@@mystorybyvineeshvenu7838 full tank adich 1katta mathram thirnit kondi kothuthitt. Thirich kittipo blink akunnu. Chodhichapo tholinja varthanom.. Pine aa vazhik poyitilla.
@@mystorybyvineeshvenu7838 athanu,vandi edukkumbo oru booklet tharum,athil koduthitundu oro സർവീസിനും എന്തൊക്കെ ചെയ്യണമെന്ന്,ഇവന്മാര് ഓയിൽ മാറും,2 തവണ വണ്ടിയെ കറങ്ങും കുഴപ്പമില്ലെന്ന് പറയും service kazhinju..
1yr 4 mnths 32km.. 2 വട്ടം chain and socket മാറി .. ഫ്രന്റ് ടയർ ഇപ്പോഴും സ്റ്റോക്കാണ്.. ബാക്ക് tyre 30k km il മാറ്റി 2 വട്ടം ബ്രേക്ക്പാട് മാറ്റി.. ഹെഡ്ലൈറ്റിനു അകത്തേക്ക് മഴയിലൂടെ ഓടിച്ചതിനു ശേഷം ഒരിക്കെ വെള്ളം കേറി.. കമ്പനിയിൽ നിന്നും ഫ്രീയായിട്ട് മാറ്റിതന്നു.. എല്ലാ 500 km ലും ചെയിൻ ടൈറ്റ് അല്ലെ എന്നു ഞാൻ ഉറപ്പു വരുത്തും ഇല്ലേൽ ഷോറൂമിൽ പോയി ടൈറ്റ് ആക്കും.. കറക്റ്റ് ഇന്റർവെൽ ൽ ലൂബ് ചെയ്യും.. ഞാൻ പൊതുവെ അതികം offroad പോകാറില്ല,നമ്മുടെ റോഡ് തന്നെ ഓഫ്രോടാണല്ലോ 😂എയർ ചെക്കിങ് oro മാസത്തിലും ചെയ്യാറുണ്ട് ഞാൻ.. i♥️ my bike..
Ente ponn buddie... ദൈവത്തെ ഓർത്തു xpulse എന്ന പെരിയാടി ബൈക്ക് ഒരിക്കലും എടുക്കല്.... ഇതൊക്കെ വെച്ച് നോക്കുമ്പോ ഏറ്റോം നല്ലത് D400 ആണ്.... Tourer ആണ് മാന്യമായി ഓടിച്ചാൽ അത്യാവിശം mileage കിട്ടും 👍
ബ്രോയുടെ വണ്ടിക്ക് മാത്രമല്ല ഈ പ്രശ്നങ്ങൾ എന്റെ ബൈക്ക് hiro Splendor xtec ആണ് വണ്ടിയെടുത്ത് ഫസ്റ്റ് സർവീസ് വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു അത് കഴിഞ്ഞതും വണ്ടിക്ക് പ്രശ്നങ്ങളോട് പ്രശ്നങ്ങൾ സർവീസ് സെന്ററിന്റെ പ്രശ്നം തന്നെയാണ് 😢
Enik e vandide look ishtapetu pne vandiku nalla height ond E vandi kandal sherikum oru kuthiraye pole thonnum but evide nokiyalum vandide complaint mathram anu njn kelkunne😂
@@mystorybyvineeshvenu7838 സർവീസ് സെന്റർ പോരെന്നു തോന്നിയാൽ പുറത്ത് കൊടുക്കണം. നമ്മൾ അത്ര നന്നായി നോക്കുന്ന വണ്ടി അല്ലെ എന്ത് complaint വന്നാലും നന്നാക്കിയല്ലേ പറ്റു. എന്റെ വണ്ടിക്ക് വാറന്റി ഉള്ളോണ്ട് മാത്രം സർവീസ് സെന്ററിൽ കൊടുക്കുന്നെ
Xpulse 200 4v bs6 2yrs 3 months reached 40k km done വണ്ടി ആവുമ്പോൾ കംപ്ലൈന്റ് വരും സ്വാഭാവികം. സർവീസ് proper ആയി ചെയ്താൽ 5 yr Warranty hero തരുന്നുണ്ട്. ഞാൻ ഇതിനിടക്ക് റിയർ സസ്‌പെൻഷൻ, ECU warrenty lu മാറ്റി. ബാറ്ററി, chain sprocket മാറ്റി. Build quality switch കൾക്ക് ഒക്കെ കുറവ് ആണ്, ഹെഡ് ലൈറ്റ് തീരെ പോരെ ഈ പോരായിമ മാറ്റി നിർത്തിയാൽ ഈ വിലക് ഇതുപോലെ ഒരു adv സ്വപ്നങ്ങളിൽ മാത്രം.. Offroad ഒരു രക്ഷയുമില്ല വേറെ ലെവൽ. 🔥
Bro njan 6 month kond 27000km odi. Service ellam showroomil anu. Vandik oru problem undayal ath endhannu kandethi perment Aya oru solution cheyyan showroomil ullavark ariyilla. Njan orupad agrahichu vangiya vandi anu. Nalla service kittathe vannal pinne endha cheyya .......... Ee engine warrenty 5 year ennu parayunnu. Endhayalum 5 varshathil kooduthal endhayalum engine oru kuzhappam varilla .... But idak undakunna problem anu
5 years and 81000 km . Still 🔥
Bs4 fi❤
Service evida kodukkunne
@@mystorybyvineeshvenu7838 East Venice Alappuzha.
Ippo avar Diya motorsnu Alappuzha Dealership handover cheythu
കോപ്പാണ് ഇത്രക്ക് അങ്ങ് വെളുപ്പിക്കല്ലേ xplusine🤌
3 year --73000 km
4 year ആവുന്നു..
Adhya 1.5years valya issues ilarnu.cheriya cheriya prshngal..Offroading touring oke pokuvarnu..
Pine on ladakh poyi. Santhoshayi...engine pani, suspension, starting coil oke poi. Pine service parayanda karyamila. Ithrayum umbiya service😂.. Rand thavan bearing poi, gear wheel poi,rear suspension matti.. Kazhinja 2years ayit sadhanngal medikan vendi mathram povumbo edukum. Long pokano, touring no onum edukila.. Vandide sound shokam an. Service centril kanichapo engine panithathkond eni ee sound ayrkum en paranju.. Athpole ernkakulam disctrict ula oru valya service centre(pramukha youtubers oke promote cheyana showroom)petrol vare adich matti😂😂😂.
Ah pramukha showroom manasilayi broo 🤣🤣🤣
@@mystorybyvineeshvenu7838 full tank adich 1katta mathram thirnit kondi kothuthitt. Thirich kittipo blink akunnu. Chodhichapo tholinja varthanom.. Pine aa vazhik poyitilla.
ivdannu ladakh vare oodich poyo atho frm delhi to ladakh angne ?
Odich pokan anu plan
2 year 4v
32k clocked with no problems
Using motule fully synthetic
Outside service with as per service manual
Good bro purath kodukkan anu entetum plan
Upayoogikkenda poole upAyoogicha oru kuzhappavum illa 😊
Angane nokkuvanel odikkathe kayatti vakkunnatha nallath ☺️
@@mystorybyvineeshvenu7838 try it😁
Njangal odikkana vandi vangunne ☺️
😂😂
@@mystorybyvineeshvenu7838😂😂😂adich Avante annakil
Bro njan our bike nokununde… Himalayan 450 edukanoo xpluss nokanoo.. xpluse 50 mileage less weight Allen ??
Yes bro but xpulse nte main problem ennath service anu. Athu ok anel xpulse nalla vandi anu. Pinne himalayan 450 ariyalo randum anayum adum pole anu
@ eniku mani ayitu.. oru toruning vendi anne.. kure off road ponnam.. kure uathrakal.. ladk ponam.. kure kalam use cheyanam.. confuse ayyi 🥹 ethu choose cheyum ennu..
@MSPHOTOGRAPHY-ep8by bro hero xpulse super anu. Nalloru service center kittuvanel xpulse eduthal mathi
Njan eduthit 1.5 yr akunnu,first complaint vannaathu morning start cheythu kurachu odumbo off akum,athu ecu complaint aarikkum ennu paranju 2-3 vattam showroom keri irangi stock ellannu paranju oro thavana pokumbozhum thirichu ayakkum,2-3 masam angane poi pinne avaru entho cheythu ready aayi
2.mazha nanja pinne indicator work akilla.
3.Battery 11 masam ayappo complaint aayi,replace cheythu vere spare battery ittu thannu...3 masam kazhinjappo replacement battery Vanni may masam,athum ennale complaint aayi...
Showrroomil vilichappo oru mara vazha paranju athinte warranty kazhinjenn,3 masam thikanjittilla ennorkanam...Exide dealership il poyappo athu replace cheyyam pakshe showrrominte paper venammen paranju
Njan ethu vilichu paranju Avan nokkit parayamenn paranju ithuvare vilichitilla 2 divasamayi...vandi odanamallo so njan thanne Paisa mudakki puthiyath vangi.
Xpulse edukkunnavar evidunnu eduthalum avarude service reviews nokki mathram edukkuka,valare valare mosham service aanu palayidathum...anubhavam guru😊😊
Hero vandi ellam super anu but service valare mosham anu shokam . Avide irikkunna pottanmarkk onnum ariyilla
@@mystorybyvineeshvenu7838 athanu,vandi edukkumbo oru booklet tharum,athil koduthitundu oro സർവീസിനും എന്തൊക്കെ ചെയ്യണമെന്ന്,ഇവന്മാര് ഓയിൽ മാറും,2 തവണ വണ്ടിയെ കറങ്ങും കുഴപ്പമില്ലെന്ന് പറയും service kazhinju..
Self start ഹീറോയുടെ സ്ഥിരം പ്രശ്നമാണ്
Mothathil problem anu bro
Poyi nte loyi
Gear slip enikkum indarnn but ippo njn 5th gear idumbo kirach pressure koduth idum appo ah scn indavarilla
Switch complaint is common in hero bikes..Their Vida scooter also has this issue.
Yes bro
Bs4 🎉
Very nice bike
Bro nalla service centeril kanikk ante 4 v anu erangiya samayath aduthatha 2.5 year ayi velliya complaint onnum illa
Atha showroom?
1yr 4 mnths 32km..
2 വട്ടം chain and socket മാറി ..
ഫ്രന്റ് ടയർ ഇപ്പോഴും സ്റ്റോക്കാണ്..
ബാക്ക് tyre 30k km il മാറ്റി
2 വട്ടം ബ്രേക്ക്പാട് മാറ്റി..
ഹെഡ്ലൈറ്റിനു അകത്തേക്ക് മഴയിലൂടെ ഓടിച്ചതിനു ശേഷം ഒരിക്കെ വെള്ളം കേറി..
കമ്പനിയിൽ നിന്നും ഫ്രീയായിട്ട് മാറ്റിതന്നു..
എല്ലാ 500 km ലും ചെയിൻ ടൈറ്റ് അല്ലെ എന്നു ഞാൻ ഉറപ്പു വരുത്തും ഇല്ലേൽ ഷോറൂമിൽ പോയി ടൈറ്റ് ആക്കും..
കറക്റ്റ് ഇന്റർവെൽ ൽ ലൂബ് ചെയ്യും..
ഞാൻ പൊതുവെ അതികം offroad പോകാറില്ല,നമ്മുടെ റോഡ് തന്നെ ഓഫ്രോടാണല്ലോ 😂എയർ ചെക്കിങ് oro മാസത്തിലും ചെയ്യാറുണ്ട് ഞാൻ..
i♥️ my bike..
Ellarum agrahich vangunnatha vandi. Vandik varunn major Aya problem showroom redy akki thannillel ahh vandi thanne verukkum kodukkum
@@mystorybyvineeshvenu7838u r true bro♥️ i only explain my experiences here thnk u♥️
Ente hunkinum undarunnu gear slip.. Kure seriyakkan nokkiyittum mariyilla..
സമ്മതിച്ചു ഇത്രയും പറ്റിയിട്ടും ഈ ചിരി
What bro
Bro ktm nalla service ahn , entyum gear sliping issue ond ayernnu cluch adjust chyeth set cheythapol ath set ayi ,onnu try cheyt nokk
Ente ponn buddie... ദൈവത്തെ ഓർത്തു xpulse എന്ന പെരിയാടി ബൈക്ക് ഒരിക്കലും എടുക്കല്.... ഇതൊക്കെ വെച്ച് നോക്കുമ്പോ ഏറ്റോം നല്ലത് D400 ആണ്.... Tourer ആണ് മാന്യമായി ഓടിച്ചാൽ അത്യാവിശം mileage കിട്ടും 👍
Bucket listil und bro
Sathyam bro same avasthaa 🙂
🥺
Bro ente bike wash chyth kazhiyumbol horn adichal headlight pass pole ahn work avane but vellam dry akumbol kozhappam illa
Enikkum a problem und bro, horn switch , start switch hedlight switch ellam kanan nalla premium anu but low quality anu
@@mystorybyvineeshvenu7838sathyam pinne exhaust ill rust ay thudangi tankil petrol capinte aduth paint thanne pokan thudangi within 5 months alkar kandam oke chadikane video oke kanumbol sangadam varum. mariyathak pokumbol itha gathi pinne kandom kude chadichal sabhash 😂
Currect😂😂😂 ente vaddi timing chaine sound
Ente vandikum und gear slipping entha cheyya
1 year 14000 km crossed no more any issues
7 months 26000km, issue varum urapp
1 year 17000km still 🔥🔥
2 years..40000km..lot of complaints
Yes bro
ബ്രോയുടെ വണ്ടിക്ക് മാത്രമല്ല ഈ പ്രശ്നങ്ങൾ എന്റെ ബൈക്ക് hiro Splendor xtec ആണ് വണ്ടിയെടുത്ത് ഫസ്റ്റ് സർവീസ് വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു അത് കഴിഞ്ഞതും വണ്ടിക്ക് പ്രശ്നങ്ങളോട് പ്രശ്നങ്ങൾ സർവീസ് സെന്ററിന്റെ പ്രശ്നം തന്നെയാണ് 😢
Hero service valare mosham anu
Bro complaints enthokke ennu paryo
Starting trouble, gear slipping, engine noise etc.......
@@mystorybyvineeshvenu7838 appol entathra vannilla . Ente vandi 300 km gear box poyi eppozhum showroomil aanu
@@vishnusairam7150 new video upload cheythittund bro
Angane ulla sound enikk kelkar und idakk engine ullil ninnu 😅😢.. Engine ni ayathaano
Motham prashnam aella xpulsinum
Switchilokke wd40 adikku bro
Long time Brother
Why
@@mystorybyvineeshvenu7838 You are not uploading videos...
@MyLifeinaNutshell13 yes bro kurach problems.
Gear slipping und bro
Athe ullu
എൻ്റെ xpulse നു e പറഞ്ഞ കുഴപ്പങ്ങൾ ഒന്നും ഇല്ല.. 50+ മൈലേജ് ഉണ്ട്.
നല്ല ഒരു സർവ്വീസ് ഷോപ്പിൽ കൊടുത്ത് നോക്കു
Etha model
@@ananthuds8744 2022 model ആണ്.. കോട്ടയം ജൂബിലി ഹീറോ . സർവീസ് കുഴപ്പം ഇല്ല.
വണ്ടി കൊള്ളാം.. 200 cc power onnum illa... Ennalum Pani onnum തന്നിട്ടില്ല
Bro is it obd2?
Yes bro
Switch issue ind indicator headlamps okke edakk povarind mazha kollumbo
Mm
Athu kondu aayirikum road mottam ee bike mathre ellu
Ellavarudem karyam enik areela enik Vanna problem njan paranju athre ullu
Hero Indian Tecnolagy alle pulle. 😂😂😂😂😂😂
Vaanam bike aan xpulse
🤣🤣
പുതിയ engine കേറ്റിട്ടും പണിമാറാത്ത ഞാൻ 😂
🤣
4thil നിന്ന് 5thil ഇടുമ്പോ ഇച്ചിരി പ്രഷർ കൊടുത്തു ഇടണം ബ്രോ ചുമ്മാ തട്ടി ഇട്ടാൽ Slip ആവും 5thil ഇടുമ്പോൾ ശ്രദ്ധിച്ചാൽ കേക്കാം ഗിയർ പെടലിന്റെ Side ഒറ്റ ഇടിൽ ഇട്ടാൽ പ്രോപ്പർ ആവില്ല 🙏🏻
Otta idak allathe 2 thavana idano pazha double cluch busile pole smooth ayi gear veezhunna vandikal vere undallo bro... Ithinu mathram anallo ee kuzhappam.😁
Enik oru compliantum illa 🤌
Idak bik odik bro
kidu vandiyanne enta frnd eduthirunnu...😢
🤣
Enthaanu mone scene aano
Cancel cheythu
Good bro
X pulse book cheythe cancel akki Ns edutha njn rakshapettu😅q
Goof
Enik e vandide look ishtapetu pne vandiku nalla height ond
E vandi kandal sherikum oru kuthiraye pole thonnum but evide nokiyalum vandide complaint mathram anu njn kelkunne😂
Good reviews ulla service centre കൊടുക്കുക
Correct maintanence നോക്കുക
നോക്കിയാൽ വണ്ടി കിടിലൻ ആണ്, 4 years and still crusing
Njn x pulse eduthit 2 yers ayi no complaints
❤️
Vandi aayal pani kittum.
Paninkittum but aa pani redy akkan service centerk utharavadhitham ille bro
@@mystorybyvineeshvenu7838 സർവീസ് സെന്റർ പോരെന്നു തോന്നിയാൽ പുറത്ത് കൊടുക്കണം. നമ്മൾ അത്ര നന്നായി നോക്കുന്ന വണ്ടി അല്ലെ എന്ത് complaint വന്നാലും നന്നാക്കിയല്ലേ പറ്റു. എന്റെ വണ്ടിക്ക് വാറന്റി ഉള്ളോണ്ട് മാത്രം സർവീസ് സെന്ററിൽ കൊടുക്കുന്നെ
@@mystorybyvineeshvenu7838nalla serive center kond kodukk kore oke ok avum
Gear slip orupaad vandikalk und
Yes bro
ഹിമാലയൻ എടുക്കാർന്നില്ലേ അപ്പോ?
പറ്റിപോയില്ലേ
@@mystorybyvineeshvenu7838 ഹിമാലയൻ എടുത്താൽ ചേട്ടന്റെ നിക്കർ കീറും അപ്പോ തോന്നും ഇതായിരിന്നു ബെറ്റർ എന്ന്.
Appo ippam Zomato odunnile
Und und
Xpulse 200 4v bs6
2yrs 3 months reached
40k km done
വണ്ടി ആവുമ്പോൾ കംപ്ലൈന്റ് വരും സ്വാഭാവികം. സർവീസ് proper ആയി ചെയ്താൽ 5 yr Warranty hero തരുന്നുണ്ട്. ഞാൻ ഇതിനിടക്ക് റിയർ സസ്‌പെൻഷൻ, ECU warrenty lu മാറ്റി. ബാറ്ററി, chain sprocket മാറ്റി. Build quality switch കൾക്ക് ഒക്കെ കുറവ് ആണ്, ഹെഡ് ലൈറ്റ് തീരെ പോരെ ഈ പോരായിമ മാറ്റി നിർത്തിയാൽ ഈ വിലക് ഇതുപോലെ ഒരു adv സ്വപ്നങ്ങളിൽ മാത്രം.. Offroad ഒരു രക്ഷയുമില്ല വേറെ ലെവൽ. 🔥
Bro njan 6 month kond 27000km odi. Service ellam showroomil anu. Vandik oru problem undayal ath endhannu kandethi perment Aya oru solution cheyyan showroomil ullavark ariyilla. Njan orupad agrahichu vangiya vandi anu. Nalla service kittathe vannal pinne endha cheyya .......... Ee engine warrenty 5 year ennu parayunnu. Endhayalum 5 varshathil kooduthal endhayalum engine oru kuzhappam varilla .... But idak undakunna problem anu
Hero ക്ക് Engine ഉണ്ടാക്കാൻ അറിയില്ല അതാണ് കാരണം
Sathyam 🤣