ഓണം സ്പെഷ്യൽ വെള്ളരിക്ക പുളിശ്ശേരി | Vellarikka Moru Kachiyathu || Pulisseri || Ep:622

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 1.1K

  • @aaryag5315
    @aaryag5315 4 ปีที่แล้ว +6

    ഒരു മാസം മുന്നേ ഞാൻ ഇതൊന്നു പരീക്ഷിച്ചു...
    ഒരിക്കലും മോര് കറി ഉണ്ടാക്കിയാൽ നന്നായി വരില്ല.... ഇത് ഉണ്ടാക്കി, സന്തോഷായി ..
    പണ്ടൊന്നും പാചകം അത്ര ഇഷ്ടമല്ലായിരുന്നു, പക്ഷെ ചേച്ചി കാരണം, അതും ഇഷ്ടപ്പെടാൻ തുടങ്ങി.. 🥰
    പാചകത്തിൽ ഒരു ആത്മവിശ്വാസം വന്നത് ചേച്ചിയുടെ റെസിപ്പീസ് പരീക്ഷിച്ചു നോക്കിയതിനു ശേഷം ആണ്.. ഒത്തിരി സ്നേഹം🥰... നന്ദി..

  • @sanjayjayan8150
    @sanjayjayan8150 ปีที่แล้ว +36

    Recipe parayumbol vishayathil ninnu vazhi maaraathe paranju theerthaal videoyude neelavum kurayum kaanunnavarkku samayavum laabhikkam. Veettu vishesham avatharipikkunna video alla udeshikkunnathu enkil dayavaayi paachakathinte karyangalil maathram focus cheythu paranjaal nannayirunnu. Ningale pole thanne njangalkkum samayathinu vila undu. Pattumenkil pariganikkuka

  • @jyothishv8836
    @jyothishv8836 5 ปีที่แล้ว +7

    ഞാനൊരു പ്രവാസിയാണ്.. ഇന്ന് ഈ കറി വെച്ചു.. എന്റമ്മോ അടിപൊളി.. കറിയുടെ മണം റൂമിൽ നിന്ന് പോകുന്നില്ല..
    Thank you...

  • @dhanyapd7476
    @dhanyapd7476 6 หลายเดือนก่อน

    വീണേച്ചി എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.... ഞാൻ പാചകം ഇഷ്ട്ട പെടാൻ കാരണം ചേച്ചിയാണ്..... ചേച്ചി പറയുന്നത് പോലെ ചെയ്താൽ first ട്രയിൽ തന്നെ എന്തായാലും കിടു ആണ്.... ഇന്ന് ഉച്ചക്ക് ഞാൻ ഈ മോര് കറി ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടം ആയി.... മട്ടൺ, ഇടിയൻ ചക്ക, കടച്ചക്ക അങ്ങനെ ഒരുപാട് കറികൾ try ചെയ്തിട്ടുണ്ട്. എല്ലാം സൂപ്പർ ആയി വന്നു ❤❤❤❤

  • @sreenathn3699
    @sreenathn3699 4 ปีที่แล้ว +12

    I cooked it came out so well... സത്യം പറഞ്ഞാൽ ഉണ്ടാക്കിയത് ഞാൻ തന്നെ യാണോ എന്നു സംശയം തോന്നി 😃... thanks for sharing this recepie

    • @VeenasCurryworld
      @VeenasCurryworld  4 ปีที่แล้ว +5

      😁🙏kooduthal recipes try cheyyoo feedback parayoo

  • @aamisworld8506
    @aamisworld8506 5 ปีที่แล้ว +3

    ഹായ് ചേച്ചി. ഈ കറി ഇന്നു ഞാൻ പരീക്ഷിച്ചു. സൂപ്പർ ആയിട്ടുണ്ട്. എന്റെ മോൾക്ക് വളരെ ഇഷ്ടപ്പെട്ടു.
    ഇനിയും ഇതു പോലുള്ള നാടൻ റെസിപ്പീസ് ഇടണം.

  • @Mummusvlog
    @Mummusvlog 5 ปีที่แล้ว +32

    ഈ കറിയും ഇച്ചിരി അച്ചാറും കൂട്ടി ഊണ് സൂപ്പർ ആകും 😍
    Simply super ♥️

  • @rajank4781
    @rajank4781 4 ปีที่แล้ว +1

    Oru vellarikka irikunund....apo innu ath thanne....thank you chechi

  • @PrincyRoopan
    @PrincyRoopan 4 ปีที่แล้ว +5

    njan innu ithupole undakkii...ellarkkum ishtappettu 😍😙thank you for the recipe 💖

  • @SumiS2512
    @SumiS2512 5 ปีที่แล้ว +215

    ചേച്ചി ഓരോ വെജിറ്റബിൾസ് ഒക്കെ അരിഞ്ഞെടുക്കുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണ്..

  • @sundayshorts8800
    @sundayshorts8800 3 ปีที่แล้ว +12

    I made this today for lunch and it came out well, Veena. I used my own measurements but following your procedure, not skipping even the sugar adding part. My son who doesnt like to graduate from the normal pulisherry had this without any fuss and thus I treat it as a success!!!!☺

  • @priyaponnu8300
    @priyaponnu8300 5 ปีที่แล้ว +2

    ചേച്ചി ഞാൻ ഇപ്പോൾ ഉണ്ടാക്കി അടിപൊളി ടെസ്റ്റ്‌ സൂപ്പർ

  • @MemmisVlog786
    @MemmisVlog786 3 ปีที่แล้ว +5

    ഫുൾ വിഡിയോ കണ്ടു ഉണ്ടാക്കി നോക്കാൻ പോവുകയാ കെട്ടോ 👍

  • @sajeevsajeev8011
    @sajeevsajeev8011 4 ปีที่แล้ว +1

    Njan ee curry undakki. Adipoli ayirunnu chechi. Ellavarkkum ishtappettu.

  • @geethak.b498
    @geethak.b498 5 ปีที่แล้ว +8

    ഹായ് വീണ,വീണ പച്ചകറികൾ തൊലി കളയുന്നതും, കഷണങ്ങളാക്കുന്നതും കാണാൻ ഒരു പ്രത്യേക ഭംഗിയാണ് കേട്ടോ, എനിക്ക് ഭയങ്കര ഇഷ്ടമാണ്, മോര് കറി കാണാൻ നല്ല ഭംഗിയുണ്ട്, കറി ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയാം ട്ടോ

  • @sandhyamaneesh70
    @sandhyamaneesh70 5 ปีที่แล้ว +1

    Hi chechi super video orupadishtayi thanks so much njan try cheythu nokum super curry

  • @lijinaduthodi5617
    @lijinaduthodi5617 5 ปีที่แล้ว +4

    ഹായ് ചേച്ചി
    നാളികേരം അരക്കുമ്പോൾ രണ്ട് വേപ്പില കൂടെ ഇടുമ്പോൾ നല്ല സ്വാദാണ്..മൺചട്ടിയും അമ്മിയിൽ അരച്ച നാളികേരം കൂടെ ആയാൽ നല്ല രുചിയാണ്...മുളക്പൊടിയും ഉലുവപൊടിയും വറത്തിടുമ്പോൾ ഞാൻ ചെയ്യാറില്ല.....ബാക്കി എല്ലാം ഒരുപോലെ ആണ്...ഇനി അതുടെ ചേർത്തു ഉണ്ടാക്കും....ഉറപ്പാണ്....

  • @jinigeorge1869
    @jinigeorge1869 5 ปีที่แล้ว +1

    Innu njan vellarikamoru curry undaki thank for the recipe chechy undaki kootiyapo sherikum ammaye orthupoyi athe taste thank you so much umma

  • @sureshkothanath2271
    @sureshkothanath2271 4 ปีที่แล้ว +6

    I am Suresh from Cochin.I am a regular follower of your recipes.Heartfelt thanks for your videos which any new comer can understand and follow.Thanks a lot.May god bless you and your family .

  • @neelu-cd9wz
    @neelu-cd9wz 4 ปีที่แล้ว

    Chechiii.... Njan ethu undakkiiii... Allrm paranju sprb.... Thnk u chechiii💕

  • @sumitreesa8894
    @sumitreesa8894 5 ปีที่แล้ว +6

    ചേച്ചിടെ videos കണ്ടു ആണ് കുക്കിംഗ് പഠിച്ചു തുടങ്ങിത് ,ഞാൻ ആദ്യമായി സൗദി ഇൽ വന്നപ്പോ ഒന്നും ഉണ്ടാക്കാൻ അറിയില്ലാരുന്നു ,ഇപ്പോ പഠിച്ചു വരുന്നു .ഞാൻ ലുലു ഇൽ പോവാൻ തുടങ്ങിയപ്പോ ആണ് വീഡിയോ കണ്ടത് ,അത് കൊണ്ട് ഇന്ന് എന്തായാലും വെള്ളരി വാങ്ങും

  • @johnseyjoseph2638
    @johnseyjoseph2638 4 ปีที่แล้ว

    Chechii supertta...kanumboze ariyam super aanenn

  • @abrahamjoseph8659
    @abrahamjoseph8659 3 ปีที่แล้ว +6

    Madam, though the recipe was so simple, it came out so well in taste when I made it today. Since the curd was not sour I added the juice of one small lime. Since it was lock down I didn't want to go out for vellarikka, instead I used a small papaya from the tree in my compound. My wife also liked this very much. Thank you madam for the video and the recipe!

  • @namithagururaj2267
    @namithagururaj2267 4 ปีที่แล้ว

    Hi....Chechi....Nan chechide Ella currygalum try cheyyarud.....Super taste .... Thanks chechi

  • @misriyashaji6284
    @misriyashaji6284 5 ปีที่แล้ว +22

    എല്ലാ ദിവസവും ഇനി സദ്യ ആയിക്കോട്ടെ. ചേച്ചി എനിക്ക് ഇഷ്ടാ ഓണം വിഭവങ്ങൾ. പായസം വെക്കോ.

  • @lathikamk4761
    @lathikamk4761 4 ปีที่แล้ว

    Endhu cary undakkumbozhum veenayude recepy thanneye nokkan thonnulloo. Ellam adipoliya

  • @sanjanaravindran2720
    @sanjanaravindran2720 4 ปีที่แล้ว +3

    Hi.. i made it today..it came out well... thank u.. v loved it.. i make it in a different way.. but this is good too..😘

  • @reshmaajeesh1869
    @reshmaajeesh1869 5 ปีที่แล้ว

    Hii veena eyade recipes ellam ente experience vachu nokkumbol success annu njn enth new dish undakkiyalum veenaye aanu follow cheyyunnath.. tqu

  • @മൂക്കുത്തിപെണ്ണ്-ങ6ന

    *ഹായ് ഹായ് അടിപൊളി receppie Thank youu veenaakuttiiiiie* 🤤🧡

  • @prasannauthaman7764
    @prasannauthaman7764 5 ปีที่แล้ว +28

    ഈ കറി താളിക്കുബോൾ കടുക് പൊട്ടിയതിനു ശേഷം, മൂന്നു വെളുത്തുള്ളി അല്ലി തൊലിയോടുകൂടി ചതച്ച് ചേർത്താൽ രുചി ഒന്നു കൂടി കൂടും.

  • @sheejadhilshad7115
    @sheejadhilshad7115 4 ปีที่แล้ว +2

    Njan inn undakki ketto super.... Thank youuu

  • @fredad.9060
    @fredad.9060 4 ปีที่แล้ว +3

    I have been your follower from 2017. Almost all your recipes are what I make everyday, special occasions in my home. I brag about you to all my guests when they appreciate my food. I have enjoyed cooking after I started following your channel. Great work my dear. Keep it up.
    Waiting for your MORU VELLAM (BUTTERMILK) recipe.
    Hope you are staying indoors and safe.

  • @kuttu2892
    @kuttu2892 4 ปีที่แล้ว +1

    കാണുമ്പോൾ തന്നെ അറിയാം ചേച്ചി അതിന്റെ ടേസ്റ്റ്. പൊളിച്ചു 😘😘

  • @englishandme5454
    @englishandme5454 5 ปีที่แล้ว +3

    I have tried and it come out well, million thanks Veena

  • @aniajithchc4213
    @aniajithchc4213 4 ปีที่แล้ว

    Hai, ചേച്ചി ഞാൻ ചേച്ചിടെ ഫാൻ ആണ്. എനിക്ക് ഒരുപാടു ഇഷ്ട്ടമാണ് ചേച്ചിയുടെ സംസാരവും കുക്കിംഗ്‌ രീതിയും. വീഡിയോസ് എല്ലാം കാണാറുണ്ട്.

  • @isacookingworld2597
    @isacookingworld2597 5 ปีที่แล้ว +16

    ചേച്ചി ടൈമിൽ പോസ്റ്റ്‌ ചെയ്യണം എന്നു ഇല്ല. ഞാൻ ചേച്ചിടെ വീഡിയോ search cheythu kannarundu. Video ettal mathii. Super ayittundu. Try cheyamm.

  • @shemeershah3731
    @shemeershah3731 4 ปีที่แล้ว

    Cheachide erupuli njan try cheythu ellarkkum ishtappettu.. athu kazhichitt cheachiyum try
    Thanku cheachi

  • @Surya-ne5so
    @Surya-ne5so 5 ปีที่แล้ว +30

    ഞങ്ങൾ തേങ്ങ അരയ്ക്കുമ്പോൾ വെളുത്തുള്ളി കൂടെ ചേർക്കാറുണ്ട്

    • @diyasworld9596
      @diyasworld9596 5 ปีที่แล้ว

      B hi

    • @ramachandranunni2217
      @ramachandranunni2217 4 ปีที่แล้ว +1

      Njagal thrissur kar velluthulli idarilla Christian idumonu ariyilla hindhu idarilla ithu jathi matham parajathallatto

  • @neethuo.b7214
    @neethuo.b7214 4 ปีที่แล้ว +2

    Chechide recepies ulla karanam veettil cooking instructions aarum illenkilum adhariyarilla.. Hus nu nannayi food vach kodukan sadhikunnathil valare santhosham..thanks a lot Chechi.. Chechi parayunnath pole ithoru social service thanneyanutto..love u..

  • @neenaalex3858
    @neenaalex3858 5 ปีที่แล้ว +6

    I tried this today...it's too yummy.... thank you veena

  • @sinithaummer4030
    @sinithaummer4030 5 ปีที่แล้ว

    ഞാൻ കഴിഞ്ഞ ദിവസം കറിവേൾഡിൽ സേർച്ച് ചെയ്തിരുന്നു ഈ റെസിപ്പി ക്ക് വേണ്ടി. ഇന്ന് അതേ റെസിപ്പി വീഡിയോ അപ് ലോഡ് ചെയ്തത് കണ്ടപ്പോ സന്തോഷായിട്ടോ....

  • @bini_bharathan
    @bini_bharathan 5 ปีที่แล้ว +9

    ആഹാ... ആള് പഴയ പോലെ ഉഷാറായല്ലോ 😍😍😍😍😍

  • @kavithakamaladas4035
    @kavithakamaladas4035 7 หลายเดือนก่อน

    Etra vatttam ee curryund akki veenede joode... Ennitum ഇപ്പോഴും കറി ആകുന്ന വരെ വീണ കിച്ചണിൽ എന്നോട് സംസാരിച്ചു കൊണ്ടിരിക്കും....❤lotsssss of love

  • @Malayalam_news_Express
    @Malayalam_news_Express 5 ปีที่แล้ว +21

    അടിപൊളി........... നമ്മുടെ കണ്ണൂര് ഇതിനു വെള്ളരിക്ക പുളിങ്കറി / പുളുങ്കറി എന്നാണ് പറയുന്നത്...........ഓണമിങ്ങെത്തിയല്ലോ.......അമ്മമാര്‍ക്ക് എളുപ്പത്തില്‍ ഓണസദ്യയ്ക്ക് തയ്യാറാക്കാവുന്ന ഒരടിപൊളി കറി..............

    • @sajithadhananjayan5601
      @sajithadhananjayan5601 5 ปีที่แล้ว +1

      അതെ .വീണ പറഞ്ഞത് പോലെ കൽച്ചട്ടിൽ വെക്കണം അതിന്റെ സ്വാദ് വെറേ എവിടെയും കിട്ടില്ല

    • @prasannauthaman7764
      @prasannauthaman7764 5 ปีที่แล้ว

      അതെ വെള്ളരിക്ക പുളിങ്കറി, കൂടെ മീൻ വറുത്തത് കൂടി ഉണ്ടെങ്കിൽ, ഊണ് സൂപ്പർ,

  • @sijilallal8982
    @sijilallal8982 4 ปีที่แล้ว

    ഹായ് ചേച്ചി ഇതും ഞാൻ ഉണ്ടാക്കി സുപ്പർ

  • @Jo-lo9wz
    @Jo-lo9wz 3 ปีที่แล้ว +3

    Chechi...pls vilichu neeti samsaram kuraykamo...

  • @seethukrishnan3812
    @seethukrishnan3812 2 ปีที่แล้ว

    Chechi Njan try cheythu...Nalla kidukaachi moru curry😋used kumbalanga instead of vellarikka...

  • @annumahil
    @annumahil 5 ปีที่แล้ว +15

    Commenting is the easiest, free, lazy man's job. Ignore them. Jealous beings

  • @sheebasatheesan4833
    @sheebasatheesan4833 4 ปีที่แล้ว

    Ennu nhan ee curry vechu.ellarkkum eshttayi.

  • @anjalinair1689
    @anjalinair1689 2 ปีที่แล้ว +3

    Tried this last night and it tasted soooo good that we overate! Thank you! :)

  • @NN-dc2if
    @NN-dc2if 5 ปีที่แล้ว

    വീണേച്ചി ഇടക്കുള്ള പരസ്യം വേണ്ട... കാണുമ്പോഴുള്ള രസം പോകുന്നു..... 😊

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว

      appo njan engine videos edum dear?? paisa kittiyal alle ethokke cheyyan pattoo dear

  • @beenat8881
    @beenat8881 4 ปีที่แล้ว +7

    I prepared this curry twice..your so talented and it always comes out perfect...God bless you and family Veena😊

  • @vijaytp7320
    @vijaytp7320 5 ปีที่แล้ว

    Enik nalla ishtamulla curry anu kai srdhikkane veena

  • @sreedeviharidas6625
    @sreedeviharidas6625 5 ปีที่แล้ว +3

    Thankyou dear i make same way,it's really tasty ,i will use your measurements ,making tomorrow itself 😊🙏🏻🙌😇👍.. Measure chaithittu undakum..Pinne nice BOLD , BRAVE AND CONFIDENT VEENAKUTTY..GOOD ANSWER..Love and gratitude .🙌😇👍🙏🏻

  • @aryachandran9621
    @aryachandran9621 5 ปีที่แล้ว

    Chechiiiii eee karym parayathe vayya.... Adym thane big thanks to you chechi. Ethuvare chechide video kande try cheytha oru recepie polum flop ayitilanu ullathe santhoshathodeyum nandiyodeyum koodi psrayatte. athu mathrmala tastyum anu. just one day before njan try cheytha onanu ee vellarika moru curry. Ethra vattam moru curry undakitum ethupole tasty oru moru curry kititila. And my husband he told me the first time "pullide amma undakuna curryde athe taste ennu". Athupole thane chechide vegtble stew poori masala apple achar chiken curry agne orupade aunthetic recepie try cheythu sucess anu.. Ethe parayathe erikan vayya. Athraku santhoshm. Vere oru video kande undakiyalum ethrayum super tastyode koodi kittarila. Athinula main reason chechiyude xplantion anu. Venda karygal ellam athil include ayirikum. That's y I like ur videos. Epo nthelum new recipes try cheyumbo husbnd adym parayune "veenechiyode chodikku "ennanu. So thanku sooo mch chechi becme part of our family. And I wish you all the success and very fabulous onam now and ahead.

  • @manjusreejeshmanju7474
    @manjusreejeshmanju7474 5 ปีที่แล้ว +3

    മോര്കറി സൂപ്പർ വീണ ചേച്ചി 😋😋

  • @ranjithkg9692
    @ranjithkg9692 5 ปีที่แล้ว +2

    ഹായ് ചേച്ചി..
    എന്റെ ആദ്യത്തെ കമെന്റ് ആണ്.. എന്ത് കറി വെക്കുമ്പോളും ആദ്യം നോക്കുന്നത് ചേച്ചിടെ റെസിപ്പി ആണ്.. എല്ലാ അടിപൊളി ടേസ്റ്റ് ആണ് ട്ടോ വീണേച്ചി... മോര് കറി എന്തായാലും ഉണ്ടാക്കും നാളെ തന്നെ 😊

  • @sumiaruna
    @sumiaruna 4 ปีที่แล้ว +4

    Thank you.. lock down days il I have restarted my ooking and am really loving it with the help of your videos

  • @emiraahvlogs637
    @emiraahvlogs637 5 ปีที่แล้ว

    Nalla vedio ...cool ...ithupole ula cooking vedio apoorvam Anu kanune

  • @rafeenavahid0712
    @rafeenavahid0712 5 ปีที่แล้ว +3

    Kothiyaavnnu....😟👍 nale undakkum😎

  • @minik8441
    @minik8441 4 ปีที่แล้ว +1

    Super Veena... ഇപ്പൊ വെള്ളം ചൂടാക്കാനും വീണാസ് കറി വേൾഡ് വേണം എന്ന അവസ്ഥയായി ☺️റിപ്ലൈ കൂടെ തരുന്നോണ്ട് so ഹാപ്പി

  • @shabs3829
    @shabs3829 4 ปีที่แล้ว +4

    Thank you chechi . I made this curry today and came out really well.

  • @aswathih3477
    @aswathih3477 4 ปีที่แล้ว +1

    വീണ ചേച്ചി മോര് കറി സൂപ്പർ

  • @resmiprasanth1017
    @resmiprasanth1017 5 ปีที่แล้ว +4

    Spr veenechi...pinne time onnum vendanne...epozhayalum nammalu veenechide vdo kanum

  • @suryakc3718
    @suryakc3718 4 ปีที่แล้ว

    Veenachechi chechide receipe follow cheith thudangiyappo husband ente cooking appreciate cheith thudangi...

  • @khadeejahassanihsanramzan6456
    @khadeejahassanihsanramzan6456 4 ปีที่แล้ว +3

    Thank you dear, super taste😊

  • @sumithamk6037
    @sumithamk6037 2 ปีที่แล้ว

    Njan ippo ee curry sthiram undakkunnu. Super aa ketto👌👌

  • @shroomzsandy5385
    @shroomzsandy5385 5 ปีที่แล้ว +4

    Thanks a lot chechi..I was waiting for this recipe. This is my favorite curry🥰

  • @zamzamzaheer7900
    @zamzamzaheer7900 4 ปีที่แล้ว

    Chechiii ee curry ente favrt aayitunnvenkilum njan ithuvre undkkiyirunnillla...atlast toda i tried this nd it turned out to be 😋😋👌...thank u so muchhh

  • @muneeralatheef8197
    @muneeralatheef8197 5 ปีที่แล้ว +3

    അത്തം ഒന്ന് മുതൽ തുടങ്ങാം സദ്യ ഉണ്ടാക്കാൻ Adipoli 👌👌
    Notification kittathath kondane Ripley vazhikiyath

  • @jishazvlog8348
    @jishazvlog8348 ปีที่แล้ว

    ഞാനും ഇതുപോലെ വെച്ച് നോക്കി എല്ലാവർക്കും ഇഷ്ടമായി... 🥰

  • @jibymathew5380
    @jibymathew5380 5 ปีที่แล้ว +12

    Veenechi 😘thank you for the simple and delicious morucurry💕

    • @saulsincere4581
      @saulsincere4581 3 ปีที่แล้ว

      a tip : you can watch movies at Flixzone. Been using them for watching a lot of movies recently.

    • @marvinrodney7543
      @marvinrodney7543 3 ปีที่แล้ว

      @Saul Sincere Yea, I've been watching on Flixzone for months myself :)

    • @beaudwayne3208
      @beaudwayne3208 3 ปีที่แล้ว +1

      @Saul Sincere Definitely, I've been using flixzone for years myself :D

  • @josewayanadkerala2211
    @josewayanadkerala2211 4 ปีที่แล้ว

    ഞാനുണ്ടാക്കി നോക്കി പൊളിയാ ചേച്ചി.

  • @priyanair1848
    @priyanair1848 4 ปีที่แล้ว +3

    Thank u
    This is my curry today

  • @shanashahana4279
    @shanashahana4279 5 ปีที่แล้ว

    Njan nale vellarikka morucurry vekkan vellarikka vedich vechittund ini ippo idhupole undakkam👌👌

  • @jocelyndaisy1373
    @jocelyndaisy1373 5 ปีที่แล้ว +21

    Hi Veenechi,
    I am a big fan of your recipes.😍
    I have tried few of your dishes and they have turned out to be really amazing.Thank you🥰
    Can you also do a video on the making of Raffaello chocolates if possible?

  • @RelatablyRational
    @RelatablyRational 5 ปีที่แล้ว

    Chechi endina veshamikkunne...Kandavarokke thonniyath paranjupotte...chechiye orupaad bahumanikkanum ishtappedanum njangal ithrem perille...Chechi padippichittu cook cheyan inspiration vanna endoram perund (ee njan ulppade) #VeenaChechiIshtam🥰🥰🥰

  • @anaskt5751
    @anaskt5751 4 ปีที่แล้ว +4

    Nice curry, i tried it will cook again

  • @sairasajana4995
    @sairasajana4995 5 ปีที่แล้ว

    Chechiyude vedio kand kond thanne njan ith undakki kto.super. adipoli.ente makkalkk ishtapettu chechi .veenechi supera

  • @bijisajeevan748
    @bijisajeevan748 5 ปีที่แล้ว +3

    Veena,njanadhyam nokkunnathu behind the scene anu. athinu seshamanu pachakam nokkunnathu 😄

  • @ghadheeraljabal6982
    @ghadheeraljabal6982 5 ปีที่แล้ว

    Njanum enganeyanu cheyyunnathu. But velithulli koodi cherkkum. Nice chechi

  • @jerishavarma2558
    @jerishavarma2558 5 ปีที่แล้ว +15

    Hi! Nice moru curry. Don't get sad by negetive comments. Keep up your smile. Your cooking is wonderfull and vlogs are also entertaining.😊

    • @aniegeorge6476
      @aniegeorge6476 5 ปีที่แล้ว

      J

    • @aniegeorge6476
      @aniegeorge6476 5 ปีที่แล้ว

      Go

    • @aniegeorge6476
      @aniegeorge6476 5 ปีที่แล้ว

      - Annie georgejoseph

    • @aniegeorge6476
      @aniegeorge6476 5 ปีที่แล้ว

      @ sheri

    • @aniegeorge6476
      @aniegeorge6476 5 ปีที่แล้ว

      Probablylesbian georgejoseph georgejoseph georgejoseph georgejoseph georgejoseph georgejoseph georgejoseph georgejoseph georgejoseph georgejoseph georgejoseph georgejoseph georgejoseph

  • @manishasusan8336
    @manishasusan8336 4 ปีที่แล้ว +1

    Enik reciepe onnum kandillenkilum kuzhappam illa. Chechy ariyunnathu kaanan nalla resam aan😍

  • @sherbeenisam6638
    @sherbeenisam6638 4 ปีที่แล้ว +3

    I love your recipes!!!
    It will be great if you can add English subtitles

    • @VeenasCurryworld
      @VeenasCurryworld  4 ปีที่แล้ว +1

      all of my videos are having subtitles dear.. plz turn it on

  • @Shadowstriker2638
    @Shadowstriker2638 4 ปีที่แล้ว +1

    VeenaChechi......... Rocks😘🥰😍🥰🥰🥰🥰🥰thani naaaadan pulisseri😋😋😋 koode kurachu chicken masalayum..... Nammalude naatil atha combination😋😋😋

  • @shinsyshanid7615
    @shinsyshanid7615 5 ปีที่แล้ว +10

    Panchasara illand veenaChechi illaaa 😂😂 vegetables ariyanath kanan nalla resamund 👍🏻 samayam onnum oru presnamalla namal enthayalum kandirikkum... mathramalla ath indakki nokukaum cheum 💪🏻 njan kanatha chechide pachaka videos valare kuravayrikkum happy birthday chechi 🍰🎂🍰

  • @alqaysar_photography
    @alqaysar_photography 4 ปีที่แล้ว +2

    Chechee njan try cheythu. Ellavarkkum ishttappettu Thank u chechee iam waiting for ur new recipes 🥰🥰

  • @suzanesara7604
    @suzanesara7604 5 ปีที่แล้ว +11

    Veena rest എടുക്കേണ്ട timel rest edukanem.. ആരോഗ്യം ഉണ്ടെങ്കിൽ അല്ലെ ഞങ്ങൾക് വേണ്ടി നല്ല receipes ചെയ്യാൻ പറ്റുവൊള്ളൂ.. health is more imporatant than wealth.😊Vennayude vlogs അത്രക് ഇഷ്ടമാ ഞങ്ങൾക്. ബോർ അടിക്കുന്നവർ skip ചെയ്തോളും,, 😁😁😁😁. God bless u dear♥️

  • @resuspantry1558
    @resuspantry1558 5 ปีที่แล้ว +2

    Ente etavum ishtappetta moru curry💖💖💖👧...thank you chechi

  • @TheSindhusharma1
    @TheSindhusharma1 5 ปีที่แล้ว +5

    Nice recipe chechi ♥️
    I loved all the Kerala vlogs😍😍

  • @gigimolvarma8734
    @gigimolvarma8734 4 ปีที่แล้ว +1

    Chechide kure recipes njan try cheythitund, chilathu success aakum, chilathu ok aakum, Thank you chechi 💖💖💖 God bless you and your family 💖💖💖 stay safe 🙏

  • @shameemshamilashaheema3726
    @shameemshamilashaheema3726 4 ปีที่แล้ว +5

    Sound korch koodiyal nalla rasa mundakum ❤

  • @princyjohn4972
    @princyjohn4972 4 ปีที่แล้ว

    Theaga arakkumbol vellathinu pakaram thiru ozich arachal mathi nalla teaista.

  • @greeshmagireesh6061
    @greeshmagireesh6061 5 ปีที่แล้ว +9

    Hi veena chechi advanced happy birthday. Nale birthday alle😘😘😘

  • @sumifaizi6949
    @sumifaizi6949 5 ปีที่แล้ว

    Chechide time anusarich video ittamathy to.njagal missiyathe kaanum. Chechikkum athyavashyam thirakkokke undallo. Innathe simply recipe aanallo .nale theerchayayum undakkkum.

  • @APinchofLovebyLakshmi
    @APinchofLovebyLakshmi 4 ปีที่แล้ว +7

    വീട്ടിൽ ഏതാ പച്ചക്കറി ഇരികുനത് എന്ന് നോക്കും. എന്നിട്ടു വീണ ചേച്ചി ന്ടെ യൂട്യൂബിൽ ചാനൽ നോക്കും.. കറി ഉണ്ടാകും.. ഇതാണ് ഇപ്പോൾ ചെയ്യുന്നത് 😊

  • @revathil3488
    @revathil3488 5 ปีที่แล้ว

    Chechi eanikku adiyam pachkam ariyillairunnu thank you for giving videos for beginners

  • @bijoytk3042
    @bijoytk3042 4 ปีที่แล้ว +1

    Super.👌 Ee moru currykk nammal pulum curry ennanu parayal. Njan ithu ottaykkindakki nokki avasanam kaduku varuthu ittappol athinte choodukaranam korachu morangu pirinjathu pole thonni.

  • @risuris2656
    @risuris2656 5 ปีที่แล้ว +4

    Supr ..checheee

  • @parvathyms4808
    @parvathyms4808 7 หลายเดือนก่อน

    It’s really delicious .. I tries this recipe today