അതിൽ ആ ചേച്ചി കുറച്ചു bold ആയി നിന്ന് പ്രതികരിച്ചതുകൊണ്ടാണ് ആർക്കും ഈ episode ഇഷ്ട്ടപെടാഞ്ഞത്.. അതെ സമയം ആ ചേച്ചി ആദ്യമേ തന്നെ പേടിച്ചു വിറച്ചു കരഞ്ഞുവെങ്കിൽ എല്ലാവർക്കും ഇഷ്ട്ടമായേനെ 🤦🏻♂️🤦🏻♂️🤦🏻♂️
ഈ പ്രോഗ്രാം പരാജയപ്പെടാനുള്ള കാരണം സ്ക്രിപ്റ്റ് തന്നെ... ഭർത്താവ് ഫുഡ് കഴിച്ചു വിഷബാധ ഏറ്റ് വീഴുന്ന രീതിയിൽ ഒക്കെ ആയിരുന്നു എങ്കിൽ നന്നായേനെ- അത് കണ്ടു ഭാര്യ പരിഭ്രമിക്കുമ്പോൾ ഹോട്ടൽ മുതലാളിമാരായി അവതാരകർ കടന്നു വന്ന് ഇയാളെ ഹോസ്പിറ്റലിൽ കൊണ്ട് പോകുന്നത് തടയുന്നു... ഹോട്ടലിനെ കുറിച്ച് മോശം അഭിപ്രായം വരും പോലീസ് ഹോട്ടൽ പൂട്ടിക്കും അത് പറ്റില്ല എന്നൊക്കെ പറഞ്ഞു വൈകിപ്പിച്ചു ഭർത്താവ് കൂടുതൽ പ്രശ്നത്തിലേക്ക് പോകുന്നു... ഒടുവിൽ കൊണ്ട് പോകുമ്പോൾ അവശനായ ഭർത്താവ് ആംബുലൻസിൽ എണീറ്റ് ഇരിക്കുന്നു... 😂)
ദീനിനെ റമളാനിൽ കരി വാരി തെക്കല്ലേ ഒരു മുസ്ലിമിന് യോചിച്ച പണിയല്ല രണ്ടാളും ചെയ്തത് എത്രയോ ഹൈന്ദവ സമുദായക്കാർ ഒരു മടിയും കൂടാതെ നോമ്പെടുക്കുന്ന കാലമാണ് റമളാൻ എന്നിട്ടും ഒരു മുസ്ലിം പേരുള്ള 2 വ്യക്തികളും മുസ്ലിം പേരിന്റെ ഓർണർഷിപ്പ്ഉള്ള ഉള്ള ഹോട്ടലും ഇത്തരത്തിലുള്ള അഭിനയം നടത്തിയത് ശരിയായില്ല അല്ലാഹു ഹിദായത്ത് നൽകട്ടെ
@@thekkumbhagam3563 അറേബ്യ യിൽ മാത്രം അല്ല നോമ്പ് നോമ്പ് ഇല്ലാത്തവർ അത് ഉള്ള പോലെ നടക്കണം അതാണ്. ആല്ലാതെ തെക്കും വടക്കും പോയി ഒരു ഷുട്ടിണ് വേണ്ടി ഫുഡും കഴിച്ചുനടക്കൽ അല്ല നോമ്പ് നോമ്പ് ഇല്ലങ്കിലും ആ മാ സത്തെ ബഹുമാനിക്കാൻ പഠിക്കണം ബ്രോ
പ്രേമേയത്തിൽ വ്യത്യസ്തത ഉണ്ടെങ്കിലും ചിരിക്കാനുള്ള വക കുറവായിരുന്നു. അടുത്ത തവണ കൂടുതൽ ശക്തമായി തിരിച്ചു വരാൻ സാധിക്കട്ടെ, All the best to the entire team 👍
@@mutthusvlog2475 എന്നാലും ഇത്തരം ഒരു പരിപാടിയിൽ പാടുണ്ടോ... അല്പം കൂടി കാത്തിരിക്കാമായിരുന്നല്ലോ... മുഹ്സിന ഇത് പോലെ നോമ്പില്ലാതിരുന്ന സന്ദർഭങ്ങളിൽ പബ്ളിക്ക് സ്ഥലത്ത് ഫുഡടിച്ചിട്ടുണ്ടോ
എന്റെ സംശയം അതല്ല ഈ ഷുട്ടിംഗ് പകൽ ആണ് അല്ലെ ഷുട്ട് ചെയ്തത്.....അപ്പൊ റംസാൻ സ്‌പെഷൽ ഫുഡ് എന്ന് ഒക്കെ കേട്ടിട്ടുണ്ട്....റംസാൻ സ്‌പെഷൽ എപ്പി സോഡിൽ ഫുഡ് പകൽ സമയം കഴിക്കുന്ന അലിയും ഫാത്തിമയും 😛ഒന്നും മനസ്സിലാകുന്നില്ല. പിന്നെ അവതാരകർ ചളി ഡയലോഗ് ചളി എപ്പിഡോഡ്
ആദ്യമായാണ് ഞാനീ പ്രോഗ്രാമിനെ കുറിച്ചു ഒരു നെഗറ്റീവ് കമന്റ് ഇടുന്നത്. ഒട്ടും നന്നായില്ല. (നോമ്പ് കാലത്ത് ഇതുപോലൊരു മുസ്ലിം ഫാമിലി ഓപ്പൺ ആയി ഭക്ഷണം കഴിക്കുന്നത് കേരളത്തിൽ എവിടെയാണ് 🤔)
ചീറ്റിപ്പോയി മച്ചാനെ ഓ മൈ ഗോഡ് ഏതായാലും ഒരുപാട് റിസ്ക് എടുത്ത് ചെയ്യുന്ന പ്രോഗ്രാം അല്ലേ നല്ല വെറൈറ്റി കണ്ടന്റ് കൊണ്ടുവരൂ എന്ന അപേക്ഷയോടെ നിങ്ങളുടെ സ്വന്തം പ്രേക്ഷകൻ
ആ കുട്ടിക്ക് അറിയാമായിരുന്നു huss പറഞ്ഞു കൊടുത്ത്ത് അനുസരിച്ചു ആ കുട്ടി അഭിനയിച്ചു ഹോട്ടലിൽ കയറിയത് മുതൽ ഭർത്താവിനെ കളും കൂടുതൽ സാബുച്ചേട്ടനെയും ഫ്രാൻസിസ് ചേട്ടനെയുമായിരുന്നു ആ കുട്ടി ശ്രെദ്ദിച്ചത് oohmy god teaminey അവർ പറ്റിച്ചു
അതിൽ ആ ചേച്ചി കുറച്ചു bold ആയി നിന്ന് പ്രതികരിച്ചതുകൊണ്ടാണ് ആർക്കും ഈ episode ഇഷ്ട്ടപെടാഞ്ഞത്.. അതെ സമയം ആ ചേച്ചി ആദ്യമേ തന്നെ പേടിച്ചു വിറച്ചു കരഞ്ഞുവെങ്കിൽ എല്ലാവർക്കും ഇഷ്ട്ടമായേനെ 🤦🏻♂️🤦🏻♂️🤦🏻♂️
ചേച്ചി അല്ല താത്ത
അവൾക് എപ്പോളോ മനസ്സിൽ ആയി. ഫുൾ അഭിനയം ആണ്
പെൺകുട്ടിക്ക് കാര്യം മനസിലായി, പാളിപ്പോയി 😂😂😁
ഇന്ന് പാളിപോയി.. ചേട്ടാ.. കുഴപ്പമില്ല next time പൊളിക്കണം
😂
ഈ പ്രോഗ്രാം പരാജയപ്പെടാനുള്ള കാരണം സ്ക്രിപ്റ്റ് തന്നെ...
ഭർത്താവ് ഫുഡ് കഴിച്ചു വിഷബാധ ഏറ്റ് വീഴുന്ന രീതിയിൽ ഒക്കെ ആയിരുന്നു എങ്കിൽ നന്നായേനെ- അത് കണ്ടു ഭാര്യ പരിഭ്രമിക്കുമ്പോൾ ഹോട്ടൽ മുതലാളിമാരായി അവതാരകർ കടന്നു വന്ന് ഇയാളെ ഹോസ്പിറ്റലിൽ കൊണ്ട് പോകുന്നത് തടയുന്നു... ഹോട്ടലിനെ കുറിച്ച് മോശം അഭിപ്രായം വരും പോലീസ് ഹോട്ടൽ പൂട്ടിക്കും അത് പറ്റില്ല എന്നൊക്കെ പറഞ്ഞു വൈകിപ്പിച്ചു ഭർത്താവ് കൂടുതൽ പ്രശ്നത്തിലേക്ക് പോകുന്നു... ഒടുവിൽ കൊണ്ട് പോകുമ്പോൾ അവശനായ ഭർത്താവ് ആംബുലൻസിൽ എണീറ്റ് ഇരിക്കുന്നു... 😂)
അത് പൊളിക്കും 🤟
ആ കുട്ടിക്ക് ആദ്യമേ കാര്യം മനസ്സിലാകാത്തത് കൊണ്ട് പരിപാടി വൻ വിജയമായി...😂😂😂😂
പ്രാങ്ക് ഒന്നുമല്ല അവരുടെ ഉദ്ദേശം ചുളുവിൽ ഒന്ന് ഫേമസ് ആവണം അതിനുവേണ്ടി എല്ലാം ആദ്യമേ പറഞ്ഞു set ആക്കി കൊണ്ടുവന്നതാണ് 😆
ആ കുട്ടിക്ക് മുന്നേ കാര്യം പിടി കിട്ടി 😂😂
Yes
സത്യം 100%👍👍👍👍👍
À
No
Gift adikkan veandi paranjilla😂😂😂
ദീനിനെ റമളാനിൽ കരി വാരി തെക്കല്ലേ ഒരു മുസ്ലിമിന് യോചിച്ച പണിയല്ല രണ്ടാളും ചെയ്തത് എത്രയോ ഹൈന്ദവ സമുദായക്കാർ ഒരു മടിയും കൂടാതെ നോമ്പെടുക്കുന്ന കാലമാണ് റമളാൻ എന്നിട്ടും ഒരു മുസ്ലിം പേരുള്ള 2 വ്യക്തികളും മുസ്ലിം പേരിന്റെ ഓർണർഷിപ്പ്ഉള്ള ഉള്ള ഹോട്ടലും ഇത്തരത്തിലുള്ള അഭിനയം നടത്തിയത് ശരിയായില്ല അല്ലാഹു ഹിദായത്ത് നൽകട്ടെ
ഓ poo ഒരു ദീൻ
😂😂😂😂😂😂
Ath nee schoolil povathathu kondu thonnutha allavarum manushyar aanu
വാണം വന്ന്
പെൺകുട്ടി കുറച്ച് bold ആയതുകൊണ്ടാണോ സംഭവം മനസിലായത് കൊണ്ടാണോ അറിയില്ല പെൺകുട്ടി ഒരു comedy show കാണുന്നത് പോലെ ഒരു ടെൻഷനും ഇല്ലാതെ കണ്ടിരുന്നു 😊
രണ്ടിനേയും ഇക്കാക്ക് ഒറ്റക്ക് കൈകാര്യം ചെയ്യാനുള്ള ആരോഗ്യമുണ്ടെന്ന് aa കുട്ടിക്ക് തോന്നിക്കാണും. 🤣
@@basheerpk4900😂😂😂
ഇവരെ കണ്ടാൽ ഗുണ്ടയുടെ ലുക്ക് ഉണ്ടോ.... 🤣🤣🤣
അപ്പോ തന്നെ സംഭവം പൊളിഞ്ഞു....
നന്നായിട്ടുണ്ട് പക്ഷേസാധാരണ ഗുണ്ടകൾ ചെയ്യാറുള്ള ഒരു ഭീകര അന്തരീക്ഷം സൃഷ്ടിക്കാൻ സാധിച്ചില്ല അടുത്ത എപ്പിസോഡ് നന്നായി ചെയ്യുക
പെണ്ണിനെ എല്ലാം പറഞ്ഞ് കോഞ്ഞാണ്ടൻ കൊണ്ടുവന്നത്... പെണ്ണ് നല്ലവണ്ണം അഭിനയിക്കാൻ ശ്രെമിച്ച് പക്ഷെ. കോഞ്ഞാണ്ടൻ പോഴാ 😄😄😄
Ft hubby
സംഗതി ഏശിയില്ല... പെങ്ങളൂട്ടി ബോൾഡ് ആണ്... 👍
Noyambukalath food kazikankayariya couple kollam
നേരത്തെ ഷൂട്ട് ചെയ്തതാവും.. റംസാൻ എപ്പിസോഡ് ആയി ടെലി കാസ്റ്റ് ചെയ്തു 😊😊മുൻപും ഇങ്ങനെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് 👍🏻
@@jasmindiaries1426 19:22 റംസനായത്കൊണ്ട്... അപ്പൊ നോമ്പിന് ഷോട്ട് ചെയ്തതാണ്.
നോമ്പ് നോൽക്കാതെ കഷ്ടം 😏
റംസാൻ എന്ന് ഇവർ പെരുന്നാൾ നു ആണ് പറയുന്നത്
ഒത്തില്ല.... അടുത്ത എപ്പിസോഡിൽ നോക്കാം...
പുതുപെണ്ണ് നല്ല തന്റേടം ഉള്ള കുട്ടിയ അടിപൊളി 👍
Pari
അയ്യേ മോശം. ചളി എപ്പിസോഡ്
ഇന്നത്തെ വീഡിയോ മഴയത്ത് പടക്കം പൊട്ടിച്ചതുപോലെയായി ചീറ്റിപോയി 😄.....
Paalipoy
റമദാൻ മാസത്തെ അവഹേളിക്കാൻ വേണ്ടി എന്തിനാ മോനെ ഇങ്ങനെ ഒരു
ഇവർക്ക് നോബ് ഇല്ലേ ആവൊ 🥺🥺🥺🥺
ഇത് അറേബ്യ അല്ല... ഇഷ്ട്ടം ഉള്ളവർ എടുക്കട്ടെ അതിൽ മറ്റുള്ളർ കൈകടത്തുന്നത് എന്തിനാണ് ബ്രോ
@@thekkumbhagam3563 അറേബ്യ യിൽ മാത്രം അല്ല നോമ്പ് നോമ്പ് ഇല്ലാത്തവർ അത് ഉള്ള പോലെ നടക്കണം അതാണ്. ആല്ലാതെ തെക്കും വടക്കും പോയി ഒരു ഷുട്ടിണ് വേണ്ടി ഫുഡും കഴിച്ചുനടക്കൽ അല്ല നോമ്പ് നോമ്പ് ഇല്ലങ്കിലും ആ മാ സത്തെ ബഹുമാനിക്കാൻ പഠിക്കണം ബ്രോ
@@ikoosmidiya6078 endhin
Ellathinum poi karayunna enthina ijj avar avarde istathin cheyyatte
നോമ്പ് കാലത്തു.. നോമ്പും പിടിക്കാതെ തിന്നാൻ പോകുന്നവരിൽ ചിലർ...🤜
Poda angot
@@DecentScarlet podi .ingot
@@shameerm1077 ezhich podaa
ഒടുവിൽ ലേശം പേടിച്ചുപോയെങ്കിലും, ഗുണ്ടകളുടെ വിരട്ടൽ ധീരമായി നേരിട്ട സഹോദരിക്ക് അഭിനന്ദനങ്ങൾ 👍
ഈ Om G വളരെ മോശം . മൂൻ കൂട്ടി പറഞ്ഞിട്ട് ചെയ്യരുത്. ഫാത്തിമയക്ക് ഇതെല്ലാം അറിയാമായിരുന്നു bad ആയി പ്പോയി.
പ്രേമേയത്തിൽ വ്യത്യസ്തത ഉണ്ടെങ്കിലും ചിരിക്കാനുള്ള വക കുറവായിരുന്നു. അടുത്ത തവണ കൂടുതൽ ശക്തമായി തിരിച്ചു വരാൻ സാധിക്കട്ടെ, All the best to the entire team 👍
പൊളിഞ്ഞ എപ്പിസോഡ്, പെൺകുട്ടി ഫുൾ സ്ട്രോങ്ങ്
8net panni😀
Girl was very strong
കൂടുതൽ വാലിഡിറ്റി ഉണ്ടാവില്ല😜😜😜😜
Super episode. I enjoyed a lot . ആ പെണ്ണിന് ഇച്ചിരിയും കൂടെ പേടിപ്പിക്കാ ആയിരുന്നു
ഇസാ ഫാത്തിമ പൊളിച്ചു......
ആ മൊട്ടയടിച്ച കാഷ് പോയിക്കിട്ടി..... 😅😅
നിങ്ങൾ ക് മനസിലായി. അവർക്കും മനസിലായി. പ്രേഷകർ പൊട്ടന്മാരായി 🤭
നല്ല പരിപാടിയായി പൊയി
നോമ്പ് ദിവസം വേണ്ടായിരുന്നു
ഈ എപ്പിസോടും തല്ലിപ്പൊളി
ഇവർക്ക് നോമ്പില്ലേ...
നോമ്പ് ഉണ്ടായികാണില്ല അവർക്ക്
@@mutthusvlog2475 എന്നാലും ഇത്തരം ഒരു പരിപാടിയിൽ പാടുണ്ടോ... അല്പം കൂടി കാത്തിരിക്കാമായിരുന്നല്ലോ... മുഹ്സിന ഇത് പോലെ നോമ്പില്ലാതിരുന്ന സന്ദർഭങ്ങളിൽ പബ്ളിക്ക് സ്ഥലത്ത് ഫുഡടിച്ചിട്ടുണ്ടോ
@@nizarudeenbaqavi3242 ഞാനോ lahavlavala...... ഞാൻ അള്ളാഹു വിനെ ഭയപ്പെട്ട് ജീവിക്കുന്ന ആളാണ്.
@@mutthusvlog2475 ദീനില്ലാത്ത അലിയും ഫാത്വിമയും😄
സാബു ചേട്ടൻ ഫാൻസ് അസോസിയേഷൻ പത്തനംതിട്ട ❤ നിലക്കൽ യൂണിറ്റ് 💥
വൈഫിനു കാര്യം മനസിലായി അല്ലേൽ ഇങ്ങനെ സ്ട്രോങ്ങ് ആയിട്ടു നിൽക്കില്ല
Wife nallonam abhinayikkunnu
ആ പെണ്ണ് അഭിനയിക്കുകയാണെന്ന് ഏതു പൊട്ടനും മനസിലാകും. വെറുതെ മറ്റുള്ളവരെ ഫൂൾ ആക്കരുതേ എന്ന് ഒരു അപേക്ഷ യുണ്ട്.
സാബുവേട്ടാ ചീറ്റിപ്പോയി. ചിരിക്കാൻ ഒന്നുമില്ല
Owner poli.....Tovinode correct sound
എന്റെ അഭിപ്രായം..
ഈ പരിപാടി ഇങ്ങള് നിർത്തികോലിം
എൻറെ പൊന്നോ നല്ല അഭിനയം. ഭർത്താവ് എന്ന് പറയുന്ന പോങ്ങൻ എല്ലാം പറഞ്ഞിട്ടാണ് കൊണ്ടുവന്നത്.
True
സത്യം 100%
പക്ഷെ ഏശിയില്ല 😀
*തിരിച്ചു വീട്ടിൽ ചെല്ലുമ്പോൾ ഭർത്താവിന്റെ ചെക്കിടം നോക്കി ഭാര്യ കൊടുക്കുന്ന പണി കൂടെ കാണിക്കണേ 😜😜*
എല്ലാം മനസിലായി ആ ചിരി ക്കാണുമ്പോൾ അറിയാം😅
രണ്ടും കൂടി റമള്വാനെ അവഹേളിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നു,😠😠😠👊👊👊
അവസാനം വരെ ധൈര്യത്തോടെ നിന്ന ഭാര്യക്ക് SALUTE 🙏
W
Dhyaram onnumalla orginal gundakal annekil avanmar avane kollum aval vere pokum😂😂
🙏😝
എപ്പിസോഡ് പൊളിഞ്ഞു 😫😫😫
Well planned
എല്ലാവരും നന്നായി അഭിനയിക്കുന്നുണ്ട്
Rmmr
Rmmrr
The Mtt in to tm to m
The to tm try TT TT mmm
TT TT TT TT m
മ്മ്മ് ചേച്ചി അഭിനയത്തിനിടക്കുള്ള ചിരി എങ്കിലും കുറച്ചാരുന്നേൽ ഒരു 10 % എങ്കിലും റിയൽ ആണെന്ന് വിശ്വസിക്കാർന്നു 😌
....
Munder
ചേച്ചി അല്ല താത്ത
പൊളിഞ്ഞു പോയി 😭😭😭
Pqlq
ഒത്തില്ല ഒത്തില്ല 😂
അടിപൊളി സൂപ്പർ സൂപ്പർ
Poli nalla chechi❤❤❤
നോമ്പ് സമയത്തെ
ബെസ്റ്റ് ഫെ മിലി
എന്താ നോമ്പ് ഇല്ലേ
എവിടെ കണ്ടാലും കുടുബത്തിൽ കയറ്റാൻ പറ്റും
നോമ്പുകാലം ഒരു ഉളുപ്പ് ലജ്ജയും ഇല്ലാദേ ഹോട്ടലിൽ പോയി നക്കാൻ വന്നുനിൽക്കുന്ന ഈ ഫാമിലിക് നടുവിരൽ നമസ്കാരം
Prank kollaam but.kayyankaliyilavaruth.munpulla prank okk adipoli.
നിനക്ക് വേണമെങ്കിൽ നി നൽകേണ്ട. കഴിക്കുന്നവർ കഴിക്കട്ടെ.... നോമ്പ് കാലത്ത് ആർക്കും ഭക്ഷണം കഴിച്ചുകൂടെ. അവനവന്റെ ഇഷ്ടം ആണ് എന്ത് കഴിക്കണം എന്ന്...
Nianaku nombu yedukanamengil nee yedutho mattullavare nee yedupikandaa
നോമ്പ് എടുത്ത് പോയി കഴിക്കുകയില്ലല്ലോ നോമ്പില്ലാഞ്ഞി ട്ടല്ലേ കഴിക്കുന്നത് നോമ്പെടുക്കാത്തവർ പട്ടിണി കിടക്കേണ്ടതില്ലല്ലോ
@@SkilledxInsightsperiod timil ombukariye pole nilkkanam ennund
പൊട്ടിപ്പൊളിഞ്ഞ എപ്പിസോഡ്😂😂😂🤣🤣
Pavam sister..... simple character....
Evarude place thrissure cheruthuruthi aaanooiii
എന്റെ സംശയം അതല്ല ഈ ഷുട്ടിംഗ് പകൽ ആണ് അല്ലെ ഷുട്ട് ചെയ്തത്.....അപ്പൊ റംസാൻ സ്‌പെഷൽ ഫുഡ് എന്ന് ഒക്കെ കേട്ടിട്ടുണ്ട്....റംസാൻ സ്‌പെഷൽ എപ്പി സോഡിൽ ഫുഡ് പകൽ സമയം കഴിക്കുന്ന അലിയും ഫാത്തിമയും 😛ഒന്നും മനസ്സിലാകുന്നില്ല. പിന്നെ അവതാരകർ ചളി ഡയലോഗ് ചളി എപ്പിഡോഡ്
കഴിക്കാമല്ലോവ്രതം കഴിഞ്ഞാൽ ഭക്ഷണം
അവൻ അവളോട് എല്ലാം പറഞ്ഞു ചേട്ടന്മാരെ...😄
ഈ പ്രോഗ്രാം ബ്ലക്ക ബ്ലക്ക 😂😂
നോമ്പ് എടുക്കാത്ത ദമ്പതികൾ
ആദ്യമായാണ് ഞാനീ പ്രോഗ്രാമിനെ കുറിച്ചു ഒരു നെഗറ്റീവ് കമന്റ് ഇടുന്നത്. ഒട്ടും നന്നായില്ല. (നോമ്പ് കാലത്ത് ഇതുപോലൊരു മുസ്ലിം ഫാമിലി ഓപ്പൺ ആയി ഭക്ഷണം കഴിക്കുന്നത് കേരളത്തിൽ എവിടെയാണ് 🤔)
😀😀
കേരളം, സൗദി അറെബിയയിൽ ഒന്നുമല്ല..........
നോമ്പ് എടുക്കാത്ത എത്രയോ ആൾക്കാർ കേരളത്തിൽ ഉണ്ട്.....
ഇവന്മാരെ കൊണ്ട് 😩
നിന്നെപോലുള്ള വിഷങ്ങൾ ആണ് ഞങ്ങൾക്ക് കൂടി നാണക്കേട് ഉണ്ടാക്കുന്നത് 😕
ഇവൾ മുന്നേ അറിഞ്ഞു👌നമ്മ പറ്റിച്ചു
അതിന്റെ അവതാരകർ ഇതിൽ അഭിനയിക്കാതിരിക്കണം അതാണ് നല്ലത്
നല്ലൊരു മാസം ആയിട്ട് ഞാനൊന്നും പറയുന്നില്ല
റമള്വാൻ മാസത്തെ അവഹേളിക്കാൻ രണ്ടും കൂടി തുന്നിഞ്ഞിറങ്ങിയതാ....
@@nizarudeenbaqavi3242 lj
പെരുന്നാളിന് food കഴിക്കുന്നത് തെറ്റാണോ 😄
@@nizarudeenbaqavi3242 അതെന്താ റമദാൻ മാസത്തിൽ ഒന്നും ചെയ്യാൻ പാടില്ല എന്നുണ്ടോ..... 😂
@@jibin5640 നിന്നക്കെന്തറിയാം ആടറിയുമോ അങ്ങാടി വാണിഭം
ഇത്തരം പരിപാടിയുമായി ഒരു ക്യാമറ ക്കാർ എന്റെ മുൻപിൽ വരണമേ പിന്നെ ആ കേമറ.......
നോമ്പ് കാലത്ത് നോമ്പ് പിടിക്കാതെ ആയിരിക്കോ
എന്തായാലും 🙂
അവൾക്കു ഓസ്കാർ കൊടുക്കാം, സമ്മാനം കിട്ടൻ വളിച്ച അഭിനയം 😂🤣
ചീറ്റിപ്പോയി മച്ചാനെ ഓ മൈ ഗോഡ് ഏതായാലും ഒരുപാട് റിസ്ക് എടുത്ത് ചെയ്യുന്ന പ്രോഗ്രാം അല്ലേ നല്ല വെറൈറ്റി കണ്ടന്റ് കൊണ്ടുവരൂ എന്ന അപേക്ഷയോടെ നിങ്ങളുടെ സ്വന്തം പ്രേക്ഷകൻ
she is brave
ഒത്തില്ല. 😉
റമസാൻ മാസത്തിൽ പകല് ഫൂഡ് അടിക്കാൻ ഹോട്ടലിൽ കേറിയ ഫാമിലി വല്ലാത്ത ജാതി
Nombu divasamano hotelil pokunnath?
Anante show wife ne kanikkan vendi o my God neya vilichu
കൊള്ളാം പക്ഷേ ക്ലൈമാക്സ് ചീറ്റി പോയി...Happy Eid Mubarak
HAPPY Eid Mubarak
Next adipoliyakkuu
വേണ്ട രീതിയിൽ ഏറ്റില്ല. നേരത്തെ പെൺകുട്ടിക്ക് സൂചന കിട്ടിയോ എന്ന് തോന്നിപോകും
എന്റെ പേര് വല്ലാണ്ട് ഉപയോഗിക്കേണ്ട 😁😁😁😁
പൊളിഞ്ഞു 😁😁😁
നോമ്പുകാലത്താണ് ചെയ്തതെങ്കിൽ അതിൻറെ ഗുരുത്വക്കേടായിരിക്കും ഇത് പാളാൻ കാരണം.ആർക്കും നല്ല അഭിപ്രായം ഇല്ല.റംസാനെ അവഗണിച്ചവർക്ക് അത്ര വിജയംഉണ്ടാവില്ല.
Onn poyeda😂
Oru tv program ann uchakk alle shoot cheyunnenn ariyatha pottanmarr okka innum undello🥺😂
Good episode....
ഈ റംസാൻ മാസം നോമ്പ് അനുഷ്ട്ടി ക്കാതെ എപ്പിസോഡ് ചെയ്യാൻ ഇറങ്ങി തതാണോ 🥺🥺
Munne shoot cheythath avum
നോമ്പ് അനുഷ്ഠിക്കാത്ത എത്രയോ ആളുകൾ ഉണ്ട്
@@prashobk6904 റംസാനിൽ ആണ് ബ്രോ
തുടങ്ങി അടുത്തത്
കുടുംബത്തെയും വെച്ച് കോപ്രായം കളിക്കുന്ന ഈ വൃത്തികെട്ട ജാതികളെ സമൂഹം തല്ലണം
ഈ താത്താക്കു ആദ്യമേ കാര്യം മനസ്സിലായിട്ടുണ്ട്
പാളിയ prank വീഡിയോ
നോമ്പ് കാലം 😔
നല്ല ഭംഗിയുള്ള കുട്ടി... നല്ല മറുപടിയും 🤭🤣😍
ഭയങ്കര ഭംഗി 😂🤣
ഭർത്താവ് ഒരു പോങ്ങൻ തന്നെ കുരങ്ങിൻ്റെ കൈയിൽ പൂമാല കിട്ടിയത് പോലെ ഇതിനകത്ത് എല്ലാം പരിവാടികളും കൊള്ളം ഇത് ഇഷ്ടമായില്ല (
ആ പെണ്ണിന് എല്ലാം അറിയാം പൊളിഞ്ഞു പോയി
ഇരുപത്തി ഒന്ന് മിനുട്ട് അങ്ങ് പോയി കിട്ടി ......😢
Geal veri ബ്യൂട്ടിഫുൾ naic
chirichu marichu machaaa
ആ കുട്ടിയുടെ മുഖഭാവം കണ്ടാലറിയാം ആ കുട്ടിക്ക് സംഭവം മനസ്സിലായെന്നു ..എങ്കിലും അഭിനയം കൊള്ളാം .
ആ കുട്ടിക്ക് അറിയാമായിരുന്നു huss പറഞ്ഞു കൊടുത്ത്ത് അനുസരിച്ചു ആ കുട്ടി അഭിനയിച്ചു ഹോട്ടലിൽ കയറിയത് മുതൽ ഭർത്താവിനെ കളും കൂടുതൽ സാബുച്ചേട്ടനെയും ഫ്രാൻസിസ് ചേട്ടനെയുമായിരുന്നു ആ കുട്ടി ശ്രെദ്ദിച്ചത് oohmy god teaminey അവർ പറ്റിച്ചു
എൻറെ പൊന്നോ നല്ല അഭിനയം. ഭർത്താവ് എന്ന് പറയുന്ന പോങ്ങൻ എല്ലാം പറഞ്ഞിട്ടാണ് കൊണ്ടുവന്നത്.
പാളി പോയി... അവൻ ഓവർ ആക്ട്..!
ഞാനൊരു കാര്യം പറയട്ടെ... ഭാര്യയും ഇത് അറിഞ്ഞിട്ട് തന്നെയാണ് വീഡിയോ എടുത്തത്. വെറുതെ പൊട്ടന്മാരാക്കുക മാത്രം...
Sooper episode
Food vech kalikkaruth. Prank okke kollam
Nalla mol prank
റംസാനിൽ ഫുഡ് കഴിക്കാൻ വന്നതോ?!!
മിടുക്കി നല്ല ദയിര്യ ശാലി ക്കുട്ടി
Arangottukara yil ninnu... Abhilash
കലിപ്പന്റെ കാന്താരി