അമ്മയെന്ന സ്ഥാനം വിട്ടു, എംഎൽഎ പദവി തലയ്ക്ക് പിടിച്ച് അതിന്റെ അഹങ്കാരമാണ്, വീട്ടിലിരുന്നവരെ വിളിക്കുന്നത്, ഉള്ളത് പറഞ്ഞാൽ ഏത് എംഎൽഎ ആയാലും തുള്ളി പോകും, പാവം അഹങ്കാരിയായ എംഎൽഎ😂
സ്വന്തം മകൻ ചെയ്ത കുറ്റത്തിന് മാധ്യമങ്ങളെ തെറി പറഞ്ഞിട്ട് എന്ത് കാര്യം... ഇങ്ങനെ സമൂഹത്തിൽ അപമാനിക്കപ്പെടും എന്ന് പേടിച്ചിട്ടാണ് മിക്കവരും ലഹരിയിൽ നിന്ന് മാറി നിൽക്കുന്നത്...
ചെറുപ്രായക്കാരല്ലേ MLA യുടെ മകനാണങ്കിലും അവരെ തിരുത്തി നല്ല മാർഗ്രങ്ങളിലൂടെ നയിച്ച് മുന്നോട്ടു പോവുയാണ് വേണ്ടത്. ഒരമ്മക്ക് അത് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ലേ, അതു കൊണ്ട് തന്നെ ക്ഷമിച്ച കൂടെ.ഈ ചർച്ച അവസാനിപ്പിക്കുക..മാധ്യമങ്ങൾ ഈ തരം പവർത്തികൾക്കെതിരെ മാതാപിതാക്കൾക്ക് തുടർച്ചയായി മീഡിയയിൽ ഒരു awareness class കൊടുക്കുക.
കഞ്ചാവിന്റെയും , മറ്റ് ലഹരിമരുന്നുകളുടേയും ഉപയോഗിക്രമം, പുതിയ മെത്തേടി ൽ ആക്കുവാൻ വേണ്ടിയുള്ള പരീക്ഷണങ്ങളാണ് നടക്കുന്നത്. അത് MLA യുടെ മകനാകുമ്പോൾ ആരും ശ്രദ്ധിക്കില്ല എന്ന ഒരു വിശ്വാസം മാത്രം. കാലങ്ങളായ തുടർന്ന ഇത് ഇപ്പോൾ കണ്ടെത്തിയ താകും.
മനീഷേട്ടൻ കോളേജ് പഠിക്കുമ്പോൾ SFI ക്ക് വേണ്ടി ജയിലിൽ കിടന്ന വ്യക്തി ആണ് എന്റെ സീനിയർ ആരുന്നു അയാളെ പോലെ ഉള്ള സഖാക്കളേ കണ്ടാണ് ഞാൻ SFI ൽ പ്രവർത്തിച്ചത്. ഞാൻ കായംകുളം മണ്ഡലത്തിൽ ആണ് താമസിക്കുന്നത്. എന്റെ വോട്ട് പാഴായി പോയല്ലോ എന്ന് തോന്നി പോകുന്നു. പാർട്ടിക്ക് വേണ്ടി എത്രയോ കേസ് മനീഷിന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് എന്ന് ഈ പ്രതിഭക്ക് അറിയുവോ. ഇല്ലാ എന്നതാണ് സത്യം നിങ്ങളുടെ മകന്റെ ഈ പ്രായത്തിൽ അയാൾ ജയിലിൽ കിടന്നിട്ടുണ്ട് അത് SFI ക്ക് വേണ്ടി ആരുന്നു കേട്ടോ MLA വെറുപ്പ് തോനുന്നു നിങ്ങളോട് നിങ്ങൾക്ക് വേണ്ടി വോട്ട് അഭ്യർത്തിച്ചതിൽ എനിക്ക് ലജ്ജ തോനുന്നു
പൊതുസമൂഹത്തിലെ ലഹരി വിരുദ്ധ പ്രവർത്തികളിൽ മുഴുകിയ അമ്മ സ്വന്തം വീട്ടിൽ നിന്ന് മകനെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ ഒപ്പം കൂട്ടാതിരുന്നത് കഷ്ടമായി. മതവും പാർട്ടിയും ജാതിയും ലഹരിക്കില്ല. അടിമപ്പെടുന്നവരിൽ രാജാക്കന്മാരുടെ മക്കളും പ്രധാനമന്ത്രിമാരുടെ മക്കളും ഉൾപ്പെട്ടതായി ലോകത്ത് പലയിടത്തും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . എംഎൽഎ വികാരഭരിതയായി മറ്റുള്ളവരെ സമൂഹത്തിന് നേരെ കൊഞ്ഞനം കുത്താതെ ആത്മസമയമനം പാലിക്കുക. ലഹരി സമൂഹത്തിന് ലോകമൊട്ടാകെ ഒരു ഭീഷണി തന്നെയാണ് എന്ന കാര്യം മനസ്സിലാക്കുക😮💨🫢🙁🙁
എം. എം. മണി ഹാജർ. പിന്നെ ഇടുക്കി ഗോൾഡ് . കൃഷി ചെയ്യുന്ന പാർടി MLA മാർ . കൊഴുക്കട്ടെ പ്രകമ്പനം കൊള്ളട്ടെ. പിടിച്ചവന് ട്രാൻസ്ഫർ അവാർഡ്. 😜😜😜😜😜 ഇവർക്ക് ഈ മരുന്ന് പഥ്യമാണ്.❤❤❤
ഇവിടെ മാതൃകാപരമായി MLA യുടെ മകനായതു കാണ് അവൻശിക്ഷിക്കപ്പെടില്ലായെന്നു റപ്പാണ് അപ്പോൾ പിന്നെ പ്രതിപ്പട്ടികയിൽ ഒന്നു മുതൽ ഉള്ള കണക്ക് എന്തിന്? ശിക്ഷിക്കുന്നുവെങ്കിൽ എല്ലാവർക്കു o ഒരേ ശിക്ഷ. അല്ലെങ്കിൽ എല്ലാവരെയും വെറുതെ വിടുക. ഇതിലും വലിയ സംഭവങ്ൾ നടന്നിട്ട് ഒന്നുമുണ്ടായില്ല. അത്ര വരില്ല എന്നു കരുതിസമാധാ നിക്കുക. അതല്ലാതെ ഒരു . പന്തിയിൽ രണ്ടു വിളമ്പൽ വേണ്ടായെന്ന് പൊതുജനത്തിന് ഉപകാരമില്ലാത്ത , ബിവറേജിൽ നിന്ന് രണ്ടു കുപ്പി അധികം വാങ്ങിച്ചാൽ അവന്റെ പേരിൽ കണക്കിൽ കൂടുതൽ മദ്യം കൈവശം വെച്ച് ന്ന കാരണത്താൽ 27 ദിവസം വരെ ജാമ്യം ലഭിക്കാത്ത വിധത്തിൽ കേസ്സെടുക്കുന്ന ശമ്പളവും,കൈക്കൂലിയും വാങ്ങാൻ വേണ്ടി മാത്രംഡ്രസ്സിടുന്ന ഇവർ ചാർജ്ഷീറ്റിൽ ഒരേ കുറ്റം ചെയ്തുവെന്ന് എഴുതണം അല്ലെങ്കിൽ മറിച്ചു.o.
പിടിച്ചത് 90gm ആണെന്ന് വന്നു ജാമ്യം കിട്ടാത്ത കുറ്റമായപ്പോൾ അളവ് കുറഞ്ഞു 3gm ആയി എന്താ അല്ലെ സിപിഎം MLA യുടെ മകനായാൽ എന്തൊക്കെ ഭാഗ്യം ആണ്
@@jijuraj69 90 anelum jamyam kittum..
ഇതിപ്പോ വെളുക്കാൻ തേച്ചത് പാണ്ടായി.ഒരൊറ്റ ദിവസത്തെ ന്യൂസിൽ തീരേണ്ടതായിരുന്നു,അമ്മയുടെ ഓവറാക്കൽ കാരണം മകനു നല്ല mileage കിട്ടി....
yes.
👍👍
Ninakk monundel manasilavum, kuttikal vayi thettiyitundenkil avare nervayikk nadathanam, e vartha koduthath poornamayum kudumbathe thakarkkan vendi mathramanu . Orale mathram thiranj pidich akramikkal
Yes 100%
അവർക്കു അഭിമാനിക്കാം.... മകൻ ഉയർന്ന നിലയിൽ എത്തി....
Ini oru MLA koodi aakenam pinne ellaam poorthi aayi, athaarikkum eee MLA ammayude sopanam
ഹാശ്മി ഈ അഹങ്കാരികളിൽ നിന്നും കേരളത്തെ രക്ഷിക്കണം
മഹാ അഹങ്കാരി ആയ ഇവൻ? ഇവൻ പ്രൊട്ടക്ഷൻ from gokulam group കളി
പാർട്ടി ആഗ്രഹിച്ചപോലെ ഒരു മകനെ കിട്ടിയതിൽ സന്തോഷിക്കു mla
അതാണ് ഹാശ്മി പരമാർത്ഥം ❤ ഓ വീട് നേരെ ചൊവ്വേ നോക്കാൻ കഴിയാത്തവരാ നാട് നന്നാക്കുന്നത്
ശരിക്കും ചെങ്കൊടി പിടിക്കുന്നതാണ് നല്ലത് എന്ത് തോന്നിവാസം ചെയ്താലും ന്യായികരിക്കാൻ ഒരു പട തന്നെ ഉണ്ട്
😂😂😂
നല്ല അമ്മ
നല്ല സമസ്കാരം ഉള്ള MLA ..
ലഹരിയിൽ കേരളം അടിമ പെട്ടു ,കാരണം സിപിഎം മാത്രം ,നടക്കട്ടെ😅😅😅
സംസാരം കേട്ടാൽ അമച്ചിയും ഇച്ചിരി സാമി ചാമ്പിയ പോലെ യാ.
😂😂😂
അതെ മകൻ ഉണ്ടല്ലോ wholesale കച്ചവടം നടത്താൻ
Super👍🏾🤝👌🏾
90 ഗ്രാം എന്ന വാർത്ത കുറച്ച് കഴിഞ്ഞപ്പോൾ 3 ഗ്രാം ആയി. എന്തൊരു magic !!!.
Political magic.
ലഹരിയില്ലെങ്കിൽ പിന്നെ എന്ത് നമ്മുടെ പാർട്ടി
ആദ്യം വീട് നന്നാകട്ടെ സ്വന്തം മക്കളെയും എന്നിട്ടു മതി നാട് നന്നാക്കാൽ
സമയം കിട്ടണ്ടേ MLA ക്കു
ഒരു ഭാവി ശാസ്ത്രജ്ഞനെ മുളയിലേ നുള്ളിക്കളയരുത്. എന്തോ കണ്ടുപിടിക്കാനുള്ള പരീക്ഷണത്തിന് തയ്യാറെടുക്കുകയായിരുന്നു
കണ്ടുപിടിക്കുകയും ഉപയോഗിച്ച് തുടങ്ങുകയും ചെയ്തല്ലോ 🤔😂
പത്രസമ്മേളനം നടത്തിയപ്പോൾ എല്ലാ നാട്ടുകാരും അറിഞ്ഞു😂😂😂 സ്വന്ത
😄😂🤣...
കോടിയേരി ബാലകൃഷ്ണൻ നാട് നന്നാക്കി...
മക്കളെ നന്നാക്കി...
😂😂
അമ്മയോട് ചോദിച്ചിട്ടാണോ മക്കൾ ലഹരി ഉപയോഗിക്കുന്നത്😂 പ്രതിഭാശാലി
🎉ഇനി mla സഖാക്കളെ വേണ്ടപോലെ കാണും pp ദിവ്യ കണ്ടപോലെ
😂
സിപിഎം പോളിറ്റ് ബ്യൂറോ കൂടി uപ്രതിഭ യുടെ മകനെ നന്നാക്കുക.എന്നിട്ട് നാട്ടുകാരെ നന്നാക്കുക.
ആ നാട്ടിൽ ഇതുപോലെ ലഹരി എത്തിക്കുന്നതിൽ ഇവർക്കു പങ്കു കാണും, അമ്മ MLA ആയതുകൊണ്ട് പേടിക്കണ്ടല്ലോ.....പോലീസിനെയും പേടിക്കേണ്ട......
അവരുടെ വീട്ടിൽപറയുന്ന വാജകം 👍👍👍👍
MLA ക്ക് നാണം വന്നു
.
വെറുതെ അല്ലാ മോൻ ഇങ്ങനെ ആയത്.. മോനേ ന്യായികരിക്കാൻ നടക്കും... നല്ല അമ്മ യാണ് യെങ്കിൽ മോനെ ന്യായികരിക്കില്ലാ
ഹരിദാസ് സാർ ഇത് ഒറ്റുകൊടുത്തതാണോ എന്ന് പറയാൻ പറ്റുമോ. സാമൂഹ്യ പ്രതിബദ്ധത ഉള്ളത് കൊണ്ടല്ലേ അവർ പോലീസിനെ ഈ വിവരം അറിയിച്ചത്
👍
ഒരു കിലോയിക്ക് മുകളിൽ ഉണ്ടായിരുന്നു.... അത് 30g ആയി എങ്ങനെ മാറി എന്ന് ആർക്കും അറിയില്ല
Enn aaru paranju?
അവിടെന്നിന്ന് കണ്ടവർ ഒന്നും പൊട്ടന്മാർ അല്ലല്ലോ
ഒരമ്മയുടെ നൊമ്പരം :🙏
Pappaya thand kond peeppee. Undakkam. 😂😂😂
ലുകൊച്ചാ എന്ത് പറയുന്നു....😂 കെട്ടിട്ട്. ഉണരൂ അണികളെ ഉണരൂ...
🤣🤣 ഒരുപാട് സിപിഎമ്മിനെ താങ്ങുന്ന ആൾക്കാരല്ലേ അവരിൽനിന്ന് കിട്ടുമ്പോൾ നിങ്ങൾ പഠിക്കുന്നു 🤣
അമ്മയെന്ന സ്ഥാനം വിട്ടു, എംഎൽഎ പദവി തലയ്ക്ക് പിടിച്ച് അതിന്റെ അഹങ്കാരമാണ്, വീട്ടിലിരുന്നവരെ വിളിക്കുന്നത്, ഉള്ളത് പറഞ്ഞാൽ ഏത് എംഎൽഎ ആയാലും തുള്ളി പോകും, പാവം അഹങ്കാരിയായ എംഎൽഎ😂
ഗ്ളൂക്കോസും പപ്പയ തണ്ട് ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയമുണ്ട് 😂
സ്വന്തം മകൻ ചെയ്ത കുറ്റത്തിന് മാധ്യമങ്ങളെ തെറി പറഞ്ഞിട്ട് എന്ത് കാര്യം... ഇങ്ങനെ സമൂഹത്തിൽ അപമാനിക്കപ്പെടും എന്ന് പേടിച്ചിട്ടാണ് മിക്കവരും ലഹരിയിൽ നിന്ന് മാറി നിൽക്കുന്നത്...
ശാസ്ത്ര മേളക്കുള്ള ടൂൾസ് ആണ് 😢😢നിങ്ങൾ വെറുതെ 🙄🙄
🤣
ലൈവ് കണ്ടപ്പോൾ അമ്മയും മോനും ഒപ്പം ഇരുന്ന് വലിച്ചു എന്നാ തോന്നുന്നത് 😂
Mla ഒത്തിരി കരയേണ്ടി വരും ഭാവിയിൽ. ഇന്ന് രക്ഷിച്ചു. നാളെയോ.
കയ്യടിക്കെടാ ഇന്ത്യിലെവിടെലൂം ഇതുപോലെ റജിസ്റ്റർ ചെയ്യുമോ! 🫡🫡
ചെറുപ്രായക്കാരല്ലേ MLA യുടെ മകനാണങ്കിലും അവരെ തിരുത്തി നല്ല മാർഗ്രങ്ങളിലൂടെ നയിച്ച് മുന്നോട്ടു പോവുയാണ് വേണ്ടത്. ഒരമ്മക്ക് അത് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ലേ, അതു കൊണ്ട് തന്നെ ക്ഷമിച്ച കൂടെ.ഈ ചർച്ച അവസാനിപ്പിക്കുക..മാധ്യമങ്ങൾ ഈ തരം പവർത്തികൾക്കെതിരെ മാതാപിതാക്കൾക്ക് തുടർച്ചയായി മീഡിയയിൽ ഒരു awareness class കൊടുക്കുക.
സ്വന്തം മോനെ നന്നാക്കാൻ പറ്റാത്ത ആളിനെ നാട് നന്നാക്കാൻ വിട്ട ജനങ്ങളെ നിങ്ങൾക്ക് lal സലാം
കഞ്ചാവിന്റെയും , മറ്റ് ലഹരിമരുന്നുകളുടേയും ഉപയോഗിക്രമം, പുതിയ മെത്തേടി ൽ ആക്കുവാൻ വേണ്ടിയുള്ള പരീക്ഷണങ്ങളാണ് നടക്കുന്നത്. അത് MLA യുടെ മകനാകുമ്പോൾ ആരും ശ്രദ്ധിക്കില്ല എന്ന ഒരു വിശ്വാസം മാത്രം. കാലങ്ങളായ തുടർന്ന ഇത് ഇപ്പോൾ കണ്ടെത്തിയ താകും.
സ്വന്തം കുടുംബത്തിൽ അപ്രതീക്ഷിതമായി പണി കിട്ടിയപ്പോ മുഖം രക്ഷിക്കാൻ വേണ്ടി ശ്രമിച്ചു.. അങ്ങനെ കൈയിന്നു പോയതാ..
തള്ളേടെ സ്വഭാവം മനസ്സിൽ ആയല്ലോ.. ഇവരുടെ മകൻ അല്ലെ... ഉറപ്പായും കഞ്ചാവല്ല അതിന്റെ അപ്പുറം ഉണ്ടാകും...😂
🤔... യൂറോപ്പ് പോലുള്ള
പാശ്ചാത്യ നാടുകളിൽ
V I P കളുടെ മക്കൾ വഴിതെറ്റിയപ്പോൾ ആണ്,
ഡ്രഗ്സും, സ്വവർഗ്ഗ വിവാഹവുമെല്ലാം നിയമവിധേയമാക്കിയത്!
😂😂😂
മനീഷേട്ടൻ കോളേജ് പഠിക്കുമ്പോൾ SFI ക്ക് വേണ്ടി ജയിലിൽ കിടന്ന വ്യക്തി ആണ് എന്റെ സീനിയർ ആരുന്നു അയാളെ പോലെ ഉള്ള സഖാക്കളേ കണ്ടാണ് ഞാൻ SFI ൽ പ്രവർത്തിച്ചത്. ഞാൻ കായംകുളം മണ്ഡലത്തിൽ ആണ് താമസിക്കുന്നത്. എന്റെ വോട്ട് പാഴായി പോയല്ലോ എന്ന് തോന്നി പോകുന്നു. പാർട്ടിക്ക് വേണ്ടി എത്രയോ കേസ് മനീഷിന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് എന്ന് ഈ പ്രതിഭക്ക് അറിയുവോ. ഇല്ലാ എന്നതാണ് സത്യം നിങ്ങളുടെ മകന്റെ ഈ പ്രായത്തിൽ അയാൾ ജയിലിൽ കിടന്നിട്ടുണ്ട് അത് SFI ക്ക് വേണ്ടി ആരുന്നു കേട്ടോ MLA
വെറുപ്പ് തോനുന്നു നിങ്ങളോട് നിങ്ങൾക്ക് വേണ്ടി വോട്ട് അഭ്യർത്തിച്ചതിൽ എനിക്ക് ലജ്ജ തോനുന്നു
പൊതുസമൂഹത്തിലെ ലഹരി വിരുദ്ധ പ്രവർത്തികളിൽ മുഴുകിയ അമ്മ സ്വന്തം വീട്ടിൽ നിന്ന് മകനെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ ഒപ്പം കൂട്ടാതിരുന്നത് കഷ്ടമായി.
മതവും പാർട്ടിയും ജാതിയും ലഹരിക്കില്ല. അടിമപ്പെടുന്നവരിൽ രാജാക്കന്മാരുടെ മക്കളും പ്രധാനമന്ത്രിമാരുടെ മക്കളും ഉൾപ്പെട്ടതായി ലോകത്ത് പലയിടത്തും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . എംഎൽഎ വികാരഭരിതയായി മറ്റുള്ളവരെ സമൂഹത്തിന് നേരെ കൊഞ്ഞനം കുത്താതെ ആത്മസമയമനം പാലിക്കുക. ലഹരി സമൂഹത്തിന് ലോകമൊട്ടാകെ ഒരു ഭീഷണി തന്നെയാണ് എന്ന കാര്യം മനസ്സിലാക്കുക😮💨🫢🙁🙁
24 നെ ജോട്ടും
Prathiba should resign if she has minimum conscience
അങ്ങനെയൊന്നുമല്ലാടാ 😂😂😂
അമ്മക്കും അതിൽ പങ്കുണ്ടോ എന്ന് അന്വേഷണം നടത്തണം
ഹാഷമി സൂപ്പർ
എക്സൈസ് ഉദ്യൂഗസ്ഥനെ നൈസ് ആയിട്ട് സ്ഥലം മാറ്റിയിട്ടുണ്ട്..😂
അമ്മയും കുറേശ്ശെ അടിക്കുന്ന കൂട്ടത്തിൽ പെട്ടതായിരിക്കും
അതിനിടയ്ക്ക് ഈ ഒട്ടകത്തിന് ഇത് എന്തിന്റെ കേടാണ്?
നിങ്ങൾ വാർത്ത ചെയ്തത് ആദ്യം 50 ഗ്രാം 30 ഗ്രാം ഇപ്പോൾ5 ഗ്രാം പിന്നെ കറ മൂസ തണ്ട് കുപ്പി നാളെ
Jamyam kittanulla vakuppu undakan gram kuranju vannathaaa
നാടൻ ഹുക്ക ഉണ്ടാക്കിയതാണ് എന്ന് തോന്നുന്നു...
ഇവരുടെ സര്‍ക്കാരിന്റെ എക്സ് സൈസ് തന്നെയല്ലേ കേസെടുത്തത്. അത് വാര്‍ത്തയാക്കിയതിലാണ് അവര്‍ക്ക് വിരോധം. ഇതാണ് ഇരട്ടത്താപ്പ്
ഒന്നും മിണ്ടാതിരുന്നാൽ മതി ആയിരുന്നു
MLA ക്ക് ചേർന്ന സ്വഭാവം അല്ല... കഷ്ടം നാണം കേട്ട് പോയി
നക്കാപ്പിച്ച വാങ്ങിയില്ലെങ്കിൽ എന്ത് കാര്യമാണ് ഒരു പെറ്റി കേസ് ആഗോളവാർത്തയാക്കുന്നതിൽ ഉള്ളത്.
കാശ് ഉണ്ടാകുന്നത് തെറ്റ് ആണോ... ഇത് ഹലാൽ ആകുക
Super news
I support 24😅😅😅😅
എല്ലാം അമ്മ കുളമാക്കി എന്ന്മകൻ
ഗ്രാമല്ല വിഷയം അനുവദിനീയമല്ലാത്ത വസ്തുവാണോ എന്നതാണ് വിഷയമാക്കേണ്ടത് ആരായാലും.
എല്ലാ ടീച്ചർമാർക്കും പോലീസിനും പിള്ളേരുടെ ബാഗ് ചെക് ചെയ്യാൻ പൂർണ അധികാരം നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു 🙏
Good news
MLA MP രാഷ്ട്രീയ നേതാക്കൾ എന്നിവരുടെ കുടുംബത്തെ ബഹുമാനിക്കാൻ പഠികേടോ... അവർക്ക് പ്രിവിലേജ് ഉണ്ട്... 👆👆👆👆👆
എം. എം. മണി ഹാജർ. പിന്നെ ഇടുക്കി ഗോൾഡ് . കൃഷി ചെയ്യുന്ന പാർടി MLA മാർ . കൊഴുക്കട്ടെ പ്രകമ്പനം കൊള്ളട്ടെ. പിടിച്ചവന് ട്രാൻസ്ഫർ അവാർഡ്. 😜😜😜😜😜 ഇവർക്ക് ഈ മരുന്ന് പഥ്യമാണ്.❤❤❤
കുടുംബം നന്നാക്കിയിട്ടുപോരെ നാട് നന്നാക്കാൻ.
Bong adikan വേണ്ടി അണു പപ്പായ തണ്ട് aladhe പിപി അല്ലാ 😂
😂😂😂😂❤❤❤❤
😂😂😂
Iam a HINDU,hashmy I love you
Cpim ആയാൽ എന്തുമാകാം.
👍👍👍
90 g kanjaav 3 gram aayi 😅
ഇവരെയൊക്കെ വളർത്തിയത് മാദ്ധ്യമപ്രവർത്ത കല്ലെ അനുഭവിച്ചോ
ക്യാമ്യൂണിസം അല്ലെ ചെഗുവേര സബ്രെദയം പിന്നെ ആരെ കൊണ്ടുവരും
ഇവിടെ മാതൃകാപരമായി MLA യുടെ മകനായതു കാണ് അവൻശിക്ഷിക്കപ്പെടില്ലായെന്നു റപ്പാണ് അപ്പോൾ പിന്നെ പ്രതിപ്പട്ടികയിൽ ഒന്നു മുതൽ ഉള്ള കണക്ക് എന്തിന്? ശിക്ഷിക്കുന്നുവെങ്കിൽ എല്ലാവർക്കു o ഒരേ ശിക്ഷ. അല്ലെങ്കിൽ എല്ലാവരെയും വെറുതെ വിടുക. ഇതിലും വലിയ സംഭവങ്ൾ നടന്നിട്ട് ഒന്നുമുണ്ടായില്ല. അത്ര വരില്ല എന്നു കരുതിസമാധാ നിക്കുക. അതല്ലാതെ ഒരു . പന്തിയിൽ രണ്ടു വിളമ്പൽ വേണ്ടായെന്ന് പൊതുജനത്തിന് ഉപകാരമില്ലാത്ത , ബിവറേജിൽ നിന്ന് രണ്ടു കുപ്പി അധികം വാങ്ങിച്ചാൽ അവന്റെ പേരിൽ കണക്കിൽ കൂടുതൽ മദ്യം കൈവശം വെച്ച് ന്ന കാരണത്താൽ 27 ദിവസം വരെ ജാമ്യം ലഭിക്കാത്ത വിധത്തിൽ കേസ്സെടുക്കുന്ന ശമ്പളവും,കൈക്കൂലിയും വാങ്ങാൻ വേണ്ടി മാത്രംഡ്രസ്സിടുന്ന ഇവർ ചാർജ്ഷീറ്റിൽ ഒരേ കുറ്റം ചെയ്തുവെന്ന് എഴുതണം അല്ലെങ്കിൽ മറിച്ചു.o.
എന്നും എന്നെ ചർചിക്കാൻ വിളിക്കണം. നമുക്ക് പരസ്പരം പുറം ചൊറിയാം.
Mon professional analo
ആദ്യം സ്വയം നന്നാവണം എന്ന് കൂടി ഉണ്ട് .
കഞ്ചാവല്ല, കമ്പൈൻ സ്റ്റുഡിക്ക് പോയതാണെന്ന് പറയാൻ റാജി ബ്ലുക്കൂസ് വന്നട്ടുണ്ട്...😂😂😂😂
കേരള അർണാബ് ഹാഷ്മി 🎉🎉🎉
Ethu valiya prasanam anu
വലിയ ലോറിയില്‍ ലഹരി കടത്തിയത് ഒരു കമ്മ്യൂണിസ്റ്റ് കാരനല്ലേ????(ആലപ്പുഴയില്‍)
Laptop marikallae😁
Ha ha ha ha ha ha 😂
ഇച്ചിരി കനിവ് ഇങ്ങട്ട് ഉണ്ടോ
Cpm ന് എന്തും ആകാം പക്ഷേ തിരികെ ആയാൽ കൊള്ളും
ദൃക്സാക്ഷിയെ ഒക്കെ എന്തിനാ വിളിച്ചു പറയുന്നത്. ബാക്കി ഒക്കെ Ok
People who voted to this lady have to think and check this lady track record also.
MLA yudea makane kombundo..?😂😂
24👍👍👍
S❤
Hashmi keralathil Mayakkumarunnu Vilpana Nadathunnathu bharikkunna partykaranu 😂😂😂😂
ഉക്ക 😅😅😅😅
വായ് പൊളിക്കുകയല്ല, സ്പോൺസർ ചെയ്യുകയാണ്
മുടിയും നഗവും പരിശോധിക്കൂ...
90g ennullathu 3g aayi kuracha vivaram vyasana poorvam areekunnhu😄😄😄
Hashmi athu bong anu😅😅
Reji...Sami
Aa pennuppillede varthanm ketta ariya culture illann🥴 Amma nalla support alle monu pinengne kanjav valikkndirikkm🥴🥴🥴
P P Dhivyamar 😁😁😁😁