അഹസ്സ് വഴിപാടിന് ഇത്രയധികം പ്രസാദങ്ങളോ.!🙏 | ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ | AHASS VAZHIPAD IN GURUVAYUR

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
    THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
    ALL TEMPLE RELATED INFORMATIONS ARE PASSED DAILY
    ______________________________________
    🌿WHATS APP. : 7306472095
    ⭕️ 🌸 എല്ലാ ദിവസവും മുടങ്ങാതെ ഭഗവാന്റെ നല്ല നല്ല ഫോട്ടോകൾ ലഭിക്കുവാൻ , എങ്കിലും എന്റെ കൃഷ്ണ 🌿 WHATS ആപ്പ് ചാനലിൽ അംഗമായിക്കൊള്ളൂ ട്ടോ 🤗 ലിങ്കിൽ തൊട്ടോളൂ ട്ടോ 🤗 👇👇🌸 whatsapp.com/c...
    ______________________________________
    AHASS VAZHIPAD
    AHASS VAZHIPAD IN GURUVAYUR TEMPLE
    AHASS
    GURVAYUR VAZHIPAD
    AHASS VAZHIPAD RATE
    AHASS VZHIPD COUNTER IN GURUVAYUR
    GURUVAYUR TEPLW VAZHIPADUKAL
    GURUVAYUR VAZHIPAD
    GURVAYUR POOJAAL
    GURUVAYUR TEMPLE POOJA TIMINGS
    GURUVAYUR TEMPLE DHARSHANAM
    AHASS VAZHIPD FULL DETAILS MALAYALAM
    അഹസ്സ് വഴിപാട് ഗുരുവായൂർ
    guruvaur ക്ഷേത്രത്തിലെ അഹസ്സ് വഴിപാടുകൾ
    അഹസ്സ് വഴിപാട്
    ഗുരുവായൂർ അഹസ്സ് വഴിപാട്
    _____________________________________
    🌿WHATS APP. : 7306472095
    #ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
    #krishna #guruvayurtemple #guruvayur #ahass #vazhipadu #palpayasam #krishnanattam UAMKy

ความคิดเห็น • 957

  • @saritham2091
    @saritham2091 5 หลายเดือนก่อน +105

    ഒരുപാട് ആഗ്രഹം ഉണ്ട് ഗുരുവായൂർ ക്ഷേത്രത്തിൽ വരാനും കണ്ണനെ കാണാനും .. എത്രയും പെട്ടെന്ന് നടക്കാൻ പ്രാർഥിക്കുന്നു.ഹരേ കൃഷ്ണ ❤

    • @shollyvinod1908
      @shollyvinod1908 5 หลายเดือนก่อน +6

      എനിക്കും 🙏🙏🙏

    • @user-ke6xj3pc2s
      @user-ke6xj3pc2s 5 หลายเดือนก่อน +3

      സന്തോഷമുണ്ട് മോന്റെ വാക്കുകൾ ഭഗവാനോടുള്ള ഭക്തി കൂട്ടുന്നുണ്ട്

    • @sreekala5766
      @sreekala5766 5 หลายเดือนก่อน +3

      എത്രയും പെട്ടെന്ന് കണ്ണനെ കാണാൻ സാധിക്കട്ടെ

    • @saritham2091
      @saritham2091 5 หลายเดือนก่อน +1

      @@sreekala5766 thank you mam

    • @SKCP007
      @SKCP007 5 หลายเดือนก่อน +5

      എത്രയും പെട്ടന്ന് ഗുരുവായൂരപ്പനെ കാണാൻ സാധിക്കുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @iamme734
    @iamme734 3 วันที่ผ่านมา +1

    എന്റെ കൃഷ്ണ എന്റെ സഹോദന്റെ ജോലിയുടെ പ്രശ്നങ്ങൾ മാറ്റി തരണേ കൃഷ്ണ ഭഗവാനെ

  • @lekhagopan7162
    @lekhagopan7162 3 หลายเดือนก่อน +8

    എന്റെ കണ്ണാ മോന്റ ജോലി ഒന്ന് ശരിയാക്കി തരണേ സ്ഥിര വരുമാന ജോലി കിട്ടണേ എന്റെ ഗുരുവരുരപ്പ 🙏 അഹസ് വഴിപാട് തടത്താനുള്ള ഭാഗ്യം തരണേ കണ്ണാ 🙏🙏🙏🙏🌹❤️

    • @lakshmis6956
      @lakshmis6956 3 หลายเดือนก่อน

      Ahassu vazhupadu enthannu evide receipt edukkanum onnu parayamo

  • @gamer2shot214
    @gamer2shot214 วันที่ผ่านมา

    Hare krishna

  • @smithasudhe3888
    @smithasudhe3888 3 หลายเดือนก่อน +6

    എനിക്ക് ഒത്തിരി സന്തോഷം തോന്നി ഇത് കേട്ടപ്പോൾ ഞാനും അഹസ്സ് നേർന്നിട്ടുണ്ട് ഭഗവാൻ അത് നടത്തിത്തരുവാനുള്ള വഴി കാണിച്ചു തരും എന്ന് പൂർണമായും വിശ്വസിക്കുന്നു.... ഹരേ കൃഷ്ണാ... 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @ponnuponnuk7503
    @ponnuponnuk7503 5 หลายเดือนก่อน +15

    അഹസ് വഴിപാട് നെപറ്റി പറഞ്ഞു മനസിലാക്കി തന്ന ഉണ്ണിക്ക് ശാന്തിയും സമാധാനവും ലഭിക്കട്ടെ

  • @sudhanair7706
    @sudhanair7706 3 วันที่ผ่านมา

    Krishnaa guruvayoorappa ente makalkkum oru joli vegam thanne thanne anugrahikkane🙏🙏 Avide varan nengaleyum sahayikkename🙏

  • @sasikumarisuresh9499
    @sasikumarisuresh9499 5 หลายเดือนก่อน +26

    മോനേ ഞാനും അഹസ്സ് വഴിപാടിനെ കുറിച്ച് ചോദിച്ചിരുന്നു. മോൻ എല്ലാം പറഞ്ഞു തന്നതിൽ ഒരുപാട് സന്തോഷം. ഭഗവാൻ എപ്പോഴും മോനും കുടുംബത്തിനും ഒപ്പമുണ്ടാകട്ടെ, സർവ്വ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @user-fo8cp7jw7p
      @user-fo8cp7jw7p 4 หลายเดือนก่อน

      Hare krishna hare krishna krishna krishna hare hare❤

  • @sudhanair7706
    @sudhanair7706 3 วันที่ผ่านมา

    Krishnaaa Guruvayoorappa ente makalude asugham mari oru nalla joliyil praveshikkan sahayikkane🙏🙏🙏

  • @babyrajendran746
    @babyrajendran746 4 หลายเดือนก่อน +17

    അറിയാത്ത കാര്യങ്ങൾ ഇങ്ങനെ മനസ്സിലാക്കി തരുന്ന മോൻ കോടി പുണ്യം ചെയ്ത ജന്മമാണ്,.. ഹരേ കൃഷ്ണ 🙏🙏🙏

  • @ajithamohanan9361
    @ajithamohanan9361 5 หลายเดือนก่อน +12

    കണ്ണാ കണ്ണന്. നൽകാൻ എൻ്റെ കയ്യിൽ ഒന്നും ഇല്ല ഭഗവാനെ കൃഷ്ണ എല്ലാവരെയും കത്ത് കൊ ള്ളനെ 🎉❤❤

  • @geethakumarimp7088
    @geethakumarimp7088 5 หลายเดือนก่อน +9

    ഭഗവാനേ എൻ്റെ മക്കൾക്ക് ഓരോജോലി ലഭിക്കേണമേ 🙏🙏🙏

  • @shylamohan6245
    @shylamohan6245 3 วันที่ผ่านมา

    ഭഗവാനെ കൃഷ്ണാ കൃഷ്ണാ ഹരേ രാമ ഹരെ രാമ രാമരാമ ഹരേ ഹര മോനെ നല്ലത് പോലെ മനസ്സിലായി മോനെ മോന് നല്ലത് വരട്ടെ.

  • @nalinisivasankaran843
    @nalinisivasankaran843 3 หลายเดือนก่อน +4

    ഹരേ കൃഷ്ണ 🙏
    ഭഗവാനെ എത്രയും പെട്ടന്ന് എനിക്കും എന്റെ ഭർത്താവിനും ജോലി കിട്ടണേ അതുപോലെ ഞങ്ങൾക്ക് അഹസ് വഴിപാട് നടത്താനും സാധിക്കണേ 🙏
    ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏

  • @jyothyasha3902
    @jyothyasha3902 5 หลายเดือนก่อน +37

    ന്റെ കണ്ണാ .....എന്നു വിളിച്ചാലും കണ്ണൻ കേൾക്കും വലിയ വഴിപാടുകളൊന്നും വേണമെന്നില്ല ഹരേ കൃഷ്ണ🙏🙏🙏

    • @pushpajak9213
      @pushpajak9213 5 หลายเดือนก่อน

      Sariyanu🙏

    • @krishnavenikr5831
      @krishnavenikr5831 5 หลายเดือนก่อน

      Here Krishna sarvam krishnarppanamashu

  • @user-qr3yy2ft6i
    @user-qr3yy2ft6i 5 หลายเดือนก่อน +11

    ഹരേ കൃഷ്ണജോലി തടസ്സം കണ്ണാ എത്രയും വേഗം സ്ഥിര വരുമാനത്തിൽ ഒരു ജോലി സാധിച്ച് തരണേ കൃഷ്ണാ

    • @mrudulak656
      @mrudulak656 5 หลายเดือนก่อน

      ഹരേ കൃഷ്ണ❤

  • @geethagopinathannair1071
    @geethagopinathannair1071 4 หลายเดือนก่อน +4

    ❤ഹരേ കൃഷ്ണ എനിക്കും അഹസ്സ് വഴിപാട് നടത്താൻ കണ്ണാ അങ്ങ് അനുഗ്രഹിക്കണെ ഭഗവാനെ 🙏🙏🙏🙏🙏

  • @ambikadevi5320
    @ambikadevi5320 5 หลายเดือนก่อน +12

    എൻ്റെ കണ്ണ തൊഴിൽ തടസ്സം മാറ്റി തരണം ഭഗവാനേ❤❤❤

  • @user-xm8pf5wm9b
    @user-xm8pf5wm9b 4 หลายเดือนก่อน +7

    അഹസ് വഴിപാട് നെ പറ്റി ഞാൻ ഇപ്പോൾ ആണ് അറിയുന്നത് തിരുമേനിക് നമസ്കാരം 🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏

  • @RejithasS
    @RejithasS 5 หลายเดือนก่อน +7

    എന്റെ കണ്ണാ 🙏🙏🙏ഭഗവാനെ ഈ എളിയ ഭക്തിയുടെ കയ്യിൽ 🙏ഭക്തിയുള്ള മനസല്ലാതെ ഒന്നും തന്നെ ഇല്ല അങ്ങയുടെ കാൽക്കൽ സമർപ്പിക്കുവാൻ ❤️🙏🙏🙏എന്റെ സ്നേഹം മാത്രം അത് സ്വീകരിച്ചാലും കണ്ണാ 🙏🙏🙏🙏❤️

  • @shylamohan6245
    @shylamohan6245 3 วันที่ผ่านมา

    മോൻ്റെ സംസാരം തന്നെ ഭഗവാൻ്റെ അനുഗ്രഹം പോലെ തോന്നുന്നു ഭഗവാൻ കൃഷ്ണൻ പറയും പോലെയാ എനിക്ക് തോന്നുന്നത്. കൃഷ്ണാ ഭഗവാനെ രക്ഷിക്കണം ഭഗവാനെ

  • @PonnammaRaju-fd4on
    @PonnammaRaju-fd4on 5 หลายเดือนก่อน +5

    കൃഷ്ണ ഗുരുവായൂരപ്പാ എല്ലാ ദുരിധങ്ങളും കടങ്ങളും തീരാൻ ഒരു വഴി കാണിച്ചു തരണേ എന്റെ കണ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shobhanamadathil6517
    @shobhanamadathil6517 5 หลายเดือนก่อน +4

    കണ്ണാ കൂടെ ഉണ്ടാവണേ കൃഷ്ണാ ഗുരുവായൂരപ്പാ എൻ്റെ മോൻ്റെ ജോലി തടസ്സങ്ങൾ നീക്കി തരണേ ഭഗവാനേ കണ്ണാ

  • @sreejar9508
    @sreejar9508 5 หลายเดือนก่อน +8

    ഹരേ കൃഷ്ണ 🙏ഇതുവരെയും ഗുരുവായൂർ വന്നു കണ്ണനെ കാണാൻ കഴിഞ്ഞിട്ടില്ല ഈ വൃന്താവനത്തിൽ വന്നതിന് ശേഷമാണ് ഗുരുവായൂരപ്പനെ കുറിച്ച് ഇത്രയും അറിവ് കിട്ടിയത് അതിനു ഞാൻ മോനോട് നന്ദി പറയുന്നു ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏ഹരേ കൃഷ്ണ 🙏

  • @haridasanmachingal2565
    @haridasanmachingal2565 3 หลายเดือนก่อน +1

    ഹരേ കൃഷ്ണാ

  • @monishasunil8500
    @monishasunil8500 5 หลายเดือนก่อน +5

    താങ്ക്സ് ബ്രദർ, ഞാനും അഹസ്സ് വഴിപാട് ഭാഗവാന് നേർന്നിരുന്നു. അതിനെ കുറിച്ചുള്ള കാര്യങ്ങൾ കൂടുതൽ അറിയുവാൻ സാധിച്ചതിൽ നന്ദി പറയുന്നു. രണ്ടു വർഷമായി നിർമ്മാല്യം തോയുന്നു. അതിനുശേഷം ജീവിതം തന്നെ മാറിമാറിഞ്ഞു, ഹരേ കൃഷ്ണ രാധേ രാധേ

  • @surendrankidangil3089
    @surendrankidangil3089 4 วันที่ผ่านมา

    🙏കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏

  • @deepthinairmr4569
    @deepthinairmr4569 4 หลายเดือนก่อน +2

    ഹരേ കൃഷ്ണ🙏 അഹസ്സ് വഴിപാടിനെ കുറിച്ച് അറിയാൻ ആഗ്രഹിച്ചപ്പോൾ തന്നെ ഈ വീഡിയോ കണ്ടു വളരെയധികം നന്ദി കൃഷ്ണ് ഗുരുഹയൂരപ്പ....🙏🙏🙏🙏🙏🙏🙏🙏🙏

  • @user-rs6ev8mh4r
    @user-rs6ev8mh4r 5 หลายเดือนก่อน +7

    എങ്കിലും എന്റെ കൃഷ്ണ എന്നവാക്ക് തന്നെ വളരെ ഇഷ്ടമാണ്🙏🙏🙏🙏🙏

  • @deepasalish
    @deepasalish 10 วันที่ผ่านมา

    അറിയാതിരുന്ന അഹസ് വഴിപാടിനെ പറ്റി എല്ലാം മനസിലാക്കി തന്നതിന് ഒരു പാട് നന്ദി കണ്ണാ ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ 🙏🙏🙏

  • @user-np5oo1zg9v
    @user-np5oo1zg9v 5 หลายเดือนก่อน +3

    HARE RAMA HARE RAMA RAMA RAMA HARE HARE HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤

  • @chandrikamohanan1770
    @chandrikamohanan1770 5 หลายเดือนก่อน +8

    🕉️ഗുരുവായൂരപ്പാ എന്റെ മോന് സ്ഥിരമായി നല്ല ജോലി ലഭിക്കണേ. 🙏🏽👍🏽

  • @Shikha_zz
    @Shikha_zz 5 หลายเดือนก่อน +1

    🙏🙏❤️❤️❤️❤️❤️❤️❤️❤️ഹരേ കൃഷ്ണ

  • @sabnarani5943
    @sabnarani5943 5 หลายเดือนก่อน +12

    മുരളീധരാ മനോഹരാ നിൻ മുഖം മനസ്സിൽ നിറയുകയാണ് എന്ത് ഭംഗിയാണ് ആ കള്ളചിരി . ഹരേ കൃഷ്ണ 🙏

  • @leelabai4326
    @leelabai4326 5 หลายเดือนก่อน +1

    ഹരേ കൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ hare

  • @user-eq3iz9lf6t
    @user-eq3iz9lf6t 5 หลายเดือนก่อน +3

    എന്റ കണ്ണാ എന്റ മോൾക്കും ജോലി കിട്ടി കഴിഞ്ഞാൽ അഹസ് വഴിപാട് നടത്തി കൊള്ളാം കണ്ണാ 🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @priyankaprasannakumar2067
    @priyankaprasannakumar2067 5 หลายเดือนก่อน +1

    ഹരേകൃഷ്ണ

  • @dakshayaninkutty7752
    @dakshayaninkutty7752 5 หลายเดือนก่อน +3

    അഹസ്സ് വഴിവാടിനെ പറ്റി അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ണീ. ഹരേ നാരായണാ ശരണം 🙏🙏🙏🙏🙏

  • @sabariprithvi3787
    @sabariprithvi3787 4 หลายเดือนก่อน +1

    ഹരേ കൃഷ്ണാ 🙏❤️

  • @bharathibharathi6726
    @bharathibharathi6726 5 หลายเดือนก่อน +3

    കൃഷ്ണാ ഭഗവാനേ കാത്തുകൊള്ളണേ നന്ദി നന്ദി നന്ദി നമസ്കാരം

  • @MrPeet1955
    @MrPeet1955 9 วันที่ผ่านมา

    Thanks

  • @sandhyabishan793
    @sandhyabishan793 3 หลายเดือนก่อน +9

    ഒരു ജോലി തന്ന് അനുഗ്ര ഹിക്കണേ കൃഷ്ണാ. അതിന് വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു കൃഷ്ണാ ഗുരുവായൂരപ്പാ.

  • @greeshmasurendran7254
    @greeshmasurendran7254 5 หลายเดือนก่อน +1

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ 🙏🙏🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🌿🌿🌿🙏🙏🙏

  • @prameelapsprameela1236
    @prameelapsprameela1236 5 หลายเดือนก่อน +3

    കൃഷ്ണാ ......
    കഴിഞ്ഞാഴ്ച ഞാൻ ഗുരുവായൂരിലുണ്ടായിരുന്നു. പ്രസാദ കൗണ്ടറിൽ അഹസ്സ് വഴിപാട് എന്നെഴുതി കണ്ടു മനസ്സിൽ വിചാരിച്ചു എൻ്റെ കൃഷ്ണാ എന്താണീ അഹസ്സ് വഴിപാട് , താമസിയാതെ മറുപടിയും ലഭിച്ചു. ഗുരുവായൂരപ്പൻ്റെ അഹസ്സ് വഴിപാടിനെ കുറിച്ച് പറഞ്ഞു തന്ന മോന് ഗുരുവായൂരപ്പൻ്റെ അനുഗ്രഹമുണ്ടാകാൻ പ്രാർത്ഥിക്കുന്നു.

  • @sreelathapp1844
    @sreelathapp1844 หลายเดือนก่อน

    കൃഷ്ണാ ഭഗവാനേ അനുഗ്രരഹിക്കേണമേ

  • @vasanthyvk4922
    @vasanthyvk4922 5 หลายเดือนก่อน +5

    ഹരേ കൃഷ്ണാ പൊന്നുണ്ണി കണ്ണാ വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ട്ടോ ❤️ എത് വഴിപാട് കഴിച്ചാലും നമ്മുടെ ആത്മസമർപ്പണമാണ് ഭഗവാന് ഏറ്റവും പ്രിയപ്പെട്ടത് ഹരേ കൃഷ്ണാ ❤️ 🙏

    • @captainamerica8750
      @captainamerica8750 5 หลายเดือนก่อน

      Velapetta oru sadanam vacha sthalam marannu poy kurethirangituumkitiyla oru upayam parangu tharumo

    • @user-pq5po4qh9w
      @user-pq5po4qh9w 5 หลายเดือนก่อน

      സംസാരം കുറച്ചു കുറച്ചിട്ട് കാര്യം കുറച്ചു വേഗത്തിൽ പറയുകയാണെങ്കിൽ കേൾക്കാൻ കൊള്ളാമായിരുന്നു

  • @savithripm1559
    @savithripm1559 5 หลายเดือนก่อน +2

    ഹരേ കൃഷ്ണാ ഭഗവാനെ ദർശന ഭാഗൃംതരണേ കണ്ണാ.....

  • @usharadhakrishnan5655
    @usharadhakrishnan5655 5 หลายเดือนก่อน +3

    എന്റെ ഗുരുവായൂരപ്പാ എന്റെ മോനു എത്രയും പെട്ടെന്ന് ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കണേ.. 🙏🙏🙏

  • @ajp3838
    @ajp3838 5 หลายเดือนก่อน +2

    കണ്ണാ എന്റെ കണ്ണാ എല്ലാം മനം നിറഞ്ഞു 🙏🏻🙏🏻

  • @sudhanair7706
    @sudhanair7706 3 วันที่ผ่านมา

    Ahass vazhipadine ariyan kazhinjathil santhoshamund. Ente makaleyum alergy mari oru joli kittan sahayikkane. Krishnaaa🙏🙏🙏Anikkum ahass vazhipadu cheyyan agrahamund. Nengale sahayikkane kannaaaa🙏🙏🙏🙏

  • @jishasunil1756
    @jishasunil1756 หลายเดือนก่อน

    ഹരേ കൃഷ്ണ
    എന്റെ മോന് നല്ല ഒരു
    ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ 🙏🙏🙏
    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @AjithKumar-mi4rx
    @AjithKumar-mi4rx 3 หลายเดือนก่อน +1

    ഹരേ കൃഷ്ണാ കൂടെ ഉണ്ടാകണമേ എൻ്റെ കൃഷ്ണാ

  • @Bindhu20
    @Bindhu20 5 หลายเดือนก่อน +1

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻 ഇനിയും ഇത്തരം അറിവുകൾ പ്രതീക്ഷിക്കുന്നു ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @santhakumaryvr7081
    @santhakumaryvr7081 4 หลายเดือนก่อน +1

    എന്റെ അമ്മയുടെയും അച്ഛന്ടെയും അസുഖങ്ങൾ മാറ്റി തരണേ. Bharat സഹോദരന് എല്ലാ നന്മകൾ ഉണ്ടാകട്ടെ. ഗുരുവായൂരപ്പാ ഞാൻ എന്നെ സമർപ്പിക്കുന്നു..... ശ്രീജ

  • @HariSankar-pw7jj
    @HariSankar-pw7jj 5 หลายเดือนก่อน +2

    ഭഗവാനേ കൃഷ്ണാ നിനക്കു നൂറായിരം നന്ദി ഉണ്ട് ഭഗവാനേ'നിൻ്റെ കൃപാകടാക്ഷത്തിനു വില മതിക്കാനാവില്ല. എല്ലാം അറിയുന്ന ഭഗവാനേ നിൻ്റെ മഹത്വം വാക്കുകളിൽ പറയാൻ പറ്റില്ല എത്ര വലിയ തീരാ ദുഖത്തിലും ആശ്വാസം പകരുന്ന മഹാനാമം 'നിനക്കു പ്രണാമം എല്ലാം നിൻ്റെ കൃപ. സർവ്വംരാധാകഷ്ണാർപ്പണമസ്തു

  • @vanitagopakumar7359
    @vanitagopakumar7359 22 วันที่ผ่านมา

    Informative

  • @Geethasuresh-wk5uh
    @Geethasuresh-wk5uh 4 หลายเดือนก่อน

    ❤❤❤ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤❤❤ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ❤❤❤❤

  • @nishatg280
    @nishatg280 17 วันที่ผ่านมา

    ഹരേ കൃഷ്ണ 🙏🙏നാരായണ നാരായണ🙏🙏🙏🙏

  • @soumyavinod8987
    @soumyavinod8987 5 หลายเดือนก่อน +1

    ഹരേ... കൃഷ്ണാ....
    ജയ് ശ്രീ രാധേ... രാധേ... ☺️🙏🏻

  • @user-qo9sp5pv1e
    @user-qo9sp5pv1e 26 วันที่ผ่านมา

    🌿🌺🌿 ഹരേ കൃഷ്ണ 🌿🌺🌿

  • @nishatg280
    @nishatg280 17 วันที่ผ่านมา

    അഹസ് വഴിപാടിനെ പറ്റി അറിയാൻ കഴിഞ്ഞു ഒരു പാട് നന്ദി🙏🙏🙏

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 หลายเดือนก่อน

    ഹരേ കൃഷ്ണാ ......
    ഹരേ രാമാ .....
    മോനെ എത്രയോ ഉപകാരമായിരുന്നു ട്ടോ!

  • @kunhilakshmikunhilakshmi9845
    @kunhilakshmikunhilakshmi9845 5 หลายเดือนก่อน

    Harekrishna. Harekrishna. Krishna. Krishna. Krishna. Krishna Guruvayurappa saranam

  • @swathivinesh8954
    @swathivinesh8954 5 หลายเดือนก่อน

    Krishna e vazhipadine kurichu ariyan njan agrahichathane ponnu krishna

  • @user-rx6mq5no2m
    @user-rx6mq5no2m 5 หลายเดือนก่อน +1

    Hare krishna🙏🙏🙏

  • @tharamanoj6709
    @tharamanoj6709 5 หลายเดือนก่อน +1

    കൃഷ്ണ guruvaurappa🙏

  • @user-rf1pd4tk6u
    @user-rf1pd4tk6u 5 หลายเดือนก่อน +2

    ഹരേ കൃഷ്ണാ നല്ല അറിവുകൾ പകരുന്നതിന് ഒരു പാട് നന്ദി

    • @Engilumentekrishna
      @Engilumentekrishna  5 หลายเดือนก่อน +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @ramanirajkumar7580
    @ramanirajkumar7580 5 หลายเดือนก่อน +2

    അറിയാൻ ആഗ്രഹിച്ച കാര്യം വളരെ സന്ദോഷം 🙏🏾🌱🌱🌱ഹരേ കൃഷ്ണാ 🌱🌱🌱

  • @user-xt8xk9xv3b
    @user-xt8xk9xv3b 5 หลายเดือนก่อน +1

    ഹരേ കൃഷ്ണ 🙏 അഹസ്സ് വഴിപാടിനെകുറിച്ച് പറഞ്ഞു തന്നതിൽ ഒത്തിരി നന്ദി വിപിൻ മോനെ 🙏🙏🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏

  • @user-ln5su9dl2f
    @user-ln5su9dl2f 2 หลายเดือนก่อน

    എൻറെ കണ്ണാ എല്ലാ വരേയും കാത്തോളണേ.
    അഹസ് ്് വഴിവാടിനെപററി പറഞ്ഞു മനസിലാക്കി തന്നതിന് ഒരുപാടു നന്ദി.

  • @jayanthipavanan3368
    @jayanthipavanan3368 5 หลายเดือนก่อน +1

    വളരെ നന്ദി ഇങ്ങനെ ഒരുവീഡിയോ ഇട്ടതിനു 🙏🙏 🙏 ഹരേ കൃഷ്ണ

  • @sheebaayyapan1770
    @sheebaayyapan1770 4 หลายเดือนก่อน

    Hare Krishna Krishna Krishna Krishna Krishna Krishna Krishna

  • @vimalakumari8521
    @vimalakumari8521 5 หลายเดือนก่อน

    Ohm Narayanaya❤Ohm Sreekrishna Paramathmanaya Namah❤Guruvaayoorappaaaaaa❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @prasannapk6480
    @prasannapk6480 4 หลายเดือนก่อน

    Hare Krishna Hare Krishna Krishna Krishna Hare Hare. Hare Rama Hare Rama Rama Rama Hare Hare.

  • @amaramaljanaki6210
    @amaramaljanaki6210 5 หลายเดือนก่อน

    ഹരേ കൃഷ്ണ ❤️❤️❤️🙏🙏🙏സർവം ശ്രീ കൃഷ്ണാർപ്പണമ സ്തു ❤️❤️❤️🙏🙏🙏ജയ് ശ്രീ രാധേ രാധേ ❤️❤️❤️🙏🙏🙏

  • @lathasreenivasan9535
    @lathasreenivasan9535 5 หลายเดือนก่อน +1

    ഹരേ കൃഷ്ണ അഹസ്സ് വഴിപാടിനെക്കുറിച്ച് എല്ലാം അറിയാൻ സാധിച്ചു വളരെ സന്തോഷം

  • @preethavayoth6322
    @preethavayoth6322 5 หลายเดือนก่อน +1

    ഹരേ കൃഷ്ണാ ഇത്ത രം അറിവുകൾ ഞങ്ങളിലേക്ക് എത്തിക്കുന്നതിന് ഒരുപാടൊരുപാട് നന്ദി🙏

  • @radhagopinath7197
    @radhagopinath7197 4 หลายเดือนก่อน +1

    ❤❤❤❤

  • @sheelaas8464
    @sheelaas8464 5 หลายเดือนก่อน +1

    വളരെ സന്തോഷതോന്നിയ നിമിഷം, ഈ വഴിപാടിനെ കുറച്ചു അറിയാൻ കഴിഞ്ഞതിൽ 🙏🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  5 หลายเดือนก่อน +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @vilasinivinu
    @vilasinivinu 5 หลายเดือนก่อน +1

    ഞാൻ ആഹസ് വഴിപാട് ചെയ്തിരുന്നു , കാലെതെ, മുതൽ അത്താഴ പൂജ വരെ യുള്ളപ്രസാദംകിട്ടി, സർവ്വം കൃഷ്ണർപണമാസ്തൂ❤❤

  • @mukundankr8643
    @mukundankr8643 5 หลายเดือนก่อน +2

    അഹസ്സ് വഴിപാടിനെ പറ്റി പറഞ്ഞു തന്നതിന് വളരെയധികം നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @ambikajnair7862
    @ambikajnair7862 3 หลายเดือนก่อน

    അഹാസിനെക്കുറിച്ചു കുടുതൽ അറിയാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം . കൃഷ്ണാ ഗുരുവായൂരപ്പാ 🙏എന്റെ മോന്റെ പേരും കൃഷ്ണുന്നാണ് 🙏

  • @user-wc2oc5bk1x
    @user-wc2oc5bk1x 4 หลายเดือนก่อน

    Hare Krishna Krishna guruvayurappa saranam

  • @abhiramysatheesan6080
    @abhiramysatheesan6080 5 หลายเดือนก่อน +2

    ഞാൻ ഇന്നലെ എഴുതിയപ്പോൾ ഇത്ര പെട്ടെന്ന് വീഡിയോ വരുമെന്ന് വിചാരിച്ചില്ല😍❤❤ ഒരുപാട് നന്ദി

    • @Engilumentekrishna
      @Engilumentekrishna  5 หลายเดือนก่อน +2

      കണ്ടിരുന്നുട്ടോ 🥰

    • @Engilumentekrishna
      @Engilumentekrishna  5 หลายเดือนก่อน +2

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @bindul6729
    @bindul6729 5 หลายเดือนก่อน +1

    ഇങ്ങനെ ഉള്ള അറിവുകൾ തന്നതിനെ നന്ദി ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏

  • @kavithashabu8994
    @kavithashabu8994 5 หลายเดือนก่อน +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നാടിനെ യും എല്ലാവരെയും കാത്തുകൊള്ളണേ കണ്ണാ 🙏🙏🙏

  • @Ananta-rw3hj
    @Ananta-rw3hj 5 หลายเดือนก่อน +1

    മോനെ ഒരുപാട് നന്ദി. ഇതിനെ കുറിച്ച് അറിയണം എന്ന് ഉണ്ടായിരുന്നു. മോനെ ഭഗവാൻ അനുഗ്രഹിക്കട്ടെ.

    • @Engilumentekrishna
      @Engilumentekrishna  5 หลายเดือนก่อน +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @ambikakuppadakkath6442
    @ambikakuppadakkath6442 5 หลายเดือนก่อน

    Ende Krishna Guruvayurappa ellavreyum katholename 🙏🙏🙏

  • @RadhaNair-rl7th
    @RadhaNair-rl7th 5 หลายเดือนก่อน

    Harekrisna guruvayurappa katholane putiya arivukalparanjuthynnathinnannimone kannananugrahikhatte🌿🌿🌿🌿🙏🙏⚘️⚘️🙏🙏🙏

  • @Renuka-yk5yr
    @Renuka-yk5yr 5 หลายเดือนก่อน

    Hare Krishna Hare Krishna Krishna Krishna Hare hare hare Rama hare Rama Rama Rama hare hare

  • @sumathybalakrishnan1132
    @sumathybalakrishnan1132 5 หลายเดือนก่อน

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏

  • @user-yj5vd6ip9h
    @user-yj5vd6ip9h 5 หลายเดือนก่อน +2

    ജി ഒരുപാടു ഇഷ്ടമായി അഹസ്സ് വഴിപാടിനെ കുറിച്ച് പറഞ്ഞു തന്നതിൽ❤

  • @MinimolMangad-ch8bn
    @MinimolMangad-ch8bn 5 หลายเดือนก่อน

    ഹരേ കൃഷ്ണ
    🙏🙏🙏 കൃഷ്ണ കൃഷ്ണ ഹരേ 🙏🙏🙏

  • @santhoshvj9497
    @santhoshvj9497 5 หลายเดือนก่อน

    🌺🌺🌺🌺🌺🌺🌺

  • @lathak7200
    @lathak7200 5 หลายเดือนก่อน +1

    ഹരേ കൃഷ്ണാ 🙏🙏🙏
    ഇത്രയും കാര്യങ്ങൾ പറഞ്ഞുതന്നതിന് ഒരുപാട് നന്ദി
    മോനും കുടുംബത്തിനും എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ ❤️ സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏

  • @sureshkamath708
    @sureshkamath708 4 หลายเดือนก่อน

    Hare Krishna Guruvayoorappa Baghavane Sharanam 🙏🙏🙏🙏🙏

  • @raseswarims4842
    @raseswarims4842 4 หลายเดือนก่อน

    🙏🙏🙏ഹരേ കൃഷ്ണ സർവ്വം കൃഷ്ണർപ്പണ നമസ്തു 🌹🌹🌹🙏🙏🙏🙏🙏🙏

  • @satheedevi5038
    @satheedevi5038 3 หลายเดือนก่อน

    ഒരുപാട് നന്ദി യുണ്ട് വിലപ്പെട്ട വിവരങ്ങൾ തന്നതിന്. എത്രയും വേഗം ഗുരുവായൂർ അമ്പലത്തിൽ വരാനും ഭഗവാനെ കാണാനും ഭാഗ്യം ഉണ്ടാവാണേ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻

  • @mykittens7363
    @mykittens7363 5 หลายเดือนก่อน

    🙏🙏🙏🙏🙏

  • @devakikuttya5578
    @devakikuttya5578 5 หลายเดือนก่อน

    കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ അഹസ് വഴിപാടിന്നെ കുറിച്ച് പറഞ്ഞു തന്നതിന് മോനോട് ഒരുപാട് നന്ദി പറയുന്നു