കഥകളി ദക്ഷയാഗം (ഇരയിമ്മൻ തമ്പി) Dhakshayaagam

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • കഥകളി ദക്ഷയാഗം (ഇരയിമ്മൻ തമ്പി) Dhakshayaagam
    ആഗ്നിക
    (എ അഗ്നിശർമ്മൻ അനുസ്മരണം)
    ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ്, ഇരിങ്ങാലക്കുട
    2023 സെപ്റ്റംബർ 3,
    ഞായറാഴ്ച
    ഉച്ചതിരിഞ്ഞ് 3 മണിക്ക്
    ഉണ്ണായി വാരിയർ സ്മാരക കലാനിലയം ഹാളിൽ
    കഥകളി
    ദക്ഷയാഗം
    (ഇരയിമ്മൻ തമ്പി)
    ദക്ഷൻ - സി വിനോദ് കൃഷ്ണൻ
    ഇന്ദ്രൻ - കലാനിലയം സൂരജ്
    നന്ദികേശ്വരൻ - കലാകേന്ദ്രം ബാലു എം നായർ
    ദധീചി - പ്രദീപ് രാജ
    ശിവൻ - അഡ്വക്കേറ്റ് രഞ്ജിനി സുരേഷ്
    സതി - ഡോക്ടർ ജയന്തി ദേവരാജ്
    വീരഭദ്രൻ - ഇ കെ വിനോദ് വാര്യർ
    ഭദ്രകാളി - ഹരികൃഷ്ണൻ ഗോപിനാഥൻ
    ഭൂതഗണങ്ങൾ - കലാനിലയം സൂരജ്
    കലാനിലയം അജയ്ശങ്കർ
    മാസ്റ്റർ മഹാദേവ് രാജ
    പൂജാബ്രാഹ്മണർ - പ്രദീപ് രാജ,
    നിരഞ്ജൻ വി വാര്യർ
    സംഗീതം - കലാനിലയം രാജീവൻ
    കലാനിലയം സിനു
    കലാമണ്ഡലം മനേഷ്
    ചെണ്ട - ഡോക്ടർ കൃഷ്ണപ്രവീൺ പൊതുവാൾ
    കലാനിലയം ദീപക്
    മദ്ദളം - കലാനിലയം പ്രകാശൻ
    കലാനിലയം ഉണ്ണിക്കൃഷ്ണൻ
    ചുട്ടി - കലാമണ്ഡലം സുധീഷ്
    കലാമണ്ഡലം ഷിബു
    ചമയം - രംഗഭൂഷ, ഇരിങ്ങാലക്കുട
    അണിയറ - ഊരകം നാരായണൻ നായർ
    കലാമണ്ഡലം മനേഷ്
    നാരായണൻകുട്ടി
    ആൽബർട്ട്
    ശബ്ദം, വെളിച്ചം - പ്രഭ സൗണ്ട്, ഇരിങ്ങാലക്കുട
    ചിത്രീകരണം,
    സന്നിവേശം - ചിത്രൻ ഫ്രെയിംസ്‌, ഇരിങ്ങാലക്കുട
    9349016060

ความคิดเห็น • 6

  • @ethirankathiravan7212
    @ethirankathiravan7212 11 หลายเดือนก่อน +1

    Thanks for uploading this....

  • @yadukrishnan3022
    @yadukrishnan3022 10 หลายเดือนก่อน

    Sadanam

  • @ArathiAnilkumar...
    @ArathiAnilkumar... 6 หลายเดือนก่อน

  • @AjaysankarKn
    @AjaysankarKn 5 หลายเดือนก่อน

    😌❤

  • @yadukrishnan3022
    @yadukrishnan3022 10 หลายเดือนก่อน

    Oru krishkutty asan pole

  • @RamharCanada
    @RamharCanada 10 หลายเดือนก่อน

    1:50:00 ഇതീരിതവതീശ്വരേ കൃതനതൌ ഗതേ നാരദേ
    ക്രതൂത്സവമഥോര്‍ജ്ജിതം പിതുരതീവ സാ വീക്ഷിതും
    കുതൂഹലവതീ തദാഖിലസതീശിരോമാലികാ
    സതീ ഭഗവതീ നിജപതിമുവാച പദാനതാ