കടം വീട്ടാൻ തുടങ്ങിയതാണ്

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ค. 2024
  • #creator #youtubers #motivation
    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app.link/QRSpMrLudGb
    On the Josh Talks Malayalam TH-cam channel, today's featured speaker is Sulfath, a passionate content creator and a student who has overcome incredible challenges to achieve her goals. Growing up, Sulfath witnessed her father struggling to make ends meet, working multiple jobs to provide for the family. She and her mother had to face numerous hardships, including going without basic necessities like new clothes and proper food.
    Despite these difficulties, Sulfath's journey was marked by resilience and determination. She and her mother discovered TH-cam, which became a source of inspiration and solace for them. Sulfath began exploring the world of content creation, honing her skills and building a presence online.
    Through her tireless efforts, Sulfath has not only overcome her struggles but has also found a way to help her parents settle their debts. But she doesn't stop there - she has many more dreams to fulfill, and is now working towards achieving them.
    Sulfath's story is a testament to the power of perseverance and the impact that online platforms can have on people's lives. Join us on Josh Talks Malayalam as we share inspiring stories of people who have overcome adversity to achieve their goals and make a positive impact on the world.
    ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com- ഇൽ Connect ചെയ്യൂ.
    If you find this talk helpful, please like and share it and let us know in the comments box.
    You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalis by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags-to-riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

ความคิดเห็น • 485

  • @Sulfath_Sulu
    @Sulfath_Sulu หลายเดือนก่อน +996

    Thank You Josh Talks for this opportunity ❤️
    ഒരുപാട് സന്തോഷം ..🫂

  • @Muflihaa786
    @Muflihaa786 28 วันที่ผ่านมา +306

    വർഷത്തിൽ പെരുന്നാളിന് മാത്രം ഡ്രസ്സ്‌ എടുക്കുന്നവർ തന്നെയായിരിക്കും അധികമാളുകളും എന്നാണ് ഞാൻ വിശ്വസിക്കുന്നത്... ഞങ്ങളും അങ്ങനെയാണ് അതും ഇല്ലാത്തവർ എത്രയുണ്ട്... Alhamdhulillah ധാരാളം ❤

    • @Malushouku5332
      @Malushouku5332 23 วันที่ผ่านมา +3

      നമ്മക്ക് അതും ഇല്ല എന്നാലും അൽഹംദുലില്ലാഹ്.

    • @usmanpulikkal
      @usmanpulikkal 23 วันที่ผ่านมา

      സ്ഥലം എവിടെ പരിഹരിക്കാം ​@@Malushouku5332

    • @nazarustad5229
      @nazarustad5229 22 วันที่ผ่านมา

      ഇതെല്ലാം അബകടമാന്നു, എല്ലാവർക്കും ആവശ്യം രഹസ്സ്യമായ തെറ്റുകൾ ആണ്, പത്തു പ്രാവിശ്യം നാം ഒഴിഞ്ഞാലും പതിനൊന്നാമത് നമ്മെ വീഴ്ത്തിയിരിക്കും

    • @shareeferiyal8602
      @shareeferiyal8602 20 วันที่ผ่านมา

      Athe

    • @Yummy-yum10M
      @Yummy-yum10M 12 วันที่ผ่านมา

      ഒരുവിധം ആളുകൾ അങ്ങനെ ആണ് ജീവിച്ചത്, അത് ക്ഷമിച്ചു ജീവിക്കാൻ പഠിക്കണം,

  • @user-ye1rl3cf3y
    @user-ye1rl3cf3y หลายเดือนก่อน +1439

    ചോറിൽ ഉപ്പിന് പകരം പഞ്ചസാര ഇട്ട് എന്ന് പറഞ്ഞ് ഈ കുട്ടിയെ ആരും കളിയാക്കേണ്ട......aa ദിവസം aa കുട്ടിയുടെ വീട്ടിൽ ഉപ്പ് വാങ്ങാൻ കാശ് ഉണ്ടാകില്ല,എന്നാലോ പഞ്ചസാര aa ടൈമിൽ ഉണ്ടായിക്കാണും.....ഈ കുട്ടി പറയുന്ന കാര്യങ്ങള് ആർക്ക് മനസ്സിലായില്ലെങ്കിലും എനിക്ക് മനസ്സിലാകും....കാരണം ഞാനും അനുഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇത്,കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എനിക്ക് പനി വന്നപ്പോൾ ഒരു ഗുളിക വാങ്ങാൻ പോലും പൈസ ഇല്ലാത്ത അവസ്ഥ വന്നു.മക്കൾക്ക് സ്ക്കൂളിൽ ബസ്സിനു പോകാൻ കാശ് ഇല്ലാത്തത് കൊണ്ട് സ്ക്കൂളിൽ പോകാത്ത ദിവസം ഉണ്ട്😢.....ദാരിദ്ര്യം അനുഭവിച്ചു കൊണ്ടിരിക്കുന്നവർക്കെ അതിൻ്റെ തീവ്രത മനസ്സിലാകൂ .......

    • @faisucc3369
      @faisucc3369 หลายเดือนก่อน +7

      👍🏼❤️

    • @shemeela----shemi
      @shemeela----shemi หลายเดือนก่อน +6

      Sathyam 🥺

    • @Diyasinu-uf9hl
      @Diyasinu-uf9hl หลายเดือนก่อน +8

      Sathyam 😊

    • @sumayyasumi693
      @sumayyasumi693 หลายเดือนก่อน +13

      ഞാൻ ചെറുപ്പത്തിൽ ചോറിൽ പഞ്ചസാര ഇട്ട് കഴിക്കുമായിരുന്നു

    • @fahim-zx8rz
      @fahim-zx8rz หลายเดือนก่อน +3

      സത്യം

  • @user-zx4xs2yk8u
    @user-zx4xs2yk8u หลายเดือนก่อน +111

    ഇത് കേട്ടപ്പോൾ എനിക്ക് വളരെ സങ്കടമായി സുല്ഫത് താത്ത 😥😥ആളുകൾ എന്തും പറഞ്ഞുട്ടെ നമ്മൾ അത് കേൾക്കാൻ നിൽക്കണ്ട നമ്മൾ തളരാതെ മുന്നോട്ട് തന്നെ പോവുക നമ്മുടെ ലക്ഷ്യം നിറവേറ്റണം താത്താന്റെ എല്ലാ വീഡിയോയും ഞാൻ ലൈക്ക് ചെയ്തിട്ടുണ്ട് താത്താക്ക് സപ്പോട്ട് ഞാൻ ഉണ്ട് ട്ടോ

  • @BismiBismi-zu6rl
    @BismiBismi-zu6rl หลายเดือนก่อน +202

    ഒരുവിധം നമുക്ക് പബ്ലിക്കായ് ഒന്നും പറയില്ല എല്ലാവരും ഇതുപോലൊക്കെ ജീവിച്ചു പോകുന്നവരാണ് എല്ലാം മനസിലൊതുക്കുന്ന എത്രെയോ പേര് 🤲

  • @ramlathc5
    @ramlathc5 หลายเดือนก่อน +753

    ഒരിക്കലും bigg bossil വരരുത് 😊
    For your good ❤

    • @ambalanjeerysameer6485
      @ambalanjeerysameer6485 หลายเดือนก่อน +12

      അതൊക്കെ വരണം.. അല്ലെങ്കി ആ പയേ പോലെ kuthrikkam

    • @YoosafYoosaf-qg4qg
      @YoosafYoosaf-qg4qg หลายเดือนก่อน +15

      Enthin aa veshyalayathkk varanam😡😡😡athikkum ethro nannu aval avalude veettil irikknath😡😡😡oru bigg boss

    • @ramlathc5
      @ramlathc5 หลายเดือนก่อน

      @@YoosafYoosaf-qg4qg yes😍

    • @rilu7243
      @rilu7243 หลายเดือนก่อน

      Ll

    • @0vlogz
      @0vlogz 29 วันที่ผ่านมา +1

      Last itta randu perum onn ezhuthan padikko ennitt vaa 😂

  • @rinzy_ashru
    @rinzy_ashru หลายเดือนก่อน +376

    എനിക്ക് തോന്നുന്നു ഒരുവിധം എല്ലാവരും ഇങ്ങനെ തന്നെ ആണ് വളർന്നത്.

    • @pluspositive-pv6zi
      @pluspositive-pv6zi หลายเดือนก่อน +9

      Same. ഇതിലൊക്കെ എന്താ പറയാൻ മാത്രം. ഉയർന്ന നിലവാരത്തിലുള്ളവരിലേക്ക് നോക്കി നിന്നാൽ ഇങ്ങനെ ഒക്കെ പറയാൻ തോന്നും. അത്രേ ഉള്ളൂ

    • @bushrahamza7091
      @bushrahamza7091 หลายเดือนก่อน +9

      ഞങ്ങൾ ഒക്കെ ഇങ്ങനെത്തന്നെയാണ് വളർന്നത് ഗവർമെന്റ് ജോലിക്കാരിലേക്കു നോക്കിയിട്ടു പറയല്ലേ മോളുസ്

    • @azlimol
      @azlimol 29 วันที่ผ่านมา

      Nan😢😢

    • @AfeefaAfeefa-rb6bc
      @AfeefaAfeefa-rb6bc 28 วันที่ผ่านมา

      സത്യം 💯

    • @Rizaazwa3947
      @Rizaazwa3947 24 วันที่ผ่านมา

      💯💯

  • @Electric517
    @Electric517 หลายเดือนก่อน +25

    😊വിശന്നിരിക്കുമ്പോൾ കഴിച്ചോ എന്ന് ചോദിക്കാൻ ഈ aalukal വന്നോ, വരില്ല കളിയാക്കാൻ, കുറ്റം പറയാൻ എല്ലാവരും വരും, മനസ്സിൽ ആവും ഈ അവസ്ഥ

  • @alhamdhulillah748
    @alhamdhulillah748 หลายเดือนก่อน +57

    എല്ലാവരും ഇങ്ങനെ തന്നെ യാണ്

  • @Myview_s
    @Myview_s หลายเดือนก่อน +69

    ഈ video കാണുന്നവർ പല തരത്തിൽ ഉള്ള കഷ്ടപ്പാട് അനുഭവിച്ചവരും അനുഭവിച്ചു കൊണ്ടിരിക്കുന്നവരും ആകും. ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നിയത് ഇതുകൊണ്ട് എന്താണ് ഇവർ ഉദ്ദേശിക്കുന്നത് എന്നാണ് 😊

  • @Rinsha12345
    @Rinsha12345 หลายเดือนก่อน +120

    ഞങ്ങൾക്ക് ഇപ്പോഴും അങ്ങനെ തന്നെയാണ് വർഷത്തിൽ ഒരു ഡ്രസ്സ്‌ ചെറിയ പെരുന്നാളിന്... ഡ്രസ്സ്‌ ഒന്ന് മാറി ഇടണമെങ്കിൽ അടുത്ത ചെറിയ പെരുന്നാൾ വരണം.. അൽഹംദുലില്ലഹ് എന്നാലും ഞങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നു...

    • @mansoormansoorali1581
      @mansoormansoorali1581 หลายเดือนก่อน +5

      അങ്ങനെയും ഒരു കാലം എനിക്കും കഴിഞ്ഞു പോയി, നിനക്കും വരും വെയിറ്റ്..,..

    • @Rinsha12345
      @Rinsha12345 หลายเดือนก่อน +1

      Pratheekshikkam... Insha allah.. 😊

    • @usmanpulikkal
      @usmanpulikkal 27 วันที่ผ่านมา +1

      സ്ഥലം എവിടെ

    • @usmanpulikkal
      @usmanpulikkal 27 วันที่ผ่านมา

      ​@Rinsha1234എവിടെ 5

  • @ektharalimuhammed3223
    @ektharalimuhammed3223 หลายเดือนก่อน +92

    ഇത് പോലുള്ള ജീവിതത്തിൽ നിന്നുമാണ് ഞാനും വളർന്നു
    വന്നത് അത് കൊണ്ട് തന്നെയാണ് തെറ്റായ ജീവിതത്തിലേക്ക് പോകാഞ്ഞതും അതൊക്കെ മനസിൽ വെച്ച് കൊണ്ട് ജീവിതത്തിൽ ചെറിയ ചെറിയ ഗോളുകൾ അച്ചീവ് ചെയ്യാൻ തുടങ്ങിയതും ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാവണം എന്നാലേ ജീവിക്കാൻ വേണ്ടി കൂടുതൽ ഊർജം നമുക്ക് കിട്ടുകയുള്ളു അതിൽ നിന്നും പലതും മനസിലാക്കാനും കൂടെ ആരൊക്കെ ഉണ്ടെന്ന് മനസിലാക്കി തരുകയും ചെയ്യും...
    ചവിട്ടി താഴ്ത്താനും പിറകി നിന്ന് ഒരുപാട് കുറ്റങ്ങൾ പറയാനും ഒരുപാട് ആളുകൾ ഉണ്ടാവും അതിലേക്ക് നമ്മൾ ചെവി കൊടുക്കാൻ നിന്നാൽ നമ്മുടെ സമയം പോകുകയുള്ളു..
    എല്ലാവരുടെയും സ്വപ്നങ്ങൾവലുതാണ് അതൊക്കെ കൈപിടിയിലാകുബോഴാണ് ജീവിതത്തിൽ വിജയിച്ചു എന്ന് തോന്നൽ മനസിൽ ഉണ്ടാവുന്നത്
    സ്വപ്നങ്ങളൊക്കെ കൈകളിലാക്കി മുന്നോട്ട് പോകട്ടെ ഇനിയും ഒരുപാട് ദൂരങ്ങൾ..
    Keep going sulu🖤...

  • @Hanan-sq9bb
    @Hanan-sq9bb หลายเดือนก่อน +15

    All the best👍👍👍👍

  • @shareenakpshareena7485
    @shareenakpshareena7485 หลายเดือนก่อน +43

    ഇതിന്റെയൊക്കെയും കഷ്ടമായിരുന്നു എന്റെ ജീവിതം ഭയങ്കര ബുദ്ധിമുട്ടായിരുന്നു ഞാൻ കഴിഞ്ഞിട്ടുണ്ടായിരുന്നു ഞങ്ങൾക്ക് കഴിക്കാൻ ഭക്ഷണം പോലും ഉണ്ടായിരുന്നില്ല എന്നെ ചെറുപ്പത്തിൽ എന്റെ ഉമ്മ അംഗൻവാടിയിൽ കൊണ്ടാകും ഭക്ഷണം അവിടുന്ന് കിട്ടാൻ വേണ്ടി ഞങ്ങൾക്ക് ഒരു ഓല പേര വീട് വീടായിരുന്നു സ്കൂളിൽ കൊണ്ടുപോകാൻ കൂട്ടാനു പോലും ഉണ്ടായിരുന്നില്ല ഈ കുട്ടി ഇപ്പോഴെങ്കിലും കോളേജിലേക്ക് പഠിക്കുന്നില്ല അതിനുപോലും ഭാഗ്യമുണ്ടായിരുന്നില്ല എനിക്ക് ഒരു നല്ല ഡ്രസ്സ് പോലും ഉണ്ടായിരുന്നില്ല അത്രക്കും കഷ്ടപ്പെട്ടിട്ടാണ് വളർന്നത് ഈ കുട്ടിയുടെ ഇപ്പോഴത്തെ ബ്ലോഗും ഇതൊക്കെ കാണുമ്പോൾ എന്റെ കൈ എത്രയും സുന്ദരമാണ് ആ കുട്ടിയുടെ ജീവിതം

    • @sajnaj123
      @sajnaj123 หลายเดือนก่อน +1

      Epo ready ayo

  • @sajithali6465
    @sajithali6465 หลายเดือนก่อน +16

    All the best ❤

  • @fasilar1990
    @fasilar1990 หลายเดือนก่อน +17

    ഇതിലും കഷ്ടപ്പെട്ടിട്ടാണ് ഞങ്ങൾ വളർന്നത് 😢😢

  • @a.jvloge358
    @a.jvloge358 หลายเดือนก่อน +6

    ഇങ്ങനെ ആയ പലരുടെയും pinjilum ithe pole story kaanum🥺❤️lbuu sulu 😘😘😘

  • @sajithali6465
    @sajithali6465 หลายเดือนก่อน +26

    Do hard work Sulfath ❤😍

  • @user-oc8gv4rx6o
    @user-oc8gv4rx6o 27 วันที่ผ่านมา +5

    അല്ലാഹു സന്തോഷമുള്ള ജീവിതം നൽകട്ടെ ആമീൻ 🤲🏻

  • @NusrathNp
    @NusrathNp 24 วันที่ผ่านมา +2

    Orupaad sangadaayi kettunninnappol 😢ninakk iniyum saadhikkum mole molkk allahu barakkatthum aafiyatthum nalkumaarakatte mole ☺️ink orupaad ishtta ninneyum ummeyum uppayum ellavareyum ☺️☺️☺️

  • @Abdusalam-qu6ld
    @Abdusalam-qu6ld หลายเดือนก่อน +17

    Sulu 🎉🎉

  • @afnidhashameem158
    @afnidhashameem158 หลายเดือนก่อน +14

    Suluu❤

  • @Hubburasool............
    @Hubburasool............ หลายเดือนก่อน +148

    സുലു ആദ്യം നി ദീൻ പഠിക്കു
    അപ്പോൾ പിന്നെ എല്ലാം ശെരിയാകും 😍
    അള്ളാഹു അല്ലെ വലിയവൻ

    • @babyprank115
      @babyprank115 หลายเดือนก่อน +6

      Crct👍🏻💯%

    • @DROPSDROPS-sb4bl
      @DROPSDROPS-sb4bl หลายเดือนก่อน +1

      😏

    • @ramsha370
      @ramsha370 หลายเดือนก่อน

      yes

    • @pluspositive-pv6zi
      @pluspositive-pv6zi หลายเดือนก่อน +4

      പ്രാരാബ്ധം തീർക്കാൻ വീഡിയോ ഇട്ട് ക്യാഷ് ഉണ്ടാക്കുന്നത് പിന്നീട് വില നൽകേണ്ടി വരും

    • @user-cc7rb3oh9t
      @user-cc7rb3oh9t หลายเดือนก่อน +1

      Onnum cheyyenda khuran vayichondu irikkuka ... Food kondu tharum

  • @rainbowdreams
    @rainbowdreams หลายเดือนก่อน

    Well done 🤝👏👏

  • @sanmargamjannah6786
    @sanmargamjannah6786 หลายเดือนก่อน +9

    ഇങ്ങാനോക്കയാണ് ഞാനിപ്പോഴും 😊😊😊😊😊

  • @unaisapk2654
    @unaisapk2654 27 วันที่ผ่านมา +10

    പഞ്ചസാര ഇട്ട് തിന്നാൻ നമുക്ക് ചോറ് വരെ കിട്ടാത്ത സമയം ഉണ്ടായിട്ടുണ്ട്, masha allah നല്ല മാർഗത്തിൽ ഞങ്ങൾ ഇപ്പൊ എല്ലാം കൊണ്ട് happy ആണ് alhamdulilllah

  • @ajmalaju5032
    @ajmalaju5032 หลายเดือนก่อน +12

    ❤🎉🎉

  • @user-ct3hz6bk8k
    @user-ct3hz6bk8k หลายเดือนก่อน +4

    👍🏻👍🏻🔥🔥

  • @Journey_of_nowfal
    @Journey_of_nowfal หลายเดือนก่อน +12

    ❤❤❤

  • @majeedsm7918
    @majeedsm7918 หลายเดือนก่อน +7

    All tha best

  • @Ayaanu446vlog
    @Ayaanu446vlog 29 วันที่ผ่านมา +13

    ആ സമയം ഞങ്ങടെ പ്രായം ഉള്ളവർ അങ്ങനെയാണ് 👍 ഞങ്ങ 5 മക്കളാണ് ഉപ്പ മദ്രസ ഉസ്താദ് അന്ന് ഉപ്പാക്ക് മാസം 1000 രൂപ സാലറി ഇത് വെച്ച് 5 മക്കൾ ഉമ്മ.ബാക്കി ചിന്തിച്ചാൽ മതി 👍👍👍

  • @ajmalabdulnazarabdulnazar2677
    @ajmalabdulnazarabdulnazar2677 หลายเดือนก่อน +12

  • @ismathichu4120
    @ismathichu4120 หลายเดือนก่อน +5

    🔥🔥

  • @MuthuPoomol-tz3ei
    @MuthuPoomol-tz3ei หลายเดือนก่อน +11

    Sulu 😍😍🤲

  • @pachusworld7990
    @pachusworld7990 หลายเดือนก่อน +18

    Engne starting ayirunnu Jasmine eppo avludy avsta kandiliee ad pole avand ninnnna mole പൈസക് വേണ്ടി മനം കളയരുത് അത്രെ uluuu (all the best )ഇങ്ങനെ തെന്നെ മുന്നോട്ടു പോവുക 😊😊🥰

    • @user-cn9mo7vp6e
      @user-cn9mo7vp6e 21 วันที่ผ่านมา

      sathyam..pettenn Jasmine ne ahnn orma vannathhh 😂❤!!~

  • @Ente.Malakha.Kuttikal
    @Ente.Malakha.Kuttikal 17 วันที่ผ่านมา +2

    ഇതിലും കഷ്ടപ്പാടിലാണ് ഞങ്ങളുടെ ഉമ്മയും ഉപ്പയും ഞങ്ങളെ വളർത്തിയത് എത്രയോ പെരുന്നാളിന് ഡ്രസ്സ് എടുക്കാതിരിന്നിട്ടുണ്ട് നല്ല വസ്ത്രം നല്ല ഫുഡ് നല്ല ചെരുപ്പ് ചുരുക്കി പറഞ്ഞാൽ ഒന്നും ഇല്ലായിരുന്നു സ്കൂളിലേക്ക് പുസ്തകം പ്ലാസ്റ്റിക് കവറിൽ ഇട്ട് കൊണ്ടോയിട്ടുണ്ട് 😢 ഏകദേശം എല്ലാവരും ഇങ്ങനെ ഒക്കെ തന്നെയായിരിക്കുമെന്ന് തോന്നുന്നു . പക്ഷേ ഇപ്പോൾ വല്യ ബുദ്ദിമുട്ടില്ലാതെ പോകുന്നു ജീവിതം അൽഹംദുലില്ലാഹ്

  • @MinnuP-vd2ug
    @MinnuP-vd2ug 27 วันที่ผ่านมา +5

    വിഷമിക്കരുത് മോളെ എല്ലാം അല്ലാഹുവിന്റെ പരീക്ഷണങ്ങളാണ്.
    പരീക്ഷണങ്ങളിൽ പതറാതെ ക്ഷമിക്കുക.
    വേദന അറിഞ്ഞു ജീവിച്ചവർക്കേ വേദനയുടെ വില അറിയൂ
    അല്ലാത്തവർ പുച്ഛിച്ചു കൊണ്ടേ യിരിക്കും

  • @VishnuSivan-zv4dz
    @VishnuSivan-zv4dz หลายเดือนก่อน +9

    Oru middle class family mikavarum avide olla members inganoke thanne anu valrnnitolle .....90s kids also can relate

  • @anshasherin9717
    @anshasherin9717 หลายเดือนก่อน +3

    Keep going❤

  • @ameenullahph9736
    @ameenullahph9736 หลายเดือนก่อน +37

    സുൽഫത്ത് താത്ത താത്ത താത്താൻ്റെ ജീവിതം നോക്കാൻ അല്ലാഹു തവ്വ് ഫീഖ് നൽകട്ടെ 🤲😘

  • @ksuhainafiya1077
    @ksuhainafiya1077 หลายเดือนก่อน +11

    Vappa illatha 2 penn kuttikale kooli panikk poyi valarthi valuthakkiya pavam ente umma 😢

  • @sirajelayi9040
    @sirajelayi9040 24 วันที่ผ่านมา +3

    നല്ലൊരു ഉടുപ്പ് ഇടാനും,നല്ല ഒരു ഭക്ഷണം കഴിക്കാനും,നല്ല ഭക്ഷണം വിശപ്പ് മാറി കഴിക്കാനും ആഗ്രഹിച്ച കൗമാരവും ചെറുപ്പവും അനുഭവിച്ചവർ തന്നെ ആവും അധികവും....അത് ഓർത്ത് തന്നെ നമ്മൾ ഇന്നും ചിലവഴിക്കാൻ പറ്റണം(ഒന്നിലും ധൂർത്ത് ഇല്ലാതെ)❤❤❤❤❤❤

  • @BushraGafoor-rq7nt
    @BushraGafoor-rq7nt หลายเดือนก่อน +14

    Paavam ann sulfath ithatha ❤❤

    • @i_m_the_villain
      @i_m_the_villain 24 วันที่ผ่านมา

      സുൽഫത്ത് ഇത്താത്തയോ..ആ കുട്ടിക്ക് 17 വയസ്സ് മാത്രേ ഉള്ളൂ

    • @user-lg7jk8cj5c
      @user-lg7jk8cj5c 23 วันที่ผ่านมา

      ​@@i_m_the_villain ayn ayachakutti cherudaannengilo😏

    • @i_m_the_villain
      @i_m_the_villain 23 วันที่ผ่านมา

      @@user-lg7jk8cj5c 2024 ൽ ബുഷ്‌റ എന്ന പേരൊക്കെ ഉള്ള കുട്ടി ഉണ്ടാകുമോ

  • @user-xr2nu5mc3z
    @user-xr2nu5mc3z หลายเดือนก่อน +11

    All the best 🎉

  • @shareenakpshareena7485
    @shareenakpshareena7485 หลายเดือนก่อน +59

    എല്ലാരും ചെറുപ്പം കാലം ഇങ്ങനെയൊക്കെ തന്നെയായിരുന്നു

    • @shanuzainpattambi1457
      @shanuzainpattambi1457 9 วันที่ผ่านมา

      ശെരിയാണ്. ഞാൻ ഒക്കെ ചെറുപ്പത്തിൽ അനുഭവിച്ച ബുദ്ധിമുട്ടുകൾ ആലോചിക്കുമ്പോ വേറെ ആർക്കും ഇത് പോലെ അനുഭവം ഉണ്ടായിരിക്കില്ല എന്ന് തോന്നും. കഴിക്കാൻ ഒന്നും ഇല്ലാതെ പച്ചവെള്ളം മാത്രം കുടിച്ചു ജീവിച്ച ഒരുപാട് ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്. സ്കൂളിൽ പോയിരുന്ന അന്നൊക്കെ രാവിലെ ഒന്നും കഴിക്കാതെ ആവും സ്കൂളിൽ പോവുക കൂട്ടുകാരൊക്കെ രാവിലെ കഴിച്ചത് പത്തിരി പുട്ട് ദോശ എന്നൊക്കെ പറയുമ്പോ ഞാൻ ഒരുപാട് നുണ പറഞ്ഞിട്ടുണ്ട് എന്റെ വീട്ടിൽ ദോശ ആയിരുന്നു എന്നൊക്കെ. സ്കൂളിൽ സ്കൂളിൽ നിന്ന് കിട്ടുന്ന കഞ്ഞി പകുതി കുടിച്ചിട്ട് പകുതി വീട്ടിലേക്ക് കൊണ്ട് പോകുമായിരുന്നു രാത്രി കഴിക്കാൻ. ഇപ്പോഴും അതൊക്കെ ഓർക്കുമ്പോൾ വെറുതെ സങ്കടം ആവുകയാണ്. ഞാൻ ഒക്കെ അനുഭവിച്ച ബുദ്ധിമുട്ടുകൾ പറയുക ആണേൽ ഇവിടെ എഴുതിയാൽ തീരുല. എല്ലാരുടെ വീട്ടിലെയും പോലെ ഞങ്ങടെ വീട്ടിലെയും ഏക വരുമാനം ഉപ്പ പണിക്ക് പോയിട്ടായിരുന്നു. ഞങ്ങൾ 6 മക്കൾ ആണ്. ഉപ്പാക്ക് പൂളക്കിഴങ്ങ് ചക്കരകിഴങ്ങു ഇതൊക്കെ പറിക്കാൻ പോവാലർന്നു പണി. ചെറിയൊരു സന്തോഷത്തിൽ ജീവിക്കാൻ പോലും പടച്ചോൻ ഞങ്ങളെ അനുവദിച്ചില്ല. ഉപ്പാക്ക് കാൻസർ കൊടുത്തു 😢. പറ്റുന്ന പോലെ ചികിൽസിച്ചു. കാൻസർ വന്നാൽ പ്രതീക്ഷിച്ചിട്ട് കാര്യം ഇല്ല. ഉപ്പ poyi😰. പിന്നെ ബുദ്ധിമുട്ടോട് ബുദ്ധിമുട്ട് ആയിരുന്നു. ആരെയും അറിയിക്കാറില്ല എന്നാലും ആരേലും എന്തേലും ഒക്കെ തരും. ക്ഷമിച്ചു ജീവിച്ചാൽ പടച്ചോൻ കണ്ടറിയും ഇന്നല്ലേൽ നാളെ.

  • @FATHIMAHAFEEFA-ux8yd
    @FATHIMAHAFEEFA-ux8yd หลายเดือนก่อน +10

    ശെരിക്കും കരഞ്ഞുപോയി 😔😔😢

  • @teacherscommune4285
    @teacherscommune4285 หลายเดือนก่อน +42

    ഇന്നും ഇതുപോലെയൊക്കെയുള്ള ആളുകൾ ധാരാളം ഉണ്ട്... ഇതൊന്നും വലിയ കാര്യമായി തോന്നുന്നില്ല

    • @rayansha7005
      @rayansha7005 หลายเดือนก่อน +1

      Athe... TH-cam channel illaa ennulluu😊

    • @anagah_27
      @anagah_27 หลายเดือนก่อน +1

      Oru inspiration aayi kaanu… aa kuttyde hard work kond avar nannayille?

    • @rayansha7005
      @rayansha7005 หลายเดือนก่อน +2

      @@anagah_27 family vlog chwyyunnath athra hard work aanoo... Ethrayo peru orupad kashtapett nalla nalla videos cheyyunund.. Athinonnum aarudeyum support undavilla... Ath vech nokumbol athra hard work aayi thonunillaa..

  • @nabeesakp5886
    @nabeesakp5886 หลายเดือนก่อน +11

    Suluthaaa🥺❤

  • @user-fb2ef4oo7x
    @user-fb2ef4oo7x หลายเดือนก่อน +6

    💗💗💗

  • @SurprisedDinosaurFossils-iz6ql
    @SurprisedDinosaurFossils-iz6ql หลายเดือนก่อน +4

    ✨♥️✨

  • @rinsharish7194
    @rinsharish7194 หลายเดือนก่อน +7

    👍👍

  • @AyishaAyisha-py4tl
    @AyishaAyisha-py4tl หลายเดือนก่อน +4

    Supper

  • @Kilukku
    @Kilukku หลายเดือนก่อน +6

    Meen curry de manam kelkkumbo kothichittind..apple thinnan kothichittind..amma taping nu pokumbo aa veettil pokum .ammaye sahayikkum..bakki time padikkum..pullu okke chethi koduthittund 20 rupak😂😂 husband anu kothiyulla sadananghal vanghi thannittullath.ipo padachon athyavashyam jeevikkan thannu..kadam undelum oru veed vanghi..joli kitty.alhamdulillah❤

  • @ashrafa6484
    @ashrafa6484 หลายเดือนก่อน +2

    My favourate youtuber

  • @youtabelover
    @youtabelover หลายเดือนก่อน +11

    🔥🔥🔥

  • @AnasAnas-yl7xj
    @AnasAnas-yl7xj หลายเดือนก่อน +4

    ❤❤❤❤

  • @Liyuh7
    @Liyuh7 หลายเดือนก่อน +1

    🔥💗

  • @muhsinafarsana3037
    @muhsinafarsana3037 หลายเดือนก่อน +30

    Ee kutti nallla mark vangii passaya molanu ❤❤jeevidathil Khair barakathm allah jeevidathl udaneelam undakum

  • @rafeekalhajaj3031
    @rafeekalhajaj3031 หลายเดือนก่อน +4

    Nalla uyarchayil ethatte 🤲🏻❤❤❤❤
    Orikkalum bigbossil pokaruth

  • @hudaifakphudaifakp5359
    @hudaifakphudaifakp5359 หลายเดือนก่อน +2

    Sulu mole❤️🥰🥰😘

  • @izookiiee3868
    @izookiiee3868 หลายเดือนก่อน +7

    😢❤

  • @user-xr2nu5mc3z
    @user-xr2nu5mc3z หลายเดือนก่อน +32

    സുലുന്റെ വീഡിയോ സൂപ്പർ ആണ് ചിരിച്ചു പണ്ടാരം അടങ്ങും സംസാരം ജാസ്മിൻ ജാഫർ പോലെ സംസാരം ആറ്റിറ്റ്യൂഡ് അത് പോലെ അല്ല

  • @mylifemyfamliy3836
    @mylifemyfamliy3836 29 วันที่ผ่านมา +12

    പ്രാരപ്തങ്ങൾ പറഞ്ഞു കൊണ്ട് വളരാൻ പറ്റിയ ഫ്ലാറ്റ് കൂടിയാണ് സോഷ്യൽ മീഡിയ എന്നത്..
    അതിൽ പെട്ടന്ന് വളരുന്നത് സ്ത്രീകൾ..
    യൂട്യൂബ് പോലെയുള്ള സോഷ്യൽ മീഡിയ ഉള്ളത് കൊണ്ട് കുപ്പായം ഇടാനും കടം വീട്ടാനും പറ്റുന്നുണ്ട്..അത്ഭുതം

  • @abdullaabdulkareem
    @abdullaabdulkareem 27 วันที่ผ่านมา +1

    Dear friend
    മനോഹരം.... വളരേ മനോഹരം... അനുഭവങ്ങൾ അതാണ് വലിയ ഗുരു... നല്ല പ്രതീക്ഷ നൽകുന്ന സത്യ സന്ധമായ വാക്കുകൾ
    വീഡിയോ ഫുൾ കണ്ടു വളരെ ഇഷ്ടപ്പെട്ടു
    ലൈക് കമന്റ് സപ്പോട്ടും ചെയ്തു
    താങ്കളും....

  • @sanam9168
    @sanam9168 หลายเดือนก่อน +15

    എനിക്കും ഒന്ന് രക്ഷപ്പെടനം എന്നുണ്ട്.. പക്ഷെ അറിയില്ല എങ്ങനെ എന്ന്... യൂട്യൂബ് ഒന്നും ചെയ്യാൻ അറിയില്ല

    • @Izanizzah
      @Izanizzah 29 วันที่ผ่านมา

      Same

    • @LubnaLubi-cs2ny
      @LubnaLubi-cs2ny 27 วันที่ผ่านมา

      Plus two kazhinjadanakil jobnu pokuode

    • @noushu1283
      @noushu1283 27 วันที่ผ่านมา

      Anikum

  • @hamzakeerithodi6146
    @hamzakeerithodi6146 หลายเดือนก่อน +2

    ❤❤

  • @thamjifathima9439
    @thamjifathima9439 หลายเดือนก่อน +11

    Ithokkenne nammade life lum nadakkne...upparenkashttapad kond nammal sugikkunnu

  • @muhammadanshad3483
    @muhammadanshad3483 29 วันที่ผ่านมา +13

    ഇതൊന്നു കേട്ടിട്ട് എനിക് ഒരു അത്ഭുതം തോന്നിയില്ല sulfathee

    • @noufalmon7951
      @noufalmon7951 13 วันที่ผ่านมา

      ഇതിനും പാവപ്പെട്ട മനുഷ്യർ എത്രത്തോളം ഉണ്ട്. അവരും ഇപ്പോള് ജിവി ക്കു ന്നു.. അവര് ഇത് പേലെ വരുന്നില്ല.

    • @salmankmohd7661
      @salmankmohd7661 2 วันที่ผ่านมา

      അതിന് കഷ്പ്പാട് എന്താണ് എന്ന് അറിയണം അത്‌ അനുഭവിക്കണം എന്നാലെ ഇതിൽ അത്ഭുതം തോന്നു അല്ലാതെ തന്ത കൊണ്ട് വരും അത്‌ ഇരുന്നു വെട്ടിയാൽ മാത്രം പോരാ

  • @user-mh4qj7be3z
    @user-mh4qj7be3z หลายเดือนก่อน +4

    Suluthaa

  • @user-tc2nt6wx7h
    @user-tc2nt6wx7h หลายเดือนก่อน +1

    Sulutha❤❤

  • @apmriyas
    @apmriyas หลายเดือนก่อน +65

    One day I will come to josh talks...i will hardwork for it!!💪💪

    • @henanasnin2084
      @henanasnin2084 หลายเดือนก่อน +5

      All the best

    • @jeonjungkookie1605
      @jeonjungkookie1605 หลายเดือนก่อน +2

      keep going towards your aim

    • @Hallaj_Dream_iisc
      @Hallaj_Dream_iisc หลายเดือนก่อน +3

      I will hardwork❌
      I'm hardworking✅

    • @user-tc9rb1wj9l
      @user-tc9rb1wj9l หลายเดือนก่อน +1

      ​@@Hallaj_Dream_iisc ath ntha
      Hardwork cheyum ennalle appo will alle?
      HardworkIng varumbo nadakunna karyam aayirikile

    • @Hallaj_Dream_iisc
      @Hallaj_Dream_iisc หลายเดือนก่อน

      @@user-tc9rb1wj9l ഒന്നും പിന്നീടേക്ക് മാറ്റി വെക്കരുത്, ഇപ്പൊ തന്നെ ചെയ്യുക

  • @user-mu5hs4ef1o
    @user-mu5hs4ef1o หลายเดือนก่อน +1

    Ella prayasavum marum😊😊

  • @ameenullahph9736
    @ameenullahph9736 หลายเดือนก่อน +2

    ഇത് കേട്ടപോൾ ഞൻ 😭😭😭

  • @shabanajasi
    @shabanajasi หลายเดือนก่อน +4

    Suluthaaa😍🥰

  • @fasnasadar3943
    @fasnasadar3943 23 วันที่ผ่านมา +1

    ഇതിന് അപ്പുറം അനുഭവിച്ചതാ ഞങ്ങൾ.... അൽഹംദുലില്ലാഹ് ഇപ്പോ എല്ലാം ഉണ്ട് 🥺🥺🥺🥺🥺🤲🏻🤲🏻🤲🏻🤲🏻

  • @ummertp2417
    @ummertp2417 หลายเดือนก่อน +1

    ഇതിലേറെ സഹിച്ചു ആണ് ജീവിതം

  • @muhammadanshad3483
    @muhammadanshad3483 29 วันที่ผ่านมา +2

    നാനും എന്റെ കുടുംബവും എപ്പോഴും അങ്ങനെ തന്നെ ജീവിക്കുന്നത് ഇതൊന്നും ഞങ്ങൾ പുറത്തു പറയാൻ ആഗ്രഹം ഇല്ല

  • @Asmi_12344
    @Asmi_12344 หลายเดือนก่อน +10

    ❤😊

  • @user-bq7hm9iu6c
    @user-bq7hm9iu6c หลายเดือนก่อน +4

    *no one can replace sulu🔥*

  • @_rinzy__abdul__
    @_rinzy__abdul__ หลายเดือนก่อน +10

    Najn vicharikkukayayrnnu ivale mathram entha aarum interview cheyyath nnu 😊ipporu samadhanayi ente veedinte aduthulla allanu sulfath❤😊

    • @mufeedha.mujeeb3917
      @mufeedha.mujeeb3917 หลายเดือนก่อน

      Evideyada veedu. Njanum Ponnamkode kariyanu.

    • @mufeedha.mujeeb3917
      @mufeedha.mujeeb3917 หลายเดือนก่อน

      Sulfathinte brother ente kude padichathanu. Umma ente ummante friend um.pinne cheriya oru relation um undu family aayittu

  • @Minnuzz-ku2nj
    @Minnuzz-ku2nj หลายเดือนก่อน +2

    Ith kandappo sangadam vanuu🥺❤️

    • @user-mm2ff5fs7g
      @user-mm2ff5fs7g 29 วันที่ผ่านมา

      Yennal karanjooooo😂

  • @abdulgafoor2210
    @abdulgafoor2210 22 วันที่ผ่านมา +1

    മനുഷ്യനായി പിറന്ന എല്ലാ saadaaranakkarudyum അവസ്ഥ ഇത് തന്നെയാണ് . അത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. പബ്ലക്കായി പറയേണ്ട കാര്യമില്ല.

  • @Suharaworld
    @Suharaworld 22 วันที่ผ่านมา

    ❤👍👍 മാഷാ അള്ളാ മാഷാ അള്ളാ മാഷാ അള്ളാ

  • @Rubi-to1ob
    @Rubi-to1ob หลายเดือนก่อน +4

    Njan sulfath nte videos kanarund sankadayi ithokke ketapol

  • @muhammedafnas3792
    @muhammedafnas3792 22 วันที่ผ่านมา +1

    അള്ളാഹു നിന്നെയും കുടുബത്തെയും രക്ഷ പെടുത്തട്ടെ ❤❤

    • @noufalmon7951
      @noufalmon7951 13 วันที่ผ่านมา

      നല്ല മാർഗത്തിൽ ജിവി ക്കാൻ.

  • @billusbilal8545
    @billusbilal8545 หลายเดือนก่อน +1

    ✌🏼

  • @MumthasNaushad-xw2mh
    @MumthasNaushad-xw2mh หลายเดือนก่อน +6

    🥰🥰🥰😭😭😭

  • @ramlamohammadkutty340
    @ramlamohammadkutty340 28 วันที่ผ่านมา

    🎉❤

  • @user-xr2nu5mc3z
    @user-xr2nu5mc3z หลายเดือนก่อน +8

    Sulu 🥰

  • @samajyamanoj5246
    @samajyamanoj5246 หลายเดือนก่อน +3

    🙏🙏🙏🙏🙏🙏🙏

  • @SuhailaSuhailaNowshad
    @SuhailaSuhailaNowshad วันที่ผ่านมา

    Every think will okay

  • @musthafakn9500
    @musthafakn9500 2 วันที่ผ่านมา

    God bless

  • @FilzaMariyam-mh5he
    @FilzaMariyam-mh5he 29 วันที่ผ่านมา

    Yes oneday my story Wait

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 หลายเดือนก่อน +17

    Ee chiride pinil oke kannuneerinte nanavu undayirnulle 😢oroortharkum undavum ithupole kadhakal

  • @thaha67
    @thaha67 22 วันที่ผ่านมา

    മാതാ പിതാക്കളെ നോകുന്നോരെ അള്ളാഹു വിജയിപ്പിക്കും ഹിദായത് നൽകട്ടെ

  • @ansiyanasrinhhhhhh
    @ansiyanasrinhhhhhh หลายเดือนก่อน +5

    Sulu🎉❤

  • @majeedsm7918
    @majeedsm7918 หลายเดือนก่อน

    👍

  • @MinhaFathimaaah
    @MinhaFathimaaah หลายเดือนก่อน +1

    👍👍👍👍👍

  • @haseenakhalid23
    @haseenakhalid23 28 วันที่ผ่านมา +1

    എല്ലാവരും ഇത് പോലെ തന്നെ ആണ്

  • @njanumyentejeevithavum
    @njanumyentejeevithavum หลายเดือนก่อน +13

    ഞാനും ഇങ്ങനെ ഓകെയാ വളർന്നത് ഉപ്പ ഇല്ല ഉമ്മ വളർത്തിയ കുട്ടികൾ 4 മക്കൾ

    • @bushrasathar452
      @bushrasathar452 หลายเดือนก่อน

      Njanum Alhamdulillah ippo kuzhapalya❤