@@Jishnuk011235 അത് ലാലേട്ടൻ്റെ കഴിവ് ആണ്...... എന്ത് ചെയ്താലും natural ആയി ചെയ്യും ....ലാലേട്ടൻ്റെ കൈ വേധനിക്കുന്നതും അത് തടവുന്നതും ഒക്കെ diologes പറയുന്നതിനിടയിൽ അദ്ദേഹം ചെയ്യുന്നുണ്ട്....
I think it is born talent..before mohanlal becomes an experienced actor, he does the same kind of thing in Kariyilalattu pole directed by padmarajan where he talks to Rahman (his brother in the movie) and casually changes his cloth while delivering the dialogue. He has a cigerratte in his hand, he has to remove his shirt, pant and take a lungi, ans wear it without putting the cigerrette away and affecting the dialogue delivery. He did it In a very natural way. Ithu kanditt annathe divasam padmarajan sir veettil vannittu paranju. 'Oru asaaadharana artist aanu avan'. Pappettans son anantha padmanabhan said this in an interview.
@@sreerajs1622 ഹരിശ്രീ അശോകന്റെ വീഴ്ച സ്ക്രിപ്റ്റിൽ ഉള്ളതല്ലാ എന്നും അദ്ദേഹം ചെളിയിൽ ചവുട്ടി തെന്നിവീണതാണ് എന്നും 'ബാലേട്ടൻ' സിനിമയുടെ സംവിധായകൻ 'V.M. വിനു' തന്നെ അദ്ദേഹത്തിന്റെ TH-cam ചാനലായ 'VM VINU' വിൽ ബാലേട്ടൻ സിനിമയെക്കുറിച്ച് പറയുന്ന വീഡിയോകളിൽ ഒന്നിൽ പറയുന്നുണ്ട്.
നെഗറ്റീവ് കണ്ടെത്താൻ കഴിയും but ഇതിൽ കാണിച്ച 90% സിനിമ ഒരു കാലത്തെ ബമ്പർ ഹിറ്റ് ആയിരുന്നു പിന്നെ ഒരു തെറ്റ് പോലും വരാതെ ഈ വീഡിയോ ഇട്ട ആൾക്ക് ഒരു മൂവി എടുത്തു കാണിക്ക്.... അതിൽ അഭിനയിക്കുന്നവർ പിന്നിൽ പ്രവർത്തിക്കുന്നവർ എല്ലാം മനുഷ്യർ ആണ് 👍👍👍👍
ഇതിൽ പറയുന്ന സിനിമകൾ എല്ലാം ഞാൻ കണ്ടിട്ടുണ്ട് പക്ഷെ ഈ അബദ്ധങ്ങൾ എല്ലാം നിങ്ങൾ പറഞ്ഞപ്പോൾ മാത്രം ആണ് കണ്ടത് ചിലപ്പോൾ ഒരു 90 ശതമാനം ആളുകളും ഇങ്ങനെ ആയിരിക്കും അല്ലെ
1. നാടോടിമന്നൻ എന്ന സിനിമയിൽ അബൂക്ക അനന്യയെ വലിച്ചു മാറ്റി എറിയുന്ന സീനുണ്ട്. അപ്പോഴത്തെ അനന്യയുടെ കൈയ്യും നടുവും കുത്തിയുള്ള വീഴ്ച ഒറിജിനൽ ആണ്. അനന്യയുടെ കൈ നല്ല പരിക്കുപറ്റി എന്നും കേട്ടിട്ടുണ്ട്. 2. കഥ പറയുമ്പോൾ സിനിമയിൽ ബാർബർ ബാലൻ പാട്ടിന്റെ രംഗത്തിൽ എല്ലാവരും വട്ടം കൂടി നിൽക്കുന്ന ഒരു സീൻ ഉണ്ട് അതിൽ രണ്ടുമൂന്ന് ജൂനിയർ ആർട്ടിസ്റ്റുകളുടെ ചെരുപ്പുകൾ ഊരി പോകുന്നുണ്ട്.
ഈ വീഡിയോയിലെ മണിച്ചിത്രത്താഴ് സിനിമയിലെ പോസ്റ്റർ ഞാൻ ആമസോൺ പ്രൈം വീഡിയോ ക്ക് വേണ്ടി ഡിസൈൻ ചെയ്തതാണ്...മണിച്ചിത്രത്താഴ് സിനിമ ആമസോണിൽ അപ്‌ലോഡ് ചെയ്തതും ഞാൻ ആണ്..പെട്ടന്ന് കണ്ടപ്പോൾ സന്തോഷം ആയി...
ചോട്ടാ മുംബൈയിൽ രാജൻ പി ദേവ് വെള്ളമടിച്ചു കടത്തിണ്ണയിൽ കിടക്കുന്ന രംഗത്തിൽ പുള്ളിയുടെ പെർഫോമൻസ് കണ്ടു മോഹൻലാൽ ചിരി അടക്കാൻ പാടുപെടുന്നത് വ്യക്തമായി കാണാം 😃
Ee subject ne kuriche parayunna kazhinja 2 partinekkalum enikke eshtapettathe ee part anne 👍. Karanam kazhinja 2 part nekkalum adipoli ayyitulla mistakes ane ethil ullathe.
കിലുക്കത്തിൽ lottery അടിച്ചതിനു ശേഷം innocent തിലകനെ വഴക്കു പറയുന്ന സീനിൽ (നീളൻ dialoge കൂടുതലും) innocent നെ പകുതിയേ കാണാനുള്ളു .. പുറം തിരിഞ്ഞിരിയ്ക്കുന്ന തിലകനെയാണ് camera man അധികവും focus ചെയ്യുന്നത്, അത് ഒരു വലിയ mistake ആയി തോന്നി.. Innocent ന്റെ എക്കാലത്തെയും നീളൻ dialogue ന്റെ face expression ഉള്ള സീൻ ആണ് നമുക്ക് എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടത്.. ആരെങ്കിലും ഇത് ശ്രദ്ധിച്ചിരുന്നോ??
നിറം സിനിമയിൽ വേലക്കാരി മുളക് ബജി ഉണ്ടാക്കി കൊടുക്കുന്ന scene ഉണ്ട്. ശാലിനിയുടെ കയ്യ് അവിടെ വച്ചു പൊള്ളൽ ഏൽക്കുന്നുണ്ട് പെട്ടെന്ന് കൈ വലിക്കുന്നത് കാണാം
EE parakul thalika vadihadram eni song ill kochin hanifika jamp chayyuboll deelip oru nottam nokkam but background ill opposite vandi poggunathh kanam but scence ill road one way anuu 😅
ഗീത Madam വീഴാൻ പോകുമ്പോൾ മമ്മൂക്കയെ പിടിക്കുന്നതും അദ്ദേഹം തിരിഞ്ഞു നോക്കുന്നതും കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു അത് natural ആയി സംഭവിച്ചതാണ് എന്ന്, ഈ വീഡിയോ yil, aa scene കണ്ടപ്പോൾ സന്തോഷം തോന്നി..
Nice Compilation 😄 Hey Jude movieyil... Aju Varghese Nivin Pauly combination sceneil Nivin chirikkunnath shredichayirinnu 😄... If possible next partil include cheyy
മനസിനക്കരെ സിനിമയിൽ ഷീലയുടെ ഭർത്താവായി നസീർ സർനെ ആണ് പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുന്നല്ലോ. പക്ഷെ ജയറാം അവരുടെ ഭർത്താവിനെ മുൻപ് കാണുകയോ voice കേൾകുകയോ ചെയ്തിട്ടില്ല. But last സീനിൽ നസീർ സാറിന്റെ voice ജയറാം imitate ചെയുന്ന കേട്ടിട്ട് ഷീലയുടെ character ഞെട്ടുന്നു.ഇതുവരെ കേട്ടിട്ട് പോലുമില്ലാത്ത voice എങ്ങനെ ജയറാം ഇത്രേ കൃത്യമായി ചെയ്തു.അത് കുറച്ചു over ആയപോലെ തോന്നി
കല്യാണരാമനിൽ ആദ്യത്തെ സീനിൽ വയറ് മോളിലേക്ക് എടുക്കാൻ ബ്രീസ് പിടിച്ചാൽ പോരെ എന്ന് ചോദിച്ച് ഇന്നസെന്റ് സാർ ഷർട്ട് പൊക്കുമ്പോൾ അദ്ദേഹത്തിന്റെ കൈ കൊണ്ട് അദ്ദേഹം ഉടുത്തിരുന്ന മുണ്ട് അഴിഞ്ഞ് പോയി. എന്നാൽ, ഒന്നും സംഭവിക്കാത്ത രീതിയിൽ അദ്ദേഹം ആ സീൻ handle cheythu..
Manu uncil enna movie climax senil prathap chandragupta nettikku boll eriyunna seenil oru mistake undu eriyanda ennu kanikkubol villante kayyil red color kanunnudu athinu Saxham ball nettikku kodu kauzhiju nettiyil kayyi vakkubol Aa color ball konda sthalthu fitt cheyyunnu
First Part - th-cam.com/video/O8_1NyaF65I/w-d-xo.html
Second Part-th-cam.com/video/D92ibBU3Jew/w-d-xo.html
Biju sopanam movie roles yidaamo...
ആട് climax fight ൽ p p shashi ഒളിക്കുന്ന water tank തലകുത്തി ആണ് വിഴുന്നത് ആ സമയത്ത് പുള്ളി അതിന്റെ ഉള്ളിൽ ഉണ്ടെങ്കിൽ വലിയ അപകടം ഉറപ്പായും പറ്റും
Pratham 2 in one mistake കണ്ടുപിടിക്കുക
Endless illathe yetra part venelum chayyan pattunna sambhavam malayalam movies le
Chila sandarbhangalil symbols upayogikkarundu athu chayyamo....
Vettom movieyill dileep nte naatil nn dileepum naayikayum veendum medigirikk train kayari povumbol bagil chutti vecha dileep nte shirt thazhe veenu pokunnund , pinne ath edkknnilla 🤭🤭
Manichithrathaazh il mistake patty enn vishvasikkan pattunnilla 😅 A perfectly crafted masterpiece ❤️
Bro അന്ന് ഫിലിം അല്ലെ അന്ന് ശ്രെദ്ധിച്ചു കാണില്ല
Njan ithinte comment aarenkilum cheytho ennu nokki varukayayirunnu. Pakshe athu mistake aayittu thonunilla, swabhavikamayum nilathu veena chaya cup nokkiyathaavam. Angineyum imagine cheythu cheythathaakam cinematography arivodu koodi thanne
ഹൊറർ സൈക്ലോജിക്കൽ or ഹൊറർ സൈക്കോളജിക്കൽ? 😃
ചുറ്റുപാടുമുള്ള വരെ ഒന്ന് ശിരസ്സുയർത്തി നോക്കാൻ പറഞ്ഞു കാണും
@@arunkumarks2096 നിലത്തുവീണ ചായക്കപ്പിന് ക്യാമറ യിലേക്ക് നോക്കുന്നതെന്തിനാ 😅🤣🤣🤣
2:43 endh vritiyaaytta adhehm ath cheyth kanchth, pakka aa character cheyunnath pole he’s really into it, What an actor 🔥😍
2:35 wow എത്ര മനോഹരമായി ലാലേട്ടൻ വേദന സഹിച്ചിട്ടും ആ scene കൈകാര്യം ചെയ്തു 👏. LEGEND 💯
വേദനിക്കുന്ന സീൻ അത് കോമഡി ആയിട്ട് തന്നെ സിനിമയിൽ ലാലേട്ടൻ ചെയ്തത് ആണ് പക്ഷെ കൈയിൽ ഇടുന്നത് അത് പൊട്ടിപോകുന്നത് മാത്രം ഉള്ളു കാര്യം
2:43 പുള്ളി അങ്ങനെ ചെയ്തത് നമ്മൾ അറിഞ്ഞത് പോലും ഇല്ല👍..അതാണ് ഒരു നടൻ്റെ കഴിവ്
Magician kaiadakkam
😄😄😄
അറിയണമെങ്കിൽ സിനിമ ശ്രദ്ധിച്ചു കാണണം
@@Arun-pt4mo അതെ.. കൈ വേദനിക്കുന്നത് മോഹൻലാലിന്റെ മുഖത്തുനിന്ന് അറിയാം... വേദന മുഖത്ത് കൊണ്ടുവരുന്നതും ഒരു കഴിവാണ് 😂😂😂
@@shijutr9335 😅
2:35 LALETTAN brilliance 🤩😍❤
Mistake കാണിക്കുമ്പോ അത് back അടിച്ചു ഒന്നും കൂടി നോക്കുന്ന ഞാൻ 😁😌
Njn risk edkkarilla krnm entel 20sec aaah
😂👍ഞാൻ
@@shivakanthm2671 ath change aakkamallo enteth 5sec aanu
ഞാനും
ഞാനും 😃
എല്ലാ രേഖങ്ങളും നിങ്ങളുടെ കൈയിൽ ഭദ്രം...✌️✌️✌️
5:15 uffff Pranav ' s cameo appearance 🙈🙈🙈🙈
പ്രണവ് മോഹൻലാലിൻറെ ഗസ്റ്റ് റോൾ ഗംഭീരം 🔥🔥
ലെ സായ... (21ആം നൂറ്റാണ്ട് )അപ്പൂ.... അപ്പൂ..... അപ്പൂ..
8:13 ഇത് നമ്മുടെ റോൺസൺ അല്ലേ 🤣🙏🏻അണ്ണൻ ഒരു പടി മുന്നിൽ തന്നെ 👌👌ബിഗ് ബോസ്സ്
അത് റോൺസൺ ആണോ??
Ha njanum sradhichu
Athu ജിഷ്ണു alle
2:49 അഭിനയിക്കുമ്പോൾ വളരെ ശ്രദ്ധ കൊടുക്കുന്ന നടന് മാത്രമേ ഇതൊക്കെ കൂൾ ആയി മാനേജ് ചെയ്യാൻ പറ്റുകയുള്ളു. ലാലേട്ടൻ ❤❤❤
പൊളി video. 🥰🥰🥰 2:05 4:47 5:10 വല്യാത്ത camera brilliance 😂😂😂
കൈ വേദനിച്ചാലും
ലാലേട്ടൻ ആ ഡയലോഗ് ഭംഗിയായി കൈകാര്യം ചെയ്തു👍👍👍👍👍
ഹരിശ്രീ ഏട്ടൻ ഡയലോഗ് കാല് പോയി പാവം 🤣🤣🤣🤣🤣
Life of josutti edit aanu.
Aa time pranavinu long hair anu
8:12 അതുകൊണ്ടാണ് മഹാനടി എന്ന് അവരെ വിളിക്കുന്നത് 🔥😊
ഇതാണ് ലാലേട്ടൻ നെ വിരലിന്റെ അറ്റം പോലും അഭിനയിക്കും എന്ന് പറയുന്നത് 👌
02:29 പടം മൊത്തത്തിൽ പോക്ക് ആണെങ്കിലും ഇ സീനിലൂടെ തൻ്റെ പ്രതിഭയ്ക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല എന്ന് ലാലേട്ടൻ വീണ്ടും തെളിയിച്ചു.
Yup
Ahno,sheri
മണിച്ചിത്രത്താഴ് 😍
അത്രക്ക് ശ്രദ്ധയോടെ ചെയ്ത സിനിമ 👌 പ്രണവ് 😆🤭🤭🤭
2:31 thats called professionalism ⚡️😌any way HBD laletta
athu scripted ayitte eniku thoniyullu
ലാലേട്ടന്റെ കൈ വേദനിക്കുന്നുമുണ്ട് അത് അറിയാൻ പറ്റും 👍🏼
👍🏻
@@Jishnuk011235 അത് ലാലേട്ടൻ്റെ കഴിവ് ആണ്...... എന്ത് ചെയ്താലും natural ആയി ചെയ്യും ....ലാലേട്ടൻ്റെ കൈ വേധനിക്കുന്നതും അത് തടവുന്നതും ഒക്കെ diologes പറയുന്നതിനിടയിൽ അദ്ദേഹം ചെയ്യുന്നുണ്ട്....
Cinema yude script aaradiyadhu pore
Ee scene serikkum lal magic thanne
സത്യം എന്തന്നാൽ ഈ സിനിമകൾ ഒക്കെ എല്ലാവർക്കും ഇഷ്ട്ടമാണ് 😊....
പാർവതി എനിക്കെന്തോ പേടിയാവുന്നെന്നു സ്ലോ ആയി പറഞ്ഞപ്പോൾ എനിക്കും പേടിയായി 😂😂😂😂😂
😂😂😂
😂😂😂😂😂
പുറകോട്ടു നോക്കിയേ
Sathym😁
@@dilipkumar1905 😂😂
1:30 വീഴാതെ manage cheythile.. Pinne situation mumbot kondpoye👌🏾👌🏾
നരസിംഹം സിനിമയിൽ ലാലേട്ടൻ "ദാ നോക്ക്" എന്ന് പറയുമ്പോൾ ഓടി വരുന്ന ആൾക്കാരിൽ ഒരാൾ ശെരിക്കും വീഴുന്നുണ്ട്..
Thenkasi pattanam movie ഈ Samyuktha Varma യുടെ character മഞ്ഞൾ വെളളം കൊണ്ടുവരുന്നത് car nte dikkiyil ആണ്. മൂടി ഇല്ലാതെ.എന്നി ട്ടും അത് തുളുമ്പുന്നിലല
നല്ല ഡ്രൈവർ
Tamilnattile road aanu bro...😷
Aye adheera enta evide
അതൊരു അബദ്ധം ആണെന്ന് പറയാൻ പറ്റില്ല..അങ്ങനെ സംഭവിക്കില്ല എന്ന് 100 ശതമാനം ഉറപ്പിച്ച് പറയാൻ പറ്റില്ല
@@mahsh.m ennalum oru safty de purath athonnu cover cheyyille
I liked the way Lalettan still managed that scene so well despite what happened - #experience counts.
I think it is born talent..before mohanlal becomes an experienced actor, he does the same kind of thing in Kariyilalattu pole directed by padmarajan where he talks to Rahman (his brother in the movie) and casually changes his cloth while delivering the dialogue. He has a cigerratte in his hand, he has to remove his shirt, pant and take a lungi, ans wear it without putting the cigerrette away and affecting the dialogue delivery. He did it In a very natural way. Ithu kanditt annathe divasam padmarajan sir veettil vannittu paranju. 'Oru asaaadharana artist aanu avan'. Pappettans son anantha padmanabhan said this in an interview.
@@samuraiflixrockin please don’t give me essays. I am a Mohanlal fan since the early 90s. I am not interested in essays. Thanks
@@samuraiflixrockin ❤
@@sandras3472 Thank you for understanding what I said. 🙏❤️
@@samuraiflixrockin He's a magician...❤️
ബാലേട്ടനിലെ ഹരിശ്രീ അശോകൻ വീഴ്ച അഭിനയിച്ചതാണെന്നെ പറയൂ. Super video bro 🥰
Athavidunnum poi aa veeycha scen comedy akkan cheythathanu allathe ariyathe veenathalla ennathu vyaktham aanu marichu parayan nmml allallo script eyuthye
@@sreerajs1622
ഹരിശ്രീ അശോകന്റെ വീഴ്ച സ്ക്രിപ്റ്റിൽ ഉള്ളതല്ലാ എന്നും അദ്ദേഹം ചെളിയിൽ ചവുട്ടി തെന്നിവീണതാണ് എന്നും 'ബാലേട്ടൻ' സിനിമയുടെ സംവിധായകൻ 'V.M. വിനു' തന്നെ അദ്ദേഹത്തിന്റെ TH-cam ചാനലായ 'VM VINU' വിൽ ബാലേട്ടൻ സിനിമയെക്കുറിച്ച് പറയുന്ന വീഡിയോകളിൽ ഒന്നിൽ പറയുന്നുണ്ട്.
Thanks for adding my request..😍
ആ വിഡീയോയിൽ വീഴുന്നിടത്തു ഒരു LINE കാണുന്നുണ്ട് .. ചിലപ്പോൾ അവിടെ എത്തുമ്പോൾ വീഴണം എന്ന് സ്ക്രിപ്റ്റ് chaiythathaavanum വഴിയുണ്ട്
Accidentally ആയിരുന്നു എന്നും പിന്നീടുള്ള Shorts അതിനനുസരിച്ച് മാറ്റിയതുമാണെന്ന് സംവിധായകൻ പറഞ്ഞിട്ടുണ്ട്
നെഗറ്റീവ് കണ്ടെത്താൻ കഴിയും but ഇതിൽ കാണിച്ച 90% സിനിമ ഒരു കാലത്തെ ബമ്പർ ഹിറ്റ് ആയിരുന്നു പിന്നെ ഒരു തെറ്റ് പോലും വരാതെ ഈ വീഡിയോ ഇട്ട ആൾക്ക് ഒരു മൂവി എടുത്തു കാണിക്ക്.... അതിൽ അഭിനയിക്കുന്നവർ പിന്നിൽ പ്രവർത്തിക്കുന്നവർ എല്ലാം മനുഷ്യർ ആണ് 👍👍👍👍
ഇതിൽ പറയുന്ന സിനിമകൾ എല്ലാം ഞാൻ കണ്ടിട്ടുണ്ട് പക്ഷെ ഈ അബദ്ധങ്ങൾ എല്ലാം നിങ്ങൾ പറഞ്ഞപ്പോൾ മാത്രം ആണ് കണ്ടത് ചിലപ്പോൾ ഒരു 90 ശതമാനം ആളുകളും ഇങ്ങനെ ആയിരിക്കും അല്ലെ
Athe njanum ipola kanunne ith
Athe😇
S
Ith okkay avidunakilum copy adichu kond vannath ayirikum 🤣
Eww.e6wee
1. നാടോടിമന്നൻ എന്ന സിനിമയിൽ അബൂക്ക അനന്യയെ വലിച്ചു മാറ്റി എറിയുന്ന സീനുണ്ട്. അപ്പോഴത്തെ അനന്യയുടെ കൈയ്യും നടുവും കുത്തിയുള്ള വീഴ്ച ഒറിജിനൽ ആണ്. അനന്യയുടെ കൈ നല്ല പരിക്കുപറ്റി എന്നും കേട്ടിട്ടുണ്ട്.
2. കഥ പറയുമ്പോൾ സിനിമയിൽ ബാർബർ ബാലൻ പാട്ടിന്റെ രംഗത്തിൽ എല്ലാവരും വട്ടം കൂടി നിൽക്കുന്ന ഒരു സീൻ ഉണ്ട് അതിൽ രണ്ടുമൂന്ന് ജൂനിയർ ആർട്ടിസ്റ്റുകളുടെ ചെരുപ്പുകൾ ഊരി പോകുന്നുണ്ട്.
ഈ ഒറിജിനൽ വീഴ്ചകളൊക്കെ പ്രൊമോഷന് വേണ്ടി ചുമ്മാ പടച്ചുവിടുന്ന കഥകളാണ്. ശരിക്കും വീണാൽ ഇവന്മാരൊക്കെ ആ ദിവസം ഷൂട്ടിംഗ് നിർത്തിവെയ്പ്പിക്കും.
@@SurajInd89 th-cam.com/video/roR8HGwUTeo/w-d-xo.html
ഞങ്ങളെ നാട്ടിലും ഉണ്ട് ഇതുപോലെ കുറ്റങ്ങൾ മാത്രം കണ്ടു പിടിക്കുന്ന കൊറെ ആൾക്കാർ😂😂😂😂😂😂😂
😀😀😀
എല്ലാ നാട്ടിലിം ഉണ്ട് ബ്രോ.😁
🤣
😂
😀
3:50 ഒരു ക്ലിപിൽ നിന്നും മറ്റൊരു ക്ലിപിലേക്ക് താങ്കൾ കൊണ്ടുവന്ന ട്രാൻസീഷൻ 😁😁... സംഭവം തന്നെ
ഈ എപ്പിസോഡ് എന്ത്കൊണ്ടും കിടിലോൽസ്കി 👍
താങ്കൾ 2 കണ്ണുള്ള മനുഷ്യൻ എന്നു ആരെങ്കിലും പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല. Atleast പത്ത് കണ്ണെങ്കിലു൦ ഉണ്ടായിരിക്കണ൦😉. Mind blowing observation 👏.
ഇതൊക്കെ ഓർരോരുതർ കണ്ടിട് e പുള്ളിക് പറഞ്ഞു kodukunnatha
ആറാട്ടിലെ ആ സീൻ മോഹൻലാലിന്റെ brilliance എന്നു വേണേ പറയാം.... അങ്ങനെ സംഭവിച്ചിട്ടും യാതൊരു കുഴപ്പവും ഇല്ലാതെ ആ സീൻ അഭിനയിച്ചു
അത് അബദ്ധമെ അല്ല..തല വേദന വരെ ആസ്വദിക്കാൻ പറയുന്ന ബുദ്ധിമാനായ മനുഷ്യന് ഇതൊക്കെ എന്ത്.. wonderful ലാലേട്ടാ..
2:47 ഇതു കൊണ്ടൊക്കെ തന്നെയാണ് എനിക്ക് ലാലേട്ടനെ ഇഷ്ടം ❤️❤️❤️
ഈ വീഡിയോയിലെ മണിച്ചിത്രത്താഴ്
സിനിമയിലെ പോസ്റ്റർ ഞാൻ ആമസോൺ പ്രൈം വീഡിയോ ക്ക് വേണ്ടി ഡിസൈൻ ചെയ്തതാണ്...മണിച്ചിത്രത്താഴ് സിനിമ ആമസോണിൽ അപ്‌ലോഡ് ചെയ്തതും ഞാൻ ആണ്..പെട്ടന്ന് കണ്ടപ്പോൾ സന്തോഷം ആയി...
2:28 പുള്ളിക് ശെരിക്കും വേദനിച്ചിട്ടുണ്ട് റിയാക്ഷൻ കണ്ടാൽ മനസിലാകും 😃
വേദനിക്കുന്ന സീൻ അത് കോമഡി ആയിട്ട് സിനിമയിൽ ചെയ്തത് ആണ് man 😅😅പക്ഷെ കൈയിൽ ഇടുന്നത് അത് പൊട്ടിപോകുന്നത് മാത്രം ഉള്ളു കാര്യം
Alla acting aanu
@@flowerinthewild-x5u അല്ല ബ്രോ ആ കൈ അടിച്ചപ്പോൾ പുള്ളിക് വേദനിച്ചിട്ടുണ്ട് പക്ഷെ ഷോട്ട് കുളമാക്കാതിരിക്കാൻ പുള്ളി അതു ഭംഗി ആയി കൈകാര്യം ചെയ്തു
മണിച്ചിത്രത്താഴിലെ ആ സീൻ തമിഴിൽ കണ്ടു ചിരിച്ചു സത്തു.. സൂപ്പർമാൻ പറന്ന് വന്നു കപ്പ് തട്ടി 😂😂😂
Super star ഡിങ്കൻകാന്ത്😂
ചേട്ടൻ പൊളിയാണ്......😍🔥
_സൂപ്പർ ചേട്ടാ......._ ⚡
Dead ബോഡിയുടെ 😂😂😂😄😄😜😜മുഖത്ത് ചിരി വരുന്നു 😂😂😂😂😂
08:12 - big boss RONSON 😂😂😂
😂
Ath thanneya nanum nokkiye 😂😂
@destiny sms cinemayil last kanikhunnund
Athu jishnu alle
സത്യം പറഞ്ഞാൽ ഇതൊക്കെ താങ്കൾ പറഞ്ഞപ്പോൾ ശ്രദ്ധിക്കുന്നത് തന്നെ.....
നല്ല observation
ബാല കരയുന്നത് കണ്ടിട്ട് എനിക് ചിരിവന്നു 🤭🤭
8:11 Ith Bigg Boss Ronson alle 😂
Jishnu anu ath😂
Yes, Ronson aanu
ALA
Yes
Alla madi varyer& jishnu, bala
ചോട്ടാ മുംബൈയിൽ രാജൻ പി ദേവ് വെള്ളമടിച്ചു കടത്തിണ്ണയിൽ കിടക്കുന്ന രംഗത്തിൽ പുള്ളിയുടെ പെർഫോമൻസ് കണ്ടു മോഹൻലാൽ ചിരി അടക്കാൻ പാടുപെടുന്നത് വ്യക്തമായി കാണാം 😃
ഭയങ്കര ബുദ്ധി മോനെ ശാസ്ക്റൈബ് ചെയ്തു ബെൽ ബട്ടനും അമർത്തി 🌹
Ee subject ne kuriche parayunna kazhinja 2 partinekkalum enikke eshtapettathe ee part anne 👍. Karanam kazhinja 2 part nekkalum adipoli ayyitulla mistakes ane ethil ullathe.
2:23 ആ സിനിമ തന്നെ വലിയ അബദ്ധമാണ്.... ഇനി അതിലും വലിയ അബദ്ധമുണ്ടോ ദൈവമേ....😂😂
😂😂😂😂😂🤭🤭
കിലുക്കത്തിൽ lottery അടിച്ചതിനു ശേഷം innocent തിലകനെ വഴക്കു പറയുന്ന സീനിൽ (നീളൻ dialoge കൂടുതലും) innocent നെ പകുതിയേ കാണാനുള്ളു .. പുറം തിരിഞ്ഞിരിയ്ക്കുന്ന തിലകനെയാണ് camera man അധികവും focus ചെയ്യുന്നത്, അത് ഒരു വലിയ mistake ആയി തോന്നി.. Innocent ന്റെ എക്കാലത്തെയും നീളൻ dialogue ന്റെ face expression ഉള്ള സീൻ ആണ് നമുക്ക് എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടത്.. ആരെങ്കിലും ഇത് ശ്രദ്ധിച്ചിരുന്നോ??
Aipoly malkalee.. Enthaayalum efforts super
8:13 ബിഗ്‌ബോസിലെ റോൺസൺ chettan😄
DOUBLES CINEMA ..Last parat lock akkiya ambulancinullil koode Mammootty door open cheythu varunnath ...aa sceninu munb ...aval try cheyyunnundu..appol open akatha... vathil Mammootty coolayi open cheyyunnath....bro check cheyyu..ennittu reply taa broo
2:29 lalletan❤️
Dear ithella cinema kalum nyan kandatha but nyan ithonnu kandittumilla good job dear 🎉
👍😄...സൂപ്പർ വീഡിയോ!. ഇതുപോലത്തെ അബദ്ധങ്ങൾ
കാണാനും വേണം ഒരൽപ്പം ചങ്കൂറ്റം.
🙏😂
8:13 നമ്മുടെ ബിഗ്‌ബോസ് റോൻസനെല്ലേ അത്? 🤪
ഇതൊക്കെ കാണിച് തന്നതിന് thanks😹😹നല്ലോണം enjoy ചെയ്ത്... പൊളി observation ആണ് കേട്ടോ എങ്ങനെ സാധിക്കുന്നു?? 😮❤️
Lalettan angane cheythath sradhichathu polum illa.. nice recovery 💯
നിറം സിനിമയിൽ വേലക്കാരി മുളക് ബജി ഉണ്ടാക്കി കൊടുക്കുന്ന scene ഉണ്ട്. ശാലിനിയുടെ കയ്യ് അവിടെ വച്ചു പൊള്ളൽ ഏൽക്കുന്നുണ്ട് പെട്ടെന്ന് കൈ വലിക്കുന്നത് കാണാം
ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നെടേയ്. ഹോ ബല്ലാത്ത ജാതി... എന്തായാലും ശരിക്കും അടിപൊളിയായിട്ടുണ്ട്.
7:29 ആ വീഴ്ച ശരിക്കും ഉള്ളതാണ് എന്നാണ് തോന്നുന്നത് അല്ലെങ്കിൽ വീഴുന്നിടത്ത് നിന്നുള്ള ആ ക്യാമറ ആംഗിൾ അവിടെ ഉണ്ടാവില്ലല്ലോ
എന്നാലും ചാന്ത്പൊട്ട്, ലൈഫ് ഓഫ് ജോസൂട്ടി, എസ്.എം.എസ് എന്നീ സിനിമകളിലെ അബദ്ധങ്ങൾ വല്ലാത്ത അബദ്ധങ്ങൾ ആയിപ്പോയി 😆
കാക്കക്കുയിൽ
Annu monitor illa bro..
paranjappol alle arinjathu
കാക്ക കുയിൽ scene പൊളിച്ചു
Broyude videos ellam poli aan
Good ,talented effort..keep it up variety world likes variety...👏👏
EE parakul thalika vadihadram eni song ill kochin hanifika jamp chayyuboll deelip oru nottam nokkam but background ill opposite vandi poggunathh kanam but scence ill road one way anuu 😅
8:12 Ronson bro 🔥❤️
🥰🤗Lalettan... Arat il indya scene.... Thakarthu....
Nalla reethiyil Adheham... Aa scene Deal cheithu....💕🔥
Lalettante timing😍🤣
ഗീത Madam വീഴാൻ പോകുമ്പോൾ മമ്മൂക്കയെ പിടിക്കുന്നതും അദ്ദേഹം തിരിഞ്ഞു നോക്കുന്നതും കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു അത് natural ആയി സംഭവിച്ചതാണ് എന്ന്, ഈ വീഡിയോ yil, aa scene കണ്ടപ്പോൾ സന്തോഷം തോന്നി..
One man show സിനിമയിൽ രാക്കടമ്പിൽ എന്ന പാട്ടിൽ ലാലിനെ പൊക്കി കൊണ്ട് പോകുന്ന സീനിൽ ലാൽ കൂടെയുള്ള ആർട്ടിസ്റ്റിനെ ചവിട്ടുന്ന സീൻ ഉണ്ട് 4:26 ൽ
Kidu bro👍👍
3:20 അല്ലി നോക്കുനത് ഷോട്ട് കരിഞ്ഞതുകൊണ്ടല്ല. ശബ്ദം കേട്ട് ഓടിവരുന്നവരെയാണ് അല്ലി നോക്കുന്നത് . സംശയമുളളവർ സിനിമാ കാണ് 🤨
കൊള്ളാല്ലോ.... 👍🏻❤️
ഹിറ്റ്ലർ മൂവിയിലെ മമ്മൂട്ടിയെ കണ്ടിട്ട് സൈക്കിളിൽ പോകുമ്പോ പെട്ടെന്ന് ഉള്ള ജഗതീഷ് ചേട്ടന്റെ വീഴ്ചയും വെക്കാമായിരുന്നു 🤭🤭😂😂
Bro oppam enna cinemayile scene nokkiyal mohanlal saidilot nokkune kannam Oppam firsh scene director name cannikunnathinte mumb
Mohanlal💪
08:13 ഇത് നമ്മുടെ BigBoss റൊണ്‍സണ്‍ അല്ലേ? 😳
Simply lalettan brilliance in arattu movie
Ohm shathi oshana movie le sneham cherum neram songil giriyude bike nte registration numberinte font colour and baground colour swap avunund
കോട്ടയം കുഞ്ഞചനിൽ 1:02:59 fight സീനിൽ uncut blooper aan 🙌🏻
Enthonnu nokiyat oru Kuzhapavum ilallo bro
@@arjunreghunath7919 ബ്രോ മമ്മൂക്ക ചവിട്ടുമ്പോൾ ചെരുപ്പ് തെറിച്ച് പോകും
Lalatente ആക്ടിംഗ്❤❤
Nice Compilation 😄
Hey Jude movieyil... Aju Varghese Nivin Pauly combination sceneil Nivin chirikkunnath shredichayirinnu 😄... If possible next partil include cheyy
ലാലേട്ടൻ അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല എന്ന രീതിയിൽ ആ സീൻ പൂർത്തീയ്ക്കി 👍👍👍👍
8:12 ronson alle?
Great work.. really
അങ്ങനെ ഒരണ്ണം ഒണ്ടു... കടൽ എന്നാ ബാബു ആന്റണി ചിത്രത്തിൽ അവസാനം ഷമി തിളക്കാൻ ചാവുന്ന സീണിൽ മരിച്ചു കഴിഞ്ഞിട്ടും കണ്ണ് തുറക്കുന്നുണ്ടേ.....
Last പറഞ്ഞ.. Peace.. 😅😂😂😂😂
മനസിനക്കരെ സിനിമയിൽ ഷീലയുടെ ഭർത്താവായി നസീർ സർനെ ആണ് പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുന്നല്ലോ. പക്ഷെ ജയറാം അവരുടെ ഭർത്താവിനെ മുൻപ് കാണുകയോ voice കേൾകുകയോ ചെയ്തിട്ടില്ല. But last സീനിൽ നസീർ സാറിന്റെ voice ജയറാം imitate ചെയുന്ന കേട്ടിട്ട് ഷീലയുടെ character ഞെട്ടുന്നു.ഇതുവരെ കേട്ടിട്ട് പോലുമില്ലാത്ത voice എങ്ങനെ ജയറാം ഇത്രേ കൃത്യമായി ചെയ്തു.അത് കുറച്ചു over ആയപോലെ തോന്നി
മാത്തുകുട്ടിച്ചായൻ ഒരുപക്ഷേ നാടകനടനായിരുന്നിരിക്കാം.. പഴയ നാടകങ്ങൾ ജയറാം കണ്ടിരിക്കാം🤷🏻♂️🤷🏻♂️
കല്യാണരാമനിൽ ആദ്യത്തെ സീനിൽ വയറ് മോളിലേക്ക് എടുക്കാൻ ബ്രീസ് പിടിച്ചാൽ പോരെ എന്ന് ചോദിച്ച് ഇന്നസെന്റ് സാർ ഷർട്ട് പൊക്കുമ്പോൾ അദ്ദേഹത്തിന്റെ കൈ കൊണ്ട് അദ്ദേഹം ഉടുത്തിരുന്ന മുണ്ട് അഴിഞ്ഞ് പോയി. എന്നാൽ, ഒന്നും സംഭവിക്കാത്ത രീതിയിൽ അദ്ദേഹം ആ സീൻ handle cheythu..
1:04 ആ കുഞ്ഞ് വീഴുന്നത് കണ്ടിട്ടും ആരും ഒന്നും ചെയ്തില്ലേ 😢
അതിന് അത് ഇപ്പോഴല്ലേ കണ്ടത് 😎
@@MaheshM-vo8uc 🤣🤣
@@MaheshM-vo8uc 😂😂
@@MaheshM-vo8uc 😁😁😁
Manu uncil enna movie climax senil prathap chandragupta nettikku boll eriyunna seenil oru mistake undu eriyanda ennu kanikkubol villante kayyil red color kanunnudu athinu Saxham ball nettikku kodu kauzhiju nettiyil kayyi vakkubol Aa color ball konda sthalthu fitt cheyyunnu
4:19 remaster പവർ 🔥
1:07:56 Adikurupp enna mammotty moviil actor Janardhan te kayil ninnu oru glass veezhunnund ...it is the mistake....
പകൽപ്പൂരം എന്ന ചിത്രത്തിൽ ചിലമ്പ് അലമാരയിൽ നിന്ന് താഴെ വീഴുന്നതായി കാണിക്കുന്നു അത് തള്ളി ഇടുന്ന കമ്പും പുറകിൽ കാണാം 😄
വാത്സല്യം...ഒറിജിനൽ❤
5:10 പ്രണവ് മോഹൻലാൽ 😂
നല്ല നിരീക്ഷണ പാടവം ' അഭിനന്ദനങ്ങൾ
8:12 Ronzen 😁😁🔥🔥