Hi Jayaraj, your vlogs are really useful to millions of mobile users. Your knowledge is deep and authentic. I wish you deserve a honorary Doctorate as a stepping stone to a future Padma award. God bless you...
എന്റേത് idea sim ആയിരുന്നു... എന്റമ്മോ ശോകം.... 4G പോയിട്ട് 2G speed പോലും കിട്ടുന്നുണ്ടായിരുന്നില്ല.... പിന്നെ ഞാൻ airtel sim എടുത്തു.... ഇപ്പൊ പാക്കയാണ്... NO PROBLEMS.... very happy... AIRTEL AND JIO BEST NETWORK PROVIDERS....
Thanks ചേട്ടാ....Phone charging ല്‍ ഇട്ട് download ചെയ്താൽ speed കൂടും... ഞാൻ അങ്ങനെ ചെയ്തിട്ടുണ്ട്.ഇപ്പോഴും അങ്ങനെയാണ് ചെയ്യുന്നത്...(ഞാൻ എന്റെ കാര്യമാണ് കേട്ടോ പറഞ്ഞത്. എല്ലാവര്‍ക്കും അങ്ങനെ ആകണമെന്നില്ല.. )
ഒരു tip കുടി ഉണ്ടായിരുന്നു radiation കൂടുതൽ ഉള്ള മൊബൈൽ ഉപയോഗിക്കാൻ ശ്രെമിച്ചാൽ കവറേജ് കിട്ടും പിന്നെ വീട്ടിൽ വക്കുന്ന boost അതിന്റ സെരിക്കും ഉള്ള പേര് repeater എന്നാണ് Im working telecom Good job JAYARAJ bro എല്ലാ Review videos കാണാറുണ്ട് സൂപ്പർ 👌🤞👍
ഞാൻ മൊബൈൽ ന്റെ ബോഡി എല്ലാം ഊരി മാറ്റി,, 50 ഏക്കർ മരം ഉണ്ടായിരുന്നു അതിന്റ നേരെ ആണ് ടവർ, ആ മരങ്ങൾ മുറിച്ചു മാറ്റി,, ഇനി ഭൂമി ഇളക്കി മാറ്റണോ,,,,, ഞാൻ മൊബൈൽ റ്റെക്നിഷൻ ആണ്,,,, ഇങ്ങനെ ആദ്യം ആയി ആണ് കേൾക്കുന്ന, ഇനി കടയിൽ വരുന്ന ആളുകളോട് പറയാം, നിങ്ങളുടെ വീഡിയോ കണ്ടാൽ മതി നെറ്റ്‌വർക്ക് കിട്ടും എന്ന്
Open Signal app vachu നോക്കിയപ്പോ സ്ഥിരീകരിച്ചു .. jio സ്പീഡ് കുറവ് ആണ് airtelinekkaal .. പിന്നെ latency rate Airtel aanu better ... ഏറ്റവും മോശം bsnlinum ... (എന്റെ areayil)
എന്റെ പൊന്നുചേട്ടാ.... ഈ വീഡിയോ 12 തവണ try ചെയ്തിട്ടും എനിക്ക് പതിമൂന്നാമത്തെ തവണയാണ് കാണാനായിട്ട് ഓപ്പണായി കിട്ടിയത്. അത് കഴിഞ്ഞും നിരവധി തവണ buffering വന്നു. ചേട്ടൻ പറഞ്ഞ അവസാന അറ്റകൈപ്രയോഗമായ customer care ( jio ) ലും ഞാൻ sim എടുത്ത അന്ന് തൊട്ട് വിളിക്കുവാ.. എന്നിട്ടൊന്നും എന്റെ പ്രശ്നത്തിന് യാതൊരു പരിഹാരവും കിട്ടിയിട്ടില്ല. നെറ്റ് കട്ട week ആണ്
ജയരാജ് ചേട്ടാ എനിക്ക് ഇതുവരെ നൈറ്റ് വർക്കിന് ഒരു കുഴപ്പവും വന്നിട്ടില്ല കാരണം jio ടെ ടവർ എൻറെ വീടിനടുത്താണ് അതുകൊണ്ട് ഭയങ്കര സ്പീഡ് ആണ് .. എനിക്ക് ഒരു വിഷമമേ ഉള്ളൂ ഈ ടവർ അടുത്ത ഉണ്ടായാൽ മനുഷ്യശരീരത്തിന് എന്തെങ്കിലും രീതിയിൽ പ്രശ്നങ്ങൾ ഭാവിയിൽ ഉണ്ടാകുമോ..
ഫോൺ വലിച്ചെറിയേണ്ട സമയം എപ്പോഴാണ്. ഇപ്പോൾ പറഞ്ഞതു മുഴുവൻ ചെയ്തു കഴിഞ്ഞതാണ്. ഇനി വലിച്ചെറിയുക ,അല്ലെങ്കിൽ കുത്തി പൊട്ടിക്കുക ഇതു മാത്രമാണ് എന്റെ മുമ്പിലുള്ള വഴി എന്നാണ് എനിക്ക് തോന്നുന്നത്.
Dude 3000 chelavakunathinekall nalath wifi set cheyyunath ale. Bro wifi set cheynnathinte price and details ne kurich orrr video cheyo othirri perk use cheyum ath
അതേ ..തുടക്കത്തിലെ ചിലവേ ഉള്ളൂ..അതിനു ശേഷം unlimited ഉപയോഗിച്ചാലും മാക്സിമം 600 രൂപയേ വരൂ ...വീട്ടിൽ എല്ലാവർക്കും ഉപയോഗിക്കാമല്ലോ..സ്പീഡിന്റെ കാര്യത്തിൽ compromise ഒന്നും ഇല്ല ..1ജിബി ഉള്ള movie ഒക്കെ 15 to 20 മിനിറ്റിനുള്ളിൽ download ആകും
ഒരു ചെറിയ വലിയ സംശയം അറിയുമെങ്കിൽ പറഞ്ഞു തരണം നമ്മൾ മൊബൈലിലോ ലാപ്ടോപിലോ എന്ടെങ്ങിലും നമ്മുടെ ഇമെയിൽ ഐഡി വെച്ച് ഇൻസ്റ്റാൾ ചെയ്‌താൽ പിന്നീട് വര്ഷങ്ങളോളം നമ്മുടെ മെയിലിലേക്കു അവരുടെ മെസ്സേജ് വന്നു കൊണ്ടിരിക്കും അത് വരാതിരിക്കാൻ അല്ലെങ്കിൽ ബ്ലോക്ക് ആകാൻ എന്താണ് ചെയ്യേണ്ടത് 😍
Guys.... ഇതൊക്കെ ചെയ്യുന്നതിന് മുൻപ് open settings- About phone- Status- SIM status എടുത്ത് നോക്കുക.singnal strength -118,-120 ഒക്കെയാണെങ്കിൽ range തീരെ ഇല്ലാത്ത Area ആണെന്ന് മനസിലാക്കാം. ഒരു -90, -80 ഒക്കെ കിട്ടുന്നുണ്ടെങ്കിൽ അത്യാവശ്യം നല്ല സ്പീഡ് ഉണ്ടാകും.. അല്ലാതെ സിം തുടച്ചത് കൊണ്ടോ ഫോൺ കവർ മാറ്റിയതു കൊണ്ടോ റേഞ്ച് കിട്ടണമെന്നില്ല.
Njngade ivde airtel and idea k maathram range ollu airtel net speed und pakshe range preshnam karanam call onnum idak kittilla. Pinne idea speedum und call kittukayum cheyyum njn Happy ahn
jayarajetta .
video kand kond irikyatto...
Kandthreem adipoli..ini kanan ullath athilum gembheeram avunn karuthunnu...
pin cheyyuo..oru agraham konda..ith vare aarum cheythittilla .oru vattam cheyyuo..
ചെയ്തു
@@JayarajGNath ambo.... thanku... thanku thankuuuuu...
yahuuuuu .ith njn status itt poliku..nte poonno poli.. ഇങ്ങൾ muthan.. മുത്ത്..❤️❤️❤️❤️❤️
@@AharshBabu...... എന്തുവാടേ ചില കൊച്ചു കുട്ടികളെപ്പോലെ, പക്വത കാണിക്കടേ......
@@AharshBabu *അയ്യേ എന്തുവാടെ ഇത്. നീ ഇപ്പോൾ lkg യിലോ ukg യിലോ 🤣🤣🤣*
@@Amateurguy1991😢😂
Idea sim ഇൽ e കാണുമ്പോൾ 4g ആകാൻ നേരെ airplane mode ഓണാകുന്നവർ like adiii😅
👍
Flight mode ഇട്ട് ഇട്ട് വീട് വിമാനത്താവളം പോലെ ആയ ഒരു പാവം idea യൂസർ
😄😄
😂😂
😂😂thug thugeeee
Sathiyam 😂😂😂😂
Vi ayathin shesham nalla maatam und
അര്ധരാത്രിയായാൽ (കിടന്നുറങ്ങുന്ന സമയം )നല്ല റേഞ്ച് ആണ് 😂😂
Hi Jayaraj, your vlogs are really useful to millions of mobile users. Your knowledge is deep and authentic. I wish you deserve a honorary Doctorate as a stepping stone to a future Padma award. God bless you...
Idea use chyth maduthavar ivide like..👇🥴
എന്റേത് idea sim ആയിരുന്നു... എന്റമ്മോ ശോകം.... 4G പോയിട്ട് 2G speed പോലും കിട്ടുന്നുണ്ടായിരുന്നില്ല.... പിന്നെ ഞാൻ airtel sim എടുത്തു.... ഇപ്പൊ പാക്കയാണ്... NO PROBLEMS.... very happy... AIRTEL AND JIO BEST NETWORK PROVIDERS....
Ente idea sim in nalla speed und
Vodafone um കണക്കാ 😁😔
@@muhammedali-nm8im vodafone and idea is now a single company named 'TURBONET 4G'
@@muhammedali-nm8im correct😬
നെറ്റ്‌വർക്ക് റൈൻജ് ഓവർ ആയി ഡാറ്റ പെട്ടന്ന് തീരുന്ന ജിയോ യൂസേഴ്സ് ഇവിടെ കമോൺ.....
Thanks for pin🥰
അതെ bro
Jio
Sathyam
Thanks
Thanks ചേട്ടാ....Phone charging ല്‍ ഇട്ട് download ചെയ്താൽ speed കൂടും... ഞാൻ അങ്ങനെ ചെയ്തിട്ടുണ്ട്.ഇപ്പോഴും അങ്ങനെയാണ് ചെയ്യുന്നത്...(ഞാൻ എന്റെ കാര്യമാണ് കേട്ടോ പറഞ്ഞത്. എല്ലാവര്‍ക്കും അങ്ങനെ ആകണമെന്നില്ല.. )
ഒരു tip കുടി ഉണ്ടായിരുന്നു radiation കൂടുതൽ ഉള്ള മൊബൈൽ ഉപയോഗിക്കാൻ ശ്രെമിച്ചാൽ കവറേജ് കിട്ടും
പിന്നെ വീട്ടിൽ വക്കുന്ന boost
അതിന്റ സെരിക്കും ഉള്ള പേര് repeater എന്നാണ്
Im working telecom
Good job JAYARAJ bro
എല്ലാ Review videos കാണാറുണ്ട് സൂപ്പർ 👌🤞👍
Thanks... jaya sir...
ഞാൻ bsnl ആണ് speed ഓക്കേ ഉണ്ട് trick nokette പറയാം.. ജയ sir..
Range poyal flight on aki off cheyyubo nalla result und. Njan eppozhum cheyyarulla kariya..
ഞാൻ മൊബൈൽ ന്റെ ബോഡി എല്ലാം ഊരി മാറ്റി,, 50 ഏക്കർ മരം ഉണ്ടായിരുന്നു അതിന്റ നേരെ ആണ് ടവർ, ആ മരങ്ങൾ മുറിച്ചു മാറ്റി,, ഇനി ഭൂമി ഇളക്കി മാറ്റണോ,,,,, ഞാൻ മൊബൈൽ റ്റെക്നിഷൻ ആണ്,,,, ഇങ്ങനെ ആദ്യം ആയി ആണ് കേൾക്കുന്ന, ഇനി കടയിൽ വരുന്ന ആളുകളോട് പറയാം, നിങ്ങളുടെ വീഡിയോ കണ്ടാൽ മതി നെറ്റ്‌വർക്ക് കിട്ടും എന്ന്
നിങ്ങൾ പൊളിയാണ് ചേട്ടാ...😍
Airtel യൂസ് ചെയ്യൂ വളരെ നല്ല സ്പീഡ് ആണ്. ജിയോ യെക്കാളും എത്രയോ ഭേദം.
സത്യം
Njanum Airtel aanu use cheyyunnath. Kuzhappamilla. Speed net aanu
Open Signal app vachu നോക്കിയപ്പോ സ്ഥിരീകരിച്ചു .. jio സ്പീഡ് കുറവ് ആണ് airtelinekkaal .. പിന്നെ latency rate Airtel aanu better ... ഏറ്റവും മോശം bsnlinum ... (എന്റെ areayil)
WiFi ഉപയോഗിക്കുന്നവർക്ക് ഒരു വീഡിയോ ഇടാമോ
ആദ്യം ഇട്ടിട്ടുണ്ടെങ്കി ൽ ലിങ്ക്
Please
Great tips provided by the Tech Giant!
വീട്ടിൽ നെറ്റ് വർക് ഇല്ല പുറത്ത് കടന്നാൽ കിട്ടും വീട്ടിൽ നെറ്റ് കിട്ടാൻ എന്ത് ചെയ്യണം
The informations given are very interested and more helpful in our life.Thank you.
I am using WIFi calling as you explained earlier, Thanks
മുകളിൽ പറഞ്ഞ എല്ലാ അടവും പയറ്റി നോക്കി NO രക്ഷ 🤣ഇനി ബൂസ്റ്ററും കൂടിയേ ബാക്കിയുള്ളൂ ...
Flight mode ആണ് എന്റെ main 🤣
Is there any advantage of choosing our network provider manually rather than automatic in settings? Which is better to do?
ഈ വീഡിയോ കാണാൻ പോലും range കിട്ടാത്ത idea user😐
Yanikum
Yanikum
ini ith pole daily mudangathe videos pradheekshikkunnu 😍
1st comment gayaraj chettn pwoliyaan
Like plz
🤗🤗
@@LIGHTMEDIA
മഡോണ തള്ളിയതാണോ ?
💥സത്യമെന്ത് ?💥
⬇PsYcHoLoGy⤵
Come..
@@dinkantalks9611
Suprr video ..
Madona troll psychology..
Keep it up..
@@LIGHTMEDIA plz ente channel subscribe cheyyo plz
@@dinkantalks9611 plz ente channel subscribe cheyyo plz
Machane orr tip paranj tharatte.
*4g lite app use cheythal 4g data speed kudum try cheythok
എന്റെ പൊന്നുചേട്ടാ.... ഈ വീഡിയോ 12 തവണ try ചെയ്തിട്ടും എനിക്ക് പതിമൂന്നാമത്തെ തവണയാണ് കാണാനായിട്ട് ഓപ്പണായി കിട്ടിയത്. അത് കഴിഞ്ഞും നിരവധി തവണ buffering വന്നു. ചേട്ടൻ പറഞ്ഞ അവസാന അറ്റകൈപ്രയോഗമായ customer care ( jio ) ലും ഞാൻ sim എടുത്ത അന്ന് തൊട്ട് വിളിക്കുവാ.. എന്നിട്ടൊന്നും എന്റെ പ്രശ്നത്തിന് യാതൊരു പരിഹാരവും കിട്ടിയിട്ടില്ല. നെറ്റ് കട്ട week ആണ്
Super video sir
ജയരാജ് ചേട്ടാ എനിക്ക് ഇതുവരെ നൈറ്റ് വർക്കിന് ഒരു കുഴപ്പവും വന്നിട്ടില്ല കാരണം jio ടെ ടവർ എൻറെ വീടിനടുത്താണ് അതുകൊണ്ട് ഭയങ്കര സ്പീഡ് ആണ് .. എനിക്ക് ഒരു വിഷമമേ ഉള്ളൂ ഈ ടവർ അടുത്ത ഉണ്ടായാൽ മനുഷ്യശരീരത്തിന് എന്തെങ്കിലും രീതിയിൽ പ്രശ്നങ്ങൾ ഭാവിയിൽ ഉണ്ടാകുമോ..
ഇല്ല
Ind ind
No problems becausr these radiations are non ionising so it wont cause any harm
Jayraj etta network booster ettavum better one ethaanu?..
Waiting for network booster to come to you soon. Keep us all updated about the same.
Tnks 🥰🥰🥰
Thanks Jayaraj Bro.. Network Booster Swanthamai prepare cheythu Oru vedio edan sremikamo?
Bro what is your opinion about ipoo 3
Plzzz comment
flight mode .....tips
Very Supper ....
👌👌👌👌👌👌👌👌
Ellavaru use cheyyuka
First of all congratulating for choosing such a subject.
Good video aayirunnu.
Loading... വരാതെ ഈ വീഡിയോ കണ്ടവർ Like💓
Please send me the price and the brand of your net work booster
ഫോൺ വലിച്ചെറിയേണ്ട സമയം എപ്പോഴാണ്. ഇപ്പോൾ പറഞ്ഞതു മുഴുവൻ ചെയ്തു കഴിഞ്ഞതാണ്. ഇനി വലിച്ചെറിയുക ,അല്ലെങ്കിൽ കുത്തി പൊട്ടിക്കുക ഇതു മാത്രമാണ് എന്റെ മുമ്പിലുള്ള വഴി എന്നാണ് എനിക്ക് തോന്നുന്നത്.
Very useful in day to day life....
Chetaa really helpful ayitula video aanuto.. thank youu..☺️
സിക്നൽ ബൂസ്റ്ററിന്റെ വീഡിയോ കാണാൻ കാത്തിരിക്കുന്നു
Most wanted one🔥🤩👌 1M subscribers soon ..🔥💥 gud video
Good information...
Thanks Jayetta..
Dude 3000 chelavakunathinekall nalath wifi set cheyyunath ale. Bro wifi set cheynnathinte price and details ne kurich orrr video cheyo othirri perk use cheyum ath
590ക്ക് unlimited plan undu asianet
അതേ ..തുടക്കത്തിലെ ചിലവേ ഉള്ളൂ..അതിനു ശേഷം unlimited ഉപയോഗിച്ചാലും മാക്സിമം 600 രൂപയേ വരൂ ...വീട്ടിൽ എല്ലാവർക്കും ഉപയോഗിക്കാമല്ലോ..സ്പീഡിന്റെ കാര്യത്തിൽ compromise ഒന്നും ഇല്ല ..1ജിബി ഉള്ള movie ഒക്കെ 15 to 20 മിനിറ്റിനുള്ളിൽ download ആകും
@@JayarajGNath ith porra bro orru video cheuthey pattu
@@jyotisarc mm eth wifi ann
@@alameen755 kerala vision 20 mbps @600 rs per month
ഉപയോഗപ്രദമായ വീഡിയോ👍
Mi10youth edition.... Phonine kurichu oru video cheyumo.... pine snapdragon 765G... Nall power ulla processor ano
I am facing same problm, plz review the network booster when u got it, using wifi of asianet it cannt supprt wifi calling. . . Fate. . 😔😔
I am also using asianet connection . But WiFi calling is also poor
@@JayarajGNathIn my home, i cant use vowifi in asianet connection, i tested with bsnl ftth in office. . Itz working. . .
Can you tell about one of the good network booster. I am facing network problem lot.
ഇൗ ഒരു സമയത്ത് പലർക്കും ഉപകാരപ്രദം ആകുന്ന വീഡിയോ.
Chetta samsung galaxy a31 full review Cheyammo pls pls.......
Idea users😭
ചെറിയ ear phone portil കുത്താവുന്ന antina ഉണ്ട്, it works👍
ഞാൻ ഫസ്റ്റ്🥀💪
Ene kude sub cheyvo...thirichum cheyyam
*പൊളി ജയരാജ് ഏട്ടാ Al പൊളി*
How to connect any smart phones to led tv with hdmi cable
Network booster എവിടെ നിന്ന് വാങ്ങാൻ കിട്ടും ചേട്ടാ
Network booster kittiyoo ..? Brand name paranju tharoo?
Bsnl use ചെയ്യുന്നവർ ലൈക് അടിക്ക്
Nalla oru network booster onne suggest cheyumo. ettan vaagiya booster ethane ?
Booster use cheyunth? Any legal issues?? Please share your thoughts
നിങ്ങൾ എന്ത് സാദനം
പർച്ചേസ് ചെയ്യുബോയും
എന്ത് കൊണ്ട് flip, amaz,
ഒഴിവാക്കുന്നു...🤗
വിലക്കുറവ് നോക്കും
@@JayarajGNath avide ninnanu vangunnathu annu parayamo?
Thanks Chetta..👍👍👍❣️
2025 il kannunavarundo😢
Wifi calling ൽ call record ആവുന്നില്ല. Samsung M30s.
ഒരു ചെറിയ വലിയ സംശയം അറിയുമെങ്കിൽ പറഞ്ഞു തരണം നമ്മൾ മൊബൈലിലോ ലാപ്ടോപിലോ എന്ടെങ്ങിലും നമ്മുടെ ഇമെയിൽ ഐഡി വെച്ച് ഇൻസ്റ്റാൾ ചെയ്‌താൽ പിന്നീട് വര്ഷങ്ങളോളം നമ്മുടെ മെയിലിലേക്കു അവരുടെ മെസ്സേജ് വന്നു കൊണ്ടിരിക്കും അത് വരാതിരിക്കാൻ അല്ലെങ്കിൽ ബ്ലോക്ക് ആകാൻ എന്താണ് ചെയ്യേണ്ടത് 😍
Thnkuu srr❤
Tiktok ൽ വീഡിയോ കണ്ടുകൊണ്ടിരിക്കുബോൾ പെട്ടന്ന് വീഡിയോ play ആവാതെ നില്കും പിന്നെ airplane mode on ആക്കി off ആകും അപ്പോൾ play ആവും (idea sim)
Can you please advice a best network booster for jio
ഹാർഡ് കെയ്സ് മാറ്റിവച്ചു വീടു മുഴുവൻ ചുറ്റി നടന്ന് വീഡിയോ മുഴുവൻ കണ്ടു തീർത്തു🤣🤣🤣
Electronic devices off anenkil net speed കുറയുമോ.പിന്നെ laptop ഉപയോഗിക്കുന്നതിനും problem undo
Reply plzz
Which pH u r using
👍👍👍👌
Guys.... ഇതൊക്കെ ചെയ്യുന്നതിന് മുൻപ് open settings- About phone- Status- SIM status എടുത്ത് നോക്കുക.singnal strength -118,-120 ഒക്കെയാണെങ്കിൽ range തീരെ ഇല്ലാത്ത Area ആണെന്ന് മനസിലാക്കാം. ഒരു -90, -80 ഒക്കെ കിട്ടുന്നുണ്ടെങ്കിൽ അത്യാവശ്യം നല്ല സ്പീഡ് ഉണ്ടാകും.. അല്ലാതെ സിം തുടച്ചത് കൊണ്ടോ ഫോൺ കവർ മാറ്റിയതു കൊണ്ടോ റേഞ്ച് കിട്ടണമെന്നില്ല.
Redmi not8 ൽ wifi call കിട്ടുമോ ?
THNXX uncle ...
Thank you for your valuable information
Njngade ivde airtel and idea k maathram range ollu airtel net speed und pakshe range preshnam karanam call onnum idak kittilla. Pinne idea speedum und call kittukayum cheyyum njn Happy ahn
Jayarajettan eath phone ഉപയോഗിക്കുന്നത്?
Aa boosterinte link undo
Purchase cheyyanaaa
Galaxy note 8...
Jio sim idumbo wifi calling option kanikunnu settings il....
Vere sim idumbo kanikunilla.
Pls help
Thanks jayarajeatta....
Idea usersinu airplane mod default setting aanu 😆
നിങ്ങട youtube സാലറി ഞാൻ അറിഞ്ഞു... പ്രതിമാസം ഒരു ലക്ഷം രൂപ 👏😍
Booster apps ubayokichal sheriyakumo
Chetta enthan ee wcdma and gsm
ബ്രോ ഞാൻ ബോര്ഡറില് ജോലി ചെയുന്നു ഒരു പട്ടാളക്കാരൻ ആണ് ഇവിടെ നെറ്റ് വർക്ക് വളരെ കുറവ് ആണ് അതിനാൽ ഏത് മൊബൈൽ ആണ് ഉപയോഗിക്കാൻ നല്ലത്
Can explains tatasky binge + 4k quality vs mi box 4 k features
Phone cover mattiypo range kittyy
Engineering network booster connected chayunath
ഇനി ഇതൊന്നും ചെയ്തിട്ട് ശെരി ആയില്ലെങ്കിൽ പോയ് port ചെയ്യുക 🥴😁
Jayarajetta enikk Nalla oru earphone recommend cheyyo please video adipoli 😘😘
Network booster wify use cheyyunna sthalath engine upyogikkam
Thank u chetttaaaaa...
Valare sandosham nigalum anubavikundallo
Sony lens ഉപയോഗിക്കുന്ന സ്മാർട്ട് ഫോൺ ബ്രാൻഡ് ഏതാണ്
Vodafone user 🥺🥺
Which smartphone is this
Please review the single booster or give me the purchase link ?i like the concept of network booster please review the item or give the link
Phonile net und but range yedakku yedakku cut aavunnu athkond phonile onnum kaanane sadhikkunnilla why 😢