The Beauty of Alappuzha | Cruise in Houseboat and exploring the Alleppey
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- Alappuzha is the one and only town in India which is below two meters from sea level. The Backwaters of Alappuzha are one of the most popular tourist attractions in India which attracts lot of domestic and international tourists. So, today we are exploring the beauty of Alappuzha, especially the rural areas and the backwaters.
സമുദ്രനിരപ്പിൽ നിന്ന് രണ്ടു മീറ്ററോളം താഴെയുള്ള, ഇന്ത്യയിലെ ഒരേയൊരു സ്ഥലമായ നമ്മുടെ സ്വന്തം ആലപ്പുഴയിലേക്കാണ് നമ്മുടെ ഇന്നത്തെ യാത്ര. ഒരു ദിവസം ഹൗസ് ബോട്ടിലും ചെറിയ വെള്ളത്തിലും കറങ്ങി ആലപ്പുഴയുടെ ഉൾനാടുകളിലൂടെ സഞ്ചരിക്കുന്നതാണ് ഈ വീഡിയോയിലുള്ളത്. ഈ യാത്രയെക്കുറിച്ചുള്ള എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ you can message me in instagram.
/ pikolins.vibe
/ pikolins
e-mail : cholin.joy@gmail.com
For booking the house boat in Cruiseland House boat
Mob 9747959503, 9656547304
For Camera Rent - Cochin Camers - 9947953326
Camera - Video recorded with Nikon Z 30, Lens Nikon z 16-50, 50-250, DJI Mavic Pro & iPhone 12.
Watch the short trailers at @pikvisuals
Watch the English version @Pikwoods
A 4K cinematic travel video in Malayalam - Pikolins Vibe
English version of the same video here
th-cam.com/video/LZByCGf6trg/w-d-xo.html
For booking the house boat in Cruiseland House boat
Mob 9747959503, 9656547304
😊
ആക്ച്വലി ആലപ്പുഴയുടെ ടൂറിസത്തിനു ഇപ്പോഴും നമ്മുടെ അധികാരികൾ വേണ്ടത്ര പരിഗണന കൊടുത്തിട്ടില്ല.എത്ര മനോഹരമായ കനാലുകളും കായലുകളുമാണ് നമുക്കുള്ളത്.. ഇന്ത്യയിൽ തന്നെ ഒന്നേയുള്ളു ഇതുപോലൊരു സ്ഥലം... 😍നൈസ് വീഡിയോ കോളിൻ bro 👍👍
അതെ... കുറച്ചുകൂടി ശ്രദ്ധിച്ചാൽ കൂടുതൽ ഭംഗിയാക്കാം
ആലപ്പുഴയെ ഇത്രയും ഭംഗിയിൽ ഒരു വീഡിയോയിലും ഞാൻ കണ്ടിട്ടില്ല, കിടു 😍.
Thank you so much 🥰
കിടിലൻ ഫ്രെമുകൾ ..... എപ്പോളും പറയുന്നത് ആണെകിലും , ഇതേപോലെ വീഡിയോ എടുത്തു വെച്ചാൽ വേറെ എന്ത് പറയാൻ ....😍💫
Thank you so much bro 🥰😁
അടുത്ത വെക്കേഷൻ നാട്ടിൽ വരുമ്പോൾ ആലപ്പുഴ കാണാൻ വരും തീർച്ച അത്രക്ക് മനോഹരമായിരുന്നു വീഡിയോ thanks bro
Thank you ❤️🥰
ഞാൻ പാലക്കാട് ആണ്.. Houseboating ന് രണ്ടു തവണ പോയിട്ട് ഉണ്ട് ആലപ്പുഴയിൽ... ഇനിയും പോകാൻ തോന്നുന്നു അത്രക്കും മനോഹരം ആണ് 😍💚
Thank you bro 🥰❤️
9
കുട്ടനാടൻ കാഴ്ചകൾ കൊള്ളാം 😊❤️
അതെ Bibin.. ഇടക്ക് കാട്ടിൽന്ന് ഇറങ്ങി വൈകാതെ അങ്ങോട്ടൊരു യാത്ര പിടി..
@@Pikolins yes onnu pokanam 😊
ഒരു വല്ലാത്ത സുഖമാണ് ആ കായൽ യാത്ര. പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ
അതെ ബ്രോ
Angane veendumoru manasinu feel good thonnippikkunna video❤❤😌Tharavukalude koottam aanutto ee videoyude highlights. No doubt.☺️
Thank you 🥰 താറാവുകൾടെ കൂട്ടം നല്ല രസാരുന്നു കാണാനും.
അവിടെ മാറ്റം വരാത്തത് ഒന്ന് മാത്രമേ ഉള്ളൂ... ഗവണ്മെന്റ് സർവീസ് നടത്തുന്ന ബോട്ടുകൾ!!... ആ ബോട്ടൊക്കെ മാറ്റി പുതിയത് ആക്കേണ്ട സമയം എപ്പോഴോ കഴിഞ്ഞു. എന്തു മാത്രം ക്യാഷ് വെറുതേ കളയുന്നു. അതിലൊരംശം മതി പുതിയ ബോട്ട് ഇറക്കാൻ.
അതെ... ആ ബോട്ട് കണ്ടാ തന്നെ പേടിയാവും
Njangal alappuzha trip plan cheythappo thanne dha video vannu.. Thqq bro😍
Ha ha, Thank you 🥰
@@Pikolins yesterday poyit vannu.poli arunnu
ദൃശ്യഭംഗി അപാരം. അവതരണവും നന്ന്.
Thank you so much 🥰
7:45 to 7:50 sound 🌳😍
🥰
Superb bro 🥰🥰❤️കിടിലൻ view എല്ലാം, especially drwon visual 👌🏻👌🏻
Ethra പോയാലും വീണ്ടും വീണ്ടും പോവാൻ തോന്നും 🥰🥰
Merry mas 🎉🎉bro
Thank you so much Sanal ❤️
Meery Christmas 🎅🏻
ആലപ്പുഴയിലെ ബോട്ട് യാത്രയെപ്പറ്റി താങ്കളുടെ വിശദീകരണം വളരെ നന്നായിരിക്കുന്നു കേരളത്തിലെ ടൂറിസവും ആയിട്ട് ഒത്തിരി സാധ്യതകൾ നിലനിൽക്കുന്ന ഒരു പ്രദേശമാണ് കുട്ടനാടൻ പക്ഷേ ഇപ്പോൾ ഞാൻ കാണുന്ന ഏറ്റവും വലിയ പ്രശ്നം ആഫ്രിക്കൻ പായൽ ആണ് പായല് കാരണം പല ഏരിയയിലേക്ക് ബോട്ടുകൾ പോലും പോകാത്ത അവസ്ഥയുണ്ട് അത് താങ്കൾ വീഡിയോ എടുക്കാൻ പോയപ്പോൾ നേരിട്ട് മനസ്സിലായി കാണുമല്ലോ അതുകൊണ്ട് ഈ പായലിനെ നിർമ്മാർജ്ജനം ചെയ്യുവാൻ എത്രയും വേഗം ബന്ധപ്പെട്ട അധികാരികളുമായി താങ്കൾ ബന്ധപ്പെടണം അല്ലായെങ്കിൽ കിഴക്കിൻറെ വിനീഷിനെ ഈ സൗന്ദര്യമെല്ലാം പായൽ കൊണ്ടുപോകും
Thanks for the suggestion
Super, detailed video ❤❤❤
Thank you 🥰
കാട്ടിൽ നിന്നും കായലിലേക്ക്...😍❣️
❤️
നിങ്ങളുടെ narration കിടു ആണ് bro, ഇങ്ങനെ കേട്ടിരിക്കാം
Thank you bro ❤️
അവതരണം മനോഹരം. ദൃശ്യങ്ങൾ അതിമനോഹരം. Informative too
Thank you so much ❤️
Wish you Happy Xmas Happy New Year.... Pikolines...... Thanks for the video....❤🥰🥰🥰
Thank you so much 🥰
Wish you a Merry Christmas and happy New Year.
ലോകത്തിലെ സമുദ്രനിരപ്പിൽ നിന്ന് താഴ്ന്ന സ്ഥലമാണ് കുട്ടനാട്, 🪻 ഏറ്റവും ഉയർന്ന സ്ഥലം ലഡാക്കിലെ ലേ മണാലി 🌴 രണ്ടും ഇന്ത്യയിൽ തന്നെ🍏
അതെ ❤️
Kayalum. Kadalum kanan eniku valare ishtamanu. Prakriti bhangi aaswadikunna oralanu njan valare santhoshamay thanks bro.
Thank you 🥰
"I appreciate the detailed information about each location you visited. It's so helpful for anyone planning a trip. What was your favorite part of the journey?"
Superb Visuals bro 😍🥰🤩🤩🤩
Thank you bro 🥰
വളരെ മനോഹരമായ സ്ഥലങ്ങൾ. പ്രത്യേകിച്ചും ആകാശക്കാഴ്ചകൾ ❤🎉🎊
Happy Xmas & Happy New Year Kolin bro❤
Thank you so much 🥰
നല്ല അവതരണം 🥰
Thank you 😍
It's so soothing to see your videos and the narration.
Thank you so much friend ❤️
12:55 മുതൽ 13:25 വരെ ചേട്ടൻ പറഞ്ഞത് ഒന്നും കേൾക്കാൻ പറ്റിയില്ല ആ പാവാടക്കരിയെ മാത്രം 🎉🎉
സ്വാഭാവികം.!🤣🤣🤭
You really have some great story telling skills.
I never skipped your videos .
Keep Exploring and wish you have a happy X'Mas and great new year ❤
Thank you so much friend ❤️🥰
Superb bro
Excellent videoqualaity ✨
Thank you 🥰
ബൈക്ക് യാത്രയെ പോലെ തന്നെ വീണ്ടും മനോഹര മായ ഒരു വീഡിയോ...... എങ്കിലും.... മുന്നേ പറഞ്ഞപോലെ... ഊട്ടി കിണ്ണകൊരാ വീഡിയോക്കായി കാത്തിരിക്കുന്നു.... എന്റെ പുതിയ ഐഡിയിൽ നിന്നും ആണ് കമന്റ് ഇടുന്നത്........ 💕💕
Thank you bro.. ഊട്ടി - കിണ്ണക്കോര വീഡിയോ ചെയ്യാം, പക്ഷെ ഉടനെയില്ല, ഇനിയും late ആവും ബ്രോ..
🥰❤️ Alappuzha ❤️🤩
❤️
Super adipoli👍👍
Thank you 🥰
Your voice just looking like of wow❤
Thank you so much 🥰
വെയ്റ്റിംഗ് ആയിരുന്നു ❤❤❤❤❤
Thank you. ❤️ First
@@Pikolins always wish to get the first like, unfortunately i cant but this time i get❤️❤️❤️
കുട്ടനാട്ടിൽ ഉള്ളവർ ഒരു വേസ്റ്റ് പോലും അവിടേക്ക് തട്ടുന്നില്ല എന്നത് സത്യമാണ് പക്ഷേ മണിമല ആറിന്റെ മുണ്ടക്കയം മുതലുള്ള വേസ്റ്റുകൾ മുഴുവൻ അതുപോലെ ശബരിമല സീസണിലെ പമ്പാനദിയിൽ കൂടി വരുന്ന വേസ്റ്റുകൾ മുഴുവൻ ഇതെല്ലാം കുട്ടനാട്ടിലേക്ക് തന്നെയല്ലേ വരുന്നത്
അത് വാസ്ഥവമാണ്..
well done...good coverage..
Thank you bro ❤️
ചെങ്കടലിന്റെ തീരത്ത് നിന്നും കമന്റുന്നു 🤩
😁🥰
Bro Ath Punnamada Kayal alla. Vembanad lake aanu
കിടു❤❤👌🤝
Thank you ❤️
Alappuzha has a special beauty while watching this video even though I have seen and enjoyed everything in the video directly 😌
ഹ ഹ 😁🥰
സംഗതി കൊള്ളാം. കേരളത്തിൽ വരുന്ന വിദേശ ടൂറിസ്റ്റുകളിൽ ഭൂരിഭാഗവും കിഴക്കിന്റെ വെനീസ്സിനെ കാണാൻ വരുന്നുണ്ട് എന്നതൊക്കെ ശരി. പക്ഷെ എനിക്കെന്തോ പണ്ടുമുതലേ ഈ ബോട്ട് യാത്ര അത്രക്ക് ഇഷ്ടമല്ല. കാടും കാട്ടുമൃഗങ്ങളും പ്രകൃതിയുടെ തനതായ ഭംഗിയും ഒക്കെയാണിഷ്ടം. എന്തായാലും വീഡിയോ നന്നായിട്ടുണ്ട്; വിവരണവും. Congrats.
Thanks for sharing your opinion
Pp
ഇഷ്ടപ്പെടുന്നവർ കൊറെയുണ്ട് 😊
@@Pikolinsrew22😊,r 0:55
Ygygg@@Pikolins
ആലപ്പുഴയുടെ ഭംഗി പല സിനിമകളിൽ കാണാം. ആമേൻ, മൈ ബോസ്, പുള്ളിപ്പുലിയും ആട്ടിൻക്കുട്ടിയും, സൗണ്ട് തോമ, അങ്ങനെ കൊറേ സിനിമകളിൽ ആലപ്പുഴയുടെ ഭംഗി നിറഞ്ഞനിൽപ്പുണ്ട്.
അതെ
20:16 a frame ambo❤😌 Vishayam
Thank you 🥰
Thanks showing
🥰
Amazing 🖤
Thank you 🥰
നെടുമുടി വേണുവും ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ജനിച്ച നാട്
ഇവിടെ.. ജനിച്ചു.. ജീവിക്കാൻ.. കഴിഞ്ഞവർ.. ഭാഗ്യം.. ചെയ്തവർ.. ആണ്.. മറ്റു.. സസ്ഥാനങ്ങളെ.. അപേക്ഷിച്ചു. നോക്കിയാൽ. യൂ. പി.. ഒന്ന്.. ചിന്തിക്കാൻ.. പറ്റില്ല.. ❤
നമ്മുടെ കേരളം സുന്ദരമാണ് ❤️
Animals manam atha resam bro ne voice adipoliya
എന്നാ അടുത്തത് ഒരു forest safari ആവാം.
Super bro, ur voice is nice
Thank you ❤️
Great camera man
Thank you ❤️
🤩🤩 Alappuzha ❤
The island homes ( isolated homes in the centre of paddy fields ) can be converted to excellent homestays/farmstays. Hope the homeowers / LSGD have enough will to do things like that. It is a unique concept.
That is a great idea..
Alappuzha Kerala enn kelkkumbo manassilekk kadann varunna thenghum kayalum vallam kaliyum ❤
അതെ ❤️
Super bro😊
Thanks ❤️
Wow.
ആലപ്പുഴ സൂപ്പർ ❤️❤️
Thank you 🥰
കേരളത്തില്‍ വൃത്തിയുള്ള ഒരേ ഒരു ടൂറിസ്റ്റ് Place..NB:കേരളക്കാര്‍ അധികം അവിടെ പോവാത്തത് കൊണ്ട് മാത്രം
Vanchinadu, vanchiveedu, vanchippura🎉
❤️
Angane eee weekile stress healer ayyi..
Ha ha, Thank you ❤️
Kuttanad Cultivations are historically traceable even in Sangam Period (~500 BCE) literature. Also Purakkad is known to have had trade ties with Greece, Egypt etc as per Greco-Roman travelogues (AD 60) ..
Thanks for the info.
Supper ❤
Thank you 🥰
Best wishes......
Thank you 🥰
🎉നല്ലൊരു കാഴ്ചവിരുന്ന്
Thank you 🥰
Super👍👍❤❤❤❤❤❤
Thank you 🥰
Beutiful views
😍😍😍
അതിമനോഹരം കുട്ടനാട് 🥰✨
Thank you 🥰
Bro - ഞാൻ ആലപ്പുഴയിലേക്ക് ഒരു solo trip plan ചെയ്യുന്നുണ്ട്.
Coming January- 1½ days ഉണ്ട്.
Any advice?😊
നല്ല വെയിലുണ്ടവും. Full sleeve dress വേണം
Nice❤
Thank you 🥰
Video super
Thank you ❤️
Ads korch kopdunnund bro ...video kaanumpo ulla aaa flw ang ponn
അത് ഞാൻ ഇടുന്നതല്ല ബ്രോ.. automatically വരുന്നതാ.
Super ❤❤❤
Thank you 🥰
Bro mic 🎤 etha..iPhone support ano?
Separate mic ഇല്ല ബ്രോ.
വെനീസിനേക്കാളും പ്രകൃതി സുന്ദരാമാണ് ആലപ്പുഴ പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം അതിനെ വേണ്ട രീതിൽ ഭംഗിയോടെ വൃത്തിയോടെ പരിപാലിക്കാൻ നമുക്കറിയില്ല അതിനുള്ള ഭാവനയുള്ള ഭരണാധികാരികൾ നമുക്കില്ലാതെ പോയതാണ് ഈ ദുസ്ഥിതി തുടരാൻ കാരണം
അതിൽ കുറച്ച് കാര്യമുണ്ടെങ്കിലും നമ്മുടെ സാഹചര്യങ്ങളും സർക്കാരിന്റെ സാമ്പത്തിക അവസ്ഥയും പരിഗണിക്കണമല്ലോ
Masinagudi vedio cheyyo?
ചെയ്യാം
@@Pikolins😍😍
Etta njan ippozha kande super njanum family poyirunn house boat first enik pedi aayirunnu pinne mari enik Alappuzha ishttam aayi aduth aduth veedukal pinne oru penkutty vanchi thotunnath njan ente nattul cycle chavittunna pole njan Malappuram olla aala enthayalum oro jilayum vere level aanu ath sure aanu reply tharamo etta ❤❤❤
Alappuzha നല്ല ഭംഗിയുള്ള സ്ഥലമാണ്.. Thank you Ramees ❤️
@@Pikolins yes♥️
Next Munroe island video venom
Thanks
കിടു 🥰
Thank you bro 🥰
ആലപ്പുഴ ക്കു അടുത്തുള്ള ഞാൻ ഇതു കണ്ടിട്ട്. ഒന്ന് പോയി കാണണം എന്ന് 🤣🤣🤣
🤭😁
Alappuzha Kuttanadan kazchakal Sundaramanu.
Pampayum,Achankovilum,Manimala aarum sangamikkunnathu Kuttanattil.aanu.
Vembanadu kayal vazhi R . Block kayal vazhi Kavalam
Kottayam,Cochin ekke pokam.
Kumarakam pokavunnathanu.
Prekruthyremaneeyamaya Pathiramanalum kanam.
Nam kanatha Kuttanadinu Orupadu Dhukkangal undu.
Mari mari vanna LDF UDF surkkarukal avaganichu.
Kudikkann vellamilla.Palameghalakalilum
Kitta kani aanu.
കാണാൻ നല്ല ഭംഗി ഉള്ള നാട് നല്ല ഫുഡ്
അതെ..
ബോറ്റിംഗിന് യാത്ര ചെയ്യാൻ നേരത്തെ ബുക്ക് cheyano
വേണം
nice🤗
earittu ka nnan pattumo
Nice😍
വളരെ നല്ല അവതരണം അഭിനന്ദനങ്ങൾ.
ഫാമിലിക്കൊക്കെ പ്രൈവസി ഉണ്ടോ,
തീർച്ചയായും ബ്രോ. ഞങ്ങൾ ഫാമിലി ആയിരുന്നല്ലോ.. house boat stay safe ആണ്.
Camera ethanu uses chayuthu bro
ഞങ്ങളുടെ ആലപ്പുഴ
🥰❤️
So nice ❤
Thank you 🥰
Forest safari eniyum undaville
തീർച്ചയായും ഉണ്ടാവും
nalla avatharanam
Thank you 🥰
👍👍
Forest story ഇഷ്ടം
❤️ ഉടനെ വരും
Houseboat rate ethrayaa bro? Ningalk ethraya rate vannath stay cheyuthappol???
25k ആയിരുന്നു. അത് സീസൺ അനുസരിച്ച് മാറും.
ചേട്ടാ വാരാണസി ട്രാവൽ വീഡിയോ ഇടാമോ.. 💥
വാരാണസി ഉടനെ ഒന്നും പ്ലാനില്ല ബ്രോ
Ok 👍
Charge engane aahnuu vara
Season അനുസരിച്ച് മാറും. Description il ഉള്ള phone number ഇൽ വിളിച്ചുനോക്കാമോ
Nice
Adipoli
Thank you 🥰