4v engine noise വളരെ കുറവാണ്, noisy ആയി feel ചെയ്യാൻ കാരണം proper ആയി സർവീസ് ചെയ്യാത്തത് കൊണ്ടാണ്....4v ക്ക് PAO coating ഉള്ള fully synthetic oil ആണ് use ചെയ്യേണ്ടത്.... Normal 10w30 oil use ചെയ്താൽ noise കൂടുതൽ ഉണ്ടാകും.... First service ന് oil strainer filter clean ചെയ്ത് oil circulations proper ആക്കണം, tappet clearence set ചെയ്യണം,... Fully synthetic oil മാത്രം ഉപയോഗിക്കേണ്ട വണ്ടിയിൽ normal oil ഉറപ്പായും noise ഉണ്ടാകും...... ബാംഗ്ലൂർ hero service സെന്ററിൽ (2v ക്ക് use ചെയ്യുന്ന സാധാരണ 10w30 oil, 4v ക്ക് ഉപയോഗിക്കുന്നതായി കാണുകയും, HERO അവരോടു explanation ചോദിക്കുകയും ചെയ്തിട്ടുണ്ട് )... വണ്ടിയുടെ design ഒഴിച്ച് എല്ലാം update ചെയ്തു.... Completly New engine anu.....(4v യുടെ ഒരു engine part പോലും 2v ക്ക് ഇടാൻ പറ്റില്ല )...എന്തായാലും 2v യെക്കാൾ better perfomance anu.... (എന്നുവെച്ചു complaints ഉണ്ടാവില്ല എന്നല്ല 😀😀😀)daily xpulse കൂടുതൽ ഓടിക്കുന്ന ആളാണെ 😀😀..24yrs ayi hero യിൽ work ചെയ്യുന്നു, അതു കൊണ്ട് ടെക്നിക്കൽ side പറഞ്ഞു വെന്നേയുള്ളു.......
Thanks a lot for your insights. After the first service normal oil for 2V was put in this motorcycle at Jhansi service centre. Later the owner has discussions with the Hero service centre guys and did the service once again to put fully synthetic oil. The change in sound and loudness was just an observation from our side on a 1-1 comparision. We assumed, it can be because of the increased moving parts. Btw someone here in south is doing a 2V to 4V to conversion by changing lot many stuffs on the bike (dont remember the exact list of things since it was long). He has shared it in the Xpulse group.
And me who was only concentrating on STRELL's shadows just to figure out how will he look in real Life so that i could identify him if i could see him in the street's of BANGALORE with His CBR🔥❤️ ROARING ✌️... STRELL MACHAN ALWAYS MY FAVOURITE ❤️🇮🇳
ഞാൻ ഒരു Xpulse 200BS6 2V ഓണർ ആണ് (about 40,000km ridden) Bike ഗിയറിൽ സ്റ്റാർട്ട് ആവാത്തത് higher gear ഇല് വെച്ച് വണ്ടി പെട്ടെന്ന് ഓഫ് ചെയ്തിട്ടാണ്, വണ്ടി സ്ലോ ചെയ്തിട്ട് ചെറിയ ഗിയറിൽ ഓഫ് ആക്കുകയാണെങ്കിൽ , ഈ complaint വരാൻ ചാൻസ് കുറവാണ്,
hero, customer review okke kett nalla changes varuthunnathu thanne oru good sign aanu, gradually avar nalla oru version erakkum close to a dual sport experience aanu vendathu.
Perfect review 👌🔥 2v clutch il aa clutch tight 4v yil pokuna vicharichath ath poyilla chetta xpulse 4v edukano himalayan edukano confusion il aan comparison video venam
Bro I am planning to replace my hunter with xpulse. How it would be. What's your recommendation. I even have a plan for hd440 but it is costly with grt torq
നമ്മുടെ നാടൻ കുണ്ട് നിറഞ്ഞ വഴികളിലൂടെ ഇത്രേം വില കുറഞ്ഞ വേറെ ഒരു വണ്ടി ഇത് വരെ ഇല്ല... ഞാൻ വല്യ offroader ഒന്നും അല്ല. പക്ഷെ gutteril കുണ്ടി വേദനിക്കാതെ simple ആയി വണ്ടി ഓടിച്ചു പോണം 😂
Strell മച്ചാനെ,എൻ്റെ ബുള്ളറ്റ് standard 2021 മാറ്റി ഈ വണ്ടി എടുത്താലോ...എന്താണ് അഭിപ്രായം..ഞാൻ വണ്ടികളെ അങ്ങനെ ഭയങ്കരമായി maintain ചെയ്യുന്ന mind ഉള്ള ആളല്ല..അത് കൊണ്ട് തന്നെ ബുള്ളറ്റ് എനിക് ഒരു ഭാരം ആകുന്നുണ്ട്...wats ur opinion about that...and am a faty looking man also😁
G3 - God's Grace And Guidance: th-cam.com/channels/WvVTTQGlCoI7zQjd3a-4OA.html
Instagram: instagram.com/bangalorexpulse2004v/
Strell: instagram.com/iamstrell/
Can you replay for this message
🔥
DAYTONA review cheyuo
🌈Strell why you are not reviewing low budgets bikes 😑
Poor people like me expecting low budget bikes video from you ❣️
Ente bs6 xpulseum slow speedcut avunund
Oru kuppi vellavumaayitt off road🤣🙌🏻
പിന്നെ ഞാൻ ചെറുതായിട്ട് ഒരു ക്ലിപ്പ് ഇങ്ങു അടിച്ചു മാറ്റിയിരുന്നു 😝
@@strellinmalayalam ishtayi ishtayi🤣❤️
😅
@@strellinmalayalam copy right adikaruthenn 😂
Video Idu Arun Sir😐
2022 ൽ ആശാന്റെ ആദ്യത്തെ റീവ്യൂ.ഇത് ഒരു നല്ല തുടക്കാം ആകട്ടെ.ഒരുപാട് വണ്ടികൾ ഈ വർഷവും വരും വർഷങ്ങളിലും ആശാന്റെ കൈയിൽ കിട്ടട്ടെ റീവ്യൂ ചെയ്യാൻ ആയി.🥰🥰🥰
നമ്മുടെ roads ന് ഏറ്റവും apt ആയ വണ്ടി....🔥
😂
Woah... finally the waiting is over ❤️🔥
Paranja pole vaykittu thanne video itta strellinu 👏👏
off-road centric bike + kerala gutter road = blockbuster 🔥
4v engine noise വളരെ കുറവാണ്, noisy ആയി feel ചെയ്യാൻ കാരണം proper ആയി സർവീസ് ചെയ്യാത്തത് കൊണ്ടാണ്....4v ക്ക് PAO coating ഉള്ള fully synthetic oil ആണ് use ചെയ്യേണ്ടത്.... Normal 10w30 oil use ചെയ്താൽ noise കൂടുതൽ ഉണ്ടാകും.... First service ന് oil strainer filter clean ചെയ്ത് oil circulations proper ആക്കണം, tappet clearence set ചെയ്യണം,... Fully synthetic oil മാത്രം ഉപയോഗിക്കേണ്ട വണ്ടിയിൽ normal oil ഉറപ്പായും noise ഉണ്ടാകും...... ബാംഗ്ലൂർ hero service സെന്ററിൽ (2v ക്ക് use ചെയ്യുന്ന സാധാരണ 10w30 oil, 4v ക്ക് ഉപയോഗിക്കുന്നതായി കാണുകയും, HERO അവരോടു explanation ചോദിക്കുകയും ചെയ്തിട്ടുണ്ട് )... വണ്ടിയുടെ design ഒഴിച്ച് എല്ലാം update ചെയ്തു.... Completly New engine anu.....(4v യുടെ ഒരു engine part പോലും 2v ക്ക് ഇടാൻ പറ്റില്ല )...എന്തായാലും 2v യെക്കാൾ better perfomance anu.... (എന്നുവെച്ചു complaints ഉണ്ടാവില്ല എന്നല്ല 😀😀😀)daily xpulse കൂടുതൽ ഓടിക്കുന്ന ആളാണെ 😀😀..24yrs ayi hero യിൽ work ചെയ്യുന്നു, അതു കൊണ്ട് ടെക്നിക്കൽ side പറഞ്ഞു വെന്നേയുള്ളു.......
ഏത് ഹീറോ ഷോറൂമിൽ ആണ് ഫസ്റ്റ് സർവ്വീസിൽ സ്റ്റെയ്നർ അഴിച്ച് ക്ലീൻ ചെയുന്നത്.?
Thanks a lot for your insights. After the first service normal oil for 2V was put in this motorcycle at Jhansi service centre. Later the owner has discussions with the Hero service centre guys and did the service once again to put fully synthetic oil. The change in sound and loudness was just an observation from our side on a 1-1 comparision. We assumed, it can be because of the increased moving parts. Btw someone here in south is doing a 2V to 4V to conversion by changing lot many stuffs on the bike (dont remember the exact list of things since it was long). He has shared it in the Xpulse group.
ഹീറോ ഉപയോഗിക്കുന്ന പുതിയ സിന്തറ്റിക് ഓയിൽ ഏതാണ്? Name & make പറയാമോ?
@@abhijithsuresh4582 hero EXotic 10w30 fully synthetic with PAO based oil.....1100Rs (1200ml)... Engine oil capacity 1400ml....
@@Jishnu_Ramakrishnan ellavarum cheyyarilla ennu ariyam bro.... But njan work cheyyunna showroomil must ayittum cheyyikkarund.... (Njan ernakulam anu)...
1:47 uff... That was unexpected! 👌
8:00 ഇനി XPulse ഓണേഴ്സിന്റെ റീൽസുകളുടെ വരവാണ്!!! 😁😁
Njan 😂😂
Nammude kayyil x pulse undallo😂❤️
Cinematic shots adding a good flare to the video 🔥
You kept your word when you said you were going to be unbiased 🥺🤗
Great video as always Strell!
Proud to be a xpulse owner 🔥❤️😅
Ooi bro vandi eppo egane ind??
Hloo
@@skyhigh70702 tyre ind pinna vangiyath pole thenne Korach pazhethayik
Kochu Punda anallo
Bro epo engana und... use cheytht?
After 1 year nys ane bro ♥️@@vishnuvijayan4483
Hi Strell, Kindly please do the newest Himalayan vs Xpulse 200 4v in depth comparison review.
Most Waited Video ❤️💕
8:05 to 8:10 xpulse owners ന് വീഡിയോക്കുള്ള വകയായി😀
From a proud xpulse owner🤗
X pulse 4v owner💪
@@adhithyans4334 how's bike
@@ajaya7985 just outstanding 🔥
@@achayandc4385 bro offroad kore povumbol cheriya scene verum only on raod ome povanel otum complaint verila powli bike aane x pulse💥
Hi bro.. ente height 5'3 aann... seat and rear suspension adjust cheyth ee vandi use cheyyunnathinekkurich entha abhipraayam?? kaal ethumo?
Bro ente new xpulse nale irakkukayanu.. Thanks for the guidance.... Love u.... 🥺🤗🤗
Vandi ngana ond bro mileage okke ethra kittum brooo🤔👀
Strell, do review Triumph Trident 660 if you get your hands on it.. 🔥🔥
That will be a nice review
Waiting For That Himalayan Trip Videos Strell eeiiii🗻🌿
Bro entha xpulse 4v video idane ennu aalochichathe ollu notification vannu 😆😁😍🥰🤩 vandi ee week edukkum kore nalathe dream 💖 aayirunnu
ഞാൻ ഒരു വലിയ x pulse fan ആണ് ഞാൻ ഒരു ദിവസം ഒരു x pulse മേടിക്കും
നല്ല കമ്പനിയിൽ നിന്ന് വാങ്ങിച്ചോ അല്ലെഗിലെ പെടും കമ്പനിക്കാർ പറ്റിക്കും
ഞാനും
go ahead bro , it is the best bike of hero
Wite ചെയ്യ് ബ്രോ ഞാൻ രണ്ട് കൊല്ലം aane wite ചെയ്തത് .ഇപ്പോ എടുത്തു
Me to
Waiting for you to reach well deserved 1M subscribers. ☺️☺️
One of my fav. beginner's adv Bikes ❤️
Chetta counter steering കുറിച്ച് ഒരു വീഡിയോ cheyyo?
Strell + off-road bike=Kikkidilam⚡🔥
strell + open road = kikkidilam
atalle little more suitable😁😁😁
And me who was only concentrating on STRELL's shadows just to figure out how will he look in real Life so that i could identify him if i could see him in the street's of BANGALORE with His CBR🔥❤️ ROARING ✌️... STRELL MACHAN ALWAYS MY FAVOURITE ❤️🇮🇳
Bro i saw strell face
Strell bro,sprocket വലുതായിട്ടും അതിന്റെ performance കിട്ടാത്തത്തിന്റെ കാരണം അറിയണമെങ്കിൽ മൈലേജ് ടെസ്റ്റ് ചെയ്തു നോക്ക് 💥😌
X pulse ന്റെ സെൽഫ് ബട്ടൺ അമർത്തിയിട്ട് clutch പതിയെ വിട്ടാൽ മതി ഗിയറിൽ കിടക്കുന്ന വണ്ടിയും സ്റ്റാർട്ടകും
Yes himalayan xpulse comparison venam🔥
എന്റെ xpulse bs6 ആണ് വാങ്ങിച്ചിട്ട് 1yr ആയിട്ടില്ല engine oil leak ആകുന്നു... പക്ഷേ വണ്ടി എത്ര ഓടിച്ചാലും ഒരു മടുപ്പും ഇല്ല 🥰
Hero making cheap quality products ,They are not capable to make any bigger CC Engine Successfully.
Bs6 xpulseല് improve ചെയ്യാമായിരുന്നു എന്ന് തോന്നിയത് കമ്പനി മനസ്സറിഞു കണ്ടൂ തന്നു 😁❤️
One of the best bikes.comfort and it’s ease to run in Indian roads.
Superb review... Himalayan vs 4V kitiyyal nannayirunu 😍
Expecting teview of Himalayan alongwith xpulse 4V
Bro what is your opinion on buying 2V variant over the 4V... Is there any considerable changes on comparison !
1:47 ore rakshe llaa🥳✨🔥🔥 poli
Pavamgallude triumph tiger eppozhum aa dialogue fresh anu😊😊
KTM AVD 390 | Hero X Pulse 200 | Royal Enfield Himalayan 400 | Suzuki V-Strom 250 SX | BMW GS 310. Which bike is best for buying 😁
08:01 നമ്മടെ കയ്യിൽ expulse ഉണ്ടല്ലോ 😍❤️🖤
Kathirunna video . Thanks strell bro 💯❤️
Sound poli..... 🤩
Dream Bike 🥰
ഞാൻ ഒരു Xpulse 200BS6 2V ഓണർ ആണ് (about 40,000km ridden)
Bike ഗിയറിൽ സ്റ്റാർട്ട് ആവാത്തത് higher gear ഇല് വെച്ച് വണ്ടി പെട്ടെന്ന് ഓഫ് ചെയ്തിട്ടാണ്, വണ്ടി സ്ലോ ചെയ്തിട്ട് ചെറിയ ഗിയറിൽ ഓഫ് ആക്കുകയാണെങ്കിൽ , ഈ complaint വരാൻ ചാൻസ് കുറവാണ്,
Dedicated video വേണം. Counter steering നെ പറ്റിയും വിഡിയോ വേണം
I luved the way you shot it because we are literally looking at your silhouette when the suns behind you. Great review, thx!
Paavangalude "Triumph Tiger" 🖒😁
Xpulse ❤😊
Katta waiting ayerunnu ⚡⚡❤️❤️
220 ടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്ന കുറെ ആളുകൾ ഉണ്ട് ഇബടെ 😔😔
220 alla 250
hero, customer review okke kett nalla changes varuthunnathu thanne oru good sign aanu, gradually avar nalla oru version erakkum
close to a dual sport experience aanu vendathu.
ഓഫ്‌റോഡിന്റെ രാജാവ് xpulse 200 ❤
Koppaa Himalayante athramm varoo
@@yedhukrishna1629 💯
Xpulse rally kit കൂടെ ഒന്ന് ഓടിച്ചു നോക്കിയാൽ മനസിലാകും ഹിമാലയനേക്കാൾ ബെറ്റർ xpulse തന്നെ ആണ്
@@yedhukrishna1629 ഓഫ്രോഡ് king xpulse തന്നെ ആണ് ❤
@@yedhukrishna1629 price difference nokk
Machaane🔥❤️
Benelli trk 251 review undakumo.... 😇
Katta waiting ayirunnu 💥💥💥❣️
Perfect review 👌🔥 2v clutch il aa clutch tight 4v yil pokuna vicharichath ath poyilla chetta xpulse 4v edukano himalayan edukano confusion il aan comparison video venam
Xpulse is the value for money 💯 and budget range.. Service, spareparts, etc..
എന്റെ fav ബൈക്ക് ആയിരുന്നു book ചെയ്തു പിന്നെ ക്യാൻസൽ ചെയ്തു dominar എടുത്തു
Hero Legends:- Splendor,X pulse, Karizma R💥...
Miss cheythath comment cheytho🙂
Classic CBZ
Impulse , Karizma zmr 🙂
@@hayazhafiz 🤙
@@VAZHAA 💥
Cbz , impulse , xtreme 😌⚡️
X pulse vangikkan plan und ..ennayalum vangikkum ❤️❤️🤞
Xpulse 200 4V kidilan vandiyaanu. Hero did a good job. 👍👍
Millage egnud
Bro highwayil oddichapol balliya initial onnum feel cheythillaa 4valve difference mathre enik thooniyath pinne engine heat avumbol cheruthayi cut avunnunnd better review 😍
*Himalayan: XPulse റിവ്യൂ വരുമ്പോ "നമ്മൾ ഉദ്ദേശിച്ച ആളല്ല.. എന്തൊക്കെയാ.. നമ്മടെ വീഡിയോ വരുമ്പോൾ.. "Himalayan - Complete review"😒*
അയ്യോ ബ്രോ, ഞാൻ ഉദ്ദേശിച്ചതതല്ല, അത്രേ ഉള്ളു ... 😂
ചുമ്മാ ഇരിക്കുന്ന എന്നെ പിടിച്ചു ഫാൻ fightinte ഇടയില്ലേക് ഇട്ടു കൊടുക്കുവാണല്ലേ 😂
@@strellinmalayalam 🤣🤣
@@strellinmalayalam 😂😂
Xpluse nallaa vandayiaa annal himalayan vere level annee avante theate ennum thanne irikkum Heroyudaa Otta vandi kollathillaa allam complaints Anne
Karishama kazhinje oru otta nalla model ivere irikkiyithillaa
Aah 8000 rs kootiyitund parayan patiya time
Strell anna enghallu pwoli enghade vedio kanumbo njammakku... Oru kulfi kazhicha feelaa..
Hi Strell,
Did you make that comparison video with Himalayan? If so please share the link.
Most Waited VDO . Oru 2 wheeler edukaan ponadhond Veruthe TH-cam thappi STRELL Vdo kanaan thodangeetha Ipo TH-cam thornaal Ith mathram Kanolu ❤️
Respected strell
Hero impulse errakiyapol njanoke chirikumayirunnu,bcz athinte looks eshatamallarnnu.njan okke vicharichirunathu impulse flop ayi ennna annu.But 2017 time I'll eniik impulse(modified impulse)ride cheyan avasaram kitti athum oru high range&remote areaill.aanu kittiya impression valllare valuthanu.njan annu thirumanichu enik oru impulse vagannamennu,olxill thappi apolannu villa kannnunathu 1 to 1.5 lakh ,70 k entho ayirunnu vandi eragumbol.njan pinneyum chinthichu ,enthukonde heroku, oru 160,200 ccilll oru impulse erakikuda(in 2017), enni erakiyal njan enthayalum medikum .epo njan oru x 200 bs4 fi first batch vandi owner annu epo njan alochikarunde , hero ke oru 250 ccillll xpulse erakikude ennu.But enthoke paragalum this price range I'll ethrayum fun & happiness tharunna verre oranam njan kanditttilla.❣last month escape route poyirunnu ,enik pediudayirunnu(forest dept,animals,evening kattil ayirunnu)but xpulse kattaku kude ninnu .enik thonnanu vere oru offload bike ayirunnal njagal jevanode forestill ninum nattilekk ethumayirunilla karanam ,njagal forestinu purathu kadakunathu around 7 PM annne.ethakilum wait ullla vandi annekill pettu poyennne.njanum ente oru frd um mathramannu undayirnolllu.
Nammude kayyil xplus undalloo 💥💥 ijjadii
1.5 k views aavumbolekkum 1k likes , ❤️🥰💯⚡
Enta vandi monday showroomennu erekkum videoyum commentsum okke kandittu sandhosham kond irikkan vayyeee. XPulse 4V💪😘🔥🔥🔥
Xpulse fens 🖐️😌❤️
😌❤️
❤❤😍
💥😋
4v k ethra mileage kittm
❤
Bro I am planning to replace my hunter with xpulse. How it would be. What's your recommendation. I even have a plan for hd440 but it is costly with grt torq
Do you have any other recommendations. Waiting for your reply
Just wait for xpulse 210
Your first bike ആയ Unicorn review chaiyamooo.....
നമ്മുടെ നാടൻ കുണ്ട് നിറഞ്ഞ വഴികളിലൂടെ ഇത്രേം വില കുറഞ്ഞ വേറെ ഒരു വണ്ടി ഇത് വരെ ഇല്ല... ഞാൻ വല്യ offroader ഒന്നും അല്ല. പക്ഷെ gutteril കുണ്ടി വേദനിക്കാതെ simple ആയി വണ്ടി ഓടിച്ചു പോണം 😂
Aashane.... Pever aakatte..... 💥
Xpulse irangiya timil manassil kurichitta bika,
Annum innum Xpulse uyir🔥💥
Waiting for Yezdi review!!!!
Colour combo pollichu aashanne 💯❤️
07:22 RTR2004v bs6 same problem....... 😢 എന്തായിരിക്കും കാരണം..... ആർകെങ്കിലും അഴിയുമോ.....
Change clutch switch. Only 30 rupees.
7:20 same complaint Hero de ella vandikkum undo ..?
6000 km Splendor ithe complaint aanu
Bro 4V de gearing il change vannittund. Athukondanu topend um bottom end onnum maarathath.
സ്റ്റ്രെല്ലേ 'ഭീമന്റെ വഴി' സിനിമ കണ്ടു. സ്റ്റ്രെല്ലിന്റെ അഭിനയം കൊള്ളാം.
@Strell In Malayalam - Is planted foot necessary for selecting this bike?
Aashane , video cheyyan edutha place kollam vandikk ottha sthalam.Nice video
Traction 4 ചാനൽ വന്നപ്പോൾ strell അണ്ണന്റെ വീഡിയോസ് കാണാൻ ടൈം കിട്ടാറില്ല 😇
Satyam😌
Strell bro 😍😍😍😍😍😍😍😍
Xpulse vs Himalayan comparison video cheyyanee
Dedicated video venm . Xpulse vs Himalayan 💥
Strell മച്ചാനെ,എൻ്റെ ബുള്ളറ്റ് standard 2021 മാറ്റി ഈ വണ്ടി എടുത്താലോ...എന്താണ് അഭിപ്രായം..ഞാൻ വണ്ടികളെ അങ്ങനെ ഭയങ്കരമായി maintain ചെയ്യുന്ന mind ഉള്ള ആളല്ല..അത് കൊണ്ട് തന്നെ ബുള്ളറ്റ് എനിക് ഒരു ഭാരം ആകുന്നുണ്ട്...wats ur opinion about that...and am a faty looking man also😁
Does the trip meters shows more than 3 digits in 4V? In the 2V it shows only 999 max.
It won't
Katta waiting strell
Strell❤❤❤
💚💚💚 ellam pretheeksha pole thanne . 👍
Strell bro ❤️
Bro vandi yude review nayi waiting ayorunnu thank you for this use full video
My dream bike
But still working for it
vandi kayyil kittiyit one week aduppich aakunnu.. kurach quality issues und,like ente vandik stop lamp work aakunnilla delivery time il.. ithupole ulla cheriya cheriya issues palarkum undaayitund.. ..but vandi mothatthil👌🏿👌🏿👌🏿
can you include footage of headlight review at dark in future vedios, so that we can see the headlight throw.
Strellaeeee yezdiiii... In need of an authentic review.
Off road chytha video koodi venam🙂
Xpulse ❤️⚡️
Strellന്റെ നിഴൽ കണ്ടേ.... 😁
My Dream Bike💖
Our comparison video undayal koyyamayirunnu broo❤
*Xpulse and Himalayan comparison video venam* 👍👍
Waiting ayirunu bro ❤❤❤
മൈലേജ് ഉണ്ടല്ലോ ആശ്വാസം 😍😍
Yha Himalayan numayi compare chey