ഓർമ്മകൾ ഉണർത്തും മസാല പൊതിച്ചോറ് | ഉള്ളി ചോറും മസാല മുട്ടയും സലാഡും

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Coconut oil - 2 tbs
    Small onion- 25 nos
    Curry Leaves
    Turmeric powder - 1/2 tsp
    Salt( according to taste )
    Cooked rice - 6 Cups
    Coconut oil- 1/2 tbs
    Garlic (Finely chopped) - 1/2 tsp
    Curry Leaves
    Turmeric powder- 1/4 tsp
    Kashmiri chilli powder - 1/2 tsp
    Salt( according to taste )
    Egg- 1 nos
    Garam Masala powder - 1 pinch
    Curd - 1 Cup
    Big onion- 1 nos (medium)
    green chilli - 2 nos
    TOMATO - 1 nos
    Salt( according to taste )
    Curry Leaves
    ✿✿ Stay Connected With Me:- ✿✿
    ❀ Lekshmi Nair's Travel Vlogs: / @lekshminairstravelvlogs
    ❀ Insta: / lekshminair20
    ❀ Facebook Page: / drlekshminairofficial
    ❀ Facebook Profile: / lekshmi.nair.5070
    ❀ Official Blog: www.lekshminai...
    ✿✿ For Business Enquiries, Contact ✿✿
    ❀ Email: contact@lekshminair.com
    ✿✿ About Me ✿✿
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This TH-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

ความคิดเห็น • 393

  • @dranithaeradi3431
    @dranithaeradi3431 3 หลายเดือนก่อน +16

    ഈ വീഡിയോ കാരണം പലരും പഴയ ഒരു കാലം ഓർത്തുയെടുത്തു. സിമ്പിൾ food ആണ് വീട്ടിൽ ഉള്ള sadanagal വെച്ച് ഉണ്ടാകാം. അത് കൊണ്ടുതന്നെ നാളെ പലരുടെയും വീട്ടിൽ ഒരു പൊതിച്ചാർ ഉണ്ടാവും.

  • @ushamanoj4849
    @ushamanoj4849 3 หลายเดือนก่อน +5

    എൻ്റെ മക്കൾ എന്നെ കളിയാക്കും അമ്മയുടെ ഉടായിപ്പ് food എന്ന്. എങ്കിലും ഇങ്ങനെ ഉണ്ടാകുമ്പോഴാണ് കൂടുതൽ taste എന്നും പറയും. അവരുടെ ഇഷ്ടവും ഇത് തന്നെയാണ്. Simple and tasty 😋

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน

      Sathyam 😅 ❤

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 3 หลายเดือนก่อน +39

    മാം ഇങ്ങനെ പാചകം ചെയുന്നത് കാണുമ്പോൾ ഭയങ്കര സന്തോഷം തോന്നുന്നു. 🥰🥰😍

    • @seenasudhakaran7178
      @seenasudhakaran7178 3 หลายเดือนก่อน +1

      ❤😂

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน +2

      Lots of love dear ❤️ 🥰

    • @anithasathyan7606
      @anithasathyan7606 3 หลายเดือนก่อน

      സൂപ്പർ ഞാനെന്തായാലും ഉണ്ടാക്കും

    • @AswathyMN-tm1bl
      @AswathyMN-tm1bl 3 หลายเดือนก่อน

      Hi mam❤️❤️❤️... Super onion rice with masala omlette.. 👌👌

  • @ananyats6430
    @ananyats6430 3 หลายเดือนก่อน +2

    സൂപ്പർ ഉള്ളിച്ചോറ് ഫ്രൈഡ് എഗ്ഗ് മസാല കാണുമ്പോൾ തന്നെ അറിയാം നല്ല രുചി യാണെന്ന് പൊതിച്ചോർ എത്ര ഭംഗിയായി കെട്ടി. ❤❤❤❤

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน

      Thank you dear ❤

  • @smithajayaprakash1754
    @smithajayaprakash1754 3 หลายเดือนก่อน +8

    ചേച്ചി കുറച്ചു സമയം എന്നെ സ്കൂൾ കാലത്തേക്ക് കൊണ്ടുപോയി . അന്നൊക്കെ ഞങ്ങൾ കുട്ടികൾ കഴിക്കാത്ത കറികൾ ഉണ്ടാക്കുന്ന ദിവസം ഉള്ളിമൂപ്പിച്ച ചോറാണ് പതിവ്. ഇപ്പോഴൊന്നും കഴിക്കാറില്ല. രുചിയോർമ്മകൾ തന്നതിന് നന്ദി ♥️

  • @latanair1083
    @latanair1083 3 หลายเดือนก่อน +11

    Onion rice is my favourite....My mother used to make it for me daily after my delivery.... Sweet nostalgic memories

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน

      Orupadu santhosham dear ishtapettu ennu arinjathil 😍 ♥️

  • @user-sp9lz8zr6p
    @user-sp9lz8zr6p 3 หลายเดือนก่อน +1

    Hai Mam... ഞാൻ ഉണ്ടാക്കി.. ഇന്നത്തെ എന്റെ ലഞ്ച് ഇതായിരുന്നു...ഒന്നും പറയാനില്ല... അടിപൊളി taste ആയിരുന്നു.. Specialy Egg fry... Wow... Super Tasty... Thank you Mam.... 🥰

    • @salmaskitchen6005
      @salmaskitchen6005 3 หลายเดือนก่อน

      Hiii

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน

      Very happy to read your valuable feedback dear ❤🥰

  • @UmmuKunju7621
    @UmmuKunju7621 3 หลายเดือนก่อน +1

    Very easy but super😊
    😋 Tasty❤ ഞാൻ ഇന്ന് തന്നെ ഉണ്ടാക്കി.മോന് ഒത്തിരി ഇഷ്ടമായി ഇനി 1st standard ൽ ആണ് . Thank you so much maam for wonderful recipes ❤❤
    Stay safe and healthy maam❤❤ love uuu othiri sneham 😊😊❤

  • @chithraks2668
    @chithraks2668 3 หลายเดือนก่อน +3

    Super recipe..... thank you chechi. മഴക്കാലത്തേക്ക് വൈകിട്ട് പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന എളുപ്പം പലഹാരങ്ങളുമായി വാ ചേച്ചി

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน

      Thank you dear ❤will do

  • @ushamanoj4849
    @ushamanoj4849 3 หลายเดือนก่อน +5

    എൻ്റെ മക്കൾക്ക് ഞാൻ ഉണ്ടാക്കി കൊടുത്തിട്ടുണ്ട്, ഇപ്പോഴും അവർക്ക് ഇങ്ങനെയുള്ള ഭക്ഷണം ആണ് ഇഷ്ടം.really nostalgic, thank you for reminding such a great food ❤❤❤

  • @SofiaHenry-gs5tm
    @SofiaHenry-gs5tm 3 หลายเดือนก่อน +2

    ഹായ് ചേച്ചി, കുഞ്ഞു നാളിൽ സ്കൂളിൽ പോയപ്പോൾ കഴിച്ച ഓർമ വന്നു. 😋😋😋

  • @anurajg3676
    @anurajg3676 3 หลายเดือนก่อน +1

    Ulli mooppichapo kurach chilli flakes idum ennu vicharichu... athum koodi undarunnel pinne mutta vendarunnu.. thairu mathram kootti kazhikarunnu

  • @noorjarahman705
    @noorjarahman705 3 หลายเดือนก่อน +1

    വ്യത്യസ്തമായ പൊതിച്ചോർ എന്തായാലും ഉണ്ടാക്കണം കണ്ടിട്ട് തന്നെ കൊതി തോന്നുന്നു ❤

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน

      Thirchayayum undakki nokkiyittu feedback tharan is dear ❤🥰

  • @manjuknairmanju1268
    @manjuknairmanju1268 3 หลายเดือนก่อน +1

    സൂപ്പർ ചേച്ചി പഴയ സ്കൂൾ കാലം ഓർമ വന്നു പൊതി ചോറ് കൊണ്ട് പോയത് 👌👌👌

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน

      Orupadu santhosham dear ishtapettu ennu arinjathil ❤🥰

  • @lathasathish3868
    @lathasathish3868 3 หลายเดือนก่อน +1

    Nalla smart ayi pazhayapole pachakam cheyyunnathu kanunbol valare santhosham thonnunnu...oru nostalgic pothichoru...,👌👌❤

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน +1

      Thank you so much dear ❤🥰

  • @salikurian6879
    @salikurian6879 3 หลายเดือนก่อน +1

    Thanks mam for ഉള്ളി ചോറ്, egg masala recipe 🙏❤ easy and mouthwatering 😋😋 പൊതിച്ചോറ് nostalgic memories 😋😋 🥰🥰

  • @remyaremyar268
    @remyaremyar268 3 หลายเดือนก่อน +2

    Innala night Njan mango rasam try chayyithu. Super ariyannu.

  • @habeebasalim
    @habeebasalim 3 หลายเดือนก่อน +1

    Hi dears mam families.nu sughom aano.ella videos um.super aanu.ella food recipes.um.very.yummy.yummy.tasty aanu.mam sughom aai.eri.ku nno.anukutty.saraswathi.mol.sir.vishnu.mon sughom aai eri.ku.nno.mam eanthu.food unda ki yalum.very tasty aanu.wow super very tasty.ulli.chora nu njan try cheyyum mam eniku very tasty aai ulli.choru masala egg.fry yum super tasty aanu.curd saladum super tasty aanu otthi.rri snehom families.nodu.god bless you super very tasty ulli.pothi.choranu congratulations mam

  • @jasmianwar3993
    @jasmianwar3993 3 หลายเดือนก่อน

    പഴയ കാലത്തേക്ക് ചേച്ചി കൊണ്ടുപോയി ചേച്ചിയുടെ വീഡിയോ ഇഷ്ടമാ ചേച്ചിയെ ഒത്തിരി ഇഷ്ടമാണ് ചേച്ചി ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട് നേരിട്ട് ഇത്രക്ക് ഇഷ്ട ലവ് യു ചേച്ചി എന്നെങ്കിലും സാധിക്കുന്നു വിചാരിക്കുന്നു ❤❤❤ എന്റെ മോനോട് എപ്പോഴും പറയും എനിക്ക് ലക്ഷ്മി ചേച്ചി ഒത്തിരി ഇഷ്ടമാണെന്ന്

  • @jayasreenair3973
    @jayasreenair3973 3 หลายเดือนก่อน +1

    Yummy 😋😋 & Tasty recipe but ചേച്ചീ കുട്ടി oil kurachu കമ്മി ആക്കണം ട്ടോ, health is wealth, love u Chechi ❤😘 take care 💅

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน +1

      Love you too dear ❤️ 🥰

  • @sahilsudhakaran6766
    @sahilsudhakaran6766 3 หลายเดือนก่อน +1

    Mam paranja original kasthurimanjal t v p m evide kittum

  • @suruthirameshkumaresan
    @suruthirameshkumaresan 3 หลายเดือนก่อน +3

    Hai Mam 🥰🥰 very nostalgic lunch packing pothichoru ❤❤easy and simple lunch menu combo❤😊😊 looks very tasty and mouthwatering 🤤😋

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน

      Thank you so much dear for liking ❤🥰

  • @jollyasokan1224
    @jollyasokan1224 3 หลายเดือนก่อน +1

    അടിപൊളി കൊതിപ്പിച്ചു😋😋😋😋😋🥰❤️👍 ശ്ശോ ഇപ്പം തന്നെ ഉണ്ടാക്കാൻ തോന്നുവാ ഉണ്ടാക്കട്ടെ ശരി👍

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน +1

      Pettennu undakku dear ❤🥰

    • @jollyasokan1224
      @jollyasokan1224 3 หลายเดือนก่อน +1

      @@LekshmiNair ഉണ്ടാക്കി ഇപ്പോൾ 8 മണിക്ക് കഴിച്ചു കേട്ടോ അടിപൊളിയായിരുന്നു ഞാൻ ഒരു ചമ്മന്തിയും കൂടി അരച്ചു കിടുവായിരുന്നു😋😋😋🥰❤️

  • @thasleemayaseen9099
    @thasleemayaseen9099 3 หลายเดือนก่อน +2

    Mouth watering recipe
    Mam ൻ്റെ കയ്യിൽ red band ഇല്ലാതെ എത്രയോ എത്രയോ നാളിനു ശേഷമാണ് കാണുന്നത്😊

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน +1

      Oru Advertisement shoot undayirunnu dear..apool mattiyatha..will put it back soon ❤😍

    • @thasleemayaseen9099
      @thasleemayaseen9099 3 หลายเดือนก่อน +1

      @@LekshmiNair ❤️❤️❤️

  • @seenasuresh2691
    @seenasuresh2691 3 หลายเดือนก่อน

    ഹായ് ചേച്ചി ❤️❤️❤️സൂപ്പർ, നാളെ ഇത് ഉണ്ടാക്കി ഓഫീസിൽ കൊണ്ട് വരും ❤️❤️❤️❤️പിന്നെ കോവക്ക മസാല ഉണ്ടാക്കി സൂപ്പർ ❤️❤️❤️ഞാൻ പാചകം ചെയ്യുന്നത് ചേച്ചി യുടെ വീഡിയോ കണ്ട് മാത്രം ആണ്. ഒരുപാട് നന്ദി സ്നേഹം മാത്രം ഉള്ളു ചേച്ചിയോട്. സുഖം ആയോ ചേച്ചി. എന്നും ഇങ്ങനെ പുതിയ വീഡിയോകളുമായി വരാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️🙏🙏🙏🙏🙏❤️❤️❤️❤️

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน

      Orupadu santhosham thonnunu dear e comment vayichapol ❤manassu niranju ketto...sneham mathram 🥰🤗

  • @Hemasomakumar
    @Hemasomakumar 3 หลายเดือนก่อน +1

    വളരെ നല്ലതായിട്ടുണ്ട് എനിക്ക് മഴയത്ത് ഇല അട കഴിക്കാൻ തോന്നും

  • @rekharenu2988
    @rekharenu2988 3 หลายเดือนก่อน +2

    Nostalgic pothichor❤️❤️chechiyude kammal adipoli 🥰

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน +1

      Thank you so much dear 🥰

  • @suja9961
    @suja9961 3 หลายเดือนก่อน +1

    എൻ്റെ പഴയ കാല ഓർമ്മകൾ സ്കൂളിൽ ചോറും കറികളും തയ്യാറാക്കി തന്നിരുന്ന അമ്മൂമ്മയെ സ്നേഹത്തോടും നന്ദിയോടും സ്മരിക്കുന്നു❤❤

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน

      Orupadu santhosham thonnunu dear ❤🥰

    • @salmaskitchen6005
      @salmaskitchen6005 3 หลายเดือนก่อน

      Hii

  • @lathikanagarajan7896
    @lathikanagarajan7896 3 หลายเดือนก่อน

    Ente favourite epozhum chammnthiyum mezhuku purattiyum mutta omlet um thanna aanu.....ini mutta illengilum kuzhppamilla.... anyway mam pothi kettiya vidham super....ellam kude ittu kootti kozhakathe❤

  • @sreevenu6573
    @sreevenu6573 3 หลายเดือนก่อน +1

    We add ggarlic also along with onions

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน

      Nice ❤

  • @prameelaak960
    @prameelaak960 3 หลายเดือนก่อน +1

    Nannayittuenend 👍 Physical issues ellam mariyo 🙏

  • @user-vw4hp5ij1j
    @user-vw4hp5ij1j 3 หลายเดือนก่อน +1

    Small agela irunthu tvla ungha program parpen kanyakumari dist

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน

      Lots of love dear ❤️ 🥰

  • @rajalekshmigopan1607
    @rajalekshmigopan1607 3 หลายเดือนก่อน +1

    ഹായ് ചേച്ചി, Super video. ചേച്ചിയുടെ healthy food items വളരെ Super ആകുന്നുണ്ട്. Super items ഇതും. Love You chechi 💕❤️

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน

      Love you too dear ❤️ 🥰

  • @rubysasikumar153
    @rubysasikumar153 3 หลายเดือนก่อน +1

    അടിപൊളി പൊതി ചോറ് ഉള്ളിച്ചോറ് വല്ലാത്ത പുതുമ തോന്നി തീർച്ചയായും ഉണ്ടാക്കും👍❤️

  • @ravisharavi6153
    @ravisharavi6153 3 หลายเดือนก่อน

    In this episode, u look super gorgeous
    I liked those situational statements:
    Mazha kathu nilkkunna vezhambal
    Veettamma illenkil veettachan

  • @sudhagopakumar58
    @sudhagopakumar58 3 หลายเดือนก่อน +1

    എന്റെ മകൾ 9 months pregnant.. അവൾക്കു ഉണ്ടാക്കി കൊടുക്കും 😍🙏🏻

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน

      Very good dear ❤molkku ishtamakum 🥰

  • @sunitanair6753
    @sunitanair6753 3 หลายเดือนก่อน +1

    So neat and clean work... Pothichor with 🥚 egg👌🏻❤️

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน

      Thank you so much dear for liking ❤🥰

  • @dreamer-di5bl
    @dreamer-di5bl 3 หลายเดือนก่อน +1

    Hi Chechi. We miss your travel vlogs. When could we expect to see it?

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน

      Will start from next month dear ❤sorry for the delay 😍🙏

  • @NoufalNowshad-cm5jg
    @NoufalNowshad-cm5jg 3 หลายเดือนก่อน +1

    Kayyil kettiyirunna sadhanam evide poyi.

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน

      Thirichu varum dear 😅

  • @ushasmarath5377
    @ushasmarath5377 3 หลายเดือนก่อน +2

    Peanut fry rice mix chethal taste veere level

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน

      ❤😍👍

  • @poulinejohnson5995
    @poulinejohnson5995 3 หลายเดือนก่อน

    Hai Lakshmee njan mikavarum ella vediosum kanrund I like very much your presentation oru suggection parayatte muttakk garlikk pakaram onion or savolaittu undakkiyal onnukoode supperanu veluthulli cherthathil enthekilum pratheka udheshamundo?reply tharumo please lwant to make afriendship with you

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน

      Garlic will definitely give a different flavor...nammal eppoyum kochulli or savala allai cherkunathu ...ulli choril already ulli flavor undallo...so Garlic...it will complement the dish properly dear ❤🥰

  • @ottathenguramla1398
    @ottathenguramla1398 3 หลายเดือนก่อน +1

    ഈ എഗ് റോസ്റ് റെസിപി എൻ്റെ ആണലോ എൻ്റെ വീട്ടിൽ ഇങ്ങനെയാണ് ഉണ്ടാകുന്നത് എനിക്ക് മടിവരുമ്പോൽ

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน

      Orupadu santhosham dear ♥️ 🥰

    • @ottathenguramla1398
      @ottathenguramla1398 3 หลายเดือนก่อน

      @@LekshmiNair hai maam

  • @sinikuruvilla312
    @sinikuruvilla312 3 หลายเดือนก่อน +1

    Ithonnu try cheythu nokkunnundu….

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน

      Thank you so much dear 🥰

  • @minirsaha8163
    @minirsaha8163 3 หลายเดือนก่อน +1

    Hi ma'am
    Please send some rain to Delhi also, it's so hot...........
    Yummy yummy n easy dish 😋 Love you ma'am ❤❤

  • @anjanaajith9739
    @anjanaajith9739 3 หลายเดือนก่อน

    Schoolilek amma divasavum thannu vitirunnu ee ulli choru koode oru chammanthi and mutta porichathum…athaayirunnu ente favourite 🫶🏻

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน

      Orupadu santhosham thonnunu dear ❤thank you for liking 🥰

  • @HaseenaIlyas-ip8zm
    @HaseenaIlyas-ip8zm 3 หลายเดือนก่อน +4

    Chechi kazhikkunnath kanumbo thane kothi avunnuu😍😍

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน

      Achooda ❤that's very sweet of you dear 🥰

  • @anjanadevi2301
    @anjanadevi2301 3 หลายเดือนก่อน +2

    Superb yummy yummy mouth watering ulli rice masala egg raita combo. Waiting for more such wonderful lunch combos ❤❤❤

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน

      Thank you so much dear 🥰 lots of love 🥰

    • @anjanadevi2301
      @anjanadevi2301 3 หลายเดือนก่อน

      @@LekshmiNair ❤❤

  • @Sheeba-xn9rh
    @Sheeba-xn9rh 3 หลายเดือนก่อน +1

    Madam where you buy this patharam

  • @Aadisstories
    @Aadisstories 3 หลายเดือนก่อน +1

    Prasavich kidakkumbo ullai chor undaakum😊

  • @ambikanair7026
    @ambikanair7026 3 หลายเดือนก่อน

    Hi madam, ithupole idakoke ormikkan nostalgic pothichiru video idunnathinu madathinu oru big thanks❤❤❤👍👍👍

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน

      Orupadu santhosham thonnunu dear ishtapettu ennu arinjathil ❤🥰

  • @AbYgx
    @AbYgx 3 หลายเดือนก่อน +1

    Thank you for sharing your recipes.I am a follower of ur channel.

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน

      Thank you so much dear for your valuable support ❤🥰

  • @sneharemadevi9631
    @sneharemadevi9631 3 หลายเดือนก่อน +1

    Mam diet നിർത്തിയോ.

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน +1

      No dear...this is just tasting session..namesake 😅for shooting only ❤🙏

  • @sreevidhya814
    @sreevidhya814 3 หลายเดือนก่อน +1

    Tku chechi nolstagiya feel eppozhum edakku njan undakki kazhikkarund

  • @sreeranjinib6176
    @sreeranjinib6176 3 หลายเดือนก่อน

    ഉള്ളിച്ചോറ് ഇഷ്ടം, മുട്ട റോസ്റ്റ് ഉണ്ടാക്കി നോക്കാം

  • @me-sp5xv
    @me-sp5xv 3 หลายเดือนก่อน

    ചോറ് പൊതിയുന്ന രീതി 🎉 nostalgia ❤

  • @jayamenon1279
    @jayamenon1279 3 หลายเดือนก่อน

    EDAVAPPATHI Thudangi 🤗Mazhakkalathu Ethupoleyulla Bhakshanam Kanumbol Kazhikkan Vallathoru Kothi Thonnum 🤗💙💙🤗Thanks Dear LEKSHMI JI 🙏🙏💙💙🙏🙏🤗🤗

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน +1

      Lots of love dear ❤️ 🥰

  • @arunasathish6217
    @arunasathish6217 3 หลายเดือนก่อน +1

    Super lunch combo. Kanditt kothi aayi

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน

      Thank you so much dear 🥰

  • @AnnJonz
    @AnnJonz 3 หลายเดือนก่อน

    Very simple easy n tasty masala rice, masala egg fry n salad super combination especially wrapped in banana leaf liked very much definitely prepare thank u ma'am 😋

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน

      Lots of love dear ❤🥰

  • @emeemaemeema2642
    @emeemaemeema2642 3 หลายเดือนก่อน +1

    കമ്മൽ സൂപ്പർ നല്ല ഭംഗി ഉണ്ട് കേട്ടോ

  • @binduramadas4654
    @binduramadas4654 3 หลายเดือนก่อน

    Ee video kadapol orupadu sathosham nostalgia vanu mouth watering adipoli vlogs 👌🙏♥️♥️❤️❤️♥️

  • @vanuprakash282
    @vanuprakash282 3 หลายเดือนก่อน

    ഇതുപോലെ നെയ്യിൽ ഉള്ളി ചോറ് ഉണ്ടാക്കാറുണ്ട് അടിപൊളി❤

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน

      Thank you dear ❤

  • @maryzachariah5332
    @maryzachariah5332 3 หลายเดือนก่อน

    Thank you for sharing this nostalgic experience.hope to see more of this type of food.wishing you good health and happiness.

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน

      Lots of love dear ❤️ 🥰

  • @rajanijayan9606
    @rajanijayan9606 3 หลายเดือนก่อน +1

    അടിപൊളി എഗ്ഗ് മസാല പൊതി ചോറ്🙏❤️👍💐

  • @rajilasherin7654
    @rajilasherin7654 3 หลายเดือนก่อน +1

    Chechi, tifin vibavangal video cheyo

  • @fayizahaneef9725
    @fayizahaneef9725 3 หลายเดือนก่อน +1

    Kudos to u madam,for sharing simple & tasty recipes..

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน +1

      Thank you so much dear for liking ❤🥰

  • @mollykuttyvarghese9456
    @mollykuttyvarghese9456 3 หลายเดือนก่อน

    Super lunch, thanks mam. How is your health?

  • @SheejaBindhu-b1t
    @SheejaBindhu-b1t 3 หลายเดือนก่อน +1

    ആയിട്ടുണ്ട് നാളെ ഉണ്ടാക്കി നോക്കണം

  • @minootitus2457
    @minootitus2457 3 หลายเดือนก่อน

    Super Lekshmi chechi ❤ soo simple and looks tasty 😊 will surely try 😊 you have really lost weight chechi , nice , stay healthy chechi ❤ much love always ❤

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน

      Thank you so much dear 🥰 lots of love ❤🤗

  • @saijaan310
    @saijaan310 3 หลายเดือนก่อน

    mazha nanayunnathishtamillenkilum, kaaanan nalla rasamaanu..short aayipoyi aa kazcha

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน

      🤩😍👍❤

  • @Geetha67
    @Geetha67 3 หลายเดือนก่อน

    നല്ല പൊതി ചോറ് ഇതു ഞാൻ ചെയ്തു നോക്കി ട്ടി ല്ല എന്തായാലും ഉടനെ ഉണ്ടാക്കും വളെരെ വേഗം കഴിക്കാം

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน

      Thirchayayum ishtapedum dear ❤feedback tharan marakkallai 🥰

  • @vanajak4490
    @vanajak4490 หลายเดือนก่อน

    Simple humble rice.kollam

  • @susammachacko7069
    @susammachacko7069 3 หลายเดือนก่อน +3

    Thank you

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน

      Lots of love dear ❤️

  • @anjaliarun4341
    @anjaliarun4341 3 หลายเดือนก่อน +2

    Oh adipoli ma’am ❤kothipichu & variety👍😍

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน +1

      Thank you so much dear ❤🥰

  • @aavanirajesh2102
    @aavanirajesh2102 3 หลายเดือนก่อน +1

    Wowww beautiful vedio yummy recipes keep going chechii ❤🙏😁

  • @jainjosephl690
    @jainjosephl690 3 หลายเดือนก่อน +4

    Thanks alot chechi for the beautiful receipe ❤

  • @vilasinimooliyil8193
    @vilasinimooliyil8193 3 หลายเดือนก่อน

    Super mam❤ ഇന്നത്തെ ഡിഷ് മസാല പൊതിചോറ് ❤❤ ഉള്ളി ചോറ് എനിക്കും ഇഷ്ട്മാണ്❤❤🎉🎉

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน +1

      Orupadu santhosham thonnunu dear ishtapettu ennarinjathil ❤🥰

    • @vilasinimooliyil8193
      @vilasinimooliyil8193 3 หลายเดือนก่อน

      Thank you mam

  • @deepapradeep7551
    @deepapradeep7551 3 หลายเดือนก่อน +1

    Yummy yummy വെറൈറ്റി പൊതിച്ചോർ.... Luv uuu ചേച്ചീ ❤❤❤

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน

      Love you too dear ❤️

  • @emerald.m1061
    @emerald.m1061 3 หลายเดือนก่อน

    Ma'am, vidyarthi Bhavan restaurant Bangalore ലെ dosa എങ്ങനാണുണ്ടാക്കുന്നത്

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน

      Njan avidai poyittilla..sorry...❤🙏

  • @ashasaramathew6733
    @ashasaramathew6733 3 หลายเดือนก่อน +1

    Yummy 😋😋

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน +1

      Thank you so much dear 🥰

  • @sonsykevin7751
    @sonsykevin7751 2 หลายเดือนก่อน

    Adipoli....I will surely try this

  • @violetvania925
    @violetvania925 3 หลายเดือนก่อน

    Dear mam ur preparation And ur presentation adipolii 💯 kazhikkunnthu kaanan super

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน

      Thank you so much dear 🥰 ❤

  • @user-gl5ng1kl6r
    @user-gl5ng1kl6r 3 หลายเดือนก่อน +1

    Superrr

  • @UmaMaheswari99933
    @UmaMaheswari99933 3 หลายเดือนก่อน

    Aadhyam health.pinnemathi yellam.endhayalum melinju kurachude beauty ayittundu.deivam kakkatte❤🙏🙏🙏🙏🙏🙏

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน

      Thank you so much dear 🥰 ❤

  • @Ramla_ak
    @Ramla_ak 3 หลายเดือนก่อน

    ഞാൻ ഉണ്ടാക്കാറുണ്ട്

  • @manjuprasad4740
    @manjuprasad4740 3 หลายเดือนก่อน +3

    Chechi super❤❤❤👍🏻

  • @shijomp4690
    @shijomp4690 3 หลายเดือนก่อน

    Super kothiyakunnu super. Vayilkappalodikkam ❤❤❤❤🥰🥰🥰🥰

  • @geethasantosh6694
    @geethasantosh6694 3 หลายเดือนก่อน

    Super super 👌 👌👌👌
    Old sweet memories
    Chechi you are sooo beautiful today 💙🧡💜💚💖💗

  • @mayaunnikrishnan9917
    @mayaunnikrishnan9917 3 หลายเดือนก่อน +2

    mam , Super recipe👌 ❤😍😍

  • @amaldass1141
    @amaldass1141 3 หลายเดือนก่อน +1

    Super Chechi adipoli recipe👌👌👌👌❤❤❤😋😋

  • @madhaviv6586
    @madhaviv6586 3 หลายเดือนก่อน

    സൂപ്പർ മാഡം നന്നായിട്ടുണ്ട് പൊതിച്ചോർ ❤❤

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน

      Thank you so much dear 🥰

  • @aleyammamathews4812
    @aleyammamathews4812 3 หลายเดือนก่อน

    പഴയ ഓർമ്മകൾ സൂപ്പർ 👍🌹

  • @SonyPradeep-mx2ri
    @SonyPradeep-mx2ri 3 หลายเดือนก่อน

    Hai maam innathe video super.ullichor yummy tasty 😋😋.vaayil vellam varunnu.😂

  • @anandshankar29
    @anandshankar29 17 ชั่วโมงที่ผ่านมา

    Super......

  • @sreedeviprakash3675
    @sreedeviprakash3675 3 หลายเดือนก่อน

    This is a heavily meal mam... Thank you so much for these quick-to-make yet delicious recipies

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน

      Lots of love dear ❤️ 🥰

  • @sudheenaps241
    @sudheenaps241 3 หลายเดือนก่อน

    ഉള്ളി ചോറ് സൂപ്പർ ചേച്ചി 👌🏼👌🏼👌🏼👌🏼ഒരുപാടു ഇഷ്ടമായി ❤️❤️

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน

      Thank you dear ❤

  • @_reaper-7o7
    @_reaper-7o7 3 หลายเดือนก่อน

    Avesham cinemayile rangaye orma vannu chechiyude viralukal kandappol😊

  • @sudhamuralidharan9197
    @sudhamuralidharan9197 3 หลายเดือนก่อน

    Wl try tis dear.tried mango rasam...came out so well .thank u dear...tke care of health always ..

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน

      Very happy to know your valuable feedback dear ❤🥰

  • @twinsworld8166
    @twinsworld8166 3 หลายเดือนก่อน

    Nostalgic memories. Super super. Thankyou mam❤️❤️❤️

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน

      Thank you so much ❤

  • @sobhal3935
    @sobhal3935 3 หลายเดือนก่อน +1

    Super, nostalgic തന്നെയാണ്.

    • @ajitharajan461
      @ajitharajan461 3 หลายเดือนก่อน

      Q😅

    • @LekshmiNair
      @LekshmiNair  3 หลายเดือนก่อน

      Thank you so much dear for liking ❤

  • @rijinajibil8797
    @rijinajibil8797 3 หลายเดือนก่อน

    Innu undakkan ponu ...❤️