അബുദാബിലുള്ളൊരു എഴുത്തുപെട്ടി .... കണ്ണൂർ ശരീഫ്

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 3.4K

  • @shajumm6507
    @shajumm6507 ปีที่แล้ว +152

    ഇനിയും ആയിരം വർഷം കഴിഞ്ഞാലും ഈ പാട്ട് ഇങ്ങനെ തന്നേ നിലനിൽക്കും ഇതിലെ വരികൾ ഈശ്വരന്റെ സൃഷ്ടി യാണ് ഓർമപ്പെടുത്തലാണ് നമിക്കുന്നു 🙏🙏🙏🌹

  • @vijeshnemmara9215
    @vijeshnemmara9215 4 ปีที่แล้ว +421

    ഇത്രയും മനോഹരമായ ഒരു മാപ്പിള പാട്ട് പോലെ ഇനിയൊരെണ്ണം ആർക്കും എഴുതാൻ കഴിയില്ല.
    എന്നിട്ടും കുറേ മണ്ടൻമാർ ഇതിന് ഡിസ് ലൈക്ക് അടിച്ചിരിക്കുന്നു... ഇവരെയൊക്കെ എന്താ പറയാ.. കഷ്ടം.

    • @shayiismail8915
      @shayiismail8915 3 ปีที่แล้ว +4

      Athe nalla paattaanu
      Pennungal kk mathramaano thett pattunnath galfilulla aanungalkk thett pattoole
      Oooh... Ath nattil ariyoolallo

    • @siyadanvar2985
      @siyadanvar2985 3 ปีที่แล้ว +4

      you tubil dislike illaatha video illa bro

    • @mediatech4700
      @mediatech4700 3 ปีที่แล้ว +1

      ഞാനും dslike adichu

    • @sowmyasahadevan3654
      @sowmyasahadevan3654 3 ปีที่แล้ว +2

      Sooper song

    • @sowmyasahadevan3654
      @sowmyasahadevan3654 3 ปีที่แล้ว +2

      Sooper song a

  • @vijayanvennakkad5483
    @vijayanvennakkad5483 2 ปีที่แล้ว +346

    കാലത്തിന് മുമ്പേ സഞ്ചരിച്ച പാട്ട്.... പെണ്ണിന്റെ ആവശ്യം അറിയാത്തൊരു ഭർത്താവ്...പൊണ്ണൻ അവനാണവളുടെ തെറ്റിന്റെ കർത്താവ്....👍👍👍👍❤️

    • @riyasmohammed8715
      @riyasmohammed8715 ปีที่แล้ว +2

      Yes

    • @yousufm4145
      @yousufm4145 ปีที่แล้ว +1

      👌

    • @kingcobra4496
      @kingcobra4496 11 หลายเดือนก่อน +1

      👍

    • @SeenathMaliyekkal
      @SeenathMaliyekkal 6 หลายเดือนก่อน +2

      ശെരിയല്ലേ അർത്ഥ വത്തായ വാക്കുകൾ

    • @SeenathMaliyekkal
      @SeenathMaliyekkal 6 หลายเดือนก่อน +1

      എന്റെ കേസുകളിൽ ഫുൾ പെണ്ണിന്റെ പരാതി ഇതാണ്

  • @riyariza9090
    @riyariza9090 11 หลายเดือนก่อน +306

    2024 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടൊ

    • @ayshamisna3342
      @ayshamisna3342 11 หลายเดือนก่อน +15

      2024 aayo😢😰😨

    • @m.r.chandranm.rchandran5742
      @m.r.chandranm.rchandran5742 6 หลายเดือนก่อน +16

      Mr.chandran

    • @RuinshuRinshad
      @RuinshuRinshad 5 หลายเดือนก่อน

      ​@@ayshamisna3342Lo 😅

    • @shahusha4636
      @shahusha4636 5 หลายเดือนก่อน +1

      അതെന്ത് കേൾക്കാൻ പറ്റൂല്ലേ....

    • @sidhiquec
      @sidhiquec 5 หลายเดือนก่อน +1

      Und😄

  • @basheerpanakkalcherumukku4379
    @basheerpanakkalcherumukku4379 3 ปีที่แล้ว +86

    ഇപ്പോഴത്തെ മാപ്പിള ഇല്ലാത്ത പാട്ടിന്റെ മോർച്ചറിക്ക് മുന്പിൽ ഈ മാപ്പിളഗാനം സമർപ്പിക്കുന്നു

  • @Jaasisaahi
    @Jaasisaahi 2 ปีที่แล้ว +540

    തെറ്റിലേക്ക് പോവാതെ ഞാനടക്കമുള്ള പ്രവാസി ഭാര്യ മാരെ അല്ലാഹുവേ നീ കാത്ത് കൊള്ളണമേ 😭😭😭🤲🏻🤲🏻

  • @sidheek4194
    @sidheek4194 5 ปีที่แล้ว +499

    ഷെരീഫ്ക്കയുടെ പാട്ട് ഇനിയും ഒര്പാട് കേൾക്കാൻ ഞങ്ങൾക്ക് പടച്ചവൻ ആയുസ് നൽകട്ടെ ഇനിയും ധാരാളം പാട്ടുകൾ ഞങ്ങൾക്ക് പാടി തരാൻ ഷെരീഫ് ക്കക്കും പടച്ചവൻ ആയുസ് നൽകണെ

  • @mubeenamubi3105
    @mubeenamubi3105 4 ปีที่แล้ว +75

    ഈ പാട്ടിന്റെ അർഥം മനസിലാകാത്ത കാലത്ത് കേട്ടിരുന്ന പട്ടാണിത്. ഇപ്പോഴും കേൾക്കുന്നു 😍

    • @junaidjunuvlogs8083
      @junaidjunuvlogs8083 11 หลายเดือนก่อน +1

      ഇപ്പൊ അർത്ഥം മനസ്സിൽ ആയോ ?😂

    • @shabeebmahmood
      @shabeebmahmood 10 หลายเดือนก่อน

      ​@@junaidjunuvlogs8083😢ഇല്ല... എനിക്ക് മലയാളം അറിയില്ല

  • @afsala4378
    @afsala4378 9 หลายเดือนก่อน +4

    അബുദാബിലുള്ളോരെഴുത്ത് പെട്ടി
    അന്ന് തുറന്നപ്പോൾ കത്തു കിട്ടി
    എൻ പ്രിയേ നീ നിന്റെ ഹൃദയം പൊട്ടി
    എഴുതിയ കത്ത് ഞാൻ കണ്ടു ഞെട്ടി
    മധുരാ...നു ഭൂതികളയവിറക്കി
    മനസ്സിൽ വീണടിയും പൂ പെറുക്കി
    കരളിൻ ചുടുരക്തമഷിയിൽ മുക്കി
    കത്തിന്റെ കതിർമാല കോർത്തോരുക്കി
    വാക്കുകൾ കൂരമ്പായി കുത്തിത്തറക്കുന്നു
    വാക്യങ്ങൾ ഒരു ഈ..ർച്ച വാളാ..യറുക്കുന്നു
    കരളിനെ ഒരു നൂ...റു കഷണം നുറുക്കുന്നു
    കത്തു പിടിച്ച എൻ കൈകൾ വിറയ്ക്കുന്നു
    ഞെട്ടിപ്പോയി.......ഹൃദയം പൊട്ടിപ്പോയി.....
    ഞെട്ടിപ്പോയി ഹൃദയം പൊട്ടിപ്പോയി
    കത്തിന് മറുപടി തരാനൊരു പിടിയില്ല
    മുട്ടിപ്പോയി ഉത്തരം മുട്ടിപ്പോ.........യി...
    എന്തെന്ത് സുഖഭോഗം നിനക്കിന്നുണ്ടെന്നാലും
    എന്നും സ്വർണം വെച്ച് വിളമ്പി നീ തിന്നാലും
    ഏ...റെ ഫോറിൻ പണം ഗൾഫീന്ന് വന്നാലും
    എത്രയും സൂക്ഷിച്ചു വീട്ടിൽ നീ നിന്നാലും
    പറ്റിപ്പോകും ....തെറ്റ് പറ്റിപ്പോകും .....
    പറ്റിപ്പോകും പെണ്ണ് തെറ്റിപ്പോകും
    അയലത്ത് കടമെടുത്തിടുമൊരു
    ഗഡുവതിൽ പെട്ടും പോകും
    നീയും പെട്ടും പോ .........കും
    പെണ്ണിന്റെ ആവശ്യം അറിയാത്തൊരു ഭർത്താവ്
    പൊണ്ണൻ അവനാണവളുടെ തെറ്റിന്റെ കർത്താവ്
    അവസരമാണാവശ്യത്തിന്റെ മാതാവ്
    അതിനിടം കൊടുക്കുന്നവർ വിഡ്ഢികളുടെ നേതാവ്
    കേൾക്കുന്നില്ലേ .......നമ്മള് കാണുന്നില്ലേ.......
    കേൾക്കുന്നില്ലെ നമ്മള് കാണുന്നില്ലെ
    സംഭവമതുമിതുമവിഹിതം പലതും നടന്നിട്ടില്ലെ
    ഇപ്പോഴും നടക്കുന്നില്ലെ
    ഇനിയും നടക്കുകില്ലേ
    മലക്കല്ല പെൺ എന്നത് വല്ലാത്തൊരു വാക്കാണ്
    മനസ്സിൽ വെടിവെച്ചൊരിരട്ടക്കുഴൽ തോക്കാണ്
    മാനാഭിമാനമുള്ള പുരുഷന്റെ നേർക്കാണ്
    മറുപടിപറയാനായ് കഴിയുന്നത് ആർക്കാണ്
    തരിച്ചു പോകും.....പൗരുഷം തെറിച്ചു പോകും......
    തരിച്ചു പോകും പൗരുഷം തെറിച്ചു പോകും
    പണത്തിന്റെ കൊടുമുടി ഞൊടിയിട
    കിടുകിടെ വിറച്ചു പോകും
    കിടുകിടെ വിറച്ചുപോകും
    പൂട്ടാതെ തന്തയായി മണ്ണാന്റെ ഒരു മൂരി
    ഗഫിലെ പുരുഷൻ എന്റെ കഥയുമതാണെൻ ഹൂറി
    കറക്കാതെ കറവ വറ്റിയൊരു പശുവായ് നീമാറി
    ഇരുവരും ഇരുകരയിൽ യൗവ്വനച്ചുമടും പേറി
    ഇരുപ്പതിൽ എന്തർത്ഥം ഞാനടുത്തപ്ലെയിൻ കേറി
    ഉടനെ തന്നേ....തമ്മിലു കാണാം പൊന്നേ.......
    ഉടനെ തന്നെ തമ്മിലു കാണാം പൊന്നെ അല്ലെങ്കിൽ ,
    തട്ടിമുട്ടി കൂട്ടി ചട്ടിയിട്ട് പൊട്ടി പോകും പെണ്ണേ
    (ചട്ടി പൊട്ടി പോകും പെണ്ണേ) ചട്ടി മണ്ണാകും പെണ്ണേ ..
    മകനെയെടുത്തെനിക്ക് മതിയോളം മുത്താനും
    മണിയറയിൽ വീണ്ടും മണിവിളക്ക് കത്താനും
    മധുവിധു ലഹരിയുള്ള മധുരകള്ള് ചെത്താനും
    മണിക്കൂറ് കൊണ്ട് സ്വന്തം നാട്ടിൽ പറന്നെത്താനും
    വിധി തേടുന്നേ .....ഖൽബ് ശ്രുതി പാടുന്നേ ......
    കൊതികൂടുന്നെ ഖൽബ് ശ്രുതി പാടുന്നെ
    ഗൾഫിന് വിട കൊടുത്തുടൻ കടൽ കടന്നിടാൻ
    വിധി തേടുന്നെ റബ്ബിന്റെ വിധി തേടുന്നെ
    കത്ത് ചുരുക്കീടുന്നേ ............

  • @sandhyajayaprakash712
    @sandhyajayaprakash712 5 ปีที่แล้ว +389

    മാപ്പിള പാട്ടിന്റെ സുൽത്താൻ ഞമ്മടെ ഷെരീഫ് ഇക്കാ..... എത്ര കേട്ടാലും മതിവരില്ല. 2019 ൽ മാത്രമല്ല ലൈഫ് ലോങ്ങ്‌ ഇത് കേൾക്കാൻ ആളുകൾ ഉണ്ടാവട്ടെ

  • @hilalrashi1652
    @hilalrashi1652 6 ปีที่แล้ว +115

    ഇതൊക്കെയാണ് മാപ്പിളപ്പാട്ട്. മാപ്പിളപ്പാട്ടിന് കളങ്കം വരുത്താൻ തുനിഞ്ഞിറങ്ങിയ ഒരുപറ്റം ന്യൂജൻ പാട്ടുകാർക്കുള്ള പാഠം. Love you shareefkaaaa

    • @n4imahh
      @n4imahh 4 ปีที่แล้ว +2

      സൂപ്പർ 👍👍👍👍

  • @rejileshvilayattoorvilayat5029
    @rejileshvilayattoorvilayat5029 6 ปีที่แล้ว +863

    ഗായകർ ഇനി എത്ര തന്നെ വന്നാലും... നമ്മുടെ ഷരീഫ്ക തന്നയാണ്... മാപ്പിളപ്പാട്ട് സുൽത്താൻ...💖💖💖💖💖💖💖👌🏼👌🏼👌🏼👌🏼👌🏼

  • @unniunniunniunni2988
    @unniunniunniunni2988 2 ปีที่แล้ว +926

    ഈ സോങ് ഇടക്കിടക്ക് കേൾക്കുന്നവർ ഇവിടെ ലൈക്‌. എത്ര കേട്ടാലും മതിവരാത്ത ഒരു സോങ് ആണ് ഇത്

  • @nazrinpk9998
    @nazrinpk9998 4 ปีที่แล้ว +42

    എത്രകേട്ടാലും മതിവരാതെ ഒരു സോങ്ങാണ് ഇത് 👌👌👍👍

    • @jafarm8340
      @jafarm8340 3 ปีที่แล้ว +1

      Athe muthe sathyam

    • @JoyO-ku7yb
      @JoyO-ku7yb 9 หลายเดือนก่อน +1

      😮😢😊😅😮😅

  • @sirajsithara4134
    @sirajsithara4134 4 ปีที่แล้ว +141

    ഇതുവരെ ഈ പാട്ടിനെ വെല്ലാൻ ഒരു മാപ്പിള പാട്ട് ഇറങ്ങിയിട്ടില്ല ...

  • @askerlet1851
    @askerlet1851 5 ปีที่แล้ว +377

    ഓരോ വരിയും ഉൾകൊള്ളാൻ കഴിയുന്ന പാട്ട് ഇന്നത്തെപ്പോലെ കോമാളി പാട്ട് അല്ല എന്നതാണ് ഇതിന്റെ പ്രതേകത

  • @hadibasheer8918
    @hadibasheer8918 4 ปีที่แล้ว +6

    എന്റെ ഹസ്ബൻഡ് അബുദാബി യിൽ ഉള്ളപ്പോൾ ഞാൻ കുറെ പരാതികളും പരിഭവങ്ങളും എഴുതി katthayachirunnu അപ്പോൾ എനിക്ക് ഇക്ക മറുപടി അയച്ചത് ഈ പാട്ട് ഫുൾ എഴുതി അയച്ചു അന്ന് മുതലാണ് ഞാൻ ഈ പാട്ട് ശ്രദ്ധിച്ചു തുടങ്ങിയത് ഇപ്പോൾ ഇത് ഇടക്കിടെ കേൾക്കും

    • @mohdsrj2065
      @mohdsrj2065 3 ปีที่แล้ว

      ഇപ്പോഴും കത്താണോ ഉപയോഗിക്കുന്നത്??

    • @hadibasheer8918
      @hadibasheer8918 3 ปีที่แล้ว

      അല്ല 20വർഷം മുൻപ്

  • @mubarakpullath3096
    @mubarakpullath3096 9 หลายเดือนก่อน +4

    മാഷാ അല്ലാഹ് ഇപ്പോഴും കേൾക്കാൻ നല്ല feel

  • @nazaraviyil9337
    @nazaraviyil9337 ปีที่แล้ว +21

    എസ് എ ജമീൽ ഇൻറെ ഈ മനോഹരമായ രചന അദ്ദേഹത്തിന് അല്ലാഹു പൊറുത്തുകൊടുക്കും മാറാകട്ടെ

  • @AMINASAdukkala
    @AMINASAdukkala 2 ปีที่แล้ว +33

    ❤❤മാഷാ അള്ളാ❤❤ എത്ര കേട്ടാലും മതിവരാത്ത ഗാനം ❤❤❤❤

  • @starboys2444
    @starboys2444 4 ปีที่แล้ว +552

    ഈ പാട്ടുകേൾക്കുമ്പോൾ പ്രേവാസികേളേ ഓർത്തുപോകുന്നു പാവം അവർ എത്രെ കഷ്ട്ടപെടുന്നു . അവരെയും അവരുടെ ഭാര്യ കുടുമ്പം എല്ലാവരെയും അല്ലാഹു അനുഗൃഹിക്കെട്ടെ

  • @jafarmahe8240
    @jafarmahe8240 5 ปีที่แล้ว +234

    വല്ലാത്ത വരികൾ ഇനിയും എത്ര തലമുറ കടന്നുപോയാലും ഈ പാട്ടിനു പകരം വെക്കാനൊരു പാട്ടുവരില്ല

  • @sivarajans9406
    @sivarajans9406 ปีที่แล้ว +33

    ഞാൻ ആദ്യമായി കേൾക്കുകയാണ്.... സ്തംഭിച്ചുപോയി..... സർ താങ്കളുടെ സൗണ്ട് ഒരു രക്ഷയുമില്ല 🌹🌹🌹🙏

  • @ԻՊḉ
    @ԻՊḉ ปีที่แล้ว +15

    എന്റെ കുഞ്ഞ് നാളിൽ കേട്ട ഗാനമാണ്.
    ഇപ്പോൾ പ്രായം 54ഇപ്പോൾ കേൾക്കാനും എന്ത് സുഖമുള്ള ഗാനം.
    ഈ ഗാനം എഴുതിയ കൈകൾക്ക് എന്റെ വക ഒരു കുതിരപ്പവൻ. 👌👌

  • @anumolyribu1685
    @anumolyribu1685 5 ปีที่แล้ว +148

    എനിക്ക് എറ്റവും ഇഷ്ടപ്പെട്ട പാട്ടാണിത്. എതൊരു വ്യക്തിയുടെയും ഹ്യതയത്തിൽ തട്ടുന്നവരികളാണിത്

    • @abduvayad
      @abduvayad 2 ปีที่แล้ว

      തെറ്റ് പറ്റി പോയിനോ

    • @shajidtvrmk7808
      @shajidtvrmk7808 ปีที่แล้ว

      എനിക്കും

  • @shehlaalmasvt
    @shehlaalmasvt ปีที่แล้ว +536

    2023ലും ഈ പാട്ട് തരുന്ന ഫീൽ 😍❤ വാക്കുകളില്ല.

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 3 ปีที่แล้ว +84

    കണ്ണൂർ ശരീഫ് മികച്ച ഗായകൻ മധുരവും ആകർഷകവുമായ ശബ്ദത്തിന്റെ ഉടമ 👌🏻🤝

    • @yousufpv7070
      @yousufpv7070 2 ปีที่แล้ว +1

      ❤❤❤❤❤❤❤❤

  • @kaderk9645
    @kaderk9645 2 ปีที่แล้ว +8

    മനോഹരശബ്ദമാദൂര്യം അല്ലാഹു ദീർഗായുസ് നൽകട്ടെ 🤲🏽

  • @Abu_Ahmd_Zahran
    @Abu_Ahmd_Zahran 4 ปีที่แล้ว +213

    നമുക്ക് അഭിമാനിക്കാം, ഷെരീഫ് ക്കാൻറെ കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചതിൽ. മാപ്പിളപ്പാടിന് ഇതിലും മികച്ചൊരു ഗായകൻ ഇനി വരാനില്ല.

    • @malgudivlogs1863
      @malgudivlogs1863 4 ปีที่แล้ว +1

      sheriyaa

    • @labeebck4528
      @labeebck4528 3 ปีที่แล้ว +1

      Polichooo shareefka enth oryx

    • @myway707
      @myway707 11 หลายเดือนก่อน

      SA Jameel നെ അറിയുമോ?

  • @chandrankv4058
    @chandrankv4058 3 หลายเดือนก่อน +2

    എത്രകേട്ടാലും എൻ്റെ മനസ്സ്ൽ ഒരുവിങ്ങൾ സൗദി അറേബ്യയിൽ നിന്നും ഒരുപാട് ആളുകൾ കേൾക്കുന്ന പാട്ട് ❤🎉🎉🎉🎉❤❤❤❤❤❤❤❤

  • @anwarpgdi2277
    @anwarpgdi2277 5 ปีที่แล้ว +2777

    ഇപ്പോഴും ഈ പാട്ടുകേൾക്കുന്നവരുണ്ടെങ്കിൽ അവർക്ക് ലൈക് അടിക്കാൻ ഉള്ള comment

  • @akhilaakhila4134
    @akhilaakhila4134 5 ปีที่แล้ว +774

    എനിക്ക് സങ്കടം വരും ഈ പാട്ട് കേൾക്കുമ്പോൾ.... എന്നാലും ഇടക്കിടെ കേൾക്കും.... 😥

  • @ashraf.arakkalashraf.arakk1028
    @ashraf.arakkalashraf.arakk1028 3 ปีที่แล้ว +6

    ഈ പാട്ടിന്റെ മഹിമ ഒരിക്കലും നഷ്ടപെടില്ല ഒരുപാട് കേൾക്കുന്ന ഒരു കാലം ഉണ്ടായിരുന്നു, അന്ന് കേൾക്കുന്പോൾ മനസിൽ പെരുമ്പറയായിരുന്നു, ഗൾഫിൽ നിന്ന് വരുന്ന മാരനെ ഓർത്തു, ഇന്ന് ഈ പാട്ടു കേൾക്കുപോൾ ദുഃഖവും, മനസ് വിങ്ങുന്നു കാരണം കാത്തിരിക്കാൻ, വരാൻ ആളില്ല എന്നോർക്കുമ്പോൾ, അൽഹംദുലില്ലാഹ് അല്ലാഹു അവരുടെ ഖബർ വിശാലമാക്കി കൊടുക്കട്ടെ, ആമീൻ

    • @muneerkp1376
      @muneerkp1376 ปีที่แล้ว +1

      ആമീൻ ഭർത്താവിന് എന്ത് പറ്റി

  • @noushadak2182
    @noushadak2182 6 ปีที่แล้ว +43

    ദീർഘവീക്ഷണത്തോടെയുള്ള രചന, സംഗീതം അതിഗംഭീരം, ആലാപനം പിന്നെ പറയേണ്ട..... എസ് എ ജമീൽ ഒരിക്കലും മറക്കില്ല നിങ്ങളെ യഥാർത്ഥ ആസ്വാദകർ.....

    • @sainudheenkalliyath4829
      @sainudheenkalliyath4829 4 ปีที่แล้ว

      S. A ജമീൽ .......sv ജമിൽ അല്ല

    • @habeebrahman9960
      @habeebrahman9960 4 ปีที่แล้ว

      എസ് എ.ജമീൽ

    • @alikm6682
      @alikm6682 2 ปีที่แล้ว

      @@sainudheenkalliyath4829 👍👍👍👍👍

  • @subinsurendrannirmala4634
    @subinsurendrannirmala4634 4 ปีที่แล้ว +48

    കത്ത് പാട്ടുകൾ ഒരു ബാല്യകാല ഓർമ്മകളാണ്‌. വളരെ നാളുകൾക്കു ശേഷം ഇപ്പോൾ കേൾക്കാൻ നല്ല സുഖം

    • @hussainfaizy4293
      @hussainfaizy4293 ปีที่แล้ว

      മലപ്പുറത്ത് ദർസിൽ പഠിക്കുന്ന കാലം ഭക്ഷണം കഴിക്കാൻ അടുത്തുള്ള വിടുകളിൽ നിന്ന് കേട്ട പാട്ടുകൾ 25 വർഷങ്ങൾക്ക് മുമ്പ് 'കേൾക്കുമ്പോൾ വല്ലാത്ത ഫിലാണ്

  • @AdhilAdhu-gq6fn
    @AdhilAdhu-gq6fn หลายเดือนก่อน

    ചിന്തിച്ചാൽ എല്ലാം ശെരിയാണ് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന നല്ലൊരു മാപ്പിള song

  • @thehint4050
    @thehint4050 4 ปีที่แล้ว +19

    പ്രവാസികളെപ്പോലെ നാട്ടുവാസികളുടെ ഹൃദയത്തിൽ തൊടുന്ന പാട്ട്. എത്രയോ വർഷം മുമ്പ് തന്നെ ഷരീഫ് ക്കായുടെ ഈ പാട്ട് കേട്ടിട്ടുണ്ട്. പെരുത്തിഷ്ടം♥️♥️♥️♥️

  • @aboutallshameerali201
    @aboutallshameerali201 4 ปีที่แล้ว +5

    ഇപ്പോഴത്തെ മാപ്പിള പാട്ടുകൾ എന്തിന് കൊള്ളാം. പഴയ ഓർമ്മകളിലേക്ക് പോകുന്നു. Great

  • @Unnikrishnanpp2571
    @Unnikrishnanpp2571 ปีที่แล้ว +2

    നല്ലൊരു ഫീൽ തരുന്ന പാട്ട്. ഒരു പഴയ കാലത്തേക്ക് എത്തിയ പോലെ. സൂപ്പർ 👍👍👍👍

  • @AshiqueAsh
    @AshiqueAsh 5 ปีที่แล้ว +122

    ഇക്കാന്റെ സൗണ്ട് ഒരു അത്ഭുതം ആണ് ഏതു പാട്ട് പാടിയാലും ഈ സൗണ്ടിൽ മറ്റൊരു ഫീൽ ആണ് ❤️❤️❤️

  • @haridas3626
    @haridas3626 3 ปีที่แล้ว +4

    ശരീഫ് ച്ചാ കേട്ടാലും മതിവരുന്നില്ല. അതേ അവസ്ഥയല്ലെ ഈ നാളുകൾ ഒരു ബിഗ് സല്യൂട്ട് നല്ല പെർഫോമൻസ് അഭിനന്ദനങ്ങൾ.

  • @nishadmpd6774
    @nishadmpd6774 9 หลายเดือนก่อน +70

    2024കേൾക്കുന്നവർ ഉണ്ടോ 💖🥰🔥

  • @munnasstream8338
    @munnasstream8338 9 หลายเดือนก่อน +590

    2024... കേൾക്കുന്നവർ ഉണ്ട്‌ 😂😂😂

  • @MubashiraFarooqMubashira
    @MubashiraFarooqMubashira 10 หลายเดือนก่อน +6

    2024 കേൾക്കുന്ന njaan 😁 athre feel പ്രവാസി wife ആണ് athu kondaa 😁🥰

  • @bilaalmonbilaalmon5221
    @bilaalmonbilaalmon5221 3 ปีที่แล้ว +3

    ഇക്ക ഒരു രക്ഷയും ഇല്ല സൂപ്പറായിട്ടുണ്ട് എത്രവട്ടം കേട്ടാലും മതിവരാത്ത ഒരു ഗാനമാണ് ഇത് അതും ഇക്കയുടെ ശബ്ദത്തിൽ

  • @ymsuhail7646
    @ymsuhail7646 4 ปีที่แล้ว +16

    *ഇപ്പോഴും ഇടക്കിടക്ക് വരും.. കേട്ടിട്ട് പോകും...* ♥ ശരീഫ്ക്ക ഇഷ്ടം

  • @kpkkthangal
    @kpkkthangal ปีที่แล้ว +33

    അന്നത്തെ ഗൾഫ് ജീവിതവും ഈ ഗാനവും വളരെ കൃത്യം

  • @sahalmon6617
    @sahalmon6617 ปีที่แล้ว +3

    ലോകം പുതുവത്സരം ആഘോഷികുമ്പോൽ പ്രിയനേ ഓർത്ത് കേൾക്കുന്ന ഞാൻ...😔 എങ്കിലും ലും happy new year 2023
    പ്രവാസം അത് പ്രയാസം തന്നെ.

  • @mallumansmedia2423
    @mallumansmedia2423 6 ปีที่แล้ว +649

    പ്രവാസി ദമ്പതികളെ അവസ്ഥ വിവരിച്ച ഇതിനോളം വലിയ പാട്ട് വേറേ ഇല്ല

  • @shamil1591
    @shamil1591 4 ปีที่แล้ว +550

    ശരീഫ് ക്കാൻ്റെ പാട്ട് ഇഷ്ടമുള്ളവർ👍 അടിക്കൂ

    • @babup3334
      @babup3334 ปีที่แล้ว +4

      ശരീഫ് ഇക്കാ ക്ക് അസ്സലാമു അലൈകും

    • @nazarnazar417
      @nazarnazar417 ปีที่แล้ว

      മുസാക്കാക്കൻറ്റെ പാട്ട് അവർക്ക് പോലും ഇത്ര നന്നായി പാടാൻ കഴിഞ്ഞു ല്ല ഒരാൾക്കും

    • @Anas-l8e
      @Anas-l8e ปีที่แล้ว

  • @sijinanasar2462
    @sijinanasar2462 ปีที่แล้ว +2

    Njn orma vecha naal muthal kelkunna song aan ith. Nirantharam kelkarumund. Nte cherupathil vtl, tape recorderil mapilapattukal vekum angine kure pattukal ormayilund.
    Ee songinte yadhartha arthavum, feelingsum sherikum manassilayath.. Ipo oru pravasiyude barya aayi kazhinjhapozhaan. Oro varikalum ethra sathyAmaan. Miss u ikku... U are my life. 💖💖💖💖

  • @aslamnk1560
    @aslamnk1560 7 ปีที่แล้ว +82

    മുത്താണ് ഷരീഫിക്ക
    മാപ്പിളപ്പാട്ടിന്റെ സുൽത്താൻ luv uuuu

  • @an.ma007
    @an.ma007 5 ปีที่แล้ว +96

    നല്ല സോങ്🤗 ഇടക്കിടക്ക് ഇവിടെ വന്ന് കേൾക്കാറുണ്ട്😶

  • @punchirichu
    @punchirichu ปีที่แล้ว +1

    അബുദാബീലുള്ളോരെഴുത്തു പെട്ടി..
    അന്ന് തുറന്നപ്പോൾ കത്ത് കിട്ടി..
    എൻ പ്രിയേ നീ നിന്റെ ഹൃദയം പൊട്ടി
    എഴുതിയ കത്ത് ഞാൻ കണ്ടു ഞെട്ടി..
    മധുരാനുഭൂതികൾ അയവിറക്കി
    മനസ്സിൽ വീണടിയും പൂ പെറുക്കി...
    കരളിന് ചുടു രക്ത മഷിയിൽ മുക്കി
    കത്തിന്റെ കതിർ മാല കോർത്തൊരുക്കി..

  • @shamshircv8365
    @shamshircv8365 5 ปีที่แล้ว +79

    ഇത് അബുദാബിയിൽ നിന്നും കേൾക്കാനും രസം ഉണ്ട്

    • @abdulsamadvattapparambil5279
      @abdulsamadvattapparambil5279 4 ปีที่แล้ว +1

      Sathyam

    • @abduvayad
      @abduvayad 2 ปีที่แล้ว +1

      ഞാൻ ഇന്ന് അബുദാബിന്നു കേക്കുന്നു

  • @techiezid3032
    @techiezid3032 5 ปีที่แล้ว +100

    കാലങ്ങൾക്ക് മുൻപ് സഞ്ചരിച്ച ഗാനം.. ഈ കാലകട്ടത്തിലെ സാഹചര്യങ്ങളോട് വളരെ അടുത്ത് നിൽക്കുന്ന വരികൾ🙏👍😌

    • @frfr3934
      @frfr3934 5 ปีที่แล้ว +1

      Yes ee paranhathanu sathyam allahu kaakkate

    • @sainudheenkalliyath4829
      @sainudheenkalliyath4829 4 ปีที่แล้ว +5

      കാലങ്ങൾക്ക് മുൻപ് ആഴ്ചയിൽ ഒരു വിളി മാത്രം. ഇന്ന് ദിവസം വിളിച്ചിട്ടും.അത് കഴിഞ്ഞു. whatsapp .Imo .etc അയലത്തു നിന്ന് കടംവാങ്ങുന്നുമില്ല എന്നിട്ടും...ഈ കാലഘട്ടത്തിൽ കണ്ടവന്റെ കൂടെ ഇറങ്ങി പോകുന്നു...

    • @praveenkpravi4892
      @praveenkpravi4892 2 ปีที่แล้ว +1

      Fences

    • @praveenkpravi4892
      @praveenkpravi4892 2 ปีที่แล้ว

      Xvd ti888ugeyyd899999g

    • @praveenkpravi4892
      @praveenkpravi4892 2 ปีที่แล้ว

      Pewguyxdkpl

  • @Abdulmajeedkurbana-di8ie
    @Abdulmajeedkurbana-di8ie 10 หลายเดือนก่อน +2

    എൻ്റെസുഹൃത്ത് s. a. ജമീൽമായാത്ത
    കവിത
    മറകാത്ത കവിത

  • @asainaranchachavidi6398
    @asainaranchachavidi6398 4 ปีที่แล้ว +18

    1970. ക ളിൽ. ഈ ഗാനത്തിന്റെ രചനയും , ഈണവും , ആലാപനവും , നടത്തിയ. ട. A. ജമീൽ. എന്ന. മഹാപ്രതിഭയെയും കൂടി , ഈ. ഗാനം പാടിക്കൊണ്ടിരിക്കുന്ന. കണ്ണൂർ ഷ രീഫിനെ അഭിനന്ദിക്കുമ്പോൾ. മറന്ന് പോകാതിരിക്കുക

  • @shabeebmaloof7743
    @shabeebmaloof7743 5 ปีที่แล้ว +30

    അടിപൊളി ആണ് ഞാൻ കല്യാണം കഴിച്ചില്ല എന്നാലും സോങ് കൽക്കുബോൾ സങ്കടം വരും

  • @RafeequeRafee-u9g
    @RafeequeRafee-u9g 11 หลายเดือนก่อน +2

    നല്ല അർത്ഥവത്തായ പാട്ട്

  • @aswanthmunderi2817
    @aswanthmunderi2817 4 ปีที่แล้ว +10

    മാപ്പിളപ്പാട്ട് ഗായകർ എത്ര വന്നാലും കണ്ണൂർ ഷെരീഫ്, എരഞ്ഞോളി മൂസ ഇവർക്ക് പകരം വെക്കാൻ വേറെ ആളില്ല. ഇനി ആരും ഇവർക്ക് തുല്യമാവില്ല. ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്.

  • @babysabithapulikkal6039
    @babysabithapulikkal6039 5 ปีที่แล้ว +25

    കേട്ടോണ്ടിരിക്കാൻ തോന്നും, Super

  • @cpabdullaparambayi5925
    @cpabdullaparambayi5925 ปีที่แล้ว +2

    വാക്കുകൾ കൂരമ്പായി കുത്തിത്തറക്കുന്നു...
    വാക്യങ്ങൾ ഒരു ഈർച്ച വാളായി അറുക്കുന്നു..
    കരളിനെ ഒരു നൂറു കഷ്ണം നുറുക്കുന്നു
    കാത്ത് പിടിച്ച എൻ കൈകൾ വിറക്കുന്നു..
    ഞെട്ടി പോയീ,
    ഹൃദയം പൊട്ടി പോയി...
    ഞെട്ടി പോയി,
    ഹൃദയം പൊട്ടി പോയി
    കത്തിനു മറുപടി തരാൻ ഒരു പിടിയില്ല
    മുട്ടി പോയി ....ഉത്തരം മുട്ടി പോയി മുട്ടി പോയി...

  • @dilsadilsadilsadilsa4023
    @dilsadilsadilsadilsa4023 5 ปีที่แล้ว +13

    Super വരികൾ ശെരീഫ്ക്ക പൊളിച്ചു ലൈക് it

  • @farookfarook7042
    @farookfarook7042 3 ปีที่แล้ว +2

    എത്ര തവണ കേട്ടാലും മതിവരാത്ത ശരീഫ്ക്കാൻ്റെ ഈ അബുദാബി കത്ത് പാട്ട്...
    ഇത് ഞാൻ ചുരുങ്ങിയത് 50 കൂടുതൽ തവണ എങ്കിലും കേട്ട് കാണും.....🥰🥰🥰🥰

  • @fasila5070
    @fasila5070 11 หลายเดือนก่อน +1

    Ethra manoharamaya lyrics ottum maduppillathe ethravelelum kettirunnu povum. Ithinu munpullathum athinu marupadi ayitu ezhuthiya ee songum ipozhum kelkkan thonunnathu vallathoru feel ullathu kondanu❤❤

  • @vineshpv6098
    @vineshpv6098 5 ปีที่แล้ว +29

    no comments ,orupadu kaalam thiranju nadanna ganam
    kelkkan kothiyunddayirunna song thanks

  • @AbdulMajeed-mx3yo
    @AbdulMajeed-mx3yo 3 ปีที่แล้ว +4

    ഇത്രയും അർത്ഥമുള്ള ഒരു പാട്ടും ഇതുവരെ കേട്ടിട്ടില്ല...ഓരോ വാക്കും ഹ്രദയത്തിൽ തട്ടുന്നു...

  • @abdulkarimbil9500
    @abdulkarimbil9500 4 หลายเดือนก่อน +1

    വല്ലാത്തൊരു ഫീൽ. ഈ കഴിവ് കണ്ണൂർ ഷെരീഫ്‌ ന് മാത്രം ❤❤❤❤❤

  • @rajeshk8780
    @rajeshk8780 4 ปีที่แล้ว +77

    ലോക്ക് ഡൗൺ സമയത്ത് മനസ്സിന് സമാധാനം തരുന്ന പാട്ട്

  • @noufalm902
    @noufalm902 3 หลายเดือนก่อน

    പാട്ടിനനുസരിച് ഇത്രയും ഫീൽ കൊടുത്തു പാടുന്ന വേറെ സിങ്ങർ ഇല്ല ശരീഫ് ക്ക 👌❤️❤️

  • @abichudreams9358
    @abichudreams9358 2 ปีที่แล้ว +18

    Ippozum ee songh kekkunnavar undho

    • @rukiyavp7138
      @rukiyavp7138 6 หลายเดือนก่อน +1

      ഉണ്ട് 🥰

    • @rukiyavp7138
      @rukiyavp7138 6 หลายเดือนก่อน

      ഒരുപാട് vattam🥰

    • @FasiKcfm
      @FasiKcfm 6 หลายเดือนก่อน

      Undu

  • @sadiqpattambi1346
    @sadiqpattambi1346 5 ปีที่แล้ว +94

    കല്യാണം കഴിക്കാതെയും ഇടക്കിടെ ഈ പാട്ട് കേൾക്കുന്ന പ്രവാസികൾക്ക് ലൈക്ക് ഇവടെ അടിക്കാം

  • @nizarpattambi
    @nizarpattambi 3 ปีที่แล้ว +9

    മനസ്സിൽ വെറുതെ രണ്ട് വരി മൂളി അപ്പോൾ തന്നെ സംഗതി നേരിട്ട് ഫുൾ കേട്ടു ❤️❤️❤️

  • @shahinasha5815
    @shahinasha5815 7 ปีที่แล้ว +26

    Ethra thavana kettu ennariyilla....manassil pathiyunna voice nd sngng.luv u shareefikkaa😊😍

  • @najiyanaji3818
    @najiyanaji3818 5 ปีที่แล้ว +11

    What a lyrics!.....hangs of you shareef ikka.....
    Ee song ishtapettavar ivide like cheyyu👇

  • @shariyudevazhi5301
    @shariyudevazhi5301 2 ปีที่แล้ว

    ഞാൻ കേൾക്കുന്നുണ്ട് എനിക്ക് വല്ലാത്ത ഇഷ്ടം ശരീഫ് പാടിയ പാട്ട്

  • @shemeerashemeera7810
    @shemeerashemeera7810 5 ปีที่แล้ว +19

    മറക്കാൻ പറ്റുമോ ഈ പാട്ട് 👌👌👌👌👌👌😍😍😍😔

  • @hasishareef4739
    @hasishareef4739 5 ปีที่แล้ว +1260

    2019 ഇൽ കേൾക്കുന്നവരുണ്ടോ

  • @kunjolnoushad3780
    @kunjolnoushad3780 3 ปีที่แล้ว +2

    uffffff 🔥🔥🔥ന്താന്നറിയില്ല ഈ സോങ്..... എനിക്ക് അത്രക്കും ഇഷ്ടായി ❤️... ഇതിലെ ഓരോ linum...... അത്രക്കും ചിന്തിപ്പിക്കുന്നുണ്ട് 😪.... First മുതൽ last വരെ Shareefka..... ഒരു രക്ഷയും ഇല്ല 🥰😍...

  • @jocssalam
    @jocssalam 3 ปีที่แล้ว +3

    SA Jameel...വരികൾ അപാരം..... ശരീഫ്കയുടെ ആലാപനം 😍
    ഞാൻ ഒരു പ്രവാസി.. ജിദ്ദയിൽ നിന്നും.

  • @jafararafathjafararafath158
    @jafararafathjafararafath158 4 ปีที่แล้ว +17

    2020 ൽ കേൾക്കുന്നവരുണ്ടോ....really outstanding

  • @Raaaadi33
    @Raaaadi33 3 ปีที่แล้ว +197

    2021 ആയി ഇപ്പഴും പുതിയത് പോലെ... ❤️

  • @dancecorner6328
    @dancecorner6328 4 ปีที่แล้ว +272

    എന്റെ അമ്മക്ക് ഇഷ്ടമുള്ള പാട്ട് ❤

  • @നന്മകൾ-നന്മകൾമാത്രം

    "ഗൾഫിനു വിടകൊടുത്തുടൻ കടൽ കടന്നിടുവാൻ വിധി തേടുന്നെ, റബ്ബിന്റെ വിധി തേടുന്നേ..."

  • @ahchakeem
    @ahchakeem 3 หลายเดือนก่อน

    ഒരു കാലഘട്ടത്തിന്റെ യാതനയും വിരഹവും പ്രണയവും എല്ലാം ഒറ്റ പാട്ടിൽ 😇

  • @ibrup1338
    @ibrup1338 4 ปีที่แล้ว +1204

    2020 ഇത്‌ കേൾക്കുന്നവരുണ്ടോ ?

  • @aaradhyasworld1990
    @aaradhyasworld1990 4 ปีที่แล้ว +6

    എന്ന് കേട്ടാലും മതിവരാത്ത ഒരുപാട് അര്‍ത്ഥവത്തായ വരികള്‍ ഇന്ന് ഗള്‍ഫിലിരുന്നു കേള്‍ക്കുന്നു,,,,,,,♥♥♥♥18.2.2020

    • @shaziya23
      @shaziya23 2 ปีที่แล้ว

      ❤️❤️ 02/01/2022 kelkkunnu

  • @shajidtvrmk7808
    @shajidtvrmk7808 ปีที่แล้ว +1

    ഞാൻ ചെറുപ്പം മുതൽ കൊടുക്കുന്ന പാട്ട്
    എനിക്ക് ഈ പാട്ട് ഒരുപാട് ഇഷ്ടമണ് അതുകൊണ്ട് ഞാൻ ഇപൊയും ക്കുന്നു ❤❤

  • @arshiponnu7376
    @arshiponnu7376 5 ปีที่แล้ว +943

    മൈലാഞ്ചി മണമുള്ള ആദ്യരാത്രി ഇടക്കിടക്ക് ആസ്വദിക്കുന്നവർ ആണ് പ്രവാസിയും അവന്റെ പെണ്ണും i miss you ikka

  • @ziyadziya8494
    @ziyadziya8494 3 ปีที่แล้ว +5

    പൊളി....👍👍ഇക്ക തന്നെ പാടണം ഈ പാട്ട്....😘😘

  • @hafeeshassan3366
    @hafeeshassan3366 3 หลายเดือนก่อน

    ഞാനിപ്പോഴാണ് കേള്ക്കുന്നെ, super feeling ❤️

  • @ffrihanpro5835
    @ffrihanpro5835 2 ปีที่แล้ว +14

    ഞാൻ ഗൽഫീൽ പോയില്ല ഈ പാട്ട് കേൾക്കുമ്പോൾ എന്റെ ഹൃദയം പിടയുന്നു😭😭😭

  • @aaradhyasworld1990
    @aaradhyasworld1990 4 ปีที่แล้ว +4

    പണ്ട് അടുത്തവീട്ടിലെ നെബിസചേച്ചിടെ ഭര്‍ത്താവ് ദുബായില്‍നിന്നും വന്നാല്‍ എന്നും ദുബായികത്ത് പാട്ട് സൗണ്ടില്‍ വെച്ച്,തകക്കും ഇന്ന് സൗദിയില്‍ വന്ന് പതിനെന്ന് വര്‍ഷം കഴിഞ്ഞു നാളെ 18.8.20ന് എസ്സിറ്റില്‍ നാട്ടില്‍ പോവന്‍ ഇരിക്കുന്നു ഇന്ന് വിണ്ടും കേട്ടു എത്ര കേട്ടാലും മതിവരില്ല 17.820

  • @bavashahivlog1049
    @bavashahivlog1049 9 หลายเดือนก่อน +1

    എന്നും ശരീഫിക്കാന്റ് പാട്ട് ഇഷ്ടം

  • @jaleelpeedikayil9349
    @jaleelpeedikayil9349 5 ปีที่แล้ว +10

    എത്രകേട്ടാലും മതിവരാത്ത ഗാനം കാരണം ഈ പാട്ട് ഇറങ്ങിയ സമയത്ത് ഞാൻ പ്രവാസി ആയിരുന്നു' ഭയങ്കര അർത്ഥവത്തായവരികൾ'?????

  • @shifananajimudeen9236
    @shifananajimudeen9236 7 ปีที่แล้ว +37

    Masha Allah.... Heart touching lines&singing.....

  • @rukhiya4149
    @rukhiya4149 3 หลายเดือนก่อน +20

    Inn kelkunnavar undoo

    • @Sajisulthan
      @Sajisulthan 3 หลายเดือนก่อน

      Ind bro

    • @samadsamad4432
      @samadsamad4432 3 หลายเดือนก่อน

      ഉണ്ടല്ലോ

    • @Aku-ob7zh
      @Aku-ob7zh 2 หลายเดือนก่อน

      ഞാൻ കേൾക്കുന്നു

    • @IbrahimPm-q2v
      @IbrahimPm-q2v 2 หลายเดือนก่อน

      So 5:01 5:25 5:26

    • @IbrahimPm-q2v
      @IbrahimPm-q2v 2 หลายเดือนก่อน

      5:38 ​TV co r

  • @shylasavad9104
    @shylasavad9104 6 ปีที่แล้ว +173

    ഈ പട്ടുകേൾക്കുമ്പോൾ എനിക്ക് സങ്കടമാണ് കാരണം എന്റെ ഇക്ക അബുദാബിൽ ആണ് ഞാൻ ഒരു പാട് മിസ്സ് ചെയ്യുന്നു

    • @svdwelaksvd7623
      @svdwelaksvd7623 6 ปีที่แล้ว

      അതേ.... ശരിയാണ്

    • @aaaaaa8117
      @aaaaaa8117 6 ปีที่แล้ว +1

      👍

    • @aflahakku7401
      @aflahakku7401 6 ปีที่แล้ว

      Ethrayumbahumanappetta

    • @muhsinam6462
      @muhsinam6462 6 ปีที่แล้ว +1

      സാരമില്ല എ ലാംശരിയാകു

    • @shareefshareef9458
      @shareefshareef9458 6 ปีที่แล้ว

      sooper shareefkka

  • @basithmayanad8758
    @basithmayanad8758 ปีที่แล้ว +19

    അബുദാബില്ലുള്ളോരേ എഴു
    തു പെട്ടി അന്ന് തുറന്നപ്പോൾ
    കത്തു കിട്ടീ....എൻ പ്രിയേ നീ
    നിന്റെ ഹൃദയം പൊട്ടി....എഴു
    തിയ കത്തു ഞാൻ കണ്ടൂ
    ഞെട്ടി...മധുരാനുഭൂതികൾ
    അയവിറക്കി...മനസ്സിൽ വീ
    ണടിയും പൂ പെറുക്കി....കര
    ളിൻ ചുടു രക്തമഷിയിൽ മു
    ക്കി...കത്തിന്റെ കതിർമാല
    കോർത്തോരുക്കീ....
    വാക്കുകൾ കൂരംബായി കു
    ത്തി തറയ്ക്കുന്നു വാക്യങ്ങ
    ൾ ഒരു ഈർച്ച വാളായി അ
    റുക്കുന്നു കരളിനെ ഒരു നൂ
    റു കഷ്ണം നുറുക്കുന്നു ക
    ത്ത് പിടിച്ചെയെൻ കൈകൾ
    വിറയ്ക്കുന്നു ഞെട്ടി പോയി
    ഹൃദയം പൊട്ടി പോയി....ഞെ
    ട്ടി പോയി ഹൃദയം പൊട്ടി പോ
    യി കത്തിനു മറുപടി തരാൻ
    ഒരു പിടിയില്ലാ ഉത്തരം മുട്ടി
    പോയി ഉത്തരം മുട്ടി പോ...യി
    എന്തെന്ത് സുഖ ഭോഗം നിന
    ക്കുന്നുണ്ടെന്നാലും എന്നും
    സ്വർണ്ണം വെച്ചു വിളമ്പി നീ
    തിന്നാലും ഏറെ ഫോറിൻ
    പണം ഗൾഫിന്നു വന്നാലും
    എത്രയും സൂക്ഷിച്ച് വീട്ടിൽ
    നീ നിന്നാലും പറ്റിപോകും
    തെറ്റ് പറ്റിപോകും.....പറ്റി
    പോകും പെണ്ണ് തെറ്റി പോ
    കും അയലത്ത്‌ കടമെടു
    മെടുത്തിടും ഒരുഘടുവതി
    ൽ പെട്ടും പോകും നീയും
    പെട്ടും പോ.....കും
    പെണ്ണിന്റെ ആവശ്യം അറി
    യാതൊരു ഭർത്താവ് പൊ
    ണ്ണാൻ ആവാണ് അവളുടെ
    തെറ്റിന്റെ കർത്താവ് അവ
    സരം ആണാവശ്യത്തിന്റെ
    മാതാവ് അതിനിടം കൊടു
    ക്കുന്നവൻ വിഡ്ഢികളുടെ
    നേതാവ് കേൾക്കുന്നില്ലേ....
    നമ്മള് കാണുന്നില്ലേ...കേൾ
    ക്കുന്നില്ലേ നമ്മള് കാണുന്നി
    ല്ലേ സംഭവം അതും മിതും
    അവിഹിതം പലതും നടന്നി
    ട്ടില്ലേ ഇപ്പോഴും നടക്കുന്നി
    ല്ലേ ഇനിയും നടക്കുകില്ലേ....
    മലക്കല്ലാ പെൺ എന്നത്
    വല്ലാത്തൊരു വാക്കാണ്
    മനസ്സിൽ വെടിവെച്ചൊരു
    രക്തക്കുഴൽ തൊക്കാണ്
    മാനാഭിമാനമുള്ള പുരുഷ
    ന്റെ നേർക്കാണ് മറുപടി
    പറയാനായ് കഴിയുന്നത്
    ആർക്കാണ് തരിച്ചു പോ
    കും....പൗരുഷം തെറിച്ചു
    പോകും...തരിച്ചു പോകും
    പൗരുഷം തെറിച്ചു പോകും
    പണത്തിനന്റെ കൊടമുടി
    ഞൊടിയിടെ കിടു കിടെ
    വിറച്ചു പോകും കിടു കിടെ
    വിറച്ചു പോ....കും
    പുട്ടാതെ തന്തയായി മണ്ണാ
    ന്റെ ഒരു മുരി ഗൾഫിലെ
    പുരുഷൻ എന്റെ കഥയു
    മതാണെൻ ഹൂറി കറക്കാ
    തെ കറവ വറ്റി ഒരു പശു
    വായി നീ മാറി ഇരുവരും
    ഇരുക്കരയിൽ യൗവ്വന
    ചുമടും പെറി ഇരിപ്പതിൽ
    എന്തർത്ഥം ഞാനടുത്ത
    പ്ലൈൻ കേറി ഉടനെ ത
    ന്നെ തമ്മില് കാണാം പൊ
    ന്നെ....ഉടനെ തന്നെ തമ്മി
    ല് കാണാം പൊന്നെ അല്ല
    ങ്കിൽ തട്ടി മുട്ടി കുട്ടി ചട്ടീലി
    ട്ട് പൊട്ടി പോകും പൊന്നെ
    ചട്ടി മണ്ണാകും പെണ്ണേ....
    മകനെ എടുതെന്നിക്ക് മതി
    യോളം മുത്താനും മണിയറ
    യിൽ വീണ്ടും മണിവിളക്ക്
    കത്താനും മധുവിധു ലഹരി
    യുള്ള മധുര കള്ള് ചെത്താ
    നും മണിക്കൂർ കൊണ്ട് സ്വ
    ന്തം നാട്ടിൽ പറന്നെത്താനും
    വിധിതെടുന്നെ.... ഖൽബ്
    ശ്രുതി പാടുന്നെ.....കൊതി
    കൂടുന്നെ ഖൽബ് ശ്രുതി
    പാടുന്നെ....ഗൾഫിന് വിട
    കൊടുത്തുടൻ കടൽ നട
    ന്നിടാൻ വിധി തെടുന്നെ
    റബ്ബിന്റെ വിധിതെടുന്നെ....
    കത്ത്‌ ചുരുക്കീടുന്നെ.....

    • @NajirulIslam-cl1nf
      @NajirulIslam-cl1nf 4 หลายเดือนก่อน

      അബുദാബിയിലെ ഒരിടത്ത് പെട്ടി