മുറ്റത്തൊരു വറ്റാത്ത കിണർ | കിണർ റീചാർജിങ് | Earth Recharging | Abdukka Areekode

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • This vlog is about earth recharging by rain water, this is a malayalam vlog.
    .
    My Name is Abdukka Areekode.
    I am doing vlogs about agriculure, Environmental concerns and Social works .

ความคิดเห็น • 100

  • @Mahesh-vp6gt
    @Mahesh-vp6gt 2 หลายเดือนก่อน

    ഞാൻ ഒരു architecture student ആണ്..ഇതൊക്കെ ആണ് നങ്ങൾ പഠിക്കുന്നത്...❤ Respect to Abdukka

  • @jafeefabdulla4278
    @jafeefabdulla4278 4 ปีที่แล้ว +11

    ഇക്ക damo കാണിക്കാൻ കഴിഞ്ഞാൽ നല്ലതായിരുന്നു അല്ലാഹു ബർക്കത്ത് ചെയ്യട്ടെ ആമീൻ

  • @sdominos
    @sdominos 3 ปีที่แล้ว +4

    ഒരു ചെറിയ അഭ്യർത്ഥന, 10 ലക്ഷം മുതൽ 50+ ലക്ഷം വിലയുള്ള വീട് പണിയുന്ന ആളുകൾ, മഴവെള്ള സംഭരണ ​​കിന്നർ നന്നായി റീചാർജ് ചെയ്യുന്നതിനും കുറഞ്ഞത് 1 കെവി സൗര solar ഒരു ലക്ഷം കൂടി ചേർക്കുക.

  • @dddigitalsevakendra
    @dddigitalsevakendra 4 หลายเดือนก่อน +1

    നല്ല അറിവ്...ഇക്കാനെ ദൈവം അനുഗ്രഹിക്കട്ടെ

  • @Mahesh-vp6gt
    @Mahesh-vp6gt 2 หลายเดือนก่อน

    Ith scientific aanu..ningal oru value karya cheyane Abdukka..big salute

  • @bijeeshmarutholi817
    @bijeeshmarutholi817 4 ปีที่แล้ว +2

    വളരെ ഉപകാരപ്രദം അബ്ദുക്ക

  • @harim6401
    @harim6401 5 หลายเดือนก่อน

    ചെയ്തുനോക്കിയിട്ടു പറയാം
    നന്ദി

  • @Aryasworldkingini
    @Aryasworldkingini 4 ปีที่แล้ว +2

    Like 14
    🙏🙏🙏🙏

  • @salycyriac3334
    @salycyriac3334 3 หลายเดือนก่อน +1

    Ente kinar chenkal pradesathanu recharge cheyyan pattumo?

  • @SureshBabu-ce4ui
    @SureshBabu-ce4ui 2 หลายเดือนก่อน

    Abinandanam

  • @VASTHUTHA
    @VASTHUTHA 3 หลายเดือนก่อน

  • @nikhibabu5228
    @nikhibabu5228 4 ปีที่แล้ว

    അബ്ദുക്ക ഞാൻ ചെയ്തിട്ടുണ്ട് താങ്കളുടെ മുന്നേ ഉള്ള വീഡിയോ ആണ് ഇതിന് പ്രചോദനമായത് ഇപ്പൊ 3 year ayi

  • @ramshadmuthu5358
    @ramshadmuthu5358 3 หลายเดือนก่อน

    എന്റെ വീട്ടിൽ ഒരു അടി കു ഴിച്ചാൽ പാറയാണ് എന്ത് ചെയ്യും

  • @jayakrishnanjayakrishnan9231
    @jayakrishnanjayakrishnan9231 5 หลายเดือนก่อน

    കുഴി side എന്ത് വെച്ചാണ് കെട്ടുന്നത് ? തേയ്ക്കാൻ പാടുണ്ടോ?
    ചാനലിൽ ഒരു സൈഡ് ciment തേച്ച പോലെ തോന്നി .

  • @khaleelpayota
    @khaleelpayota 3 ปีที่แล้ว +1

    മേൽക്കൂരയിൽ നിന്നും നേരിട്ട് മഴ വെള്ളം കിണറ്റിലേക്ക് പൈപ്പ് വഴി ഒഴുക്കി വിട്ടു കൂടെ? കിണറ്റിൽ നിന്ന് ടാങ്കിൽ ശേഖരിച്ച് ഫിൾട്ടർ വഴി പൈപ്പിലൂടെ വീട്ടിലേക്ക് എടുത്ത് കൂടെ ? filter ഉണ്ട് .

  • @Farisboss
    @Farisboss 4 ปีที่แล้ว +1

    #farisboss 👍

  • @fathimavaliyadan408
    @fathimavaliyadan408 4 หลายเดือนก่อน +2

    ഞാൻ 3വർഷം കഴിഞ്ഞു ഇങ്ങനെ ചെയ്തിട്ട് പക്ഷെ ഇപ്പോഴും വെള്ളം കൂടുന്നില്ല. വെള്ളം വണ്ടിയിൽ അടിച്ചു. പൈസ കൊടുത്തു. എത്ര വർഷം ആവും വെള്ളം ഉണ്ടാവാൻ???

    • @farsanaap4649
      @farsanaap4649 3 หลายเดือนก่อน

      കിണറിന്റെ മേലെ ഭാഗത്തു ആണ് ചെയ്യേണ്ടത്

    • @fathimavaliyadan408
      @fathimavaliyadan408 3 หลายเดือนก่อน

      കിണർ നിരപ്പായ സ്ഥലത്താണ്. ഉറവ ഉള്ള ഭാഗത്തു
      ഉം ആണ് ചെയ്തത്

  • @satheeshkgm6282
    @satheeshkgm6282 4 ปีที่แล้ว +2

    വീഡിയോ kanikku നിങ്ങളെ കിണര്‍ വെള്ളം ചുറ്റും ചെയ്ത കാര്യങ്ങൾ

  • @baijubaijubabu4823
    @baijubaijubabu4823 4 ปีที่แล้ว

    Very good

  • @NasarEranchiKulangaraAbdul
    @NasarEranchiKulangaraAbdul 5 หลายเดือนก่อน

    Irons contens how remove?

  • @Aryasworldkingini
    @Aryasworldkingini 4 ปีที่แล้ว +1

    Nice👍👍👍

  • @fathimajaleel7345
    @fathimajaleel7345 3 ปีที่แล้ว

    Ethra vaesham aavum vellam undavaan

  • @solarisadventures6501
    @solarisadventures6501 5 หลายเดือนก่อน

    Would love to have your service, watched your video .

  • @steelmaxkoiupalamtirur1998
    @steelmaxkoiupalamtirur1998 3 ปีที่แล้ว

    Good

  • @SightseeingMedia
    @SightseeingMedia 4 ปีที่แล้ว +2

    നല്ല വീഡിയോ..... നല്ല അറിവ്👍👍 .. joined പ്ലീസ് എങ്ങോട്ടും വരണേ ഡിയർ

  • @ansarka6073
    @ansarka6073 4 ปีที่แล้ว

    Kuzhal kinar kuzhichitu appo thanne water pump fit cheyyathe oru randu maasam kazhinju pumb fit cheyyathaal enthenkilum kuzhappam undo

  • @MohammedRiyas-fp7hr
    @MohammedRiyas-fp7hr 4 หลายเดือนก่อน

    Ozhuki varunna vellam ingane cheyaamo

  • @littlemaker
    @littlemaker 4 ปีที่แล้ว +2

    Good video and good concept 💖

  • @saidhamid7454
    @saidhamid7454 5 หลายเดือนก่อน

    ഇക്കയുടെ മൊബെയിൽ നവംബർ ഒന്ന് തരാമോ പ്ളീസ്

  • @hadiyasworld4130
    @hadiyasworld4130 4 ปีที่แล้ว

    Teracil krishi cheyyunnath kond mazha vellathe ee rithil cheyyanpattumo?

  • @storytellers4871
    @storytellers4871 4 ปีที่แล้ว +3

    Great

  • @noorukottakkal147
    @noorukottakkal147 3 ปีที่แล้ว

    👍👍😍

  • @fhameen
    @fhameen 3 ปีที่แล้ว

    ജലം അമൃത് അത് മറ്റുള്ളവർക് നൽകുന്നത് പുണ്ണ്യം

  • @sherinkjose4101
    @sherinkjose4101 3 ปีที่แล้ว

    Para kanda kinattil e method pattumo

  • @aslamcp571
    @aslamcp571 4 ปีที่แล้ว +2

    സൂപ്പർ ആയിട്ടുണ്ട് 👍👍👍
    ഞാൻ എടവണ്ണപ്പാറ ആണ് നിങ്ങളുടെ നമ്പർ ഒന്ന് തരുമോ കുറച്ചു ഡൗട്ട് ഉണ്ടായിരുന്നു പിന്നെ ചകിരി ഇട്ട് വെച്ചത് ഒന്നും കൂടി നല്ലരീതിയിൽ കണ്ടാൽ കൊള്ളായിരുന്നു

  • @ALBIRR417
    @ALBIRR417 4 ปีที่แล้ว +1

    ഞങ്ങൾ പുഴക്കടുത്തു ഒരു കിണർ കുഴിച്ചു... 8 കോലു ആയപ്പോൾ ഭയങ്കര പറ ആയിരുന്നു... ഒരുപാട് പൈസ ചിലവാക്കി.. പറ പൊട്ടിച്ചു വെള്ളം കിട്ടി.... മഴ കുറഞ്ഞപ്പോൾ വെള്ളവും കുറഞ്ഞു കുറഞ്ഞു പോവുന്നു.... വല്ലാത്ത സങ്കടത്തിലാണ്..... plse... എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ.??? 😪😪

    • @anithasubramannian116
      @anithasubramannian116 3 ปีที่แล้ว

      Epol enthayi?

    • @sheejap.p1146
      @sheejap.p1146 5 หลายเดือนก่อน +1

      ഉപ്പുള്ള വെള്ളം ഉള്ളവർ എന്താ ചെയുക

    • @sheejap.p1146
      @sheejap.p1146 5 หลายเดือนก่อน

      ഉപ്പുള്ള വെള്ളം ഉള്ളവർ എന്താ ചെയുക

  • @chummaoruyathra1190
    @chummaoruyathra1190 4 ปีที่แล้ว

    Hai Abdukka

  • @myfamilydotcom
    @myfamilydotcom 4 ปีที่แล้ว +1

    കുഴൽ കിണർ ആണെങ്കിൽ എന്ത ചെയ്യുക

    • @myfamilydotcom
      @myfamilydotcom 4 ปีที่แล้ว

      വെള്ളം ഇല്ലതെ വല്ലാതെ ബുദ്ധിമുട്ട് ആണ്.

    • @myfamilydotcom
      @myfamilydotcom 4 ปีที่แล้ว

      Reply pllllsss

    • @firufirose8023
      @firufirose8023 3 ปีที่แล้ว

      Ithu pole cheyyu

  • @pariskerala4594
    @pariskerala4594 5 หลายเดือนก่อน

    ഇദ്ദേഹത്തിൻ്റെ 2,3 വീഡിയോ കണ്ടിരുന്നു. സ്വന്തം വീട്ടിൽ വെച്ചതാണ് കാണുന്നത്... വേറെ ആരും ചെയ്യുന്നില്ലേ...?

  • @surendranpillair3985
    @surendranpillair3985 5 หลายเดือนก่อน

    ആഴത്തിൽ, അതായത് 2 മീറ്റർ സ്‌ക്വയർ, 1/1.5 മീറ്റർ താഴ്ചയിൽ കുഴി എടുത്ത് അതിൽ പാറ നിറച്ചിട്ടു ടെറസ്സ് വെള്ളം ഇറക്കിയാൽ പോരെ? തൊണ്ടു അഴുകിയാൽ വെള്ളം കേടാകും, കൂടാതെ മണ്ണിര വസിക്കുന്ന വെള്ളം ഉപയോഗിക്കാൻ മാനസികമായി അറപ്പും ഉണ്ടാകും. അഭിപ്രായം പ്രതീക്ഷിക്കുന്നു.

    • @travellingfisher
      @travellingfisher 4 หลายเดือนก่อน

      കരിമീൻ കഴിക്കുമോ

    • @bananaboy7334
      @bananaboy7334 3 หลายเดือนก่อน

      മണ്ണിര വസിക്കുന്നില്ല അവര് കുഴി എടുക്കുന്നു കുഴി വഴി വെളളം താഴേക്കു ഇറങ്ങുന്നു

  • @yousufkky4521
    @yousufkky4521 3 หลายเดือนก่อน

    നിങ്ങൾ വന്ന് ചെയ്ത് തരുമോ?

  • @jafeefabdulla4278
    @jafeefabdulla4278 4 ปีที่แล้ว

    കുഴൽ കിണർ വെള്ളത്തിന്റെ bad small മാറാൻ ഇതുപകരിക്കുമോ

  • @cylonmoon1649
    @cylonmoon1649 5 หลายเดือนก่อน

    പക്ഷെ ഒച്ചിന്റെ ഷല്ല്യം ആണ് പ്രഷ്നം

  • @mohdyoosuf3643
    @mohdyoosuf3643 5 หลายเดือนก่อน

    അബ്ദുക്ക നമ്പർ? ഞാൻ കൊടിയത്തൂർ

  • @narendranp5874
    @narendranp5874 3 หลายเดือนก่อน

    ചകിരി ചീഞ്ഞു നാറില്ലേ?

  • @ayshafathima3037
    @ayshafathima3037 4 ปีที่แล้ว

    മൂടി വച്ചാൽ എന്താണ് കുഴപ്പം

    • @ummeru5670
      @ummeru5670 2 ปีที่แล้ว

      പുതപ് ഇട്ട് മൂട്

    • @ayshafathima3037
      @ayshafathima3037 2 ปีที่แล้ว +1

      @@ummeru5670 ഒരു കാര്യം ചോദിക്കുന്നിടത്ത് കോമഡി അടികല്ലേ

    • @ummeru5670
      @ummeru5670 2 ปีที่แล้ว

      @@ayshafathima3037 ആ ശെരി പെങ്ങളെ

    • @ummeru5670
      @ummeru5670 2 ปีที่แล้ว

      @@ayshafathima3037 ഒരു ജാഗ്രത കുറവ്

    • @ayshafathima3037
      @ayshafathima3037 2 ปีที่แล้ว

      @@ummeru5670 പെങ്ങള് അല്ല എന്റെ മക്കളുടെ പേരിൽ ആണ് ജി മെയിൽ ഐഡി അതാ ആ പേർ വന്നത്

  • @abdullahkarambra8818
    @abdullahkarambra8818 ปีที่แล้ว +1

    നിങ്ങളുടെ മൊബൈൽ വണം

    • @abdullahkarambra8818
      @abdullahkarambra8818 ปีที่แล้ว

      നിങ്ങളുടെ മൊബൈൽ No... ഒന്ന് വേണം..... 👍

  • @FaizalKoladi
    @FaizalKoladi 5 หลายเดือนก่อน

    ഇതിൻറെ അടിയിൽ കോൺക്രീറ്റ് ചെയ്യാൻ പാടുണ്ടോ!

    • @bananaboy7334
      @bananaboy7334 3 หลายเดือนก่อน

      ഇല്ലടെ സൈഡ് കെട്ടി എടുക്കണം

  • @cook7595
    @cook7595 2 หลายเดือนก่อน

    Abdukkane. Contact cheyyan number tharumo. Nan wayanad. Mappadi

  • @pradeeshbeypore5306
    @pradeeshbeypore5306 ปีที่แล้ว

    Personal number kitto ikka

  • @santhoshnarayanan5610
    @santhoshnarayanan5610 5 หลายเดือนก่อน

    Abdukka യുടെ phone number ഉണ്ടോ

  • @fasilurahmantk2613
    @fasilurahmantk2613 5 หลายเดือนก่อน +1

    Abdukka... Phone Number please..

  • @amalam3856
    @amalam3856 5 หลายเดือนก่อน

    Phone number share ചെയ്യാമോ?

  • @user-nr2of2uj8y
    @user-nr2of2uj8y 5 หลายเดือนก่อน

    Phone number തരുമോ

  • @fasilurahmantk2613
    @fasilurahmantk2613 5 หลายเดือนก่อน