ലോകത്താദ്യമായി മുട്ടയില്ലാതെ ഓംലറ്റ് ഉണ്ടാക്കിയ മലയാളി; വിറ്റുവരവ് 15 കോടി | SPARK STORIES

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 736

  • @SparkStories
    @SparkStories  10 หลายเดือนก่อน +3

    സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക..
    chat.whatsapp.com/H9o0ZTsVubE0I32ZiImwvA
    സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം.
    സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ്
    SPARK FANS CLUB..🔥
    t.me/sparkstories
    SPARK Facebook Page
    facebook.com/sparkstories1.0/

  • @shibibiyya1473
    @shibibiyya1473 ปีที่แล้ว +96

    എത്ര ലളിതമായി പറഞ്ഞ് വലിയ സംരംഭകനായ ഈ ചെറുപ്പക്കാരൻ തീർച്ചയായും ഉയരങ്ങൾ കീഴടക്കും. കാരണം ക്ഷമയുള്ള ആളാണ്. ഈ സ്റ്റോറി കേട്ടപ്പോൾ എനിക്ക് വല്ലാത്തൊരു ഫീൽ വന്നു. ഒറ്റക്ക് പോരാടിയ ഒരു യുവ സംരംഭകൻ best of luck

  • @JUNAID1603
    @JUNAID1603 ปีที่แล้ว +37

    സംസാരം കേട്ടാൽ തന്നെ മനസിലാകും അദ്ദേഹത്തിന്റെ ഭാവിയുടെ കാഴ്ചപ്പാട്. ഉയരങ്ങളിൽ എത്തട്ടെ.

  • @pmp7771
    @pmp7771 ปีที่แล้ว +45

    എത്ര ലളിതമായി അവതരണം. ഉന്നതിയിൽ എത്തട്ടെ. 🌹

  • @mvmv2413
    @mvmv2413 ปีที่แล้ว +16

    മതമലയാളികൾക്കിടയിലെ മനോഹര മലയാളി. Great influencer. Patient innovator.👌👌
    M varghese

  • @newchoiceelectricalsplumbi6901
    @newchoiceelectricalsplumbi6901 ปีที่แล้ว +9

    പരാജയം വിജയത്തിന്റെ മുന്നോടിയാണ് അത് അർജുൻ തെളിയിച്ചു, അർജുന്റെ നിശ്ചയദാർഷ്ട്ടിയം അത് വിജയസത്തിലേക്ക് നയിച്ചു, ഇനിയും ഉയരങ്ങളിൽ എത്തിപ്പെടട്ടെ എന്ന് ആദ്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤❤❤

  • @pesreeletha9756
    @pesreeletha9756 ปีที่แล้ว +68

    ശരിക്കും thrilling.... പരാജയത്തെ ഭയക്കാതെ നേരിട്ട മനസും പിന്തുണച്ച കുടുംബവും അഭിനന്ദനങ്ങൾ അർഹിക്കുന്നു 👍👍👍👍👍

  • @KoyaPuthuthottil
    @KoyaPuthuthottil ปีที่แล้ว +34

    തീർച്ചയായും അദ്ദേഹം അഭിനന്ദനങ്ങൾ അർഹിക്കുന്നു. ആത്മ വിശ്വാസത്തോടെ, പരാജയങ്ങളുടെ ഘോഷ യാത്ര ഉടനീളം ഉണ്ടായിട്ടും, വിജയം കൈയിലെത്തും വരെ തളരാതെ മുന്നോട്ട് നീങ്ങിയ ഈ ചെറുപ്പക്കാരൻ എല്ലാവർക്കും ഒരു റോൾ മോഡൽ തന്നെ. ലോക പ്രശസ്ത ബ്രാൻഡ് ആയി അദ്ദേഹത്തിന്റെ ഈ ഉൽപ്പന്നം വളർന്ന് വരുമെന്ന കാര്യത്തിൽ സംശയമില്ല. അദ്ദേഹത്തിന് എല്ലാ വിജയാശംസകളും നേരുന്നു.

  • @roymonthomas9717
    @roymonthomas9717 ปีที่แล้ว +99

    അർജുൻ താങ്കളുടെ എളിമ താങ്കളെ ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തിക്കും തീർച്ച. എല്ലാ പ്രാർത്ഥനയിലും താങ്കളെ കൂടെ ഓർക്കണമെന്ന് ആഗ്രഹിക്കുന്നു.
    നന്മ നേരുന്നു 🌹🌹

  • @nalinikv7873
    @nalinikv7873 ปีที่แล้ว +30

    സമ്മതിച്ചു മോനേ താങ്കളുടെ ക്ഷമയെയും ആത്മാർഥതയെയും വിനയത്തെയും.ഒരുഷാടിഷ്ടമായി, ഇനിയുമിനിയും ഒരുപാടുയരങ്ങളിൽ
    എത്തട്ടെ , നമ്മുടെ നാട് നന്നാവട്ടെ

  • @hashirv4264
    @hashirv4264 ปีที่แล้ว +14

    ക്ഷമയോടെ ഉള്ള സംസാരം.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍

  • @binisuresh7527
    @binisuresh7527 ปีที่แล้ว +5

    ഒരായിരം അഭിനന്ദനങ്ങൾ.. ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ 💐

  • @redmioman6259
    @redmioman6259 ปีที่แล้ว +5

    ബിഗ് സെലൂടെ മോനെ ഒരു പാട് ഉയരങ്ങൾ എത്തപെടട്ടെ ഈശ്വരൻ കൂടെയുണ്ടാകട്ടെ നല്ലതാ താങ്ക്സ്

  • @srikhil
    @srikhil ปีที่แล้ว +63

    ദീർഘവീക്ഷണമുള്ള ബിസിനസ്‌ക്കാരൻ.. ജീവിതത്തിലും ബിസിനസിലും വിജയം ഉണ്ടാവട്ടെ

  • @abdurahiman115
    @abdurahiman115 ปีที่แล้ว +9

    വൻ വ്യവസായി ആകട്ടെ എല്ലാവിധ ആശംസകളും 👍🌹🌹👍👍👍👍

  • @siyadali1533
    @siyadali1533 ปีที่แล้ว +32

    വീഡിയോയിൽ പ്രോഡക്ട് കൂടി ഉൾപ്പെടുത്തിയെങ്കിൽ നന്നായേനെ.

  • @salypeter2987
    @salypeter2987 ปีที่แล้ว +5

    ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എല്ലാവിധ വിജയാശംസകളും നേരുന്നു

  • @sojaprakasam7324
    @sojaprakasam7324 ปีที่แล้ว +15

    അർജ്ജുൻ....അതിസുന്ദരമായ കഥ. മോൻ ധൈര്യമായി മുമ്പോട്ട് പോകുക. ദൈവ൦ അനുഗ്രഹിക്കട്ടെ.😊🙏🙏

  • @AbdulAshrak-lh6dh
    @AbdulAshrak-lh6dh ปีที่แล้ว +3

    Very intresting 😄👌 അർജുൻ സർ ഒരു പവർഫുൾ........ വെയ്റ്റിംഗ് for ur ഒമ്പ്ലേറ്റ് മെഷീൻ

  • @sumamsreekumar5687
    @sumamsreekumar5687 ปีที่แล้ว +7

    Super, മോനെ ഇ agel എത്ര calm ആയി സംസാരിക്കുന്നു, അതായിരിക്കും മോൻ്റെ വിജയവും

  • @rajirajisbindu6364
    @rajirajisbindu6364 ปีที่แล้ว +10

    മോനെ നല്ല vinayam ഉള്ള കുട്ടി എല്ലാം നന്മകളും ഉണ്ടാകട്ടെ

  • @yoosaf21
    @yoosaf21 ปีที่แล้ว +12

    ഇദ്ദേഹം ഉയരങ്ങളിൽ എത്തട്ടെ.. ആശംസകൾ,❤❤

  • @RavindranPM-z2s
    @RavindranPM-z2s ปีที่แล้ว +11

    അർജുൻ അഭിനന്ദനങ്ങൾ, ഒരുപാട് പുതിയ ഫീൽഡിൽ തിളങ്ങാനുള്ള കഴിവുള്ള വ്യക്തിത്തം എല്ലാവിധ ആശംസകൾ. Keep it up

  • @sharoonantony5464
    @sharoonantony5464 ปีที่แล้ว +12

    ഇത്രെയും നാൾ കണ്ടതിൽ ബെസ്റ്റ് spark stories

  • @ananthuakd9172
    @ananthuakd9172 ปีที่แล้ว +30

    This is not a simple thing. Great innovation brother!!🙌
    Really inspiring the way you thought. All the best ♥️

  • @elsytl5789
    @elsytl5789 ปีที่แล้ว +4

    Congratulations Arjun. God bless you for your patience and hard work. So humble. You are great.

  • @foodchat2400
    @foodchat2400 ปีที่แล้ว +28

    സത്യം ഇത്രയും ക്ഷമയോടെയും ലളിതമായും ഇത്രവലിയ കാര്യങ്ങൾ ചെയ്ത ചെറുപ്പക്കാരൻ എല്ലാവർക്കും മാതൃകയാണ് തീർച്ചയായും ഈ product ന് വേണ്ടി കാത്തിരിക്കുന്നു, All തെ best 👍❤️

  • @ordinary4963
    @ordinary4963 ปีที่แล้ว +1

    സൂപ്പർ ,ആരും ഇതുവരെ ചിന്തിക്കാത്ത പ്രോഡക്ട്

  • @VoiceofYouthVOYIndia
    @VoiceofYouthVOYIndia ปีที่แล้ว +15

    Superman.... Super idea... Soft spoken man with great skills

  • @sheela62
    @sheela62 ปีที่แล้ว +1

    ആ ക്ഷമയും confidence ഉം big salute ❤️ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🌹🌹🌹🙏🙏🙏

  • @santhoshkuriyedath6412
    @santhoshkuriyedath6412 ปีที่แล้ว +9

    ഉയരങ്ങളിൽ എത്തട്ടെ, good luck

  • @aneeshbalan3990
    @aneeshbalan3990 ปีที่แล้ว +31

    ഇദ്ദേഹം ഉയരങ്ങളിൽ എത്തട്ടെ... ആശംസകൾ.❤

  • @jrpillai8431
    @jrpillai8431 ปีที่แล้ว +23

    എല്ലാ ഭാവുകങ്ങളും നേറുന്നു അർജുനൻ ലോകജേതാവാകട്ടെ! അഭിനന്ദനങ്ങൾ.

  • @_anilraj
    @_anilraj ปีที่แล้ว +25

    Hi Shamim,
    It's better if they could bring a sample product. Otherwise a small video could also you could play during the interview.

  • @johndialup
    @johndialup ปีที่แล้ว +15

    Hi Arjun,
    പക്വതയുള്ള, 100% confidence ഉള്ള, എന്നാൽ വളരെ ലളിതമായ സംസാരം, ഇത് Arjun എന്ന വക്തി യെ കുറിച്ച് 👍.
    തിരക്കുള്ള ജീവിത ശൈലിയിൽ എപ്പോൾ വേണമെങ്കിലും ആരുടെയും സഹായമില്ലാതെ ഭക്ഷണവും, machine റിയും തയ്യാറാക്കാൻ സാധിച്ച ആ തലയിൽനിന്നും ഇനിയും ഇറങ്ങട്ടെ more products 👍.
    Wishing you all the very best to U, family, friends & your team of colleagues 👍👍👍
    John.

  • @merrygeorge8905
    @merrygeorge8905 ปีที่แล้ว +1

    പലർക്കും കഴിവുണ്ട്.. പക്ഷെ ഇതുപോലെ ഒരു ബാക്ക് സപ്പോർട്ട് കിട്ടില്ല.. Good.. All the very best

  • @sameeraliyar
    @sameeraliyar ปีที่แล้ว +33

    Hard Work turned into great innovation ..Great Personality

  • @hussaink286
    @hussaink286 ปีที่แล้ว +1

    ഇത് പോലുള്ള യുവാക്കളെ പ്രോത്സാഹിപ്പിക്കുക. രാജ്യത്തിന്റെ ഉയർച്ചയാണ് ഈ ഉണ്ണികൾ . ദീർഘായുസ്സ് നേരുന്നു. നമ്മുടെ സമ്പത്ത് നമുക്ക് പിടിച്ച് നിർത്താൻ കഴിയാതെ എത്രയാ വിദേശികൾ കൊണ്ട് പോകുന്നത്. 140 കോടി ജനങ്ങൾ . ഇതിൽ 100 കോടി ജനങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന പല സാധനങ്ങളും പുറമേ നിന്നുള്ളതാണ്. ഈ സമ്പത്ത് നമുക്ക് പിടിച്ചു നിർത്താൻ കഴിയണം.

  • @shajusreedharanpillai1898
    @shajusreedharanpillai1898 ปีที่แล้ว +3

    മോനെ, എല്ലാ നന്മകളും ഉണ്ടാവട്ടെ... 👍

  • @housetricks7940
    @housetricks7940 ปีที่แล้ว +2

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.

  • @kalyanibiju1485
    @kalyanibiju1485 ปีที่แล้ว +2

    അഭിനന്ദനങ്ങൾ
    ലോകം മുഴുവൻ എത്തട്ടെ ഈ പ്രൊഡക്റ്റ്

  • @abinjacob797
    @abinjacob797 ปีที่แล้ว +9

    ഇത് വിവിധ മാധ്യമങ്ങളിൽ കൂടി ജനങ്ങളിൽ എത്തിച്ചാൽ നിങ്ങൾക്ക് നിങ്ങളുടെ പ്രൊഡക്ട് നന്നായി വിൽക്കാൻ സാധിക്കും

  • @azzarlondon
    @azzarlondon ปีที่แล้ว +9

    Thank you Arjun for the motivation. All the best bro 🙌🏻

  • @arunrk4136
    @arunrk4136 ปีที่แล้ว +24

    It’s not that much simple to invent a machinery. Great idea bro. Keep going. All the best.

  • @rymalamathen6782
    @rymalamathen6782 ปีที่แล้ว +7

    Great. Simple and intelligent man. Very soft spoken. 🎉

  • @somansoman7278
    @somansoman7278 ปีที่แล้ว +2

    ആശംസകൾ 🙏💗🙏.ക്ഷമയും, അർപ്പണ ബോധവും ഇനിയും ഉയരങ്ങളിൽ എത്തട്ടെ അർജുൻ

  • @chandiniks3443
    @chandiniks3443 ปีที่แล้ว +2

    Really inspiring, best wishes Arjun..

  • @anjanajeni3342
    @anjanajeni3342 ปีที่แล้ว +3

    Really inspiring❤️🙌🏻god bless for ur future projects

  • @najeebshan1062
    @najeebshan1062 ปีที่แล้ว +8

    Hats off to Arjun how confident he is and so genuine

  • @prakashkmadhav9213
    @prakashkmadhav9213 ปีที่แล้ว +4

    Really inspiring and best wishes for your future edavours

  • @ukn019
    @ukn019 ปีที่แล้ว +11

    വിഴിഞ്ഞത്തിന്റെ സാദ്ധ്യതകൾ താങ്കൾക്ക് ഒരു നല്ല അവസരംകൂടി ഉണ്ടാക്കിത്തരട്ടെ.

  • @saltsprinkle9920
    @saltsprinkle9920 ปีที่แล้ว +5

    വളരെ ഉയരങ്ങളിൽ എത്തട്ടെ 🙏🏻🥰

  • @shajivggopi886
    @shajivggopi886 ปีที่แล้ว +2

    അഭിനന്ദനങ്ങൾ ഡിയർ... എല്ലാ ഭാവുകങ്ങളും 🌹🌹🌹🙏

  • @pushpaja9106
    @pushpaja9106 ปีที่แล้ว +29

    Congratutions Mr Arjun!👏🏻👏🏻 great hard work! May Divine bless and lead you to a super innovative life ahead!!💐good job Omelet man of India!!👍

  • @beenajose3559
    @beenajose3559 ปีที่แล้ว +17

    Congratulations to The Omlet Man of India, glad to hear your interview

  • @manasa_isha
    @manasa_isha ปีที่แล้ว +13

    Talent, passion and hardwork👍🏻

  • @georgejohn7522
    @georgejohn7522 ปีที่แล้ว +5

    താങ്കളുടെ വീഡിയോ കൾക്ക് തീരെ സൗണ്ട് ഇല്ല. ഈ വീഡിയോ കേൾക്കാനായി wireless ഇയർ പോടുകൾ വാങ്ങാൻ പറ്റുകയില്ല. ( പറ്റുകയില്ലെങ്കിൽ കേൾക്കണ്ട എന്ന ആറ്റിറ്റ്യൂഡ് ആണ് താങ്കൾക്ക് എന്ന് തോന്നുന്നു 😄😄).....സൗണ്ട് ലെവൽ കൂട്ടുക.

  • @LondonNTheWorld
    @LondonNTheWorld ปีที่แล้ว +12

    All set Arjun....ആപ്പിൾ തറയിൽ വീഴുന്നത് കണ്ട ന്യൂട്ടൺ ഗ്രവിറ്റി കണ്ടുപിടിച്ചു, കൺ മുന്നിൽ ഓംലെറ്റ് ചീത്തയായി പോകുന്നത് കണ്ട താങ്കൾ ഇൻസ്റ്റൻറ് ഓംലെറ്റ് , അതിനുള്ള mechines കണ്ടുപിടിച്ചു.. അഭിനന്ദനങ്ങൾ ആശംസകൾ...Omelet man of the world

  • @joseanthony9777
    @joseanthony9777 ปีที่แล้ว +1

    Great, anyway sound from Arjun side was less. Some people need more sound effects. Best Wishes Spark team & Arjun company.

  • @NirmalaDevi-zn7ni
    @NirmalaDevi-zn7ni ปีที่แล้ว +15

    ആ പ്രോഡക്റ്റ് ഒന്ന് കാണാൻ ആഗ്രഹം ഉണ്ടായിരുന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @QAFILA-kh4gp
    @QAFILA-kh4gp ปีที่แล้ว +13

    നിങ്ങളുടെ ഒക്കെ സേവനം ആണ് ഇന്ത്യ യെ പുനർ നിർമിക്കുക 👍👍👍❤️

  • @hmt5316
    @hmt5316 ปีที่แล้ว +5

    ക്ഷമാശീലനായ യുവാവ്. അദ്ദേഹത്തിന്റെ സംസാരത്തിലും വ്യക്തിത്വത്തിലും അത് പ്രതിഫലിക്കുന്നു. കുടുംബത്തിനും നാട്ടിനും കഷ്ടത അനുഭവിക്കുന്നവർക്കും ഒരു അത്താണിയായി അർജുൻ മാറട്ടെ. MA യൂസഫലി സാറിനെ പോലെ. കൂടുതൽ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.
    അർജുൻ എന്റെ ജില്ലക്കാരൻ ആയതിൽ അഭിമാനിക്കുന്നു.❤

  • @bhamavenugopal
    @bhamavenugopal ปีที่แล้ว +3

    23:57 Amazing Story... Hats off Arjun....💐

  • @mvsmenon4444
    @mvsmenon4444 ปีที่แล้ว +1

    Very interesting.
    Wishing you all the success.

  • @nefstovision
    @nefstovision ปีที่แล้ว +1

    Congrats....Arjun
    For Success Choose the Best

  • @sathybhamam1637
    @sathybhamam1637 ปีที่แล้ว +2

    Arjun, A very great innovation. Thank U .It ls a very good iddea that U devrloped into reality...The task is really wonderful.May God bless U with more success.

  • @thejasthejas7352
    @thejasthejas7352 ปีที่แล้ว +1

    ഇദ്ദേഹം ഇനിയും ഉയരങ്ങളിലെത്താൻ കഴിയട്ടെ.. ഒരുകാലത്ത് പാൽ പൊടി അമൂൽ ഉണ്ടാക്കിയപ്പോൾ.. പാൽ മണിക്കൂറുകൾക്കകം കേടുവരുന്ന സാധനം സാധനമാണ് അത് എങ്ങനെ ശരിയാകും അത് ഉപയോഗിക്കാൻ കഴിയില്ല എന്ന് ഒരുപാട് ആളുകൾ ചിന്തിച്ചും പറഞ്ഞു നടന്നു.... " പക്ഷേ കാലം മാറി പാൽ നെകൾ കൂടുതൽ ഉപയോഗിക്കുന്നത് ആളുകൾ ഇന്ന് പാൽപ്പൊടിയാണ്. അതുപോലെ നിങ്ങളുടെ ഓംലെറ്റ് ആയിരിക്കും നാളെ ജനങ്ങൾ ഓരോരുത്തരും കൂടുതൽ ഉപയോഗിക്കുന്ന കാലം വരുക തന്നെ ചെയ്യും. 👍

  • @philipkoshy2129
    @philipkoshy2129 ปีที่แล้ว +4

    Arjun You are really the creation of GOD wish you all the best

  • @padmakshanvallopilli4674
    @padmakshanvallopilli4674 11 หลายเดือนก่อน

    ഈ യുവാവിന്റെ കഠിന ശ്രമം, എല്ലാം പഠിച്ചു കൃത്യതയോടെയും ക്ഷമയോടെയും കാത്തിരുന്നു നടപ്പാക്കാനുള്ള കഴിവ് അപാരം തന്നെ. ഇത് 15 കോടിയല്ല 5 വർഷത്തിനകം 1500 കോടിയിൽ എത്തും. ലോകത്തെ അറിയപ്പെടുന്ന വ്യവസായി ആകും.Congrats

  • @gayathrik5211
    @gayathrik5211 ปีที่แล้ว +4

    Really inspiring .All the best 👌

  • @mohananpillai4902
    @mohananpillai4902 ปีที่แล้ว

    Congrats and best wishes. God bless you and stay blessed.👍👍👍

  • @SAJANJACOB-ox4gw
    @SAJANJACOB-ox4gw ปีที่แล้ว +1

    Hatsoff for great ideas🎉👏🏻👏🏻

  • @dayakp3004
    @dayakp3004 ปีที่แล้ว +1

    All the Best Monu.. ഉയരങ്ങളിൽ എത്തട്ടെ 🙏

  • @ashik-yd6ic
    @ashik-yd6ic ปีที่แล้ว +4

    Go head man you have a spark definitely you will make a new space best of luck 👏

  • @mariammajacob130
    @mariammajacob130 ปีที่แล้ว +1

    Product evidae?

  • @krishnamanjunathaprakash9553
    @krishnamanjunathaprakash9553 ปีที่แล้ว +4

    Great innovation by Mr Arjun, the Omlette man of India, tomorrows World wide as a whole

  • @aliaskarck820
    @aliaskarck820 ปีที่แล้ว +22

    Wow.... Wonderful thoughts.... May our Kerala have a world trending brand.... Congrats Arjun.... All the wishes

  • @ravindrannambiar5495
    @ravindrannambiar5495 ปีที่แล้ว +1

    God bless you Arjun! Very innovative ideas. You will succeed.

  • @samgeorge8568
    @samgeorge8568 ปีที่แล้ว +3

    അർജുൻ മോനെ അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤❤❤

  • @ligyvarghese4678
    @ligyvarghese4678 ปีที่แล้ว +1

    It's an amazing work.Best wishes

  • @muraleedharankpaduvilan678
    @muraleedharankpaduvilan678 ปีที่แล้ว +5

    Very good my dear brother Arjun for implementing a new business based on ur thoughts. Wishes all success

  • @abdulazeezmadayil3375
    @abdulazeezmadayil3375 ปีที่แล้ว +1

    Very very good work God bless❤

  • @lijishnp2968
    @lijishnp2968 ปีที่แล้ว +1

    ഇത്രയും distributes നെ എങ്ങിനെ കോൺടാറ്റ് ചെയ്യാം.

  • @sujithnarayanapillai4559
    @sujithnarayanapillai4559 ปีที่แล้ว +4

    ഇന്ത്യയിലെ തണുപ്പു കൂടിയ സ്ഥലങ്ങളിലും മറ്റും ജോലി ചെയ്യുന്ന മിലിട്ടറി പ്രവർത്തകർക്ക് ഓംലറ്റ് ഉണ്ടാക്കുന്നതിന് 30 വർഷങ്ങൾക്ക് മുമ്പുതന്നെ egg powder ഉണ്ടായിരുന്നു. സവാളയും പച്ചമുളകും അരിഞ്ഞ് 2 സ്പൂൺ പൊടിയും ഉപ്പും വെള്ളവു മൊഴിച്ച് ഓംലറ്റുണ്ടാക്കാം. GREF (ജനറൽ റിസർവ്ഡ് എൻഞ്ചിനീയറിംഗ് ഫോഴ്സ് )- ലെ സിവിൽ വർക്ക് ചെയ്യുന്നവർക്കും ഇത് സപ്ലെ ഉണ്ടായിരുന്നു. ഞാനിത് കഴിച്ചിട്ടുണ്ട്. പക്ഷെ പൊതുമാർക്കറ്റിൽ ഞാനിത് കണ്ടിട്ടില്ല.

    • @Jikkumaster
      @Jikkumaster 9 วันที่ผ่านมา

      മുട്ട ഉണക്കി പൊടിച്ചതാണോ?

    • @sujithnarayanapillai4559
      @sujithnarayanapillai4559 9 วันที่ผ่านมา

      @Jikkumaster അതറിയില്ല. മുട്ടപ്പൊടി, പാൽപ്പൊടി പോലെ തന്നെ അന്ന് കിട്ടിയിരുന്നു.

  • @vijisanthosh7904
    @vijisanthosh7904 ปีที่แล้ว +2

    നമ്മുടെ നാട്ടിലെ ഇതേ പോലെ നാശമായി പോകുന്ന ചക്ക തേങ്ങ കുടംപുളി ഇരു സാം പുളി അങ്ങിനെ പലതും വീടുകളിൽ നിന്നും മറ്റും സംഭരിച്ച് നാശമാവാതെ പ്രോസസ്സ് ചെയ്യുന്ന പരിപാടി തുടങ്ങണം Space ലൊക്കെ ഇങ്ങിനത്തെ food പയോഗിക്കുന്നത് കേട്ടിട്ടുണ്ട്

  • @kumarbeevee
    @kumarbeevee ปีที่แล้ว +17

    Wish Arjun all the best.... Definitely, this Omlet Man will go places 👍

  • @madhusudanansrambikkal6190
    @madhusudanansrambikkal6190 ปีที่แล้ว +19

    it's amazing to see such brilliant entrepreneurs. God Bless you and your family.

  • @mathewabraham6323
    @mathewabraham6323 ปีที่แล้ว +1

    You are Arjuna "OmLe..."Dear. May God bless you all ventures. 👍🙏🏻🌿🌿🌾🌾🇮🇳🇮🇳🇮🇳

  • @jayasreepm9247
    @jayasreepm9247 ปีที่แล้ว

    നന്ദി നന്ദി ഉയരങ്ങൾ കീഴടക്കെട്ട എവറസ്റ്റ് മോൻ

  • @jayaprakashkk9499
    @jayaprakashkk9499 ปีที่แล้ว +2

    Big salute bro👏👏👏
    Wish all success ❤❤❤

  • @anascn1421
    @anascn1421 ปีที่แล้ว

    വിവരമുള്ളവർ ഉയരങ്ങളിൽ എത്തും താങ്കളും ...

  • @sunrendrankundoorramanpill7958
    @sunrendrankundoorramanpill7958 ปีที่แล้ว +4

    ഒരു യാഥാർഥ്യത്തി ലേക്കുള്ള യാത്രയിലെ --
    " സഹനം " അതാണ് ഇതിലെ ദൈവസഹായം🙏🙏🙏👍👍👍🙏🙏 🙏
    ലോകം അടുത്തേക്ക് വരുന്ന കാഴ്ച..... 🤔

  • @gracekuttypd8631
    @gracekuttypd8631 ปีที่แล้ว +1

    Congrats ❤❤Gods Blessings to All 🙏🙏

  • @SMSidhikkulAkbar-sv4wf
    @SMSidhikkulAkbar-sv4wf ปีที่แล้ว +1

    ❤❤❤❤❤അർജുൻ,
    എല്ലാ നന്മകളും....❤❤❤❤❤

  • @valsanpallathery5240
    @valsanpallathery5240 ปีที่แล้ว +56

    Good തമിഴ് നാട്ടിലും തെലുങ്കാനയിലും അല്പം സ്ഥലം കൂടി വാങ്ങി വച്ചോളൂ സംരംഭകാ ! എല്ലാ വിധ വിജയാശംസകളുംനേരുന്നു.❤❤

    • @soumyasajeev9174
      @soumyasajeev9174 ปีที่แล้ว

      കർണാടകയിൽ ആണെങ്കിൽ സ്ഥലം വിൽക്കാനുണ്ട് 😅

    • @naseerenjoy
      @naseerenjoy ปีที่แล้ว +3

      അതിന് ഇയാള് ജെട്ടി കച്ചവടക്കാരനല്ല

    • @nevillegoddard11
      @nevillegoddard11 ปีที่แล้ว +9

      ​@@naseerenjoyകേരളത്തിൽ സംരംഭങ്ങൾ മുന്നോട്ടു പോവുന്നത് വളരെ റിസ്ക് ആണ് ഭായ്. രാഷ്ട്രീയം, അധികാരികൾ, ഉദ്യോഗസ്ഥർ, യൂണിയനുകൾ..

    • @safarikings456
      @safarikings456 ปีที่แล้ว +4

      പറഞ്ഞതിൽ കാര്യമുണ്ട് . കേരളത്തിലെ അറിയപ്പെടുന്ന പല സംരംഭകരും കേരളത്തിന് വെളിയിൽ പോകുന്നത് എന്തുകൊണ്ടാണ് ?... കേരളം ഒഴികെ ഉള്ള സൗത്ത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ കുറച്ച് സ്ഥലം വാങ്ങി ഇടുന്നത് എന്തുകൊണ്ടും നല്ലതാണ്..

    • @safarikings456
      @safarikings456 ปีที่แล้ว +1

      കേരളത്തിലെ അറിയപ്പെടുന്ന പല സംരംഭകരും കേരളത്തിന് വെളിയിൽ പോകുന്നത് എന്തുകൊണ്ടാണ് ?... കേരളം ഒഴികെ ഉള്ള സൗത്ത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ കുറച്ച് സ്ഥലം വാങ്ങി ഇടുന്നത് എന്തുകൊണ്ടും നല്ലതാണ്.

  • @harshakv3026
    @harshakv3026 ปีที่แล้ว +7

    What a fantastic guy! Such fabulous innovations and still humble to the core.
    Loved this interview.
    Always an admirer of Shamim and his different 'Sparks'.😅😊😊

  • @vishnumonmd2004
    @vishnumonmd2004 ปีที่แล้ว +3

    Great work bro and wish you good luck for more inventions🎉🎉🎉

  • @SindhuSASindhu
    @SindhuSASindhu ปีที่แล้ว +1

    Amazing invention...... very interesting story 🎉❤

  • @sanjeshm
    @sanjeshm ปีที่แล้ว +1

    👍👍👍
    Good luck for your future innovations 💡 ✨️ 👏

  • @sajidas363
    @sajidas363 ปีที่แล้ว +1

    Superb Arjun... a great hands to you....