Comedy Utsavam│Flowers│Ep# 134

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    -~-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

ความคิดเห็น • 1K

  • @muhammedfasalponnanimuhamm9605
    @muhammedfasalponnanimuhamm9605 6 ปีที่แล้ว +185

    ശ്യാമിനെ പോലെയുള്ള നല്ല കലാകാരൻ മാരെ കാണാൻ കോമഡി ഉത്സവം തന്നെ വേണ്ടി വന്നു

    • @vishnuvichu139
      @vishnuvichu139 6 ปีที่แล้ว +1

      Muhammed Fasal Ponnani🖒🖒👏👏

    • @ajithpk6497
      @ajithpk6497 6 ปีที่แล้ว

      Muhammed Fasal Ponnani Muhammed Fasal Ponnani Sathyam

  • @shemievanss6642
    @shemievanss6642 6 ปีที่แล้ว +163

    മമ്മൂക്ക മിഥുനേട്ടൻ ഇവർ രണ്ടുപേരുമാണെന്റെ ഹീറോസ്.. അങ്ങനെയുള്ള ആരേലും ഇണ്ടാ ഇവിടെ

    • @rennymathew9478
      @rennymathew9478 6 ปีที่แล้ว +1

      Njanudadaa

    • @shemievanss6642
      @shemievanss6642 6 ปีที่แล้ว

      Renny Mathew ഐവാ

    • @sujithkannooran565
      @sujithkannooran565 6 ปีที่แล้ว

      Ys

    • @shemievanss6642
      @shemievanss6642 6 ปีที่แล้ว

      Sujith Kannooran 😎

    • @shafeequesfq2487
      @shafeequesfq2487 6 ปีที่แล้ว +1

      മിഥുൻ മമ്മുക്ക ഫാൻ ആണെന്ന സത്യം എത്ര പേർക്ക് അറിയാം

  • @therebel7082
    @therebel7082 6 ปีที่แล้ว +31

    22:08 കണ്ട് പഠിക്കടോ അമ്മയെ എങ്ങനെ സ്നേഹിക്കണം എന്ന് അമ്മമാരെ വൃദ്ധസദനങ്ങളിൽ കൊണ്ടാക്കിയ മാന്യൻമാർ ആരേലും ഈ പരിപാടി കാണുന്നുണ്ടൽ ഒന്നൂടെ ചിന്തിക്കുക.. ചെയ്തത് ശരിയോ തെറ്റോ എന്ന്

  • @kyjustinchakkara
    @kyjustinchakkara 6 ปีที่แล้ว +59

    ശ്യാം ന്റെ performance ന്റെ തുടക്കം മുതൽ അവസാനം വരെ ചിരിച്ചു വയ്യാതായി. 😍❤️
    കോമഡി ഉത്സവം - ഞങ്ങളുടെ ഉത്സവം

  • @nasiqhaze
    @nasiqhaze 6 ปีที่แล้ว +164

    കോമഡി ഉത്സവം കണ്ട് കൊണ്ട് തന്നെ കമന്റ്സ് വായിക്കുന്ന എത്ര പേര് ഉണ്ട് ഇവടെ

    • @Ali-Beenachi
      @Ali-Beenachi 6 ปีที่แล้ว +2

      mohamed Nasiq ഞാനും അങ്ങനെതന്നെയാണ് comments വായിക്കുന്നത്. ജഡ്ജ്മെന്റിന്റെ സമയത്തും എൻട്രി മ്യൂസികിന്റെ സമയത്തും മാത്രമേ പറ്റാറുള്ളൂ.

    • @fathimashuhada2161
      @fathimashuhada2161 6 ปีที่แล้ว +3

      Yss correct.. Njanum anganeya cheyyaar.. Just kurach comnent vaayikkaann karuthi thudangunnatha.. Bt vaayich thudangiyaal pinne nirthaan paada..

    • @achumulla9435
      @achumulla9435 6 ปีที่แล้ว

      njanundu🙌🙌🙌🙌

  • @shabeershabi2357
    @shabeershabi2357 6 ปีที่แล้ว +113

    ബിജു ചേട്ടൻ തിരിച്ചു വരാൻ ആഗ്രഹമുള്ളവർ ഉണ്ടോ മിസ് ചെയ്യുന്നില്ലേ... ഒന്നും പറയാനില്ല 😂

  • @thajmahamood1546
    @thajmahamood1546 6 ปีที่แล้ว +24

    ശ്യാമിന്റെ പ്രകടനം കണ്ടു ശരിക്കും കണ്ണ് നിറഞ്ഞു പോയി...

  • @ശ്രീരാജ്s
    @ശ്രീരാജ്s 6 ปีที่แล้ว +38

    ശ്യാം കോമഡി ഉത്സവത്തിന്റെ അളിയൻ ആണ്.....

  • @mansoorkallumpurammansoor7497
    @mansoorkallumpurammansoor7497 6 ปีที่แล้ว +25

    ഷ്യമിന്റെ ടൈം കുറച്ചു കൂടെ
    ഉണ്ടായിരുന്നേൽ എന്ന് ആഗ്രഹിച്ചു പോയി
    ശ്യം ബ്രോയ് പൊളിച്ചു കയ്യിൽ തന്നു 😘😘😘😘😘😘😘

  • @vishnuss6638
    @vishnuss6638 6 ปีที่แล้ว +40

    Pakru chettante jedgement kelkkan eppozhum nallarasamanu

    • @RFInspects
      @RFInspects 6 ปีที่แล้ว +1

      Vishnu S S correct

  • @ligitharajesh2829
    @ligitharajesh2829 6 ปีที่แล้ว +42

    ശ്യാമിനെപ്പോലൊരു കലാകാരൻ ,അവനാണ് യഥാർത്ഥ കലാകാരൻ .മനസ്സിൽ കളങ്കമില്ലാത്ത കലാകാരൻ .

    • @sajimathai3520
      @sajimathai3520 6 ปีที่แล้ว +1

      Ligithakk Ligithakk satayam... comdey ulsavam aliyan ....God bless you syam

  • @nirmalyamgroup8541
    @nirmalyamgroup8541 6 ปีที่แล้ว +25

    മിഥുന്റെ ആ വരവുണ്ടല്ലോ ....പാമ്പാടി രാജൻ വരുന്ന പോലെയാ ...അടിപൊളി

  • @anishsoman9813
    @anishsoman9813 6 ปีที่แล้ว +39

    Saudi Arabia team's 😍😘😘❤

  • @AmericanEagle999
    @AmericanEagle999 6 ปีที่แล้ว +9

    ശ്യാം ഇജ്ജാതി എനർജി ആണിഷ്ടാ...ഒത്തിരി ഇഷ്ടം
    സ്പോട് ഡബിങ് തകർപ്പൻ
    whistle man superb
    കലക്കി കട്ടിലോടിച്ചു
    ❤️❤️❤️❤️❤️❤️

  • @patriotindia4904
    @patriotindia4904 6 ปีที่แล้ว +10

    ശ്യാം സൂപ്പർ
    എനിക്കും ഉണ്ട് ശ്യാമിനെപോലെ ഒരു മകൻ ( പെങ്ങളുടെ മകൻ ) ഇങ്ങിനെയുള്ളവർ കുടുംബത്തിന്റ ഭാഗ്യം ആണ് 😘😘😘😘

  • @Kmr-e5z
    @Kmr-e5z 6 ปีที่แล้ว +252

    മിഥുൻ ടിനീടോം ബിജുക്കുട്ടൻ ഉണ്ടപക്രു പ്രജോദ് ഇവരെ ഇഷ്ടം ഉള്ളവർക്ക് ഇവിടെ ലൈക്ക് അടിക്കാം👍

    • @YEEKACHUVAA
      @YEEKACHUVAA 6 ปีที่แล้ว

      shebeer km prajodhoyike bakiyellareyum ishta

  • @karnanking3835
    @karnanking3835 6 ปีที่แล้ว +141

    കോമഡി ഉൽസ്സവത്തിൽ മിഥുൻ ചേട്ടനെ മുണ്ടുടുത്തു കാണാൻ ആഗ്രഹം ഉള്ളവർ ആരൊക്കെ..

  • @jasim4955698
    @jasim4955698 6 ปีที่แล้ว +5

    ഇന്നലെ ടിനി ചേട്ടനെ കണ്ടു ..എന്ത് നല്ല മനുഷ്യൻ നമ്മുടെ സ്വന്തം

  • @Azeez55kk
    @Azeez55kk 6 ปีที่แล้ว +7

    പറയാതിരിക്കാൻ വയ്യ,ജഡ്ജെസ്ന്റെ സീറ്റ്‌ തന്നെ കോണ്ടെസ്റ്റന്റിനു നൽകി മാതൃക കാണിക്കുന്ന ആ വലിയ മനസുണ്ടല്ലോ അതാണ്‌ കോമഡി ഉത്സാവത്തിന്റെ വിജയം, എല്ലാ നന്മകളും നേരുന്നു

  • @subairsmk
    @subairsmk 6 ปีที่แล้ว +24

    *ഡാൻസ് എന്നെക്കാൾ കുറവാ*😍
    😂 *ഒച്ചയില്ല_ഒച്ച…..🤣 .. അത് പോലെ*
    *പോരട്ടെ_ഒന്നൂടെ_പോരട്ടെ_അങ്ങട്* സൂപ്പർ അല്ലെ ടിനി ടോമിനോട് ശ്യാമിന്റെ കമന്റ്.. അതിനിടയിൽ പക്രുവിന്റെയും മിഥുൻറെയും ചിരിയും സപ്പോർട്ടും.... എന്ത് രസാണ് കണ്ടുകൊണ്ടിരിക്കാൻ അല്ലെ....

    • @safadck4006
      @safadck4006 6 ปีที่แล้ว

      subair mk ആ സമയത്ത് ബിജുകുട്ടൻ ഉണ്ടായിരുന്നെങ്കിലെന്നാശിച്ചു

    • @subairsmk
      @subairsmk 6 ปีที่แล้ว

      safad ck അതെ ബിജുക്കുട്ടൻ ഉണ്ടായിരുന്നെങ്കിൽ ഒന്നൂടെ കളർ ആയേനെ.... പിന്നെ ചെസ്റ്റ് ഡാൻസും..

  • @rmrchl1295
    @rmrchl1295 6 ปีที่แล้ว +6

    *മിക്കവാറും കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ വിമാനയാത്ര നടത്തിയ റെക്കോർഡ് മിഥുനെ തേടിയെത്താൻ സാധ്യത കാണുന്നുണ്ട്*

  • @aneeshparasseriyil
    @aneeshparasseriyil 6 ปีที่แล้ว +33

    അളിയാ .............അളിയൻ ഒരു സംഭവമാണ് അളിയാ ......ഒന്നും പറയാൻ ഇല്ലാ !!!

  • @amalvayyattupuzha
    @amalvayyattupuzha 6 ปีที่แล้ว +315

    മിഥുൻ മുത്തിനെയും കോമഡി ഉത്സവവും ഇഷ്ടമുള്ളവർ ഒന്ന് ലൈക്കിക്കെ 😘

  • @_nabeel__muhammed
    @_nabeel__muhammed 6 ปีที่แล้ว +9

    ഒന്നും പറയാനില്ല എന്ന ബിജുക്കുട്ടൻ ഡയലോഗ് ന്‌ ശേഷം പ്രജോദ് ഏട്ടൻ അവതരിപ്പിക്കുന്നു...
    ബിഗ് സല്യൂട്ട്

  • @azeeman4683
    @azeeman4683 6 ปีที่แล้ว +15

    ശ്യാം അളിയൽ പൊളിച്ചടുക്കി😍😘

  • @baijus7990
    @baijus7990 6 ปีที่แล้ว +27

    അപ്പ് ലോഡറെ ഇതിലും നല്ലത് രാത്രി കട്ടപാരയെടുത്ത് കക്കാനിറങ്ങുന്നതാ എന്ന് പറയാൻ പറഞ്ഞു ( സനൂപ് )

    • @flimhouse1703
      @flimhouse1703 3 ปีที่แล้ว

      😁അത് പൊളിച്ചു

  • @mayas9161
    @mayas9161 6 ปีที่แล้ว +19

    മിഥുൻ ചേട്ടൻ കഴിഞ്ഞ ഒരു എപ്പിസോഡിൽ പറഞ്ഞു സൗദിയിൽ ഉള്ള പ്രവാസികൾ ജോലി പോലും മാറ്റി വച്ച് കോമഡി ഉത്സവം കാണാറുണ്ടെന്ന് കമന്റ് വരുന്നതായി,,,, എന്നാലെ ഈ പ്രോ ഗ്രാം കണ്ട് പ്രാന്തായ എന്നെപ്പോലെ എത്രയോ ആൾക്കാർ ഇസ്രയേലിലും കാണും,,, നോട്ടിഫിക്കേഷൻ കണ്ടാൽ വീട്ടിലേക്കുള്ള കോൾ പോലും കട്ട്.... ! കമന്റിട്ടു ഇനി ബാക്കി കാണട്ടെ😇😇😇😇😇

  • @_nabeel__muhammed
    @_nabeel__muhammed 6 ปีที่แล้ว +7

    ശ്യാം.. മിമിക്രി 👌👌
    ടിനി ചേട്ടൻ ശ്യാം ഡാൻസ് സൂപ്പർ.. ഇൗ സപ്പോർട്ട് കണ്ണ് nanayikkunnu
    Guest seat il irunnulla performance 😀😀

  • @jayakrishnana.j8770
    @jayakrishnana.j8770 6 ปีที่แล้ว +20

    തായ് വാനിൽ നിന്ന് മിഥുൻ ചേട്ടന് ഉമ്മ.....😍😍😍ഞാൻ മാത്രമാണോ ദൈവമേ എല്ലാ എപ്പിസോഡും കണ്ട് തീർത്തിട്ടും ഒന്നാമത്തെഎപ്പിസോഡ് തൊട്ട് വീണ്ടും കാണുന്നത്?ഈ പ്രോഗ്രാമൊക്കെ ഉള്ളതു കൊണ്ട് എന്നേപ്പോലുള്ള പ്രവാസികൾക്ക് വലിയ റിലാക്സേഷനുണ്ട്...ആശംസകൾ ടീം കോമഡി ഉത്സവം...!!!!!!

  • @abdurahman1169
    @abdurahman1169 6 ปีที่แล้ว +7

    മിഥുന്‍ നാടന്‍ ആയീ ഒരു സിനിമാ വന്നാല്‍ 100 day ഓടും ഇതു നമ്മുടെ ഉറപ്പ് ... കട്ട fans ഉറപ്പ്

  • @shajid_kl_ten
    @shajid_kl_ten 6 ปีที่แล้ว +22

    ചങ്കല്ല, ചങ്കിടിപ്പാണ് കോമഡി ഉത്സവം.....സൂപ്പർ , എനെർജിറ്റിക് എപ്പിസോഡ്.............

  • @alinaseem6157
    @alinaseem6157 6 ปีที่แล้ว +19

    ശ്യാം പൊളിച്ചൂട്ടോ '''''' all the best

  • @abunchofdaffodiles2843
    @abunchofdaffodiles2843 6 ปีที่แล้ว +46

    1)ഇലയാനിലാ... പൊഴികിരത്തേയ്...
    2)നെഞ്ചിലെ പിരി ശംഖിലെ.... തീർത്ഥമെല്ലാം.. മഞ്ഞുപോയ്,,,, സൂര്യകിരീടം വീണുടഞ്ഞു......രാവിൻ....
    3 ) ഇല്ലിമുളം കാടുകളിൽ.... ലല്ല ലലം പാടിവരും.....തെന്നാലെ....
    🎶🎶🎶🎶so tallented,, music from the heart,,,,😄

    • @abunchofdaffodiles2843
      @abunchofdaffodiles2843 6 ปีที่แล้ว +2

      Hi friends

    • @ajubaby6838
      @ajubaby6838 6 ปีที่แล้ว +2

      a Bunch of daffodiles hai..😍

    • @shuhaibkottakkal
      @shuhaibkottakkal 6 ปีที่แล้ว +2

      a Bunch of daffodiles അതാണ്.. അത് മാത്രമാണ്

    • @Syamsankar6525
      @Syamsankar6525 6 ปีที่แล้ว +1

      കോമഡി ഉത്സവം എല്ലകലകൾകും കലാകർക്കുംഒരു പ്രജോതനം അണ്

    • @Iamshinu
      @Iamshinu 6 ปีที่แล้ว +1

      True that ...

  • @makjaleel9908
    @makjaleel9908 6 ปีที่แล้ว +17

    മിഥുനെ ഞാൻ കഴിഞ്ഞ മാസം ദുബായിൽ വെച്ച് ആണ് കാണുന്നതും പരിചയപ്പെടുന്നതും.... വളരെ മാന്യമായ പെരുമാറ്റം;...അദ്ദേഹത്തിന്റെ പെരുമാറ്റം കൊണ്ടാകണം ഇത്രയും ജനങ്ങൾ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നത്...

  • @suhailsuhi4544
    @suhailsuhi4544 6 ปีที่แล้ว +16

    Midun raj sir proud of you...
    തങ്ങൾ ഒരു നല്ല മോട്ടിവേറ്റർ ആണ്. കോമഡി ഉത്സവം സ്ഥിരമായി കാണുന്ന വെക്തി ആണ്...
    എനിക്ക് ജീവിതത്തിൽ ഒരു പ്രചോദനം ആയി. നന്നിയുണ്ട് സർ വളരെ നന്ദി. വരുന്ന എപ്പിസോഡിൽ എന്നെ മെൻഷൻ ചെയ്യണം. ഞാൻ കാത്തിരിക്കും

  • @accountsaudit5299
    @accountsaudit5299 6 ปีที่แล้ว +1

    I watched this episode several times because of Shyam. A vibrant episode and everybody contributed to that. Hats off to Mr Tini Tom. U are such a good hearted man. . U supported Shyam wholeheartedly without thinking ur ego. God bless u.Also wonderful support by Pakru and Mithun. A big salute to Vinod for training him

  • @arunashok7704
    @arunashok7704 6 ปีที่แล้ว +22

    ട്രോള് ഒന്ന് മാറ്റി പിടിക്കണം സനൂപ് ബ്രോ
    പുതിയ സാനങ്ങൾ വരട്ടെ
    റിയാദ് ഒലയ്യ ഘടകം 😊

  • @sudheeshshabs8668
    @sudheeshshabs8668 6 ปีที่แล้ว +67

    നമുക്കുള്ളിലുള്ള കഴിവുകളെ
    മുഴുവൻ നമുക്ക് 😘😘
    പ്രയോജനപ്പെടുത്താൻ 😍😘
    കഴിഞ്ഞാൽ ഒരുപക്ഷേ നാം
    നമ്മെതന്നെ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തും."പക്ഷേ 😘
    ജീവിതത്തിൽ ഒരു ഖേദമേ
    എനിക്കുള്ളു എന്നിലുള്ള കഴിവുകൾ
    എന്താണെന്ന് ഇനിയും
    കണ്ടെത്താനായിട്ടില്ല. 😝😝😝
    കോമഡി ഉത്സവത്തിൽ
    വരുന്ന എല്ലാ കലാകാരന്മാർക്കും
    മുൻപോട്ടുള്ള യാത്രയിൽ
    ജഗദീശ്വരന്റെ അനുഗ്രഹം
    ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ,...😘
    😘😘കോമഡി ഉത്സവത്തിന്റ കട്ട ഫാൻ 😘😘

    • @jincyjoseph5214
      @jincyjoseph5214 6 ปีที่แล้ว

      Super

    • @ajubaby6838
      @ajubaby6838 6 ปีที่แล้ว

      Sudheesh Shabs നമ്മുടെ കഴിവുകൾ ആദ്യം കണ്ടെത്തി നാം തന്നെ അംഗീകരിക്കുക.. എന്കിലെ മറ്റുള്ളവരിലേക്കും അത് എത്തിപ്പെടുകയുള്ളൂ..

    • @fasal.thadikkaran1302
      @fasal.thadikkaran1302 6 ปีที่แล้ว

      Sudheesh Shabs. ഒന്നും പറയാനില്ല 😥😥😥😥

    • @abunchofdaffodiles2843
      @abunchofdaffodiles2843 6 ปีที่แล้ว

      Correct

    • @shafeequesfq2487
      @shafeequesfq2487 6 ปีที่แล้ว

      കലാഭവൻ പ്രജോദ് വെറുതെ ആളാവാൻ ശ്രമിക്കുകയാണ്
      കമെന്റ് പറയാൻ അറിയില്ല
      ആ പക്രു ചേട്ടനെ കണ്ടു പഠിക്കണം

  • @skbmaa5155
    @skbmaa5155 6 ปีที่แล้ว +12

    ശ്യാം മോൻ കലക്കി... 😘😘

  • @dileepdilu4221
    @dileepdilu4221 6 ปีที่แล้ว +1

    പൊളിച്ചു ഇതാണ് ഈ പോഗ്രാമിന്റെ വിജയം ഏതു കലാകാരനെയു അംഗീകരിക്കാനുള്ള മനസ് അതിനു ഒരുപാട് നന്ദി 😘😘😘

  • @ASHRAF_THINKS707
    @ASHRAF_THINKS707 6 ปีที่แล้ว +51

    പണ്ട് പണിയും കഴിഞ്ഞു അച്ഛൻ kayyil ഒരു പൊതിയുമായി വരുന്നതും കാത്തിരുന്ന ആ കുട്ടിയുടെ അതേ ഫീൽ ആണ് കോമഡി ഉൽസവതിനു വേണ്ടി കണ്ണും നട്ട് കാതിരിക്കുന്നത്

  • @subairsmk
    @subairsmk 6 ปีที่แล้ว +16

    💞 *കോമഡി ഉത്സവം* 💕
    പ്രവാസികളുടെ പ്രിയപ്പെട്ട മഹോത്സവം.... എന്താ വൈകിയെ കാത്തിരുന്നു മടുത്തു. ഇനി ഇങ്ങനെ മടുപ്പിക്കരുത് കേട്ടോ... മിഥുൻ ഭായിയുടെ ചിരി കണ്ടു മാത്രം വേറെ ഒന്നും പറയുന്നില്ല 😜😍

  • @mohammedriyas5096
    @mohammedriyas5096 6 ปีที่แล้ว +3

    Tini ningal aa payyante koode ariyanjittum dance kalich prolsaahipichethinu oru big salute 👍👍👍👍👍👍👍👍👍👍👍👍I love ❤️ tini

  • @raihanbava2771
    @raihanbava2771 6 ปีที่แล้ว +10

    എന്തോനടെ ഇത് മിന്നാ മിനിന്റെ നുറുങ്ങു വെട്ടോ
    അപ്ലോഡ് ചെഴ്തിട്ട് 15മിനിറ്റായില്ല 256കമന്റും 565ലൈക്കും സംഭവം പൊളിപ്പൻ തന്നെ
    ഇന്നേവെരെ ഒരു ചാനലിനും കിട്ടാത്ത സപ്പോട്
    മുത്താണ് നമ്മടെ കോമഡി ഉത്സവം😘😘😘🌹

  • @rafeekharafeekha4003
    @rafeekharafeekha4003 6 ปีที่แล้ว +8

    ശ്രീകണ്ഠൻ നായർ താങ്കൾക് ഇന്ന് എന്റ ബിഗ് സല്യൂട്ട്. കൊട്ടാരക്കര നിങ്ങളുടെ ലൈവ് പ്രോഗ്രാം ഉണ്ടാരുന്നല്ലോ. ഗിന്നസ് റെക്കോർഡ് നിങ്ങളുടെ പേരിൽ കുടി ചേരട്ടേ.

  • @zainulabidzain2984
    @zainulabidzain2984 6 ปีที่แล้ว +19

    ന്റെ പൊന്ന് ശ്യാമേ ചിരിച്ചു ചത്തു

  • @zayanppzayanpp3090
    @zayanppzayanpp3090 6 ปีที่แล้ว +6

    ദുബായിൽ റൂമിൽ ഇപ്പൊ എല്ലാവരും ഉറങ്ങുന്ന ടൈമണ് എന്ന് എന്നോട് മറന്നുപോയി ഞാൻ വിസിലിട്ടു റൂം മേറ്റ് എന്നെ പഞ്ഞിക്കിട്ടു അയ്യൊ.......ഹമ്മോ

  • @prajeeshpoovar1886
    @prajeeshpoovar1886 6 ปีที่แล้ว +9

    ഫ്ലവർസ് ചാനലിന് ഒരു പൊൻതൂവൽ കൂടി .... ബഹുമാനപെട്ട R. ശ്രീകണ്ഠൻ നായർ ഇന്ന് 6മണിക്കൂറിൽ 680 ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് ലോക ഗിന്നസ്‌ റെക്കോർഡിന് അർഹനായി... ആശംസകൾ !!!!!!!

  • @rahulrahulk5504
    @rahulrahulk5504 6 ปีที่แล้ว +19

    Bijukuttan...Imiss u..please come back..onupranyila...

  • @arunmohan6538
    @arunmohan6538 6 ปีที่แล้ว +2

    Ever best episode with shyam....hatsoff whole the crew...

  • @shajis4068
    @shajis4068 6 ปีที่แล้ว +6

    ഇതിൽ കമന്റിടുന്നതിൽ നിന്ന് തിരഞ്ഞെടുത്ത് ഞങ്ങൾക്കും കൂടി ഓരോ ഷർട്ട് തരാം കേട്ടോ ☺ 😂😂

  • @mohammedriyas5096
    @mohammedriyas5096 6 ปีที่แล้ว +4

    Aliyante poocha polichu 😜😜👍👍👍

  • @Shyamks2152
    @Shyamks2152 6 ปีที่แล้ว +7

    കുട്ടൻ പിള്ളയുടെ ശിവരാത്രി പൊളിക്കട്ടെ...
    #മിഥുൻ

  • @shahashraf7061
    @shahashraf7061 6 ปีที่แล้ว +7

    Flowers tv going to 1M subscribers
    My favorite programs
    1.Comedy utsavam
    2.Uppum mulakum
    3.Comedy super nite

  • @izzumedia8739
    @izzumedia8739 6 ปีที่แล้ว +14

    shyamineppole ulla kalakaaranmaark itra support cheyda ivare end cheyyanam orumma

  • @ligitharajesh2829
    @ligitharajesh2829 6 ปีที่แล้ว +22

    ശ്ശൊ ഞാൻ കരുതി ഇന്നെങ്കിലും ബിജുക്കുട്ടൻ ചേട്ടൻ ഇന്നെങ്കിലും വരുമെന്ന് .ഇനിയെപ്പോ എത്തും ?? മിസ്സ് യു ബിജുക്കുട്ടൻ ചേട്ടാ .......

    • @roamingvibeblr
      @roamingvibeblr 6 ปีที่แล้ว

      അപ്പൊ 2 "ഇന്നെങ്കിലും" ഓ......

    • @jomolchacko4896
      @jomolchacko4896 6 ปีที่แล้ว +1

      ഞാനും വിചാരിച്ചു... മിസ്സ്‌ യു ബിജുക്കുട്ടൻ

  • @shabeershabi2357
    @shabeershabi2357 6 ปีที่แล้ว +82

    സന്തോഷ് പണ്ഡിറ്റ്നെ കൊണ്ട് വരുമോ

  • @shameeralim.s2288
    @shameeralim.s2288 6 ปีที่แล้ว +1

    ശ്യാം ന് കൊടുത്ത ആ സപ്പോർട്ട് hats off.... ഈ പരുപാടി ജനകീയം ആകുന്നത് ഇത് പോലുള്ള നന്മകൾ ഉള്ളത് കൊണ്ടാണ്.....

  • @skbmaa5155
    @skbmaa5155 6 ปีที่แล้ว +15

    നമ്മുടെ ബിജുചേട്ടൻ എവിടെ... ???

  • @trendz03
    @trendz03 6 ปีที่แล้ว +21

    134-ആം എപ്പിസോഡ് "പൂമരം" ആയല്ലൊ!!!!!

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 6 ปีที่แล้ว +93

    ഞങ്ങൾ കമ്മന്റിൽ പലതും എഴുതും 🤫
    സാഹിത്യമോ ,തട്ടുപൊളിപ്പനോ അങ്ങിനെ എന്തും 🤗
    അതു ഞങ്ങൾക്ക് ഫ്ലവർസ് ചാനലിനോടുള്ള ഇഷ്ട്ടം കൊണ്ടാണ് .💚
    അതിനു ചില നാറികൾ ചൊറിയാൻ വന്നാൽ 🤨ഞങ്ങൾ കേറിയങ്ങു മാന്തും 🤒🤒
    അല്ലേ കൂട്ടുകാരെ 💪🏻💪🏻🤙🏻
    (രണ്ടീസായിട്ട് ചില ഊളകളുടെ നാറിയ പരാമര്ശങ്ങള്ക്കുള്ള മറുപടിയായിട്ട് കണ്ടാമതി )

    • @shuhaibkottakkal
      @shuhaibkottakkal 6 ปีที่แล้ว +7

      മുഹബ്ബത്തിന്റെ സുലൈമാനി : അതൊക്കെ നോക്കാൻ നിന്നാൽ അതിനെ tym കാണൂ.. നിങ്ങൾ കമെന്റ് ഇടൂ ബ്രോ.. 👌👌

    • @ajubaby6838
      @ajubaby6838 6 ปีที่แล้ว +4

      മുഹബ്ബത്തിന്റെ സുലൈമാനി 😍
      നിങ്ങളുടെ ഒക്കെ കമന്റ്സ് ഇഷ്ടപെടുന്ന ഞങ്ങളൊക്കെ ഉണ്ടിവിടെ *കട്ടസപ്പോർട്ട്*

    • @trendz03
      @trendz03 6 ปีที่แล้ว +2

      മുഹബ്ബത്തിന്റെ സുലൈമാനി അങ്ങനെയും സംഭവിച്ചോ ? മറ്റേ കോട്ടും സ്യൂട്ടും ടീമ്സ്സായിരിക്കും

    • @sudheeshshabs8668
      @sudheeshshabs8668 6 ปีที่แล้ว +3

      മുഹബ്ബത്തിന്റെ സുലൈമാനി
      ശരിയാണ് മച്ചാനെ
      കമന്റ് പൊളിച്ചു 😍😍😘😘😘

    • @vishnuvichu139
      @vishnuvichu139 6 ปีที่แล้ว +2

      മുഹബ്ബത്തിന്റെ സുലൈമാനി 👏👏👏🖒❤❤

  • @seemanair1480
    @seemanair1480 6 ปีที่แล้ว +2

    Syam super star....so innocent love his performance..may god bless him

  • @basithshahla8492
    @basithshahla8492 6 ปีที่แล้ว +6

    ശ്യാം പൊളിച്ച് ചിരിപ്പിച്ചു കൊന്നു.....

  • @rt.professorlabbakollam6122
    @rt.professorlabbakollam6122 6 ปีที่แล้ว +3

    രണ്ട് ദിവസമായി കാത്തുനിൽക്കുന്നു നല്ല പ്രോഗ്രാമിന്റെ നല്ല പ്രേക്ഷകർക്ക് നന്മകൾ നേരുന്നു

  • @deepubabu2413
    @deepubabu2413 6 ปีที่แล้ว +3

    Syam aliyan pwolichu

  • @manujoy2036
    @manujoy2036 6 ปีที่แล้ว

    ithuvare kandathil ettavum mikacha episode ethu syaminte oneman show ayirunu pisharadine kadathi vettuna counderkal daivam anugrahicate katta support

  • @shemeerkhan9658
    @shemeerkhan9658 6 ปีที่แล้ว +6

    ഒരു ജാഡയും ഇല്ലാത്ത കാര്യകർത്താക്കൾ...അവതാരകൻ...

  • @rhythmcar5575
    @rhythmcar5575 6 ปีที่แล้ว +2

    Siam super visilpooram adipoli motham adipoli

  • @mrcaptain92
    @mrcaptain92 6 ปีที่แล้ว +5

    കഴിവുള്ള എല്ല കലാകാരമ്മരുടെ കഴിവുകൾ പ്രകടിപ്പിക്കാനും
    കോമഡി ഉത്സവത്തിലൂടെ ഒരു ജീവിത വിജയം ഉണ്ടാക്കി കൊടുക്കാൻ നമ്മുക് കഴിയുന്നു അതിന് കോമഡി ഉത്സവത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല

  • @aniejoseph840
    @aniejoseph840 6 ปีที่แล้ว +8

    Bijukuttan chettan evide, pettanu kondu varane, miss you too

  • @fancyfrogkidstv5088
    @fancyfrogkidstv5088 6 ปีที่แล้ว +19

    ഈ കൗണ്ടർ എല്ലാം കേട്ടു മടുത്തു... ഒന്ന് മാറ്റിപിടിക്.. സഹോ.

  • @shuhailasafeerSUKI
    @shuhailasafeerSUKI 6 ปีที่แล้ว +9

    bijukuttan chettan evide konduvaaaaaa

  • @salman.2556
    @salman.2556 6 ปีที่แล้ว +31

    ബിജുകുട്ടൻ ചേട്ടൻ ഇന്നും ഇല്ലല്ലൊ

  • @ashikv492
    @ashikv492 6 ปีที่แล้ว +2

    ശ്യാം പൊളിച്ചു
    പക്രു ചേട്ടൻ അവ്ടെക് വിളിച്ചത് വളരെ അധികം ഇഷ്ടായി

  • @nidheekuwaitksd6075
    @nidheekuwaitksd6075 6 ปีที่แล้ว +3

    Biju bhai PlZ back to comedy ustvam

  • @Vilakupadath
    @Vilakupadath 6 ปีที่แล้ว +1

    മിഥുൻ നമ്മുടെ മുത്താണ്.... കോമഡി ഉത്സവം നമ്മുടെ സ്വത്താണ്.....

  • @muneervellila56
    @muneervellila56 6 ปีที่แล้ว +5

    കോമഡി ഉത്സവം ഇപ്പോൾ മലയാളികളുടെ മാത്രമല്ല കേട്ടോ..
    👍👍എല്ലാ ഭാവുകങ്ങളും

  • @mohammedriyas5096
    @mohammedriyas5096 6 ปีที่แล้ว +2

    Prajodettan ALIYAN😜😜👍😂😂😂😂💕

  • @spg.3842
    @spg.3842 6 ปีที่แล้ว +13

    കോമഡി ഉത്സവം സൗദി അറേബ്യ കമ്മിറ്റി അംഗങ്ങള്‍ ഇവിടെ like ചെയ്യേണ്ടതാണ്...

  • @Shanmughanchandrika123
    @Shanmughanchandrika123 9 หลายเดือนก่อน

    ഇതുപോലുള്ള കലാകാരന്മാരെ മുന്നിൽ കൊണ്ടുവരുന്ന കോമഡിയുത്സവത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി

  • @Arvind_pc73
    @Arvind_pc73 6 ปีที่แล้ว +6

    Evide , Balu chettan evidee waiting........... Biju sopanam

  • @salmansalman-up3eq
    @salmansalman-up3eq 6 ปีที่แล้ว +1

    എല്ലാ ചാനല്‍ കൊപ്പന്മാരും കണ്ടുപഠിക്ക് ഇങ്ങനെ ഒരു ചാനലോ ഇങ്ങനെ ഒരു പരിപാടിയോ ഇല്ലായിരുന്നെങ്കില്‍ ശ്യാംനെപോലൊരു കലാകാരനെ നമ്മക്ക് കാണാന്‍ പറ്റുമോ ,,,അടിക്ക് മക്കളെ ഒരു ലൈക്‌ ഇ ചാനലിനു

  • @Selfishlover2011
    @Selfishlover2011 6 ปีที่แล้ว +84

    Biju kuttan cheta plz come back

  • @mohammedriyas5096
    @mohammedriyas5096 6 ปีที่แล้ว +2

    Mallu sing 👍👍👍👍👍👍👍👍👍👍👍👍👍👍👍costume 👍👍👍👍👍👍

  • @rami6387
    @rami6387 6 ปีที่แล้ว +9

    Ethentha eppo flowers nte oru programme num notification varathathu???????

  • @Travelwithmyvoice
    @Travelwithmyvoice 6 ปีที่แล้ว

    കോമഡി ഉത്സവം കണ്ട് ഇത്ര ചിരിച്ചു തീർന്നത് വേറെ ഒരു എപ്പിസോഡ് ഉണ്ടോ ശ്യാം ജെയിംസ് ഒക്കെ ആണ് നമ്മൾ വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന....കലാകാരൻമാർ...💞💞😍💕

  • @rajeshstarmedia271
    @rajeshstarmedia271 6 ปีที่แล้ว +6

    ശ്യം അളിയാ സൂപ്പർ

  • @SunilSunil-ho6bx
    @SunilSunil-ho6bx 6 ปีที่แล้ว +2

    എന്ത് പറഞ്ഞാലും മതിയാവില്ല എത്രയോ പേർക്കും പുതു ജീവനും ആത്മവിശ്വാസവും കൊടുക്കാൻ കോമഡി ഉൽത്സാവത്തിനു മാത്രമേ കഴിയു., expecialy മിഥുൻ, tinitom, pakru

  • @salikkl
    @salikkl 6 ปีที่แล้ว +10

    ബിജുച്ചേട്ടൻ ഇനി എന്നാ വരിക

  • @meharoofbinmohd3707
    @meharoofbinmohd3707 6 ปีที่แล้ว +1

    Pakru chettante judgement vere levalaanu ! Love uu chettaaa !!

  • @ammuvijesh5474
    @ammuvijesh5474 6 ปีที่แล้ว +6

    അപ്ലോഡറെ സൗദി അറേബ്യയില്‍ കൊണ്ടുവന്ന് ഡ്രൈവറായി ജോലി വാങ്ങിക്കൊടുക്കണം. ഓരോ തവണ റൂമിൽ വരുമ്പോഴും യൂട്യൂബിൽ കയറി കോമഡി ഉത്സവം അപ്ലോഡ് ചെയ്തോ എന്ന് നോക്കുമ്പോ ചെയ്തിട്ടില്ല എന്നറിയുമ്പോ ഉള്ള ഒരു അവസ്ഥ ഉണ്ട്, അത് എന്താണെന്ന് അയാൾഅറിയണം..

  • @muneerkollam7053
    @muneerkollam7053 6 ปีที่แล้ว +1

    ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................

  • @SalmanSalman-xu8hh
    @SalmanSalman-xu8hh 6 ปีที่แล้ว +6

    കുട്ടന്‍ പിള്ളയംടെ ശിവരാത്രി പ്രമോഷന് ബാലു ചേട്ടന്‍ വരണമെന്നുള്ളവര്‍ ലൈക്ക് അടിക്കൂ..

  • @mohammedriyas5096
    @mohammedriyas5096 6 ปีที่แล้ว +2

    Big B 👍👍👍👍savaarigiri 👍👍👍👍

  • @rasheedvkc
    @rasheedvkc 6 ปีที่แล้ว +5

    രതീഷ് നമ്മുടെ നാട്ടുകാരനാ

  • @mohammedriyas5096
    @mohammedriyas5096 6 ปีที่แล้ว +1

    Suryaaaa👍👍👍👍simple suryaa

  • @shammaskattampalli5494
    @shammaskattampalli5494 6 ปีที่แล้ว +3

    E Comedy ultsavam ellengil shyamine polathe athra pere e lokam kanathirikum

  • @samsungj1samsungj135
    @samsungj1samsungj135 6 ปีที่แล้ว +2

    shyam....kannu nirachu...ammayute kannu nirayimbol kannu nirayunna makan....Evan dhyvathinte makan.....all the best syam bro.....and ur family God bless u.....

  • @Ibrhmrfq12
    @Ibrhmrfq12 6 ปีที่แล้ว +19

    *suadi ghadakam utsava kammitti*

  • @najahequality6715
    @najahequality6715 4 ปีที่แล้ว

    ലോക ചരിത്രത്തിൽ ഇങ്ങനെ ഒരു പ്രോഗ്രാം ഉണ്ടായിട്ടില്ല..👌👌👌
    Comedy utsavam .😍😍😍
    Midhun cettan.
    Judges ...