മറിമാന്‍കണ്ണീ മൗലിയുടെ - നളചരിതം മൂന്നാം ദിവസം

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 68

  • @Kombanyt-yt2qx
    @Kombanyt-yt2qx ปีที่แล้ว +2

    ഒരു പാട്ടുകാരന്റെ കൂടെ പാടുന്നയാൾ അതിമനോഹരമായി പാടുബോൾ അതിയായസന്തോഷം തോന്നും ഇല്ലേ മധുചേട്ട🙏🙏🙏 അധിമനേഹരം

  • @12blacklotus
    @12blacklotus 3 ปีที่แล้ว +10

    പത്തു കമന്റുകളാണ് ഈ പോസ്റ്റിനുകിട്ടിയിട്ടുള്ളത്. !കഥകളി എന്ന സർവകലകളുടെയും സമ്യക്സംയോജിതമായകലയെ ഗൗരവമായികാണുന്നവരും ആസ്വദിക്കുന്നവരും അത്രയെങ്കിലുമുള്ളത് ആശ്വാസകരംതന്നെ.കലാകാരന്മാർക്കും ആസ്വാദകർക്ും സാദര നമസ്കാരം.

    • @anilkumarma5327
      @anilkumarma5327 3 ปีที่แล้ว

      ആളുകളുടെ ബാഹുല്യമല്ല ഒരു കലയുടെ നിലവാരം ഉറപ്പിക്കുന്നത്,നല്ലതിനു എന്നും ഡിമാൻഡന്റ് ആയിരിക്കില്ലേ🙏🙏🙏

    • @vinayakan6405
      @vinayakan6405 3 ปีที่แล้ว

      Kathakali Onnum aarkkum ishtappedilla Athanu Karanam

    • @leapintolight2777
      @leapintolight2777 3 ปีที่แล้ว +2

      @@vinayakan6405 Ishtappedan thudangiyal athoru lahariyumaan...Kathakaliyude atra ente manassine vashathakkiya mattoru kala illa....

    • @vinayakan6405
      @vinayakan6405 3 ปีที่แล้ว +1

      @@leapintolight2777 Athe athe lahari thanne achan okke paranjitund pandokke friendsUmayi 30km Nadannu Kadhakali Kk poyitundennu,

    • @leapintolight2777
      @leapintolight2777 3 ปีที่แล้ว

      @@vinayakan6405 🔥🔥❤😍..

  • @jayasreenair3101
    @jayasreenair3101 5 หลายเดือนก่อน

    ദ്വിജാവന്തി ഗംഭീര ആയിരിക്കുന്നു ശബ്ദമാധുര്യം.,.. എന്താ 🙏👍👍👍

  • @sanjithnair3266
    @sanjithnair3266 8 หลายเดือนก่อน +1

    അനുഗ്രഹീത കലാകാരന്‍മാര്‍. ആലാനം അതിമധുരം❤❤❤🎉🎉

  • @maabharati3835
    @maabharati3835 2 ปีที่แล้ว +3

    കഥ കളിയും, ആലാപനവും എന്റെ കണ്ണുകള്‍ നിറഞ്ഞു. നമസ്കാരം..

  • @madathilchandran4900
    @madathilchandran4900 4 ปีที่แล้ว +4

    ദമയന്തിയെ ഓർത്തുള്ള നളന്റെ ഹൃദയം നുറുങ്ങുന്ന വിലാപo... മധുജിയുടെ ആലാപനം... ഹാ എന്തുപറയേണ്ടു... അതിമനോഹരം....മധുജി നമിക്കുന്നു!!!!!!!!!

  • @maabharati3835
    @maabharati3835 ปีที่แล้ว +2

    മാസ്റ്റർ പീസ് .shree kalamandalam Balasubramanyan ji, shree Madhu ji and rest of the team. Thanks.

  • @maabharati3835
    @maabharati3835 2 ปีที่แล้ว +1

    It is impossible to watch this particular vedio, with out shedding tears,kalamandalam shree Balasubramanyan ji, shree Madhu ji and his assistant. Excellent. Thanks for the video.

  • @ambika6423
    @ambika6423 2 ปีที่แล้ว +2

    No words can describe the beauty of this pada sung by madhu and balasubramanyan,'s attam, just uncomparable excellent, magnificent

    • @ambika6423
      @ambika6423 2 ปีที่แล้ว

      Thanks for uploading

  • @babuperinchery8160
    @babuperinchery8160 ปีที่แล้ว +1

    Amazing rendition by kottakkal madhu..co..and wonderful performance by all... characters..song.. percussion..etc.
    Bahukan vesham performance representing mariman kanni is also super...
    Bahukan or Nala Incognito due to karkodaka snake bite..venom effect...stays in rituparna palace ..now engulfed in worrisome thoughts on hearing about damayanti s second marriage news...a concocted story created by damayanti herself to trace Nala...in disguised form of bahukan...

  • @thiruvaloor
    @thiruvaloor ปีที่แล้ว +1

    മനോഹരമായ പദം... 🙏🙏🙏

  • @maabharati3835
    @maabharati3835 2 ปีที่แล้ว +3

    Pattukar മാത്രമല്ല, ചെണ്ട, മദ്ദളം, കലാകാരന്മാരും shree Balasubramanyan ji യുടെ emotion de കൂടെ തന്നെ .ati മനോഹരം..

  • @mrraju5109
    @mrraju5109 2 ปีที่แล้ว +1

    എത്രകേട്ടാലും മതിയാവില്ല.

  • @satheeshkcs
    @satheeshkcs 6 ปีที่แล้ว +7

    ...എന്തൊരു മനോഹരമായ ആലാപനം...

    • @henavn9120
      @henavn9120 7 หลายเดือนก่อน

      അതെ മതിയാവില്ല കേട്ടാൽ

  • @Priyasudsrsan2345
    @Priyasudsrsan2345 2 ปีที่แล้ว +1

    Arrange bahukan.? Ellavrum nannayittunde..baaki ellavareyum ariyam

  • @bijugopal4539
    @bijugopal4539 2 ปีที่แล้ว +1

    ക്യാമറ സൂം ചെയ്യൂ ..... ആശാന്റെ ഭാവ ചാതുര്യം പകർത്തട്ടെ !
    മധു ചേട്ട ! സാക്ഷാൽ നളന്റെ മാനസ വേപഥു തന്നെ സംഗീതം
    അഭിനയ കലയുടെ ഗോപിക്കുറി ...... കലാമണ്ഡലം ഗോപിയാശാൻ🙏🙏🙏

  • @rugmaniamma6204
    @rugmaniamma6204 5 ปีที่แล้ว +1

    മനോഹരമായ സംഗീതവും, അഭിനയവും കണ്ടിട്ട് മതിയാവുന്നില്ല

  • @maabharati3835
    @maabharati3835 2 ปีที่แล้ว +1

    Fantastic video.

  • @maabharati3835
    @maabharati3835 2 ปีที่แล้ว +2

    Please upload the complete program if available. Thanks.

    • @henavn9120
      @henavn9120 7 หลายเดือนก่อน

      👍👍👍

  • @raghunarayanan557
    @raghunarayanan557 3 ปีที่แล้ว +1

    പാട്ട്. കോട്ടയ്ക്കൽ മധു, നെടുമ്പിളളി രാംമോഹൻ
    വാദ്യം. കോട്ടയ്ക്കൽ സന്തോഷ്, ഒരലാശ്ശേരി ജിഷ്ണു

    • @sreekumarmp8594
      @sreekumarmp8594 2 ปีที่แล้ว

      നെടുമ്പള്ളിയല്ല..കോട്ടയ്ക്കൽ നാരാണനാണെന്നു തോന്നുന്നു

  • @hvk3929
    @hvk3929 3 ปีที่แล้ว +1

    എത്ര തവണ കണ്ടെന്നറിയില്ല. മനോഹരം.

  • @geethadevip9701
    @geethadevip9701 ปีที่แล้ว +1

    Madhu sir🙏🏻🙏🏻

  • @jayeshkrishnan8376
    @jayeshkrishnan8376 5 หลายเดือนก่อน

    ബലെ ബലെ 🙏

  • @cddamodaran8590
    @cddamodaran8590 ปีที่แล้ว +1

    👍👍👍🌹🌹🌹

  • @maabharati3835
    @maabharati3835 3 ปีที่แล้ว +1

    Heart renching style of singing, excellent action. Nalan shanmukhadas ji aano?

  • @raghunarayanan557
    @raghunarayanan557 3 ปีที่แล้ว +1

    മനോഹരമായ ആലാപനം. മധുജിയുടെ കൂടെ ആരാണ് പാടുന്നത് ? ചെണ്ടയും മദ്ദളവും ?
    എല്ലാ കലാകാരന്മാരും familiar അല്ലാത്ത ഞങ്ങളെ പോലുളളവർക്ക്, ഇവിടെ പേരുകൾ കണ്ടാൽ സൗകര്യമാണ്.

  • @mrraju5109
    @mrraju5109 2 ปีที่แล้ว +1

    നളചരിതത്തിലെ ഏറ്റവും മനോഹരമായ പദം.!

  • @sreekumaranpillai1452
    @sreekumaranpillai1452 2 ปีที่แล้ว +1

    മധു ആശാൻ നമസ്കാരം തിരുവല്ലയിൽ ഇനി എന്നാണ് വരുന്നത്

  • @manikandannair3024
    @manikandannair3024 3 ปีที่แล้ว +1

    Amazing marimankanni

  • @RaviVarma-cf7zp
    @RaviVarma-cf7zp 2 ปีที่แล้ว +1

    Marivaarkkithariyaam

  • @CSGopalankuttyCs
    @CSGopalankuttyCs 11 หลายเดือนก่อน +1

    Like

  • @remeshbabu9108
    @remeshbabu9108 ปีที่แล้ว +1

    🌹❤

  • @anilkumarma5327
    @anilkumarma5327 3 ปีที่แล้ว +1

    എത്ര ഹൃദ്യം!

    • @henavn9120
      @henavn9120 7 หลายเดือนก่อน

      അതെ ഹൃദയത്തിൽ തട്ടുന്നു

  • @MrMbalachandran
    @MrMbalachandran 4 ปีที่แล้ว +1

    വളരെ നന്നായി

  • @kylasanathankr2745
    @kylasanathankr2745 3 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @gokulcr2401
    @gokulcr2401 5 ปีที่แล้ว +2

    balasubrahmanian ashante damayanthiye orthulla karachilum madhu ashante pattum kandal ariyathe nammude kannu niranju povum...

    • @henavn9120
      @henavn9120 7 หลายเดือนก่อน

      👌👌👌👌

  • @aparna3016
    @aparna3016 4 ปีที่แล้ว +1

    Super super

    • @RaviVarma-cf7zp
      @RaviVarma-cf7zp 3 ปีที่แล้ว

      What about today's divorces like
      changing underwear
      A Kathakalibhranthan

    • @RaviVarma-cf7zp
      @RaviVarma-cf7zp 3 ปีที่แล้ว

      Marimankanni Mouliyude
      Magnum opus of Sankaran Embranthiri

  • @sonyvelukkaran
    @sonyvelukkaran 3 ปีที่แล้ว +1

    Beautiful

  • @samjohn7376
    @samjohn7376 6 ปีที่แล้ว +2

    Tharala hridayo........

  • @vinayakan6405
    @vinayakan6405 3 ปีที่แล้ว +2

    Athi kemam 😀

  • @vinayakan6180
    @vinayakan6180 4 ปีที่แล้ว +1

    Madhuetta Athi kemam

  • @radhakrishnank7211
    @radhakrishnank7211 3 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏

  • @chelathramachandrannair8735
    @chelathramachandrannair8735 6 ปีที่แล้ว +3

    Madhu ashanum marimankanniyum 😀

  • @anupamajewellery6187
    @anupamajewellery6187 3 ปีที่แล้ว +1

    PAATT KOTT AATTAM , BALASU ASHAAN ,,, ELLAAM KEMAM

  • @raghunarayanan557
    @raghunarayanan557 3 ปีที่แล้ว +1

    കഥകളിയ്ക്ക് അനുവാചകർ fans കുറയുമ്പോൾ, കലാരൂപത്തിന്റെ നിലനിൽപ്പ് തന്നെ അപകടത്തിൽ ആവില്ലേ. It is challenging even to manage a minimum number of fans for the survival of this art form.
    പുലരുന്ന വരെ കഥകളി എന്ന format ൽ നിന്നും മൂന്നു മണിക്കൂർ club കഥകളി എന്ന format ൽ എത്തിയിട്ടും, the survival of the art form is not very promising.

    • @thampannaranmulla5287
      @thampannaranmulla5287 3 ปีที่แล้ว

      Handmade shilpangalkku vallatha vashyathayundu.. Photography vannitum chithrakala thalarnnilla,,, sathyameva jayathe.

  • @കവിതാലോകം-ല4ണ
    @കവിതാലോകം-ല4ണ 3 ปีที่แล้ว +1

    Poor recording ; interruption in viewing continuously