MLA യുടെ മകൻ കഞ്ചാവുമായി പിടിയിൽ, വസ്തുത എന്താണ്...ട്വന്റിഫോർ ആലപ്പുഴ റിപ്പോർട്ടർക്ക് പറയാനുള്ളത്

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 88

  • @LidhinKannan
    @LidhinKannan วันที่ผ่านมา +8

    ചേട്ടാ നിങ്ങൾ പൊളിയാണ് നിങ്ങളെപ്പോലെ ആളുകളാണ് ജനങ്ങൾക്ക് ആവശ്യമുള്ളത് ❤️‍🔥💯❤️‍🔥💯💯❤️‍🔥💯💯❤️‍🔥

  • @anoojabhaskar4825
    @anoojabhaskar4825 2 วันที่ผ่านมา +26

    സത്യത്തിൽ മകന് പണി കിട്ടി.. അതുവഴി പണിയാകും എന്ന് അറിഞ്ഞപ്പോ അല്ലെങ്കിൽ മനസ്സിലായപ്പൊ കൈയിന്ന് പോയി വൈകാരികമായി പ്രതികരിച്ചു പോയതാകും. പക്ഷെ അവരോട് യോജിക്കാൻ പറ്റണില്ല.. സത്യസന്ധമായ റിപ്പോർട്ടറിനു അഭിനന്ദനങ്ങൾ.🎉🎉🎉

  • @m.smalabarbox8982
    @m.smalabarbox8982 2 วันที่ผ่านมา +67

    ഇപ്പോഴാണ് ഇങ്ങനത്തെ ഒരു എംഎൽഎ ഉണ്ടോ എന്ന് അറിയുന്നത്😅😅

    • @Ismailp-n5k
      @Ismailp-n5k 2 วันที่ผ่านมา

      നിനക്കറിയാഞ്ഞിട്ടാണ് ഇവിടെയുണ്ട്

  • @ramsivks6719
    @ramsivks6719 2 วันที่ผ่านมา +14

    മാധ്യമപ്രവർത്തകൻ 👏🏿

  • @Theresa-6-b7o
    @Theresa-6-b7o 2 วันที่ผ่านมา +74

    അമ്മയും മകനും വീട്ടിലൊരുമിച്ച് ഇരുന്ന് കഴിക്കുന്നതാന്ന് മനസ്സിലായി, അതാ വെളിവില്ലാതെ അമ്മ MLA സംസാരിക്കുന്നത്😅😅😅😅

  • @rajula3524
    @rajula3524 2 วันที่ผ่านมา +12

    Well-defined 👍

  • @ubaidhubaidh1574
    @ubaidhubaidh1574 2 วันที่ผ่านมา +22

    Mla യുടെ മകൻ ഐ എ സ് പാസായാൽ പേര് പറയാം അപ്പോൾ പ്രേശ്നമില്ല

  • @Sheikh3786
    @Sheikh3786 2 วันที่ผ่านมา +14

    ❤❤❤90 ഗ്രാം 3 ഗ്രാം ആയി മാറി . ഭരണമികവിൽഒന്നാം പ്രതി അവസാനമായി
    എല്ലാം ഒരു അത്തപ്പാടിയും മണ്ടനുമായ ഒരു ഗതികെട്ട കൂട്ടുകാരൻ്റെ തലയിൽ ആക്കി😂😂😂 ബലേ ദേഷ്❤❤

  • @jobyaibel4400
    @jobyaibel4400 2 วันที่ผ่านมา +39

    സിനിമയിൽ കാണുന്ന പോലെ രാഷ്ട്രീകരുടെ മകൾ 😂

  • @VijayakumarNN-w8o
    @VijayakumarNN-w8o 2 วันที่ผ่านมา +5

    👍👍👍❤️❤️❤️

  • @ManjuManjutm-ox8gl
    @ManjuManjutm-ox8gl 2 วันที่ผ่านมา +7

    👌👌👌👌👍👍

  • @hashimhashim6952
    @hashimhashim6952 วันที่ผ่านมา +1

    മോൻ നല്ല ഭാവി ഉള്ള മാപ്ര ആണ് നടക്കട്ടെ

  • @shameerabubacker4634
    @shameerabubacker4634 2 วันที่ผ่านมา +2

    👍

  • @shioksatish
    @shioksatish 2 วันที่ผ่านมา +19

    Cjp alley ?

  • @muneerkuniyil2795
    @muneerkuniyil2795 2 วันที่ผ่านมา +2

    💪🏻💪🏻💪🏻

  • @sankuprasad8662
    @sankuprasad8662 8 ชั่วโมงที่ผ่านมา

    താങ്കൾ ന്യൂസ്‌ കൊടുത്തു, അത് താങ്കളുടെ മാധ്യമ ധർമ്മമാണ്, പൂവിൽ നിന്നും നറുമണ മാണ് വരുന്നത്, അമേദ്ധ്യത്തിൽ നിന്നും ദിർഗന്ധവും,

  • @sujithrs4166
    @sujithrs4166 2 วันที่ผ่านมา +4

    🌿🌿🌿 MLA

  • @Indian-x5m
    @Indian-x5m 2 วันที่ผ่านมา +2

    👍🏻👍🏻

  • @Muhammed-ly5rb
    @Muhammed-ly5rb 2 วันที่ผ่านมา +1

    ഇതിൽ എന്ത് അത്ഭുതമാണ് ഇരിക്കുന്നത്. അസംബ്ലി തല്ലിപ്പൊളിച്ചിട്ട് അങ്ങിനെ ഒന്ന് ഉണ്ടായിട്ടില്ല എന്ന് പറയുന്ന ടീമാണ്. ഇതിൽ കൂടുതലൊന്നും പ്രതിഭയിൽ നിന്ന് പ്രതീക്ഷിക്കണ്ട.....

  • @prajith2638
    @prajith2638 2 วันที่ผ่านมา +8

    സത്യസന്ധമായി മുന്നോട്ടുപോകുക. കൂടെയുണ്ട്..✊

  • @abdulnajeebnajeeb731
    @abdulnajeebnajeeb731 2 วันที่ผ่านมา +15

    സത്യങ്ങൾ പുറത്തുകൊണ്ട് വന്ന മാധ്യമങ്ങൾക്ക്,👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾

  • @abdulgafoorputhenkalathil6258
    @abdulgafoorputhenkalathil6258 2 วันที่ผ่านมา +3

    അവർക്കു വിവരം ഇല്ല ചേട്ടാ

  • @saintman4627
    @saintman4627 วันที่ผ่านมา

    ഇടത് നേതാക്കൾക്ക് മാത്രമായി എന്ത് പെരുമാറ്റ ചട്ടം സാർ? നിങ്ങൾ അവരോട് പെരുമാറുന്നത് എങ്ങനെയാണ്?
    Udf /BJP നേതാക്കൾ മോശമായി പെരുമാറുമ്പോൾ നിങ്ങൾ മൗനത്തിൽ ആവുന്നത് എങ്ങനെയാണ്?

  • @georgeantony3383
    @georgeantony3383 12 ชั่วโมงที่ผ่านมา

    ലോകമെങ്ങും ശോഭീചചീടു൦ കണ്ണു൪ കാരണഭൂതവു൦ 99 ശി൦ഗിടി വാഴകളു൦ കേരളത്തിലെ ജനത്തെ അവരുടെ നികുതി പണ൦ പല വികസന പേരിൽ അവരേ കോളളയടികകുനന നവ കമ്മ്യൂണിസം.

  • @BabyvBabuv
    @BabyvBabuv 8 ชั่วโมงที่ผ่านมา

    എന്നാലും ഇത് പ്രധിരോധിക്കാൻ മതം കലർത്തിയത് കഞ്ചാവിനെക്കാൾ മാരകമായിപോയി....

  • @ShajikkShajikk-gs6he
    @ShajikkShajikk-gs6he วันที่ผ่านมา

    അതു പോട്ടെ നിങ്ങളുടെ മരണപാച്ചിൽ കാരണം രണ്ടു കുട്ടികൾ മരിച്ചിട്ട്. അതു മൂടി വെച്ചില്ലേ മാപ്രകളെ നിങ്ങൾ. പാലക്കാട്‌ അങ്ങാടിയിൽ കിടന്നു 24.ചാനലുംവേറെ ഒരു ചാനലുകാരും പൂരം അടി nadannille. എടാ ഓളെ നിങ്ങൾ ആരെയാ ഉമ്മാക്കി കാണിക്കുന്നത്

  • @gauthamprem8833
    @gauthamprem8833 2 วันที่ผ่านมา +5

    Just made it complicated

  • @indianjokers6642
    @indianjokers6642 2 วันที่ผ่านมา +2

    മൊത്തം കഞ്ചാവാ 😛😛😛😛😛😛😛😛😛😛

  • @muhammedalimandantakath1799
    @muhammedalimandantakath1799 วันที่ผ่านมา

    വാർത്ത അറിയിച്ചത് RSS കാരാണെങ്കിലും, പഴി മീഡിയ വണ്ണിനും. നോക്കണേ സഖാത്തിയുടെ മനസ്സിലിരിപ്പ്. ഇതാണ് ഈ നൂറ്റാണ്ടിലെ CPI(M).

  • @beenamanojkumar6331
    @beenamanojkumar6331 วันที่ผ่านมา

    അപ്പൊ എലെക്ഷൻ ടൈമിൽ കള്ളപ്പണം കൊണ്ട് റൂമിൽ രാഹുൽ നീല പ്പെട്ടി അതെങ്ങനെ സിപിൻ ആഘോഷിച്ചു നിജസ്ഥിതി അറിഞ്ഞിട്ടാണോ

  • @sujayk5371
    @sujayk5371 2 วันที่ผ่านมา +5

    പൈസ വാങ്ങി paid ന്യൂസ്‌ കൊടുക്കുന്ന മാപ്രകളെ പോലീസ് അനേഷിക്കണം

  • @trollscenehuntertsh3497
    @trollscenehuntertsh3497 2 วันที่ผ่านมา

    Support

  • @Ismailp-n5k
    @Ismailp-n5k 2 วันที่ผ่านมา

    കോൺഗ്രസ് നേതാവ് പറഞ്ഞിട്ടാണ് നീ വാർത്ത കൊടുത്തത് എന്ന് നീ പറഞ്ഞിട്ടുണ്ട്

  • @sundarji4162
    @sundarji4162 2 วันที่ผ่านมา +1

    FIR പാതിരാത്രിയിൽ!! പ്രതികൾ സ്വന്തം വീടുകളിൽ ഉറങ്ങുമ്പോൾ!!എന്നതാടോ ഇത്?

  • @ramadasnarayanan7271
    @ramadasnarayanan7271 22 ชั่วโมงที่ผ่านมา

    What a doubt that you have got money

  • @sureshvv1270
    @sureshvv1270 2 วันที่ผ่านมา +1

    പ്രധി.....ഭാ 😮😮😮😮😂😂😂😂😂

  • @suniantony606
    @suniantony606 2 วันที่ผ่านมา

    CJP is going to finish in Kerala too..

  • @muhammedshameem.s9256
    @muhammedshameem.s9256 2 วันที่ผ่านมา +1

    Cjp 🎉

  • @Bobby-cm3uu
    @Bobby-cm3uu วันที่ผ่านมา

    Quotation edukkunna madhyama pravarthanom! adhu oru ulluppum ellathe erunnu parayanum oru koosalum illa! makkal thettu cheytha adhu mla um sarkarum othasha chethittano? aa payante koode pidicha mattu 9 alkarrk thanthem thallem ille? mla ude makan ennu mathrom report cheyyunnu, avane prathana prathiyayitt chithrikarikkunnu! Aa cherukkan parichayam ulla kuttukar vilichappo avarude koode poyi ninnathannegillo? adhonnu ningalku vishayam alla, quotation edukkuva, nadathuka! eni eppo nale report cheyum ethinu pinnil ldf sarkarum ,pinarayum aann, venegil kanjavu ethichath pinarayiyude vandil ennu vere parayum😅 oru ulluppum ellathe! School kuttikal polum kanjavunum , maraka mayakkum marunninum adimakal aakunna oru samooha prashanaom aanu eppol keralathil, adhil avarude makkallum Pettu ennu veram!

  • @kabeerktmkabeer6585
    @kabeerktmkabeer6585 2 วันที่ผ่านมา +1

    വെള്ളാപ്പള്ളി ഏഴിയാനെറ്റിനെപ്പറ്റി പറഞ്ഞത് പോലെയായല്ലോ24 ൻ്റെ വിശദീകരണം ..........മെഴുകിയല്ലോ

  • @sunilkumarpb3651
    @sunilkumarpb3651 2 วันที่ผ่านมา +1

    Ammayum kanchava😂😂😂😂😂😂😂😂😂😂

  • @ajeeshchacko3068
    @ajeeshchacko3068 2 วันที่ผ่านมา +1

    Ldf vannu elam sheriyayi 😂😂

  • @AneeshKaliyambalam
    @AneeshKaliyambalam 2 วันที่ผ่านมา

    വേറെ ആരെങ്കിലും പറയുമ്പോൾ ഇങ്ങനെ അല്ലല്ലോ പെരുമാറുന്നത് നിങ്ങള്

  • @RajagopalP-i4v
    @RajagopalP-i4v 3 ชั่วโมงที่ผ่านมา

    KajavuValichalum
    KakkakkimThankunjum
    Ponkkunju😂😂😂😂😂

  • @NasarKuwait-l1x
    @NasarKuwait-l1x 2 วันที่ผ่านมา

    മാoസംവിറ്റ് ജി വി ക്കുന്ന വരാണ് മാംസം തിന്നാൻ പറയു ഗ

  • @പ്രകാശ്വാസുദേവ്
    @പ്രകാശ്വാസുദേവ് 2 วันที่ผ่านมา +1

    നമ്മുടെ സാമൂഹ്യമായ വിപത്തിന്റെ ഒരു ഇരയാണ് ആ ചെറുക്കൻ എംഎൽഎ എന്ന ആളുടെ പേര് വെച്ച് നിങ്ങളെ വാർത്തയ്ക്ക് ഹൈപ്പ് ശ്രമിച്ചു എന്നുള്ള യാഥാർത്ഥ്യമാണ് മയക്കുമരുന്ന് എന്ന മാരക വിപത്തിനോട് ഒരു മാധ്യമം പ്രവർത്തിക്കേണ്ട രീതിയിലല്ല നിങ്ങൾ പ്രവർത്തിച്ചത് എന്നൊരു നഗ്നമായി സത്യമാണ് ഒരു ചാൻസ് ആയിട്ട് കണ്ട് വ്യക്തിപരമായി അവഹേളിക്കാനാണ് നിങ്ങൾക്ക് ശ്രമിച്ചിട്ടുള്ളത് അതേസമയം നമ്മുടെ യുവത്വത്തെ ബാധിച്ചിരിക്കുന്ന മാരകമായ ഈ വിപത്തിനെതിരെയും ഇതിനകത്ത് അകപ്പെട്ട ചെറുപ്പക്കാരെ ചെറുപ്പക്കാരെ അതിൽ നിന്നും മോചിതരാകാനും ഉള്ള ഒരു പരിസരവും ആയിരുന്നു ഒരു മാധ്യമ ധർമ്മം എന്നുള്ള നിലയ്ക്ക് നിങ്ങൾ ചെയ്യേണ്ടിയിരുന്നത് ചെയ്യേണ്ടിയിരുന്നത് ഒരു എംഎൽഎ ആയിരുന്ന അത് അവർക്ക് ഇതു മനസ്സിലാക്കിക്കൊണ്ട് അവർക്ക് ഇതിനെതിരെ ഒരു പോരാട്ടം നയിക്കാൻ സമൂഹത്തിന് ഉദ്ബുദ്ധൻ ആക്കാനും ഉത്തരവാദിത്വമുള്ള ആളു കൂടിയാണ് പക്ഷേ ഇമോഷണലി അവർ ആ ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടി ഒളിച്ചോടി നിങ്ങൾ ഈ വാർത്ത തുടർച്ചയായിട്ട് സംരക്ഷണം ചെയ്യുന്നത് നിങ്ങൾക്ക് എതിരെ സംസാരിച്ച ആൾക്കാരുടെ വായടയ്ക്കാനും ഞങ്ങൾ ശ്രേഷ്ഠരാണ് എന്ന് സമർപ്പിക്കാൻ വേണ്ടി മാത്രമാണ്

    • @Ianayc
      @Ianayc 2 วันที่ผ่านมา

      MLA allayirunnu egil ethupole bheeshanipeduthumo. Evide ethrayo pera pidikkunnu. Avarude perants ethupole bheeshanipeduthumo. Eppol a payyanu civil service kittiyalum news kodukkuka mla ude makanu kitti ennuthanne alle. Athentha nallathanel aha mosham anel mindaruthu ennano

  • @anilkumar8901
    @anilkumar8901 2 วันที่ผ่านมา +1

    അവര് മീഡിയ one എന്നല്ലാതെ മതപരമായി ഒന്നും പറഞ്ഞില്ല, ആദ്യമേ നിങ്ങൾ അത് തിരുത്തണം 🙏

    • @abdulgafoorkp7813
      @abdulgafoorkp7813 2 วันที่ผ่านมา

      മീഡിയാ വൺ മാത്രമായി ഇല്ലാത്തത് വല്ലതുംറിപ്പോർട്ട് ചെയ്തോ?
      ഇതിലെ പ്രശ്നം CPM MLA യുടെവർഗ്ഗീയമനസ്സാണ്.

  • @anuraj5295
    @anuraj5295 2 วันที่ผ่านมา +1

    Fund vannittund eni velupoikkanirangam 24 exclusive..

  • @AshokVarma-zy4nz
    @AshokVarma-zy4nz 10 ชั่วโมงที่ผ่านมา

    U r Great Edupola ulla kariyanhal Jananhale Ariyikkanam Arayum Pedikkaruthu Elyadathanne C P M Karkku Mediakare Kandota Karanam Avita Cheiyunna Thenditharam Jananhal Arayuruthu.

  • @lathapsanyal1318
    @lathapsanyal1318 วันที่ผ่านมา

    24 nu enthu madhyama darmama ullathu

  • @VijayKumar-i4t6h
    @VijayKumar-i4t6h 12 ชั่วโมงที่ผ่านมา

    Ninne polathe mapra kal naree kal aanu.

  • @Adhiye
    @Adhiye 2 วันที่ผ่านมา +2

    Maneesh villa kodukendi varilla.sir pedikanda mla ethratholum povumenn nammukum nokka

  • @ShajuFirstsecurity
    @ShajuFirstsecurity 2 วันที่ผ่านมา +3

    😂😂😂😂

  • @babuy5414
    @babuy5414 วันที่ผ่านมา

    Ooopiya.mapra.paranary

  • @factanonverba3591
    @factanonverba3591 วันที่ผ่านมา

    പിടിച്ചത് 3 ഗ്രാം, തള്ള ബാക്കി 87 ഗ്രാം വലിച്ചു കാണും. ...
    തള്ളക്കാണ് ബോധം ഇല്ലാത്തത്.....

  • @corpsexd7266
    @corpsexd7266 2 วันที่ผ่านมา

    adthu ivane MDMA case il pokkum bakki poratt nadakam appol kaaanam.....

  • @daviddaniel1483
    @daviddaniel1483 2 วันที่ผ่านมา

    Congress+ Rss informed you is it correct ?

  • @RajeshKumar-ci4zb
    @RajeshKumar-ci4zb 2 วันที่ผ่านมา +1

    മാപ്രയുടെ നിഷ്കളങ്ക മനസ്സ് ആരും കാണാതെ പോകരുത്,

  • @Gft932
    @Gft932 2 วันที่ผ่านมา +1

    ഇനി ഈ തള്ള mla ആക്കില്ല ഉറപ്പാ 😂😂😂

  • @NasarKuwait-l1x
    @NasarKuwait-l1x 2 วันที่ผ่านมา

    കണ്ടാൽ അറിയാം മാംസ കച്ചവടമാണ് എന്ന്

    • @suhas4522
      @suhas4522 2 วันที่ผ่านมา

      ആർക് നിന്റുമ്മക്കോ

  • @noufals2126
    @noufals2126 2 วันที่ผ่านมา

    പാർട്ടി അതിന്റെ നാശത്തിൽ എത്തി

  • @jisharahammed523
    @jisharahammed523 2 วันที่ผ่านมา

    Avalum adichittudakum MDA😂😂😂😅😅😅

  • @astory2303
    @astory2303 2 วันที่ผ่านมา +3

    innova വരുന്നുണ്ടോന്നു നോക്കണേ

  • @Adhiye
    @Adhiye 2 วันที่ผ่านมา

    MLA enthike parayuna😂

  • @alenz9681
    @alenz9681 2 วันที่ผ่านมา

    Go ahead bro

  • @Anandhuchepokz
    @Anandhuchepokz 2 วันที่ผ่านมา

    U rathiba cpm inu panikodukkan ninnayanu ippo ith kittiyath ethayalum nannay

  • @shahanasmuhammedali5938
    @shahanasmuhammedali5938 2 วันที่ผ่านมา

    Makan valichenkil Amma kootti itt katthikkuka aayirunnu 😂😂

  • @viswanathannairp1685
    @viswanathannairp1685 2 วันที่ผ่านมา

    Enthinado ivide matham parayunnathu than
    Mla paranjathalle sari

  • @beerankuttymuhamed2997
    @beerankuttymuhamed2997 2 วันที่ผ่านมา

    C J P😂😂😂😂😂😂😂😂😂😂

  • @_.fxtxm._
    @_.fxtxm._ 2 วันที่ผ่านมา

    Ithu polathe kesil prathikall vidunna poleesukapoleesukarod pinem kshamikkam pakshe niraparathikallannu arrinjittum oruthudachayum ilathe ethrayo aallukall thadavilund aayiram kuttavalli rakshappettalum oru niraparathi polum shikshikka ppedaruthenna vvakkunu ippoll oru vilayum illa vekthi kallod ulla paka theerkan ippoll vyapakamayi ithu nadakunnun polees thanne parayunnu churukkam chila polees kar mathre ithu sharikkum aneshikkunnullu

  • @SunilKumar-bo7ci
    @SunilKumar-bo7ci 2 วันที่ผ่านมา

    Mezhukenda maapre

  • @sureshnanu5232
    @sureshnanu5232 วันที่ผ่านมา

    ഒരു പെറ്റി കേസ് ആഗോള വാർത്തയാക്കിയതിന് കിട്ടിയിട്ടുണ്ടാവും. നാല് വിദ്യാർത്ഥികളെ ഇത്രമാത്രം സമൂഹത്തിന് മുന്നിൽ നാറ്റിച്ചിട്ട് എന്ത് നേട്ടമാണ് നിങ്ങൾക്ക് കിട്ടിയിട്ടുള്ളത്.

  • @റോമിയോ
    @റോമിയോ 2 วันที่ผ่านมา

    ഇനി അമ്മയും കഞ്ചാവാണോ ???

  • @BasheerK-z7k
    @BasheerK-z7k 2 วันที่ผ่านมา

    24 വ്യാജ ന്യൂസ്‌.

  • @PranavTprakash
    @PranavTprakash 2 วันที่ผ่านมา +2

    യൂ പ്രതിഭയെ പ്രകീർത്തിച്ചുകൊണ്ടാണല്ലോ നീ വാർത്തകൊടുത്തത്.... എന്നിട്ട്... എന്നിട്ട്... മോനേ നുള്ളിക്കോ....