ഉമ്മാന്റെ കൃഷിയും മീൻ പിടിത്തവും | My Mother, My Inspiration | Abdukka Areekode

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • This vlog is about my mother. Although she is old, still cultivates and also goes fishing in the river.

ความคิดเห็น • 68

  • @HETALKSbyHusainEdarikkode
    @HETALKSbyHusainEdarikkode 4 ปีที่แล้ว +11

    അബ്ദുക്ക ഉമ്മാക്ക് ബിഗ് സല്യൂട്ട് നാഥൻ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ,

  • @100bismillah
    @100bismillah 4 ปีที่แล้ว +4

    പടച്ചവൻ ഉമ്മാക്ക് ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ.... ആമീൻ.
    നമ്മുടെ എല്ലാവരുടെയും മാതാപിതാക്കൾക്ക് എല്ലാവിധ സന്തോഷവും പടച്ചവൻ നൽകട്ടെ.

  • @kc.ashrafvzr1345
    @kc.ashrafvzr1345 3 ปีที่แล้ว +1

    ഉമ്മാന്റെ ഈ പ്രാർത്ഥന തന്നെ മതി നിങ്ങൾക്ക് ഇരു ലോകത്തും.പടച്ചവൻ ആരോഗ്യം നില നിർത്തി കൊടുക്കട്ടെ.

  • @patrioticvlog1732
    @patrioticvlog1732 ปีที่แล้ว

    ചുമ്മാതല്ല അബ്ദു ഇത്ര മിടുക്കൻ ആയത്..ഇത്ര നല്ല മകനുള്ള ഉമ്മയും , ഇത്ര നല്ല ഉമ്മയുള്ള മകനും ...രണ്ടാൾക്കും പ്രണാമം

  • @mullastime2471
    @mullastime2471 3 ปีที่แล้ว +1

    ഉമ്മ ഒരു സംഭവം ആണ്... masha അല്ലാഹ്.... ഉമ്മന്റെ കാലടി പാടിലാണ് സ്വർഗം ഓർത്തോലി...

  • @jaleelkunjeerithiri8536
    @jaleelkunjeerithiri8536 3 ปีที่แล้ว

    She is my role model😘😘🌹🌹

  • @Jachiartoffical
    @Jachiartoffical 3 ปีที่แล้ว

    Lovely mother. I really want meet her

  • @nisarvengara2589
    @nisarvengara2589 4 ปีที่แล้ว +2

    മാഷാ അല്ലാഹ്, ഇഷ്ടായി... അബുക്കാന്റെ ഉമ്മ😍

  • @Anyone4321
    @Anyone4321 3 ปีที่แล้ว +1

    അബ്ദുക്കക്കും അമ്മയ്ക്കും എന്റെ ബിഗ് സല്യൂട്ട്

  • @mimohammadali
    @mimohammadali ปีที่แล้ว

    ഉമ്മക്കും മകനും നന്മ വരട്ടെ
    എം.ഐ മുഹമ്മദലി സുല്ലമി
    കുനിയിൽ

  • @yyoyyoyyo882
    @yyoyyoyyo882 4 ปีที่แล้ว

    ഉമ്മ ഇങ്ങനെ സർട്ടിഫികറ്റ്‌ കൊടുക്കുന്ന മോൻ മാഷാഅല്ലാ സ്വർഗ്ഗലോകത്തും ഒന്ന് ചേർക്കട്ടെ

  • @mimohammadali
    @mimohammadali ปีที่แล้ว

    കൃഷി ഒരു പുണ്യകർമ്മം.

  • @arifaakbar8846
    @arifaakbar8846 4 ปีที่แล้ว +1

    Ummakku aayussum arogyavum undaaktte abdukkakkum

  • @thabassumaw1794
    @thabassumaw1794 4 ปีที่แล้ว

    Inspiring
    Allahu aayussum aarogyavum nalgatte
    Ummakkum monum aashamsagal💐

  • @shanavashamza2581
    @shanavashamza2581 3 ปีที่แล้ว

    Ma sha Allah

  • @nakshathradheeraj4091
    @nakshathradheeraj4091 4 ปีที่แล้ว +2

    Super umma

  • @mohammedparassery6614
    @mohammedparassery6614 2 ปีที่แล้ว

    അബ്ദുക്ക ഉമ്മാന്റെ മോൻ തന്നെ

  • @naturalgreenlover8367
    @naturalgreenlover8367 4 ปีที่แล้ว +1

    ഉമ്മാന്റെ പൊരുത്തം 🌹

  • @night_apple4377
    @night_apple4377 4 ปีที่แล้ว +3

    Edhupoolatthe oru ummane kittiyathil bhagyam cheyyanam.....

  • @hamsakv9796
    @hamsakv9796 3 ปีที่แล้ว

    ഉമ്മാക് ആയിരം ബിഗ് സല്യൂട്ട്

  • @saleemmadathil3633
    @saleemmadathil3633 3 ปีที่แล้ว +1

    മാഷാഅള്ളാഹ്‌ 👍😍

  • @nazeemnaaz3582
    @nazeemnaaz3582 4 ปีที่แล้ว +2

    ഉമ്മാ ഇഷ്ട്ടം 🥰

  • @mansoormattil1264
    @mansoormattil1264 4 ปีที่แล้ว +2

    A big salute to Muchi Pathummatha 💚💚💚✔️✔️✔️✔️
    A role model to many women 👍👍👍
    She got a Sooooooper Mon..... Abdukka,the great....an amateurs engineer.... who preserves water, the blue gold 👌 for the future generation e
    🌍🌎🌍
    He planted trees all over Malabar and made the road sides filled with trees 🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲,
    ..he is trying to make Kerala greenish 💚💚💚💚💚💚💚💚💚💚💚💚💚
    His mother is the backbone of his all services done to humanity 👌
    Abdukka believes that " Manava seva Madhava seva 👍
    Service to humanity 👌 is service to God 💚💚💚💚
    May God give him and his mother a long life 🙏🙏🙏🌳🌴🌱🌳🌳🌳🌴🌴🌴🌏🌎🌍🧡🧡🧡🧡🧡🧡🧡🧡🧡😍🥰

  • @sureshtk3951
    @sureshtk3951 4 ปีที่แล้ว

    അബ്ദുക്കാ ഉമ്മാ ...... പൊളിയാണ് .....

  • @ashiqabdulla6320
    @ashiqabdulla6320 4 ปีที่แล้ว +3

    Roll model to every malayalies

  • @shoukathalik1685
    @shoukathalik1685 3 ปีที่แล้ว

    Super

  • @KeralaTropicalFarmer
    @KeralaTropicalFarmer 4 ปีที่แล้ว +1

    Masha allaah

  • @fahadkarumbil5728
    @fahadkarumbil5728 4 ปีที่แล้ว +1

    എന്താ പറയാ എന്ന് എനിക്കറിയുന്നില്ല ആ ഉമ്മാക്ക് എന്ടെ എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു

  • @safiyaedassery7816
    @safiyaedassery7816 3 ปีที่แล้ว

    ഉമ്മാന്റെ മീൻ വല തോട്ടിയിൽ കെട്ടുന്നത് കാണിച്ചു തരണം
    ഉമ്മാക്ക് ആഫിയത്തും ദീർഗായുസും പടച്ചവൻ തരട്ടെ

  • @ansha8063
    @ansha8063 4 ปีที่แล้ว +1

    Masha allah...

  • @ramlazain5693
    @ramlazain5693 4 ปีที่แล้ว +1

    👌👍

  • @navas3698
    @navas3698 4 ปีที่แล้ว +1

    👍😍😍

  • @vibinbalakrishnan207
    @vibinbalakrishnan207 4 ปีที่แล้ว

    Umma....

  • @dileephdileeph1630
    @dileephdileeph1630 4 ปีที่แล้ว +1

    Good

  • @hasfaachu9401
    @hasfaachu9401 4 ปีที่แล้ว +1

    സൂപ്പർ

  • @malabarmedia6902
    @malabarmedia6902 4 ปีที่แล้ว +1

    👌👌

  • @abdusalamai2479
    @abdusalamai2479 4 ปีที่แล้ว +1

    masha allah

  • @Nasla_Nishad
    @Nasla_Nishad 4 ปีที่แล้ว +1

    Umma ishttam

  • @musthafak5951
    @musthafak5951 4 ปีที่แล้ว +1

    Great 👍

  • @100bismillah
    @100bismillah 2 ปีที่แล้ว

    അബ്ദു ക്കാക്ക് എന്ത് പറ്റി വീഡിയോ ഒന്നും കാണുന്നില്ല?

  • @tropu.thoufeeque
    @tropu.thoufeeque 4 ปีที่แล้ว +1

    😍😍😍

  • @muhammedkp2976
    @muhammedkp2976 4 ปีที่แล้ว

    ഉമ്മാ
    അസ്സലാമു അലൈക്കും. ഒരു പാട് കാര്യങ്ങൾ യുവ തലമുറക്കായി നിങ്ങൾ വിശദീകരിച്ചു. പ്രകൃതി സൗഹൃദമാണ് നിങ്ങളുടെ ആശയങ്ങൾ. ജീവിതത്തിൽ ഈ ആശയങ്ങൾ നേരത്തെ തന്നെ പിന്തുടർന്നു വരുന്ന ഒരാളാണ് ഞാൻ . എല്ലാ നന്മകളും നേരന്നു.
    പറമ്പിൽ വെള്ളം ശേഖരിക്കുന്നതെങ്ങിനെ എന്നറിയാന നാഗ്രഹമുണ്ട്.

  • @showoffguys9566
    @showoffguys9566 4 ปีที่แล้ว +1

    💜💜💜💜💜💜

  • @shifaaw745
    @shifaaw745 4 ปีที่แล้ว

    Maa shàa allah

  • @ijasahammed3216
    @ijasahammed3216 4 ปีที่แล้ว

    ❤️❤️❤️

  • @Zainu6979
    @Zainu6979 3 ปีที่แล้ว

    വിത്ത് ഗുണം പത്തു ഗുണം ✌️✌️✌️✌️

  • @sulaimanmt3675
    @sulaimanmt3675 4 ปีที่แล้ว +1

    അൽഹംദുലില്ലാഹ്.. തവനൂർ എന്റെ അമ്മായി ഡബിൾ.. ഹഹഹ

  • @snkshabeer
    @snkshabeer 4 ปีที่แล้ว

    enikk ningalde videos kaanaan thudangiyathu muthalulla oru doubt aanu. ingale recordical name sharikkum ABDUKKA ennu thanne aano.. "ikka" ennu kootti ingalenne parayunnond chothikkukayaanu....

  • @mujeebrahman8589
    @mujeebrahman8589 4 ปีที่แล้ว +1

    Ikka nammudea muttanu

  • @shajahanahmed7500
    @shajahanahmed7500 4 ปีที่แล้ว +1

    ഹോ,കൃഷി ചെയ്യാത്തന്റെയും ചെയ്യാത്തവളുടെയും കരണക്കുറ്റിക്ക്‌തന്നെ കൊടുത്തിട്ടുണ്ട് വല്ലിമ്മ. ഇങ്ങളെങ്ങനെ പിന്നെ മോശാവും അബ്ദുക്കാ.വീഡിയോ കുറച്ചൂടെ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോയി.

  • @100bismillah
    @100bismillah 2 ปีที่แล้ว

    അബ്ദു ക്കാക്ക് എന്ത് പറ്റി വീഡിയോ ഒന്നും കാണുന്നില്ല?