Comedy Utsavam │Flowers│Ep# 69

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

ความคิดเห็น • 1K

  • @shamseerkp4678
    @shamseerkp4678 6 ปีที่แล้ว +24

    മനസ്സിൽ സങ്കടം വരുമ്പോഴെല്ലാം ഞാൻ കോമഡി ഉത്സവം കാണും...
    മിഥുനിന്റെ ആചിരിയോടെ ഉള്ള എൻട്രി കാണുമ്പോൾ തന്നെ ഞാൻ പവർ ഫുള്ളാകും മിഥുൻ ചേട്ടാ പ്രവാസികളുടെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നൂ...

  • @anandh2617
    @anandh2617 6 ปีที่แล้ว +259

    ഒരു പെൺ അവതാരിക ഇല്ലാത്തോണ്ട് വെറുപ്പീര് ഇല്ല... മിഥുൻ ചേട്ടൻ സൂപ്പറാ 😘

    • @nibubaby7716
      @nibubaby7716 6 ปีที่แล้ว +3

      anandhu vikraman Aaa paranjathu correct

    • @Vintagekid
      @Vintagekid 6 ปีที่แล้ว +1

      anandhu vikraman 👍🏻👍🏻👍🏻👍🏻👍🏻

    • @sunithaaji1604
      @sunithaaji1604 6 ปีที่แล้ว +1

      anandhu vikraman അതു കലക്കി !!!!!

    • @anuanvar2862
      @anuanvar2862 6 ปีที่แล้ว +2

      currect ആയിരുന്നെങ്കിൽ അവതാരകൻ അവളെ താഴ്ത്തി കെട്ടി
      ഊളത്തരം കാണിച്ചിരുന്നു

    • @afsanaafsanakzrgod7693
      @afsanaafsanakzrgod7693 6 ปีที่แล้ว

      anandhu vikraman endhaaaado thaaaan sthreee virodhi ano????

  • @renjeevsukumarakurup1439
    @renjeevsukumarakurup1439 6 ปีที่แล้ว +422

    മുഹമ്മദിന്റെ പ്രകടനം കണ്ടു കണ്ണു നിറഞ്ഞവർ ഒന്ന് ലൈക് അടിച്ചേ....

    • @shanali1417
      @shanali1417 6 ปีที่แล้ว +1

      Renjeev Sukumarakurup athinjum like venoooo darithriyam

    • @george_mageorge7437
      @george_mageorge7437 6 ปีที่แล้ว +5

      Renjeev Sukumarakurup ,dhaivam anugrahikkatte e ponnu mone

    • @jamshygraphy
      @jamshygraphy 6 ปีที่แล้ว +1

      sharikkum😢

    • @farzanafaz2811
      @farzanafaz2811 6 ปีที่แล้ว +2

      Renjeev Sukumarakurup sharikkum

    • @latheefm344
      @latheefm344 6 ปีที่แล้ว +2

      nalla favi undakum mone

  • @yasi379
    @yasi379 6 ปีที่แล้ว +59

    ഓഡിയൻസ് മനസ്സറിഞ്ഞ് കയ്യടിക്കുകയും ചിരിക്കുകയും ചെയ്യുന്ന ഒരേ ഒരു പ്രോഗ്രാം ഇതായിരിക്കും 😍

  • @abushibili8920
    @abushibili8920 6 ปีที่แล้ว +215

    ഞങ്ങൾ പ്രവാസികൾക്കു നന്ദി പറഞ്ഞ മിഥുൻ ഞങ്ങളുടെയും ഒരുപാട് നന്ദി

  • @irshadbollai
    @irshadbollai 6 ปีที่แล้ว +50

    ಮೊದಲ ಬಾರಿ ಕಾಮಿಡಿ ಉತ್ಸವ ವೀಕ್ಷಣೆಯಿಂದ ಕಣ್ಣೀರು ಬಂತು..😢😢 ಎಲ್ಲಾ ಎಪಿಸೋಡ್ಸ್ ಸೂಪರ್ಬ್..👍👍👌👌👌 best wishes from Karnataka....

    • @dolby91
      @dolby91 6 ปีที่แล้ว +7

      Muhammed Irshad comedy ulsavathinu kannada fans!. Adipoly.

    • @arivukal4515
      @arivukal4515 6 ปีที่แล้ว +4

      Dhanyavaathakalu,,,

    • @Bishop569
      @Bishop569 6 ปีที่แล้ว +1

      Muhammed Irshad idhe support irli bro

    • @ismailvittal
      @ismailvittal 6 ปีที่แล้ว +3

      One more kannadiga here.... a die hard fan of comedy utsavam... Hats off to the entire team for bringing so many new talents...

    • @shabinzaid9199
      @shabinzaid9199 6 ปีที่แล้ว +2

      dhanyavadagalu😊

  • @SaadSaad-me5nx
    @SaadSaad-me5nx 6 ปีที่แล้ว +26

    സഹലിനെ പോലുള്ള കുട്ടികൾക്ക് നല്കുന്ന പ്രോത്സാഹനമാണ് ഈ പരിപാടിയുടെ വിജയം
    Best wishes....

  • @Semmim5
    @Semmim5 6 ปีที่แล้ว +56

    ആദ്യമായി കോമഡി ഉത്സവം കണ്ടു കണ്ണീർ വന്നു
    മുഹമ്മദ് കരഞ്ഞപ്പോൾ കണ്ണിൽ വെള്ളം വന്നവർ ലൈക്ക് അടിക്കാൻ

  • @Sufi313
    @Sufi313 6 ปีที่แล้ว +175

    പ്രോഗ്രാം കണ്ട് കൊണ്ട് comment വായിക്കുന്ന മച്ചാന്മാർ ഒന്ന് ലൈക്കുമോ എന്നെ പോലെ എത്രപേരുണ്ടെന്ന് അറിയാനുള്ള ആഗ്രഹംകൊണ്ടാ

    • @mrpoollovesyouall6987
      @mrpoollovesyouall6987 6 ปีที่แล้ว +3

      HaBeEb RaHmAn KoOtTuNgAl count me in man

    • @Sufi313
      @Sufi313 6 ปีที่แล้ว +1

      മച്ചാൻ എന്നെ പോലെ തന്നെയാണല്ലേ haha

  • @ajuaju3042
    @ajuaju3042 6 ปีที่แล้ว +48

    മിഥുനും,ടിനിച്ചേട്ടനും,ബിജുച്ചേട്ടന്‍,അജയന്‍ചേട്ടന്‍ എന്നിവരാണ് ഇതിന്‍റെ മികവ്..

  • @vaisakhkulangara9056
    @vaisakhkulangara9056 6 ปีที่แล้ว +8

    മുഹമ്മദ് ദൈവം അനുഗ്രഹിച്ച കലാകാരൻ... അറിയാതെ നിറഞ്ഞുപോയ് കണ്ണുകൾ... മോനെ നി ഇനിയും ഇനിയും അറിയപ്പെടട്ടെ വാനോളം... മിഥുനെ പോലുള്ളവർ ഉള്ള വേദിയിൽ ഒരു പരിപാടി അവതരിപ്പിച്ചാൽ അറിയാതെ ആത്മവിശ്വാസം വന്നുചേരും അത്‌ഉറപ്പ്‌...
    പ്രോത്സാഹിപ്പിക്കാൻ ഇതുപോലെ നന്മനിറഞ്ഞ മനസുള്ള ഞങ്ങടെ മിഥുൻ കോമഡി ഉത്സവത്തിന്റെ അനുഗ്രഹം തന്നെയാണ്...
    മുഹമ്മദ് ഒത്തിരി ഇഷ്ടമായി മോനെ...

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 6 ปีที่แล้ว +11

    എല്ലാവരും വളരെ നന്നായ് ചെയ്തു. മുഹമ്മദ് സഹൽ കരയിപ്പിച്ചു..എല്ലാത്തിനും ഫുൾ സപ്പോർട്ട് നൽകുന്ന മിഥുനും ജഡ്ജസും ,നിങ്ങളാണ് ഈ പ്രോഗ്രാമിന്റ്റെ വിജയം......അഭിന്ദനങ്ങൾ ...

  • @Chineshkk
    @Chineshkk 6 ปีที่แล้ว +102

    മിഥുൻ ചേട്ടായി..നിങ്ങള് ഇല്ലങ്കിൽ ഉത്സവമില്ല

    • @Vintagekid
      @Vintagekid 6 ปีที่แล้ว

      മിഥുന് ആണ് താരം

  • @adityanra
    @adityanra 6 ปีที่แล้ว +154

    ശിവ ഗംഗ കൊച്ചു വാനമ്പാടി ...സുപ്പർ ആയിട്ടുണ്ട്

    • @anuanvar2862
      @anuanvar2862 6 ปีที่แล้ว +2

      അടിപൊളി ആ കുട്ടി ഇപ്പോൾ തന്നെ പക്വതയുള്ള സൗണ്ട് രക്ഷപെടും

    • @abdurasik
      @abdurasik 6 ปีที่แล้ว +2

      കിടു ... 👌🏻👌🏻

  • @badushakarinkallathani4409
    @badushakarinkallathani4409 6 ปีที่แล้ว +5

    സഹൽ നീ ഞങ്ങളെ കണ്ണ് നിറച്ചു,. സാരല്ലടാ മുത്തേ.. ദൈവം നിനക്കൊപ്പം ഉണ്ട്,. അല്ലാഹു ഉണ്ട് കൂടെ..ഞങ്ങളുടെ പ്രാർത്ഥനയും.

  • @raheesrajila
    @raheesrajila 6 ปีที่แล้ว +23

    റിയാലിറ്റി ഷോകളിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പ്രോഗ്രാം.....
    അഭിന്ദനങ്ങൾ ഫ്ലവർസ് ടീവി &

  • @bashirpandiyath4747
    @bashirpandiyath4747 6 ปีที่แล้ว +15

    പുട്ടിൽ തേങ്ങ ഇടുന്ന പോലെ നിങ്ങടെ നാലു പേരുടെയും ഇടക്കുള്ള കൗണ്ടറുകൾ രസകരം ആണേ.... 😄😄😄

  • @user-ot8nx7vn9y
    @user-ot8nx7vn9y 6 ปีที่แล้ว +58

    പ്രോഗ്രാം എന്നും കാണാൻ ഉള്ള ആഗ്രഹം കൊണ്ടാ എല്ലാരും എല്ലാ ദിവസവും വേണം എന്ന് പറയുന്നത്‌....അത്രക്കും മികച്ച ഒരു ഷോ തന്നെ ആയത്‌ കൊണ്ട്‌ ആണു എല്ലാരും ഇങ്ങനെ പറയുന്നത്‌.. പക്ഷെ അത്‌ വേണ്ട ആഴ്ചയിൽ രണ്ട്‌ അത്‌ തന്നെ മതി അതാണു അതിന്റെ ഒരു ഇത്‌.... കാത്തിരിപ്പിന്റെ ഒരു സുഗം അത്‌ വെറെ തന്നെയാ....!!!

    • @crictalk5444
      @crictalk5444 6 ปีที่แล้ว

      love love .ഒരു ചെറിയോരു പ്രണയം മണക്കുന്നുണ്ടല്ലോ സഹൊ😀

  • @noushadparampadan9722
    @noushadparampadan9722 6 ปีที่แล้ว +30

    ഒരു ജാടയും ഇല്ലാത്ത കലാകാരൻ ആണ് ബിജു കുട്ടൻ ചേട്ടൻ ശരി അല്ലെ

  • @ahammedfazal1954
    @ahammedfazal1954 6 ปีที่แล้ว +27

    മുഹമ്മ്ദ് ന്റെ അമ്മാവനും pta പ്രെസിdant നും ഒരു ബിഗ് സലൂട്ട്

  • @sidheek4194
    @sidheek4194 6 ปีที่แล้ว +28

    Contestant, judjese നേക്കാളും ആളുകൾ കൂടുതലും പറയുന്നത് മിഥുൻ ചേട്ടനെയാണ് വൺ മാൻ ഷോ ആയി കളിക്കുന്ന മിഥുൻ ചേട്ടന് കൊടുക്കണം 1000 ലൈക്ക്....

  • @prathyushas_kodungallur
    @prathyushas_kodungallur 6 ปีที่แล้ว +40

    സൂപ്പർ എപ്പിസോഡ്,,,എന്റെ നാട്ടുകാരനാണ് ആദിത്യദേവ്..
    ഇന്നത്തെ മിന്നും താരങ്ങൾ ശിവഗംഗ,മുഹമ്മദ് സഹൽ,ആദിത്യ ദേവ്,,,ദൈവം ചില കുറവുകൾ കൊടുത്തെങ്കിലും അധികമാർക്കും ലഭിക്കാത്ത കല എന്ന കഴിവ് ദൈവം കനിഞ്ഞു നല്കിയിട്ടുണ്ട് സഹലിന്, ശിവഗംഗയുടെ പാട്ട് അടിപൊളിയായി,,,,
    കൊടുങ്ങല്ലൂർ സ്വദേശിയായ ആദിത്യദേവിന് ശോഭനമായ ഒരു ഭാവി ഉണ്ടെന്ന് നിസ്സംശയം പറയാം...

    • @najeebnajeeb5231
      @najeebnajeeb5231 6 ปีที่แล้ว +1

      Prathyushas Divakaran

    • @faisufarsu2775
      @faisufarsu2775 6 ปีที่แล้ว +1

      Yes broo

    • @jithunairmelath
      @jithunairmelath 6 ปีที่แล้ว +1

      കോമഡി ഉത്സവം കണ്ടു ഇന്ന് കണ്ണു നിറഞ്ഞു പോയി

  • @razikraaz1683
    @razikraaz1683 6 ปีที่แล้ว +5

    വീട്ടിലെ വിളക്ക് അമ്മയാണെങ്കിൽ... കോമടി ഉത്സവത്തിന്റെ വിളക്ക് മിധുന് ചേട്ടന് 😍😍😍😘😘😘👍👍👍

  • @madbro7769
    @madbro7769 6 ปีที่แล้ว +158

    മുഹമ്മദിന്റെ പെർഫോമൻസ് ഇഷ്ടമായവർക്ക് ലൈക് അടിക്കാനുള്ള കമെന്റ്

  • @amc9987
    @amc9987 6 ปีที่แล้ว +24

    ഇത് ഇപ്പൊ കലക്കി മിഥുൻ ചേട്ടൻ കലക്കി നിങ്ങളെ സിനിമയിൽ ഇഷ്ടം ഇല്ലായിരുന്നു പക്ഷെ ഇപ്പൊ എല്ലാ നടന്മാരെകാലും ഇഷ്ട്ടം നിങ്ങളെ ആണ് മുത്തേ എല്ലാവർക്കും ഇഷ്ട്ടം അല്ലെ

  • @yhhhjkvhhj8076
    @yhhhjkvhhj8076 6 ปีที่แล้ว +25

    മിഥുനെ മാറ്റിയാൽ ഞങ്ങൾ പരിപാടി പൂട്ടിക്കും

  • @sajeeshsajee1806
    @sajeeshsajee1806 6 ปีที่แล้ว +16

    Midhun bai... Best anchor this year ...all the best salute Sir

  • @ishaknrakalad5241
    @ishaknrakalad5241 6 ปีที่แล้ว +24

    സനൂപ് ഭായി ട്രോൾ കുറച്ചും കൂടി നല്ലതാക്കിക്കുടെ വന്ന ട്രോൾ പിന്നേം പിന്നേം വരുന്നു പ്ലീസ് ഒന്ന് ശ്രദ്ധിക്കുക

  • @jaffersameera4333
    @jaffersameera4333 6 ปีที่แล้ว +9

    സൂപ്പര്‍ സൂപ്പര്‍ ഈ എപ്പിസോഡ്.......ചിരിപ്പിക്കുകയും ,😂 പിന്നെ ആ മോന്‍റെ പരിപാടിക്കിടെ കരയിപ്പിക്കുകയും ചെയ്ത അടിപൊളി എപ്പിസോഡ്....💪💪💪💪💪💪💪👌👌👌👌👌👌💛💛💚💜

  • @nizamthiruvananthapuramniz4550
    @nizamthiruvananthapuramniz4550 6 ปีที่แล้ว +35

    കോമഡി ഉത്സവം കണ്ടുകൊണ്ടുതന്നെ �� കമന്റ് വായിക്കുന്നവർ എത്ര പേരുണ്ട്

    • @anas5900
      @anas5900 6 ปีที่แล้ว

      Nizam Nizam Njn undd

  • @Azeez55kk
    @Azeez55kk 6 ปีที่แล้ว +25

    ശിവ ഗംഗ നന്നായി പാടി💛

  • @hassanvkd1366
    @hassanvkd1366 6 ปีที่แล้ว +158

    ഈ പരിപാടിയിൽ പങ്കെടുക്കുന്ന മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്ന ഗ്രുമെഴ് സിനെയും നമ്മൾ സപ്പോർട്ട് ചെയ്യണം

  • @swamybro
    @swamybro 6 ปีที่แล้ว +4

    മിഥുനെ കാണുമ്പോഴാണ് കോമഡി പരിപാടിയിൽ വന്നു കിടന്നു കൂവുന്ന അങ്കറിനെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്

  • @rajasingamkp7991
    @rajasingamkp7991 6 ปีที่แล้ว +65

    കരയിച്ചുകളഞ്ഞല്ലോ മുഹമ്മദേ .....

  • @chinmaykumaraa5127
    @chinmaykumaraa5127 6 ปีที่แล้ว +15

    അജിത് spot dubbing പൊളിച്ചു 👏 sahal ഇനിയും ഉയരങ്ങള്‍ നിങ്ങള്‍ കീഴടക്കി മുന്നേറാന്‍ ദൈവം അനുഗ്രഹിക്കട്ടെ.. പാട്ട് പാടിയ ശിവഗംഗ, whistle ചെയ്ത അദ്ദേഹം.. എല്ലാരും ഗംഭീരമായി.. കോമഡി ഉത്സവം അടുത്ത episode നു വേണ്ടി കാത്തിരിക്കുന്ന അനേകായിരം പേരില്‍ ഞാനും 🤗

  • @sajimathai3520
    @sajimathai3520 6 ปีที่แล้ว +19

    Siva ganga polichu.......

  • @sreeeragam
    @sreeeragam 6 ปีที่แล้ว +21

    മലയാളത്തിലെ വെറുപ്പിക്കാത്ത പ്രോഗ്രാം ഇതാണ് എന്ന് തോന്നിയാൽ കൊടുക്ക് ലൈക്.

  • @bashirpandiyath4747
    @bashirpandiyath4747 6 ปีที่แล้ว +6

    ഇന്നത്തെ എപ്പിസോഡിൽ മൂന്ന് ബാലതാരങ്ങൾ വന്നത് പ്രശംസനീയം തന്നെ...
    ശിവഗംഗ മോളെ.. നന്നായി പാടിട്ടോ... പാടാൻ തെരഞ്ഞെടുത്ത പാട്ടുകൾ സൂപ്പർ 👌👌
    മുഹമ്മദ് സഫൽ പ്രേക്ഷകരുടെ കണ്ണു നനയിച്ചു 😢
    ആദിത്യദേവ് നല്ല പെർഫോമൻസ് ആയിരുന്നു...
    എപ്പിസോഡ് 69 കിടു 😄😄👍👍

  • @umaarun2723
    @umaarun2723 6 ปีที่แล้ว +17

    മിഥുൻ ചേട്ടാ നിങ്ങ മുത്താണ്

  • @nallathinepinthunakkunnava9925
    @nallathinepinthunakkunnava9925 6 ปีที่แล้ว +9

    Midhun... plss aa kanaran chettane onnu konduvaroo...plss.. ee kalathe nalla oru comedy artist aanu aa kozhikkottukaran... plss oru riqest aanu

  • @dufailvp91
    @dufailvp91 6 ปีที่แล้ว +11

    ഒരു കമന്റ് ഇടാൻ എന്നു വിചാരിച്ചു വന്നതാ... പക്ഷേ ഇവിടെ കമന്റ് ചാകരരായ

  • @irshadvk9370
    @irshadvk9370 6 ปีที่แล้ว +12

    ജയസൂര്യയെ കൊണ്ടവരനാഗ്രഹികുന്നവർ ലൈക് പ്ലീസ്

  • @ujwalvision612
    @ujwalvision612 6 ปีที่แล้ว +13

    Shiva Ganga ye kondu Vanna Comedy ulsavathinu aasamsakal

  • @satharktpm2720
    @satharktpm2720 6 ปีที่แล้ว +1

    ചെറിയപ്രായത്തിലും സഹലിന്‍റെ മനസിന്‍റെ പക്വതക്ക് ലൈക്ക്..ഗംഗനന്നായിപാടി

  • @niyasniya1823
    @niyasniya1823 6 ปีที่แล้ว +22

    മിഥുൻ മ്മടെ മുത്താണ്

  • @Ananthu_Thazhava
    @Ananthu_Thazhava 6 ปีที่แล้ว +1

    മോനെ സാഹിലെ നീ ഒരുപാട് ഉയരങ്ങളിൽ എത്തും... ഉറപ്പാണ്... നിന്നെ ഈശ്വരൻ രക്ഷിക്കട്ടെ.... നിന്റെ ആദ്യ ചവിട്ടുപടിയാണ്‌ ഇത്... എവിടെനിന്നും നീ ഇനിയും ഉയരങ്ങളിലേക്ക് കയറണം 😘😘😘

  • @janijanish8914
    @janijanish8914 6 ปีที่แล้ว +3

    Ee bijuchettanekondu oru rakshayumilla🤣

  • @rafeequenidha846
    @rafeequenidha846 6 ปีที่แล้ว +2

    ചിരിപ്പിച്ചും കരയിച്ചും മുഹമ്മദ് തന്നെ ഈ എപ്പിസോഡിലെ സ്റ്റാര്‍, ഗോഡ്സോണ്‍ പബ്ലിക് സ്കൂളിന്‍റെ പി.ടി.എ പ്രസിഡണ്ട് വാഹിദത്താക്ക് അഭിനന്ദനങ്ങള്‍ !

  • @althwafshihabudeen5583
    @althwafshihabudeen5583 6 ปีที่แล้ว +17

    Comedy ulsavam ella divasavum venda. Weekil 2divasam aanu nallath. Enkile oru thrill undakoo.

    • @dolby91
      @dolby91 6 ปีที่แล้ว +2

      althwaf shihabudeen Athe althwaf, kaathirippinte sukham onnu vere thanneyaa.

  • @preethys3640
    @preethys3640 6 ปีที่แล้ว +1

    Midhun is unbelievable support.Such a fantastic Anchor.

  • @retheesh284
    @retheesh284 6 ปีที่แล้ว +72

    മിഥുനും പക്രു ചേട്ടനും ടിനി ചേട്ടനുംബിജുചേട്ടനും എല്ലാ വിധ വിജയ ആശംസകളും നേരുന്നു☆ i support മിഥുൻ എനിക്ക്‌ നിങ്ങളെ വളരെ അധികം ഇഷ്ടം ആണ് എല്ലാവരെ യും ഒരു പോലെ സപ്പോര്‍ട്ട് ചെയ്യുക അത് അവൻ*അവൾ * അത് ആരായിക്കോട്ടെ നിങ്ങള്‍ സപ്പോര്‍ട്ട് ചെയ്തു കാണുമ്പോള്‍ പ്രക്ഷകരായ ഞങ്ങള്‍ക്കും അതിയായ സന്തോഷം ആണ്‌ *

    • @aflasharinsb1535
      @aflasharinsb1535 6 ปีที่แล้ว +1

      Retheesh Devarajan karunagapally ബിജു ചേട്ടനെ മറന്നോ

    • @santhusanthu8246
      @santhusanthu8246 6 ปีที่แล้ว +1

      അപ്പൊ ബിജു ചേട്ടനോ മനപ്പൂർവം മറന്നതാകും ല്ലെ

    • @shabeermohammed1570
      @shabeermohammed1570 6 ปีที่แล้ว +1

      Retheesh Devarajan karunagapally biju jettane marakkalle.

    • @noushadsurupsuru9652
      @noushadsurupsuru9652 6 ปีที่แล้ว +1

      Midun big salute

    • @retheesh284
      @retheesh284 6 ปีที่แล้ว +1

      ക്ഷമിക്കണം മറന്നു പോയിട്ടാണ് sorry edit ചെയ്തിട്ടുണ്ട്

  • @muhsikvm
    @muhsikvm 6 ปีที่แล้ว +7

    ശിവകങ്ങ മോളെ ഇവിടെ എത്തി അല്ലെ love you ഞാൻ ഫസ്റ്റ് time തന്നെ പറഞ്ഞിരുന്നു ആഗ്രഹിച്ചിരുന്നു കോമഡി ഉത്സവത്തിൽ കൊണ്ട് വന്നിരുന്നെങ്കിൽ എന്ന് ഉയരങ്ങളിൽ എത്തട്ടെ

  • @nidheeshmohan2200
    @nidheeshmohan2200 6 ปีที่แล้ว +5

    Super orupad vedanakalil oru sandhosham nalkunna nimishagal tanks

  • @haneefamuhammed4793
    @haneefamuhammed4793 6 ปีที่แล้ว +7

    ഇന്നത്തെ ഉത്സവം പൊളിച്ചു .
    ശിവ,മുഹമ്മദ്,ആദി മൂന്നു വളർന്നു വരുന്ന കലാകാരന്മാർക്ക് അഭിനന്ദനങ്ങൾ ...

  • @amithaninha
    @amithaninha 6 ปีที่แล้ว +12

    ഇവിടെ കമന്റ് ഇട്ടിലേൽ ഒരു മനസമാധാനം ഇല്ല😂😂

  • @smartgang6930
    @smartgang6930 6 ปีที่แล้ว +14

    മിഥുൻ ബിജു കുട്ടൻ my favour

  • @jamnaskottakunnummal4514
    @jamnaskottakunnummal4514 6 ปีที่แล้ว +50

    Biju kuttane eshtamullavar like

    • @VijeeshKumar-cp2zj
      @VijeeshKumar-cp2zj 6 ปีที่แล้ว

      Jamnas Badusha ഇതുപോലെ ഒരു �� ഗ്രാൻഡ്

  • @faisalbabu6311
    @faisalbabu6311 6 ปีที่แล้ว +2

    മിഥുൻ നിങ്ങൾ നമ്മുടെ മുത്താണ് നിങ്ങളാണ് ഈ പ്രോഗ്രാമിന്റെ ഹെഡ്

  • @saharshkr7301
    @saharshkr7301 6 ปีที่แล้ว +5

    Comedy uthsavathinu sivagangaye konduvannathil orupad Nanni preshakarude abhiprayam manikkunna najangade swantham muthanu comedy uthsavam

  • @muhammedfayis62
    @muhammedfayis62 6 ปีที่แล้ว +13

    poojappura Ravi.....kalakki

  • @manikutty8341
    @manikutty8341 6 ปีที่แล้ว +7

    Big screanil lalattente entry yum mini screan il Midhun chettante entry um aanu njaan kanduttulla mass entry.

  • @Naseerwyn
    @Naseerwyn 6 ปีที่แล้ว +1

    മുഹമ്മദ്‌
    കുഞ്ഞുമോൻ മിടുക്കനാണ്
    ദൈവത്തിന്റെ എല്ലാ അനുഗ്രഹവും കുട്ടിക്ക് ഉണ്ടാവട്ടെ

  • @sajimathai3520
    @sajimathai3520 6 ปีที่แล้ว +10

    Muhammd mone pettannu asugam maratte God bless you. ..

  • @suhairvp1570
    @suhairvp1570 6 ปีที่แล้ว +2

    Heart touching ....muhammed mon ummmmmmmmmmmmmmmmmmmmmnmaaaaaaaa

  • @shabeermk3055
    @shabeermk3055 6 ปีที่แล้ว +6

    ടീച്ചർ കുട്ടി വളരെ നന്നായി തന്നെ ചെയ്തു വരൈയ്റ്റി ആളുകളെ കൊണ്ട് വന്നു പിന്നെ നല്ല സ്മാർട്ട്‌ ആണ് അഭിനന്ദനങ്ങൾ

  • @sadirasalam2655
    @sadirasalam2655 6 ปีที่แล้ว +4

    Muhammad ..great talent..love you all the crew behind. .mithun, tini, pakru, biju..May God bless you!!!

  • @sarathbks6236
    @sarathbks6236 6 ปีที่แล้ว +47

    ശിവ ഗംഗ ഞങ്ങളുടെ മുത്താണ്..

  • @nisamchakkingal1942
    @nisamchakkingal1942 6 ปีที่แล้ว +2

    സഹലിനെ പോലുള്ള കലാകാരന്മാരെ സപ്പോർട് ചെയ്യുന്നതൊക്കെ കൊണ്ടാണ്‌ കോമഡി ഉത്സവം മറ്റുചാനലുകളിലെ പ്രോഗ്രാമുകളിൽനിന്നും വേറിട്ട് നിർത്തുന്നത്
    hats of flowers &Utsavam

  • @RazakRazak-oe5jv
    @RazakRazak-oe5jv 6 ปีที่แล้ว +11

    കളങ്കമില്ലാത്ത ജഡ്ജിമെന്റ് ചെയ്യുന്ന മിധുൻ

  • @vijeshviju431
    @vijeshviju431 6 ปีที่แล้ว +2

    സനൂപ് ചേട്ടായി... ട്രോളുകൾ ഇഷ്ടം പോലെ ഉണ്ടല്ലോ... ഇല്ലെങ്കിൽ പല ഭാഷയിൽ നിന്നും എടുത്തു കൂടെ........ തിരഞ്ഞു നോക്കുന്നേ........

  • @sajanjeron3287
    @sajanjeron3287 6 ปีที่แล้ว +36

    സുന്ദരികുട്ടിക്ക് എന്റെ ആയിരം ആയിരം ഉമ്മ ഉമ്മ

  • @UmerFarooq-pk2qt
    @UmerFarooq-pk2qt 6 ปีที่แล้ว

    കുഞ്ഞുമോളുടെ പാട്ടുകൾ ഉഷാറായിട്ടുണ്ട്... നല്ലൊരു ഭാവി ആശംസിക്കുന്നു... ജയേട്ടന്റെ നല്ല മനസിന്‌ ഒരുപാട് thnks

  • @shintappen
    @shintappen 6 ปีที่แล้ว +7

    മിഥുൻ രമേഷ്.....
    ആദ്യമായി ഈ പേര് കേൾക്കുന്നതും ഈ മുഖം കാണുന്നതും ഒരു പത്തു പതിനേഴു വര്ഷങ്ങള്ക്കു മുൻപാണ്.. കൃത്യമായി പറഞ്ഞാൽ 2000 ത്തിൽ ...മോഹൻലാൽ-ഫാസിൽ കൂട്ടുകെട്ട് ഒന്നിച്ച ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലെ പ്ലസ് ടു കാരനെ അവതരിപ്പിച്ച ആ പൊടിമീശക്കാരൻ അന്നേ മനസ്സിൽ ഒരു "സ്പാർക്ക് " തന്നിരുന്നു...പിന്നെ ചെറിയ ചെറിയ വേഷങ്ങളിലും സീരിയലുകളിലും കണ്ടു അതെ മുഖം... പിന്നെ റൺ വായ് എന്ന ചിത്രം മുതൽ മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്റ്റ് മാന് ആയ ജോഷി സാറിന്റെ ഒട്ടുമിക്ക എല്ലാ ചിത്രങ്ങളിലെയും സ്ഥിരസാന്നിധ്യമായി ഈ കലാകാരൻ...
    ഒരിക്കൽ ആദ്യമായി ദുബായിൽ എത്തിയപ്പോഴാണ് ഈ വ്യക്തി അവിടുത്തെ മലയാളിലേക്കും ബാക്കി കാലാകാരന്മാർക്കുമിടയിൽ ആരാണെന്നും , എന്താണെന്നും മനസ്സിലായത്...പ്രവാസി മലയാളികളുടെ ചുട്ടുപൊള്ളുന്ന മനസ്സിലേക്ക് മലയാളത്തിന്റെ അല്ലെങ്കിൽ കേരളത്തിന്റെ ലാളിത്യമാർന്ന മഞ്ജു പെയ്യിക്കുന്ന മിഥുൻ രമേശ് എന്ന ഈ കലാകാരനെ ഹിറ്റ് എഫ് എം ലൂടെ അറിഞ്ഞു.. അവിടുത്തെ ആളുകൾക്ക് മിഥുൻ ഇല്ലാതെ ഒരു ദിവസം പൂർണ്ണമാകില്ല, അല്ലെങ്കിൽ ഈ വ്യക്സ്തി ഇല്ലാതെ ഒരു ചടങ്ങിനെ പൂർണ്ണത കൈവരില്ല എന്ന സാഹചര്യം ഉണ്ടെന്നു പറഞ്ഞാൽ പോലും ഇദ്ദേഹത്തെ അറിയുന്നവർക്ക് ഒട്ടും അതിശയോക്തി തോന്നാൻ ഇടയില്ല..പ്രധാന മന്ത്രി നരേന്ദ്ര മോഡി യു എ യിൽ വന്ന ചടങ്ങിൽ പോലും അവതാരകാനായി എത്തിയെങ്കിൽ തീർച്ചയായും അത് മലയാളി എന്നയ കൊണ്ടല്ല അത് ഈ അനുഗ്രഹീഹ്‌ കലാകാരന്റെ അവതരണ മിടുക്ക് കൊണ്ടാണെന്നു തീർച്ചയായും പറയാം..
    ഒട്ടു മിക്ക അവതാരകരും സ്ഥാനത്തും അസ്ഥാനത്തും വിലകുറഞ്ഞ തമാശകളും, ആംഗലേയ ഭാഷയും കുത്തിക്കയറ്റി വികലമാക്കുമ്പോൾ ഇദ്ദേഹത്തിന്റെ അവതരണ ശൈലി അവരിൽ നിന്നെല്ലാം തന്റേതു മാത്രമായ ഒരു സ്ഥാനം നേടിക്കൊടുക്കാൻ മിഥുന് കഴിഞ്ഞിട്ടുണ്ട്..അടുത്തിടെ ഇറങ്ങിയ "കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ" എന്ന ചിത്രത്തിൽ മിഥുൻ അവതരിപ്പിച്ച കഥാപാത്രം ചാക്കോച്ചനോട് "എന്തിനു" എന്ന് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്..ആ രംഗത്ത് ചിരിക്കാത്തവരായി ഒരു മലയാളി പോലും ഉണ്ടാവില്ല ...സൂപ്പർ ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുന്ന കോമെടി ഉത്സവത്തിന്റെ വിജയത്തിൽ ഏറിയ പങ്കും വഹിക്കുന്നത് ഒട്ടും മടുപ്പിക്കാതെ അല്ലെങ്കിൽ പങ്കെടുക്കുന്നവരെ വിഷമിപ്പിക്കാതെ ഒരു റിങ് മാസ്റ്ററെ പോലെ ആ ഷോ സ്വന്തം കയ്യിൽ ഭദ്രമാക്കി മുന്നേറുന്ന മിഥുൻറെതാണ്..
    ദുബായിൽ താമസിക്കുന്ന മിഥുന്റെ പ്രിയതമ ലക്ഷ്മിയും അറിയപ്പെടുന്ന ഒരു കലാകാരിയും അഭിനേത്രിയുമാണ്..തൻവി എന്ന് പേരുള്ള ഒരു മകളും കൂടി ചേർന്നതാണ് മിഥുന്റെ സന്തുഷ്ടകുടുംബം ...തീർച്ചയായും ഈ കലാകാരന് ഇനിയും വിജയത്തിന്റെ കൊടുമുടികൾ കീഴടക്കാൻ സാധിക്കട്ടെ, അതിനുള്ള അവസരങ്ങൾ ഈശ്വരൻ നൽകട്ടെ എന്നും ആത്മാർത്ഥമായി ആശംസിക്കുന്നു... പ്രാർത്ഥനകൾ...

  • @shameermangalam7618
    @shameermangalam7618 6 ปีที่แล้ว

    കഴിവുള്ള കലാകാരന്മാരുടെ ഈശ്വര സന്നിധി ആണ് ..കോമഡി ..ഉത്സവം ..ഫ്ലവർസ് ..ഒരായിരം അഭിനന്ദനങ്ങൾ

  • @abdullabiabi5533
    @abdullabiabi5533 6 ปีที่แล้ว +6

    ഞങ്ങൾ പ്രവാസികൾ അധികം കാണുന്ന ഒരു പ്രോഗ്രാം ആണ് കോമഡി ഉത്സവം

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 6 ปีที่แล้ว +9

    മുഹമ്മദ് അഭിനന്ദനങ്ങൾ നന്മകൾ നേരുന്നു

  • @roopeshlakshmananlaksmanan1817
    @roopeshlakshmananlaksmanan1817 6 ปีที่แล้ว +5

    മുഹമ്മദിന്‍െറ മാമ കബീര്‍ക്കായ്ക്ക് 👍👍👍💯
    കബീര്‍ക്കായുടെ ശബ്ദം ലാല്‍ജോസിന്‍െറ ശബ്ദവുമായി സാമ്യം തോന്നി 👌👌👌

  • @LMJK-vn1go
    @LMJK-vn1go 6 ปีที่แล้ว +2

    Haii. ബിജുകുട്ടചേട്ടാ ,tini ചേട്ടാ, മിഥുൻ , പക്രു ചേട്ടാ . Bijukuttan ചേട്ടൻ വന്നേ. ഞങ്ങൾക്ക് thanks പറഞ്ഞ മിഥുൻ ചേട്ടന് സ്പെഷ്യൽ താങ്ക്സ്. ചോക്കലേറ്റ് കൊടുത്ത ചേട്ടനും താങ്ക്സ്. പ്രോഗ്രാം എല്ലാം അടിപൊളി. ശിവ സോങ്ങ് സൂപ്പർ . സനൂപ് ചേട്ടാ ട്രോൾ മറ്റിപിടിക്കേണ്ട time ആയി. സത്യത്തിൽ ഇൗ comments ഒക്കെ വായിക്കുന്നു എന്ന് പറഞ്ഞതിൽ തന്നെ ഒരുപാട് സന്തോഷം. ഒരുപക്ഷേ നിങ്ങളെ ഒന്നും നേരിൽ കാണാനോ സംസാരിക്കാനോ പറ്റിയെന്ന് വരില്ല. കമന്റ്സ് സിലുടെ ആണേലും സംസാരിക്കാൻ അവസരം ലഭിച്ചു. Thanks . flowers. Muhammed sahal സങ്കടമായി.അടിപൊളി.

  • @maryangel5891
    @maryangel5891 6 ปีที่แล้ว +33

    അവതാരകന്‍ മിഥുന്‍ മതി

  • @ebinajith224
    @ebinajith224 6 ปีที่แล้ว +1

    ഇവിടെ നീ ജയിച്ചു നികുകയല്ലെടാ.... manh positivity at itz peak... midhunchetta😘😘 മുഹമ്മദ്😍😘

  • @nisamkinalur8704
    @nisamkinalur8704 6 ปีที่แล้ว +6

    Pwoli

  • @rathishbaby3830
    @rathishbaby3830 6 ปีที่แล้ว +6

    Muhamade karayippichu kalanjalloda moneee..May god bless u moneee😍😍😍

  • @MOHDANAS-vt5mz
    @MOHDANAS-vt5mz 6 ปีที่แล้ว +44

    Aa kuttiyude song pwlichu 👍👍

  • @Ananthu_Thazhava
    @Ananthu_Thazhava 6 ปีที่แล้ว +1

    മോനെ ആദിത്യദേവ നീ സൂപ്പറാണ്.... നിന്റെ കൂടെ ഞാൻ ഉണ്ട്.... നിന്റെ ചേച്ചിയെ ഞാൻ കല്യാണം കഴിച്ചോളാം.... നിനക്ക് സന്തോഷമായില്ലേ 😘😘😘😍

  • @jiniratheeshnachu5419
    @jiniratheeshnachu5419 6 ปีที่แล้ว +7

    നീ കരയിപ്പിച്ചു കളഞ്ഞല്ലോ മുത്തേ മുഹമ്മദേ

  • @how.i_am
    @how.i_am 6 ปีที่แล้ว

    അസ്സലാമു അലൈക്കും മുഹമ്മദ് അസ്ലം ...മോനേ നീ തിമർത്തല്ലോ ..കൂടെ എല്ലാരേം ഒന്ന് കണ്ണ് നനയിച്ചു ... നിന്റെ ഉമ്മച്ചി ഭാഗ്യവതിയാ ... ആ ഉമ്മച്ചിക്ക് വലിയ ഒരു നന്ദി ...

  • @manojpalakkilkaliyathukana996
    @manojpalakkilkaliyathukana996 6 ปีที่แล้ว +13

    മിഥുന്‍ full time enargy സൂക്ഷിക്കുന്നു...

  • @badushakarinkallathani4409
    @badushakarinkallathani4409 6 ปีที่แล้ว +5

    സഹൽ അല്ലാഹു ഷിഫാ നൽകട്ടെ..

  • @abdurasik
    @abdurasik 6 ปีที่แล้ว +5

    മുഹമ്മദ്‌ .. കണ്ണു നിറഞു 😢

  • @frijilfrancis268
    @frijilfrancis268 6 ปีที่แล้ว +10

    ശിവ ഗംഗ.super

  • @razaqbadharuddinbadharuddi3077
    @razaqbadharuddinbadharuddi3077 6 ปีที่แล้ว

    എന്റെ കായംകുളം രണ്ടാം കുറ്റികാരുടെ മുത്ത്‌ ശിവ ഗംഗ പൊളിച്ചൂട്ടാ വേറിട്ട രണ്ടു സൂപ്പർ പാട്ടുകൾ പാടി തകർത്തു അടിപൊളി ആയി പാടി. എല്ലാ വിധ ആശംസകൾ നേരുന്നു ദൈവം മോളെ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

  • @sarathbks6236
    @sarathbks6236 6 ปีที่แล้ว +7

    പ്ലീസ് ലൈക് തെണ്ടല്ലേ ആരും ,പ്രോഗ്രാമിന്റെ വില കളയല്ലേ

  • @anaskp3298
    @anaskp3298 6 ปีที่แล้ว +1

    Super kutty gayigakk oru valiya bhavi und aa kudumbathinu nalkiya bhagyamanu ath ....best of luck god bless you mole

  • @josetg1181
    @josetg1181 6 ปีที่แล้ว +8

    Katta waiting program

  • @sulaimansulaimom5738
    @sulaimansulaimom5738 6 ปีที่แล้ว

    കുട്ടി കലാകാരൻ മാരെ ഞങ്ങളുടെ മുന്നിലേക്ക് എത്തിക്കുന്ന കോമഡി ഉത്സവത്തിന് flowers നും ....ബിഗ് നന്ദി....എല്ലാരും തകർത്ത്🌷👌✌

  • @harisaboofath5161
    @harisaboofath5161 6 ปีที่แล้ว +3

    Tini guineess pakru bijukuttan midun 😗😗😗_👍👍👍👍👍👍👍

  • @KunjoleKuttiman
    @KunjoleKuttiman 6 ปีที่แล้ว

    മധുരിക്കും ഓർമകളെ.... പാടിയ ആ മോളെ ... നീ നാളയുടെ ജീവനാണ് ..

  • @ranjithpillai4115
    @ranjithpillai4115 6 ปีที่แล้ว +3

    മുഹമ്മദ് വലിയൊരു കലാകാരനായി മാറട്ടെ മാറും ഈശ്വരാനുഗ്രഹം കൂടെയുണ്ട് അതുകൊണ്ടാണല്ലോ ഇത് വരെ എത്തിയത്

  • @ahamedfayizs5874
    @ahamedfayizs5874 6 ปีที่แล้ว +3

    വെറുമൊരു അവതാരകൻ എന്നതിനപ്പുറം മിഥുൻ ചേട്ടൻ ഈ പരിപാടിയുടെ നട്ടെല്ലാണ്. മിഥുൻ ചേട്ടൻറെ നിഷ്കളങ്കമായ ചിരിയോട് കൂടി തുടങ്ങുന്നത് കാണുമ്പോൾ തന്നെ പോസിറ്റീവ് എനർജി ആണ്...

  • @sinanthiruvattoor9222
    @sinanthiruvattoor9222 6 ปีที่แล้ว +4

    മുഹമ്മദ്‌ സഹൽ, aadithyanadh പൊളിച്ചു