NALACHARITHAM ONNAM DIVASAM OLD (1982)

แชร์
ฝัง
  • เผยแพร่เมื่อ 4 ธ.ค. 2024

ความคิดเห็น • 34

  • @sreejikokkanathala5183
    @sreejikokkanathala5183 5 ปีที่แล้ว +3

    ഇത്രയും പഴയ വീഡിയോ സൂക്ഷിച്ചു വച്ചതിന് നന്ദി രേഖപ്പെടുത്തുന്നു . കളി ഗംഭീരം തന്നെ

  • @maabharati3835
    @maabharati3835 ปีที่แล้ว

    Expressing my gratitude for providing the excellent vedio of kathakali legends performance. Many Many thanks.

  • @grk5655
    @grk5655 8 ปีที่แล้ว +3

    Really it is a gift for the new year 2017. Mankompu, Chennithala, Mathur, Varanasi, Hydarali team. Super

  • @thampikumarvt4302
    @thampikumarvt4302 4 ปีที่แล้ว

    Mankompu,Chennithala, Haidarali. &
    Varanasy bros. A rare combination.
    Pranamam to legends .

  • @unnivembola
    @unnivembola 6 ปีที่แล้ว +2

    ഇതു പോലെ കേമമായ ഇദ്ദേഹത്തിന്റെ വേഷങ്ങളുടെ വിഡിയോ ഇനിയും ഇടണം. വാരണാസി ബ്രദേഴ്സിന്റെ മേളം അതി കേ മം

  • @63vaidyanathan
    @63vaidyanathan 8 ปีที่แล้ว +2

    നളചരിതം - ഒന്നാം ദിവസം - 1982ൽ നടന്നത് -- അഭിപ്രായങ്ങൾ -- മങ്കൊമ്പ് ആശാന്റെ പച്ചവേഷത്തിന്റെ ഭംഗി.......... ഹായ്... എത്ര മനോഹരം. പണ്ട് വേറൊരു പഴവ വീഡിയോയിൽ മങ്കൊമ്പ് ആശാ‍ന്റെ ‘ദുര്യോധനവധത്തിലെ’ ധർമ്മപുത്രരുടെ പച്ചവേഷം കണ്ട് ആനന്ദിച്ചിട്ടുണ്ട്. മങ്കൊമ്പ് ആശാൻ തേക്കുന്ന ‘പച്ച മനയോലയുടെ’ ‘പച്ച നിറം’ തന്നെ........... കണ്ടില്ലേ! പണ്ട് കണ്ട വീഡിയോയിലെ ‘പച്ച മനയോലയും’ ഇതേ കൂട്ട് തന്നെ ആയിരുന്നു......... നാരദനെ കാണുന്ന സമയത്ത് ‘ആദ്യം വീണയുടെ ശബ്ദം കേൾക്കുകയും പിന്നെ ആകാശത്ത് പ്രഭ കാണുന്നു....... അത് അടുത്ത് അടുത്ത് വരുമ്പോൾ ‘ഭസ്മകുറി’, തുടങ്ങിയ ലക്ഷണങ്ങൾ കാണുന്നു........ (ഒരു ‘ഓർമ്മ-ശകലം’: പണ്ട് നാരദൻ നളമഹാരാജാവിന്റെ കാണുന്നതിനു മുന്നേ (അടുത്ത് നിന്നുകൊണ്ടു തന്നെ നിമിഷനേരത്തിൽ ഒരു ‘ആട്ടം’ ആടാറുണ്ടായിന്നു.......... ഫാക്റ്റ് ബിജു ബാസ്കർ (ഫാക്റ്റ് ഭാസ്കരേട്ടന്റെ മകൻ) ഒരിക്കൽ അതൊന്ന് ആടി കണ്ടു........ ചോദിച്ചപ്പോൾ ഭാസ്കരേട്ടനോട് ചോദിച്ച് മനസ്സില്ലാക്കി ആടിയതാണെന്ന് പറഞ്ഞു........ വളരെ സന്തോഷം തോന്നി. കാലത്തിന്റെ പടയോട്ടത്തിൽ ‘ആ ആട്ടം’ മറന്നു. അറിയാവുന്നവർ, ബിജു ഉൾപ്പെടെ, അതിനെകുറിച്ച് പറഞ്ഞാൽ കൊള്ളാമായിരുന്നു.)
    ഇനി നേരേ ചെല്ലപ്പൻപിള്ള ചേട്ടന്റെ ഹംസത്തിലേക്ക് കടക്കുകയാണ്.......... ‘ആ വേഷഭംഗിയും’ ‘ആഹാര്യവും’....... ‘ഹംസത്തിന്റെ വരപ്പ്’......... എത്ര മനോഹരം. തിരശ്ശീല മാറ്റിയതും ‘ആ പറക്കലിന്റെ’ സൌന്ദര്യം......... രസികത്വവും തന്മയത്വവും.......... ചുവടുകളോടൊപ്പമുള്ള ചിറകനക്കങ്ങൾ.......... ചെറുതായി തുടങ്ങി........ കാലം കേറി......വട്ടത്തിൽ കലാശിച്ച് ‘താമരപൊയ്കയിൽ‘ വന്ന് ഇറങ്ങി താമരമുകുളങ്ങൾ കൊത്തി-നുണയുന്ന ‘കളഹംസം’.......... (പണ്ടത്തെ ഒരു കമന്റ് ഓർമ്മ വരുന്നു: ‘വടക്കുള്ള’ പല ഹംസങ്ങളെയും കണ്ടിട്ട് ഒരു തെക്കൻ ആസ്വാദകൻ പറഞ്ഞതാണേ......... “ചുണ്ടനക്കുന്ന ഒരു ഹംസത്തെ കണ്ടിട്ട് എനിക്ക് മരിച്ചാൽ മതിയായിരുന്നു” എന്ന്..........) ചെല്ലപ്പൻ പിള്ള ചേട്ടന്റെ ഹംസത്തിന്റെ ചുണ്ടുകൾ തുറന്ന്-മുട്ടുന്ന ശബ്ദം വരെ വീഡിയോയിൽ കേൾക്കാം........) “വാരണാസി തൻ ചെണ്ട ഉണർന്നുയർന്നു.........” എന്ന് ശ്രീ ശ്രീകുമാരൻ തമ്പി എഴുതിയത് എത്ര സാർത്ഥകം. ചെന്നിത്തല കൊച്ചുപിള്ള പണിക്കർ ആശാനിൽ നിന്നും (ഹംസത്തെ കുറിച്ചുള്ള എന്റെ അറിവ് അതു മുതൽക്കേ ഒള്ളൂ.......) ‘വരമായി ലഭിച്ച’ ആട്ടമായിരിക്കണം, ചെല്ലപ്പൻ പിള്ള ചേട്ടൻ, ഓയൂർ ആശാൻ തുടങ്ങി തെക്ക് ഹംസവേഷക്കാരുടെ ‘പറക്കൽ’. ‘കൊക്ക്-ഒരുക്കൽ’, ‘ചിറകൊരുക്കൽ’........ ഒറ്റക്കലിലെ നിൽ‌പ്പിലെ ഉറക്കംത്തൂങ്ങൽ....... (തുടരും........)

  • @rajeevpillai6584
    @rajeevpillai6584 7 ปีที่แล้ว +1

    Hydrali Avarukal 1000 pranamam

  • @rajeevpillai6584
    @rajeevpillai6584 7 ปีที่แล้ว +1

    Iam from chenganur ramanpillai near my home

  • @maabharati3835
    @maabharati3835 ปีที่แล้ว

    Shree balachandran Pillai,sir I have a humble request. If any vedio of shree ഓയൂര്‍ കൊച്ചു ഗോവിന്ദന്‍ Pillai ,ഹംസം,എന്നുള്ള കളിയുടെ ഭാഗം ഉണ്ടെങ്കില്‍ അത് upload cheyyuka. Thanks.

  • @canair1954
    @canair1954 8 ปีที่แล้ว +2

    ഈ വീഡിയോ 1980-കളുടെ ആദ്യ കാലഘട്ടങ്ങളിൽ എടുത്തതാവണം. മാവേലിക്കരയ്ക്കു സമീപം ചെറുകോൽ ശുഭാനന്ദാശ്രമം ആണ് കളിസ്ഥലം. നളൻ: ശ്രീ.മങ്കൊമ്പ് ആശാനും, നാരദൻ ശ്രീ. മോഴൂർ രാജേന്ദ്രഗോപിനാഥും ഹംസം: ശ്രീ. ചെന്നിത്തല ആശാനും ദമയന്തി: ശ്രീ. മാത്തൂരും തോഴി ശ്രീ. കലാനിലയം രവീന്ദ്രപൈയും
    ശ്രീ. കലാമണ്ഡലം ഹൈദർ അലിയും ശ്രീ. കലാമണ്ഡലം കൊളത്താപ്പള്ളി നാരായണൻ നമ്പൂതിരിയുമാണ് സംഗീതം. ശ്രീ. വാരണാസി സഹോദരന്മാരും ശ്രീ. കണ്ടല്ലൂർ ഷാജി എന്നിവരാണ് മേളം.
    കഥകളിയോഗം, ദേവീ വിലാസം മോഴൂർ.

    • @jayakumarp1512
      @jayakumarp1512 8 ปีที่แล้ว

      Ambujakshan Nair C Your mobile number may please be sent

    • @canair1954
      @canair1954 8 ปีที่แล้ว

      9445682660

  • @nairrs6030
    @nairrs6030 ปีที่แล้ว

    as commented by someone else i am also not getting the audio.

    • @balahrrn
      @balahrrn  ปีที่แล้ว

      Sir, audio is there. Please recheck from your side.

    • @nairrs6030
      @nairrs6030 ปีที่แล้ว

      @@balahrrn may be you are correct. but i am helpless, i dont have any problem with other youtube videos as of now .i have recheked just before placing this comment.

  • @appledream8573
    @appledream8573 7 ปีที่แล้ว

    Who is disliked this video

  • @lakshmananprasad
    @lakshmananprasad 8 ปีที่แล้ว +1

    Dear Balachandran Pillai Sir,
    Thanks for uploading this rare video. I can't hear the sound. Any issue with the sound quality of the video sir?

    • @balachandranpillai8063
      @balachandranpillai8063 8 ปีที่แล้ว

      Thank you. No problem for sound. May be the problem from your side. Don't miss the singing of Shri. Hyderali.. It is also one of the highlight of this video.

    • @lakshmananprasad
      @lakshmananprasad 8 ปีที่แล้ว

      Thank you sir. the problem was with my laptop. Managed to crack the issue. Yes young Hyderali's music is wonderful. Even the arayannam by Chennithala asan looks refreshingly different from Oyoor asan and other contemporaries. Good video sir. Wish you and family a happy healthy and prosperous 2017.

    • @canair1954
      @canair1954 8 ปีที่แล้ว

      Lakshmnan Prasad : I am so much interested to know the difference observed between Sri. Oyoor asan's hamsam and Sri. Chennithala asan's hamsam. They both trained kathakali initially under Sri. Chennithala Kochupilla panikkar.

    • @lakshmananprasad
      @lakshmananprasad 8 ปีที่แล้ว +1

      Nair sir,
      Oyoor asan's small physique had better compatibility with the actors donning Nalan and Damayanthi. Also it makes the movements and steps more fluid. In all most all stages in south he was the Hamsa and he had a set of chitta which is so deeply ingrained in him that we can even anticipate his movements.
      Frankly speaking, I am seeing Chennithala Asan's Hamsam first time in this video.His flying in, sleeping and mudra expressions are slightly faster,steps are bit more jerkier making it visually different and refreshing from Oyoor asan's way. Also Chennithala asan is well built and the movement get amplified as a result.
      My view is only on aesthetic sense and not on whether both are following the Natyasasthra or Chittas as my knowledge on that aspect is very shallow.
      Regards
      Lakshmanan Prasad

    • @canair1954
      @canair1954 8 ปีที่แล้ว

      Thank you. I had seen Sri.Oyoor Asan's Hamsam many times and Sri. Chennithala Asan's Hamsam a plenty times. But all before 1982.

  • @Kutteezfashiondesign
    @Kutteezfashiondesign 4 ปีที่แล้ว

    സർ.. വെള്ളിനേഴി നാണു നായർ ആശാന്റെ വീഡിയോ ഉണ്ടോ?

    • @balahrrn
      @balahrrn  4 ปีที่แล้ว

      Sorry , ഇല്ല...

  • @jayakumarp1512
    @jayakumarp1512 8 ปีที่แล้ว

    This programme was held at subhanandashram at cherukole. I was the third singer you can see me playing the elathalam for elakiyattam. The second story was Balivijayam by Haripad Ramakrishnapillai and Mathoor and Chennithala Raghavan pillai and the third story was kiratham. Mankompu Assan played the role of kattalan and Mozhoor Rajendran played the role of Arjunan. Hyderali and me were the singers for Balivijayam and kolathappalli and me sang for kiratham.Please upload the balance portion of the video if available.

    • @canair1954
      @canair1954 8 ปีที่แล้ว +1

      Mr. Jayakumar: Thanks for the details. Oh, Sri. Harippad Asan's Ravanan, Sri. Mathur's Naradan and Sri. Raghavan Pilla chettan's Bali. Sri. Raveendranatha Pai may be Kattalatthi. Luckily we got this video. Nalacharitham part 1, itself more than 10 minutes balance were missed. As per my knowledge Balivijayam and kiratham not recorded.