Great man amazing story അദ്ധ്യാപകരും കൂട്ടുകാരും അടങ്ങിയ മലയാളിയുടെ ഇടുങ്ങിയ മനോഭാവം ഓർത്ത് സങ്കടം തോന്നി അതിലേറെ സന്തോഷവും കാരണം ഒരാളെ ഇങ്ങിനെ പരിഹസിച്ചും തരം താഴ്ത്തിയും രക്ഷപെടുന്നവർക്ക് വലിയ ഇൻവെസ്റ്റ്‌മെന്റ് ഒന്നും ഇല്ലാതെ ഒരുപാട് പേരെ നമ്മൾ വിജയിപിച്ചുണ്ടല്ലോ അതാണ് മലയാളി അതിന് നമുക്ക് മാത്രമേ കഴിയൂ ഇന്ന് ഈ വീഡിയോ കാണുന്ന അന്നത്തെ ജനം എത്ര മാത്രം പ്രയാസപ്പെടുന്നുണ്ടാകും ചിലപ്പോൾ അവർ മറ്റൊരു തീരുമാനം എടുക്കും ഇനി ഞാൻ ഒരിക്കലും കളിയാക്കി ആരെയും ഇങ്ങിനെ രക്ഷപെടുത്തില്ല എന്ന് 🤣🤣🤣 പരിഹാസങ്ങളുടെയും അവഗണന കളുടെയും വീർപ്പു മുട്ടലുകൾക്കു നടുവിലും അതിനേക്കാൾ ഉമ്മയുടെ സങ്കടത്തിന് വില കല്പിച്ചു ഇറങ്ങി തിരിച്ച ആ മകന് ഇത് ദൈവം കനിഞ്ഞു നൽകിയ അർഹിച്ച വിജയം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു 💐💐💐
സ്റ്റോക്ക് മാർക്കറ്റിൽ ഏകദേശം 12 തവണ ക്യാപിറ്റൽ നഷ്ടപെട്ട ആളാണ് ഞാൻ. പക്ഷെ വിട്ടുകളയാൻ ഞാൻ തയ്യാറല്ല... മാക്സിമം പഠിക്കുകയാണ്... ഒരിക്കൽ ഞാൻ success ആകും.... ഇൻശാ അല്ലാഹ്
ഇതിലെ പല വീഡിയോയും ഞാൻ കാണാറുണ്ട്. പലരുടെയും ജീവിതത്തിൽ josh talk ലെ അനുഭവങ്ങൾ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഒരുപാട് വ്യക്തികൾക്ക് സന്തോഷം നൽകുവാൻ ഈ ചാനൽ കൊണ്ട് സാധിക്കും. Josh talk ലെ ഇത്തരം വീഡിയോകൾ കണ്ടിട്ടാണ് ഞാൻ എൻറെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ വീഡിയോ ആക്കി മാറ്റിയത്. ഒരു പാട് താങ്ക്സ്
Dear Bilal, I know u at $chool and I ever and never think u had such a great position. Inn pallapozhum ninta stories ,about ellam njn nokkar ind.. othiri santhooshavum ind..... stay blessed ❣️🙏
ഹായ് 🥰🥰🥰🥰😊😊 ബിലാൽ ഇക്കാ..... ജീവിതത്തിൽ... ഒരുപാട് കഷ്ടപെട്ടു... ബുദ്ധിമുട്ട് അനുഭവിച്ച.. ആളുകൾ.. ഇന്ന് അല്ലെഗിൽ നാളെ ഒരാൾ രക്ഷപെട്ടു വരും...... ഗോഡ് എല്ലാം കാണുന്നു......... നമ്മൾ നന്മകൾ ചെയൂക.. പ്രാർത്ഥിക്കുക..... നന്നായി കഷ്ടപെടുക .... നമ്മൾ ഉയരങ്ങളിൽ എത്തും.... ലൈഫ് ഒരു ടാർഗറ്റ് വച്ചു അതിനു വേണ്ടി.... കഷ്ടപെട്ടു ഉയരങ്ങളിൽ എത്തിയ ... ബിലാൽ ഇക്കക്കു.... ഒരു big സല്യൂട്ട്..... 😊😊😊😊😊😊😊😊😊😊😊😊😊😊😊😍😍😍😍😍😍😍🥰🥰🥰🥰 ഇതിൽ ഡിസ്ക് ലൈക് അടിച്ച മണ്ടൻമാർക്കു... ഒരു 👊👊👊👊👊👊👊👊👊👊👊👊👊👊👊 സമർപ്പിക്കുന്നു....... ബിലാൽ ഇക്ക ഉയിർ 😘😘😘😍😍🤩 ഗോഡ് bless you 😍😍
ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്. ഇന്ന് താങ്കൾ ദിവസവും ഷെയർ മാർക്കറ്റിൽ നിന്നും ലക്ഷങ്ങൾ സമ്പാദിക്കുന്ന ഒരു ട്രേഡർ ആണെന്ന് അറിയാം. ഈ വീഡിയോ കണ്ട് ഞാൻ കരഞ്ഞു പോയി. You are an inspiration💝
ഒരു ദിവസം ജോഷ് ടോക്സിൽ എന്റെ ജീവിത പാത പങ്കുവയ്ക്കുന്നതിനായി ഞാൻ വന്നിരിക്കും.... ഞാൻ എന്റെ ലക്ഷ്യത്തിലേക്ക് അടുത്തു കൊണ്ടിരിക്കുന്നു.... ദൂരം ഇനി വിദൂരമല്ല..... 😊
പണ്ട് UK പോവാൻ വേണ്ടി കൊച്ചി ബസ്റ്റാന്റിൽ കൊതുക് കടികൊണ്ട് പേപ്പർ വിരിച്ചു് കിടന്നുറങ്ങിയ ഞാൻ😔.4 വട്ടം visit വിസ റിജെക്ട് ആക്കിയ അവർ 🇬🇧🧐 .ഇന്ന് USA യിൽ താമസികുന്നുണ്ടകിൽ😀. കഠിനാദ്ധാനമാണ് മുരളി ഇൻസൽറ്റ് മാത്ര മല്ല 🫡🫡
അവരോട് ദേഷ്യം തോന്നുന്നെങ്കിലും അവരുടെ ആ പ്രവൃത്തിയാണ് അവന്റെ ഉള്ളിൽ വാശി ജനിപ്പിച്ചത്. പറഞ്ഞ് വന്നതെന്തെന്നാൽ നമ്മുടെ ശത്രുക്കളും നമ്മളെ കളിയാക്കിയവരും നമ്മളെ ഒറ്റപ്പെടുത്തിയവരും നമ്മളെ നിരുത്സാഹപ്പെടുത്തിയവരുമാണ് നമ്മുടെ വിജയത്തിന്റെ യഥാർഥ ചവിട്ടുപടികൾ.. അത് നമ്മൾ മനസ്സിലാക്കിയോ അല്ലാതെയോ മുന്നേറിയാൽ വിജയം സുനിശ്ചിതം എന്നാണ് ഇദ്ദേഹം സ്വന്തം അനുഭവത്തിലൂടെ വ്യക്തമാക്കുന്നത്.
എന്റെ ഉപ്പ പറഞ്ഞ കാര്യം ഓർക്കുന്നു ഞാൻ മോനെ എന്നാണ് എന്തെ മോൻ നാലുപേരുടെ മുമ്പിൽ തലഉയർത്തി നിൽക്കുന്നത് എന്ന് കരഞ്ഞു പറഞ്ഞ ആ ദിവസം insha allah ഒരു ദിവസം ശെരിയാവും love ആണ് എന്റെ ഉപ്പയോടും ഉമ്മയോടും❤️
I am really happy to see that your hard work is finally showing excellent results. It's a good venture that you have started. You are an inspiration to todays youth.
@@iyellalot ആയുസ്സ് ഇല്ലെങ്കിൽ determination കൊണ്ട് എന്ത് പ്രയോജനം വല്ല രോഗം വന്ന് കാലക്കാലം കിടപ്പിൽ ആയവന് determination മാത്രം കൊണ്ട് എന്ത് നേടാൻ ആകും ആരോഗ്യം വും ആയുസ്സും വിലമതിക്കാനാവാത്ത ല്ലെ.. ഇവ ഇന്ന് ഉള്ളവന് നാളെ ഉണ്ടാകണം എന്നില്ല... നമ്മുടെ സൃഷ്ടാവിനോട് കടപ്പെട്ടിരിക്കുക...!!!
നിങ്ങളുടെ സ്വപ്നങ്ങളെ കെട്ടിപ്പടുക്കൂ ജോഷ് Skills -നോടൊപ്പം joshskills.app.link/InhrznMvWpb
P
0p കർ മറ്റ് മറ്റ് കുട്ടികളും ആയിട്ട് കൂട്ടുകൂടാനും മറ്റുള്ള അത്രയും വലിയ
@@satheeshchandran6523 i vg
Could you please share your number to discuss with you
@@satheeshchandran6523Ed
ഇതാണ് മോട്ടിവേഷൻ... ഇദ്ദേഹത്തെ കളിയാക്കിയവരെല്ലാം ഇത് കണ്ടുണ്ടാവുംല്ലേ... ഇനിയും ഒരുപാട് മുന്നേറാൻ കഴിയട്ടെ...
കുറേ പേര് നമ്മളെ കളിയാക്കും പക്ഷേ നമ്മൾ തളരരുത്. ! അവരെ കാട്ടിലും മുന്നിൽ എത്താൻ ശ്രമിക്കുക....
🙏🙏🙏🙏🙏
Bri ivan parnene mothim kallam aanu ivan loka tharikida aanu aalkare parenju pattich cash adich maatal aanu ivante main, aa itteykunne coat thanne ivante swantham aano ado ivan valla studionnun rentinu eduthe aanonn samshayam aanu swanthamay oru thengem illathavan ellam undenn parenju paavapetta naatukare pattichu jeevikuke aanu ee chetta
അത പോയിൻ്റ്
Show
2025 ഈ പരുപാടിയിൽ ഞാനും ഇങ്ങനെ ഇരുന്നു സംസാരിക്കും ഇന്ന് എന്നെ ആരൊക്കെ കളിയാക്കിയാലും ഞാൻ എന്റെ ലക്ഷ്യത്തിൽ എത്തും
Sure....you Can
😍
എത്താൻ കഴിയട്ടെ
👍
Inshah allah.
ബിലാൽ നിങ്ങളുടെ കഴിവിൽ ട്രേഡ് ചെയ്തു ഗുണം കിട്ടുന്ന ഒരാളാണ് ഞാൻ . നിങ്ങളെ നന്ദി യോടെ ഓർക്കുന്നു
ഇൻസൾട്ട് ആണ് മുരളി ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് 🔥💕🔥
ഇതുപോലെ വിഷമം അനുഭവിക്കുന്ന ധരാളം കുട്ടികൾക്ക് പ്രയോജനമാകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🌹🌹🌹
GREAT.
സ്‌റ്റോക്ക് മാര്‍ക്കറ്റിന്റെ സാധ്യതകള്‍ ഇപ്പോഴും മലയാളികള്‍ക്ക് അറിയില്ല. അതു മനസ്ിലാക്കാന്‍ തയ്യാറല്ല എന്നതാണു യാഥാര്‍ത്ഥ്യം
I know him since my 5th standard.
Now im very much proud of u bro
What he said about school incidents is exactly right.
How old is he?
Hi bro iddeham eviduthukaranaan
ഭയങ്കര കോൺഫിഡന്റ് തരുന്ന സംസാരം 🌹 എനിക്കിപ്പോൾ ഒരു ആനയുടെ കരുത്തു കിട്ടിയ പോലെ നന്ദി സാർ നിങ്ങൾ ഒരു സംഭവം തന്നെ
Great man amazing story
അദ്ധ്യാപകരും കൂട്ടുകാരും അടങ്ങിയ
മലയാളിയുടെ ഇടുങ്ങിയ മനോഭാവം ഓർത്ത് സങ്കടം തോന്നി അതിലേറെ സന്തോഷവും കാരണം ഒരാളെ ഇങ്ങിനെ പരിഹസിച്ചും തരം താഴ്ത്തിയും രക്ഷപെടുന്നവർക്ക് വലിയ ഇൻവെസ്റ്റ്‌മെന്റ് ഒന്നും ഇല്ലാതെ ഒരുപാട് പേരെ നമ്മൾ വിജയിപിച്ചുണ്ടല്ലോ അതാണ് മലയാളി അതിന് നമുക്ക് മാത്രമേ കഴിയൂ ഇന്ന് ഈ വീഡിയോ കാണുന്ന അന്നത്തെ ജനം എത്ര മാത്രം പ്രയാസപ്പെടുന്നുണ്ടാകും ചിലപ്പോൾ അവർ മറ്റൊരു തീരുമാനം എടുക്കും ഇനി ഞാൻ ഒരിക്കലും കളിയാക്കി ആരെയും ഇങ്ങിനെ രക്ഷപെടുത്തില്ല എന്ന് 🤣🤣🤣
പരിഹാസങ്ങളുടെയും അവഗണന കളുടെയും വീർപ്പു മുട്ടലുകൾക്കു നടുവിലും അതിനേക്കാൾ
ഉമ്മയുടെ സങ്കടത്തിന് വില കല്പിച്ചു ഇറങ്ങി തിരിച്ച ആ മകന് ഇത് ദൈവം കനിഞ്ഞു നൽകിയ അർഹിച്ച വിജയം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു 💐💐💐
Eniyumuyarngalil Atteta
അപ്പോ നിങ്ങൾ പഠിക്കുമ്പോ നല്ല വികൃതി ആയിരിക്കുമല്ലോ... എന്തായാലും . അടിപൊളി.. നന്മകൾ. നേരുന്നു
Business studies എന്ന subjectൽ പൊട്ടി Business ൽ ഉയരങ്ങളിൽ എത്തിയവൻ.. 👍Like u❤
അല്ലെങ്കിലും ക്ലാസ് മുറികളിൽ അല്ലല്ലോ ജീവിതത്തിൽ അല്ലേ വിജയിക്കേണ്ടത്..
Absolutely
100%true
Crt
👍👍
Business studies 99 mark vaagiyitt veettil makkale nokki verdhe irikku nnu njan 😟
മാഷാഹ് അല്ലാഹ്. പറയാൻ വാക്കുകൾ തിരയുന്നു ഞാൻ. എന്റെ കണ്ണുകൾ നിറയുന്നു
കുറേ പേര് നമ്മളെ കളിയാക്കും പക്ഷേ നമ്മൾ തളരരുത്. ! അവരെ കാട്ടിലും മുന്നിൽ എത്താൻ ശ്രമിക്കുക....
Super
Orupaad kashtapettavar ith pole vijayichu kanumbol I feel sooooooooooo... Happiness...
Proud of u...
Hi
Bro
👍
നിങ്ങളുടെ ഈ വിചയത്തിന് കാരണം നിങ്ങളെ ന്നൊന്ത് പ്രസവിച്ച നിങ്ങളെ ഉമ്മാൻ്റെ പ്രാർഥനയാണ്
കണ്ടതിൽ വച്ച് ഏറ്റവും നല്ലതും മനസ്സിൽ തട്ടിയതുമായ motivation👍👍👍👍👍👍👍
Bilaline economics പഠിപ്പിച്ചതിയിൽ ഞാൻ അഭിമാനിക്കുന്നു.. sajeer sir, SVBHSS.
@@Genuine555 അതെയതെ
Hai sir Bilal here Thankyou so much for watching this, commenting your great works. Thank you so much from you Student BILAL.
@@JMBILALJBIS sir, njan oru mail ayacharunnu reply tharumo..pls
❤️a teachers love.
Ithu aarum kandile... eeshwara
@@jugaldev629 njan kandu
പാവപെട്ടവനായി ജനിച്ചത് എന്റെ കുറ്റം അല്ല എന്നാൽ പാവപെട്ടവനായി മരിക്കുന്നതെങ്കിൽ അത് എന്റെ മാത്രം തെറ്റാണ്... വിടില്ല ഞാൻ എന്നെ
അതെ തീവ്ര സൗപ്നം ഉണ്ടെങ്കിൽ എത്തിപ്പെടും i believe👍
ഒരു ദിവസം ഞാനും വരും ജോഷ് ടോക്ക്ഇൽ ഇൻഷാ അല്ലാഹ് 🤲🤲🤲
സ്റ്റോക്ക് മാർക്കറ്റിൽ ഏകദേശം 12 തവണ ക്യാപിറ്റൽ നഷ്ടപെട്ട ആളാണ് ഞാൻ. പക്ഷെ വിട്ടുകളയാൻ ഞാൻ തയ്യാറല്ല... മാക്സിമം പഠിക്കുകയാണ്... ഒരിക്കൽ ഞാൻ success ആകും.... ഇൻശാ അല്ലാഹ്
ഇപ്പോഴാണ് വീഡിയോ കാണുന്നത്.. ഇപ്പോ ചേട്ടന്‍ പ്രോഫിറ്റില്‍ ആണ് വിശ്യോസിക്കുന്നു
me also trying trying harder and harder
ipo enthayi
Allah ningale uyarangalil ethikatte. Thalaradhe munnot povuka
@@LittleHeminz Thank you dear
ഇതിലെ പല വീഡിയോയും ഞാൻ കാണാറുണ്ട്. പലരുടെയും ജീവിതത്തിൽ josh talk ലെ അനുഭവങ്ങൾ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഒരുപാട് വ്യക്തികൾക്ക് സന്തോഷം നൽകുവാൻ ഈ ചാനൽ കൊണ്ട് സാധിക്കും. Josh talk ലെ ഇത്തരം വീഡിയോകൾ കണ്ടിട്ടാണ് ഞാൻ എൻറെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ വീഡിയോ ആക്കി മാറ്റിയത്. ഒരു പാട് താങ്ക്സ്
Great bro
നമ്മുടെ സൊസൈറ്റി യിൽ നിന്നും Different ആയി എന്ത് ചെയ്താലും 💯 Rejectionഉറപ്പാണ് But Different ആയി എന്തങ്കിലും ചെയ്തവനാണ് ......
Sir. നിങ്ങളുടെ ജീവിതം ഞങൾക്കൊരു മോട്ടിവേഷൻ ആണ്
Allhahuvin sadasamayum dikkr challanam
Dear Bilal, I know u at $chool and I ever and never think u had such a great position. Inn pallapozhum ninta stories ,about ellam njn nokkar ind.. othiri santhooshavum ind..... stay blessed ❣️🙏
Than alle avane kaliyakiyathu ? 🤪😂😂😜😜
Ni ayirunalle nammude bilaline kaliyakiyathu ,🤪😜
😆😆
🤑🤑
Than ano mandan enn vilich kaliyakiye 🧐😜
ഈ കഥ കേക്കുമ്പോ എന്റെ കഥ യുമായി എവിടെയൊക്കെ tuch ചെയ്യുന്നുണ്ടന്നു മനസ്സിലാക്കി....... എന്റെ കഥ പറയുന്നത് പോലെ feel...💯❤️❤️
Real Rockey bhai.. ഇങ്ങേരു ഇപ്പോൾ ഒരുപാടു പേരുടെ ആത്മവിശ്വാസം ആണ് me to.... 💞💞💞💞💞
ഞാൻ കണ്ടതിൽ വെച്ചു ജീവിതത്തിൽ രക്ഷപ്പെട്ട ബസിൻസ്ക്കാരിൽ 90% സ്കൂളിൽ പഠിക്കാൻ മോശം ആയവർ ആയിരുന്നു...
But life l 100% ayirunnu
Correcte.. ശ്രീ.. Dr.. മാർക്ക്... സാലറി കൊടുക്കുന്ന... ഹോസ്പിറ്റൽ... മുതലാളി . കാക്കമ്മാരെ... നോക്കൂ... വിത്യാഭ്യാസം.. നഹി 😂😄🤣
@@dirarputhukkudi9049 ❤
School oru nalla employe undakkunnu athramatram
Njanum athe
നമ്മൾ മനസ്സിലാക്കേണ്ടത് നമുക്ക് നമ്മൾ മാത്രമേ ഉള്ളു... വിജയത്തിലും തോൽവിയിലും നല്ലത് മാത്രം സ്വീകരിക്കുക ❤️✌️
പൊന്നണ്ണാ കറക്റ്റ് 💯
നഷ്ടവും കഷ്ടവും ഇല്ലാതെ ഇത് പടച്ചതമ്പുരാൻ നില നിർത്തിത്തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു മോനെ👍👌🌹🌹
Great Message Bilal Bro,Proud Of U❤️
എനിക്കും ഭയങ്കര സങ്കടം ആയി കേട്ടിട്ട് മോൻ ഇനിയും ദൂരെ ദൂരെ എത്തട്ടെ ആമീൻ 💝
Inspiration 😍 എന്നെപ്പോലുള്ളവർക്ക്
His real life story😎. Keep going
Dear Bilal . Very proud of you brother 🌹🌹🌹
താങ്കൾ മരണമാസ്സ് ആണ് ✌👏👏💥👑
👌👌👌👌👏👏🌹🌹
Keep going Bilal.All the very best.
ഇതാണ് യഥാർത്ഥ മോട്ടിവേഷൻ. ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ. God bless you 👍. Go forward
Great sir നി ങ്ങളുടെ ജീവിതം ഞങ്ങൾക്കെ രു motivation ആണ്
Josh talks kelkkumbo oru inspiration aan
Nalla motivations
Highly motivational story dear sir... God bless you always by your hard work...
Great message thank you
Adipoli dear ...polichu
Sir👍
ഹായ് 🥰🥰🥰🥰😊😊 ബിലാൽ ഇക്കാ..... ജീവിതത്തിൽ... ഒരുപാട് കഷ്ടപെട്ടു... ബുദ്ധിമുട്ട് അനുഭവിച്ച.. ആളുകൾ.. ഇന്ന് അല്ലെഗിൽ നാളെ ഒരാൾ രക്ഷപെട്ടു വരും...... ഗോഡ് എല്ലാം കാണുന്നു......... നമ്മൾ നന്മകൾ ചെയൂക.. പ്രാർത്ഥിക്കുക..... നന്നായി കഷ്ടപെടുക .... നമ്മൾ ഉയരങ്ങളിൽ എത്തും.... ലൈഫ് ഒരു ടാർഗറ്റ് വച്ചു അതിനു വേണ്ടി.... കഷ്ടപെട്ടു ഉയരങ്ങളിൽ എത്തിയ ... ബിലാൽ ഇക്കക്കു.... ഒരു big സല്യൂട്ട്..... 😊😊😊😊😊😊😊😊😊😊😊😊😊😊😊😍😍😍😍😍😍😍🥰🥰🥰🥰 ഇതിൽ ഡിസ്ക് ലൈക് അടിച്ച മണ്ടൻമാർക്കു... ഒരു 👊👊👊👊👊👊👊👊👊👊👊👊👊👊👊 സമർപ്പിക്കുന്നു....... ബിലാൽ ഇക്ക ഉയിർ 😘😘😘😍😍🤩 ഗോഡ് bless you 😍😍
പഠിച്ചവൻ ജോലിക് പോവും പഠിക്കാത്തവൻ അവരുടെ സതബനത്തിന്റെ owner ആവും 🌹🌹👍👍👍👍👍👍👍👍👍👍👍👍👍
വളരെ ഇൻസ്പിറേറ്റിവ് ആയ ജീവിതം. സല്യൂട്ട്
കളിയാക്കിയവരുടെ അണ്ണാക്കിലേക്ക് ഈ വീഡിയോ തിരുകി കൊടുക്ക് 😎
No angane pranjathukondanu ayalk ithrayum confidence undayath
😍
@@johnsonvarghese1105 😁
👍🏻 ഞാനും ഒരിക്കൽ ഈ വേദിയിൽ സംസാരിക്കാൻ എത്തും....
ഇതാണ് മോട്ടിവേഷൻ 😘😘😘 കരച്ചിൽ വന്നു പോയി ശരിക്കും പറഞ്ഞാൽ
കരയുവാൻ എന്തിരിക്കുന്നു.
Correcte.. ജാബിർ.. 👌👌👌👌
Njanum karanju poi😭
ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്. ഇന്ന് താങ്കൾ ദിവസവും ഷെയർ മാർക്കറ്റിൽ നിന്നും ലക്ഷങ്ങൾ സമ്പാദിക്കുന്ന ഒരു ട്രേഡർ ആണെന്ന് അറിയാം. ഈ വീഡിയോ കണ്ട് ഞാൻ കരഞ്ഞു പോയി. You are an inspiration💝
Success in life has no relation with conventional education
Superrrrrr sir
ഞാൻ ഒരു വർഷംമായി tride ചെയുന്നു
DGREE 3rd year പഠിക്കുമ്പോ കമ്പനി MD 😍 motivation
ഒരു ദിവസം ജോഷ് ടോക്സിൽ എന്റെ ജീവിത പാത പങ്കുവയ്ക്കുന്നതിനായി ഞാൻ വന്നിരിക്കും.... ഞാൻ എന്റെ ലക്ഷ്യത്തിലേക്ക് അടുത്തു കൊണ്ടിരിക്കുന്നു.... ദൂരം ഇനി വിദൂരമല്ല..... 😊
പണ്ട് UK പോവാൻ വേണ്ടി കൊച്ചി ബസ്റ്റാന്റിൽ കൊതുക് കടികൊണ്ട് പേപ്പർ വിരിച്ചു് കിടന്നുറങ്ങിയ ഞാൻ😔.4 വട്ടം visit വിസ റിജെക്ട് ആക്കിയ അവർ 🇬🇧🧐 .ഇന്ന് USA യിൽ താമസികുന്നുണ്ടകിൽ😀. കഠിനാദ്ധാനമാണ് മുരളി ഇൻസൽറ്റ് മാത്ര മല്ല 🫡🫡
ഉയരങ്ങളിൽ എത്തട്ടെ
ഒരുപാട് സങ്കടം തോന്നി കൂടെ അഭിമാനം നല്ലൊരു വ്യക്തിത്വം അള്ളാഹു അനുഗ്രഹിക്കട്ടെ
This is real motivation, Thank you
Nigalude kadha ketu . Valare visham thoni njan orupad aagrahikkunnu oru government jhobin padikkan aagrahamund sabathikamayi enikk adhin kazhiyunnumilla njagalkum uyaragalilethan prarthikkane
Thanks Bilal bro...no words...u are genuine....so at last there is hope after all
Oru Naal.......... ❗️
Truly inspiring ❤️❤️❤️
Feel proud of you
God bless you dear brother
Really inspiring 🙏
ആ മാറ്റി നിർത്തിയ ടീച്ചറെ ഒന്ന് ഈ vedio കണ്ടാൽ മതിയായിരുന്നു
Aa teacher edh kanannam
Kananam kande madiyakooo
അവരോട് ദേഷ്യം തോന്നുന്നെങ്കിലും അവരുടെ ആ പ്രവൃത്തിയാണ് അവന്റെ ഉള്ളിൽ വാശി ജനിപ്പിച്ചത്.
പറഞ്ഞ് വന്നതെന്തെന്നാൽ നമ്മുടെ ശത്രുക്കളും നമ്മളെ കളിയാക്കിയവരും നമ്മളെ ഒറ്റപ്പെടുത്തിയവരും നമ്മളെ നിരുത്സാഹപ്പെടുത്തിയവരുമാണ് നമ്മുടെ വിജയത്തിന്റെ യഥാർഥ ചവിട്ടുപടികൾ.. അത് നമ്മൾ മനസ്സിലാക്കിയോ അല്ലാതെയോ മുന്നേറിയാൽ വിജയം സുനിശ്ചിതം എന്നാണ് ഇദ്ദേഹം സ്വന്തം അനുഭവത്തിലൂടെ വ്യക്തമാക്കുന്നത്.
@@Rahul-kb2kq ..crct......
@@Rahul-kb2kq true
It's real motivation and you did well.
അന്ന് അദ്ദേഹം അനുഭവിച്ച അതെ സൈം അവസ്ഥയാണ് എന്തെത്
എന്നാലും എനിക്കും ഉറപ്പുണ്ട് എനിക്ക് ഒരു ദിവസം വിജയം നേടാൻ സാദിക്കും എന്ന് insha allah
എന്റെ ഉപ്പ പറഞ്ഞ കാര്യം ഓർക്കുന്നു ഞാൻ മോനെ എന്നാണ് എന്തെ മോൻ നാലുപേരുടെ മുമ്പിൽ തലഉയർത്തി നിൽക്കുന്നത് എന്ന് കരഞ്ഞു പറഞ്ഞ ആ ദിവസം insha allah ഒരു ദിവസം ശെരിയാവും love ആണ് എന്റെ ഉപ്പയോടും ഉമ്മയോടും❤️
Definitely man you can
ഞാനും ഉണ്ട് ബ്രോ...
Sure bro You Can
ഞാനും
Good motivational speech This will give an inspiration for others
ഞാൻ ഒരു corporate company യുടെ Director ആയി 💐💐💐💐💐Great Great 💐💐💐💐💐💐Great inspiration Vedio sir 🏅🏅🏅🏅🏅🏅🏅💐💐💐💐
Really inspiring speech
I am really happy to see that your hard work is finally showing excellent results. It's a good venture that you have started. You are an inspiration to todays youth.
Highly motivational. All the very best
Great sir.. !!
Hugely inspiring.
അള്ളാഹു നമുക്ക് മതി അവൻ എന്നെയും നിങ്ങളെയും വിജയിപ്പിക്കും
Allah alla mone, “determination” athane iyale vijaippichath.
@@iyellalot
അദ്ദേഹം അങ്ങനെ പറയുന്നതിൽ നിങ്ങൾക്ക് എന്താണ് പ്രശ്നം?
@@naturalworlds3607 പ്രശ്നം ഉണ്ട്..അതൊരു തെറ്റായ ചിന്താഗതി മാത്രം ആണ്
@@iyellalot
ആയുസ്സ് ഇല്ലെങ്കിൽ determination
കൊണ്ട് എന്ത് പ്രയോജനം
വല്ല രോഗം വന്ന് കാലക്കാലം കിടപ്പിൽ ആയവന് determination
മാത്രം കൊണ്ട് എന്ത് നേടാൻ ആകും
ആരോഗ്യം വും ആയുസ്സും വിലമതിക്കാനാവാത്ത ല്ലെ.. ഇവ ഇന്ന് ഉള്ളവന് നാളെ ഉണ്ടാകണം എന്നില്ല... നമ്മുടെ സൃഷ്ടാവിനോട് കടപ്പെട്ടിരിക്കുക...!!!
എല്ലായിടവും ജാതി വേണോ?
Ignited my mind, thank you so much
What a sincere person. We must keep him as our leader.
അധികം വൈകാതെ ഒരു ദിവസം ഞാനും അവിടെ നിന്ന് സംസാരിക്കും in ഷാ അല്ലാഹ്
സ്കൂളിലെ പഠിത്തം കഴിഞ്ഞാണ് ശരിക്ക് വായിക്കാനുംപഠിക്കാനും തുടങ്ങിയത്.ബുദ്ധി ഇപ്പൊഴാണ് ആക്ടീവായത്.
😄👍🏻
എനിക്ക് ഒരു കഴിവും ഇല്ല.. പക്ഷെ ജോഷ് talk ൽ ഒരു ദിവസം വന്നു ഇങ്ങനെ പറയാൻ വലിയ ആഗ്രഹം ആണ്
Mashaallahh 😇keep going brother ...great challengful success ...👏👏👏god bless you
manusyan onnukondum thikanjhavaralla nammaloro divasavum padichukondeayirikkunnu maranam vare❤❤❤Vidyarthi thanneyan😊
Tears and Goosebumps 🔥🔥🔥🔥🔥
ഇന്നത്തെ പരിശ്രമം നാളത്തെ വിശ്രമം,, God bless you
Motivated truly motivated bilal bro
Conquer the heights.. God bless u
Truly inspiring dear.. Hats off
Bro this one🔥🔥🔥🔥
Insha allah..... Njn verum josh talks il
What a man!!!🙌
നിങ്ങളുടെ ഈ കഥ കേട്ടിട്ട് കണ്ണ് നിറയുന്നു
GOD BLESS YOU SIR AND My Salute Sir
ഒരുപാട് ഉയര ങ്ങളിൽ എ ത്തട്ടെ,,,,, നല്ല മനസ്സ്
Super motivational speech
I cannot believe what you are saying. I am very impressed your trading teaching, always listening👍
അള്ളാ ബിലാലിക്ക 😎 !!!!
Bilal John Kurisungal 😎
Best wishes
Powerfull inspired, thanks a lot 👍👍
The result of Burning Desire,..... Congrats Sir
Great inspiring 💪💪💪💪
ഞാൻ പണ്ട് കോഴിക്കോട ടൗണിൽ മാതൃഭൂമി പേപ്പർ വിരിച്ച് പഴയ ബസ് സ്റ്റാൻഡിൽ കൊതുകിന്റെയും എലിയുടെയുo. ഇടയിൽ ഉറങ്ങി.....
fire🔥🔥