സ്ത്രീധനം | കല്യാണം വെറും കച്ചവടമാകുമ്പോൾ | എല്ലാ സ്ത്രീകളും ഉറപ്പായും കണ്ടിരിക്കേണ്ടത്

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 276

  • @babithababi07
    @babithababi07  8 หลายเดือนก่อน +56

    bit.ly/IT-Jobs_FREE_Demo_B

    • @advo-posnegvibe6932
      @advo-posnegvibe6932 8 หลายเดือนก่อน +1

      Hi cheychy.... Is this trust able.... Can we add details and send them otp... Pls reply

    • @rojarahul445
      @rojarahul445 8 หลายเดือนก่อน

      ബബിത transfer കാര്യം Suresh Gopi sir വഴി നടക്കുമോ എന്ന് നോക്കിക്കൂടെ. Sir through Modiji kku help ചെയ്യാൻ പറ്റുമായിരിക്കും

    • @ashwathims7023
      @ashwathims7023 8 หลายเดือนก่อน

      Is it trustable

    • @Critiqueone
      @Critiqueone 8 หลายเดือนก่อน +2

      ഞാൻ അവരുടെ ക്ലാസ് അറ്റൻഡ് ചെയ്തു നന്നായിരുന്നു

    • @helpmegod1007
      @helpmegod1007 8 หลายเดือนก่อน

      Age limit undo?

  • @ammu9509
    @ammu9509 8 หลายเดือนก่อน +587

    എല്ലാരും നന്നായി അഭിനയിച്ചു.. എന്നാലും ബബിത എല്ലാ character ചെയുമ്പോൾ കൂടുതൽ രസം ആണ് 🥰🥰

  • @AKTHAYA-23
    @AKTHAYA-23 8 หลายเดือนก่อน +269

    സംഭവം അടിപൊളി ആണ്.... വേറെ ഒത്തിരി പേര് വന്ന്
    .. എല്ലാരും നന്നായി അഭിനയിച്ചു... പക്ഷേ ബബിത തന്നെ എല്ലാ role ചെയ്യുന്ന ആ സുഖം., അത് missing ആയിരുന്നു 😁

  • @krishhhh8877
    @krishhhh8877 8 หลายเดือนก่อน +151

    കൊള്ളാം. പക്ഷെ ബബി ചേച്ചിടെ one man show. അത് വേറെ ലെവൽ ആണ്. ഒറ്റ video പോലും ഞാൻ miss ചെയ്തിട്ടില്ല. വസന്ത രമണൻ ഒക്കെ കട്ട പൊളി അല്ലെ 😍😍

  • @praveens5467
    @praveens5467 8 หลายเดือนก่อน +50

    നല്ല സന്ദേശം നൽകുന്ന ഒന്നാണ് ... എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട് 👌

  • @saliniajith9065
    @saliniajith9065 8 หลายเดือนก่อน +42

    നന്നായിട്ടുണ്ട് തനിച്ചു ചെയ്യുന്നതാണ് ഒന്നൂടി ഇഷ്ട്ടം

  • @RajammaPrasad-x6i
    @RajammaPrasad-x6i 8 หลายเดือนก่อน +50

    ഇത് ഒറ്റക്ക് cheythirunnel സൂപ്പർ അയ്നേം ❤

  • @Rubies-TA2
    @Rubies-TA2 8 หลายเดือนก่อน +65

    കൂടെ അഭിനയിച്ചവർ എല്ലാം നന്നായി ചെയ്തു supee❣️❣️

  • @ShanavasShanavas-by1zj
    @ShanavasShanavas-by1zj 8 หลายเดือนก่อน +18

    നാത്തൂനും അളിയനും സൂപ്പർ അതിൽ നാത്തൂന്റെ അഭിനയം കലക്കി നിങ്ങളുടെ നല്ല ടീം വർക്കാണ് എല്ലാവരും നല്ല ആർട്ടിസ്റ്റ് ആണ് നിങ്ങളുടെ ഈ ടീമിന്റെ വീഡിയോസ്‌ ഇനിയും പ്രതിക്ഷിക്കുന്നു

  • @chippydhanya11
    @chippydhanya11 8 หลายเดือนก่อน +23

    Story,screenplay, direction, BABITHA BABI, എന്ന് കണ്ടപ്പോൾ ശെരിക്കും വല്ലാത്ത ഒരു ഫീൽ തോന്നി, first മുതൽ e ചാനലിനു ഒപ്പം ഉണ്ടായിരുന്നു, ഇപ്പൊ last ചേച്ചിടെ പേര് കണ്ടപ്പോൾ, വല്ലാത്തൊരു സന്തോഷം, chchyude shorts വീഡിയോസ്, ഒക്കെ കണ്ടു കമന്റ്‌ വായിക്കുമ്പോൾ, ഒത്തിരി ആളുകൾ നെഗറ്റീവ് comment ഇട്ടു body shaming cheiyunath കണ്ടിട്ടു വിഷമം തോന്നിട്ടുണ്ട്, അവർ ഒക്കെ വേണ്ട രീതിയിൽ മറുപടി കൊടുത്തിട്ടുണ്ട് ഉണ്ട്, ഇപ്പൊ chchyea ഇങ്ങനെ ഇങ്ങനെ ഒരു ടീമിന്റെ കൂടെ കണ്ടപ്പോ ഭയങ്കര സന്തോഷം ആയി, ആ നെഗറ്റോളികൾക്ക് ഉള്ള ഒരു വലിയ മറുപടി, അന്നും ഇന്നും എന്നും, ഒരുപാട് ഉയരങ്ങളിൽ എത്തണം എന്ന് ആഗ്രഹിച്ച ഒരേ ഒരു യൂട്യൂബർ ♥️😍😍😍😍🥰

    • @babithababi07
      @babithababi07  8 หลายเดือนก่อน +2

      Ellavarum artist anu😌

    • @chippydhanya11
      @chippydhanya11 8 หลายเดือนก่อน +1

      @@babithababi07 അവരുടെ ഒക്കെ വിഡിയോസ് കണ്ടിട്ടുണ്ട്

  • @soumyap5159
    @soumyap5159 7 หลายเดือนก่อน +9

    Parayunna kond onum thonnaruth . chechide one man show an super

  • @sreekumar1470
    @sreekumar1470 8 หลายเดือนก่อน +5

    വീഡിയോ സൂപ്പർ ആണ് എല്ലാവരും നല്ലത് പോലെ ചെയ്തിട്ടുണ്ട് നിങ്ങളുടെ ടീം വർക്ക് സൂപ്പർ

  • @ancy___sindhu359
    @ancy___sindhu359 8 หลายเดือนก่อน

    Chechi njan sherikkum oru paavam aane 😊

  • @binukumarv5479
    @binukumarv5479 8 หลายเดือนก่อน +3

    കൊള്ളാം സൂപ്പർ.. വീണ്ടും നല്ലത് ചെയ്യുക... 👏👏👏❤❤❤

  • @user-ql8tc5qn2h
    @user-ql8tc5qn2h 8 หลายเดือนก่อน +17

    കൊള്ളാം അളിയനെ ഒരു പാട് ഇഷ്ട്ടായി...എന്നാലും ചേച്ചി എല്ലാ കറക്ട്ടറൂം ചെയുന്നതാ കണ്ടിഇരിക്കാൻ കുറച്ചൂടെ രസം 😊

  • @Nandu100
    @Nandu100 7 หลายเดือนก่อน +2

    ഇതുപോലത്തെ vere actors ulla video edak ഒക്കെ മതി... Chechide one women show thanne aan best 🔥🔥

  • @irfusvlog9335
    @irfusvlog9335 8 หลายเดือนก่อน +5

    കൊള്ളാം സൂപ്പർ എല്ലാവരും നന്നായി ചെയ്തിട്ടുണ്ട് ❤

  • @Sreejajinsjins
    @Sreejajinsjins 3 หลายเดือนก่อน

    എന്റെ ചേച്ചി അടിപൊളി ആയിട്ടുണ്ട്‌ 👌🏻👌🏻👌🏻 ഇതുപോലെ msg തരുന്ന വീഡിയോസ് ഇനിയും ചെയ്യണേ ചേച്ചി ❤️

  • @Mamaskitchen9420
    @Mamaskitchen9420 8 หลายเดือนก่อน +3

    Njan ennu babitha chechyde video kandath TV yil connect akkiyil anu.. Mummykum oke appo kanan patti.. ☺️ellarkum eshtapettu..😊

    • @babithababi07
      @babithababi07  8 หลายเดือนก่อน +1

      😍😘😍😍😍😍

  • @AnandavallyK-s8x
    @AnandavallyK-s8x 8 หลายเดือนก่อน +3

    Babithayude selection super aannu aliyanum nathoonum combination super Director babitha super ethoru nalla thudakkam aavatte naalayude film director aavaan ashamsikkunnu🎉🎉🎉🎉

  • @jlsgaming1581
    @jlsgaming1581 8 หลายเดือนก่อน +10

    Super 👌🙏❣️❤️ waiting for part 2 ❤

  • @krishnaveni3291
    @krishnaveni3291 7 หลายเดือนก่อน +1

    Editing oru rakshayumilla 🥰🥰

  • @anjanaelizabathsaji6869
    @anjanaelizabathsaji6869 8 หลายเดือนก่อน +12

    കൊള്ളാം എല്ലാവരുടെയും അഭിനയം സൂപ്പർ 🥰🥰

  • @ramchandran2941
    @ramchandran2941 8 หลายเดือนก่อน +5

    Entho oru order illatha pole... Enthokkeyo missing babi chechi mathram ulla video pole alla ith... Pinne advertisement parayan ulla video aaki mattaruth ningalude video ingane alla pratheekshikkunnath... anyway good content...

  • @avstatuscreationsandvlogs4075
    @avstatuscreationsandvlogs4075 7 หลายเดือนก่อน +2

    Chechi thanne ellam cheyyumnath aanu njangalkk ishttam

  • @raveenakrishna1947
    @raveenakrishna1947 8 หลายเดือนก่อน +1

    എല്ലാവരും വളരെ നന്നായിട്ട് അവരവരുടെ റോൾ കൈകാര്യം ചെയ്തു 😊😊 ഇതൊരു നല്ല തുടക്കം ആവട്ടെ എല്ലാവർക്കും എന്നാശംസിക്കുന്നു... ❤❤ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു🫰🏻

  • @NidhinKrishna-ib4vd
    @NidhinKrishna-ib4vd 8 หลายเดือนก่อน +1

    വീഡിയോ സൂപ്പർ ആണ് നാത്തൂന്റെ അഭിനയം അടിപൊളിയാണ് നാത്തൂൻ ആയിട്ടു അഭിനയിച്ച കുട്ടി നേരത്തെ ഷോർട് ഫിലിം ഒക്കെ ചെയ്തിട്ടുള്ളതാണോ excelant perfofomance

  • @padminiPc
    @padminiPc 8 หลายเดือนก่อน +4

    സൂപ്പർ രണ്ടാം പാർട്ട്‌ വേണം ഇല്ലെങ്കിൽ കഥ പൂർത്തിയാവൂല ❤❤❤

  • @jab19841
    @jab19841 6 หลายเดือนก่อน

    My first marriage failed because the whole marriage was treated like a financial transactions. The guy n family expected money and my family acted like I was a burden and they had to get me out somehow. I was not happy but went ahead. Eventually it dint work as love can’t grow from such selfishness. For my second one I was adamant I will look on my own and clearly stated no dowry or monetary requirements will be entertained. Everyone said you won’t get anyone good if you say that. But I dint change my stance . God has blessed me with a loving husband now. Love should be the only basis for marriage not dowry, or other monetary expectations.

  • @cheyuz
    @cheyuz 8 หลายเดือนก่อน +28

    കൊള്ളാം അടിപൊളി ക്ലൈമാക്സ്‌ സൂപ്പർ ഇനിയും ഇത് പോലത്തെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു വീഡിയോയും സൂപ്പർ അതിൽ അഭിനയിച്ചവരും സൂപ്പർ

    • @babithababi07
      @babithababi07  8 หลายเดือนก่อน

      ❤️❤️❤️

  • @fidasiddique3441
    @fidasiddique3441 8 หลายเดือนก่อน +17

    ഇനിയും ഇങ്ങനത്തെ വീഡിയോസ് ഇടാൻ ബബിത ചേച്ചി👍🥰🥰🥰😍

  • @abdullaansary882
    @abdullaansary882 8 หลายเดือนก่อน +17

    A quality item from our babi's channel ✨

    • @babithababi07
      @babithababi07  8 หลายเดือนก่อน +3

      😍😍😍😘

  • @Rani-lp5du
    @Rani-lp5du 8 หลายเดือนก่อน +1

    വളരെ നന്നായി.

  • @SameerS-ze2tx
    @SameerS-ze2tx 8 หลายเดือนก่อน +13

    സൂപ്പർ എപ്പിസോഡ് പുതിയ കഥാപാത്രങ്ങൾ അടിപൊളി ആണ്

  • @krishnadeepthi7392
    @krishnadeepthi7392 13 วันที่ผ่านมา

    Pwolichuu❤❤

  • @NehaGeorge23
    @NehaGeorge23 8 หลายเดือนก่อน +1

    Sherikkum excellent

  • @Anjalianju-v2j
    @Anjalianju-v2j 8 หลายเดือนก่อน +30

    Hai fest comment yeallarum paryum chechiya kandal yenna pole anunn erikunna🥰❤️

  • @sruthykrishna.s7805
    @sruthykrishna.s7805 8 หลายเดือนก่อน +1

    Super❤

  • @Mithaai-io6xb
    @Mithaai-io6xb 8 หลายเดือนก่อน +2

    പഴയതുപോലെ സ്ക്കൂൾ കുട്ടികളെ കുറിച്ചുള്ള വീഡിയോ ചെയ്യാമോ . ഒത്തിരി ഇഷ്ടമാണ് അത് കാണാൻ❤️

    • @babithababi07
      @babithababi07  8 หลายเดือนก่อน

      Uden cheyyum

    • @adhus-d1e
      @adhus-d1e 7 หลายเดือนก่อน

      Anikum eshtaaaaa

  • @aiswaryaraj1223
    @aiswaryaraj1223 8 หลายเดือนก่อน +3

    Bharya veettil nilkkunnath pattikk samamaaa... Ee dialogue inod njn yogikinila😏

  • @MMVLOGS-tr4vv
    @MMVLOGS-tr4vv 4 หลายเดือนก่อน

    So amazing

  • @fathimanazar9073
    @fathimanazar9073 8 หลายเดือนก่อน +1

    സംഭവം കൊള്ളാം.. പക്ഷെ അങ്ങോട്ട് accept ചെയ്യാൻ പറ്റുന്നില്ല... ബബിത തന്നെ എല്ലാ റോളും ചെയ്യുന്നതാണ് ഇഷ്ടം 🥰🥰🥰

  • @Dewogo
    @Dewogo 8 หลายเดือนก่อน +12

    Aliyanmare kanan orupole und avr brothers ano

  • @JayanThilakan
    @JayanThilakan 8 หลายเดือนก่อน +5

    Naathoon character is super, nathoonte adipidi seen excellent, best of luck and God bless you 🎉🎉🎉

  • @Rachanaanil-n4u
    @Rachanaanil-n4u 8 หลายเดือนก่อน +2

    സൂപ്പർ ആയിട്ടുണ്ട്.ഈ കൊച്ചിന്റെ വേറെ വീഡിയോസ് കണ്ടിട്ടുണ്ട്.പേരറിയില്ല

  • @gopikaamakesh
    @gopikaamakesh 8 หลายเดือนก่อน

    Nallathairunnu

  • @deena1738
    @deena1738 8 หลายเดือนก่อน +1

    One man show aan onnoode നല്ലത്. Ath unique aan. ഇതിപ്പോ മറ്റുള്ളവരുടെ പോലെ തന്നെ ഉണ്ട്.

  • @Oleenadas-
    @Oleenadas- 8 หลายเดือนก่อน

    ബബിത എല്ലാ character ചെയ്യുന്നത് ആണ് കൂടുതൽ ഇഷ്ട്ടം.ബബിത ഇഷ്ട്ടം 😍😍😍😍😍😍

  • @abidapk9182
    @abidapk9182 8 หลายเดือนก่อน +6

    Chechiye pole swantham advanich kazhizhanam ella pennunalum❤😊 adimanoharam

  • @FathimaIzza-pj6bi
    @FathimaIzza-pj6bi 8 หลายเดือนก่อน +1

    Aliyante അഭിനയം സൂപ്പർ 👍👍

  • @SumptuousFud
    @SumptuousFud 8 หลายเดือนก่อน

    Superb Chechi

  • @evaslittleworld5411
    @evaslittleworld5411 7 หลายเดือนก่อน

    Ithinte second part idumo chechikkutty😊😊😊

  • @arshaskumar9499
    @arshaskumar9499 8 หลายเดือนก่อน +1

    Polichu

  • @madhupillaimadhu628
    @madhupillaimadhu628 8 หลายเดือนก่อน +5

    Suppppper.... ബാക്കി വേഗം...

  • @annasarasubiabrahamsubi8610
    @annasarasubiabrahamsubi8610 8 หลายเดือนก่อน

    Ellarum kuzhapamilla....but Babi thane ella role cheyunathanu super keto...❤

  • @sooryasanker8300
    @sooryasanker8300 8 หลายเดือนก่อน

    Otaykk chiunath kanana orupad eshtam.. Eth അപ്പോഴത്തെയും പോലെ ഒരു എനർജി ഇല്ലാതെ പോലെ 😢😢😢

  • @Appuz622
    @Appuz622 3 หลายเดือนก่อน

    I think this is from her experience may be.

  • @sarafathima6844
    @sarafathima6844 4 หลายเดือนก่อน

    Please send me part 2 link

  • @suryadev811
    @suryadev811 8 หลายเดือนก่อน +1

    Chechi mathram abhimanyu video annu enikku istam. ente veettil ulla ellavarkum istama

  • @ramlathr.h4492
    @ramlathr.h4492 8 หลายเดือนก่อน

    Ippazhanu joshtalks kandath.oru super women aanenn ippazha arinjhath❤ videos ellam adipoliyaanu❤❤

  • @saivarenya9305
    @saivarenya9305 8 หลายเดือนก่อน

    Saw your talk in Ted Talks. 👏👏👏👏👏

  • @Flowers589s
    @Flowers589s 8 หลายเดือนก่อน +1

    ബബിതയുടെ വീഡിയോ ബബിത തന്നെ എല്ലാ ക്യാരക്ടറും ചെയ്യുന്നതാണ് നല്ലത്

  • @nazeemausman4051
    @nazeemausman4051 6 หลายเดือนก่อน

    Babithababi super anik ishta petta cyaracter

  • @GeethaAnjali-rb5bt
    @GeethaAnjali-rb5bt 8 หลายเดือนก่อน +7

    Superrr❤❤❤❤ ur always best chechi

  • @JeevankumarG-x2w
    @JeevankumarG-x2w 8 หลายเดือนก่อน +2

    Nathoon polichu nathoone orupad ishttamayi adipoli abhinayam chechiyum aniyathiyum ammayum thammilulla adipidi scene nathoon thakarthu best of luck

  • @vijeshvk4169
    @vijeshvk4169 8 หลายเดือนก่อน +13

    Chechi ottaykku cheyyumbozha oru rasam😊

    • @babithababi07
      @babithababi07  8 หลายเดือนก่อน

      Angane parayaruthe😁

    • @NRYT50K
      @NRYT50K 8 หลายเดือนก่อน +1

      Ath correct Aaan chechi

    • @jlsgaming1581
      @jlsgaming1581 8 หลายเดือนก่อน

      Athe 👍👌👍👌👍👌

    • @anumol97
      @anumol97 8 หลายเดือนก่อน

      Crct

  • @joypk7092
    @joypk7092 6 หลายเดือนก่อน

    Part 2

  • @ManeeshaKm-ux8ek
    @ManeeshaKm-ux8ek 8 หลายเดือนก่อน +1

    Kollam❤ but chechinte mathram kanan anu resam🖤

    • @babithababi07
      @babithababi07  8 หลายเดือนก่อน +1

      😁angane parayaruth😌

  • @muhsinaashkar2284
    @muhsinaashkar2284 8 หลายเดือนก่อน

    പാർട്ട്‌ 2 ഇനി എപ്പോഴാ ബബി 😁waiting ആണ് 🫂😘

  • @HasnaMohamood
    @HasnaMohamood 7 หลายเดือนก่อน

    One man show an better❤

  • @Munna-k7u
    @Munna-k7u 8 หลายเดือนก่อน

    Polichu next part udane venam ketto

  • @anjithaaj9539
    @anjithaaj9539 8 หลายเดือนก่อน

    Pwoli🎉

  • @fathimapathu-yv9hu
    @fathimapathu-yv9hu 7 หลายเดือนก่อน

    Babitha chechide one man show an super.. 😁👩‍🦯

  • @azeemabin3872
    @azeemabin3872 8 หลายเดือนก่อน

    Super 👌 parti 2 🥰🥰🥰🥰🥰

  • @sreekumar1470
    @sreekumar1470 8 หลายเดือนก่อน

    നാത്തൂനായിട്ട് അഭിനയിച്ച കുട്ടി എതാണ് എവിടെയോ കണ്ടത് പോലെ ഉണ്ട് നല്ല അഭിനയം

  • @binilasreekumar205
    @binilasreekumar205 8 หลายเดือนก่อน +6

    Keep going 🥰🥰🥰

  • @anglosaxon7387
    @anglosaxon7387 7 หลายเดือนก่อน +1

    Chechi thanne cheythaa mathiyaarunnu....matteth kandondanenn thonunn ith angott accept cheyyan pattunnilla 😢

  • @azlan-zayd
    @azlan-zayd 8 หลายเดือนก่อน +5

    Hai chechi❤

  • @fidasiddique3441
    @fidasiddique3441 8 หลายเดือนก่อน +2

    അടിപൊളി വീഡിയോ 👍🥰🥰🥰😍😍😍

  • @GopikaGopika-j5q
    @GopikaGopika-j5q 8 หลายเดือนก่อน

    Ellavarum pwoli🙏🙏🥰🥰🥰

  • @athirasgirish
    @athirasgirish 8 หลายเดือนก่อน +3

    Oky concept നല്ലതാണ് but 25 പവൻ എന്നും പറഞ്ഞു മുക്കുപണ്ടം കൊടുക്കുന്നത് ഒരു കള്ളം അല്ലെ അത് first വീട്ടുകാർ ചെയ്തതാണ് തെറ്റ് സ്വർണം ഇല്ലേൽ ഇല്ല എന്ന് പറയുക അങ്ങനെ ഇല്ലായ്മയിൽ നിന്നും കണ്ടിട്ട് കെട്ടിയാൽ മതി അല്ലാതെ കള്ളം ചെയ്തൊക്കെ കെട്ടുമ്പോൾ പെണ്ണ് വീട്ടുകാരുടെ ഭാഗത്തും തെറ്റുണ്ട് and ഒരിക്കലും സ്ത്രീധനം മോഹിച്ചു വരുന്നവരെ വിവാഹം കഴിക്കാനും നിക്കരുത്

  • @mariyaammu
    @mariyaammu 8 หลายเดือนก่อน

    ❤❤❤

  • @ShafiponnuShafiponnu
    @ShafiponnuShafiponnu 8 หลายเดือนก่อน

    Big fan of you ❤

  • @ananthanasreekumar331
    @ananthanasreekumar331 8 หลายเดือนก่อน

    Chechi kutty video edamo please

  • @sreekuttysanusreekutty1283
    @sreekuttysanusreekutty1283 8 หลายเดือนก่อน +2

    Chechi ottakku cheyunnatha nallath

  • @Anjalianju-v2j
    @Anjalianju-v2j 8 หลายเดือนก่อน +5

    Super pennughalayal eghna prthikarikanm✌️❤

  • @AshaAsha-ce3bs
    @AshaAsha-ce3bs 8 หลายเดือนก่อน +16

    ഇന്ന് കുറെ പുതിയ ആൾക്കാർ ഉണ്ടല്ലോ 😊💝🥰

  • @anjusebastian5695
    @anjusebastian5695 8 หลายเดือนก่อน

    Do part 2

  • @amitkumar-cg1qq
    @amitkumar-cg1qq 8 หลายเดือนก่อน +1

    Njan ഒരു വിധവ ആണ് ജനറൽ നഴ്സിംഗ് പഠിച്ചതാണ്.18 year gap aayi job ചെയ്തിട്ട് എനിക്ക് ഒരു ജോബിന് helpful aano pls rly.

    • @babithababi07
      @babithababi07  8 หลายเดือนก่อน

      Onn demo. Attend cheyyu.. Trustable anengil join aku.. Nammal koode onnu urappu varuthanamallo

    • @amitkumar-cg1qq
      @amitkumar-cg1qq 8 หลายเดือนก่อน

      @@babithababi07 thank u mole God bless u.oru story ആക്കാൻ പറ്റിയ ജീവിതമാണ്, ലൗ marriage aayirunnu athum North Indian.nalla ആൾ ആയിരുന്നു but God പെട്ടന്ന് വിളിച്ചു.ഇപ്പൊ husband വീട്ടുകാർ നിറം കാണിച്ചു തുടങ്ങി .ഒന്ന് പിടിച്ചുനിൽക്കാൻ ഒരു job.

  • @ranjumolranju5901
    @ranjumolranju5901 7 หลายเดือนก่อน

    👌👌👌👌👌

  • @vani6177
    @vani6177 8 หลายเดือนก่อน

    Babitha rocks🎉🎉🎉🎉❤

  • @shymavysakh1158
    @shymavysakh1158 8 หลายเดือนก่อน

    Puthiya kadhapaathrangal vannappol super ayi.

  • @sreelakshmiamalraj6791
    @sreelakshmiamalraj6791 8 หลายเดือนก่อน

    Next part venam babiii super

  • @rosesiju5965
    @rosesiju5965 8 หลายเดือนก่อน +3

    Hai super cheche i appreciate to all characters i love you too much

  • @JeevankumarG-x2w
    @JeevankumarG-x2w 8 หลายเดือนก่อน +1

    Nathoonayi abhinayicha kuttikku eniyum nalla avasarangal undavatte valiya uyarangalil ethatte

  • @susansusan2033
    @susansusan2033 8 หลายเดือนก่อน

    സൂപ്പർ ഡിയർ ബബിത കുട്ടി♥️♥️🥰🥰🥰👍

  • @SulfiyaSafa
    @SulfiyaSafa 8 หลายเดือนก่อน

    നമ്മടെ ഇക്കമാർ ❤

  • @souminicr7548
    @souminicr7548 8 หลายเดือนก่อน +7

    ഇതിന്റെ ബാക്കി എപ്പോഴാ... Super❤❤

  • @nakshathra7220
    @nakshathra7220 8 หลายเดือนก่อน +3

    അനിയത്തി ആൻസി കൊള്ളാം 😊

  • @ayishuhabi
    @ayishuhabi 7 หลายเดือนก่อน +1

    ഇതെല്ലാം കാണുമ്പോൾ റിയൽ ലൈഫ് ആണെന്ന് തോന്നുന്നു