കേരളത്തിലെ പെൺകുട്ടികൾക്കൊന്നും ഇപ്പോ കല്യാണം വേണ്ട കാരണം എന്താ 🥺

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 157

  • @christeenadavis323
    @christeenadavis323 2 หลายเดือนก่อน +170

    90 's Kids Kalayanam kaziyatahavar ലൈക്‌ adikkuu

  • @priyankavictor111
    @priyankavictor111 2 หลายเดือนก่อน +8

    പെണ്ണിനെ മാത്രം മതി വേറെ ഒന്നും തന്നെ വേണ്ട കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട് ഈ ഡയലോഗ് ഒരുപാട് കേട്ടിട്ടുണ്ട്😅😅😅. ചില നല്ല വീട്ടിലെ ആണുങ്ങൾ അവരുടെ വീട്ടുകാരും ഇത് പണ്ട് പറയുമായിരുന്നു അവർക്ക് യഥാർത്ഥത്തിൽ കല്യാണം കഴിക്കാനും വേറെ ഉദ്ദേശങ്ങൾ ഒന്നും തന്നെ ഉണ്ടാവില്ല, പറഞ്ഞതുപോലെ അവർ പറഞ്ഞ വാക്കും പാലിക്കും ആയിരുന്നു പക്ഷേ കാലഘട്ടം മാറി സ്ത്രീധനം ചോദിച്ചാൽ പെണ്ണ് കിട്ടില്ല എന്നറിയുന്നത് കൊണ്ട് തന്നെ പെണ്ണ് കിട്ടാൻ വേണ്ടി ഒന്നും വേണ്ട പെണ്ണിന് മാത്രം മതി എന്ന് ആദ്യം പറയുകയും കല്യാണം കഴിഞ്ഞ് രണ്ടാഴ്ച കഴിയുമ്പോൾ പയ്യനും അമ്മയും അച്ഛനും ആ വീട്ടിലുള്ള എല്ലാവരും പണം വേണം എന്നതിൻറെ രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. എല്ലാ ആണുങ്ങളുടെയും കാര്യമല്ല പക്ഷേ ചില നന്മയുടെ മുഖം അണിഞ്ഞ് കല്യാണം ഉറപ്പിക്കാൻ വരുന്നവരുണ്ട്.

  • @anjushajs8323
    @anjushajs8323 2 หลายเดือนก่อน +97

    പഠിച്ചു ഒരു ജോലി വാങ്ങണം. അതിപ്പോ, gov job തന്നെ വേണോന്നില്ല. പക്ഷെ സ്വന്തമായി സമ്പാദിക്കണം. ഒരാളുടെയും അടിമയാകാല്ലു. പിന്നെ അഹങ്കാരി എന്ന് ചിലപ്പോ പേര് വീഴും. Never mind.. എപ്പോഴും നമുക്ക് ഒരു വില വേണം. നമ്മുടെ ബോഡി, ഡ്രസ്സ്‌ എല്ലാം നമ്മൾ നോക്കണം. ബ്യൂട്ടി പാർലർ പോകണം. പൊയ്ക്കോട്ടേ എന്നല്ല പോകുവാണ് എന്നൊന്ന് പറഞ്ഞേക്കണം അതിപ്പോ ആരോടായാലും. സ്വന്തം പൈസ കൊണ്ട് വേണം ഇതെല്ലാം ചെയ്യാൻ. പിന്നെ വളരെ important ഒരു കാര്യം. ചേട്ടാ, ചേട്ടാ വിളിച്ചു പിറകെ നാടകല്ല്. ആദ്യത്തേ പുതുമോടിയിൽ ഉള്ള ജോലി അതെന്തായാലും കളയല്ലും. പിന്നെ നമ്മുടെ ഫ്രണ്ട്‌സ് അവരെയും വേണ്ടെന്നു വെയ്ക്കരുത്. നമ്മൾ എപ്പോഴും ബിസി ആയിരിക്കണം. കെയ്ക്ക്.ഫാമിലി ലൈഫ് സൂപ്പറാണ്. താന്ന് കൊടുക്കാം സ്നേഹിക്കുന്നവരുടെ മുന്നിൽ. പക്ഷേ ചവിട്ടി teykan അവസരം കൊടുക്കരുത്. ജോലി അത് important ആണ്. ഞാൻ എപ്പോഴും ക്ലാസ്സിൽ കുട്ടികളോട് ഇത് പറഞ്ഞു കൊടുക്കാറുണ്ട്. ചില കുട്ടികൾ എന്തൊക്കെ നമ്മൾ മനസിലാക്കി കൊടുക്കാൻ ശ്രമിച്ചാലും nooo രക്ഷ. So എല്ലാരും maximum പഠിക്കുക നല്ലൊരു ജോലി ssmbatikkuka♥️

    • @PriyaSadhashivan
      @PriyaSadhashivan 2 หลายเดือนก่อน +6

      Well said 👍🏻

    • @LizThomas-pm6pw
      @LizThomas-pm6pw 2 หลายเดือนก่อน +3

      @anjushajs8323 Exactly.Jeevitham ene padupicha oru paadam.

    • @cherryblossomandbluejay8590
      @cherryblossomandbluejay8590 2 หลายเดือนก่อน +1

      👌

    • @user-pm8pe2ky3t
      @user-pm8pe2ky3t 2 หลายเดือนก่อน +3

      💯% correct

    • @shylacherian3597
      @shylacherian3597 หลายเดือนก่อน

      അമ്മയുടെ കീഴിന്നു മാറാത്ത പൈയന്നെ കെട്ടി ദുരിതം അനുഭവിച്ചു.ജോലി ഇല്ലാതെ വീട്ടിൽ കേറിയപ്പോൾ ജോലികാരിയായി..ഒരു വിലയും തരിലേന്ന് മാത്രമല്ല മോനോട് എന്റെ കുറ്റം പറഞ്ഞു അടി യായി..മുഖത്തു നോക്കി കുത്തുവാക് പറയും..കുറേ കരഞ്ഞു ..പിന്നെ വാഷിക്കു പഠിച്ചു..തിരിച്ചു ജോലിക്ക് കേറി..ഇപ്പോൾ നല്ല സാലറി..ഹുസ്ബണ്ടിന്റെ നാട് വിട്ടു രക്ഷപെട്ടു...ഇപ്പോൾ അമ്മായിഅമ്മ വിളി ചു സ്‌നേഹം നടിച്ചു വിളിക്കും..ആരു mind ചെയാൻ..ഇപ്പോൾ ഹുസ്ബണ്ടിന്റെ ചാട്ടം നിന്നു.

  • @RajammaPrasad-x6i
    @RajammaPrasad-x6i 2 หลายเดือนก่อน +54

    ❤എല്ലാം സത്യം തന്നെ
    എങ്കിലും ചിരിക്കാനും ചിന്തിക്കാനും ഉണ്ട്
    സൂപ്പർ ബബിത ❤

  • @subidahameedsubidahameed2267
    @subidahameedsubidahameed2267 หลายเดือนก่อน +1

    Kalayanam waste of time namude life namude Desicion ahn ahn kettano vendayo enn family relatives nattukar mind cheyanda avisham ila 💯😌 adipoli Chechi ❤

  • @Dadsgirl1111
    @Dadsgirl1111 2 หลายเดือนก่อน +95

    Satym 💯 ippo marriage risk anu. Kettaathath aanu nallath

  • @shamnanazeer366
    @shamnanazeer366 หลายเดือนก่อน +1

    100% സത്യം
    നമ്മൾക്ക് oru വാല്യൂ ഇല്ല സ്വാതന്ത്ര്യം ഇല്ല

  • @Lifeofpathmashy
    @Lifeofpathmashy หลายเดือนก่อน +2

    കല്യാണം എന്നു വച്ച ചെറുക്കന് ശമ്പളമില്ലാതെ ഒരു പണിക്കാരിയെ കിട്ടും 😂😂

  • @AnasAnas-f5g
    @AnasAnas-f5g 2 หลายเดือนก่อน +5

    0:12 തുടക്കത്തിലേ ചിരിച് ചത്തു 😂😂😂

  • @k_drama__beats
    @k_drama__beats 2 หลายเดือนก่อน +43

    No marriage no tension 😁🤍

  • @itsme-pk1ed
    @itsme-pk1ed 2 หลายเดือนก่อน +2

    ചേച്ചി എന്റെ ഫ്രഡ് ഒക്ടോബർ 12 മരിച്ചു 😭. 3കുഞ്ഞുങ്ങൾ ഉണ്ട് 2ആൺകുട്ടികൾ ആണ് 1മോൾ. 3തെ മോൾക്ക് 9മാസം. മൂത്ത മോന് 6വയസ്. 2മതെ മോന് 3വയസ്. അവളുടെ hus വേറെ ബന്ധം ഉണ്ട് എന്ന് അവൾ ഒരുപാട് പറഞ്ഞു മനസ്സിൽ ആക്കി അങ്ങനെ അവൻ അവളെ ഒരുപാട് ഉപത്രവിക്കും ആയിരുന്നു last ദിവസം അവളെ ഒരുപാട് അടിച്ചു എന്നിട്ട് അവൻ ഇറങ്ങി പോയി ആ സങ്കടത്തിൽ അവൾ ആസിഡ് കുടിച്ചു എന്നിട്ട് തുങ്ങി 😭😭😭1ആഴ്ച tvm ഹോസ്പിറ്റലിൽ കിടന്നു. അവസാനം അവളെ ഞങ്ങൾക്ക് നഷ്ടം ആയി. അവൾ പാവ പെട്ട വീട്ടിലെ ആയിരുന്നു കേസ് ഒന്നും പോയില്ല 3കുഞ്ഞുങ്ങൾ അവളുടെ അമ്മയുടെ അച്ഛന്റെ കൂടെ ആണ് 😭😭

  • @JANKI_Ravanan
    @JANKI_Ravanan 2 หลายเดือนก่อน

    പൊളിച്ചു 😂😂😂😂😂😂

  • @NISHASWORLD419
    @NISHASWORLD419 2 หลายเดือนก่อน +13

    Ah.. ഭക്ഷണം കഴിക്കുന്നതൊക്കെ എന്തൊരു ഒർജിനാലിറ്റി 🥰🥰

  • @tcchacko5383
    @tcchacko5383 2 หลายเดือนก่อน +15

    ഒരു ആൾളുടെ തീ രുമാ മാണ്. അയാള് കല്ല്യണം കഴിക്കുന്നതു, കഴികാതിരിക്കുന്നതു മേ കെ. ഇങ നെ തന്നെ തുടരു.

  • @flooatt
    @flooatt 2 หลายเดือนก่อน +127

    ബബിതേടെ വീട്ടുകാർക്ക് സമർപ്പിക്കുന്നതാണോ😁

    • @flooatt
      @flooatt 2 หลายเดือนก่อน +6

      @@itn0687 ബബിതേന കല്ല്യാണം കഴിപ്പിക്കാൻ നിർബന്ധിക്കുന്നത് കാണാറില്ലേ വ്ലോഗിൽ,അത് കൊണ്ട് പറഞ്ഞതാ.😌

    • @Noopura95
      @Noopura95 2 หลายเดือนก่อน +3

      Love marriage arrunnee 18 vayyyasil

  • @NajiyaNasrin-xh5go
    @NajiyaNasrin-xh5go หลายเดือนก่อน

    Sathyam chechi😢

  • @ശ്രീക്കുട്ടിതനീഷ്
    @ശ്രീക്കുട്ടിതനീഷ് 2 หลายเดือนก่อน +2

    നാലാമത്തെ കെട്ടാണേലും
    4 പുള്ളാരെ ഉള്ളൂ 😂😂😂

  • @sal.....
    @sal..... 2 หลายเดือนก่อน +33

    എല്ലാർക്കും ഇങ്ങനെയാണെന്ന് കരുതരുത്. ഞാനും കല്യാണം കഴിഞ്ഞതാ. കുട്ടികളുമുണ്ട്. സ്വന്തമായി വീടും ആയി. ഇവിടെ സുഖമായി കഴിയുന്നു

    • @utharath9498
      @utharath9498 2 หลายเดือนก่อน +13

      Booribagavum kalyanam Kazhinja sthreekalkk athoru trap anu

    • @rajalakshmirnair4627
      @rajalakshmirnair4627 2 หลายเดือนก่อน

      👍👍​@@utharath9498

    • @gayathrigouri6303
      @gayathrigouri6303 2 หลายเดือนก่อน

      Sathyam van trap 😢​@@utharath9498

    • @aarshamohandas2499
      @aarshamohandas2499 2 หลายเดือนก่อน +5

      Nallavare kittunavarkku kurupam undavilla

    • @peelikutty01
      @peelikutty01 2 หลายเดือนก่อน +4

      @@sal..... Swathamaayi veedu aayathe kondaane sugamaayi kazhiyaan pattunnathe

  • @ThamburusWorld-ij4cn
    @ThamburusWorld-ij4cn 2 หลายเดือนก่อน +1

    True ❤❤❤

  • @peelikutty01
    @peelikutty01 2 หลายเดือนก่อน +11

    Kallyanam kaykkandeenu....eppozha reality manassilaavunnea

  • @adithyaa1972
    @adithyaa1972 2 หลายเดือนก่อน +6

    Nthoru abhinaya chechi 😂 acting oru rekshem illa❤

  • @Favmediaaaa
    @Favmediaaaa 2 หลายเดือนก่อน +2

    ബബിയുടെ ലൈഫിൽ നിന്നും ചെത്തി എടുത്ത പോലെ തോന്നുന്നു ല്ലേ 😂👍

  • @rarirohini1893
    @rarirohini1893 2 หลายเดือนก่อน +1

    4.36 hala halaa😂😂

  • @sudhavijayan78
    @sudhavijayan78 2 หลายเดือนก่อน +2

    Super video super message 👏👏

  • @Nadhutty_..
    @Nadhutty_.. 2 หลายเดือนก่อน +4

    Oru job ayite sowadhm ishtathine jeevikunya nlthe marriage venm thoniya kzhika alle althe jeevika.pakshe oru joli vagha athyirknm important swadhm ayi oru job avbo socity ithri eghilum vila unde.ishtathine oru dress eghilum vagha arodum choikthe.ardeyum kalum pidiknda vrila

  • @nivedyap
    @nivedyap 15 วันที่ผ่านมา

    Chechi ithinte full video ido

  • @DeviChandran-un8yv
    @DeviChandran-un8yv 2 หลายเดือนก่อน

    Super❤❤❤❤

  • @KidyCartoon-ro7ih
    @KidyCartoon-ro7ih 2 หลายเดือนก่อน

    Sathym ente veetile avastha but enikk 21 aytte ollu 18 il thudanghiyathaa njn venda venda parnju neetti kondu pokunnu enne veetil oru avoiding aan🥲

  • @Reenasamuel183
    @Reenasamuel183 2 หลายเดือนก่อน +3

    Ente amma ithu pole kashttappettatha . Nathoonmarude ella prasavavum eduthe olla joli cheythu cheythu maduthu pattye pole ane ente ammaye nokkiyath. ipol ente ammakke ottum vayya. Ee naathoonmarokke mind pokum cheyyilla

  • @ShanuS-q1e
    @ShanuS-q1e 2 หลายเดือนก่อน +6

    100%👌അനുഭവം കൊണ്ട് പറയുവാണേ 😂

  • @nishaadtk6718
    @nishaadtk6718 2 หลายเดือนก่อน +1

    ഹലാ ഹലാ 😅😅

  • @nishamanojkumar7452
    @nishamanojkumar7452 2 หลายเดือนก่อน +1

    👍👍👍

  • @SruthyES-go6uv
    @SruthyES-go6uv 2 หลายเดือนก่อน +4

    Enik age28 kazyarai njn job kayyrunnathu ipozha ipo oru finacial stapanathil branch executive ayyi job kititundu enta marriage 2025 undakkum ale time kazju but marraige kazja pne pregnancy ayyi gap varum pne 30 ayya vera job kayyarannum patila experiace enik ila jothisha prkaram separation varum enn parunnundu oru job ilatha njn engna jeevikum enn enikaryila ipo marrige veno kittya jobil tudaranno enna valya tensionila anu njn

    • @anjushajs8323
      @anjushajs8323 2 หลายเดือนก่อน +4

      Ofcourse Job❤

    • @utharath9498
      @utharath9498 2 หลายเดือนก่อน +5

      Onnum nokkamda job thanne nokkikkolu ...kalyanam nokkukaye venda

    • @SruthyES-go6uv
      @SruthyES-go6uv 2 หลายเดือนก่อน

      ​@@utharath9498 enikaryam job ille valare kasta enteum enta vittilem avastha prethekichu sepration undu enn jathakathil parumbol but achanokke aelum finacial problem karanam vazhakkanu...ini marriage kazju job ila sepration ayyi vittel ninnal valare njn anubhavikkum..orkubozhe pediya but ottku engne parents kaalashesham orkumbol enik oru tirumanam edukkan patunnila...

    • @SruthyES-go6uv
      @SruthyES-go6uv 2 หลายเดือนก่อน

      ​@@anjushajs8323 Atha talparyam but ottaku engne jeevikum..

    • @peelikutty01
      @peelikutty01 2 หลายเดือนก่อน

      @@SruthyES-go6uv ofcourse job

  • @Adhidevprem
    @Adhidevprem 2 หลายเดือนก่อน +15

    ചേച്ചിക്ക് എങ്ങനെ അഹ് ഇതുപോലെ real life ചെയ്യാൻ പറ്റുന്നത്. Opservation ആണോ 😢😢ശെരിക്കും എവിടെയൊക്കെ നല്ല സാമ്യം 😊

  • @karunyachippy-xk9fr
    @karunyachippy-xk9fr 2 หลายเดือนก่อน +4

    Ith vtukarem benthukkalem mathram utheshich😂😂

  • @dreamgirl5841
    @dreamgirl5841 2 หลายเดือนก่อน

    😂❤️🥰poli

  • @kabanimolmathew1859
    @kabanimolmathew1859 2 หลายเดือนก่อน

    Babi
    👍 Thannittee njan
    Video kaanarullu.❤

  • @anuanagha9118
    @anuanagha9118 2 หลายเดือนก่อน

    Hiii chechi🖐️❤

  • @homiewood5670
    @homiewood5670 2 หลายเดือนก่อน

    Natural acting babichechi 🥰

  • @jishamathew712
    @jishamathew712 2 หลายเดือนก่อน +1

    എവിടെയാണ് വീട്🤔🤔🤔🤔

  • @nishachacko8811
    @nishachacko8811 2 หลายเดือนก่อน

    💙💙💙💙💙

  • @abidasameeh-ph5kk
    @abidasameeh-ph5kk หลายเดือนก่อน

    Brokerde. Phone valich yedkalum kann adach pakshanm kazich samsarich😂😂😂😂

  • @thescienceoftheself
    @thescienceoftheself หลายเดือนก่อน +1

    കല്യാണം കഴിക്കാതിരുക്കുന്നത് ആണ് മനുഷ്യന് നല്ലത്. ഒന്നാമത് പെണ്ണുങ്ങളുടെ മൂഡ് സ്വിങ് എന്ന് പറയുന്നത് തന്നെ കിളി പോയ കേസാണ്. ഇതൊക്കെ സഹിക്കുന്ന ആണുങ്ങളെ ആണ് പറയേണ്ടത്. സ്സ്വാർത്ഥത സ്വന്തം സുഖം, സ്വന്തം കാര്യം, പൈസ മാത്രം വേണം. അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞതാണ്.

  • @Witholy.notyoo
    @Witholy.notyoo 2 หลายเดือนก่อน

    💯

  • @geetakashyap7473
    @geetakashyap7473 2 หลายเดือนก่อน

    😅😅👌

  • @AkshayaAkshaya-d9x
    @AkshayaAkshaya-d9x 2 หลายเดือนก่อน +5

    Enkum kalyanam vendann veych irikkva kude padichavr ipole kettva 18 vayass aypole athakka orkkmbo arkkm adimaavnad joli vedichh life adich polikkanam ar nth paranjalm nte theermanam ahn🎉

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 2 หลายเดือนก่อน +3

    വീഡിയോ സൂപ്പർ, ചിരിക്കാനും ചിന്തിക്കാനും ഉണ്ട്, എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ബ്രോക്കറിന്റെ ആ ആഹാരം കഴിക്കുന്ന രീതി, ഹോ അഭിനയം എന്തൊരു ഒർജിനാലിറ്റി, വിവാഹ ജീവിതം ഒരു ഞാനിന്മേൽ കളിയാണ്, ഞാൻ രണ്ട് ആൺകുട്ടികളുടെ അമ്മയാണ് ❤

  • @LOVESHORE-d1t
    @LOVESHORE-d1t 2 หลายเดือนก่อน +36

    എന്റെ അമ്മായിയമ്മ വന്നിട്ടുണ്ട് ഞാൻ ഫോണെടുത്താൽ തള് യ്ക്ക് തുള്ളല് കേറും അത് കൊണ്ട് ആസ്വദിച്ചു കാണാൻ പറ്റുന്നില്ല😢😢😢😢

    • @babithababi07
      @babithababi07  2 หลายเดือนก่อน +3

      😂

    • @superskings3170
      @superskings3170 2 หลายเดือนก่อน

      😂😂

    • @diyasreejith1702
      @diyasreejith1702 2 หลายเดือนก่อน +12

      അങ്ങനെ അവരുടെ താളത്തിന് നിന്നിട്ട തള്ളുന്നത് 😊

    • @ShreejaJann
      @ShreejaJann 2 หลายเดือนก่อน +3

      Avreyum vilich iruthi kaanichu kodukkanam 😂😂

    • @reshjaakhilesh4535
      @reshjaakhilesh4535 2 หลายเดือนก่อน

      😂

  • @shinitha9164
    @shinitha9164 2 หลายเดือนก่อน +2

    നല്ല സന്തോഷത്തോടെ ജീവിക്കുന്നവരും ഉണ്ട് കേട്ടോ

  • @DarshanaSvinod
    @DarshanaSvinod 2 หลายเดือนก่อน

    Chechi othiri othiri istam annu Njanum Ente Ammayum Chechiyude Fan Annu Pin Cheyamo ❤❤❤❤

  • @reejaayyappan
    @reejaayyappan 2 หลายเดือนก่อน

    ❤❤❤

  • @momssecretchef1329
    @momssecretchef1329 2 หลายเดือนก่อน +5

    2:47 true

  • @christeenadavis323
    @christeenadavis323 2 หลายเดือนก่อน

    😊😊😊😊😊

  • @VijiVimal-m8w
    @VijiVimal-m8w 2 หลายเดือนก่อน

    👍🏻

  • @devikagopika1569
    @devikagopika1569 2 หลายเดือนก่อน +1

    😊

  • @saranyalechu8752
    @saranyalechu8752 2 หลายเดือนก่อน +2

    🙄🥺😒

  • @susansusan2033
    @susansusan2033 2 หลายเดือนก่อน

    🤣🤣👌🏼👍🏼👍🏼

  • @AshaAsha-ce3bs
    @AshaAsha-ce3bs 2 หลายเดือนก่อน +2

    കൊള്ളാം 😊👍

  • @mekhapaaru4802
    @mekhapaaru4802 2 หลายเดือนก่อน +7

    Enikum kalliyanam venda ennu njan thirumanicha aanu

  • @KhanImran-n4j
    @KhanImran-n4j 2 หลายเดือนก่อน +3

    എനിക്ക് ഒരു hii തരോ

  • @rajashreeraj5291
    @rajashreeraj5291 2 หลายเดือนก่อน

    Yes

  • @zamaandkhalil2369
    @zamaandkhalil2369 2 หลายเดือนก่อน +2

    Ulladh parayaalo ende ammaayimmem naathoonmaarum inne prasavich kedkumbo kaatiya korch kaaryangal und.... Inde life il njn marakkaatha oru trauma aan adh avarokke koode enne ottapedthi inde mone onn edkaano nokaano koodi verulla onnum.... Enik postpartum depression aayirn... Enne manasilaakkaathe avarokkw koodee... Karayaatha oru divasam polum undayirnilla enik... Enne bharthaavinde veetil prasavich kedthiyadh thanne enne itharathil ubadhravikaan aayirn.... Njn anubavicha mental depression... Rabbin maathram ariyullu...adhonnum elupathil marakkaanum kshemikaanum kaziynillenik.. Othiri vattam marakaan shremichu njn.. Ende ikka paavam ellaa supportum thannenik but ende koode undaayirnilla.... Aaa thalladem pengalmaardem sobaavathin ippalum maattonnulla... Ikkum makkalkum vila koodiya onnum vaangi thannoodaa... Penmakkalk marumakkal nalloonam vaangi kodkanam.. Ivde ulla makande kayyilthe koodi oootti vaangi kodkum thalla.... Enim ende ummayekaalum ishtaayirn eee thallane.... But 10 amma chamanjaalum pettamma aavulla makkale... Adh idhoode padich... Eee thallade ullilirip orike inde ikkaade munpil porth vann ikka phm viliknadh avar kandilla avar ennod kaanichadhum paranjadhokkw ikka ket.... Adhoodu koodi avarde thani sobaavam porth vann.. Ippo endh preshnam vannaalum innod parayum njn ille ninak enn..❤❤paavm... Adhin velya shambalonnum illa ennitum adhinekomd patna pole ellaaare. Noknd.. Thallak adhporaa.....

  • @akhilaprakash5170
    @akhilaprakash5170 2 หลายเดือนก่อน

    Spr connect

  • @nibins7053
    @nibins7053 2 หลายเดือนก่อน +4

    ഇനി ഉള്ള തലമുറ ഇങ്ങനെ ആകണം❤

  • @LifestylebyMr_MrsPattalam
    @LifestylebyMr_MrsPattalam 2 หลายเดือนก่อน

    🤭☺️☺️

  • @sofiyajijo5094
    @sofiyajijo5094 2 หลายเดือนก่อน +4

    Sathyam kalyanam kazhikathatha nallath

  • @emilyjose2535
    @emilyjose2535 2 หลายเดือนก่อน

    😂😂

  • @anjum2745
    @anjum2745 2 หลายเดือนก่อน +2

    No marriage 🔥

  • @amnachiamnachi7301
    @amnachiamnachi7301 2 หลายเดือนก่อน

    അടിപൊളി 💞💞💞

  • @Bachiabhi
    @Bachiabhi 2 หลายเดือนก่อน +2

    Chechi content polichu i lub u😊next video katta waiting 😘😙

  • @zamaandkhalil2369
    @zamaandkhalil2369 2 หลายเดือนก่อน +2

    Ammayumma naathoon...maaplane pinnem sahikkam baaki illoor... Nde rabbe

  • @SnehaS-p8h
    @SnehaS-p8h 2 หลายเดือนก่อน

    Vdo kanan late ayi poyi 5 years

    • @l88534
      @l88534 2 หลายเดือนก่อน

      2 years here

  • @Sandra78487
    @Sandra78487 2 หลายเดือนก่อน

    Karanam ente bf marich poi🙂

  • @athiskuttyworld
    @athiskuttyworld 2 หลายเดือนก่อน

    Babi❤️

  • @VibinWilliams-l5x
    @VibinWilliams-l5x 2 หลายเดือนก่อน +1

    🤣🤣

  • @sinisanthosh2914
    @sinisanthosh2914 2 หลายเดือนก่อน

    സത്യം 🥰👍🏻

  • @violetgirl478
    @violetgirl478 2 หลายเดือนก่อน

    4 mathe keto😂penninte

  • @priyadharsinihj2167
    @priyadharsinihj2167 2 หลายเดือนก่อน

    100%

  • @nithinmsseakaran3468
    @nithinmsseakaran3468 2 หลายเดือนก่อน +1

    First pin cheyoo chechi

  • @saumyameenumeenu5751
    @saumyameenumeenu5751 2 หลายเดือนก่อน

    Hai

  • @Hindiclass22
    @Hindiclass22 2 หลายเดือนก่อน +1

    Hi

  • @shibukesavan9741
    @shibukesavan9741 2 หลายเดือนก่อน +4

    Stress free കാരണം പിള്ളേർക്ക് ഇരിക്കാൻ വയ്യാതായി 🤣🤣🤣🤣🤣

  • @ajfamilyvlog-v7j
    @ajfamilyvlog-v7j 2 หลายเดือนก่อน

    സൂപ്പർ ആണ് ചേച്ചി

  • @sirajunnisa5698
    @sirajunnisa5698 2 หลายเดือนก่อน

    100%true

  • @JayalekshmiJK-bb3ls
    @JayalekshmiJK-bb3ls 2 หลายเดือนก่อน

    Klynme vndaaa.

  • @thanumol1515
    @thanumol1515 2 หลายเดือนก่อน

    1st comment please pin ❤

  • @k_drama__beats
    @k_drama__beats 2 หลายเดือนก่อน +2

    Chechi bigg boss il pokum ennoke oru shruti kettallo😁😌

    • @babithababi07
      @babithababi07  2 หลายเดือนก่อน +2

      😂ara ara ath paranje😬

    • @k_drama__beats
      @k_drama__beats 2 หลายเดือนก่อน +1

      @@babithababi07 ansif moonlet media.. Mikkavarum chechi ne avar vilikum.. 😌

    • @NISHASWORLD419
      @NISHASWORLD419 2 หลายเดือนก่อน

      Njanum kandayirunnu😊​@@k_drama__beats

    • @gayathrigouri6303
      @gayathrigouri6303 2 หลายเดือนก่อน

      Poyalum allarkum ishtamulla orale kandondirikalo

    • @k_drama__beats
      @k_drama__beats 2 หลายเดือนก่อน

      @@gayathrigouri6303 hate varum off course poyal🥲

  • @utharath9498
    @utharath9498 2 หลายเดือนก่อน

    Adipoli content❤❤❤....ente veettilum ithe preshnam 😂😂..nammal.thirich nallathu parayum

  • @bhargavinilayam-t2q
    @bhargavinilayam-t2q 2 หลายเดือนก่อน +1

    ബബിതചേച്ചി കല്യാണം കഴിക്കാത്തത് എന്താണെന്ന് എനിക്കറിയാം.. ചേച്ചിടെ മനസ്സിൽ ഇപ്പോഴും husband നോട് സ്നേഹം ഉണ്ട്❤️❤️

    • @utharath9498
      @utharath9498 2 หลายเดือนก่อน +5

      Athrayum upadravicha Aalodu ishtam kashtam ...than enthonna.parayunne

    • @reshmapnair6420
      @reshmapnair6420 2 หลายเดือนก่อน +9

      Sneham kondalla, eni onnude pareekshikkan thalpiryam undavilla.

  • @sangeethasmadhu8683
    @sangeethasmadhu8683 2 หลายเดือนก่อน

    Super🥰

  • @itsme-pk1ed
    @itsme-pk1ed 2 หลายเดือนก่อน

    ചേച്ചി എന്റെ ഫ്രഡ് ഒക്ടോബർ 12 മരിച്ചു 😭. 3കുഞ്ഞുങ്ങൾ ഉണ്ട് 2ആൺകുട്ടികൾ ആണ് 1മോൾ. 3തെ മോൾക്ക് 9മാസം. മൂത്ത മോന് 6വയസ്. 2മതെ മോന് 3വയസ്. അവളുടെ hus വേറെ ബന്ധം ഉണ്ട് എന്ന് അവൾ ഒരുപാട് പറഞ്ഞു മനസ്സിൽ ആക്കി അങ്ങനെ അവൻ അവളെ ഒരുപാട് ഉപത്രവിക്കും ആയിരുന്നു last ദിവസം അവളെ ഒരുപാട് അടിച്ചു എന്നിട്ട് അവൻ ഇറങ്ങി പോയി ആ സങ്കടത്തിൽ അവൾ ആസിഡ് കുടിച്ചു എന്നിട്ട് തുങ്ങി 😭😭😭1ആഴ്ച tvm ഹോസ്പിറ്റലിൽ കിടന്നു. അവസാനം അവളെ ഞങ്ങൾക്ക് നഷ്ടം ആയി. അവൾ പാവ പെട്ട വീട്ടിലെ ആയിരുന്നു കേസ് ഒന്നും പോയില്ല 3കുഞ്ഞുങ്ങൾ അവളുടെ അമ്മയുടെ അച്ഛന്റെ കൂടെ ആണ് 😭😭

    • @babithababi07
      @babithababi07  2 หลายเดือนก่อน +1

      Ayyo🥺ndhey case n poyilla

  • @mynatheworld1553
    @mynatheworld1553 2 หลายเดือนก่อน

    ❤❤

  • @rosemol2664
    @rosemol2664 2 หลายเดือนก่อน

    😂😂😂😂😂

  • @RemaniMani-r5l
    @RemaniMani-r5l 2 หลายเดือนก่อน +1

    😂😂😂

  • @preethasumedhan9339
    @preethasumedhan9339 2 หลายเดือนก่อน +1

    ❤❤

  • @AnushaJerry
    @AnushaJerry 2 หลายเดือนก่อน

    😂😂😂

  • @Shantybibin
    @Shantybibin 2 หลายเดือนก่อน

    😂

  • @harshaammu8379
    @harshaammu8379 2 หลายเดือนก่อน

    ❤❤

  • @anithaanu5550
    @anithaanu5550 2 หลายเดือนก่อน

  • @saranyamohan9405
    @saranyamohan9405 หลายเดือนก่อน

    😂😂😂😂