Dr enik 8week 3days aayi ippol enik spotting pole pokkund nalla stomach pain und വീട്ടിൽ പറഞ്ഞപ്പോൾ athu kuzhayappamilla ഈ സമയത്ത് ഇതൊക്കെ ഉണ്ടാക്കും ennu paranjune Dr നേ കാണിക്കേണ്ട ആവശ്യമില്ല എന്ന പറയുന്നത് . ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Dr ente lmp July 22 ahn edd april 27 ahn ippol 36 ay adyatheth c section ayirunnu mon 5years ay 34 .5 weekil weight 2119+_317 normal ahno hc 292mm ac292 Fl 62 Bpd81 normal ahno scaningil 2weeks valarcha kuravund
Haii,,,, എന്റെ പേര് രേഷ്മ എന്റെ ആദ്യ പ്രഗ്നൻസിയിൽ32 weekil എനിക്കിങ്ങനെ ഉണ്ടായി... ഞാനും അനക്ക് കുറവായി ഡോക്ടറോട് പറഞ്ഞതാണ് പക്ഷേ നമുക്ക് വിധിച്ചില്ല.. ഇപ്പോൾ സിക്സ് മന്ത് പ്രഗ്നന്റ് ആണ് എനിക്ക് വീണ്ടും ഇങ്ങനെ വരാൻ സാധ്യതയുണ്ട് ഒരു റിപ്ലൈ തരണം
hi chechi enikk periods kayinja masa 7n aayirunnu njan dr e kaanikkunnund enikk 3 abortion kayinjittund njan ippol b gest 200 sr tablet kayikkunnud enikk dr ovulation date thannath 20,21,22, aan ennal enikk 28,29,30 ,31 enee divasangalil cheriya reethiyil ulla bleeding kaanunnud bleeding enn paranjaal pad vekkan ullath onnum ella idhin kaaranam enthaakum enikk nalla chuma und ippol athaavumoo. plzz chechi onn replay tharumooo…….🙏🏼🙏🏼🙏🏼
Dr എനിക്ക് 36വയസ് ഞാൻ ക്രോൺസ് രോഗി ആണ് stiroyds azoran nxto plas എനി മെഡിസിൻ stiram കഴിക്കുണ്ട് ഇപ്പോ prids സ്റ്റോപ്പ് ആയ്ട്ട് ഒരു masy കുഞ്ഞിനെ ബാധിക്കുമോ
Sir പീരിയഡ് ഡേറ്റ് എത്ര മുന്നേ ബ്ലഡ് ടെസ്റ്റ് ചെയ്താൽ pregnent ആണോ അറിയാൻ പറ്റും. എനിക്ക് ഏപ്രിൽ 1st ആണ് പീരിയഡ് ഡേറ്റ്. 19 മുതൽ എനിക്ക് ഗ്യാസ് നിറഞ്ഞപ്പോലെ വയർ വല്ലാണ്ട് നിറഞ്ഞു നിക്കുന്നു നല്ല ക്ഷീണം ശരീരം നല്ല ചൂട് ഇടയ്ക് യൂറിൻ പാസ്സ് ചെയ്യാൻ തോനുന്നു. Ithe എന്ത് കാരണങ്ങൾ കൊണ്ട് ആണ് വില ഏറിയ മറുപടി ലഭിക്കും എന്ന് പ്രേതീക്ഷിക്കുന്നു
Ente kunjinu 7th month scanning il growth kuravundenn kandu .. Reversal blood flow aayi.. Emergency C S cheythu vaavaye NICU vil vechu. 2days kazhinju marichu poyi.. Aa samayath enik BP yum koodi.. Nerathe onnum bp illarunnu.. Ipol 1yr kazhinj njan veendum ipol pgncy positive aayi😢aake tension aanu.. Pedi und
എനിക്ക് 1st pregnancy il throughout ശരീരം ആകെ ചൊറിച്ചിൽ ഉണ്ടായിരുന്നു... But, no പ്രോബ്ലം.... Molk ippo 6 yrs ആയി... She is ok.. & iam ok... And my delivery is also normal... So, എല്ലാ ചൊറിച്ചിലുകളും പ്രശ്നമാക്കേണ്ട...
Enik ippol 36weeks ay kettappol nenjinoru pidichil😢allahuve Kakkane
Enikkum 😢😢😢😢.36 weeks aayi
@@razzuahras6923 enn Ada date
അനാവശ്യം ആയ ടെൻഷൻ ഒഴിവാക്കുക
Enkum 36 week.. High bp aan
എനിക്കും 28weeks
Dr enik 8week 3days aayi ippol enik spotting pole pokkund nalla stomach pain und വീട്ടിൽ പറഞ്ഞപ്പോൾ athu kuzhayappamilla ഈ സമയത്ത് ഇതൊക്കെ ഉണ്ടാക്കും ennu paranjune Dr നേ കാണിക്കേണ്ട ആവശ്യമില്ല എന്ന പറയുന്നത് . ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Nthayalum dr ne kananam.. Eniku adyam oru abortion undaittund.. Bleeding ayi apol thanne hospital il poi.. Scan cheydapo heart beat illairunnu.. Avar thanne gulika thann abort cheydu.. Ipo 1 year kazhinju.. 4 months prgnt ahnu.. 3 rd monthinl bleeding ayi cherudaitt.. Hospitalil poi scan cheydu, no prblm.. Adukond nthayalum hospitalil poi conform chryyane
Kunjinnu heart beat I'lla abortion ayipoyi 😭😢💔
Dr ente lmp July 22 ahn edd april 27 ahn ippol 36 ay adyatheth c section ayirunnu mon 5years ay 34 .5 weekil weight 2119+_317 normal ahno hc 292mm ac292
Fl 62
Bpd81 normal ahno scaningil 2weeks valarcha kuravund
Ente lmp july 21😊 EDD april 28 😍😍second baby... First boy now 5 yrs 😁😁
Haii,,,, എന്റെ പേര് രേഷ്മ എന്റെ ആദ്യ പ്രഗ്നൻസിയിൽ32 weekil എനിക്കിങ്ങനെ ഉണ്ടായി... ഞാനും അനക്ക് കുറവായി ഡോക്ടറോട് പറഞ്ഞതാണ് പക്ഷേ നമുക്ക് വിധിച്ചില്ല.. ഇപ്പോൾ സിക്സ് മന്ത് പ്രഗ്നന്റ് ആണ് എനിക്ക് വീണ്ടും ഇങ്ങനെ വരാൻ സാധ്യതയുണ്ട് ഒരു റിപ്ലൈ തരണം
Dr.njan pregnent aayi 6weeksil scan cheythappol ectopic pregnancy aayirunnu ,heartbeatum vannittundayirunnu ,angane right overy tube remove cheythu,ippol surgery kazhinju 5mnth kazhinju ini pregnancy nokamo???ovulation enganeyayirikum,monthly normal right ,left mariyalle ovulation ndakuka appol tube remove cheythallo e situationil ovulation enganeyayirikum????Please reply
Dr can you please do a vedio related to single umbilical cord artery
Enik april 7 ayapol 5 month start cheythu,4 month vare vayattil cheriya vedhana pole undayirunnu,kuniyumbol oru shyam muttalum undayirunnu.but ipol 2 days ayit athonnum feel aavunnilla enthenkilum prblm undo dr? Plz reply
hi chechi enikk periods kayinja masa 7n aayirunnu njan dr e kaanikkunnund enikk 3 abortion kayinjittund njan ippol b gest 200 sr tablet kayikkunnud enikk dr ovulation date thannath 20,21,22, aan ennal enikk 28,29,30 ,31 enee divasangalil cheriya reethiyil ulla bleeding kaanunnud bleeding enn paranjaal pad vekkan ullath onnum ella idhin kaaranam enthaakum enikk nalla chuma und ippol athaavumoo.
plzz chechi onn replay tharumooo…….🙏🏼🙏🏼🙏🏼
Enthra monthilaa abortion aavunnath
3months
@@Fathimahilas-c9f 3months
Dr എനിക്ക് 36വയസ് ഞാൻ ക്രോൺസ് രോഗി ആണ് stiroyds azoran nxto plas എനി മെഡിസിൻ stiram കഴിക്കുണ്ട് ഇപ്പോ prids സ്റ്റോപ്പ് ആയ്ട്ട് ഒരു masy കുഞ്ഞിനെ ബാധിക്കുമോ
Ente anomaly scanning innayrunnu.23weeks aan.ap aamashayam churungiyita ullath enn paranju.5days kazhinj onn koodi cheyyanam.njan food kazhikkatheya scanning cheythath.apo ath kondano ingane vannath.aake tension aayta ullath.ith readiyavumo.kaanunnavar reply tharane.dr kandal enthayalum paranj tharane.samadanam illa enik
Don't know dear let's wait for doctor's reply. Tension aavathirikku.
Sir പീരിയഡ് ഡേറ്റ് എത്ര മുന്നേ ബ്ലഡ് ടെസ്റ്റ് ചെയ്താൽ pregnent ആണോ അറിയാൻ പറ്റും. എനിക്ക് ഏപ്രിൽ 1st ആണ് പീരിയഡ് ഡേറ്റ്. 19 മുതൽ എനിക്ക് ഗ്യാസ് നിറഞ്ഞപ്പോലെ വയർ വല്ലാണ്ട് നിറഞ്ഞു നിക്കുന്നു നല്ല ക്ഷീണം ശരീരം നല്ല ചൂട് ഇടയ്ക് യൂറിൻ പാസ്സ് ചെയ്യാൻ തോനുന്നു. Ithe എന്ത് കാരണങ്ങൾ കൊണ്ട് ആണ് വില ഏറിയ മറുപടി ലഭിക്കും എന്ന് പ്രേതീക്ഷിക്കുന്നു
Allah കാക്കട്ടെ 🥹🤲🤲
ആമീൻ
ആമീൻ 🤲🏻🤲🏻
آمين
grren tea ഉപയോഗിച്ചാൽ ഉറക്കം കുറയുമോ
Dr എനിക്ക് placenta previa ആണ് 5 month സ്കാനിംഗ് ൽ
അത് പൊസിഷൻ മാറുമോ, സാധാരണ ഗതിയിൽ
റസ്റ്റ് edukkendathundo
Maarum
Placenta thaza ayal stich idan പറ്റുമോ dr.pleas rply
Doctor thanuppulla rajyathil nikkunnath kond purath nadakkan pokan pattanilla... Room aanel cheruthum aan.. Enthaa cheyyan patta
Ente kunjinu 7th month scanning il growth kuravundenn kandu .. Reversal blood flow aayi.. Emergency C S cheythu vaavaye NICU vil vechu. 2days kazhinju marichu poyi.. Aa samayath enik BP yum koodi.. Nerathe onnum bp illarunnu.. Ipol 1yr kazhinj njan veendum ipol pgncy positive aayi😢aake tension aanu.. Pedi und
God bless you dear don't worry
Pedi venda. Ellam cool aayi nilkuka. Appo nalla healthy baby kittum
How are you now?
@@vidyaAkrishna93 thanks💕baby ok aanu weight kuravayirunnu1775grams... But ipol one and half month aayi 3.5kg aayi.. He is totally fine💗💕🥰
@@Meghipk23 💕💗ipol ellam okay aayi.. baby is fine💕
Enik 5th monthil ingane vannu.ipol 1 azhchayayi😢.endukondanennu ariyila
Toxoplasma ഉള്ളവർ എന്താണ് ചെയ്യേണ്ടത്
njn video kanunnilla😢😢
Enik 34 week ayapol ingane ayi 5 varshathinu shesham kittiya
Pregnancy ayirunnu ipo discharge ayi veettil ethiyit 3 days ayitte ullu
ഞാനും ഇതേ അവസ്ഥയിലൂടെ കടന്നു പോയിരുന്നു 4 വർഷം മുൻപ് 😢പിന്നെ കൺസീവ് ആയില്ല രണ്ടു പ്രാവശ്യം ivf ചെയ്ത് ഒന്നും ആയില്ല.. ഒരു മോളുണ്ട് 14 വയസ്സായി
@@leminjasirmangalathiss-stu5749 എത്ര വർഷം ആയി ഇപ്പോൾ
same, enikkum
@@shijuvk7584 ipo entha avastha
@@leminjasirmangalathiss-stu5749 pcod undo
Thayorod und 100. 7month anthakilum undo
ഗർഭ പാത്രം താഴുന്നു വരുന്നവർക്ക് മെൻസ്‌ട്രുൽ കപ്പ് ഉപയോഗിമോ
എനിക്ക് 1st pregnancy il throughout ശരീരം ആകെ ചൊറിച്ചിൽ ഉണ്ടായിരുന്നു...
But, no പ്രോബ്ലം.... Molk ippo 6 yrs ആയി... She is ok.. & iam ok...
And my delivery is also normal...
So, എല്ലാ ചൊറിച്ചിലുകളും പ്രശ്നമാക്കേണ്ട...
Sr enik 39 wks ayapozha petennu anakamilladayadh.ente Mone nashtapettu .true knot anenna paranje.ith nerathe kandupidikan kazhiyille.single loose cord chuuttiyirunnu.dlryk 1 wk ullapozha kutti death aye.vallatha nashtamayrunnu.molk 8 vayasayi adhiushesham 1 abortion 1 d&c kazhinjadha.