ഞാൻ ഇപ്പൊ 4 k km ഓടി എന്റെത് rally ആണ് . വണ്ടിക്ക് എനിക്ക് നല്ലതെന്ന് തോന്നിയത് വണ്ടിയെടെ മൈലേജ്. സീറ്റിംഗ്. റൈഡിങ് കോൺഫിഡൻസ് ആണ് . എനിക്ക് ആകെ രണ്ടു മൂന്നു പ്രോബ്ലം സെ വന്നിട്ടുള്ളൂ അതിൽ ഒന്ന് ഈ gear slip ആണ്. അത് എനിക്ക് ( keshavadasapuram diya hero ) ൽ കാണിച്ചു അവർ ശെരിയാക്കി തന്നു ഇപ്പൊ അത്യാവശ്യം km ഓടി ഇത് വരെയും വന്നിട്ടില്ല. പിന്നെ back shock പൊട്ടിയായിരുന്നു അതും അവർ 2 weeks എടുത്തിട്ട് മാറ്റി തന്ന്. പിന്നെ ഇടക്ക് ചെറിയ noise വരുന്നുണ്ട്. അതല്ലാതെ വേറെ കുഴപ്പം ഒന്നും ഇതുവരെ വന്നിട്ടില്ല. പിന്നെ പുറകിൽ ആരെയെങ്കിലും കഴറ്റുമ്പോ വണ്ടിടെ വലിവ് കുറയുന്നത് ഇടക്ക് തോന്നിയിട്ടുണ്ട് (😅 അതോണ്ട് back foot റസ്റ്റ് എടുത്ത് മാറ്റി ) ഇപ്പം കുഴപ്പമില്ല . എനിക്ക് ഈ വണ്ടി എടുത്തതിൽ യാതൊരു ഇതും തോന്നിയിട്ടില്ല . അത്യാവശ്യം സ്പീഡിൽ പോണം mileage വേണം നാല്ല യാത്രകൾ ചെയ്യണം. Value for money . അങ്ങനെയൊക്കെ ആണെങ്കിൽ ഒന്നും നോക്കണ്ട xpulse എടുക്കാം. പിന്നെ ദയവ് ചെയ്തു ഉയരം കുറവുള്ളവർ xpulse rally ചെന്ന് എടുക്കരുത് . ഞാൻ 6.3 ഫീറ്റ് ഉണ്ട്. അതിൽ നല്ല താഴെ ഉയരം ഉള്ളവർ ആണേൽ വണ്ടി കയ്യിൽ നിക്കത്തില്ല. നിർത്തി തിരിക്കുന്ന സമയം വണ്ടി ഹോൾഡ് ചെയ്യാൻ പറ്റില്ല. ( കണ്ണിൽ കണ്ടത് കൊണ്ട് പറഞ്ഞത് ആണ് )
Hero Xpulse 200 4v എൻ്റെ 14 മത്തെ മോട്ടോർസൈക്കിൾ ആണ്. I love ❤ it. Its simple and nimple. 👍🏻 കേരളത്തിലെ റോഡുകളിൽ ഉപയോഗിക്കാൻ ഏറ്റവും ഉചിതം. 👌 കേരളത്തിന് പുറത്ത് ഒന്നോ, രണ്ടോ, അതോ മൂന്നോ പ്രാവശ്യം ഹൈവേ യാത്ര ചെയ്യുവാൻ വേണ്ടി എന്തിനാണ് കൂടുതൽ ലക്ഷങ്ങൾ ചെലവാക്കി, വിലകൂടിയ മോട്ടോർസൈക്കിൾ വാങ്ങുന്നത്? ഇന്ത്യയിലെ ഏത് മുക്കിലും മൂലയിലും ഈ മോട്ടോർസൈക്കിൾ സർവീസ് ചെയ്യാം. പാർട്സ് വില വളരെ കുറവും. പിന്നെ വിദേശ ഉൽപ്പന്നങ്ങളെ കാളും, സ്വദേശ ഉൽപ്പന്നങ്ങളെ support ചെയ്യാൻ ശ്രമിക്കൂ.
Arkum eadukam bro, atyavasham topend, nalla milage, nilla build quality ula vandi anu… Bro ku oru 160cm il kudutal height unde enkil urapayum choose cheyam Height kurav anu enkil just onu testdrive eadutu nokunath nanayirikum
Nanm new x pulse edth...first service ayapolekm front suspension leak ayii...avr ath set akki tannu...ipo leak onm illa.. milage enik ipo kittunath 43 annn..
Lubing normally oru 500 - 600 km il anu cheyande Mazha kalam anenil oru 200 km il cheyunath nallata, alenkil thurumb kerum pettanu Tight cheyan time onum ila Chain il adi sound kekumbo cheyta mathi Over tight akanum over loose akanum padila Itri loose ayalum tight orikalum akaruth, chain inteyum sprocket inteyum life kurayum
@@shagilkrishna 5th ഗിറിൽ നിന്ന് 4th ലേക്ക് ഡൌൺ ചയ്തു കുറച്ചു മുന്നോട്ട് പോയാൽ ന്യൂട്ടറിൽ വീണ പോലെ വണ്ടി റെസ് ആവും പിന്നെ വീണ്ടും ഒന്നുകൂടി ഡൌൺ ചെയ്യണം അപ്പൊ 4thil വീഴും
Bro, xpulse il gear position indicator work akunath RPM inteyum accelerator inteyum oru ratio vechit anu, sensor alla Atukond cheriya lagum karyangalum oke undakum Clutch use cheyumbo position proper ayi manasil akan chance kurav anu Next model varumbo sensor varum eanu predikshikam
Bro....Njan Xpulse edukkaan plan cheyyunnund. Daily Use aanu. Broykk Ethra Height und..? Enikk 168 aanu.. . ente height ok aano.. daily use il Budhimutt varaan saadhyathayundo..?😊
Vandi eadukumbo sredikanda karyangal njn oru video cheytitund Just atukudi nokiko Extra payment kodukandatum kodukan padilatatum ealam njn atil paranjitund
ഞാൻ ഇപ്പൊ 4 k km ഓടി എന്റെത് rally ആണ് . വണ്ടിക്ക് എനിക്ക് നല്ലതെന്ന് തോന്നിയത് വണ്ടിയെടെ മൈലേജ്. സീറ്റിംഗ്. റൈഡിങ് കോൺഫിഡൻസ് ആണ് . എനിക്ക് ആകെ രണ്ടു മൂന്നു പ്രോബ്ലം സെ വന്നിട്ടുള്ളൂ അതിൽ ഒന്ന് ഈ gear slip ആണ്. അത് എനിക്ക് ( keshavadasapuram diya hero ) ൽ കാണിച്ചു അവർ ശെരിയാക്കി തന്നു ഇപ്പൊ അത്യാവശ്യം km ഓടി ഇത് വരെയും വന്നിട്ടില്ല. പിന്നെ back shock പൊട്ടിയായിരുന്നു അതും അവർ 2 weeks എടുത്തിട്ട് മാറ്റി തന്ന്. പിന്നെ ഇടക്ക് ചെറിയ noise വരുന്നുണ്ട്. അതല്ലാതെ വേറെ കുഴപ്പം ഒന്നും ഇതുവരെ വന്നിട്ടില്ല. പിന്നെ പുറകിൽ ആരെയെങ്കിലും കഴറ്റുമ്പോ വണ്ടിടെ വലിവ് കുറയുന്നത് ഇടക്ക് തോന്നിയിട്ടുണ്ട് (😅 അതോണ്ട് back foot റസ്റ്റ് എടുത്ത് മാറ്റി ) ഇപ്പം കുഴപ്പമില്ല . എനിക്ക് ഈ വണ്ടി എടുത്തതിൽ യാതൊരു ഇതും തോന്നിയിട്ടില്ല . അത്യാവശ്യം സ്പീഡിൽ പോണം mileage വേണം നാല്ല യാത്രകൾ ചെയ്യണം. Value for money . അങ്ങനെയൊക്കെ ആണെങ്കിൽ ഒന്നും നോക്കണ്ട xpulse എടുക്കാം. പിന്നെ ദയവ് ചെയ്തു ഉയരം കുറവുള്ളവർ xpulse rally ചെന്ന് എടുക്കരുത് . ഞാൻ 6.3 ഫീറ്റ് ഉണ്ട്. അതിൽ നല്ല താഴെ ഉയരം ഉള്ളവർ ആണേൽ വണ്ടി കയ്യിൽ നിക്കത്തില്ല. നിർത്തി തിരിക്കുന്ന സമയം വണ്ടി ഹോൾഡ് ചെയ്യാൻ പറ്റില്ല. ( കണ്ണിൽ കണ്ടത് കൊണ്ട് പറഞ്ഞത് ആണ് )
thanks for the feedback bro 💕
bro njn ith beginners nu oke use cheyyan pattumo?
@@theonewhoknocks6969 brohk heights undel eduthollu kuzhappam illa. Polichu kond nakkaa
Bro mileage etra kittum
@@theonewhoknocks6969 pattum broh
Hero Xpulse 200 4v എൻ്റെ 14 മത്തെ മോട്ടോർസൈക്കിൾ ആണ്.
I love ❤ it. Its simple and nimple. 👍🏻
കേരളത്തിലെ റോഡുകളിൽ ഉപയോഗിക്കാൻ ഏറ്റവും ഉചിതം. 👌
കേരളത്തിന് പുറത്ത് ഒന്നോ, രണ്ടോ, അതോ മൂന്നോ പ്രാവശ്യം ഹൈവേ യാത്ര ചെയ്യുവാൻ വേണ്ടി എന്തിനാണ് കൂടുതൽ ലക്ഷങ്ങൾ ചെലവാക്കി, വിലകൂടിയ മോട്ടോർസൈക്കിൾ വാങ്ങുന്നത്?
ഇന്ത്യയിലെ ഏത് മുക്കിലും മൂലയിലും ഈ മോട്ടോർസൈക്കിൾ സർവീസ് ചെയ്യാം. പാർട്സ് വില വളരെ കുറവും.
പിന്നെ വിദേശ ഉൽപ്പന്നങ്ങളെ കാളും, സ്വദേശ ഉൽപ്പന്നങ്ങളെ support ചെയ്യാൻ ശ്രമിക്കൂ.
Relevant tips for X-PULSE users very good presentation keep it up
Bro ee video de important clips okke shortz aaki ittu nokk ee video de link koduthitt
sure bro, editing nu time kitunila bro, cheyam njn
അത്യാവശ്യം...
Bro eniku access 125 Anu ulle but bike nalla pole odikanum ariyam enne pole ulla oralk pathiya vandi ano ethu edukkan oru plan unde ❤
Arkum eadukam bro, atyavasham topend, nalla milage, nilla build quality ula vandi anu…
Bro ku oru 160cm il kudutal height unde enkil urapayum choose cheyam
Height kurav anu enkil just onu testdrive eadutu nokunath nanayirikum
174 cm unde thank you for the advice ❤️
Nalla video bro ❤
ആകെ ‘ആ’ കളുടെ എണ്ണം = 217 😌😌😌
bro ഇവിഡനിക്, ഞ്ഞാൻ അടുത്ത വീഡിയോയിൽ സെറ്റാകികൊണ്ട് വരാം 😂😂
Ee comment vaayichitt aan njan ee video kande... Ippo Aaaa maathre sredhikkanolluu.... Thyr 😑
@ 😂😂😂
Bro ithu 166cm height ulla alkku eluppm aaano rear suspension kurkukyankil
Teat drive eadutu nokendi varum bro
Njn 170 und
Nanm new x pulse edth...first service ayapolekm front suspension leak ayii...avr ath set akki tannu...ipo leak onm illa.. milage enik ipo kittunath 43 annn..
Breakin period noki set aki odichal mathi bro, 50+ kitund ente chila frnds nu oke
@@shagilkrishna ok bro...
ഇത് 5' 6" ഉള്ള ഒരാൾക്ക് suit ആകുമോ 🤔 എന്താണ് സത്യസന്ധമായ അഭിപ്രായം 🤔🤔
5.6 kurach pad anu bro. Plain surface anekil ok arikum
But charivil oke anenkil pad arikum
Xpuls 💪 ❤❤❤❤
💕💕
Bro chain lubing and tightening ethra km interval il aanu cheyyende?
Lubing normally oru 500 - 600 km il anu cheyande
Mazha kalam anenil oru 200 km il cheyunath nallata, alenkil thurumb kerum pettanu
Tight cheyan time onum ila
Chain il adi sound kekumbo cheyta mathi
Over tight akanum over loose akanum padila
Itri loose ayalum tight orikalum akaruth, chain inteyum sprocket inteyum life kurayum
5th gearil ninn 4thilekk down cheyth move cheythu pokumbo slip aakunna problem hero xtreaminum undayirunnu
anoo, entha issue eanu correct kitunila
@@shagilkrishna 5th ഗിറിൽ നിന്ന് 4th ലേക്ക് ഡൌൺ ചയ്തു കുറച്ചു മുന്നോട്ട് പോയാൽ ന്യൂട്ടറിൽ വീണ പോലെ വണ്ടി റെസ് ആവും പിന്നെ വീണ്ടും ഒന്നുകൂടി ഡൌൺ ചെയ്യണം അപ്പൊ 4thil വീഴും
ente xtreme 160r4v il ithe problem und. 4thil ninn 5 thilek shift cheyumbo aanu enik aa slip varunnath.. (above 6k rpm il shift cheyyumbo aanu slip).. ippo slip illa.. 5000km vare undaayirunnu..
ippo njn liquimoly engine oil aanu upayogikkunnath 7k km aayi..
@@aneeshani3211.
@@shagilkrishna.
Gear indicator issue any solution?
Bro, xpulse il gear position indicator work akunath RPM inteyum accelerator inteyum oru ratio vechit anu, sensor alla
Atukond cheriya lagum karyangalum oke undakum
Clutch use cheyumbo position proper ayi manasil akan chance kurav anu
Next model varumbo sensor varum eanu predikshikam
ഞാൻ ജനുവരി 20 ആണ്. വണ്ടി എടുത്തത് വനിക്ക് വണ്ടിക്ക് 165k ആയുള്ളൂ
Breakin period noki odikane bro, nikle milage oke nanayi kittu
New sub
Thanku bro 😍
I’m also having false gear issue on fifth gear
as you have mentioned
What to do ?
I complained it but they couldn’t rectify
Actually they r not aware of the actual scenario for this issue…..
Bro yude videos ellaam adipoli aa. Nalla useful ann. Keep going bro💖🫂
Thnkz bro 😍😍😍
10000 kilometres and 10000 views 🎉
❤️❤️
2022 vandi mileage kuravayirunno bro
Eai
Angane onula bro
bro ippo onrad ethraya currently xpulse 200 4v
1.86 und..... Booked for next week
Bro engine oil etha use cheyne
Company oil thanneyanu
Warranty period kazhinju vere oil use cheyam eanu vijarikunu
@@shagilkrishna company oil ethanu ? Cost atrea
@@aswinhanuraj7731Hero Xotic +, 1.2 litre around 1200-1300
ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ
🥲
Bro xpulse 200T engane undu? eduthal nannavumo?
Engine ealam same anu bro,
Valiya kuzhapam onula
Chettan aniyanmar ale
@@shagilkrishna but ith december registered vandi aanu..so obd 1 avana chance..any feedbacks??
@@Allwin780 ariyila bro
Njn onnu nokitu parayam
Njn x pulse eduthitt 3 month kainje ollu bro but battery complaint ahn self edukunila🥲.
Light horn indicator ellam ok ahn self mathram ahn problem. Brode battery complaint ayitundo?
Ila bro
Warranty period anu ipo
So replace cheytu tharan para bro showroomil
Reserve thann bro
Same situation battry poye almost oru 3500 km aye oll and brake um poye brake apply cheyyathe thanne brake apply aye jammed aye
Thanks ❤
😇😇
Bro ഫ്ലിപ്കാർട്ടിൽ xpulse കിടപ്പുണ്ട് റേറ്റ് കുറവാണെന്നു തോന്നുന്നു
😂😂😂 njnum kandu bro
Ath purchase kodutal showroominu arelum contact cheyuvarikum
Details ariyila bro 😂
Highway milage paranju 50+ okey
City milage paranjeela accurate ayitt.??
City use il test cheytapo anik oru 46 anu kitiyathu
Athanu average oru 50 range paranjatu
City use nu 46/47 kittum bro..
50
Bro highway 50-57 sure!!!
City 40- 47
Rally 💥
City 40-44 🙌🏼
December eduthatha meter adich poyi(Rpm kanikunilla)
Warranty period anu bro
Replace cheytu tharandatu showroominte utaravaditam anu
Mati tharum avaru
Enikum angne slip aait ond ... Neutral aai poi ...over take cheythapo..
Same issue anu bro eanikum
Bro ennik 30km okkeye kittunnullu
Bro, namude driving style, tyre pressure, chain inte condition ealam milage ne affect cheyum
Bro veedu haripad aano ...KAYAMKULAM RTO number❤
Muthukulam anu bro,
Kayamkulatinum haripadunum idakku
Bro frist service kazhinjappo ethra milege undayirunnu
Test cheytapo 49 kitti bro
Backile ullath pulincunnoo church alle
Ate bro
ബ്രോ പുളിങ്കുന്നിൽ ആണോ വീട്
10000 കിലോമീറ്റർ ലോകത്ത് ഒരു വണ്ടിക്ക് അനക്കം പറ്റില്ല I love mt
ആ....ആ....ആ....ആ....ആ....ആ.....ആ....ആ....ആ
Bro side stand issue undo
Ithvare ila bro
Side stand enthaa bro issue?
OBD2 enn vechal entha bro.
What is OBD 2 in Xpulse | എന്താണ് OBD | Malayalam Review
th-cam.com/video/bubz9fmBhtk/w-d-xo.html
Ee video onu kandunok bro
Complete ayi manasil akum
False neutral pothuve hero bikes nu kaanunna oru prblm aanu...
Ith itri kudutala bro
🎉🎉🎉❤❤❤
❤️
Nice❤️
Buhahaa😂
Bro paranja Ella drawbackum ente vandikkum und🥲
🥲
💥💥❤️
❤
❤️❤️
👍
🙌
Bro....Njan Xpulse edukkaan plan cheyyunnund. Daily Use aanu. Broykk Ethra Height und..? Enikk 168 aanu.. . ente height ok aano.. daily use il Budhimutt varaan saadhyathayundo..?😊
Njn 175 anu bro
Height oru preshnam akanda bro
Use to ayikolum vandi ayitu…
Dhiryam ayi poi eaduto
Vandi onu nokim kandum select cheytal mathi
Vandi eadukumbo sredikanda karyangal njn oru video cheytitund
Just atukudi nokiko
Extra payment kodukandatum kodukan padilatatum ealam njn atil paranjitund
@@shagilkrishna Xpulse aagraham thonniyappo muthal first kandath bro de videos aanu.. full kandatha. palathum repeat watching aanu...😌 Thank Youu
Bro ente height 165 anu..ipo vandi eduthitt 7 months aayi..thudakkathil onn sredicha mathi.. Pinne no scene❤
Go for it…
💯
അത്യാവശ്യം............❤
Ippo milege etra
Around 50 thanne kitunund bro
Bro ithinnn engnayaaa ippoo Fund varunnee
Bro enik Dec 2023, 4v OBD2 on road 1.83 lakhs aayi, rally oru 9k additional entho aarunnu.
Himalayan ayittu compaire cheyalle mone🙏🏻
Compair cheyumbo oru cheriya vandi eane njn udesicholu bro
കണ്ണാപ്പി Look bike.
Its upon perspective
Then what is your bike look ?💀
Nice ❤
😇
Nice❤
😍
Bro ithinnn engnayaaa ippoo Fund varunnee
ntu fund anu bro