SBI Account ഉള്ള എല്ലാരുടെയും അവസ്ഥ അത് തന്നെ ആണ്.. ബാങ്കിൽ പോയി പറയൂ.. അല്ലാതെ എന്ത് ചെയ്യാൻ.. എനിക്ക് 6 Bank അക്കൗണ്ട് ഉണ്ട്.. SBI ൽ അക്കൗണ്ട് ഇല്ല 🙏🏻
Gift Card ഉപയോഗിച്ചു, Amazon ൽ എല്ലാം ചെയ്യാം.. Reacharge, Electricity Bill, Bus Ticket, Train Ticket, Movie Ticket, Flight Ticket, Product Purchase.. തുടങ്ങി ഒരുവിധം എല്ലാം Amzon ൽ ചെയ്യാം 👍🏻👍🏻
Customer Support എന്ന Option ഉണ്ട്.. അതിൽ Talk with Us എന്ന option കാണാം.. അതിൽ Language Choose ചെയ്ത ശേഷം.. Call Back വേണ്ട Number കൊടുത്താൽ അവർ ഇങ്ങോട്ട് വിളിക്കും.
1 Year എന്ന Time limit ഉണ്ടായിരുന്നു.. ഇപ്പോൾ അത് ഉണ്ടോ എന്നറിയില്ല.. Cash Back vech Bank Transfer ചെയ്യാൻ പറ്റില്ല.. പക്ഷേ മറ്റു Services and Products നു use ചെയ്യാം.
amazone pay late ആകാറുണ്ടോ.. ഞാൻ ഒരു കടയിൽ കയറി product വാങ്ങി 6000 amazone Pay വഴിയാണ് ചെയ്തത്. But അവർ പറയുന്നു Cash അവരുടെ account ൽ എത്തിയില്ലെന്ന്.. എന്നാൽ എൻ്റെ account ൽ നിന്നും cashപോയിട്ടുണ്ട് .. എന്തുകൊണ്ടായിരിക്കും ഇങ്ങനെ ..എന്താ ചെയ്യേണ്ടതെന്ന് ഒന്നു പറയാമൊ
Amazon എന്ന ഒരൊറ്റ App മാത്രമേ ഉള്ളൂ.. ഇതാണ് എനിക്ക് കൂടുതൽ സൗകര്യം.. കാരണം Shpping um ചെയ്യാം.. Money Transfer ഉം ചെയ്യാം.. എല്ലാം ഒരു കുടക്കീഴിൽ എന്ന് പറയുന്ന പോലെ.. 👍🏻
ഞാൻ ആമസോൺ വഴി ഒരു produc വാങ്ങി, എനിക്ക് അവർ ആ Cash refund ചെയ്തു, ആ Cash ആ മസോൺ pay balance ൽ വന്നു, എനിക്ക് ആ Cash എടുക്കാൻ പറ്റുന്നില്ല, എന്ത് ചെയ്യും, ഞാൻ ആ മസോൺ pay download ചെയ്തു
Product order cheythu Google pay ayyirunnu pinned cancell aki ippo pakuthi cash mathre thiruch keriyathollu ini enth cheyyum
തിരിച്ചു കയറിയത് പകുതി ആണെന്ന് എങ്ങനെ അറിഞ്ഞു? Bank statement നോക്കിയോ?
Sbi appil transaction ella detail varrann entha cheyenda ella upi transaction teyyum statement edukkann , register the app cheyyann nokkiyappol otp varunilla, sbi account appil activeanne cash send cheyyam but statement onnum varunilla
SBI Account ഉള്ള എല്ലാരുടെയും അവസ്ഥ അത് തന്നെ ആണ്.. ബാങ്കിൽ പോയി പറയൂ.. അല്ലാതെ എന്ത് ചെയ്യാൻ.. എനിക്ക് 6 Bank അക്കൗണ്ട് ഉണ്ട്.. SBI ൽ അക്കൗണ്ട് ഇല്ല 🙏🏻
Enik Amazon il ninnu refund kittiyath Amazon pay balance il aanu.enik ith bank account ilek maatan pattumo?illenkil gift card aayanu kaatunnath apo recharge cheyyan enkilum pattumo ?
Gift Card ഉപയോഗിച്ചു, Amazon ൽ എല്ലാം ചെയ്യാം.. Reacharge, Electricity Bill, Bus Ticket, Train Ticket, Movie Ticket, Flight Ticket, Product Purchase.. തുടങ്ങി ഒരുവിധം എല്ലാം Amzon ൽ ചെയ്യാം 👍🏻👍🏻
@@SuhailManniyil 527 Anu enik refund kittiyath.579 nte rchrge cheyyan Vendi baaki cash amzn pay il ittukoduthu 579 chrge aaki cheyyan pattille? (Gift card ayalum)
@sandhyagopal6164 Yes.. Balance മാത്രം Pay ചെയ്‌താൽ മതി..
@@SuhailManniyil thank you so much ❤️
@sandhyagopal6164 You're Welcome🥰👍🏻
ആമസോൺ പേയിൽ ഉള്ള ക്യാഷ് ഉപയോഗിച്ച് വീണ്ടുംപർച്ചേസ് ചെയ്യാൻ പറ്റുന്നില്ല ആമസോൺ പേയിൽ വരുന്ന പ്രയാസങ്ങൾ പരിഹരിക്കാൻ എങ്ങനെ സാധിക്കും കസ്റ്റമർ കെയർ ഉണ്ടോ
Customer Support എന്ന Option ഉണ്ട്.. അതിൽ Talk with Us എന്ന option കാണാം.. അതിൽ Language Choose ചെയ്ത ശേഷം.. Call Back വേണ്ട Number കൊടുത്താൽ അവർ ഇങ്ങോട്ട് വിളിക്കും.
ii features kittanenkil kyc complete cheyande , ivarre nammuda permission illathe cash edukillallo
PayTM, Phone Pay തുടങ്ങിയ എല്ലാ Bank പോലെ ഉള്ള Account Wallet നും KYC mandatory ആണ്.. Don't worry.. It's a Trusted Brand (Amazon)
@@SuhailManniyil enikke 100rs gift card kitti through samsung pay , amazon gift card , ath pay balancil vannu walletil vanilla amount insufficient kanikunnu
@@nijabudeenmohammedn5354 its simple.. നിങ്ങൾക്ക് അത് clear ആയി മനസ്സിലാവാത്തത് കൊണ്ടാണ്.. You may contact me via WhatsApp, number video ൽ ഉണ്ട്
Cashback kittye paisa vech pay cheyyan pattnilalloo..munp 810rs vare kittyirunu pkshe use cheyyathe thanne ath vanish aay ath ndhanen ariyummoo
1 Year എന്ന Time limit ഉണ്ടായിരുന്നു.. ഇപ്പോൾ അത് ഉണ്ടോ എന്നറിയില്ല.. Cash Back vech Bank Transfer ചെയ്യാൻ പറ്റില്ല.. പക്ഷേ മറ്റു Services and Products നു use ചെയ്യാം.
@@SuhailManniyil prime youthoffer cashback veendum kitteet und apoo ath enghna use cheyyam prnj therumo kyc okke complete cheythan pay cheyyan pattnilaa
amazone pay late ആകാറുണ്ടോ.. ഞാൻ ഒരു കടയിൽ കയറി product വാങ്ങി 6000 amazone Pay വഴിയാണ് ചെയ്തത്. But അവർ പറയുന്നു Cash അവരുടെ account ൽ എത്തിയില്ലെന്ന്.. എന്നാൽ എൻ്റെ account ൽ നിന്നും cashപോയിട്ടുണ്ട് .. എന്തുകൊണ്ടായിരിക്കും ഇങ്ങനെ ..എന്താ ചെയ്യേണ്ടതെന്ന് ഒന്നു പറയാമൊ
Why don't you check your Bank statement.. Cash നിങ്ങളുടെ account ൽ നിന്ന് പോയിട്ടുണ്ടോ എന്ന് നോക്കൂ
@SuhailManniyil yes പോയിട്ടുണ്ട് But അവരുടെ account ൽ എത്തിയിട്ടില്ലെന്നാണ് പറയുന്നത്. .
@@binsharahul8861 അവരുടെ ഏത് UPI ലേക്ക് ആണ് അയച്ചത്?? GPay, PhonePe, PayTM?? ഏതായാലും അതിൽ Transaction History നോക്കുക.
@@SuhailManniyil Phonepay
Bro njn Amazon pay vazhi paisa ayachu pakshe notification chennilla ath ariyan enthelum maragam undo?
നിങ്ങളുടെ Amazon Pay ൽ Transaction History നോക്കൂ..
Ingane kittuna cash back vach amazonil ninnum purchase cheyyan pattumo
Yes.. Amazon purchase ചെയ്യാം.. റീചാർജ്, electricity Bill, Flight Ticket, Train Ticket, Bus Ticket, Movie Tickect.. Etc.. എല്ലാത്തിനും use ചെയ്യാം..
Good information
Thank you 🥰
Good❤
Thank you 🥰
നമ്മുടെ account I'll നിന്ന് service charge ന് പറഞ്ഞ് Amazon pay cash പിടിക്കുമോ
ഇല്ല.. എല്ലാം Free ആണ്.. Hidden charges ഒന്നുമില്ല
Amazon pay app evda kanan ilalo remove cheytho?
Video full കാണൂ.. കുറെ നേരം കാണുമ്പോൾ Bore ആയി തോന്നിയാലും അതിൽ എല്ലാം പറയുന്നുണ്ട്.. കാണിക്കുന്നുണ്ട്.. Amzon Pay എന്ന ഒരു app ഇല്ല..
Amazon pay work agunilla...
എന്താണ് പ്രശ്നം കാണിക്കുന്നത്??
Amazon giftCard vech paisa add chyth nammak upi scan chyth use chyan paato.
Amazon Wallet ൽ ഉള്ള cash bank account ലേക്ക് മാറ്റാനോ.. മറ്റൊരാൾക്ക് അയക്കാനോ ഇപ്പോൾ option ഇല്ല.. പിന്നീട് അങ്ങനെ option വരാൻ ചാൻസ് ഉണ്ട്..
Amazon pay enoru app specified app undo??? Undarunel nanayirunu
Amazon എന്ന ഒരൊറ്റ App മാത്രമേ ഉള്ളൂ.. ഇതാണ് എനിക്ക് കൂടുതൽ സൗകര്യം.. കാരണം Shpping um ചെയ്യാം.. Money Transfer ഉം ചെയ്യാം.. എല്ലാം ഒരു കുടക്കീഴിൽ എന്ന് പറയുന്ന പോലെ.. 👍🏻
Amazon pay ennoru app ella 😢😢😢
Amazon shopping app ill thanneyanu amazon payum ullathu bro 😂😂😂
@@sandeepchandran707 Yes.. 👍🏻
Short cut home screenil idan pattuo
ഇല്ല എന്ന് തോന്നുന്നു.. ഉണ്ടോ എന്ന് നോക്കിയില്ല.. നിങ്ങൾക് അറിയുമെങ്കിൽ പറയണം 🙏🏻
നല്ല അവതരണം
Thank you 🥰👍🏻
ഞാൻ ആമസോൺ വഴി ഒരു produc വാങ്ങി, എനിക്ക് അവർ ആ Cash refund ചെയ്തു, ആ Cash ആ മസോൺ pay balance ൽ വന്നു, എനിക്ക് ആ Cash എടുക്കാൻ പറ്റുന്നില്ല, എന്ത് ചെയ്യും, ഞാൻ ആ മസോൺ pay download ചെയ്തു
ഈ Video ൽ ഞാൻ പറയുന്നുണ്ട്.. Amazon pay ൽ വന്ന money bank അക്കൗണ്ടിലേക്ക് മാറ്റാൻ പറ്റില്ല എന്ന്...
@@SuhailManniyil ethokondu product purchase cheyyan pattumo
@@manumaniyappan2909 എന്തും വാങ്ങാൻ പറ്റും, recharge ചെയ്യാം, Bills അടക്കാം..etc..
@@SuhailManniyil ok
Bro qr code scan cheyyan pattumo@@SuhailManniyil
Thankyou
You are welcome 🥰👍🏻
Sir...amazon pay l details kdkknne kond ntheelm problem nndaavoo...ath pole amazon pay l ninnum money google pay leekk transfer cheyyaan patuoo
QR Code use ചെയ്തിട്ടാണെൽ GPay, PayTM, PhonePe etc.. എല്ലാത്തിലേക്കും അയക്കാൻ പറ്റും.. നിങ്ങൾ ആദ്യം Video full കാണൂ.. എല്ലാം അതിൽ പറയുന്നുണ്ട് 🙏🏻
👍👍👍
Thank you 🥰
Bro enik cash back onnm kittiyilla, ith bro ke mathram ullath ano? 😂
ഒരിക്കൽ പോലും കിട്ടിയില്ലേ??
You should Try Alexa with Amazon Pay balance.
👌👌👌
Thank you🥰
👍🏻👍🏻👍🏻👍🏻
Thank you 🥰👍🏻
👍🌹🌹🌹
Thank You 🥰
മാർച്ചന്റിനു അയച ഗിഫ്റ്റ് walletniu പൈസ പോകുമോ ആമസോൺ pay
No.. Can be used only for Amazon Products and Services
Normal amazone appil akoole
Yes. 👍🏻
😂❤❤😂😂
Thank you🥰
👍👍
Thank you 🥰
👍👍👍
Thank you 🥰