KSEB ownership change online procedure and form filling malayalam | Elecricity ഉടമസ്ഥാവകാശം മാറ്റാം.

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Let's see how the ownership of our KSEB or electricity connection changes.Ownership can be changed by filling the form online. KSEB changes ownership mainly on 2 occasions. Firstly when the existing owner dies or the property is transferred to the heir and secondly when the property is sold the buyer can change the KSEB ownership in his name. Also, ownership can be changed in matters like Lease, Merger, De-merger.
    What are the documents required for KSEB ownership change?
    -------------
    Identity Proof of the new owner (Passport, Driving Licence, Voter ID, Aadhar, PAN card etc. can be used for this) is required. Passport size photo (soft copy), document proving the ownership of the building (Ownership certificate, Possession certificate, Landtax receipt etc...) and the consent letter of the old owner if the existing security deposit amount is to be used are required for KSEB ownership change.
    How to change KSEB ownership online
    -----------------
    For this visit the website of KSEB. (The link is given at the bottom.) Click on the Online Services button given on the right side. Since you are a new user in KSEB's web self service, you need to register on this website. For this, click on the New user registration link below User Login. Register new user by entering consumer number, last 5 digits of bill number, a new user id, password, your full name, email id and mobile number in the form "Register new user".
    Then enter your User ID and Password in the user login section and login.
    Then click on the ownership change link under Bills and services. Click on Apply now button against the consumer number to be changed. Type of ownership, Reason for transfer, Nature of transfer, Name of applicant, Status of applicant, Address, Pincode, village, Local body, Survey number, Building number, Email id, Phone number and click confirm button.
    In the document upload section, upload Proof of Identity, Passport size photo of applicant, Proof of ownership, Consent for transfer of security deposit. Then click on the confirm button. Then make payment of Rs.159/- which comes as normal fees.
    After uploading and submitting original documents including fee receipt directly to KSEB.
    KSEB ownership change ചെയ്യുന്നതിനായി സന്ദർശിക്കേണ്ട വെബ്‌സൈറ്റ് ലിങ്ക് : govdotin.com/k...
    എങ്ങനെയാണ് KSEB യിൽ അല്ലെങ്കിൽ നമ്മുടെ electricity connection ന്റെ ഉടമസ്ഥാവകാശം change ചെയ്യുന്നതെന്ന് നോക്കാം. പ്രധാനമായും 2 അവസരങ്ങളിലാണ് KSEB ownership changing ചെയ്യാറുള്ളത്. ഒന്നാമതായി നിലവിലുള്ള ഉടമസ്ഥൻ മരണപ്പെടുന്നതോ അവകാശിയിലേക്ക് വസ്തു കൈമാറ്റം ചെയ്യപ്പെടുമ്പോളോ ആണ്, രണ്ടാമത്തേത് വസ്തു വില്പന നടത്തുമ്പോൾ വാങ്ങുന്ന വ്യക്തിക്ക് അദ്ദേഹത്തിന്റെ പേരിലേക്ക് KSEB ownership change ചെയ്യാവുന്നതാണ്. കൂടാതെ Lease,Merger,De-merger തുടങ്ങിയ കാര്യങ്ങളിലും ownership change ചെയ്യുവാൻ സാധിക്കും.
    here we discuss
    ----------------
    * electricity ownership change malayalam
    * kseb ownership change application form malayalam
    * kseb ownership change online application
    * kseb ownership change application form filling
    * kseb ownership change form malayalam
    * kseb ownership change form filling
    #kseb #ksebsubengineer #ownership #keralagovernment #electricity #form #govdotin
    ----------------------------
    Please Follow us to get updated:
    website: www.govdotin.com
    TH-cam: / govdotin
    Facebook: / govdotin
    Instagram: / govdotin
    -----------------------------

ความคิดเห็น • 66

  • @anoopnandu2122
    @anoopnandu2122 7 หลายเดือนก่อน +3

    4:15 pazhya ownernte perilanu epam connection ente peril akanamenkil eth type select cheyanam paranju tharooo vangiya veedanu

  • @jacksont277
    @jacksont277 9 หลายเดือนก่อน +11

    എല്ലാം ഓൺലൈൻ ചെയ്തിട്ട് ലാസ്റ്റ് ഒറിജിനൽ ആയി kseb പോകണം 😂. എന്നാൽ പിന്നെ ഓൺലൈൻ ചെയുന്നത് എന്തിനു.

    • @GovDotIn
      @GovDotIn  9 หลายเดือนก่อน

      ,👍

  • @dominicjohnson2065
    @dominicjohnson2065 5 หลายเดือนก่อน +4

    How can you say this is online when you need to submit the documents to the KSEB office physically...

  • @chris_casper
    @chris_casper 2 หลายเดือนก่อน +1

    Thank you this was very helpful ☺️

  • @amblieamnile8981
    @amblieamnile8981 10 หลายเดือนก่อน +3

    Very clear, Thanks 👌Informative

    • @GovDotIn
      @GovDotIn  10 หลายเดือนก่อน

      Thank you 😊

  • @nizamkplll
    @nizamkplll ปีที่แล้ว +14

    അച്ഛന്റെ പേരിലുള്ള ownership എങ്ങനെയാണ് മാറ്റുന്നത് consent letter വാങ്ങാൻ അച്ഛൻ ഇല്ല മരിച്ചു അപ്പോൾ എങ്ങനെയാണ് ചെയുന്നത്

    • @aswinrs640
      @aswinrs640 ปีที่แล้ว +5

      I think death certificate

    • @Prasanththonikkuzhiyil
      @Prasanththonikkuzhiyil 7 หลายเดือนก่อน +2

      മരണ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി

  • @nadeen007
    @nadeen007 ปีที่แล้ว +3

    Previous ownerude Consent enganeya ezhuthunathu ?

  • @narayananassarysudevan2913
    @narayananassarysudevan2913 10 หลายเดือนก่อน +1

    വാങ്ങിയതാണ് ഉടമസ്തരായി രണ്ടു പേരുണ്ട് .. രണ്ടു പേരുടെയും ഫോട്ടോ ആവശ്യമാണോ ? കണ്‍സ്യൂമര്‍ നമ്പരും കൃത്യമായി അറിയില്ല .

  • @praveenjohn9098
    @praveenjohn9098 11 หลายเดือนก่อน +4

    ഓൺലൈൻ ആയി ചെയ്താലും ഒടുവിൽ ഓഫീസിൽ നേരിട്ട് ചെല്ലേണ്ടിവരും അല്ലെ?

    • @Malayaleee123
      @Malayaleee123 8 หลายเดือนก่อน +2

      Athanu ettavum valya tholvi... Nammude ella sambavaum ingane anu... Enna pinne nerittu adyame kondupoyi koduthal pore😂😂😂😂. Ingane oru menaketta system

    • @jaleel3412
      @jaleel3412 4 หลายเดือนก่อน

      Avarkk aa oru joli koranch kitti😂

  • @rubyherbert8332
    @rubyherbert8332 หลายเดือนก่อน

    What I can do for change HT connection to LT connection

  • @sscommunication5595
    @sscommunication5595 10 หลายเดือนก่อน +1

    ഓണർ മരണപ്പെട്ടു പോയാൽ consent ലെറ്ററിനു എന്തുചെയ്യും

  • @wayanadphotos
    @wayanadphotos ปีที่แล้ว +1

    I have tried this. But didn't get the option to upload documents and make payment

  • @UmarulFarooqueK-xz6mn
    @UmarulFarooqueK-xz6mn 11 หลายเดือนก่อน +1

    Change in legal heir ആണെങ്കിൽ nature of transfer enth select cheyum. ???

  • @Darkknight-nn9yn
    @Darkknight-nn9yn ปีที่แล้ว +2

    Sir death of previous owner anakel security deposit coloumn anganae kodukanam.fresh or old.if fresh anakel deposit athra rs varum approx pls reply
    Thank u

  • @sendto2536
    @sendto2536 ปีที่แล้ว +2

    old Owner marichu poyi appol
    Enthu cheyyum 20 years ayi veedu vangiyitt ayalude peril anu ippozhum bill adakkunnath
    Appol what to do

    • @vargheses4769
      @vargheses4769 ปีที่แล้ว

      Applicationte kude Undertaking submit chythal mathi

  • @abhinavm8902
    @abhinavm8902 2 หลายเดือนก่อน

    What is the approximate cost of the security deposit? Should it be paid at the KSEB office?

  • @sukumarannair8900
    @sukumarannair8900 หลายเดือนก่อน

    മുദ്രപത്രത്തിൽ എഗ്രിമെന്റ് , വയറിംഗ് സർട്ടിഫിക്കറ്റ് എന്നിവയൊന്നും വേണ്ടേ ?

  • @travelstoriesbynoufal
    @travelstoriesbynoufal 11 หลายเดือนก่อน +3

    Uppa മരിച്ചു. ഉപ്പയുടെ ഉപ്പയുടെ പേരിൽ ആണ് ഇപ്പൊ kseb ownership. അത് എൻ്റെ പേരിലേക്ക് എങ്ങനെ മാറ്റും..വല്യുപ്പയുടെ death certificate ഒന്നും കയ്യിൽ ഇല്ല

    • @fazil5739
      @fazil5739 3 หลายเดือนก่อน

      Legal heir indel ath madi Nigalan avakaashi next . Uppayude death certificate venam

  • @sreejithss8483
    @sreejithss8483 ปีที่แล้ว +1

    Security deposite vere adakkanamo

  • @abdullatif6116
    @abdullatif6116 ปีที่แล้ว +1

    Change ചെയ്തുകിട്ടാൻ എത്ര ദിവസം എടുക്കും

  • @user-fz1cj8rh6k
    @user-fz1cj8rh6k 2 หลายเดือนก่อน

    Applicant details il old owner de details aano new owner nte details aano kodukkende?

  • @IshaqueMoonniyur
    @IshaqueMoonniyur หลายเดือนก่อน

    ഓണറുടെ പേരിലെ തെറ്റ് തിരുത്താൻ എന്ത് ചെയ്യണം
    അബ്ദുറഹ്മാൻ എന്ന പേര് KSEB ബില്ലിൽ അബുട്ടി എന്നാണ് തിരുത്താൻ എന്ത് ചെയ്യണം

  • @anasarahim
    @anasarahim ปีที่แล้ว

    Bro I have a old house and that house give for rent for a family..In that house, In a room am planning to start a floor mill. How i will take seperate meter for my unit..what all documents need to submit To KSEB...this room have seperate door from out side.. please advice

  • @sajupv
    @sajupv 7 หลายเดือนก่อน

    Apartment common connection engane association peril mattam

  • @RakhiR-vc5hh
    @RakhiR-vc5hh 10 หลายเดือนก่อน

    വാട്ടർ അതോറിറ്റി ഓണർഷിപ് change ചെയ്യുന്നത് egganeya ബ്രോ

  • @itsdoctoranoop
    @itsdoctoranoop ปีที่แล้ว

    SECURITY DEPOSIT CONSENT MATTER ENTHELUM UNDENKL ONN PARAYUO BRO

  • @sobinchennamkerykurian4115
    @sobinchennamkerykurian4115 ปีที่แล้ว

    Sale anu reason enkil address kodukkendathu new building nnte ano?

  • @vidhyarenjith8141
    @vidhyarenjith8141 ปีที่แล้ว

    Sir husband amma marichu poi.veedu eppo nte peril aanu.appol ownership type legal heir anno kodukkandath?
    Plssss rplyyy🙏🙏🙏🙏

  • @user-lz5uc9dc2k
    @user-lz5uc9dc2k 7 หลายเดือนก่อน

    Sir ഒരാളുടെ ലോഗിൻ id യില് മറ്റെ ആളിൻ്റെ OWNERSHIP CHANGE ആക്കാൻ പറ്റോ....??

  • @alexemmanual8739
    @alexemmanual8739 4 หลายเดือนก่อน

    വാടക കെട്ടിടത്തിന്റെ മാറ്റാൻ പറ്റുമോ

  • @gantony399
    @gantony399 ปีที่แล้ว

    Ethenkilum kollathe land tax copy mathiyo

  • @badarinatha891
    @badarinatha891 ปีที่แล้ว +1

    സർ
    എന്റെ അമ്മയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന വീട് ഇപ്പോൾ എന്റെ ഉടമസ്ഥതയിൽ ആണ്. ഉടമസ്ഥത മാറാനായിട്ടു അമ്മയാണോ അപേക്ഷിക്കേണ്ടത് അതോ ഞാനാണോ

    • @reshmamanoj9837
      @reshmamanoj9837 ปีที่แล้ว +1

      നിങ്ങളുടെ പേരിൽ ആക്കുവാൻ വേണ്ടി ആണെങ്കിൽ നിങ്ങള് ആണ് അപേക്ഷിക്കേണ്ടത്.

  • @sajit5085
    @sajit5085 ปีที่แล้ว +3

    Any how you have to go to kseb office. So no meaning of this online service

    • @muhammedazhar3736
      @muhammedazhar3736 11 หลายเดือนก่อน

      You are correct.better to go directly to kseb with the mentioned documents.

    • @rajeevrajendran3516
      @rajeevrajendran3516 11 หลายเดือนก่อน

      Agree. there is no point for this online service as they asking to go kseb office with all documents.

    • @jacksont277
      @jacksont277 9 หลายเดือนก่อน

      ​@@rajeevrajendran3516fucking online service

  • @syamalakumari6428
    @syamalakumari6428 ปีที่แล้ว

    Previous ownerude Consent enganeya ezhuthunathu normal white paper application aanoo .please reply

  • @sunildutt6770
    @sunildutt6770 ปีที่แล้ว +2

    Legal heir application ൽ security deposit column ൽ എതാണു type ചെയ്യണ്ടത്

  • @asifma9463
    @asifma9463 ปีที่แล้ว

    വീട് ഓണർഷിപ്പ് ചേഞ്ച് ചെയ്യുന്നതെങ്ങനെ വാപ്പ മരിച്ചുപോയി പാപ്പായുടെ പേരിലാണ് വീട് വസ്തു എൻറെ പേരിൽ ആക്കി വാട്ടർ കണക്ഷൻ നോക്കിയപ്പോൾ വാപ്പയുടെ പേരിലാണ് കിടക്കുന്നത് എങ്ങനെ മാറ്റുന്നത്

    • @unniayilam
      @unniayilam ปีที่แล้ว +4

      താങ്കൾ മുൻസിപ്പാലിറ്റി / കോർപറേഷൻ/പഞ്ചായത്ത് - ഇവയിൽ ഏത് പരിധിയിലാണോ വരുന്നത് അവിടെയാണ് അപേക്ഷിക്കേണ്ടത്.5 രൂപ കോർട് ഫീ സ്റ്റാമ്പ് ഒട്ടിച്ച് വെള്ള പേപ്പറിൽ കാരണം വ്യക്തമാക്കുന്ന അപേക്ഷ അതത് ഓഫീസിലെ അംഗീകൃത ഉദ്യോഗസ്ഥന്റെ പേരിൽ അപേക്ഷ തയ്യാറാക്കണം. അപേക്ഷയോടൊപ്പം പിതാവിന്റെ മരണ സർട്ടിഫിക്കറ്റ് / കരം ഒടുക്കിയ രസീത് /ആധാരത്തിന്റെ പകർപ്പ് / പൊസഷൻ സർട്ടിഫിക്കറ്റ്/ നിങ്ങളുടെ ഐഡി തെളിയിക്കുന്ന ഏതെങ്കിലും അംഗീകൃത രേഖ എന്നിവയുമായി ബന്ധപ്പെട്ട ഓഫീസിൽ അപേക്ഷ നല്കുക.45 ദിവസ പരിധിയാണ് അപേക്ഷയിൽ തീർപ് കല്പിക്കാൻ ഓഫീസിൽ നിന്നുള്ള സമയപരിധി.
      മൂന്ന് മാസം ( പിതാവ് മരണപെട്ടിട്ട് )
      ആയതേ ഉള്ളൂ എങ്കിൽ പിഴ അടയ്ക്കേണ്ടി വരില്ല.. അതിൽ കൂടുതലായെങ്കിൽ 500 രൂപ പിഴ ഒടുക്കണം.5 വർഷ സമയ പരിധി വരെ 500 രൂപ മതിയാകും. ഒത്തിരി വർഷമായെങ്കിൽ പിഴത്തുകയിൽ മാറ്റം വന്നേക്കാം.

    • @asifma9463
      @asifma9463 ปีที่แล้ว +1

      Thnx 🥰

  • @sreekandannair1597
    @sreekandannair1597 ปีที่แล้ว

    പോസ്റ്റ്‌ മാറ്റി സ്ഥാപിക്കാൻ ഓൺ ലൈൻ ആയി അപേക്ഷിക്കാൻ കഴിയുമോ

    • @vargheses4769
      @vargheses4769 ปีที่แล้ว

      Kazhiyum. Service at door step option vazhi register chyyu

  • @vidhyarenjith8141
    @vidhyarenjith8141 ปีที่แล้ว +2

    Sir evide Applicant Puthiya owner alle? Plss rply🙏

  • @sophythomas6396
    @sophythomas6396 ปีที่แล้ว

    അതിനു ശേഷം ഇലക്ടിസിറി ഓഫീസിൽ പോകണമോ

    • @vargheses4769
      @vargheses4769 ปีที่แล้ว +1

      Venda

    • @preejithbnambiar7735
      @preejithbnambiar7735 ปีที่แล้ว +2

      Avasanam angane venam ennalle video il paranjath...? Angen online il koodi ellam cheythitt ella documents um aai office il poganamengil pinne online inte aavashyam enthanavo...?

    • @rajivranjusanju
      @rajivranjusanju ปีที่แล้ว

      കൊള്ളാം

    • @vargheses4769
      @vargheses4769 ปีที่แล้ว +1

      @@preejithbnambiar7735 Service at door step vazhi register chythal corresponding sectionil ninne concerned officer vilichathinu shesham vettil vannu documents collect chyyum

    • @jacksont277
      @jacksont277 9 หลายเดือนก่อน

      ​@@preejithbnambiar7735എന്ത്‌ മൈര് ആണ്.ഓൺലൈൻ ഉണ്ടാക്കുന്നത് എവിടെ പോവാതെ ഇരിക്കാൻ ആല്ലേ

  • @anoshjosephvarghese6796
    @anoshjosephvarghese6796 ปีที่แล้ว

    Survey number ennu pryunnathu ndhaanu?

    • @user-lz5uc9dc2k
      @user-lz5uc9dc2k 7 หลายเดือนก่อน

      Land tax receipt ല് ഉണ്ടാകും