എത്ര വിനയമുള്ള സഹോദരൻ ഈ സഹോദരന് എല്ലാവരും കൂടി നല്ല ഒരു ജീവിതം കൊടുക്കണം അതായത് U ട്യൂബ് വരുമാനം പാവം സഹോദരൻ എന്തോരു എളിമ ഒരു പൊങ്ങച്ചം ഇല്ലാതെ സംസാരിക്കുന്നു ഒരു ഓണകോടിമുണ്ട് ഉടുത്തു ഓണ തലേന്ന് വീഡിയോ ചെയ്യണം കേട്ടോ അനിയാ വിജയം നേരുന്നു ഒപ്പം ഓണാശംസകൾ
അന്നത്തെ കറികൾക്ക് മാത്രമല്ല എല്ലാ ആഹാരത്തിനും വളരെ സ്വാദ് ആയിരുന്നു കാരണം നമുക്ക് നല്ല വിശപ്പുണ്ടായിരുന്നു. ഇന്ന് നമ്മുക്ക് അത്ര വിശപ്പില്ല. അതുകൊണ്ട് അത്ര രുചിയും ഇല്ല. വിശപ്പിനെക്കാൾ നല്ലൊരു എസ്സെൻസില്ല 🥰🥰🥰🥰
@@lathasuresh8186 ഗോത്രങ്ങളിൽ നിന്നും വളരെ കഷ്ടപെട്ടും ബലം പ്രയോഗിച്ചുമൊക്കെയാണ് ആളുകളെ പരസ്പരം യോജിപ്പിച്ചതെന്ന് മറന്നുകൊണ്ട് ഇല്ലാത്ത ആ നല്ലകാലത്തെ കുറിച്ച് പറയരുത് . യഥാർത്ഥ യോജിപ്പിൽ ഇനിയും എത്തിയിട്ടില്ല.. 😊😊
പഴയകാലത്തെ ഭക്ഷണങ്ങളെല്ലാം ശരീരത്തിന് ഒരു മരുന്നായിട്ടായിരുന്നു പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് ഇന്ന് അതല്ല എന്ത് കഴിക്കുന്നു അതെല്ലാം രോഗങ്ങളാ സർവ്വോ മായ. ചേട്ടൻ ഉണ്ടാക്കുന്ന ഈ രീതിയിൽ ആർക്കും ഉണ്ടാക്കാനും താല്പര്യം ഇല എല്ലാ റെഡിമെയ്ഡ് മേടിക്കുക. ചേട്ടന്റെ ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ഹാപ്പി ഓണം പ്രത്യേകിച്ചും പുതുതലമുറയിൽ ഉള്ള പെൺകുട്ടികൾ ഈ വീഡിയോ കാണണമെന്നാണ് എന്റെ അഭിപ്രായം
അത് പഴയകാലത്ത് മോര്കറിയുടെ രുചി ഒന്നും ഇപ്പോൾ ഇല്ല പിന്നെ എല്ലാം വാരി വലിച്ചു തിന്നാം എന്നേയുള് കറക്റ്റ് 👌👍🙏.. ആ നിക്കുന്ന ഇടം ഒന്ന് വെട്ടി തെളിക്കു അല്ല മഴ കാലം അല്ലെ.. കറി കൊള്ളാം 👌👍

Super
You said it 🙏
Q
1st
Sss truly said
Subscribe cheithu
മോര് കറി പോലെ കൃത്രിമം ആവിശ്യമില്ലാത്ത മുഖം മൂടിയില്ലാത്ത പച്ചയായ അവതരണം .... പൊളിയാണ് ഇക്കാ ........
ചേട്ടാ എന്ത് ചെയ്താലും സൂപ്പൂർ ആണ്. ധൈര്യം മാത്രം മതി. മുന്നോട്ടു പോകും ചേട്ടൻ. 👍🏻.
പഴയ ഓർമ്മകൾ മറച്ചു വെക്കാത്ത എളിമയോട് കൂടിയ ഈ പെരുമാറ്റം തന്നെ എത്ര ഐശ്വര്യമാണ് 😍
Super
Y es
@@podiyammasunny3215 ö7🅿👢🅿1 ⭕🎋🎋🎵📍 ⭕👢Ⓜ
നല്ല എളിമയുള്ള മനുഷൃൻ ..നല്ല അവതരണം..ഏറ്റവും സിംപിളായിട്ടുള്ള ഡിഷസ്...സുഹൃത്തേ നന്മയുണ്ടാകട്ടെ..അഭിനന്ദനങ്ങൾ
മോര് കറി എല്ലാവർക്കും സുപരിചിതം 👍പക്ഷെ നസീർ baiyude കൈകൾ കൊണ്ട് ഉണ്ടാക്കുമ്പോൾ അടിപൊളി 👏👏
Athey .....🔥🥰
ഇച്ചിരി ചെറിയ ജീരകം ഇട്ടാൽ അടിപൊളി
Jeetakam cherkkande? Pazhyakalathe ruchi eppol onninum kittunnilla.
സത്യം.,.. പണ്ടത്തെ രുചി ഒന്നിനുമില്ല.....
ഇങ്ങനെ ഞാൻ ഇന്നു തന്നെ ഉണ്ടാക്കും...
Thanks
അന്നത്തെ കറികൾക്ക് മാത്രമല്ല എല്ലാ ആഹാരത്തിനും വളരെ സ്വാദ് ആയിരുന്നു കാരണം നമുക്ക് നല്ല വിശപ്പുണ്ടായിരുന്നു. ഇന്ന് നമ്മുക്ക് അത്ര വിശപ്പില്ല. അതുകൊണ്ട് അത്ര രുചിയും ഇല്ല. വിശപ്പിനെക്കാൾ നല്ലൊരു എസ്സെൻസില്ല 🥰🥰🥰🥰
True
സത്യം 🥰വിശപ്പും സ്നേഹവും, കൂട്ടായ്മയുടെ രുചികൾ പങ്കു വച്ചിരുന്നു ❤👍
പ്രായം കൂടുംതോറും കാഴ്ചയും കേൾവിയും പോലെ സ്വാതും കുറയും സത്യത്തിൽ അതാണ് സംഭവം 😊
@@lathasuresh8186 ഗോത്രങ്ങളിൽ നിന്നും വളരെ കഷ്ടപെട്ടും ബലം പ്രയോഗിച്ചുമൊക്കെയാണ് ആളുകളെ പരസ്പരം യോജിപ്പിച്ചതെന്ന് മറന്നുകൊണ്ട് ഇല്ലാത്ത ആ നല്ലകാലത്തെ കുറിച്ച് പറയരുത് . യഥാർത്ഥ യോജിപ്പിൽ ഇനിയും എത്തിയിട്ടില്ല.. 😊😊
വിശപ്പ് മാത്രമല്ല,സമ്മതിച്ചാലും ഇല്ലേ ലും പണ്ട് ഇത്രയും മായം ഇല്ല്ലായിരുന്നു
നല്ല അടിപൊളി സുപ്പർ മോരു കറി
എനിക്കി ചേട്ടൻ്റെ വിഭവങ്ങൾ ഒത്തിരി ഇഷ്ടമാണ്. നിഷ്ക്കളങ്കമായ സംസാരം. താങ്കളുടെ ഫാമിലിക്കും എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
Valare sathyamaya sambhashanam.vellariku pakaram papakkaya nalla taste aanu.morucurrikku
ഇത് നോക്കിയിരിക്കുവായിരുന്നു. താങ്ക്സ് ഇക്കാ❤🙏 സൂപ്പറായിട്ടുണ്ട് 👍👍👏👏👏
👍👍👍👍സൂപ്പർ
പ്രവാസികളുടെ കറി 😍😍👌👌
Malla simple aya avathranam
Super ചേട്ടാ നല്ല മോരുകറി
Nalla brother nalla preparation thanks brother cheta
നല്ല കറി കൾ എല്ലാം കറികളും
Adipoli undakinokum urapayitum
എത്ര നിഷ്കളങ്കമായ സംസാരം. യാതൊരു ജാടയും ഇല്ല. സൂപ്പർ ചേട്ടാ. 👍
ചേട്ടന്റെ കുക്കിംഗ് വീഡിയോ ഒത്തിരി ഇഷ്ടമാണ്... Simple n easy... ഓണാശംസകൾ 🌹🌹🌹
പഴയകാലത്തെ ഭക്ഷണങ്ങളെല്ലാം ശരീരത്തിന് ഒരു മരുന്നായിട്ടായിരുന്നു പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് ഇന്ന് അതല്ല എന്ത് കഴിക്കുന്നു അതെല്ലാം രോഗങ്ങളാ സർവ്വോ മായ. ചേട്ടൻ ഉണ്ടാക്കുന്ന ഈ രീതിയിൽ ആർക്കും ഉണ്ടാക്കാനും താല്പര്യം ഇല എല്ലാ റെഡിമെയ്ഡ് മേടിക്കുക. ചേട്ടന്റെ ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ഹാപ്പി ഓണം പ്രത്യേകിച്ചും പുതുതലമുറയിൽ ഉള്ള പെൺകുട്ടികൾ ഈ വീഡിയോ കാണണമെന്നാണ് എന്റെ അഭിപ്രായം
Super aayittundu Moru kachiuathu.. 👍👌
Super trick ikka thairu kadayal
Nalla chettan. Good receipy
Ee curry kanan nalla ramundu... 👌👌👌👌sooper...
Kashtapedanulla manass dyvam anugrahikum
സിമ്പിൾ ആയിട്ടു ള്ള അവതരണം👍👍👍
നല്ല സംസാരമാണ് 😀😀
Thanku.all.recipies.are good...
നല്ല കറി 👌👌👌👌
ഉഗ്രൻ പൊടിക്കൈ 👍 എനിക്ക് ഇഷ്ടമായി മോരു കറി.
😁🤣😆😀😁😃👍🙋♂️✋good
Chetta
Chettan upph nokumbol vayil vellam varunu.super
👌💜💜💜💜
സിംപിൾ and ടേസ്റ്റി കറി 👍❤ഇക്കയുടെ ചാനൽ കണ്ടാൽ മതി പാചകം അറിയാത്ത പുതു തലമുറ ഈസി ആയി പാചകം പഠിക്കും
Hi Chetta Moru Kari Othiri Othiri Eshttamayi Ok
Very nicely demonstrated. Thank you.
Ikka, sneham, matram, uyaragalil, ethette. Presentation, atipoli. Mallappallykaranaya, njan. ✌✌✌✌
Supper.മോര് കറി
മുഖം മൂടി യില്ലാത്ത അവതരണം. എല്ലാം super👌
കറിക്ക് അപ്പോഴും ഇപ്പോഴും ഒരേ ടേസ്റ്റാണ് അന്ന് വിശപ്പുണ്ടായിരുന്നു ഇന്ന് വിശപ്പില്ല ഭക്ഷണത്തിന്റെ രുചി കഴിക്കുന്നവന്റെ വിശപ്പിനനുസരിച്ചാണ് ഇക്കാ
ആഹാ അടിപൊളി 👌👌🥰
Super
You are taking more time to explain in all videos. Explain simply about cooking, all will have patience.
നല്ല വിനയം ഉള്ള സംസാരം കൊച്ചാട്ടൻ സൂപ്പർ 👌👌
ഇക്കാ മോര് കറി സൂപ്പർ👌
@@omanamk1108 എന്താ ഓമനേ , സുരേഷ് അദ്ദേഹത്തെ കൊച്ചാട്ടൻ എന്ന് വിളിച്ചത് പിടിച്ചില്ലേ, ഈ കൊച്ചാട്ടനും ഇക്കായും അച്ചായനും എല്ലാം ഒന്നല്ലേ മോളേ 😀
അതേ കൊച്ചാട്ടനും ഇക്കായും ചേട്ടനും എല്ലാം ഒന്ന് തന്നെ🙏
Hai Good Afternoon Super Super Video. God bless you all ❤
മോരുകറി എനിക്കൊത്തിരി ഇഷ്ട്ടമുള്ളതാണ് എന്തായാലും ചേട്ടൻ മോരുകറിയുണ്ടാക്കിയത് വളരെ നല്ലതാണ് നല്ല കറികൾ ഉണ്ടാക്കുന്നത് കാണാൻ കാത്തിരിക്കുന്നു 👍👍👍👍👍
Suma jacob supper
👍 great thair udachu adipollhi...current illathae
ആ ചേട്ടാ
സൂപ്പർ
ഞാൻ കോരി കുടിച്ചു.
നല്ല ടേസ്റ്റാാാാാ
ഹാാാാ
സൂപ്പർർർർർ
അടിപൊളി ചേട്ടാ
Samsaram kealkkana jan nokkunnathu adipoli hai
nattinpurathinte nanmayulla pachakam....... nammal ennum kanunna ayal veettile chettane pole 😍.....ella nanmakalum nerunnu...... 👍👍
ചേട്ടാ മോര് കറി സൂപ്പർ ...എനിക്ക് ഒത്തിരി ഇഷ്ടമുള്ള കറിയാണ്....👍👍👍👍👍
ഒരു ബിൽഡപും കൊടുക്കാതെ നേരെ സംസാരിക്കുന്ന ചേട്ടാ 🌹🌹🌹🌹👍👍
oru saadu manushyan
Wow nutritious healthy yummy morucurry
വളരെ നല്ല ഒരു കറി 👍
Nalla pavam chetan. Nalla videos aanu.
Very simple talk. Good explanation. Like it.
ചേട്ടൻ നന്നായി അവതരിപ്പിച്ചു
നന്നായിട്ടുണ്ട്.. സ്നേഹം വരി വിതറുന്നു ❤
മോര് കാച്ചിയത് super 👌
മോരുകറി കൊള്ളാം. സൂപ്പർ.
TH-cam malayalam cooking channalil Shan jio and village spices are the best❤️❣️
എനിക്ക് ഈ കറി വളരെ ഇഷ്ടമാണ് 😍
Today master chef a very cute fantastica wow blezzed new jen yess ....We Hope .....
Adipoli puli അല്പം കൂടി
മോര് കടയുന്നത് കാണാൻ നല്ല ഭംഗി ആയിരുന്നു. അന്ന്...
Eppozhum pazhayareethiyil cheyyum. Indiaykkupurathanegilum
ചേട്ടാ വീഡിയോ അടിപൊളി
Super.chetta
Adi poli ekka
അടിപൊളി ചേട്ടാ ♥♥♥♥
നാടൻ പരുപാടി സൂപ്പർ 👍👍👍
Valare sathyamulla kariyama paraje 👍🏻👏 engane tanneya njanum undakunu,,,,ethu tanne undakan arriyathavarundu 👏..... Happy Onam. 🙏
Uncle നന്നായിട്ടുണ്ട് 😋😊👍
സത്യം മീൻ കറി ഞാൻ എങ്ങിനെ വച്ചാലും എൻറ്റെ അമ്മച്ചി വെക്കുന്ന രുചി കിട്ടില്ല ഇക്ക പറഞ്ഞത് സത്യം ഇപ്പൊ എന്ത് വെച്ചാലും പഴയ രുചി ഇല്ല
Superrrr chettaaa
Thank you Master ഷെഫ്
അത് പഴയകാലത്ത് മോര്കറിയുടെ രുചി ഒന്നും ഇപ്പോൾ ഇല്ല പിന്നെ എല്ലാം വാരി വലിച്ചു തിന്നാം എന്നേയുള് കറക്റ്റ് 👌👍🙏.. ആ നിക്കുന്ന ഇടം ഒന്ന് വെട്ടി തെളിക്കു അല്ല മഴ കാലം അല്ലെ.. കറി കൊള്ളാം 👌👍
👍👍👍
ചേട്ടാ superr👌👌🥰🥰
Vishappulavane bakshanathinu Ruchi uddavu
മോര് കാച്ചിയത് അടിപൊളി
Njaanum ingane thanneyaa undaakkunne . Aaddyam aayittaa ikkayude channel kanunne. Onnuthanne ikkaydr 4 otems kandu . All Simple but great
മച്ചാനെ പൊളിച്ചു സൂപ്പർ 👍👍👍
ഇതൊന്ന് പരീക്ഷിച്ച് നോക്കണം. 🤗
Veetil undakarundu. Enik ishtom ulla curry aanu. Super chetta🥰👌👌
Plse make rasam of ur receipe before onam
Super morucurry.
Adipoli😋
Big salute mama
ചേട്ടാ വെറൈറ്റി കൊണ്ടുവാ ഇതൊക്കെ നോർമൽ ആയിട്ട് ഞങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുന്നതാണ് ചേട്ടൻറെ ഒരു ഫാനാണ് സബ്സ്ക്രൈബ് ആണ്
മോര് കറി നന്നായിട്ടുണ്ട് 👍🏻👍🏻
Innocent talk best wishes n happy onam
Congratulations for your great service
ഞങ്ങളുടെ നാട്ടിൽ തൈര് ഉടക്കുന്നത് അൽപ്പം വെള്ളം കൂടി ഒഴിച്ച് ഒരു തവി കൊണ്ട് നല്ലപോലെ അങ്ങ് അടിക്കും (ഇളക്കുക )
Kolam 👌👌
Kooduthal thenga venda 2 spoon thengakoodi arachucherthu nokkuka next time
ഗുഡ് 👍🙏🙏
Cheena chitty evide nonna vangiyathu chetta
Chettan aalu sooper aaanu to