ശരിക്കും ഈ ഇന്റർവ്യൂ ജീവിതത്തിൽ ഒരു വഴിതിരിവാണ്. പലതും ചെയ്തിട്ട് തളർന്നിരിക്കയിരുന്നു. അവര് പറയുംപോലെ രാത്രി ഉറങ്ങാൻ കഴിയാതെ നെഞ്ചുപൊട്ടുന്ന പോലെ പലപ്പോഴും തോന്നിയിട്ടുണ്ട്. സാമ്പത്തികമായി സഹായിച്ചവരെ സമയത്ത് തിരിച്ചു കൊടുക്കാൻ പറ്റാതെ മനസു നീറിയിട്ടുണ്ട്. .കുത്തുവാക്കുൾ ഒരുപാട് കേട്ടു. പക്ഷെ പ്രതീക്ഷയിലാണ് ആ പ്രതീക്ഷക്ക് കൂടുതൽ കരുത്ത് ഈ വീഡിയോ തന്നിട്ടിട്ടുണ്ട്. ചില നല്ലത് സംഭവിക്കാൻ പോവുന്നെന്ന തോന്നൽ മനസിൽ വന്നു തുടങ്ങിയിരിക്കുന്നു. ..തിരിച്ചു വരാതെ എവിടെ പോവാൻ
ഒരു engineer ആയാൽ ഇങ്ങനെ കുറെ ഗുണങ്ങളുണ്ട്.... സ്വന്തമായിട്ടുള്ള ബസ്സിനെസ്സിൽ ഒരുപാട് കണ്ടുപിടുത്തങ്ങൾ കണ്ടുപിടിച്ചുകൊണ്ട് നേട്ടം ഉണ്ടാക്കാൻ കഴിയും.... ഉദാഹരണം ലോകത്തെ 10 പണക്കാർ എടുത്തു നോക്കിയാൽ അതിൽ 8 പേരും engineers ആണ്
1 കൊരിന്ത്യർ 10:13 മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിന്നു മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും.
ആ spiritual board meeting ഇല്ലേ? സൂസനും ഡെസ്മണ്ട് ബ്രദറും അദ്ദേഹത്തിൻ്റെ മകളും ഒരു വശത്ത്.കർത്താവ് ഒരു വശത്ത്🔥🔥🔥എല്ലാം കർത്താവിനോട് ചോദിച്ച് ചെയ്യുന്നതാണ് താങ്കളുടെ ജയം....കർത്താവിൽ വിശ്വസിച്ചു മുന്നോട്ട് പോകുന്നു🙏🙏🙏❤️👍❤️🔥🔥
Excellent video, presented very well to inspire many. This kind of story telling is the need of society. Many learnings and understanding of the hurdles of business. Well presented over all .
തളർന്നു നിൽക്കുന്ന സമയത്ത് ആണ് ഇത് ഞാൻ കാണുന്നത്. നല്ല revenue ഉള്ള business aanu run ചെയ്യുന്നത് but മുന്നോട്ട് എങ്ങനെ പോകണം എന്ന് ഇല്ല. Fund തന്നെ problem. ഓരോ ദിവസവും ഇന്ന് നീറി കഴിയുന്നു. കൂടെ 25 Lakhs ൻ്റെ ബാധ്യതയും. പഴയ problem ഉള്ളത് കൊണ്ട് പുതിയ ബിസിനസ് ശ്രദ്ധിക്കാനും പറ്റുന്നില്ല, മനസമാധാനം ഇല്ല
Absolutely informative. We are expecting videos like these , explaining the challenges along with solutions they had put forward, which lead to either a learning or again a problem to solve. Minto, thanks soo much for explaining the problems & the exact solutions that too pretty much technical solutions u disclosed. & this was a heat felt learning chapter❤ Keep going Minto😊 more strength to u❤
ദൈവം + ധനം = ഒരുമിച്ചു ആരാധിക്കരുത്. ദൈവത്തിന്റെ സമ്മാനം ഇതാ = സുവിശേഷം. യേശു നമുക്ക് വേണ്ടി ജനിച്ചു മരിച്ചു ഇനി ഈ പാപ പരിഹാര ബലിയിൽ വിശ്വസിച്ചാൽ, യേശുവിന്റെ രണ്ടാം വരവിൽ - നിങ്ങളെ ദൈവം സ്വർഗത്തിൽ കൊണ്ട് പോകും. അതിനാൽ വിശ്വസിക്കൂ. യേശു തന്നെ ദൈവം. പരിശുദ്ധ ആത്മാവിനെ കേൾക്കൂ വിശ്വസിക്കൂ. എന്നാൽ രക്ഷ ഉണ്ട്. പക്ഷേ ജോലി ചെയ്യുന്നത് നല്ലത് ആണ്. അലസതയിലും, ഞങ്ങളില്‍നിന്നു സ്വീകരിച്ചപാരമ്പര്യത്തിനിണങ്ങാത്ത രീതിയിലും ജീവിക്കുന്ന ഏതൊരു സഹോദരനിലുംനിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്നു സഹോദരരേ, കര്‍ത്താവിന്റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോടു കല്‍പിക്കുന്നു. എങ്ങനെയാണു ഞങ്ങളെ അനുകരിക്കേണ്ടതെന്നു നിങ്ങള്‍ക്കുതന്നെ അറിയാമല്ലോ. നിങ്ങളുടെകൂടെ ആയിരുന്നപ്പോള്‍ ഞങ്ങള്‍ അലസരായിരുന്നില്ല. ആരിലുംനിന്നു ഞങ്ങള്‍ അപ്പം ദാനമായി വാങ്ങി ഭക്‌ഷിച്ചിട്ടില്ല; ആര്‍ക്കും ഭാരമാകാതിരിക്കാന്‍വേണ്ടി ഞങ്ങള്‍ രാപകല്‍ കഷ്‌ടപ്പെട്ടു കഠിനാധ്വാനം ചെയ്‌തു. ഞങ്ങള്‍ക്കവകാശമില്ലാഞ്ഞിട്ടല്ല, അനുകരണാര്‍ഹമായ ഒരു മാതൃക നിങ്ങള്‍ക്കു നല്‍കാനാണ് ഇങ്ങനെ ചെയ്‌തത്. ഞങ്ങള്‍ നിങ്ങളുടെകൂടെയായിരുന്നപ്പോള്‍തന്നെ നിങ്ങള്‍ക്ക് ഒരു കല്‍പന നല്‍കി: അധ്വാനിക്കാത്തവന്‍ ഭക്‌ഷിക്കാതിരിക്കട്ടെ. 2 തെസലോനിക്കാ 3 : 6-10 ജോലി + കൂലി = ഇല്ലെങ്കിൽ യേശുവിനെ വിളിക്കൂ - (കത്തോലിക്കാ സഭയുടെ വിഗ്രഹങ്ങൾ/തിരുസ്വരൂപങൾ വഴി അല്ല) പരിശുദ്ധ ആത്മാവിലൂടെ, വിശുദ്ധ ബൈബിൾ വഴി വിളിക്കൂ - ഉത്തരം കിട്ടും
ശരിക്കും ഈ ഇന്റർവ്യൂ ജീവിതത്തിൽ ഒരു വഴിതിരിവാണ്. പലതും ചെയ്തിട്ട് തളർന്നിരിക്കയിരുന്നു. അവര് പറയുംപോലെ രാത്രി ഉറങ്ങാൻ കഴിയാതെ നെഞ്ചുപൊട്ടുന്ന പോലെ പലപ്പോഴും തോന്നിയിട്ടുണ്ട്. സാമ്പത്തികമായി സഹായിച്ചവരെ സമയത്ത് തിരിച്ചു കൊടുക്കാൻ പറ്റാതെ മനസു നീറിയിട്ടുണ്ട്. .കുത്തുവാക്കുൾ ഒരുപാട് കേട്ടു. പക്ഷെ പ്രതീക്ഷയിലാണ് ആ പ്രതീക്ഷക്ക് കൂടുതൽ കരുത്ത് ഈ വീഡിയോ തന്നിട്ടിട്ടുണ്ട്. ചില നല്ലത് സംഭവിക്കാൻ പോവുന്നെന്ന തോന്നൽ മനസിൽ വന്നു തുടങ്ങിയിരിക്കുന്നു. ..തിരിച്ചു വരാതെ എവിടെ പോവാൻ
May god bless you dear . Prayers 🙏
@@mintosabu2401❤❤❤
ശരിയായ പ്രതീക്ഷയും ഹാർഡ് വർക്കും ചെയ്യാൻ തയ്യാറുള്ളവൻ വിജയിക്കുക തന്നെ ചെയ്യും..
Same for me
Fully proud your life.
ഒരു engineer ആയാൽ ഇങ്ങനെ കുറെ ഗുണങ്ങളുണ്ട്.... സ്വന്തമായിട്ടുള്ള ബസ്സിനെസ്സിൽ ഒരുപാട് കണ്ടുപിടുത്തങ്ങൾ കണ്ടുപിടിച്ചുകൊണ്ട് നേട്ടം ഉണ്ടാക്കാൻ കഴിയും.... ഉദാഹരണം ലോകത്തെ 10 പണക്കാർ എടുത്തു നോക്കിയാൽ അതിൽ 8 പേരും engineers ആണ്
നടക്കാൻ പഠിക്കുമ്പോൾ വീഴും അത് തന്നെ യാണ് ബിസിനസ് ഉം
1 കൊരിന്ത്യർ 10:13
മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിന്നു മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും.
Amen
നമ്മുടെ എല്ലാ കാര്യങ്ങളും പ്രശ്‌നങ്ങളും നേരിട്ട് ariyunnavan ദൈവമാണ്. ദൈവം കൈ വിട്ടാല്‍.....,....
You are really a great person 🙏 great inspiration for me. ദൈവത്തോട് കൂടുതൽ അടുത്ത് എന്ന വാക്കുകൾ ആണ് താങ്കളുടെ വിജയം.
കർത്താവിൽ ആശ്രയിക്കുന്നവൻ വീണ്ടും ശക്തിപ്രാപിക്കും, അവൻ കഴുകന്മാരെപോലെ ചിറകടിച്ചുയരും, ഓടിയാൽ ഷീണിക്കുകില്ല, നടന്നാൽ തളരുകയുമില്ല 🙏🏻🙏🏻
Apo baaki Ula daivangal oke enthoo cheyum madam...
Mmm ennat
എന്നിട്ട്
Success aaya christianikalude story vech chumma Kona adikkaruth..
Thante dialogue Kettal thonnum viswasikalaya christianikalu motham varunna problems muzhuvan solve cheyth vere levelil samdhanayat jeevichond irikyanennu.
താങ്കൾ എത്ര വിഢിയാണ്.
ഒരു എട്ടാം ക്ലാസ് വരെയെങ്കിലുംപഠിക്കാൻ പോകരുതാരുന്നൊ.
പിന്നെ വിവരവും വിദ്യാഭ്യാസവും 2ഉം 2ണ്ടാണ്
നല്ല ചോദ്യവും ശമയുള്ള ചോദ്യകർത്താവും 👏and also inspiring man
ക്ഷമ
കമൽഹാസൻ 👌
Inspiration aan താങ്കൾ രണ്ട് ബിസിനസ് തുടങ്ങി രണ്ടും പൊട്ടി. ഇപ്പൊ പുതിയത് തുടങ്ങി പതുക്കെ ok ആവുന്നുണ്ട്
Entha thudanhiyath
ഞാനും പ്രധീക്ഷ കൈ വിടുന്നില്ല..great inspiration 👍.
Edeham orupadu anubhavichitundu…….
ഫഹദ് ഫാസിലിൻ്റെ ഒരു ചായ എവിടെയോ ഉണ്ട്. ...2 പേരുടേയും ജീവിത കഥയും ഒരേ പോലെ...❤
ചായ അല്ല ഛായ
100 കോടി വിറ്റു വരവ് എന്ന് CITU അറിയായരുതേ.
Njan zeroyil ninnu thudangum
Chettan enikk mottuvation aayi.ellavarudeyum ottapeduthalil enikk oru aswasamanu
Such a fascinating and inspiring story. Minto Sabu 👌🏽
ആ spiritual board meeting ഇല്ലേ? സൂസനും ഡെസ്മണ്ട് ബ്രദറും അദ്ദേഹത്തിൻ്റെ മകളും ഒരു വശത്ത്.കർത്താവ് ഒരു വശത്ത്🔥🔥🔥എല്ലാം കർത്താവിനോട് ചോദിച്ച് ചെയ്യുന്നതാണ് താങ്കളുടെ ജയം....കർത്താവിൽ വിശ്വസിച്ചു മുന്നോട്ട് പോകുന്നു🙏🙏🙏❤️👍❤️🔥🔥
Daivam nannayi anugrahikkatte....
What a heartwarming presentation. Love you brother 💙
Kann nirayichu kalanju muth ... respect bro ❤ 5 lakh kadam vannapo lifil thottu enn vicharicha njn ith ketit endha parayande ...thott kodukula
I met him for his nano ceramic roof tiles.
Though I didn't bought it, I like the product.
Buisness enikk oru meditation aan❤❤❤❤❤
Excellent video, presented very well to inspire many. This kind of story telling is the need of society. Many learnings and understanding of the hurdles of business. Well presented over all .
Looks and voice is like Kamal Hassan sir somewhere
Really inspiring. Congratulations Minto Sabu🎉
Bro.really inspirational story..hats off to u for the innovative idea and dat really made u successful
Spiritual Board meeting .. sumthing inspiring and innovative idea❤️
Inspiring story!
Bro.. എന്നാലും ഇന്ന് എല്ലാം തരിപ്പണമായി, എന്ന രീതിയിലാണ് ഇനിയും മുന്നോട്ട് പോവേണ്ടത്.. All the very best bro 😊✌🏻
ദേ കമലഹാസൻ ..😍
Congratulations Minto Sabu
Very well presented
Really enjoyed his way of talking
Very true, passion that create everything. Even I am also going through same pain. This is a Good motivational support now.
He is very emotional and his father had done a great blunder to start ice-cream business
Kamalhasan sir sound perfect sound ❤❤
Congratulations Minto
ഇത്രയും കടം എനിക്കും ഉണ്ട് ഞാനും ഇതിൽ നിന്നും കരകയറാൻ നോക്കുന്നുണ്ട് 👍
Daivam anugrahikatte . Prayers 🙏
എനിക്കും
@@vineesh0005 കോടിയോ
@@nationalsyllabus962 no..!! above 80 lk
@@nationalsyllabus962 2.5 ആയിരുന്നു ഇപ്പോൾ 1.25 ആയി
Very inspiring 💓
Really inspiring 👍congratulations 🤝
Great content with spark story 🔥🔥🔥🔥🔥
Very nice, success with trust in God. Is not a plastic ban in India a risk, but he did not mention about it. Probably it's not single use.
This is not single use polymer , actually this is an alternative for plastic and melamine 👍
Very inspiring and interesting .
Trust in god rather than in fake spirituality folks.
😢ഇപ്പോൾ എന്ടെ അവസ്ഥ
Wow thanks for the best motivation 🙏🏻
Well said 😊
❤️❤️❤️ സ്നേഹത്തോടെ.....
nice interview ☺️
Thank you god
He looks like kamalahassan.....
Kamal hassante yum , Shajon nte yum cut und
Those who look to God will never be put to shame. Will always succeed
Wishing him even more success👏🏼👏🏼
Njan ee interview randamathe thavanayanu kaanunnathu.. Really inspiring 🙏
Njanum
Interesting Story! Worth Watching. Lot of insights!
തളർന്നു നിൽക്കുന്ന സമയത്ത് ആണ് ഇത് ഞാൻ കാണുന്നത്. നല്ല revenue ഉള്ള business aanu run ചെയ്യുന്നത് but മുന്നോട്ട് എങ്ങനെ പോകണം എന്ന് ഇല്ല. Fund തന്നെ problem. ഓരോ ദിവസവും ഇന്ന് നീറി കഴിയുന്നു. കൂടെ 25 Lakhs ൻ്റെ ബാധ്യതയും. പഴയ problem ഉള്ളത് കൊണ്ട് പുതിയ ബിസിനസ് ശ്രദ്ധിക്കാനും പറ്റുന്നില്ല, മനസമാധാനം ഇല്ല
എന്താണ് ബിസിനസ്
@@leefeb IT recruitment and Business Project Development. Looking for partners also
Which place
@@leefeb kochi
Ready aakum bro.. don’t worry
Absolutely amazing.... 👍🌹♥️
Well said
It's really inspiring... thanks sir
Great 👌
So inspiring
Inspiring..
Absolutely informative. We are expecting videos like these , explaining the challenges along with solutions they had put forward, which lead to either a learning or again a problem to solve.
Minto, thanks soo much for explaining the problems & the exact solutions that too pretty much technical solutions u disclosed. & this was a heat felt learning chapter❤
Keep going Minto😊 more strength to u❤
Proud of my bro❤
Enikkum orupad kadamund onnu rakshappedannamayirunnu 2 makjall und hass marichu onnu help cheyyumo
Why don't you think puthettu travel blog...
I love business
കമല ഹാസന്റെ രൂപവും ശബ്ദവും
❤👍
Well said.
Inspiring
O/s inspirational story
My sister
Let god bless you
🌹🌹🌹🌹🙏 namude muth🙏
Congratulation🎉
Wow.. ഇതൊക്കെയാണ് മോട്ടിവേഷൻ...അല്ലാതെ കിംഗ് മേക്കറുടെ പട്ടി show അല്ല മോട്ടിവേഷൻ
Good info
God bless
എനിക്ക് ഒന്നര കോടി kadam ഉണ്ട് മരണ തിന്റെ വക്കിൽ 😭 ഇതിൽ നിന്നും കരകയറാൻ എന്തെങ്കിലും മാർഗം പറയാമോ എന്താണ് ഇനി ചെയ്യണ്ടത്
ബാങ്ക് കടമാണോ, അതോ ആളുകൾക്കാനോ
ഓരോ നിമിഷവും എന്നിലേക്കു പണവും അനുഗ്രഹങ്ങളും വന്നു ചേരുന്നതിനു നന്ദി... എഴുത്തു.. ഗ്രാറ്റിറ്റ്യൂഡ് പ്രാക്ടീസ് chey
Enthanu ath@@Sona-vm6zn
Minto sir Granoplast
Good
👏🏻👏🏻👏🏻👏🏻
Any job oppurtunities for engineering student🤔
Farming startup
Inspiring ❤
കമലഹാസൻ മുഖം
🌹🌹🌹
😊
🙏👌❤️👏
Brother? Ippo
Brother working in Germany with air bus
ദൈവം + ധനം = ഒരുമിച്ചു ആരാധിക്കരുത്.
ദൈവത്തിന്റെ സമ്മാനം ഇതാ = സുവിശേഷം. യേശു നമുക്ക് വേണ്ടി ജനിച്ചു മരിച്ചു ഇനി ഈ പാപ പരിഹാര ബലിയിൽ വിശ്വസിച്ചാൽ, യേശുവിന്റെ രണ്ടാം വരവിൽ - നിങ്ങളെ ദൈവം സ്വർഗത്തിൽ കൊണ്ട് പോകും.
അതിനാൽ വിശ്വസിക്കൂ. യേശു തന്നെ ദൈവം. പരിശുദ്ധ ആത്മാവിനെ കേൾക്കൂ വിശ്വസിക്കൂ. എന്നാൽ രക്ഷ ഉണ്ട്.
പക്ഷേ ജോലി ചെയ്യുന്നത് നല്ലത് ആണ്.
അലസതയിലും, ഞങ്ങളില്‍നിന്നു സ്വീകരിച്ചപാരമ്പര്യത്തിനിണങ്ങാത്ത രീതിയിലും ജീവിക്കുന്ന ഏതൊരു സഹോദരനിലുംനിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്നു സഹോദരരേ, കര്‍ത്താവിന്റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോടു കല്‍പിക്കുന്നു.
എങ്ങനെയാണു ഞങ്ങളെ അനുകരിക്കേണ്ടതെന്നു നിങ്ങള്‍ക്കുതന്നെ അറിയാമല്ലോ. നിങ്ങളുടെകൂടെ ആയിരുന്നപ്പോള്‍ ഞങ്ങള്‍ അലസരായിരുന്നില്ല.
ആരിലുംനിന്നു ഞങ്ങള്‍ അപ്പം ദാനമായി വാങ്ങി ഭക്‌ഷിച്ചിട്ടില്ല; ആര്‍ക്കും ഭാരമാകാതിരിക്കാന്‍വേണ്ടി ഞങ്ങള്‍ രാപകല്‍ കഷ്‌ടപ്പെട്ടു കഠിനാധ്വാനം ചെയ്‌തു.
ഞങ്ങള്‍ക്കവകാശമില്ലാഞ്ഞിട്ടല്ല, അനുകരണാര്‍ഹമായ ഒരു മാതൃക നിങ്ങള്‍ക്കു നല്‍കാനാണ് ഇങ്ങനെ ചെയ്‌തത്.
ഞങ്ങള്‍ നിങ്ങളുടെകൂടെയായിരുന്നപ്പോള്‍തന്നെ നിങ്ങള്‍ക്ക് ഒരു കല്‍പന നല്‍കി: അധ്വാനിക്കാത്തവന്‍ ഭക്‌ഷിക്കാതിരിക്കട്ടെ.
2 തെസലോനിക്കാ 3 : 6-10
ജോലി + കൂലി = ഇല്ലെങ്കിൽ യേശുവിനെ വിളിക്കൂ - (കത്തോലിക്കാ സഭയുടെ വിഗ്രഹങ്ങൾ/തിരുസ്വരൂപങൾ വഴി അല്ല) പരിശുദ്ധ ആത്മാവിലൂടെ, വിശുദ്ധ ബൈബിൾ വഴി വിളിക്കൂ - ഉത്തരം കിട്ടും
🌹👌
👍🏻👍🏻👍🏻
🎉🎉🎉🎉🎉
❤️👏👏👏
❤😢
👌👌✌✌😍😍
🔥🔥🔥
❤❤❤
ഒരു ജോലി തരുമോ