മഹാപ്രസ്ഥാനം - Mahaprasthanam

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • കലയാമി കൾച്ചറൽ ചാരിറ്റബിൾ ട്രസ്റ്റ് അവതരിപ്പിക്കുന്ന കഥകളി -
    "മഹാപ്രസ്ഥാനം"
    ആശയം : ജിഷ്ണു കെ മനോജ്
    രചന : കോട്ടക്കൽ പ്രദീപ്
    രംഗസംവിധാനം : കലാമണ്ഡലം മനോജ്
    സംഗീത സംവിധാനം : സദനം ശിവദാസ്
    അരങ്ങിൽ
    ധർമ്മപുത്രർ - കലാമണ്ഡലം മനോജ്
    ഭീമസേനൻ - കലാമണ്ഡലം നീരജ്
    അർജുനൻ - കലാമണ്ഡലം വൈശാഖ്
    നകുലൻ - കലാമണ്ഡലം വിപിൻ ശങ്കർ
    സഹദേവൻ - കലാമണ്ഡലം ആദിത്യൻ
    പാഞ്ചാലി - ഫാക്ട് ബിജു ഭാസ്കർ
    ധർമ്മ ശ്വാവ് - കലാമണ്ഡലം ശ്രീരാമൻ
    ദേവേന്ദ്രൻ - കലാമണ്ഡലം അരുൺരാജു
    ധർമ്മദേവൻ - കലാമണ്ഡലം ശിബിചക്രവർത്തി
    സംഗീതം - സദനം ശിവദാസ്, സദനം ജ്യോതിഷ് ബാബു, ജിഷ്ണു ഒരുപുലാശ്ശേരി
    ചെണ്ട - സദനം രാമകൃഷ്ണൻ, സദനം ജിതിൻ
    മദ്ദളം - കലാമണ്ഡലം വരവൂർ ഹരിദാസ്, കലാമണ്ഡലം വൈശാഖ്
    അണിയറയിൽ
    ചുട്ടി - കലാനിലയം വിഷ്ണു, കലാമണ്ഡലം സുധീഷ്, കലാമണ്ഡലം ഷിബു ഉണ്ണികൃഷ്ണൻ
    അണിയറ സഹായം - സേതു മാങ്ങോട്, ഷാജി, രമേശൻ, ബാലകൃഷ്ണൻ
    ചമയം - രംഗശ്രീ ഞാളാകുറിശ്ശി
    അവതരണം - കലയാമി കൾച്ചറൽ ചാരിറ്റബിൾ ട്രസ്റ്റ്

ความคิดเห็น • 12

  • @achuthankuttan6444
    @achuthankuttan6444 10 วันที่ผ่านมา

    ബല്ലേ.. കേമായി 👌

  • @kgodavarma2238
    @kgodavarma2238 12 วันที่ผ่านมา +1

    അന്നും ഇന്നും എന്നും പ്രസക്തമായ കഥ!എത്ര മഹത്ജന്മങ്ങളും അന്ത്യത്തിൽ സർവശക്തികളും നഷ്ടപ്പെട്ടു ഒറ്റപ്പെട്ടു പോകുന്നു. 🙏

  • @vishnurajkr3769
    @vishnurajkr3769 13 วันที่ผ่านมา

  • @sujakottivattam5057
    @sujakottivattam5057 13 วันที่ผ่านมา +1

    🙏🏼🙏🏼🙏🏼

  • @SureshkumarSureshkumar-v2c
    @SureshkumarSureshkumar-v2c 12 วันที่ผ่านมา

    🙏🙏👍👍

  • @kbdasdas6000
    @kbdasdas6000 10 วันที่ผ่านมา

    മുദ്രാഭിനയം വളരെ യുള്ളതുകൊണ്ട് അതിന്റെ ഭാഷണം എഴുതിക്കാണിച്ചാൽ വളരെ പ്രസക്തമായ മഹാ പ്രസ്ഥാനം കഥ കൂടുതൽ ആളുകൾക്ക് മനസ്സിലാക്കി കൊടുക്കാൻ കഴിഞ്ഞേനെ.

  • @anickadukannan
    @anickadukannan 13 วันที่ผ่านมา

    🙏🏻😍

  • @vrmohanan2532
    @vrmohanan2532 13 วันที่ผ่านมา

    Namaskaram 🙏

  • @vijayakumaria4182
    @vijayakumaria4182 13 วันที่ผ่านมา

    പുതിയചരിത്രം

  • @SanthoshKumar-cj6hu
    @SanthoshKumar-cj6hu 13 วันที่ผ่านมา

  • @muraliar3651
    @muraliar3651 13 วันที่ผ่านมา

  • @sreeyesh2837
    @sreeyesh2837 13 วันที่ผ่านมา