ജനന തീയതിയിലൂടെ നിങ്ങളുടെ കഴിവുകൾ എന്താണെന്നും നിങ്ങൾ ആരാകുമെന്നും അറിയാം Lo shu grid

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 3.8K

  • @aravindmeleppatt
    @aravindmeleppatt ปีที่แล้ว +4477

    മാതാ പിതാക്കൾക്ക് വേണ്ടി ജീവിക്കുന്ന ആരേലും ഉണ്ടോ ഇവിടെ 🤔

  • @karthiktt4275
    @karthiktt4275 ปีที่แล้ว +730

    എന്റേത് ഒരു ലൈൻ പോലും ഫിലാകുന്നില്ല.... ഈ ടേബിളുന്നു നിർവചിക്കാൻ കഴിയുന്നതിനപ്പുറമാണ് എന്റെ കഴിവുകൾ 😊.... Njn

  • @DMonster6
    @DMonster6 11 หลายเดือนก่อน +132

    അടിപൊളി അപ്പോ എന്റെ സംശയം ശെരിയായിരുന്നു... എനിക്ക് ഒരു കഴിവും ഇല്ല 😢😢🤣🤣

    • @Mubashira-h3m
      @Mubashira-h3m 11 หลายเดือนก่อน +6

      Enikkum 😄❤️😄

    • @gd56ld
      @gd56ld 11 หลายเดือนก่อน +2

      😂

    • @sharandev202
      @sharandev202 11 หลายเดือนก่อน +1

      🥹🥹

    • @beljobenny1827
      @beljobenny1827 11 หลายเดือนก่อน +1

      Enikkum

    • @gseries744
      @gseries744 11 หลายเดือนก่อน +1

      1/11/2011ഇതൊന്ന് കണക്ക് കൂട്ടി പറഞ്ഞു തരുമോ.

  • @legasilone1939
    @legasilone1939 ปีที่แล้ว +25

    എല്ലാം ഫില്ലാണേ.ഇ പറഞ്ഞ കാര്യങ്ങൾ എല്ലാം ഒക്.ലോട്ടറി ബിസിനസ് ചെയ്യാൻ തീരുമാനിച്ചു.

  • @Ter.stegen1_CC
    @Ter.stegen1_CC ปีที่แล้ว +96

    എനിക്ക് 816, 951 ആണ് കിട്ടിയത് 🙏🙏🙏 ജീവിതത്തിൽ വിജയിച്ചിട്ടില്ല... ആത്മവിശ്വാസം കൈവിട്ടിട്ടില്ല ഞാൻ ജയിക്കും 💞💕

    • @Dr.shilpa12345.
      @Dr.shilpa12345. 12 วันที่ผ่านมา

      @@Ter.stegen1_CC age ethrayaayii? Date of birth parayamo? Ea 9 5 1 vannaal lifil urappaayum vijayichirikkum.. example srk, siva karthikeyan , ronaldo , etc zeroyil ninn hero aakaan ulla kazhiv ivarkknd.. don't worry.. pinne do good karma only.. do hard work , and always think positive..all the best..👍

  • @jishnup5523
    @jishnup5523 10 หลายเดือนก่อน +435

    ഒരു നിരയും fill ആവാത്തവർ ഉണ്ടോ?

  • @KRSNDD
    @KRSNDD 11 หลายเดือนก่อน +101

    oru plainum complete akathavaruda avastha egananu

    • @rahulkalanjoor
      @rahulkalanjoor 11 หลายเดือนก่อน +2

      Enik oru planilum vannilla 11/03/1996

    • @sarathgopal403
      @sarathgopal403 11 หลายเดือนก่อน +2

      Me too 29/07/1991

    • @sherhanashemin7295
      @sherhanashemin7295 11 หลายเดือนก่อน +2

      Me too 03/03/1990

    • @suhailajamsheer
      @suhailajamsheer 11 หลายเดือนก่อน +2

      7/7/1987 also

    • @haseebm678
      @haseebm678 11 หลายเดือนก่อน +1

      19/08/1997 🤷

  • @rhythmof2k
    @rhythmof2k ปีที่แล้ว +292

    ഒരു കോളവും fill ആകാത്ത ഞാൻ ആദ്യം നോക്കിയത് കമന്റ്‌ ബോക്സ്‌ ആണ്.. അപ്പൊ ഒരു ആശ്വാസം ഒക്കെ തോന്നണുണ്ട്. ഞാൻ ഒറ്റക്കല്ലല്ലോ അല്ലെ guys 😂

  • @jithuthomas1559
    @jithuthomas1559 11 หลายเดือนก่อน +81

    Ente oru line polum fill aakunilla which means njan pravachanangalkkum atheethamanu... Thankyou 😊

    • @alen635
      @alen635 11 หลายเดือนก่อน +3

      Me too

    • @jijogeorge8238
      @jijogeorge8238 10 หลายเดือนก่อน +1

      same

    • @deepasabari9398
      @deepasabari9398 10 หลายเดือนก่อน +1

      Sure

    • @gopikag9730
      @gopikag9730 10 หลายเดือนก่อน +1

      Me too🤗

    • @Artist-z4e
      @Artist-z4e 10 หลายเดือนก่อน

      Me to

  • @prasannak2458
    @prasannak2458 ปีที่แล้ว +185

    കോളം fil ആയില്ലെങ്കിൽ എന്താ ഫലം എന്നുകൂടി പറയണം. അറിയുവാൻ ഒത്തിരി പേർക്ക് ആഗ്രഹം ഉണ്ട്.

    • @seenasudhi8633
      @seenasudhi8633 ปีที่แล้ว +17

      കറക്റ്റ്,... Pls reply

    • @chothy1985
      @chothy1985 ปีที่แล้ว +14

      ആദ്യം മൂക്കിന്റെ തുമ്പത് കയ്യ് വച്ചു നോക്കി ശ്വാസം വരുന്നുണ്ടോ എന്ന് ഉറപ്പിക്കൂ

    • @bijisriharshas9378
      @bijisriharshas9378 ปีที่แล้ว +11

      Column fill ആകാത്തത് ഉണ്ടല്ലോ

    • @siyanaubaidath1234
      @siyanaubaidath1234 ปีที่แล้ว +10

      Kooduthal perkum aavunnila

    • @ajmeervavvakodan8254
      @ajmeervavvakodan8254 ปีที่แล้ว +7

      Ente ethu kolavum fill ayilla 10/06/1991

  • @geethaunnithelakkad765
    @geethaunnithelakkad765 ปีที่แล้ว +21

    വളരെ രസകരമായി തോന്നി. പറഞ്ഞതും വളരെ ശരിയായും തോന്നി. ഞങ്ങളുടെ വീട്ടിലെ എല്ലാവരുടെയും നോക്കി എല്ലാം വളരെ ശരിയാണ്. എൻ്റെ 438 എന്നും ഭർത്താവിൻ്റെ 492ളം 456 ഉം 951ഉം എന്നും മക്കളുടെ 276 ഉം 492 ഉം ആയിരുന്നു ഹരി നൽകുന്ന എല്ലാ അറിവും വളരെ ശരിയാണ് ഒരു പാട് നന്ദി അറിയിക്കുന്നു.

  • @sonasonaa-sg6rq
    @sonasonaa-sg6rq 9 หลายเดือนก่อน +3

    Will plane✨
    Success plane2✨

  • @darsanamurukan9831
    @darsanamurukan9831 ปีที่แล้ว +46

    Colomn എല്ലാം fill ആയില്ലല്ലോ..😮ക്രോസ്സ് ആയിട്ടും ഇല്ല.... Straight ആയിട്ടുമില്ല 😢.. വിധി sanghya യും,പേഴ്സണാലിറ്റി നമ്പറും 9 തന്നെയാണ്... DOB18-02-1978

    • @darsanamurukan9831
      @darsanamurukan9831 ปีที่แล้ว +4

      മറുപടി പ്രതീക്ഷിക്കുന്നു

    • @aneenaunique__
      @aneenaunique__ ปีที่แล้ว +7

      Enikum kityla

    • @darsanamurukan9831
      @darsanamurukan9831 ปีที่แล้ว +1

      Mm😔

    • @jithin253
      @jithin253 ปีที่แล้ว +3

      Ithokke chumma the annu line fill avarhavar vazha anno😂

    • @M63-z1e
      @M63-z1e ปีที่แล้ว +5

      എൻ്റെം ഒരിക്കലും fill ആവില്ല...30/09/1997😂...നമുക്ക് ഒന്നും കഴിവ് ഇല്ല ബ്രോ

  • @adarshmohan4149
    @adarshmohan4149 ปีที่แล้ว +242

    ഒരു column ഉം fill ആവാത്ത ഞാൻ.. 😐 ( Dob 19/12/2001 )ഇതിലൊന്നും വിശ്വാസമില്ലെങ്കിൽ പോലും വെറുതേയൊന്ന് ചെയ്ത് നോക്കാന്നുകരുതി എടുത്തപ്പോ അവസ്ഥ ഇതും.. എന്നിൽ കഴിവുകൾ ഒന്നൂല്ലാരിക്കും ല്ലേ 😂

    • @aavideolab4486
      @aavideolab4486 ปีที่แล้ว +17

      Enikkum ithil thanneya prblm 😂13-11-1999

    • @jms3857
      @jms3857 ปีที่แล้ว +6

      Same😂😂😂😂

    • @artglora
      @artglora ปีที่แล้ว +4

      Same 22-01-2001

    • @sreehari2p866
      @sreehari2p866 ปีที่แล้ว +4

      Enikkum 11-12-2006

    • @rakhit.s1559
      @rakhit.s1559 ปีที่แล้ว +2

      Same for 8/02/2014

  • @vinodleo13
    @vinodleo13 11 หลายเดือนก่อน +38

    100% correct in my case. thank you

  • @ashleybobby
    @ashleybobby ปีที่แล้ว +72

    D. O. B =29-07-2005
    Oru column completely fill akunila🙂

    • @amruzamru
      @amruzamru ปีที่แล้ว +5

      Meetooo🙄

    • @mhdkasimpt1934
      @mhdkasimpt1934 ปีที่แล้ว +6

      നിനക്ക് ഈ പറഞ്ഞു സൗഭാഗ്യംങ്ങൾ ഒന്നും ഇല്ല 😅
      Bro ഇതൊക്കെ വിശ്വസിച്ചു ജീവിതം പാഴാക്കണ്ട

    • @amruzamru
      @amruzamru ปีที่แล้ว

      Oo apo iyal ndhina video kande.. 🤭🤭🫣

    • @shijinbaby7219
      @shijinbaby7219 ปีที่แล้ว +12

      ഒന്നും match ആകുന്നില്ല എങ്കിൽ.. താങ്കൾ special ആണ്... എല്ലാം കൂടി chernnavan.... 😊😊😊

    • @sevapulikkal344
      @sevapulikkal344 ปีที่แล้ว +1

      Same😀

  • @adwaith8950
    @adwaith8950 ปีที่แล้ว +12

    Oru planum complete avatha alugalkke eghane thirichariyum

  • @lisymolviveen3075
    @lisymolviveen3075 5 หลายเดือนก่อน +1

    Namaskaram 🙏🙏🙏🙏🙏very important message ❤❤❤💞💞💞💞🙏🙏🙏🙏🙏🙏🙏

  • @kristo8448
    @kristo8448 ปีที่แล้ว +197

    ഒരു plane ഉം complete അല്ലാത്ത ആളുകളുടെ എങ്ങനെ നമ്മൾ കണ്ടുപിടിക്കും? 🧐

    • @priyakutti...
      @priyakutti... ปีที่แล้ว +44

      angana choikkk..so sad .enikm oru royo colomoo fill ayittilla..

    • @kristo8448
      @kristo8448 ปีที่แล้ว +12

      Please give a reply brother,
      am confused 🤔

    • @rockycartoons2.077
      @rockycartoons2.077 ปีที่แล้ว +3

      🥲

    • @justforafun529
      @justforafun529 ปีที่แล้ว +10

      Enikkum kitteella, so sad 😒Pls solve it sir

    • @rahulkrishnankr1600
      @rahulkrishnankr1600 ปีที่แล้ว +3

      Me too

  • @daksharajeev366
    @daksharajeev366 ปีที่แล้ว +23

    കൊള്ളാലോ ബ്രദർ ഇങ്ങനെയുള്ള അറിവുകൾ ഷെയർ ചെയ്യുന്നത് വളരെ നല്ല കാര്യം 👍👍. എന്റെ സംഖ്യ 951 ആണ്.13/4/1977 ആണ് ബർത്ത് ഡേറ്റ്. എന്റെ മോളുടെ സംഖ്യ 276. Good video 🙏🙏🙏👍❤.

  • @sujithkarunakaran5890
    @sujithkarunakaran5890 11 หลายเดือนก่อน +18

    കൊള്ളാം എല്ലാം കറിക്ട് എന്റെ കാര്യം താങ്ങൾ പറഞ്ഞു ത് 🥰willplan

  • @aruNsubramannian
    @aruNsubramannian ปีที่แล้ว +106

    ഒന്നും fill ആകാത്തവർ ഉണ്ടോ 🤔

  • @AswinVijayakumar89
    @AswinVijayakumar89 11 หลายเดือนก่อน +19

    ഞാൻ ആകെ confused ആണ് .... എന്റെ ജനനതിയതി : 09/09/1989 ആണ് .... ആദ്യത്തെ വരിയിലെ '9' ന്റെ box നിറഞ്ഞു .... 😂😂😂 അവസാനത്തെ വരിയിലെ 8, 1 ഓരോന്ന് വീതം കേറി ... 😂😂😂 .... അതുക്കൊണ്ട് ഞാൻ ആകെ confused ആണ് .... 🙏🙏🙏🙏

    • @jayarajr8136
      @jayarajr8136 10 หลายเดือนก่อน +2

      Ente 9.9 1995😁

    • @roshnivipinchandra604
      @roshnivipinchandra604 9 หลายเดือนก่อน +2

      Ende 8-3-1987 😢only two columns filled

    • @charuhasancharu5364
      @charuhasancharu5364 6 หลายเดือนก่อน

      Mental plane 30%, Will plane 30%

    • @AswinVijayakumar89
      @AswinVijayakumar89 6 หลายเดือนก่อน

      @@charuhasancharu5364 so where is the 40% plane... Is it crashed

  • @wonderfulworld9324abc
    @wonderfulworld9324abc 9 หลายเดือนก่อน

    Bro, ashttikk vakayillathe kashtappedukayayirunnu, ithil paranjathokke shariyayal eante jeevitham vijayichu. Veendum pratheeksha thannathinn nandhi, ningalude nnav ponnakatte🙏🙏

  • @nishanair5515
    @nishanair5515 ปีที่แล้ว +13

    🥰🥰🥰❤️❤️❤️❤️ശ്ശോ..... ഇക്ക് വയ്യ... എന്നെ കൊണ്ട് ഞാൻ തോറ്റു പോയി ട്ടാ..... കേൾക്കാൻ ഒരു സുഖം ഉണ്ട്.......🎉🎉

  • @vijayanc.p5606
    @vijayanc.p5606 9 หลายเดือนก่อน +5

    Date of birth-il 0 (zero) ullavar ingottu vannekkaruthu.

  • @Youminheartbl
    @Youminheartbl 10 หลายเดือนก่อน +15

    Entel onum angottum engottum fill ayitt ella😩😒njn engum ethulan saram🙂💔fill akathaver evidekilum ethi peduvo enu kudi onu parayavo plz plz plzzz🙂

    • @ASNd632
      @ASNd632 10 หลายเดือนก่อน +1

      Enikum fill ayila😹

    • @Mr-ZINC21
      @Mr-ZINC21 9 หลายเดือนก่อน

      21.02.2003 ithum illa😬

  • @superman-zr4ms
    @superman-zr4ms ปีที่แล้ว +393

    മനസാണ് പ്രധാനം ഏതു അവസ്ഥയിലും നന്നായി മനസിനെ നിയന്ദ്രിക്കുക

    • @athulanandsg5500
      @athulanandsg5500 ปีที่แล้ว +3

      Egane valla margavum

    • @superman-zr4ms
      @superman-zr4ms ปีที่แล้ว +15

      @@athulanandsg5500എന്തിനോടാണ് കൂടുതൽ അഡിക്ഷൻ അത് കുറച്ചു കൊണ്ടുവരിക അപ്പോൾ മനസും നിയത്രണത്തിൽ ആവും

    • @sunujohn4780
      @sunujohn4780 ปีที่แล้ว +2

      Enik ethil onnu vishavsm illa njn kure pere kandu avr paryuna ellm chyithu ennit polu ente lifil onnu nadannila athudu koodi vishvasm poyi

    • @superman-zr4ms
      @superman-zr4ms ปีที่แล้ว

      @@sunujohn4780 ഞാൻ മനസിലാക്കിയ കാര്യം എല്ലാം എടുക്കാൻ നിന്നാൽ പിന്നെ പേടിച്ചിട്ടു ജീവിക്കാൻ പറ്റില്ല

    • @MyLIEBLING
      @MyLIEBLING 10 หลายเดือนก่อน

      Enneyum support cheyyo

  • @gangothri8117
    @gangothri8117 ปีที่แล้ว +48

    ഹരി മോനെ നല്ല അറിവാണ് പകർന്നു തന്നത് നന്ദി 🙏

  • @techwithrv2389
    @techwithrv2389 11 หลายเดือนก่อน +22

    Iam a multi talented guy,ur think is true,keep going,god bless u

  • @thejas_37
    @thejas_37 ปีที่แล้ว +208

    ജീവതത്തിൽ എവിടെയെങ്കിലു വിജയിക്കും എന്ന് പ്രതീക്ഷയിലാണ് മോനെ ഇപ്പോഴു ജീവിക്കുന്നത്

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +8

      Good തീർച്ചയായും അങ്ങനെ ചിന്തിച്ചു തുടങ്ങിയാൽ എല്ലാം നല്ലതിന് തന്നെ വരും

    • @mathewvk4818
      @mathewvk4818 ปีที่แล้ว

      MATHEW.VK vandanathil, ATTHAM namaste ente kadabadhyathakal theeranam enikku lotteryil onnam sammanam kittumarakanam namaste AMEN amen amen

    • @mathewvk4818
      @mathewvk4818 ปีที่แล้ว

      MATHEW.VKvandanathil,ATTHAM,,date of birth 1-12-1953

    • @hrishikesantn
      @hrishikesantn ปีที่แล้ว

      Negative

    • @abcutz618
      @abcutz618 ปีที่แล้ว

      ​@@Ayiravallimedia 7.9.1999 ഒന്ന് പറയാമോ?

  • @revathysandeep9131
    @revathysandeep9131 ปีที่แล้ว +23

    ഒരു line ഉം complete ആയില്ല. ഓരോ row യിലും 2 coloumn മാത്രം fill ആയി. അപ്പോൾ എങ്ങിനെ നോക്കും.

  • @PrasadV-m2q
    @PrasadV-m2q 9 หลายเดือนก่อน +1

    If it doesn't come in any category , what quality do we choose.

  • @jmatthew4313
    @jmatthew4313 11 หลายเดือนก่อน +28

    Interesting. But what would be the result of a person born on 11-8-2018? Since there's a 0, only 3 digits in the year. So no 3rows/columns connecting.

    • @aneesh2679
      @aneesh2679 10 หลายเดือนก่อน +2

      Same situation for me also.

    • @thoughtoftheday6877
      @thoughtoftheday6877 10 หลายเดือนก่อน

      Me too...

    • @sreejithtg8346
      @sreejithtg8346 10 หลายเดือนก่อน +1

      U r on zero plane

    • @anagha.s9445
      @anagha.s9445 10 หลายเดือนก่อน +1

      Appo 11/6/2002 janicha njano😅.enikm evdem fill avunilla

    • @Hemshemah43
      @Hemshemah43 10 หลายเดือนก่อน

      ​@@anagha.s9445enikum😢

  • @Anshu_abhi118
    @Anshu_abhi118 11 หลายเดือนก่อน +5

    Valare resamula.. Practical video.. Enikk no. Kittiyath 258 (success plan 2)

    • @siva.14.
      @siva.14. 11 หลายเดือนก่อน +1

      Same

  • @HarinandhVJ
    @HarinandhVJ 11 หลายเดือนก่อน +1

    My god enikku politicsoo😎😜ellam sariyaakum😂

  • @minnuskichus5360
    @minnuskichus5360 ปีที่แล้ว +20

    മുഴുവനായും ഫിൽ ആയില്ല, അതിനെ കുറിച്ച് പറയാമോ

  • @kanchanack7711
    @kanchanack7711 ปีที่แล้ว +43

    Full nagative adichirunnappozhha..ee video kandathu....Eppo oru Positive vibe.....ente goal nediyedukkan kazhiyum...ennoru confidence,,Hope....I Can...🔥🔥🔥🔥

    • @jdthegamer1728
      @jdthegamer1728 ปีที่แล้ว

      Ullathum poi

    • @shareejaashik3909
      @shareejaashik3909 11 หลายเดือนก่อน

      Enik oru rowyum correct aayilla

    • @BASSREFLEX-p7j
      @BASSREFLEX-p7j 8 หลายเดือนก่อน

      Yes enekkum 456 258
      Succes plane vannu oru hope 😢😊

  • @Faaxy
    @Faaxy 11 หลายเดือนก่อน +1

    എനിക്ക് ഒരു കഴിവും ഇല്ല 😢😢

  • @REDNAIR
    @REDNAIR 11 หลายเดือนก่อน +6

    Mine is
    456 Success plane -1
    951 will plane
    Thanks

  • @lulu_koduvally
    @lulu_koduvally 9 หลายเดือนก่อน +2

    ഒന്നും fill ayitilla😢

  • @jasmujacob2561
    @jasmujacob2561 ปีที่แล้ว +6

    My DOB is 30-07-1971, no planes are filled. So what is the result?

  • @naseerabeegum.a8431
    @naseerabeegum.a8431 10 หลายเดือนก่อน +11

    816.practical plane
    357.spiritual plane
    951.will plane

  • @sidhardhanssidhardhans3657
    @sidhardhanssidhardhans3657 ปีที่แล้ว +4

    If only two of the squares in two rows are are filled ?

  • @Justwithme_62
    @Justwithme_62 ปีที่แล้ว +119

    2002,2003 ജനിച്ചവർക്ക് ഒരു കഴിവും ഇന്നാണോ പറയുന്നേ 🙂എങ്ങനെ നോക്കിയാലും ഫിൽ ആവുന്നില്ല 🙄

  • @rajanim6294
    @rajanim6294 11 หลายเดือนก่อน

    Mashae oru kolavum fill aayilla appozho? Njan manushyanallae

  • @jkm245
    @jkm245 10 หลายเดือนก่อน +9

    ഒന്നും fill ആവാത്തവരുടെ അവസ്ഥയോ 🧐???

  • @Melanophile_786
    @Melanophile_786 ปีที่แล้ว +6

    ഞാൻ ഇത് പോലെ നോക്കിയപ്പോൾ എനിക്ക് 258➡️ success plane 2 ആണ് കിട്ടിയത്. ഇപ്പോൾ മൊത്തത്തിൽ പരാജയപ്പെട്ട അവസ്ഥയിൽ ആണ്. പക്ഷെ ഈ video കണ്ട തിനു ശേഷം ഒരു confidence ഓക്കെ വരുന്നു . വിജയിക്കണമെന്ന് ഒരു തോന്നൽ🎉

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +2

      തീർച്ചയായും അതിനുള്ള സമയമാണ്🙏🙏👍🏻👍🏻👍🏻👍🏻മനസ്സുവെച്ചാൽ ഈ ലോകത്ത് നടക്കാത്തതായി ഒന്നുമില്ല

    • @Melanophile_786
      @Melanophile_786 ปีที่แล้ว

      @@Ayiravallimedia 😊🤗

    • @priyamanoj8339
      @priyamanoj8339 ปีที่แล้ว

      ഒരു കോളവും fill ആയില്ല..

  • @surumisabeelahameed8264
    @surumisabeelahameed8264 10 หลายเดือนก่อน +2

    Ente colum onnum fill aayilla😒21/10/1993
    Fill aakathavarkonnum favi elle

  • @OLIVE_JOSE
    @OLIVE_JOSE 11 หลายเดือนก่อน +79

    492 - mental plane
    816 - practical plane
    951 - Will plane
    456 - success plane 1
    258 - success plane 2
    ഇത്രയൊക്കെ ശരിയായിട്ടും ജീവിതം ഇപ്പോഴും സങ്കടക്കടലിൽ തന്നെയാണ്😢😢

    • @jyothilakshmi7852
      @jyothilakshmi7852 11 หลายเดือนก่อน +2

      Bharani star ano

    • @Letsthinkaboutit-724
      @Letsthinkaboutit-724 10 หลายเดือนก่อน +1

      സമയം പോലെ ഇരിക്കും bro

    • @suryatmt9290
      @suryatmt9290 9 หลายเดือนก่อน

      No worries..everything is will be back

    • @OLIVE_JOSE
      @OLIVE_JOSE 9 หลายเดือนก่อน

      @@jyothilakshmi7852 ayilyam

    • @OLIVE_JOSE
      @OLIVE_JOSE 9 หลายเดือนก่อน

      @@jyothilakshmi7852 ayilyam nakshatra

  • @bettybaby2796
    @bettybaby2796 ปีที่แล้ว +82

    ഇതിൽ ഒറ്റ ലൈൻ പോലും ഫില്ല് ചെയ്യാനാവാത്ത ഭർത്താവും ഞാനും രണ്ടു മക്കളും

  • @arunima7035
    @arunima7035 11 หลายเดือนก่อน

    Enik ee paranja oru combinationsum fill aayilla.. Appo njan janichille😢

  • @teenaraju4467
    @teenaraju4467 10 หลายเดือนก่อน +4

    951:will plane
    258:success plane 2
    Ellam nannayi varuvayirikum alle. Ipo sangadanu full. Successful akumennu viswasikunu. Ithoke kandpo vallatha oru positivity feel cheyyunnu bro. Tnku so much ❤

    • @MayaAgnihotri-up7nq
      @MayaAgnihotri-up7nq 7 หลายเดือนก่อน

      Randennam egane kitto..enikk onne kittyollu same aahn onn ningalkk kittiyath enikkum kittiyittund

    • @Dr.shilpa12345.
      @Dr.shilpa12345. 12 วันที่ผ่านมา

      9 5 1 zeroyil ninn hero aakunna number ahn...srk ,ronaldo ,shiva karthikeyan don't worry.. ellaam sheriyaakum.. all the best..

  • @abhimonu7176
    @abhimonu7176 ปีที่แล้ว +18

    ഒന്നും ഫിൽ ആയില്ല വരിയും നിരയും 😔

    • @sridevi7948
      @sridevi7948 10 หลายเดือนก่อน

      Me too

  • @christoredskull7296
    @christoredskull7296 9 หลายเดือนก่อน +1

    Itharam mandatharangal vishwasikkunna mandanmar ippozhum indo. 😅. Kurachengilum budhi undengil mandhabudhi ennu vilikkamayirunnu

  • @renjithachandran706
    @renjithachandran706 6 หลายเดือนก่อน +4

    Do you mean a complete fill or partial filling of either a row or a column?
    According to you, I didn't get a complete filed row or column. So how come it works?

  • @trapgaming2101
    @trapgaming2101 11 หลายเดือนก่อน +5

    Oru line polum fill aayilla

  • @S._IZ93unofficial
    @S._IZ93unofficial 11 หลายเดือนก่อน +1

    എന്റെ ഫിൽ അയില്ല

    • @S._IZ93unofficial
      @S._IZ93unofficial 11 หลายเดือนก่อน +1

      എനിക് ഒന്നും കിട്ടില്ല
      date of birth 1999.3.30

  • @gamer-ne6su
    @gamer-ne6su ปีที่แล้ว +9

    നല്ല ഒരു അറിവ്, എന്റെ will plane ആണ് 🙏

  • @SREELEKSHMIAS-bz7wf
    @SREELEKSHMIAS-bz7wf ปีที่แล้ว +4

    1/3/2022 ethu chaithittu kittunnilla. Colam fil chayyan pattunnilla. So engane vannal 🤔

    • @Pscsmartstudy1
      @Pscsmartstudy1 10 หลายเดือนก่อน

      Athe enikkum kittunilla
      19.12.2016

  • @josethomas8767
    @josethomas8767 10 หลายเดือนก่อน +1

    Bro,not working...😂..njn thaankal parayunathinekaal kazhiv eeriyavan aan..22-12-2005

  • @athira8695
    @athira8695 ปีที่แล้ว +13

    sir പറഞ്ഞത് correct ആകട്ടെ.sir എടുത്ത date of birth fill ആയ ലാസ്റ്റ് ആണ് എൻ്റെയും fill ആയതു.ഞാൻ ജീവിതത്തിൽ success aakan oru govt job നേടാനുള്ള തീവ്ര പരിശ്രമത്തിൽ ആണ്.അത് നെടും എന്ന് എനിക്കുറപ്പുണ്ട്

  • @krishna-50505
    @krishna-50505 ปีที่แล้ว +15

    കോളം ഒന്നും ഫിൽ ആകാത്തവർക്ക് എന്താണ് ഫലം എന്ന് പറഞ്ഞില്ലല്ലോ. അതോ അവരൊന്നും ഒരു കാര്യത്തിലും വിജയിക്കില്ലേ

    • @sreejavs1355
      @sreejavs1355 ปีที่แล้ว

      അതന്നെ എന്റെ ഫില്ലിംഗ് ആയില്ല കോപ്പ്

  • @aadhuinvest7940
    @aadhuinvest7940 6 หลายเดือนก่อน +2

    Mental
    Will
    Action
    Success plane 2
    it's fully perfect ✅

  • @ajmal1719
    @ajmal1719 ปีที่แล้ว +18

    Thank you so much... ❤❤
    Ningal nalla oru manushyan aan🙏🏼

  • @shameemashameema5495
    @shameemashameema5495 8 หลายเดือนก่อน +4

    Satyam aan ningale vakukal ❤

  • @A..C..M
    @A..C..M 11 หลายเดือนก่อน +1

    Elllam kitti... Ine enthu cheyyanam.. veettil chumma irunna mathiyooo chettaaaaa..

  • @kumarinair8005
    @kumarinair8005 ปีที่แล้ว +9

    Thank you for the information🙏🏻

  • @M63-z1e
    @M63-z1e ปีที่แล้ว +16

    എൻ്റെ 30/09/1997 dob വച്ച് എങ്ങനെ നോക്കിയാലും 3 row,coloumn ഒരിക്കലും fill ആവുന്നില്ല😂😂😂😂😂😂😂
    എനിക് ഒരു കഴിവും ഇല്ലെ😂

    • @maimoona523
      @maimoona523 ปีที่แล้ว +1

      Enthin ingane jeevikn🤣🤣🤣

    • @sunshineshining4167
      @sunshineshining4167 ปีที่แล้ว +3

      Entem athenne avastha

    • @sunshineshining4167
      @sunshineshining4167 ปีที่แล้ว +1

      @@maimoona523 janichu poyille iniyippo entha cheyuka?😩

    • @maimoona523
      @maimoona523 ปีที่แล้ว

      @@sunshineshining4167 enna pinne nammalk partnershipil oru thattukada ittaalo 😌😌

    • @sreejags9182
      @sreejags9182 ปีที่แล้ว +1

      ​​@@maimoona523 thattukada onnil nikkumennu thonnunnillaa bro. laksham laksham pinnale 😂😂

  • @rjk6165
    @rjk6165 11 หลายเดือนก่อน +2

    16-03-2013
    ഈ വീഡിയോൽ പറഞ്ഞത് പ്രകാരം , ഇത് ഇങ്ങനെ connect ആകും 🤔🤔🤔🤔

  • @adithyagamer7305
    @adithyagamer7305 ปีที่แล้ว +5

    നമസ്കാരം മോനേ 🙏🙏🙏
    ഞാൻ 4-ാംതീയ്യതി ഇട്ട കമൻറിന് Reply കിട്ടിയില്ലല്ലോ
    എല്ലാ കമൻറിനും ആത്മാർത്ഥ
    തയോടെ മറുപടി കൊടുക്കുന്ന
    മോനെന്തേ എന്റെ കമൻറ്
    കാണാതെ പോയത്.ഓരോ
    വീഡിയോ യും ഒന്നിനൊന്ന്
    മെച്ചമാണ്.ഇനിയും ആയിരവല്ലി ചാനൽ ഒരു
    പാടൊരുപാട് ഉഷ
    ർച്ചയിലേക്ക് എത്തട്ടെ എന്ന്
    ആത്മാത്ഥതയോടെ
    പ്രാത്ഥിക്കുന്നു..👍👍👍

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +3

      ☺️☺️☺️ കമന്റുകൾ അധികരിക്കുമ്പോൾ കമന്ററിന് റിപ്ലൈ കൊടുക്കാൻ കഴിയുന്നില്ല അങ്ങനെ സംഭവിക്കുന്നതാണ് -മാത്രവുമല്ല വീഡിയോ നിർമ്മിക്കുന്ന തിരക്കിൽ റിപ്ലൈ കൊടുക്കാൻ സമയം കിട്ടുന്നില്ല ....തീർച്ചയായും കമന്റിന് റിപ്ലൈ നൽകുന്നതാണ് കിട്ടുന്ന സമയത്ത്

  • @fathimashifa2478
    @fathimashifa2478 ปีที่แล้ว +4

    DOB:02/04/2004
    Ente ethu column fill aaayilla🚶

  • @sonys_creations299
    @sonys_creations299 10 หลายเดือนก่อน

    എന്റെ 816 ആണ്. കറക്റ്റ് ആണ് 🥰👍🏻👍🏻👍🏻thank you 🙏🏻

  • @athiraarun4248
    @athiraarun4248 11 หลายเดือนก่อน +4

    Onnum fill aayilla

  • @jewnet1418
    @jewnet1418 ปีที่แล้ว +7

    ഇതിൽ ഒന്നിലും ഇല്ല 😢, ജീവിതം എങ്ങും എത്തിയില്ല

  • @baijump9994
    @baijump9994 4 หลายเดือนก่อน

    Namaskaram hariji ❤

  • @Abhishekunni563
    @Abhishekunni563 ปีที่แล้ว +8

    കഴിവ് ഉണ്ടാർന്നെങ്കിൽ ഈ വീഡിയോ കാണില്ലായുരുന്ന്😁😁അപ്പോൽ നീ ആണ് ഭാഗ്യവാൻ😌🚶😂

  • @nandupnandu3842
    @nandupnandu3842 11 หลายเดือนก่อน +5

    ഇത് സത്യം മാവട്ടെ 🙏🏽

  • @hadhiayman9094
    @hadhiayman9094 10 หลายเดือนก่อน +1

    9/3/2006 🙄 ithil ജനിച്ച വർക് ഒരു ലൈൻ ഉം ഫിൽ ആയിട്ടില്ല...? അപ്പോൾ എന്താ ഉദ്ദേശിക്കുന്നെ....?

  • @rajeevrudrarudra7842
    @rajeevrudrarudra7842 ปีที่แล้ว +7

    Sir what about 31.01.1993
    What is the result?
    In here i didn't get any horizontal, vertical or any cross number
    So what should be the result
    Kindly reply
    Thank you

    • @abhijith.s.31975
      @abhijith.s.31975 ปีที่แล้ว +1

      നിനക്ക് ഒരു
      (eccentric character)പ്രദീക്ഷികാതുള്ള പെരുമാറ്റരീതി അയിരിക്കും. നേടിയ അറിവ് ജീവിതത്തിൽ ഉപയോഗിക്കാൻ പറ്റും.ജീവിതത്തിൽ ഉയർച്ച ഉണ്ടാവും. പിടിവശിയും അഹങ്കാരവും എല്ലാ വരേയും തെറ്റു കുറ്റം പറയാനുള്ള ഒരു മനസ്സ് എപ്പോഴും നിന്നിൽ കാണും. ബന്ധങ്ങളിൽ വിള്ളലുകൾ വരാനുള്ള ചാൻസ് ഉണ്ട്.ഒരു തീരുമാനം എടുക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാവും.തന്റെ തെറ്റ് ഒരിക്കലും അങ്ങികരിക്കില്ല മറ്റുള്ളവരെ പഴിച്ചാരും കുറ്റം നിങ്ങളുടെ ഭാഗത് ആണെങ്കിലും കൂടെയുള്ളവരുടെ വികാരങ്ങളെ മുറുവെല്പിക്കും വാക്കുകളിലൂടെ. അമ്മയുമായി എപ്പോഴും അഭിപ്രായ വ്യത്യാസം ഉണ്ട് . ഡിപ്രഷൻ, മാനസിക സമർദം , ടെൻഷൻ, വെപ്രാളം അങ്ങനെ മനസുമായി ബന്ധപെട്ട എല്ലാ അസുഖങ്ങളും അനുഭവിക്കേണ്ടി വരും. ഉറക്കം ഇല്ലായ്മ, കൂട്ടുകാരിൽ നിന്നും ചതികൾ അനുഭവിക്കേണ്ടി വരും. പെട്ടന്നുള്ള ദേഷ്യം, എടുത്ത് ചാടിയുള്ള തീരുമാനങ്ങൾ പിന്നെട് അതിനെ കുറിച്ചു അലോചിച്ചു ദുഃഖവും നിരാശയും കുറ്റബോധവും അനുഭവിക്കേണ്ട അവസ്ഥകൾ ജീവിത്തിൽ വരും. ഇത് വരെ പറഞ്ഞത്ത് കറക്റ്റ് ആണോ? ???

    • @prajithnair4382
      @prajithnair4382 ปีที่แล้ว

      @@abhijith.s.31975 sir what is the result of the 04/11/1981 plz explain by detail

    • @vinods8363
      @vinods8363 ปีที่แล้ว

      @@abhijith.s.31975 30/03/1992🙄

  • @jayasreekurup4253
    @jayasreekurup4253 ปีที่แล้ว +8

    951-very correct, thank you🙏🙏

  • @NaishanaSudheer
    @NaishanaSudheer 10 หลายเดือนก่อน +2

    എനിക്ക് നേരെ ഒന്നും വന്നില്ല 😢😢

  • @pratheepkumar5971
    @pratheepkumar5971 ปีที่แล้ว +6

    492-Mental plane
    951-Will plane
    258-Success plane 2

    • @devikadevu6487
      @devikadevu6487 ปีที่แล้ว

      28/10/2004. Ente onn noki taruo

    • @pratheepkumar5971
      @pratheepkumar5971 ปีที่แล้ว

      @@devikadevu6487 destiny no 8,personality no 1
      gridile balance no-2,8,1,4 thangalude grid fill avilla athil parayunna pole cheythu nokku

    • @devikadevu6487
      @devikadevu6487 ปีที่แล้ว

      @@pratheepkumar5971 ad ariyathonda nokibtaruonn chodche

    • @pratheepkumar5971
      @pratheepkumar5971 ปีที่แล้ว

      @@devikadevu6487 nokkiyayirunnu oru rowyum fill avunilla

    • @devikadevu6487
      @devikadevu6487 ปีที่แล้ว

      @@pratheepkumar5971 ok thanks🤝

  • @RajeevRamesh145
    @RajeevRamesh145 ปีที่แล้ว +7

    എനിക്ക് 951 കിട്ടി.. പറഞ്ഞത് എല്ലാം സത്യം 💖🙏

  • @NishadKp-c3z
    @NishadKp-c3z 11 หลายเดือนก่อน +2

    ജനനതിയതി:29/4/2005
    ഒരു ജോലിയ്ക്ക് പോക്കാൻ തിരുമാനിച്ചു പക്ഷേ പറ്റിന്നില്ല ഇതിൽ ഭയങ്കര ടെൻഷൻ ആണ്

  • @Phoenix369req
    @Phoenix369req ปีที่แล้ว +21

    APJ ABDUL KALAM 15 - 10- 1931
    || 951 - Will Plane 💯 ||
    •Famous 💯
    •Good Communication skill 💯
    •Strong will power 💯
    •Down to Earth 💯
    •Mental Stability 💯
    •Romantic ❌️
    •Successful 💯

    • @ValayarParamasivam2525
      @ValayarParamasivam2525 11 หลายเดือนก่อน +3

      Iam also will plane

    • @VinayakAnamika
      @VinayakAnamika 10 หลายเดือนก่อน +1

      Iam will plane
      20.9.1992

    • @sreekuttan7111
      @sreekuttan7111 8 หลายเดือนก่อน +2

      ഞാനും 951 😂😂 ഒരു പണിയും ഇല്ലാതെ erikkunnu😂😂😂

    • @Dr.shilpa12345.
      @Dr.shilpa12345. 12 วันที่ผ่านมา

      Also shah rukh khan, ronaldo ,siva karthikeyan ❤

  • @AkshayKumar-iw2vf
    @AkshayKumar-iw2vf 11 หลายเดือนก่อน +13

    I got
    816- practical plane
    951- will plane
    276- action plane
    258- success plane 2

  • @sajitha483
    @sajitha483 ปีที่แล้ว +10

    നമസ്കാരം ഹരി ജി 🙏🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      Namaste

    • @emerald8743
      @emerald8743 10 หลายเดือนก่อน

      ഒന്നും fill ആകാത്ത numbers ആണെങ്കിൽ എന്താണ് അർത്ഥം എന്ന് പറയാഞ്ഞത് എന്താ? ??

  • @saranghaekpop7452
    @saranghaekpop7452 5 วันที่ผ่านมา

    Oru column um fill aavathavarku enthanu pravachanam nu reply tharu?

  • @ShebinS-hn9eg
    @ShebinS-hn9eg ปีที่แล้ว +4

    492 mental plane, 951 will plane aanu enik kittiyathu. Nte karyathil ithil paranjathokke sheriyaanu 🙂🙂🙂

  • @anuclt740
    @anuclt740 ปีที่แล้ว +13

    492 - mental plane
    438 - thought plane
    951 - will plane
    258 - success plane 2

    • @ufo6632
      @ufo6632 11 หลายเดือนก่อน

      പരമേശ്വരൻ💥 സാഗർ 😔🥹

  • @badhushabb
    @badhushabb 9 หลายเดือนก่อน +1

    Personality no 2akkam undenkil otta akkam aakkano???

  • @teenamartin173
    @teenamartin173 ปีที่แล้ว +10

    ഇതിൽ ഒന്നും full പൂർത്തിയായില്ലേൽ എന്താണെന്ന് പറഞ്ഞില്ലല്ലോ🤭
    25 :02:2007.....19:11:2010 ഇവയ്ക്ക് ഒരു കോളം കൂടി പൂർത്തിയായില്ലല്ലോ😒
    21:08:1983 .... 951 will plane,258 Sucess Plane 2😁

    • @keerthanaammu601
      @keerthanaammu601 ปีที่แล้ว +2

      29-03-1993not completed

    • @Phenix-J4J
      @Phenix-J4J ปีที่แล้ว +1

      ഈ ചങ്ങാതി അതൊന്നും പറയില്ല 🥴

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak ปีที่แล้ว +13

    രണ്ടു റോ ഫിൽ ചെയ്തു കിട്ടി, രണ്ടും പൂർണ്ണമായും ശരിയാണ്, ഇൻഫർമേഷനു നന്ദി 🙏🙏🙏🙏

  • @KL62GAMER
    @KL62GAMER 11 หลายเดือนก่อน +2

    ഇതിലൊന്നും ഇല്ല bro 😂... അപ്പൊ എന്താ അവസ്ഥ 🥲

  • @vishnupv3258
    @vishnupv3258 ปีที่แล้ว +5

    ഒന്നും ആയില്ല അതുകൊണ്ട് ഞാൻ ആരും സജരിക്കാത്ത
    വഴിയിലുടെ ഞാൻ സജരിക്കും

  • @leebamolkb8804
    @leebamolkb8804 ปีที่แล้ว +4

    സമ്മതിച്ചു... നമിച്ചു 🙏🙏

    • @lolanrocks8403
      @lolanrocks8403 ปีที่แล้ว

      12/2/1985 ഇതെങ്ങനെ എനിക്ക് മാസിലാവുന്നില്ല

  • @4thandforever3521
    @4thandforever3521 10 หลายเดือนก่อน +1

    Yenikku kittiyilla
    Yente row fill aayilla

  • @ahuman798
    @ahuman798 ปีที่แล้ว +13

    ഒരു planum മുഴുവൻ fill ആകുന്നില്ലെങ്കിലോ?? തമ്മിൽ കൂടുതൽ ഏത് plane ആണ് fill ആവുന്നത് എന്ന് നോക്കിയാൽ മതിയോ??

  • @jibinpauledassery1080
    @jibinpauledassery1080 ปีที่แล้ว +7

    If all columns not filling...what to do