ലോട്ടറി ഭാഗ്യനമ്പർ തിരഞ്ഞെടുക്കാൻ ചില മാർഗ്ഗങ്ങൾ | Lucky Numbers

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • Sudarshana Tv | സുദർശന ടീവി
    സുദർശന ടീവിയിലേക്ക് ഏവർക്കും സ്വാഗതം. ഹൈന്ദവ ആചാരങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിനായി ഈ ചാനൽ subscribe ചെയ്യുക.
    #SudarshanaTV
    ജാതക പരിശോധനക്കും പ്രശ്നപരിഹാരത്തിനും മെസ്സേജ് ചെയ്യുക.
    Whatsapp :8590275568
    ദയവായി നേരിട്ട് വിളിക്കാതിരിക്കുക. ജാതക പരിശോധന whatsapp വഴി ആണ്. ഓരോ ജാതകപരിശോധനയ്ക്കും ദക്ഷിണ ഈടാക്കുന്നതാണ്.
    bhagyanumber
    aswathy bhagya number
    bharani bhagya number
    karthika bhagya number
    Rohini bhagya number
    makayiram bhagya number
    thiruvathira bhagya number
    punartham bhagya number
    pooyam bhagya number
    ayilyam bhagya number
    makam bhagya number
    pooram bhagya number
    uthram bhagya number
    atham bhagya number
    chithira bhagya number
    chothi bhagya number
    vishkam bhagya number
    anizham bhagya number
    thrikketta bhagya number
    moolam bhagya number
    pooradam bhagya number
    uthradam bhagya number
    thiruvonam bhagya number
    avittam bhagya number
    chathayam bhagya number
    pooruruttathi bhagya number
    uthrittathi bhagya number
    revathi bhagya number
    2022 ൽ ലോട്ടറി അടിക്കാൻ സാധ്യതയുള്ള നക്ഷത്രക്കാർ
    2022 lottery astrology
    2022 lottery astrology malayalam
    2022 il lottery adikkaan sadhyathayulla nakshathrakkaar
    2022 il lottery adikkan sadhyathayulla nakshathrakkar
    Nakshathra astrology
    Lottery astrology
    Horoscope malayalam
    Luck of birth star
    ലോട്ടറി അടിക്കാനുള്ള എളുപ്പവഴി
    വാസ്തു malayalam
    ഭാഗ്യനാളുകാർ
    Lottery result and astrology
    Lottery and birthstar
    kerala lottery
    kerala lottery prediction
    astrology malayalam, manorama astrology, horoscope malayalam, jathakam malayalam, malayalam astrology 2022, jyothisham malayalam, jathaka porutham malayalam, astrology malayalam nakshatra phalam 2022, nakshatra phalam 2022 in malayalam,malayalam computer jathakam free, astrology malayalam nakshatra, mathrubhumi astrology 2022, daily horoscope malayalam, jyothisham 2022 malayalam, today astrology in malayalam, today astrology in malayalam, horoscope matching malayalam, online jathakam malayalam, today horoscope malayalam, nakshatra porutham malayalam, malayalam nakshatra finder, my future astrology in malayalam, astrology malayalam nakshatra phalam, astrology 2022, astrology 2022, astrology in malayalam by date of birth and time, computer jathakam malayalam, free horoscope malayalam, online horoscope malayalam, malayalam horoscope 2022, marriage prediction in malayalam, grahanila malayalam, jathakam malayalam free, free astrology malayalam, jathagam in malayalam, online astrology malayalam, jyothisham malayalam free, online astrology, jathakam, astrology horoscope malayalam, online jathakam malayalam free, malayalam horoscope marriage prediction

ความคิดเห็น • 133

  • @dreamIndia121
    @dreamIndia121 2 ปีที่แล้ว +35

    ഇതൊക്കെ അറിവുള്ള താങ്കൾക്കു ഒരു ലോട്ടറി അടിച്ചിരുന്നെങ്കിൽ ഇപ്പോൾ എവിടെ ഇങ്ങനെ കുത്തി ഇരിക്കണ്ടാരുന്നു

    • @sufailsufail3357
      @sufailsufail3357 ปีที่แล้ว +9

      ഭാഗ്യം ലോട്ടറി മാത്രമല്ല.അങ്ങേർക്ക് മറ്റുള്ള ഭാഗ്യങ്ങൾ ഉണ്ടാവും സന്തോഷം ഉണ്ടാവും അങ്ങേർക്ക് ലോട്ടറി എടുക്കേണ്ട ആവശ്യം ഉണ്ടെങ്കിലല്ലേ അധ്യാപിക അദ്ധ്യാപകൻ നമ്മളെ പഠിപ്പിക്കുമ്പോൾ നമ്മൾ ചോദിച്ചിരുന്നുവോ എല്ലാം പഠിപ്പും undayitt വലിയ കളക്ടർ മറ്റുള്ള ഉദ്യോഗത്തില്ലേക്ക് പോകയിരുന്നില്ലെയെന്നു നമ്മൾ ചോദിക്കുന്നുണ്ടോ ഇല്ലല്ലോ ഓരോരുത്തർക്കും അവനവന്റെ ജോലി ഉണ്ട് അപ്പോ ഈ ചോദ്യം പ്രസക്തിയില്ല സഹോദര ഞാൻ പറഞ്ഞന്നേ ഒള്ളു 👍

    • @sudarshanatv
      @sudarshanatv  ปีที่แล้ว +2

      @Sufail Sufail 👌🏻👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @achuaravind2323
      @achuaravind2323 11 หลายเดือนก่อน

      adanu ayalude vidi mattulavrku paranju kodukane pattulu swtamayi chetan patila

    • @navyamanojmc5601
      @navyamanojmc5601 3 หลายเดือนก่อน

      എൻ്റെ ഭാഗ്യ നമ്പർ പറഞ്ഞു തരുമോ കടമാണ് പ്രശ്നം ഉത്രാടം നക്ഷ്ത്രം 1980' 8 . 25

  • @gory6548
    @gory6548 ปีที่แล้ว +3

    Ningal 1940 ittu paranjappol vannath 1956 aanu bagya number but backi ullavaroke engane kanakku koottum athukoodi clear aayi paranjoode Zero ullath mathram parayathe Zero illathavaruda karyam koodi parayathe engane manasilakum?

  • @girijadevi4080
    @girijadevi4080 2 ปีที่แล้ว +3

    Good sir.

  • @sanjanaps7093
    @sanjanaps7093 2 ปีที่แล้ว +3

    Channel de presentation kettirikkan nalla positive energy aaa... Nice presentation .. Thank You Sudarsana TV so much.

    • @sudarshanatv
      @sudarshanatv  2 ปีที่แล้ว +1

      Thankyou sanjana 😊🙏🏻

    • @seethak6109
      @seethak6109 ปีที่แล้ว

      ഒരാളുടെ ആ ദിവസത്തെ അയാളുടെ ഭാഗ്യം ആണ്‌ ആ സമയത്തെ. ഞാൻ ഇത് ഒന്നും നോക്കാതെ ആണ്‌ ലോട്ടറി എ ടുക്കുക. കടക്കാരൻ തന്നത് വാങ്ങി ക്കും. കുറെ തവണ ചെറിയ ചെറിയ തുക അടിച്ചിട്ട് ഉണ്ട്. ഇ കഴിഞ്ഞ xmas bambar 1000 രൂപ കിട്ടി. ടിക്കറ്റ് വാങ്ങിയ പൈസ കിട്ടി.

    • @salinikv373
      @salinikv373 9 หลายเดือนก่อน

      3:50

  • @limshintintu2919
    @limshintintu2919 2 ปีที่แล้ว +5

    Guruve agayude ealla videosum super anuu🙏🙏🙏

  • @joyjoseph5888
    @joyjoseph5888 ปีที่แล้ว +18

    എൻ്റെ സാറെ വിൽക്കാതെ ബാക്കി വരുന്ന നമ്പർ ആണ് ഒന്നാം സമ്മാനം എടുക്കുന്നത്. അതു സർക്കാർ അടിച്ചുമാറ്റുന്നു

    • @Chathan369
      @Chathan369 9 หลายเดือนก่อน +1

      Are paraj. Vallapozhum tiket edukkunnod thonnunnada. Lotery edukkunnavarode tirakk

    • @Anoop-k23
      @Anoop-k23 4 หลายเดือนก่อน

      ​@@Chathan369 വിൽക്കാത്ത ടിക്കറ്റ് തന്നെയാണ് ഒന്നാം സമ്മാനത്തിന് തിരഞ്ഞ് എടുക്കുന്നത് ചെറുകിട പ്രൈസ് മാത്രമേ കൊടുക്കുന്നുള്ളു അത് സത്യം ആണ്

  • @santhilalcc8160
    @santhilalcc8160 2 ปีที่แล้ว +5

    1973-my date of birth which is my lucky number?

  • @anithaarun8839
    @anithaarun8839 ปีที่แล้ว +3

    14-1-1987 ethanu ente date of birth. Ente lucky number onnu paranju tharumo. Avasana nalu number parayumo thirumeni

    • @gory6548
      @gory6548 ปีที่แล้ว +1

      വീഡിയോ kaneda corect aayi parayandallo😂 onnum manasilayille

  • @bakthanbakthan007
    @bakthanbakthan007 ปีที่แล้ว +12

    നമുക്ക് ഭാഗ്യം ഉണ്ടായിട് കാര്യം ഇല്ല
    സർക്കാർ ആ നമ്പർ ഇടണ്ടെ

    • @Anoop-k23
      @Anoop-k23 4 หลายเดือนก่อน

      അതെ

  • @mininv8107
    @mininv8107 2 ปีที่แล้ว +5

    അർദ്ധസിദ്ദി യോഗം ഉള്ളവർക്ക് ലോട്ടറി അടിക്കു എന്നു ഒരു ജ്യോതീഷി യിൽ നിന്നും കേട്ടു, തങ്ങളുടെ അഭിപ്രായം വിവരിക്കുമോ???

  • @anithaarun8839
    @anithaarun8839 ปีที่แล้ว +1

    Enikku bhagyakuri adikkumo. Oru reply tharanam thirumeni

  • @OmanOman-pj9kj
    @OmanOman-pj9kj 2 ปีที่แล้ว +2

    നമസ്കാരം തിരുമേനി ഞാൻ 1953 ആഗസ്റ്റ് മാസം 29 ആം തീയതി ഉള്ളതാണ് എന്റെ നാളെ പുണർതം എനിക്ക് ഭാഗ്യക്കുറി അടിക്കാൻ നേതാക്കന്മാരാണ് എടുക്കേണ്ടത് പ്ലീസ് മറുപടി

  • @manjushasreekumar6731
    @manjushasreekumar6731 2 ปีที่แล้ว

    Sir,njan 19,6,1962 anu ente date of birth.ente lucky No parayano.enikku bhagyakuri eduthal adikkumo Sir.pls enikku reply tharumo

  • @sharonbabu8941
    @sharonbabu8941 2 ปีที่แล้ว

    Good

  • @radhakrishnanradhakrishnan9456
    @radhakrishnanradhakrishnan9456 ปีที่แล้ว +1

    തിരുമേനി നമസ്തോ 🙏🙏🙏ഗുരുനാഥാ🙏🙏🙏 ഞാൻ ചെറിയലോട്ടാറികടകച്ചവടം ചെയുന്നു..4.വർഷം കഴിഞ്ഞു കച്ചവടം വളരെ കുറവാണ്. ടിക്കറ്റ് ബക്കിവരുന്നു കടബാധിതവളെരെ യുണ്ട് ബക്കിവരുന്നതിൽ പ്രയിസ് ഒന്നം ഇല്ല എനിക്ക് കച്ചവടം ഉണ്ടാവാനു ഒന്നാം സoമ്മനം ലഭിക്കാനു എന്താണ് ചെയ്യണ്ടത്‌.രാധാകൃഷ്ണൻ പുരോരുട്ടാതി.വയ സ്. 62. ഇs വം.ജനനം. ജാതകം ഇല്ല🙏🙏🙏🙏🙏

    • @sathvikvijesh
      @sathvikvijesh ปีที่แล้ว +1

      കേരളത്തിൽ മൊത്തം ടിക്കറ്റ് നിങ്ങൾ വാങ്ങുക

  • @josemathewpalakaran9397
    @josemathewpalakaran9397 หลายเดือนก่อน

    🙏🙏🙏🙏🙏❣️❣️❣️🧡🧡🧡jose

  • @muraleedharann3582
    @muraleedharann3582 ปีที่แล้ว

    എന്റെ ജനനത്തീയതി 1960 ഒക്ടോബർ 23.. എന്റെ ഭാഗ്യ നമ്പർ പറയാമോ?.. നക്ഷത്രം ആയില്യം....

  • @shajinjarakkala1976
    @shajinjarakkala1976 ปีที่แล้ว +2

    എന്റെ പേര് ഷാജി .1982 ഇപ്പോൾ 42 മത്തെ വയസ്സാണ് കടമാണ് പ്രശ്നം എനിക്ക് ഏതൊക്കെ നമ്പർ വരും എന്ന് പറഞ്ഞു തരുമോ തിരുമേനി

  • @presadir8474
    @presadir8474 2 ปีที่แล้ว +3

    ഞാൻ 10/5/1984.എന്റെ ഭാഗ്യ നമ്പർ പറഞ്ഞു തരാമോ

  • @keralalotteryprizesguessin7081
    @keralalotteryprizesguessin7081 2 ปีที่แล้ว +4

    20 വർഷമായി ലോട്ടറി റിസൾട്ട് അപഗ്രഥനം ചെയ്യുന്നു, അവസാന നാ ലക്ക നമ്പർ 80 % accuracyയോട് ഗസ്സു ചെയ്യുന്നുമുണ്ട്, ഈയൊരു കഴിവുള്ളത് കൊണ്ട് കൂട്ടുകാരുടെ നിർബന്ധത്തിൽ തുടങ്ങിയ ചാനലുമുണ്ട്, പക്ഷേ വീഴുമെന്ന് ഉറപ്പുള്ള നമ്പർ എടുക്കാതിരിക്കുകയോ തിരിച്ച് വെച്ച് മാറ്റിയെടുക്കുകയോ ചെയ്ത മിക്ക ദിവസവും നല്ലൊരു സംഖ്യ പ്രൈസ് മിസ്സാവുന്നു, ഈ ദുരവസ്ഥ മാറാൻ എന്ത് ചെയ്യണം സ്വാമീ... ഒരു പരിഹാരം പറഞ്ഞു തരൂ

    • @jisha4940
      @jisha4940 2 ปีที่แล้ว +2

      Channel nte പേരെന്താണ്

    • @shalupt3786
      @shalupt3786 2 ปีที่แล้ว

      Chanel edaa...

    • @anooppulpara
      @anooppulpara ปีที่แล้ว

      Chanel etha

  • @binukumar1484
    @binukumar1484 2 ปีที่แล้ว +3

    good
    1980 date of birth five lucky no pls

  • @917sh
    @917sh 2 ปีที่แล้ว +3

    sir ,oru bord l ezhuthi kanichirunnenkil clear ayane

    • @prameelaharidasan5131
      @prameelaharidasan5131 2 ปีที่แล้ว

      .ചാനൽ മുണ്ട് നല്ല വിട്ടൂടെ മരുന്ന് പഠിപ്പിക്കാൻ വേറെ

    • @prameelaharidasan5131
      @prameelaharidasan5131 2 ปีที่แล้ว

      ആളെ പറ്റിക്കാൻ ആ ലോട്ടറി വെറ്റിലയിൽ

    • @prameelaharidasan5131
      @prameelaharidasan5131 2 ปีที่แล้ว

      എന്തിനാ ഇങ്ങനെ വിഡ്ഢി ആക്കുന്നത് വേറെ

  • @anandhushalu7518
    @anandhushalu7518 2 ปีที่แล้ว +1

    Thanku sir

  • @binurr4726
    @binurr4726 2 ปีที่แล้ว

    Binu r 1983augast porruthathi kubakuru birth time 9.50am birth place chempazhanthy laky no praingu tharumo

  • @janardhananjana5027
    @janardhananjana5027 2 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏

  • @sreedurgajyothisham1983
    @sreedurgajyothisham1983 2 ปีที่แล้ว +2

    Good 🙏🙏🙏🙏🙏🙏🙏

  • @lifeisbeautiful3873
    @lifeisbeautiful3873 2 ปีที่แล้ว +2

    04.03.1985 എന്റെ ഭാഗ്യ നമ്പർ പറഞ്ഞു തരുമോ തിരുമേനി

  • @fukrufanandassociationmemb5110
    @fukrufanandassociationmemb5110 2 ปีที่แล้ว +3

    👍

  • @edwinbabu661
    @edwinbabu661 2 ปีที่แล้ว

    Varatha time Kalakaua valla paniyadkku sukartha

  • @sindhu8279
    @sindhu8279 2 ปีที่แล้ว +2

    ഒന്നും വ്യക്തമായില്ല.1940 എന്ന സം ഖ്യയെ നാലു രീതിയിൽ മാത്രമല്ലല്ലോ ക്രമപ്പെടുത്താവുന്നത്. അതിൽ നിന്നും പിന്നെയും സം ഖ്യ കൾ കിട്ടുമല്ലോ.

  • @prasgold7496
    @prasgold7496 ปีที่แล้ว

    ഹലോ സർ എനിക്ക് രണ്ടോ മൂന്നോ പേരുടെ കേരള ലോട്ടറി ടിക്കറ്റ് നമ്പർ ടിക്കറ്റ് കിട്ടി, എനിക്ക് ഒന്നാം സമ്മാനം കിട്ടി ഒരാൾക്ക് ഒന്നാം സമ്മാനം നഷ്‌ടപ്പെട്ടു, എനിക്ക് ബിസിനസ്സൊന്നുമില്ല, എനിക്ക് വലിയ പ്രശ്‌നമില്ല, ഞാൻ ബാങ്ക് ജ്വല്ലറിയിൽ പലിശ അടയ്ക്കുന്നു, എനിക്ക് ലഭിക്കുന്നില്ല വിഷ്ണു ഭംബരിയിലെ ടിക്കറ്റ് എന്നോട് പറയൂ നിങ്ങളുടെ പേര് ഒരു നമ്പർ സർ ഇത് വളരെ ബുദ്ധിമുട്ടാണ് ഞാൻ പാവമാണ് ഇത് ആൺകുട്ടിയെ സഹായിക്കും

  • @PrasadPrasad-fy1rb
    @PrasadPrasad-fy1rb 2 ปีที่แล้ว +3

    1985 anegil enganeyaa

  • @jithinvvaliazheekal5777
    @jithinvvaliazheekal5777 ปีที่แล้ว +2

    02/05/ 1983 എന്റെ ഭാഗ്യ സംഖ്യ ഏതാണ്

  • @arunkumarus9871
    @arunkumarus9871 2 ปีที่แล้ว +6

    സാർ അങ്ങ് പറഞ്ഞ പോലെ പഞ്ചസാര പ്രയോഗം ചെയ്യ്ന്നുണ്ട്, എന്റെ കൂട്ടുകാരൻ ഗൾഫിൽ നിന്നും വന്നു, അവനു ഒരു രക്ഷ ഉം ഇല്ല 😪, അങ്ങനെ ആണ് വന്നത്, സാർ ഇട്ട വീഡിയോ അവനു കാണിച്ചു, സാർ പറഞ്ഞ വീഡിയോ യിൽ അവന്റെ നാളും ഉണ്ട്, ഇന്നലെ ആണ് അവൻ വന്നത്, ഇന്ന് രാവിലെ ഞാൻ വീഡിയോ കാണിച്ചു,ഇനി അവനു പഞ്ചസാര പ്രയോഗം ചെയ്യാമോ സാർ,108 ദിവസം, സാർ ഒരു മറുപടി തരുമോ, അവനു മുഴുവൻ കടം ആണ്, സാർ 😪

  • @ambily2815
    @ambily2815 2 ปีที่แล้ว +1

    എന്റെ പേര് അമ്പിളി നാൾ തിരുവോണം ഡെയ്റ് ഓഫ് brth(31/05/1977)ആണ് ഞാൻ സ്ഥിരം ആയി ലോട്ടറി എടുക്കുന്ന ആൾ ആണ് ഇതുവരെ ഒന്നും കിട്ടിയിട്ടില്ല ഇനിയും കിട്ടുമോ അതിനു ഭാഗ്യം ഉണ്ടോ

    • @rejithr729
      @rejithr729 ปีที่แล้ว

      ഭർത്താവിന്റെ പേർ എന്താണ്

  • @user-tt5tx7ys8y
    @user-tt5tx7ys8y 2 ปีที่แล้ว +7

    ഞാൻ 1988. ജൂൺ 2 ന് ആണ് എന്റെ ഭാഗ്യ നമ്പർ പറഞ്ഞു തരാമോ തിരുമേനി..4 അക്കം പറയണേ 😜

    • @gory6548
      @gory6548 ปีที่แล้ว

      Manasilai alle pullide udayipp😄

  • @manukm9852
    @manukm9852 ปีที่แล้ว +1

    ലോട്ടറി കിട്ടാൻ പ്രാർത്ഥിക്കാമോ സാർ

  • @aneeshpa2628
    @aneeshpa2628 2 ปีที่แล้ว +3

    ഇപ്പോ date 2 അക്കം വന്നാൽ എന്ത് ചെയ്യും?

  • @jayaramp3753
    @jayaramp3753 11 หลายเดือนก่อน

    ലോട്ടറികി 6നമ്പർ ഇല്ലേ എങ്ങനെ ശരിയാകും

  • @unnikrishnanparayath2506
    @unnikrishnanparayath2506 ปีที่แล้ว

    നമസ്ക്കാരം തിരുമേനി എന്റെ പേര് ഉണ്ണികൃഷ്ണൻ എന്റെ ജനനതീയ്യതി 18-02 - 1973 ആണ് എന്റെ ഭാഗ്യനമ്പർ പറഞ്ഞു തരുമോ

  • @habeebhassan6681
    @habeebhassan6681 3 หลายเดือนก่อน

    BUMBAR TICKET EDUKKAN SAMAYAMGUMBOL CHILATHOLINJA JOlSIANMR VANNUKERIKOLUM MNUSHIYANEY PTTIKKAN EENARIGALKKVERAYPNIYONNUM ILLEY

  • @Riyakdas5671
    @Riyakdas5671 2 ปีที่แล้ว +2

    1991, 30 വയസ്സ് ആണെങ്കിലോ

  • @chandhnimc9557
    @chandhnimc9557 2 ปีที่แล้ว +3

    1996 26 engane cheyum

    • @gory6548
      @gory6548 ปีที่แล้ว

      😸 പറ്റിപ് ആണ് he

  • @nassarmuhammedebrahim46
    @nassarmuhammedebrahim46 2 ปีที่แล้ว

    15.08.1973 my date of birth.lucky no parayamo

  • @VijayaKumar-pd9xn
    @VijayaKumar-pd9xn 2 ปีที่แล้ว +1

    1972 ജനിച്ച എനിക്ക് 49 വയസായി ഏതൊക്കെ നമ്പർ ടിക്കറ്റ് എടുക്കണം കുറച്ചു bj

  • @pkd3186
    @pkd3186 ปีที่แล้ว

    Soumya 1993 november 08 makam nakshathram ente bagya number onnu paranju tharamo thirumeni

  • @sukeshs3036
    @sukeshs3036 ปีที่แล้ว

    ആതിര തിരുവാതിര 11/7/1991,11.45am

  • @ashiqvrl7032
    @ashiqvrl7032 2 ปีที่แล้ว

    Hi thirumeni

    • @FathimaFathima-nx4kj
      @FathimaFathima-nx4kj 2 ปีที่แล้ว

      ഇതിൽ കാണുന്ന നമ്പറി വിളിച്ച പറഞ്ഞ് തരുമേ.തിരുമേനി എൻ്റെ ജനനം 1974 ഡിസംബർ 15 തിയതിയാണ്

  • @mohammedshafishafi9248
    @mohammedshafishafi9248 2 ปีที่แล้ว +1

    17.3.1984 yenta bhagya namber paranju tharumo thirumeni

  • @devudevutty5742
    @devudevutty5742 2 ปีที่แล้ว

    1969. Devaki uthradam

  • @alphaprakashamchanal2628
    @alphaprakashamchanal2628 2 ปีที่แล้ว

    OM NAMA, Namaskaram sir

  • @valsarajan.vvadiyil1179
    @valsarajan.vvadiyil1179 2 ปีที่แล้ว

    1998 April 4

  • @shijuponnu1229
    @shijuponnu1229 2 ปีที่แล้ว +1

    1993 എങ്ങനെ കൂട്ടും സാർ

  • @venukumarkumar1897
    @venukumarkumar1897 2 ปีที่แล้ว +4

    1975ൽ എനിക്ക് 47 വയസ്സ് ഭാഗ്യം വരാൻ ലോട്ടറി നമ്പർ പറയാമോ

    • @prasadthiruvizha6624
      @prasadthiruvizha6624 ปีที่แล้ว

      എന്നാൽ അയാൾക്ക് ആ ടിക്കറ്റ് എടുത്താൽ പോരെ ഈ പണി നിർത്തുകയും ചെയ്യാം

  • @manuunni4918
    @manuunni4918 2 ปีที่แล้ว

    നമസ്കാരം തിരുമേനി. എന്റെ ജനന വർഷം 1992. Age.29. അപ്പൊ എങ്ങനെ കണക്ക് കൂട്ടം

    • @FathimaFathima-nx4kj
      @FathimaFathima-nx4kj 2 ปีที่แล้ว

      എൻ്റെ ജനന തിയതി 1974 ഡിസബർ 15 തിയതി ആണ് 47 വയസ് ഭാഗ്യക്കുറി .അടിക്കുമോ എടുക്കാറുണ്ട് ഭാഗ്യക്കുറി ഇതുവരെ അടിച്ചില്ല 29-4 ഏപ്രിൽ എടുത്ത് 8677 Ol അടിക്കു മോ

  • @sathvikvijesh
    @sathvikvijesh ปีที่แล้ว +1

    First prize ൻ ngalk കിട്ടിയോ

  • @kcsanjaikumarkumar6396
    @kcsanjaikumarkumar6396 2 ปีที่แล้ว

    28/12/1972 sanjaikumar chithira

  • @pocopoco4450
    @pocopoco4450 ปีที่แล้ว

    3.8.1966.

  • @aswathym640
    @aswathym640 ปีที่แล้ว

    1997 age:26

  • @rvkdreams2345
    @rvkdreams2345 2 ปีที่แล้ว +1

    നമസ്കാരം തിരുമേനി. എന്റെ ജനന വർഷം 1989ആണ്. വയസ്സ് 32. അപ്പോ എങ്ങനെ കണക്കുകൂട്ടും

  • @thambithambi5597
    @thambithambi5597 2 ปีที่แล้ว +1

    Ente 1967. Age, 55.. Engana varum

  • @aliakbarali9844
    @aliakbarali9844 2 ปีที่แล้ว +2

    1.5.1972. ആണ് എന്റെ ഡെയ്റ്റ് ഓഫ് ഭർത്തിടെ. മെയ്. മാസം

  • @aneeshpa2628
    @aneeshpa2628 2 ปีที่แล้ว

    1992 date,eage 29 അപ്പൊ എങ്ങനെ വരും

    • @aneeshpa2628
      @aneeshpa2628 2 ปีที่แล้ว

      Replay tharuuu plz🙏🙏🙏

  • @ANAMIKASPARK
    @ANAMIKASPARK ปีที่แล้ว

    Vatt Casano?🤠🤠🤠

  • @VijayaKumar-pd9xn
    @VijayaKumar-pd9xn 2 ปีที่แล้ว

    1972 ജനിച്ച വ്യക്തി ക്കു ഏതൊക്കെ നമ്പർ എടുക്കണം

  • @Mksv-ilvum
    @Mksv-ilvum ปีที่แล้ว

    1980/42 എത്ര

  • @raphealaa7115
    @raphealaa7115 9 วันที่ผ่านมา

    അ ഡി ക്കു മോ

  • @AfiyaFiya-xd7mj
    @AfiyaFiya-xd7mj 7 หลายเดือนก่อน

    11 08 1989

  • @athiratha3626
    @athiratha3626 ปีที่แล้ว

    അപ്പൊ തിരുമേനിക്ക് ഇങ്ങനെ എടുത്തൂടെ, അടിക്കാറുണ്ടോ

    • @sudarshanatv
      @sudarshanatv  ปีที่แล้ว

      നിങ്ങൾ പഠിക്കുകയാണോ? ജോലിയാണോ?

  • @RaheesamkRaheesamk
    @RaheesamkRaheesamk 8 หลายเดือนก่อน

    023,5,1985

  • @ajayakumar5
    @ajayakumar5 ปีที่แล้ว

    ഞാൻ ജനിച്ചത് 7/4/1971ൽ ആണ്

  • @sunilasunila1926
    @sunilasunila1926 2 ปีที่แล้ว

    Date of birth 1980

    • @riyasali8239
      @riyasali8239 2 ปีที่แล้ว

      1809 . 0981. 1098. 8091 ee numberukal kittukayanenkil eduthu nokkoo

  • @sherilmk9626
    @sherilmk9626 2 ปีที่แล้ว

    1994 28 onnu paranje

  • @dhanyagirish1259
    @dhanyagirish1259 2 ปีที่แล้ว

    1019 engane aanu varunnathu birth year 1981 anenkil

    • @pgnithin4878
      @pgnithin4878 2 ปีที่แล้ว

      Nalla pole kalku sister

  • @aneeshpa2628
    @aneeshpa2628 2 ปีที่แล้ว +1

    അപ്പോ date 2 ആക്കം വന്നാൽ?

  • @user-ge5oq7nu1i
    @user-ge5oq7nu1i 2 ปีที่แล้ว

    1991 ൽ എനിക്ക് 30 വയസ്സ് ഭാഗ്യംവരാൻ ലോട്ടറി നമ്പർ പറഞ്ഞു തരുമോ

  • @ronishdascr3236
    @ronishdascr3236 ปีที่แล้ว

    14-06-1975 lucky number etraray

  • @mdasp7641
    @mdasp7641 2 ปีที่แล้ว

    totally confused

    • @15malini
      @15malini 2 ปีที่แล้ว

      🤪🤪🤪 same here

  • @kpkkthangal
    @kpkkthangal ปีที่แล้ว

    ലോട്ടറിയെക്കാൾ വലിയ ഉടായിപ്പാണ് ഇത്

    • @sudarshanatv
      @sudarshanatv  ปีที่แล้ว

      പിന്നെ എന്തിനാണ് ഇത് തന്നെ കാണാൻ വന്നത്?

  • @azeezmk607
    @azeezmk607 2 ปีที่แล้ว

    എന്നാ പിന്ന നിങ്ങൾക് തന്നെ ലോട്ടറി എടുത്താൽ പോരെ

    • @sudarshanatv
      @sudarshanatv  2 ปีที่แล้ว +2

      Video kandittu samsaarikku. Iyale padippicha sarumaarodu iyalu parayumo ennal pinne ningalkk thanne padichu valiya aalayal pore ennu.

    • @harikumarmk2739
      @harikumarmk2739 2 ปีที่แล้ว +1

      @@sudarshanatv
      ഒന്നും മനസ്സിലാക്കുന്നില്ല.

  • @PKMMEDIA-ut1bg
    @PKMMEDIA-ut1bg 5 หลายเดือนก่อน

    ചെട്ടായിടെ പുറകിൽ കിടക്കുന്ന ഒഡി കാർ ഈ രീതിയിൽ കൂട്ടിയിട്ട് ലോട്ടറി എടുത്ത് കിട്ടിയ കാശിനു വാങ്ങിയത് ആണോ

  • @junedeliciousvlog3127
    @junedeliciousvlog3127 ปีที่แล้ว

    1987 മൂലം നക്ഷത്രം പറയുമോ ഭാഗിയ നമ്പർ

  • @ethammajose4712
    @ethammajose4712 ปีที่แล้ว

    20223@അല്ലെ sir 2002

  • @SunilKumar-et5st
    @SunilKumar-et5st 2 ปีที่แล้ว +2

    Good sir

  • @presadir8474
    @presadir8474 2 ปีที่แล้ว +2

    ഞാൻ 10/5/1984.എന്റെ ഭാഗ്യ നമ്പർ പറഞ്ഞു തരാമോ