NPD Series: How to Spot Abusive Behaviors

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 54

  • @jaickraju5217
    @jaickraju5217 ปีที่แล้ว +35

    Abuse cheyapedunnu ennu manasilakan polum kazhiyathey jeevikunna oru koootam aalukalum und (mentally &physically)

    • @rheenyantony4365
      @rheenyantony4365 ปีที่แล้ว +10

      We are taught like that from childhood..."ellam kshemikku sahikku"...so as an adult we cannot identify if we're being abused...everything seems normal

    • @meeraroy8117
      @meeraroy8117 ปีที่แล้ว

      ​@@rheenyantony4365❤❤❤q

    • @arunc.s553
      @arunc.s553 ปีที่แล้ว

      Hello jaick,, എറണാകുളം ആണോ താങ്കളുടെ place?

  • @justinjoseph6251
    @justinjoseph6251 ปีที่แล้ว +6

    അതാണ് പുറത്തു നികുന്നോർക് മനസിലാവില്ല..

  • @jessyjessy7615
    @jessyjessy7615 ปีที่แล้ว +5

    Mam വളരെ വിലയേറിയ മെസ്സേജ്കൾ ആണ്.ഇത് ഒരുപാട് പേർക്കു തിരിച്ചറിവ് നൽകുന്നു ❤🙏🏻

  • @halloween1748
    @halloween1748 ปีที่แล้ว +4

    mam , പലരും നമ്മുടെ കേരളം വിട്ടു migrate ചെയ്യാറുണ്ട് . അവരൊകെ എത്ര percent keralathile narc നെ handle ചെയ്യാൻ പറ്റി എന്നുപറയാമൊ? Impact of geographical change in Narc relationship. Transfer മേടികുക . Property വിറ്റു കുറച്ചു ദൂരെ പോയി മാറിതാമസികുക . കൂട്ടുകുടുംബങ്ങൾ breakdown ആയി nuclear family ഉണ്ടായക് തന്നെ elders ന്ടെ power നടെ കീഴിൽ ജീവികാതെ മാറാൻ ആയിരുന്നു. May be something like that ഇനി socially change കൊണ്ട് വരുക .

  • @Snehavardarajan
    @Snehavardarajan ปีที่แล้ว +1

    May God bless you abundantly

  • @remyakmkm9260
    @remyakmkm9260 ปีที่แล้ว

    Thank you❤❤❤

  • @Snehavardarajan
    @Snehavardarajan ปีที่แล้ว +2

    Doctore ningal muthaanu.......

  • @cicilykuruvilla9525
    @cicilykuruvilla9525 6 หลายเดือนก่อน

    Thank you ma'm.....

  • @abidaca667
    @abidaca667 ปีที่แล้ว +1

    Thank u dr, thank u soo much

  • @vidyagnair-wm5sk
    @vidyagnair-wm5sk ปีที่แล้ว +1

    Thank u mam 🙏🥰

  • @LicyJos
    @LicyJos 6 หลายเดือนก่อน

    Great message mam
    Thanks

  • @PJmax259
    @PJmax259 ปีที่แล้ว +8

    Hello Doctor, My father in law is a narcissist and my mother in law and husband are enablers. My husband cannot say No to anything his father says. My Mother in law is literally a slave. My father in law disrespected me by saying I dont have a voice in the house and my husband wont stand up for me. I felt devalued. How should I handle this situation. My husband first tried hard to make it seem like this isn’t a big deal. My husbands neglect has filled me with resentment and distrust. Could you advice please. Could you make a video on how to handle narcissist enablers please. Thank you.

    • @Satyabhamakrishnan108
      @Satyabhamakrishnan108 ปีที่แล้ว +5

      Dear are your husband a covert narcisst ?? Why he enables if he is not a narcissist ?? If you don't have a child please don't have study the situation carefully if not possible leave 🙏🙏

    • @PJmax259
      @PJmax259 ปีที่แล้ว +3

      @@Satyabhamakrishnan108 I don’t think my husband is a narcissist. His father is a covert narcissist. My husband agrees to everything his father says. When his father insults his mother or anyone else, it is ok for everyone in the family but no one should talk bad about his father.

    • @im_crypto
      @im_crypto ปีที่แล้ว +4

      സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവുണ്ടെങ്കിൽ ഒരു നിമിഷം പോലും ആലോചിക്കേണ്ട ഭർത്താവിനെ വിളിച്ച് ആ വീട് വിട്ട് പോവുക.

    • @halloween1748
      @halloween1748 ปีที่แล้ว +3

      husband , നിങങളെ പോലെ life ile middle age മുതൽ അല്ല e crisis അനുഭവികുന്നത്. For him it’s like a circus 🎪 and he is the elephant over there.ur MIL is another animal in fear. How they are supposed to help you ? Enthinano after marriage in laws nte kude nilkunnathu? ജോലികു പോകുന്ന മിക്ക സ്ത്രീകളും ഏതൊകെയോ Narc നെ പേടിച്ചാണ് അതിനു പോകുന്നത്. ഞാൻ രാജ്യം തന്നെ വിട്ടുപിടിച്ചു. ഇപ്പൊ നല്ല മനസ്സമാധാനം ഉണ്ട്. ഇല്ലേൽ ഞാൻ ഇതുപോലെ situation il കിടന്ന് സ്വയം വെറുത്ത് അടുത്ത generation നെയും വെറുപിച്ചേനെ…. therapy ku oke oru limit ഉണ്ട് . Therapy ടെ ഒകെ ഒരു conclusion protect us and don’t mind them anu. if u r at young age Migrate to other country.

    • @krishnapriya1043
      @krishnapriya1043 ปีที่แล้ว

      ​@@im_cryptobut itharam bharthakkanmar varanulla sadyadha kuravanu.... Ennum aa veettil veerppumutti kazhiyendivarum😔. Allengil swantham karyam nokki pokanulla thandedam prapthi okke venam..... Swantham veetukaru polum ethra support tharum ennu parayan pattilla

  • @NazeemaTheMentor
    @NazeemaTheMentor ปีที่แล้ว +2

    🙏Ma'am... Godly work you are doing. Yesterday's victims can easily become today's victimizers. We can only forgive them and walk away, forgiveness is not a Godly power, human power. May God bless!❣️

  • @leelack806
    @leelack806 4 หลายเดือนก่อน

    Thanks mamm

  • @ciniclicks4593
    @ciniclicks4593 ปีที่แล้ว +1

    Ethokke engane sambavikkum kettittu albhutham thonnunnu😮😮😮😮😮

  • @Riya-st6ng
    @Riya-st6ng ปีที่แล้ว +3

    Emotional neglect നെ കുറിച്ച് video ചെയ്യുമോ

  • @jayamolrobin3919
    @jayamolrobin3919 หลายเดือนก่อน

    I was destroyed completely by my husband financially, mentally and my job was lost due to him

  • @geethas4382
    @geethas4382 ปีที่แล้ว +1

    Yes madam yente mother um ynte chettan npd aanu Ivar rendu perum chernnu yente property stolen cheythu

  • @GeethaPC-u7n
    @GeethaPC-u7n 3 หลายเดือนก่อน

    Ok dr ❤

  • @shameershameer6881
    @shameershameer6881 ปีที่แล้ว

    Haimam

  • @ciniclicks4593
    @ciniclicks4593 ปีที่แล้ว

    Narssistic aya alum mattullavarun onnayirikkum karanam
    Ethanu nammal avarodu
    Paribhavngalum parathikalum paranjukondirikkum engane samsarikunna alukalude kude arum nilkkilla avar narssistic kude ayirikkum😅😅😅😅😅

  • @nazarpm436
    @nazarpm436 ปีที่แล้ว

    How to come in live vedio

    • @DrSusanKoruthu
      @DrSusanKoruthu  ปีที่แล้ว +1

      Once you subscribe to the channel you will be able to join.

  • @beenasebastian6242
    @beenasebastian6242 ปีที่แล้ว +1

    Pls don't try to give very rosey future,when you are trying to give the message of detachment from an abusive relationship.The rest of the life also will never be rosey as you foresee or as you say.

  • @anujerry333
    @anujerry333 8 หลายเดือนก่อน

    👌👌👌👌

  • @Shemi-y1g
    @Shemi-y1g ปีที่แล้ว

    Trust, believe ഇവ തമ്മിലുള്ള വ്യത്യാസം ഒന്ന് വിശദമായി പറയാമോ.

    • @Shemi-y1g
      @Shemi-y1g ปีที่แล้ว

      ഞാൻ ഈ question മാമിന്റെ friday യിലെ live ഇൽ ചോദിച്ചിരുന്നു... അതിന് കൃത്യമായ ഉത്തരവും kitti.. Thankyou mam 🥰🥰🥰

  • @busharama2651
    @busharama2651 ปีที่แล้ว

  • @nancysayad9960
    @nancysayad9960 ปีที่แล้ว

    Mam ...videosinu dislike വരാറുണ്ടോ

  • @umarageshwari8932
    @umarageshwari8932 ปีที่แล้ว

    🎉❤🎉

  • @gopkrishg8146
    @gopkrishg8146 ปีที่แล้ว +6

    എല്ലാവരും detach ചെയ്താൽ അവർ എന്ത് ചെയ്യും.സ്വയം മാറാൻ കഴിയാത്ത ഒരു വർഗ്ഗമല്ലെ അവർ.സൃഷ്ടിയിൽ അവരും ഒരു തരം victims തന്നെ അല്ലേ.

    • @Shemi-y1g
      @Shemi-y1g ปีที่แล้ว

      No. സ്വയം വിചാരിച്ചാൽ മാറാൻ കഴിയും. അതുമല്ല അറിഞ്ഞുകൊണ്ടു തന്നെയാണ് അവർ ഉപദ്രവിക്കുന്നത്. അവർക്കുതന്നെ അറിയാം ഇതൊരു മാനസിക വൈകല്യമാണെന്ന്.. എന്നാൽ അവർ ഒരിക്കലും തന്റെ കുഴപ്പമല്ല, മറ്റുള്ളവരുടെ കുഴപ്പമാണെന്ന് വരുത്തിതീർക്കും. ഞാൻ NPD മദറിന്റെ കൂടെയാണ്.. അവർ victim ആയിരുന്നെന്നു പറഞ്ഞു എന്നെ വിശ്വസിപ്പിച്ചിരുന്നു,,കുട്ടിയായിരിക്കുമ്പോൾ തന്നെ

    • @arunc.s553
      @arunc.s553 ปีที่แล้ว +4

      അതിൽ ക്രിമിനൽ തരത്തിൽ നീങ്ങുന്നവരുണ്ട്, സ്വയരക്ഷ വേണ്ടേ?

    • @sumazach111
      @sumazach111 ปีที่แล้ว

      Allello...srushtiyil avar abusers alle....victim aayal avar change aay ennurappikkalo....appo aarum avare vittu pokoola....

    • @smithas9248
      @smithas9248 ปีที่แล้ว +1

      Arum mind cheyyathe avar parayunnathum pravarthikkunnathum mind cheyyaruthu.samoohathilulla mattullavarum evare valarthunnathu.allavarum manasilakilyal thanne evar valarnnu varilla

    • @Monster-uh4xc
      @Monster-uh4xc ปีที่แล้ว +6

      നിങ്ങൾ detach ചെയ്തില്ലെങ്കിൽ നിങ്ങളും അതുപോലെ ആകും, നിങ്ങൾ പോലും അറിയാതെ...

  • @basilskaria02
    @basilskaria02 ปีที่แล้ว