എന്റെ ഫോൺ ന്റെ mic കംപ്ലൈന്റ് ആണെന്ന് തോന്നുന്നു. അത് എങ്ങനെ ശരിയാക്കണം എന്ന് കരുതി serch ചെയ്തപ്പോ. നിങ്ങടെ video കണ്ടത്. ഞാൻ കരുതി എന്തെങ്കിലും solution കാണുമെന്നു അവസാനം ചേട്ടൻ പറയുവാ. കംപ്ലൈന്റ് ഉണ്ടെങ്കിൽ ഷോപ്പിൽ കാണിക്കണമെന്ന്. Shop ൽ കൊണ്ട് കാണിക്കാൻ എനിക്കറിയാം അതല്ലാതെ എന്തെങ്കിലും solution കാണുമെന്നു കരുതി. വെറുതെ ആളുകളെ പറ്റിക്കുന്ന പരിപാടി ആയി പോയി. Waste
Mic problem voice callil.but restart cheyda ok aaakum nigal paranja pole hardware complain aanel restart cheyda ready aakumo.rastart cheyd one Day after mic veendum complain aakum
ചേട്ടാ എന്റെ വാട്ട സ്ആപ്പിൽ വോയിസ് മെസേജ് കേൾക്കുമ്പോൾ മെസേജ് റിംങ് ട്യൂൺ നിർത്താതെ കേട്ടുകൊണ്ടിരിക്കും എന്താണ് അതിന് കാരണം ഞാൻ അപ്ഡേ റ്റൊക്കെ ചെയ്തു പക്ഷേ ആ സൗണ്ട് മാറുന്നില്ല അത് കാരണം വോയിസ് മെസേജ് കേൾക്കാൻ സാധിക്കുന്നില്ല ഫോൺ വിവോ v 21 e
എന്റെ ഫോൺ Moto g22 ആണ്. ഫോട്ടൊ എടുക്കുമ്പോൾ ഭയങ്കര സൗഡ് ആണ് കൃമറാ സെറ്റിംഗ്സിൽ സൗണ്ട് ഓഫാക്കാൻഓപ്ഷൻ സ് കാണുന്നില്ല.. ഓഫാക്കാൻ എന്താ ചെയ്യെണ്ടത് വോളിയം ബട്ടൺ ഫുൾ ഓഫ് ആക്കിയാലും സൗണ്ട് ഉണ്ട്. അറിയാവുന്ന വർ പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു.
ഫോട്ടോ . വീഡിയോ , വീഡിയോ ലിങ്കുകൾ കമന്റു ബോക്സുകളിൽ ഷെയർ ചെയ്യാൻ നല്ല ഒരു ആപ്പ് പറയാമോ ? എങ്ങിനെ ചെയ്യാം എന്ന് കൂടി വീശ ദി കരിക്കുന്ന ഒരു വീഡിയോ ചെയതാൽ ഒരു പാട് പേർക്ക് ഗുണം ചെയ്യും !!. 🙏🙏
എന്റെ ഫോൺ poco M2 pro കോൾ ചെയ്യുമ്പോൾ Loud Speaker ൽ ഇട്ടാൽ നമ്മൾ പറയുന്നത് വിളിക്കുന്ന ആൾക്ക് കേൾക്കില്ല , പക്ഷേ അവരുടെ ശബ്ദം നമുക്ക് കേൾക്കാം😔😔😔 ആരെങ്കിലും ഒരു സൊല്യൂഷൻ പറയാമോ ?
ഫോണിൽ സൗണ്ട് തീരെ കേൾക്കുന്നില്ല... വോയ്സ് മെസ്സേജ്.. പാട്ട് ഒന്നും... ഫോൺവിളി ചാൽ samsarikkuvanprasnamilla... എന്നാല് കോൾ വരുന്ന സൗണ്ട് കേൾക്കില്ല. redminot5 ആണ്
എന്റെ ഫോൺ ചെറിയ നോക്കിയ ആണ് അത് വെള്ളത്തിൽ അല്ല തുണി കഴുകാൻ ഉള്ളത് ബെഡിൽ ഇട്ട് വാരികൊണ്ടുപോയക്കൂട്ടത്തിൽ വാഷിംഗ് മെഷീനിൽ ഇട്ടു സ്ക്രീൻ പൊട്ടി ഞാൻ ഓപ്പൺ ച്യ്തിട്ടില്ല എന്തു ചെയ്യും
മൈക് ഏങ്ങനെ repair ചെയ്യാം. മൈക്രോഫോൺ access ഓൺ ചെയ്യണം എന്നൊക്കെ പറയാതെ രണ്ട് മൈക് ഉണ്ട് എന്ന് പറയലാണോ മാഷേ
എന്റെ ഫോൺ ന്റെ mic കംപ്ലൈന്റ് ആണെന്ന് തോന്നുന്നു. അത് എങ്ങനെ ശരിയാക്കണം എന്ന് കരുതി serch ചെയ്തപ്പോ. നിങ്ങടെ video കണ്ടത്. ഞാൻ കരുതി എന്തെങ്കിലും solution കാണുമെന്നു അവസാനം ചേട്ടൻ പറയുവാ. കംപ്ലൈന്റ് ഉണ്ടെങ്കിൽ ഷോപ്പിൽ കാണിക്കണമെന്ന്. Shop ൽ കൊണ്ട് കാണിക്കാൻ എനിക്കറിയാം അതല്ലാതെ എന്തെങ്കിലും solution കാണുമെന്നു കരുതി. വെറുതെ ആളുകളെ പറ്റിക്കുന്ന പരിപാടി ആയി പോയി. Waste
അല്ല പിന്നെ ഓരോ അലവലാതികൾ ഇറങ്ങിക്കോളും യൂട്യൂബ് channel ആയിട്ട്
Athenne veruthe samayam kalayan
ഈ mg കണ്ടത് കൊണ്ട് എന്റെ സമയം waste ആയില്ല. Thanks 🙏
😂
ഞനും വെറുതെ നോക്കി ഇരുന്നു 😂
Hi plz reply ente phone camareda aduthulla spekar song kekka athu nirthan patto molthe sond of akkan
എന്റെ ഫോൺ honor x6a dual sim ആണ് കോൾ എടുക്കുമ്പോൾ മുകളിൽ ഒരു മൈക്കിന്റെ ചിഹ്നം വരുന്നു ഇത് എന്താണ്
Njn new phone vangi sim ejection tool vachu Mike il ariyathe inject chytu poyi . Angane chytal Mike complint akumo
കപ്ലൈൻറ്റു ആകുമോ
Bro, is any complaint in your phone, phone ethaan
Mic problem voice callil.but restart cheyda ok aaakum nigal paranja pole hardware complain aanel restart cheyda ready aakumo.rastart cheyd one Day after mic veendum complain aakum
Bluetooth earbuds use cheyda ear bud mic alle use aaka apo working aakende
Phone reset ചെയ്ത് നോക്കൂ..
അല്ലെങ്കിൽ safe mode on ആക്കി check ചെയ്യു
ഫോൺ റീസെറ്റ് ചെയ്യുമ്പോൾ
@@androcreations വിസിറ്റ് ചെയ്യുമ്പോൾ ഒക്കെയാണ്പിന്നെ രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും complain
Check ചെയ്താലേ പ്രശ്നം അറിയാൻ പറ്റു
Call ചെയുമ്പോൾ എന്നോട് പറയുന്നത് sound കൊറവ് ആയിട്ട് ആണ് കേൾക്കുന്നത്... അത് എങ്ങനെ മാറ്റാൻ patum
Hlo ente phoninte call vilichal enikk kelkkun thirich parayunnath kelkkunnilla enthan problem onn paranj tharo
Same
@@AbhiNandana-qs2svഎങ്ങനെ ശരിയായത്?
bro mukalile mic off aakkan pattuo. kaaranam smule usecheyyumbol noice problm aaanu
ഏതാ phone
@@androcreations vivo v20 se
@@androcreations ethra koodiya headset use cheyydhalum noice prblm..
@@androcreations splitter vechum vere lebel mic connect aaki noki same prblm
Ente phone redmi 6a aanu. Screenil thazhe aayittu oru line pole black bleading pole undu. Athu slove cheyyan entha vazhi ?
ചേട്ടാ എന്റെ വാട്ട സ്ആപ്പിൽ വോയിസ് മെസേജ് കേൾക്കുമ്പോൾ മെസേജ് റിംങ് ട്യൂൺ നിർത്താതെ കേട്ടുകൊണ്ടിരിക്കും എന്താണ് അതിന് കാരണം ഞാൻ അപ്ഡേ റ്റൊക്കെ ചെയ്തു പക്ഷേ ആ സൗണ്ട് മാറുന്നില്ല അത് കാരണം വോയിസ് മെസേജ് കേൾക്കാൻ സാധിക്കുന്നില്ല ഫോൺ വിവോ v 21 e
ചേട്ടാ ചേട്ടൻ Ringtone ഒന്നു മാറ്റി നോക്ക്
@@emo1969 മാറ്റി നോക്കി രക്ഷയില്ല
Phone Settings - Notification- select whatsapp- media playback off ആക്കി നോക്കു
@@androcreations വലിയ ഉപകാരം ചേട്ടാ അത് ശരിയായി
Welcome
Bro mobile verishion 9 to 11 root chaiatha update chaian patumo oppo a1k
Root ചെയ്ത phone update risk ആണ്
No rood phone
11 update vanella
എന്റെ ഫോണിൽവാട്സാപ്പിൽ ഞാൻ ആയിക്കുന്ന വോയ്‌സ് മെസ്സേജ് കേൾക്കാൻ സാധിക്കുന്നില്ല.. വീഡിയോ കാൾനോ ഒന്നും പ്രശ്നം ഇല്ല
Same issue und. Entharunnu complaint seriyaayo bro
@@alensebastian6461എങ്ങനെ ശരിയായോ
Bro ente phone 11 persentageil charge cheythal 1 minute kazhinjal 35 percentage akum e problethinu solution enthanu bro
First battery ഒന്ന് check ചെയ്യൂ
Ente phone poco m2 ann.. But call cheyumpo speakeril ettale kekkunolu... But TH-cam, Instagram, wattsapp okke working ann
Nteyum.. Ipo shariyayo.. Ngane shariyaakki (shariyaayenkil)?
എന്റെ ഫോൺ Moto g22 ആണ്. ഫോട്ടൊ എടുക്കുമ്പോൾ ഭയങ്കര സൗഡ് ആണ് കൃമറാ സെറ്റിംഗ്സിൽ സൗണ്ട് ഓഫാക്കാൻഓപ്ഷൻ സ് കാണുന്നില്ല.. ഓഫാക്കാൻ എന്താ ചെയ്യെണ്ടത് വോളിയം ബട്ടൺ ഫുൾ ഓഫ് ആക്കിയാലും സൗണ്ട് ഉണ്ട്. അറിയാവുന്ന വർ പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു.
വേറെ camera app use ചെയ്യൂ
@@androcreations താങ്ക്സ് ഇന്നലെ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് പുതിയത് വന്നു.അതിൽ ശരിയായി പക്ഷേ ക്യാമറാ ടൈം സെറ്റ് പോകുകയും ചെയ്തു.
ഏതാ ഇബൻ.... കാരണം ഇപ്പൊ ഇജ്ജ് പറഞ്ഞ് തെരണോ..😏എന്തെങ്കിലും solution ഉണ്ടോ എന്ന് നോക്കാൻ വേണ്ടി അവസാനം വരെ video skip ചെയ്യാതെ കണ്ട ഞാൻ ഇപ്പൊ ആരായി..🤧😤.
Charge full time എങ്ങനെ വെക്കാം എന്റെ ഫോൺ vivo v3 ആണ്
എന്റെ phone call ചെയ്യുമ്പോളും voice messrg ഉം Mice work ആവുന്നില്ല എന്ത് ചെയ്യണം
primary mic issue aanu
comment nookaan തോന്നിയത് നന്നായി 😂 വേറെ വല്ല വീഡിയോ തപ്പാം
Camera record cheyunna സ്ഥലത്തെ മൈക് വർക്ക് ആവുന്നില്ല
Mic poyathaakum change
ഫോട്ടോ . വീഡിയോ , വീഡിയോ ലിങ്കുകൾ കമന്റു ബോക്സുകളിൽ ഷെയർ ചെയ്യാൻ നല്ല ഒരു ആപ്പ് പറയാമോ ? എങ്ങിനെ ചെയ്യാം
എന്ന് കൂടി വീശ ദി കരിക്കുന്ന ഒരു വീഡിയോ ചെയതാൽ ഒരു പാട് പേർക്ക് ഗുണം ചെയ്യും !!.
🙏🙏
ചെയ്യാം
ഫോൺ മൈക് കേട് ആണ് എങ്ങനെ nannakkum
Entephonil call cheyyanum voice ayakkanum onnum pattunnilla.. But youtube instagrm vediosil okke sound und🤦♀️😂
Same avastha😜
@@nisunisu8246 ennitt sheriyayo??
Athin sound kelkkan mic avisham illa speaker mathillo
@@nithinraj1492 ok... Aayi👍
@@my_world_9901engane sari aayi
എന്റെ ഫോൺ poco M2 pro കോൾ ചെയ്യുമ്പോൾ Loud Speaker ൽ ഇട്ടാൽ നമ്മൾ പറയുന്നത് വിളിക്കുന്ന ആൾക്ക് കേൾക്കില്ല , പക്ഷേ അവരുടെ ശബ്ദം നമുക്ക് കേൾക്കാം😔😔😔
ആരെങ്കിലും ഒരു സൊല്യൂഷൻ പറയാമോ ?
Same avastha epo sheri ayo
@@vavachi270ഇപ്പോൾ sheriyayo
എന്റെ ഫോണിന്റെ പുറത്ത് സൂപ്പർ ഗ്ലൂ ഉണങ്ങി പിടിച്ചിരിക്കുന്നു അത് പോവാൻ എന്ത് ചെയ്യണം
ഇളക്കി നോക്കിയോ
ഇളക്കി നോക്കി പക്ഷേ ഇള കാണില്ല ബോഡിയിൽ ആണ് പറ്റി പിടിച്ചിരിക്കുന്നത് ബാക്കിൽ
Vivo V3 യിൽ super saving 4 opptions യുള്ളൂ
Thank you🙌🏾♥️
ഫോണിൽ സൗണ്ട് തീരെ കേൾക്കുന്നില്ല... വോയ്സ് മെസ്സേജ്.. പാട്ട് ഒന്നും... ഫോൺവിളി ചാൽ samsarikkuvanprasnamilla... എന്നാല് കോൾ വരുന്ന സൗണ്ട് കേൾക്കില്ല. redminot5 ആണ്
Ringer complaint ആയിട്ടുണ്ടാകും
ഷോപ്പിൽkodukkendivarumo
Yes
എന്റെ ഫോൺ ചെറിയ നോക്കിയ ആണ് അത് വെള്ളത്തിൽ അല്ല തുണി കഴുകാൻ ഉള്ളത് ബെഡിൽ ഇട്ട് വാരികൊണ്ടുപോയക്കൂട്ടത്തിൽ വാഷിംഗ് മെഷീനിൽ ഇട്ടു സ്ക്രീൻ പൊട്ടി ഞാൻ ഓപ്പൺ ച്യ്തിട്ടില്ല എന്തു ചെയ്യും
Mic pera pera sound
Ready aakam ethre rs aavum
Check ചെയ്ത് നോക്കിയാലേ പറയാൻ പറ്റു..
ഏതാ phone
@@androcreations redmi note 8 pro
Thanks bro👍👍
വെൽക്കം
ആളെ പറ്റിക്കുന്ന പരിപാടിയായി പോയി
Ringtone not working why ?
Check sound settings
വെറേപണിയില്ലേ നിനക്ക് അളുകളെ പറ്റിക്കാൻ
Plz repla
ഒന്ന് പോടെ
Reported
ഏറ്റെഫേണ്മയ്ക്അടിചു എറ്റെ ഇൻറ്റഎകേടിറ്റേൾഅയ്ടി k_h_a_ee_l