മഹേന്ദ്രയുടെ ബിഗ് ഡാഡി | Scorpio Classic 2024 | Malayalam Review | rechuscarcast

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 29

  • @msd785
    @msd785 7 วันที่ผ่านมา

    My deram car

  • @evilinfrancis5950
    @evilinfrancis5950 3 หลายเดือนก่อน +1

    ഞാൻ ഇന്നു ആദ്യമായിട്ടാണു മാഡത്തിന്റെ വീഡിയോ കാണുന്നത്, Way of presentation ഇഷ്ടപ്പെട്ടു. ചെറിയ ചില മാറ്റങ്ങൾ കൂടി വരുത്തിയാൽ നന്നായിരിക്കും, എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണു കേട്ടോ. അതു പോലെ തന്നെ എത്രയും വേഗം 1 M Subscribers ആകട്ടെ എന്നു പ്രാർതിക്കുന്നു, ആശംസിക്കുന്നു.

    • @rechuscarcast
      @rechuscarcast  3 หลายเดือนก่อน

      Thank u 🙏❤️ ninghalude abhiparayam kettale enik changes varathaan pattollu..enth thettu undakilum parajnnu tharanam..😊ennaal anu enik Nala videos cheyiaan pattollu ..❤️❤️

    • @evilinfrancis5950
      @evilinfrancis5950 3 หลายเดือนก่อน +1

      @@rechuscarcast ആളുകളെ കുറച്ചു കൂടി കൈയിലെടുക്കുന്ന രീതിയിൽ സംസാരിച്ചാൽ ജനങ്ങൾക്കു അതു കുറച്ചുകൂടി ഇഷ്ടപെടുവാൻ സാധ്യതയുണ്ട്.ഞാൻ ഉദ്ദേശിച്ചതു ബൈജു N നായരുടെ videos ഒക്കെ മാഡവും കണ്ടിട്ടുണ്ടാകുമല്ലോ, ചെറിയ ചെറിയ തമാശകളും മറ്റുമായി present ചെയ്യുന്നത്, അതുപോലെ തന്നെ വേണമെന്നല്ല, എങ്കിലും മാഡത്തിന്റേതായ ഒരു ശൈലി സൃഷ്ടിക്കുക, ജനങ്ങളെ videos കണ്ടിരിക്കുവാൻ തക്ക വിധം അവതരിപ്പിക്കുക. പിന്നെ നല്ല പ്രകൃതി ഭംഗിയുള്ള സ്ഥലത്തു വച്ചൊക്കെ ഷൂട്ടു ചെയ്താൽ നന്നായിരിക്കും.

    • @rechuscarcast
      @rechuscarcast  3 หลายเดือนก่อน

      @evilinfrancis5950 ok Adutha video set akkum 👍❤️🥰 Baiju chettan anu enta inspiration 🥰

  • @shanueast8924
    @shanueast8924 4 หลายเดือนก่อน +5

    face മുഴുവനും കണ്ണട കൊണ്ട് മരിച്ചിരിക്കുകയാണല്ലോ , വീഡിയോ കൊള്ളാം, ചേച്ചി S11 ൻ്റെ പൈസ അതായിരികാൻ വഴിയില്ല

  • @shajim.s819
    @shajim.s819 4 หลายเดือนก่อน +1

  • @HARMONYDSS
    @HARMONYDSS 4 หลายเดือนก่อน +4

    MG Astor 1.3 Turbo AT Review ചെയ്യാമോ...🙂

  • @aswanth355
    @aswanth355 4 หลายเดือนก่อน +2

    Skoda Superb nte vedio cheyoo??

    • @rechuscarcast
      @rechuscarcast  4 หลายเดือนก่อน +1

      Sure 👍

    • @aswanth355
      @aswanth355 หลายเดือนก่อน +2

      ​ithu vare superb nte review kittila 😅​@@rechuscarcast

    • @rechuscarcast
      @rechuscarcast  หลายเดือนก่อน +1

      @aswanth355 new avide ilaa bro user review kittum

    • @aswanth355
      @aswanth355 หลายเดือนก่อน +1

      @@rechuscarcast ok ....thank you for your response

    • @rechuscarcast
      @rechuscarcast  หลายเดือนก่อน +1

      @aswanth355 🥰🙏

  • @d2dtravelingvlog
    @d2dtravelingvlog 4 หลายเดือนก่อน +1

    Athupole 4x4 varunundo

    • @rechuscarcast
      @rechuscarcast  4 หลายเดือนก่อน

      @@d2dtravelingvlog no

    • @rechuscarcast
      @rechuscarcast  4 หลายเดือนก่อน

      RWD anu ullath

  • @d2dtravelingvlog
    @d2dtravelingvlog 4 หลายเดือนก่อน

    Ethintte on rod paric parayo pls

    • @rechuscarcast
      @rechuscarcast  4 หลายเดือนก่อน

      13 lakhs anu exshowroom price on road around 17 lakh

    • @rechuscarcast
      @rechuscarcast  4 หลายเดือนก่อน

      Year back Scorpio classic oranam avide available anu discount cheyith kittum

  • @d2dtravelingvlog
    @d2dtravelingvlog 4 หลายเดือนก่อน +1

    E vandi epol eragunundo

  • @SankarGS
    @SankarGS 4 หลายเดือนก่อน +2

    Ee മോഡൽ ഇപ്പോഴും ഉണ്ടോ😐😐

    • @rechuscarcast
      @rechuscarcast  4 หลายเดือนก่อน

      S

    • @user-gc2ze7jg2k
      @user-gc2ze7jg2k 4 หลายเดือนก่อน +1

      ഈ model stop ആയതല്ലേ

    • @rechuscarcast
      @rechuscarcast  4 หลายเดือนก่อน

      Epozhum und

    • @johnycharly3479
      @johnycharly3479 4 หลายเดือนก่อน +2

      Yes...SCORPIO CLASSIC ❤

  • @beenashaji8310
    @beenashaji8310 4 หลายเดือนก่อน +2

    ❤❤❤