kalayami cultural charitable trust
kalayami cultural charitable trust
  • 6
  • 5 077
മഹാപ്രസ്ഥാനം - Mahaprasthanam
കലയാമി കൾച്ചറൽ ചാരിറ്റബിൾ ട്രസ്റ്റ് അവതരിപ്പിക്കുന്ന കഥകളി -
*"മഹാപ്രസ്ഥാനം"*
ആശയം : ജിഷ്ണു കെ മനോജ്
രചന : കോട്ടക്കൽ പ്രദീപ്
രംഗസംവിധാനം : കലാമണ്ഡലം മനോജ്
സംഗീത സംവിധാനം : സദനം ശിവദാസ്
*അരങ്ങിൽ*
ധർമ്മപുത്രർ - കലാമണ്ഡലം മനോജ്
ഭീമസേനൻ - കലാമണ്ഡലം നീരജ്
അർജുനൻ - കലാമണ്ഡലം വൈശാഖ്
നകുലൻ - കലാമണ്ഡലം വിപിൻ ശങ്കർ
സഹദേവൻ - കലാമണ്ഡലം ആദിത്യൻ
പാഞ്ചാലി - ഫാക്ട് ബിജു ഭാസ്കർ
ധർമ്മ ശ്വാവ് - കലാമണ്ഡലം ശ്രീരാമൻ
ദേവേന്ദ്രൻ - കലാമണ്ഡലം അരുൺരാജു
ധർമ്മദേവൻ - കലാമണ്ഡലം ശിബിചക്രവർത്തി
സംഗീതം - സദനം ശിവദാസ്, സദനം ജ്യോതിഷ് ബാബു, ജിഷ്ണു ഒരുപുലാശ്ശേരി
ചെണ്ട - സദനം രാമകൃഷ്ണൻ, സദനം ജിതിൻ
മദ്ദളം - കലാമണ്ഡലം വരവൂർ ഹരിദാസ്, കലാമണ്ഡലം വൈശാഖ്
*അണിയറയിൽ*
ചുട്ടി - കലാനിലയം വിഷ്ണു, കലാമണ്ഡലം സുധീഷ്, കലാമണ്ഡലം ഷിബു ഉണ്ണികൃഷ്ണൻ
അണിയറ സഹായം - സേതു മാങ്ങോട്, ഷാജി, രമേശൻ, ബാലകൃഷ്ണൻ
ചമയം - രംഗശ്രീ ഞാളാകുറിശ്ശി
അവതരണം - കലയാമി കൾച്ചറൽ ചാരിറ്റബിൾ ട്രസ്റ്റ്
มุมมอง: 4 752

วีดีโอ

മഹാപ്രസ്ഥാനം കഥകളിയെക്കുറിച്ച് ശ്രീ. രാജ് ആനന്ദ്
มุมมอง 50714 วันที่ผ่านมา
മഹാപ്രസ്ഥാനം കഥകളിയെക്കുറിച്ച് ശ്രീ. രാജ് ആനന്ദ്
kaliyamardhanam
มุมมอง 2121 วันที่ผ่านมา
Kaliyamardhanam Kaliyan - Jishnu K Manoj
Kalayami Kaliyorukkam 2 - Balivadham
มุมมอง 3921 วันที่ผ่านมา
കലയാമി കളിയൊരുക്കം 2 - ബാലിവധം ബാലി - കലയാമി ജിഷ്ണു കെ മനോജ് സുഗ്രീവൻ കലാമണ്ഡലം ഹരിമോഹൻ ശ്രീരാമൻ - Dr. അനന്യ ലക്ഷ്മണൻ - സനിക പനാവൂർ
Kalayami Kaliyorukkam 2 - Balivadham
มุมมอง 3321 วันที่ผ่านมา
കലയാമി കളിയൊരുക്കം 2 ബാലിവധം ബാലി - കലയാമി ജിഷ്ണു കെ മനോജ് സുഗ്രീവൻ - കലാമണ്ഡലം ഹരിമോഹൻ

ความคิดเห็น

  • @kbdasdas6000
    @kbdasdas6000 13 วันที่ผ่านมา

    മുദ്രാഭിനയം വളരെ യുള്ളതുകൊണ്ട് അതിന്റെ ഭാഷണം എഴുതിക്കാണിച്ചാൽ വളരെ പ്രസക്തമായ മഹാ പ്രസ്ഥാനം കഥ കൂടുതൽ ആളുകൾക്ക് മനസ്സിലാക്കി കൊടുക്കാൻ കഴിഞ്ഞേനെ.

  • @achuthankuttan6444
    @achuthankuttan6444 13 วันที่ผ่านมา

    ബല്ലേ.. കേമായി 👌

  • @kgodavarma2238
    @kgodavarma2238 15 วันที่ผ่านมา

    അന്നും ഇന്നും എന്നും പ്രസക്തമായ കഥ!എത്ര മഹത്ജന്മങ്ങളും അന്ത്യത്തിൽ സർവശക്തികളും നഷ്ടപ്പെട്ടു ഒറ്റപ്പെട്ടു പോകുന്നു. 🙏

  • @SureshkumarSureshkumar-v2c
    @SureshkumarSureshkumar-v2c 15 วันที่ผ่านมา

    🙏🙏👍👍

  • @vijayanpulikkathodi368
    @vijayanpulikkathodi368 15 วันที่ผ่านมา

    സംശയങ്ങൾക്കും ചോദ്യങ്ങൾക്കും പഴുതില്ലാത്തവിധം വിവരണസമൃദ്ധമായ സോദാഹരണവിശദീകരണം

  • @vishnurajkr3769
    @vishnurajkr3769 16 วันที่ผ่านมา

  • @anickadukannan
    @anickadukannan 16 วันที่ผ่านมา

    🙏🏻😍

  • @muraliar3651
    @muraliar3651 16 วันที่ผ่านมา

  • @SanthoshKumar-cj6hu
    @SanthoshKumar-cj6hu 16 วันที่ผ่านมา

  • @vijayakumaria4182
    @vijayakumaria4182 16 วันที่ผ่านมา

    പുതിയചരിത്രം

  • @vrmohanan2532
    @vrmohanan2532 16 วันที่ผ่านมา

    Namaskaram 🙏

  • @sreeyesh2837
    @sreeyesh2837 16 วันที่ผ่านมา

  • @sujakottivattam5057
    @sujakottivattam5057 16 วันที่ผ่านมา

    🙏🏼🙏🏼🙏🏼