ഇങ്ങനെ ചെയ്‌താൽ kseb മീറ്റർ shift ചെയ്ത് തരില്ല. ആദ്യം C block നിർമിക്കണം.1.50 mtr ഉയരം നിർബന്ധമാണ്. മീറ്റർ സ്ഥാപിക്കേണ്ട ഉയരമാണ് 1.50 mtr. C ബ്ലോക്കിനു 1.70 mtr ഉയരം ഉണ്ടെങ്കിലേ എനർജി മീറ്റർ 1.50 mtr ഇൽ സ്ഥാപിക്കുവാൻ സാധിക്കു. ബോഡി ഏർത് ചെയ്തിരിക്കണം.2.5 mtr നീളമുള്ള ജി ഐ പൈപ്പ് ഉപയോഗിച്ച് വേണം ഏർത് pit ഉണ്ടാക്കേണ്ടത്. C block ന് മുകളിൽ ടർപൊളിൻ അനുവധിക്കില്ല. C block നനയാത്ത വിധത്തിലുള്ള മേൽക്കൂര ഉണ്ടായിരിക്കണം. സർവീസ് വയർ ഉയർത്തി നിർത്തുവാൻ കാൽ സ്ഥാപിക്കണം. തറ നിരപ്പിൽ നിന്ന് 4 mtr ഉയരത്തിലാണ് സർവീസ് വയർ ക്ലിയറൻസ് വേണ്ടത്.
Helpfull video chetta
@Salu anchal...Thanks🥰💕
Thanks to the video
@Gireesh Kumar...🥰
ഇങ്ങനെ ചെയ്‌താൽ kseb മീറ്റർ shift ചെയ്ത് തരില്ല. ആദ്യം C block നിർമിക്കണം.1.50 mtr ഉയരം നിർബന്ധമാണ്. മീറ്റർ സ്ഥാപിക്കേണ്ട ഉയരമാണ് 1.50 mtr. C ബ്ലോക്കിനു 1.70 mtr ഉയരം ഉണ്ടെങ്കിലേ എനർജി മീറ്റർ 1.50 mtr ഇൽ സ്ഥാപിക്കുവാൻ സാധിക്കു. ബോഡി ഏർത് ചെയ്തിരിക്കണം.2.5 mtr നീളമുള്ള ജി ഐ പൈപ്പ് ഉപയോഗിച്ച് വേണം ഏർത് pit ഉണ്ടാക്കേണ്ടത്. C block ന് മുകളിൽ ടർപൊളിൻ അനുവധിക്കില്ല. C block നനയാത്ത വിധത്തിലുള്ള മേൽക്കൂര ഉണ്ടായിരിക്കണം. സർവീസ് വയർ ഉയർത്തി നിർത്തുവാൻ കാൽ സ്ഥാപിക്കണം. തറ നിരപ്പിൽ നിന്ന് 4 mtr ഉയരത്തിലാണ് സർവീസ് വയർ ക്ലിയറൻസ് വേണ്ടത്.
ഇതിലേക്ക് connection മാറ്റി കിട്ടിയിരുന്നു 👍🏼👍🏼👍🏼
@@MahiTechvideos ഏത് സെക്ഷൻ പരിധിയിലാണ് ഇത്?
തെക്കൻ ജില്ലയിലൊന്നും അങ്ങനെ ചെയ്യേണ്ട
Hi@@jamesgeorge6528
👌
@Mohammed Fasal.p....🥰🥰💕
Thadiyil temprory board vachal mathiyo
@Creator Market..മതി
👍
@Viskh Biju..🥰👍
Plastic sheetil moodiyidan sammathikunnilla chetta
@Dinesh Kumar...ആണോ,,ഓരോ KSEB സെക്ഷനിലും ഓരോ നിയമങ്ങൾ ആയിരിക്കും..☹️
🌹
😊👍❤️
Ethra days edukkum bro matti kittan
2 or 3 days
Kseb paper work full video cheyamo
Cheyyaam
@@MahiTechvideoscheytheenno
ചെയ്തിട്ടുണ്ട് Bro ചാനലിൽ video സെക്ഷൻ നോക്കു.👍
പുറത്തെ meter board കെട്ടിടത്തിനു ഉള്ളിലേക്ക് മാറ്റുന്നടിനും ഈ നടപടിയാണോ
Athe..പേപ്പർ work und
Pepper work kseb charge ethra varum
ഏകദേശം ഒരു 1500,,2000 ആകും
Tariff antha chatta
Ethra chalav varum
@Sidharth...എല്ലാം കൂടെ 5000 രൂപ ആകും
Kseb യിൽ പൈസ എത്ര അടയ്കേണ്ടി വരും
ഏകദേശം 1500 ന് അകത്താകും.👍
ഈ board ethra aavum chetta mothavum...
@Nithin Kochu...1300 or 1500 aavum
@@MahiTechvideos Main switch. Swixh board aganathe athile ellam ulpede aano
@Nithin Kochu...Yes, Elcb കാണില്ല അത് നമ്മൾ separate വാങ്ങി വയ്ക്കണം.
2nd page kittilalo, (pdf from kseb website)
@BIGBAD OP...സൈറ്റിൽ ഉണ്ടല്ലോ ബ്രോ🤔
Anekum kity ela
Sir contact number
7907849277