കർണ്ണശപഥം (ബാലസുബ്രഹ്മണ്യൻ,വിജയൻ, സുമ) | Karnasapatham Kathakali (Balasubrahmanyan, Suma, Vijayan)

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • കർണ്ണശപഥം
    ദുര്യോധനൻ ശ്രീ. സദനം വിജയൻ
    ഭാനുമതി കുമാരി. മാളവിക വിജയൻ
    കർണ്ണൻ ശ്രീ. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ
    ദുശ്ശാസനൻ ശ്രീ. കലാമണ്ഡലം ശിബി ചക്രവർത്തി
    കുന്തി ശ്രീമതി. സുമ വർമ്മ
    സംഗീതം ശ്രീ. കോട്ടക്കൽ മധു, ശ്രീ. നെടുമ്പള്ളി രാം മോഹൻ, ശ്രീ. ശ്രീദേവൻ ചെറുമിറ്റം
    ചെണ്ട ശ്രീ. സദനം രാമകൃഷ്ണൻ
    മദ്ദളം ശ്രീ. സദനം ജയരാജ്, ശ്രീ. അഡ്വ. ഹരി
    ചുട്ടി ശ്രീ. കലാനിലയം പത്മനാഭൻ, ശ്രീ. കലാനിലയം രാജീവൻ
    ചമയം വാഴേങ്കട കുഞ്ചുനായർ സ്മാരക ട്രസ്റ്റ്
    Karnasapatham
    Duryodhana Sadanam Vijayan
    Bhanumathi Kumari. Malvika Vijayan
    Karnan Kalamandalam Balasubramanian
    Dussassanan Kalamandalam Sibi Chakraborty
    Kunti Smt. Suma Verma
    Music by Kottakal Madhu, Nedumbally Ram Mohan, Sridevan Cherumitam
    Chenda Sadanam Ramakrishnan
    Maddalam Sadanam Jayaraj, Mr. Adv. Harry
    Chutty Kalanilayam Padmanabhan, Kalanilayam Rajeev
    Chamayam Vazhengada Kunjunayar Memorial Trust
    #كاثاكالي #卡塔卡利 #卡塔卡利 #કથકલી #Kathakali #カタカリ #卡塔卡利 #卡塔卡利 #Катхакали #کاتاکالی #カタカリ#ಕಥಕ್ಕಳಿ #카타칼리 #കഥകളി #کاتاکالی #ਕਥਕਲੀ #катакали #கதகளி #కథాకళి #катакалі #катхакали #קאַטאַקאַלי #nalacharitham #nala #damayanti #kalamandalam #karnan #napoleon #duryodhanan

ความคิดเห็น • 26

  • @vijayankaralmanna4445
    @vijayankaralmanna4445 3 หลายเดือนก่อน

    Madhu&Mohan ethra manoharam
    Ee aalaapanam,namikunnu,

  • @remeshbabu9108
    @remeshbabu9108 ปีที่แล้ว +1

    കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, ഷിബു ചക്രവർത്തി, സദനം വിജയൻ, കോട്ടക്കൽ മധു എല്ലാ കലാകാരന്മാരും ഒന്നിനൊന്നു മികച്ച പ്രകടനo.

  • @maabharati3835
    @maabharati3835 2 ปีที่แล้ว +1

    ഏറ്റവും കൂടുതല്‍ ഇഷ്ടം ഉള്ള ഒരു രംഗം, കളിക്കുന്നത് shree Balasubramanyan ji,.എത്ര പ്രാവശ്യം കണ്ടാലും മനസ്സ് നിറയെ ല്ല. Thanks.

  • @appukuttankochuthuruthel8217
    @appukuttankochuthuruthel8217 ปีที่แล้ว +1

    അസാദ്ധ്യ അഭിനയം ശ്രീ ബാലസുബ്രഹ്മണ്യൻ ആശാൻ..... ഭാവതീവ്ര ആലാപനത്താൽ സർവ്വശ്രീ മധു + രാം മോഹൻ ...... ചടുല മേളത്താൽ ശ്രീസദനം രാമകൃഷ്ണനും കൂട്ടരും ശ്രീമതി സുധ വർമ്മ കുന്തി അരങ്ങ് നിറഞ്ഞാടി. ചമയം ചുട്ടി എല്ലാം കേങ്കേമം...... മനസ്സ് നിറഞ്ഞു തുളുമ്പുന്ന അവിസ്മരണീയ പ്രകടനത്തിന് എല്ലാവർക്കും നമോവാകം

  • @vijayakumarkurupath6417
    @vijayakumarkurupath6417 ปีที่แล้ว +1

    വളരെ പക്വതയോടെ യുള്ള തിരനോട്ടം

  • @arunnair267
    @arunnair267 ปีที่แล้ว +1

    എന്താ ശബ്ദം കോട്ടക്കൽ മധുചേട്ടാ 🙏🙏🙏🙏

  • @maabharati3835
    @maabharati3835 2 ปีที่แล้ว

    Entiha man manase, sung by shree Madhu ji, played by shree Balasubramanyan ji, is impossible to watch with out shedding tears.wonderful. 🙏🙏🙏🙏

  • @vijayakumarkurupath6417
    @vijayakumarkurupath6417 ปีที่แล้ว

    കാതവിലോചനെ എന്ന പദവും ഗംഭീരമായിരിയ്ന്നു.

  • @maabharati3835
    @maabharati3835 2 ปีที่แล้ว

    ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു, shree Balasubramanyan ji,.

  • @maabharati3835
    @maabharati3835 2 ปีที่แล้ว

    Excellent program. Wonderful team. It's a pleasure to watch shree Balasubramanyan ji s actions.

  • @nisharamakrishnan2503
    @nisharamakrishnan2503 ปีที่แล้ว

    Endhoru touching performance...and singing...vakkukalilla ...parayan

  • @remeshbabu9108
    @remeshbabu9108 ปีที่แล้ว

    Good vedio & audio recording and nice performance of all artists.

  • @dinamanidinamani2133
    @dinamanidinamani2133 2 ปีที่แล้ว

    മനോഹരം. പാട്ട്, മേളം, അഭിനയം.

  • @maabharati3835
    @maabharati3835 ปีที่แล้ว

    Enthiha man maanase ,wonderful performance and singing. 🙏🙏🙏🙏

  • @rajappanpilla355
    @rajappanpilla355 ปีที่แล้ว

    സൂപ്പർ. ബ്യൂട്ടിഫുൾ.

  • @nisharamakrishnan2503
    @nisharamakrishnan2503 ปีที่แล้ว

    Avarnnaneeyam

  • @krishnakumarkfm
    @krishnakumarkfm 2 ปีที่แล้ว +1

    great

  • @surajbhattathiri
    @surajbhattathiri ปีที่แล้ว

    super

  • @gopinathanpt7520
    @gopinathanpt7520 2 ปีที่แล้ว

    👍👍👍👍👌👌👌👌

  • @vijayakumarkurupath6417
    @vijayakumarkurupath6417 ปีที่แล้ว +1

    കുലീനത്വമുള്ള കഥ കുലീനത്വമുള്ള സദസ്സ് അസ്സൽ വള്ളുവനാടൻ സംസ്കാരം

  • @premachandrannair5228
    @premachandrannair5228 11 หลายเดือนก่อน

    Give subtitles so that lay people can understand

  • @SadasivanK-fx5sb
    @SadasivanK-fx5sb ปีที่แล้ว

    Moningane kidannunilavilikkumbol enthanu. Onnumprathikarikkathhathu

  • @RamharCanada
    @RamharCanada ปีที่แล้ว

    1:51:21 Attam
    2:08:05 Enthiha

  • @rajappanpilla355
    @rajappanpilla355 ปีที่แล้ว

    ബാലസുബ്രഹ്മണഷൻ. മധു. ബെസ്റ്റ്. കോമ്പിനേഷൻ.