ഫ്രാൻസിസ് ചേട്ടോ അടിപൊളി പ്രോഗ്രാം.. നിങ്ങളുടെ കഴിവിനെ വെല്ലാൻ ഇവിടെ മലയാളത്തിൽ ആരും ഇല്ല. നിങ്ങൾ prankinte രാജകുമാരൻ ആണ്... ഇനിയും നല്ല എപ്പിസോഡ് ചെയ്തു ഉയരങ്ങളിൽ എത്തട്ടെ
അടിപൊളി എപ്പിസോഡ്. ഇതിൽ നല്ലൊരു സന്ദേശം ഉണ്ടായിരുന്നു. അനിതയുടെ സൗണ്ട് പ്രോബ്ലം ഉണ്ട്. അത് കഴുത്തിൽ അത് കെട്ടിയതു കൊണ്ടാണെന്നു തോനുന്നു. എന്തായാലും സംഭവം അടിപൊളി ആയിട്ടുണ്ട്. ഇത് പോലെ വ്യത്യസ്തമായ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു.....❤❤❤❤
Bigpranks ...നിങ്ങളുടെ prank കാണണം എന്ന് ആഗ്രഹം ഉണ്ട്. പക്ഷെ sound mic എഡിറ്റിംഗ് thumbnail ഇതൊക്കെ വളരെ മെച്ചപ്പെടത്തുവാൻ ഉണ്ട്. ഫ്രാൻസിസ് ചേട്ടനെ പണ്ട് മുതൽ കണ്ട് വളർന്നതുകൊണ്ട് ഇവിടെയും വന്ന് support ചെയ്യുന്നതാണ്. അതുകൊണ്ട് തന്നെ ഈ ചാനൽ വളരുന്നതുകാണുവാൻ ആഗ്രഹിക്കുന്നു...
😂😂😂 കള്ള സാക്ഷി പറയരുത്. . ആ പോലീസുകാരൻ ആയി വരവും ഫ്രാങ്ക് അണ്ണൻ വരുന്നത് വരെയുള്ള ഭാഗവും 👌 ... Witness 1 . എന്തിനാണ് ഓടിയതു😂 ( എല്ലാ ഭാഗവും കൃത്യമായി പഠിച്ച് വേണ്ടേ വരാൻ അമ്മാവാ.,,) ഇതിൽ ഒക്കെ ക്യാഷ് പ്രൈസ് കൊടുക്കുന്നത്🙏 ഇഷ്ട്ടപെട്ടു❤
Le Dog :- എന്താ നിങ്ങൾടെ പ്രശ്നം 😂
ഫ്രാൻസിസ് ചേട്ടോ അടിപൊളി പ്രോഗ്രാം.. നിങ്ങളുടെ കഴിവിനെ വെല്ലാൻ ഇവിടെ മലയാളത്തിൽ ആരും ഇല്ല. നിങ്ങൾ prankinte രാജകുമാരൻ ആണ്... ഇനിയും നല്ല എപ്പിസോഡ് ചെയ്തു ഉയരങ്ങളിൽ എത്തട്ടെ
അത്രയും കൂടെ നിന്ന പാവം പട്ടിക്കു എന്തെങ്കിലും കൊടുത്തോ കഴിക്കാൻ ❤
അടിപൊളി എപ്പിസോഡ്. ഇതിൽ നല്ലൊരു സന്ദേശം ഉണ്ടായിരുന്നു. അനിതയുടെ സൗണ്ട് പ്രോബ്ലം ഉണ്ട്. അത് കഴുത്തിൽ അത് കെട്ടിയതു കൊണ്ടാണെന്നു തോനുന്നു. എന്തായാലും സംഭവം അടിപൊളി ആയിട്ടുണ്ട്. ഇത് പോലെ വ്യത്യസ്തമായ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു.....❤❤❤❤
ഇതുപോലുള്ള ഐറ്റം കോമഡികൾ ഇനിയും വരട്ടെ ഫ്രാൻസിസ് ചേട്ടാ അടിപൊളി ഒന്നും പറയാനില്ല
I like your program all👌👌👌👌👍👍👍
വെയ്റ്റിംഗ് ആയിരുന്നു ഉച്ചമുതൽ ❤❤
Aha…adi poli 😂😂😂😂 dog a good Actor ❤
കൊള്ളാം
ഫ്രാൻസിസ് ഏട്ടൻ ഉഷാർ ആയി ഇപ്പം. ഇങ്ങനെ എനർജെറ്റിക് ആയി നിന്നാലേ ഒരു സുഖം ഉള്ളു. ചാനൽ വളരട്ടെ . Love from Australia 🇦🇺
Full support ayit koode ninna pattikum oru sammanam kodukamarun
ഫ്രാൻസിസ് പ്രോഗ്രാമിന് ഇടയിൽ അരോചകമായ അട്ടഹാസ ചിരി ഒഴിവാക്കുക
സ്ഥിരം പ്രേഷകർ ❤️
Policinta Shu kollaaaam😅😅😅
Super 👍. Nala oru sneham olla 🐕
Bigpranks ...നിങ്ങളുടെ prank കാണണം എന്ന് ആഗ്രഹം ഉണ്ട്. പക്ഷെ sound mic എഡിറ്റിംഗ് thumbnail ഇതൊക്കെ വളരെ മെച്ചപ്പെടത്തുവാൻ ഉണ്ട്. ഫ്രാൻസിസ് ചേട്ടനെ പണ്ട് മുതൽ കണ്ട് വളർന്നതുകൊണ്ട് ഇവിടെയും വന്ന് support ചെയ്യുന്നതാണ്. അതുകൊണ്ട് തന്നെ ഈ ചാനൽ വളരുന്നതുകാണുവാൻ ആഗ്രഹിക്കുന്നു...
ഇന്നത്തെ പരിപാടി പൊളിച്ചു😂😂😂😂😂😂😂😂😂😂😂
ഫ്രാൻസിസ് ചേട്ടൻ powli
അടിപൊളി 😂😂😂
പാവം ചേട്ടൻ ശെരിക്കും പേടിച്ചു പോയി 😅😅😅
കൊടുക്കുന്ന ആഹാരത്തിൻ്റെ നന്ദി ഉള്ളതാണ് നായ്❤- എന്നാൽ തിന്നിട്ട് ചവുട്ടുന്നവനാണ് ഇരുകാലിഎന്നുപറയുന്നമനുഷ്യർ-
❤
എന്തിനാ ഓടിയത്😂 മൂത്രം ഒഴിക്കാൻ😂😂😂😂
പഴയ ഒരു പടം ഓർമ്മ വന്നു. കള്ള സാക്ഷി പറയുന്ന ആള് ലാസ്റ്റ് കുഞ്ന്നലിൽ നഷ്ട്ടപ്പെട്ട സഹോദരിയെ തിരിച്ചറിയാതെ കള്ള സാക്ഷി പറയുന്നു 😢😢🥰
Aah rathri. Mammootty film.. Kalla sakshi parayunnad mg soman..
Sound Clarity Kootanam..
കൂടെ ഓടിയ പട്ടിയെ കണ്ടപ്പോൾ
ചിരിച്ച് ഊപാട് പോയി..
😂😂👍
ഫ്രീ ആയിട്ട് പട്ടിയും അഭിനയിച്ച 😂😂😂
കള്ളം പറഞ്ഞു ജീവിക്കുന്നവർക്കും സമ്മാനം😮😮😮
സൗണ്ട് ക്ലിയർ അല്ല...prgrm കൊള്ളാം 👍👍
👍👍👍😃
സൂപ്പർ
❤❤❤super❤❤❤❤
ലാസ്റ്റ് ഓടിച്ചു പിടിച്ചത് നന്നായി ഇല്ലെങ്കിൽ പുതിയ സുകുമാരക്കുറുപ്പ് ആയേനെ 😂
Super ❤❤
അടിപൊളി ചേട്ടന്റെ ഓട്ടം...😂
Adipoliii....🎉❤
സ്ക്കൂട്ടറും ,കളഞ്ഞു എന്നിട്ട് ഓടീ ,'😅😅😅
😂😂😂😂😂😂😂😂❤❤❤❤❤❤ super
അപ്പുപ്പന്റ ഓട്ടം കൊള്ളാം
മൂത്രമൊഴിക്കാൻ ഓടിയപ്പോൾ പട്ടി സ്ഥലത്തില്ലായിരുന്നത് ഭാഗ്യം 😂
BIG PRANKS SUPER FRANCIS AND ANITHA GOOD ACTING ❤😂😂😂
Francis chetta and chechi .... good performance...namuk oru horror vybe pidichalo next time....
❤
👍✨
സത്യത്തിൽ ചേട്ടന്റെ ഓട്ടം കണ്ടപ്പോൾ എന്റെ കണ്ണുനിറഞ്ഞു പ്രായമായവരെ ഒഴിവാക്കണം പ്ലീസ് 🙏🙏
Adipoly
കൊള്ളാം പ്രോഗ്രാം 👍
Adi polyi
Super
👍❤️
കാക്കയുടെ ശബ്ദം കേൾക്കുന്നുണ്ട്
😂😂😂
കള്ള സാക്ഷി പറയരുത്.
.
ആ പോലീസുകാരൻ ആയി വരവും ഫ്രാങ്ക് അണ്ണൻ വരുന്നത് വരെയുള്ള ഭാഗവും 👌
...
Witness 1 . എന്തിനാണ് ഓടിയതു😂
( എല്ലാ ഭാഗവും കൃത്യമായി പഠിച്ച് വേണ്ടേ വരാൻ അമ്മാവാ.,,)
ഇതിൽ ഒക്കെ ക്യാഷ് പ്രൈസ് കൊടുക്കുന്നത്🙏 ഇഷ്ട്ടപെട്ടു❤
Super 👍
❤❤❤❤സുഖമാണോ
ഈ ചാനലിലെ മികച്ച എപ്പിസോഡ് ഇതായിരുന്നു.
Polichu machu
Dog was a paid actor too..😂
സൗണ്ട് കുറവാണ്, നിങ്ങൾ പ്രേക്ഷകരുടെ കമന്റുകൾ വല്ലപ്പോഴും നോക്കിയാൽ അല്ലേ ഇതൊക്കെ അറിയൂ, ഞങ്ങൾ വെറുതെ കമന്റ് ഇടുന്നു 😔
പാവം ❤❤
Adipoli❤❤❤
Very Nice Programme ❤❤❤❤❤❤❤❤
😂❤❤
ഫോണിൽ സൗണ്ട് കൂട്ടിക്കൊണ്ടിരുന്നത് ഞാൻ മാത്രമാനോ
ഞ്ഞാനും
😮😮😮
Keep manners respect atleast age.....,........
✌️✌️✌️👍👍👍
Sound clear alla one kudi clen avanm pls
വെരി നൈസ് ❤👍❤
Sound kelkunnilla
സ്ഥിരം പ്രേഷകൻ
നല്ല സന്ദേശം ആയിരുന്നു. നിങ്ങൾ രണ്ടു പേർക്കും പകരം vekkan🤣ആരും ഇല്ല. ഓ മൈ ഗോഡ് ippol🙏കൊള്ളില്ല ചേട്ടനും അനിതയും പോയതിനു ശേഷം..
Video quality Ella bro
Star the dog💯
🌹
😂
Horror ghost video
👍👍🤣
കളവ് മാത്രം പറഞ്ഞ് ജീവിക്കുന്ന ഒരു ചേട്ടൻ😅 അവസാന ഓടിയതും മൂത്രമൊഴിക്കാൻ
😅
അനിത പറയുന്നത് ക്ലിയർ ആവുന്നില്ല
ആക്‌സിഡന്റ് ആയത് കൊണ്ടായിരിക്കും
ഇതുപോലെ കള്ള സാക്ഷി പറയുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം ഇതേ പോലുള്ള വ്യക്തികൾ ഉണ്ടെങ്കിൽ അർഹതയുള്ളവർക്ക് ഇൻഷുറൻസ് കിട്ടാതെയാകും
Omkv
👍👍
Nice acting
Edinooke chettatrsram nn anu paraya
Etrayum prayam ulllavareyokke edilnnn njngal matti nirttanam
Ayakk vallla atttakkum vannnal ningal endu cheyyyaynum
🥰🥰🥰🥰
Poli
പരിപാടി കഴിഞ്ഞിട്ട് അനിത ചേച്ചിയുടെ മുഖത്ത് ഒരു തെളിച്ചമില്ലല്ലോ എന്തുപറ്റി
ഫുൾ ടൈം കൂടെ നിന്ന നായിക്ക് ഒരു ബിസ്‌ക്കറ് കൊടുക്കാനായിരുന്നു 😂😂😂
😂
😂😂🎉❤poli
Francis chettante fan anuuu njan
😂😂😂
First comment
അഭിനന്ദനങ്ങൾ അറിയിക്കുന്നു ❤ നിങ്ങൾക്ക് ഒരു കോടി രൂപ സമ്മാനമായി ലഭിച്ചിരിക്കുന്നു ❤
😂@@ammuammoos2023
Sound sradhikuka .
അയാളെ ശരിക്കും ഫ്രാങ്ക് ചെയ്യാൻ അവസരം ലാസ്റ്റ് ഉണ്ടായിരുന്നു ഒന്ന് അനിത ചേച്ചിയെ തള്ളിയത് പിന്നെ പോലീസിനെ പറ്റിച്ചു ഓടിയതിന്
🎉
Pavam , avasanem odi rekshapedan sramam polum pale .😂
നായ🤣🤣🤣🤣🤣
😂🙏
Horror story ghost video
പാവം മനുഷ്യൻ
അഭിപ്രായം എഴുതുന്നവർ അക്ഷരതെറ്റ് കടന്നുകൂടുന്നത് വരാതെ നോക്കുക
😮
pavam dog