സാറ് പറഞ്ഞത് ശരിയാണ് എല്ലാവർക്കും ചീത്തയാണെങ്കിലും കുറെ ഫ്രീ കിട്ടിയാൽ മതി നല്ലത് കണ്ടുപിടിക്കാൻ കുറച്ചു ബുദ്ധിയുള്ളവർക്ക് നടക്കും സാറിനും കുടുംബത്തിനും ഓണാശംസകൾ
താങ്കളെ പരിഹസിക്കുമ്പോഴും നിരാശപ്പെടുത്തുമ്പോഴും താങ്കൾ അത് വീഡിയോയിൽ എടുത്ത് പറയുന്നത് കാണാം അതുപോലെയല്ലേ നമ്മൾ മറ്റുള്ള നഴ്സറിക്കാരെയും പറയുമ്പോൾ നിങ്ങൾക്ക് കൊടുക്കാൻ പറ്റുന്നത് കൊടുക്കുക പറ്റുന്നില്ലെങ്കിൽ മിണ്ടാതിരിക്കുന്നതല്ലേ നല്ലത് നിങ്ങളെ നിരാശപ്പെടുത്തുമ്പോൾ നിങ്ങൾക്കുണ്ടാകുന്ന വിഷമം അവർക്കും ഉണ്ടാകില്ലേ
@@razzgarden തീർച്ചയായും നിങ്ങൾക്ക് നിങ്ങളുടെ പ്ലാന്റിനെ പറ്റി പറയാനുള്ള അവകാശമുണ്ട് മറ്റുള്ളവരുടെ പ്ലാന്റ് എങ്ങനെ എന്ന് ഉള്ളത് അറിയാതെ കുറ്റം പറയുന്നതിൽ ഞാൻ യോജിക്കുന്നില്ല അത് നിങ്ങളുടെ പ്ലാന്റിന് മറ്റുള്ളവർ പറഞ്ഞാലും ഞാൻ യോജിക്കുകയില്ല
*നിങ്ങളും ലിയ ഗാർഡനും ഒരേ പോലെ കൊൽക്കത്ത പോയി ഇന്ത്യൻ മുസമ്പി വിയറ്റ്നം മാൾട്ട ഒക്കെ എടുത്ത് കൊണ്ട് വരുന്നു അയാൾ നിങ്ങളെ പോലെ കൊള്ള ലാഭം എടുക്കിന്നില്ല ഓഫർ ഒക്കെ ഇട്ടു കൊടുക്കുന്നു..അതിൽ ഇങ്ങനെ ചൊറിഞ്ഞിട്ട് കാര്യം ഇല്ലാ...*
@@razzgarden അയാൾ 10000 nu വിൽക്കുന്ന ചെടിയുടെ സൈസ് നോക്കു...ലിയ ഗാർഡൻസ് ഇൽ 200 നും 800 നും ഒക്കെ കിട്ടുന്ന ചെടികൾ അതിന്റെ ഇരട്ടി വിലക്ക് തന്നെയാണ് നിങ്ങൾ വിൽക്കുന്നത്...രണ്ടു പേരും കൽക്കത്ത പോയി തന്നെ തൈകളും എടുക്കുന്നത്...
അതേ താങ്കൾ പറഞ്ഞത് ശെരിയാണ് നല്ല ചോദ്യവുമാണ് അൻപതു ശതമാനം ഡിസ്‌കൗന്റ് (ഓഫർ )നൽകുമ്പോഴും ബാക്കി അന്പതിലും ലാഭമുണ്ടല്ലോ അപ്പോൾ ഓഫർ ഇല്ലാത്തപ്പോൾ ഇവിറെടുക്കുന്ന ലാഭത്തെക്കുറിച്ച് ഒന്നാലോചിക്കുക കൊള്ള ലാഭമല്ലേ
@@razzgarden ha ha ha 😝 include ori reply ath matramaayirun ente laksyam, I’m a long time subscriber I know you are a genuine lover of all kind of plants
ഇക്ക പറഞ്ഞത് വളരെ സത്യം...പല നഴ്സറികളും കുറച്ചു നാളുകൾക്ക് ശേഷം മഹാദുരന്തമായി മാറും.. ഒരു ഗ്യാരണ്ടീയും ഇല്ലാതെ എവിടുന്നോ എന്തൊക്കയോ വാരികൊണ്ടുവന്ന് നാട്ടുകാരെ കബളിപ്പിക്കുന്നു..ഇതൊക്കെ കൊണ്ടുപോയി വെച്ചുപിടിപ്പിച്ച്,സമയമാകുമ്പോൾ,വാങ്ങിയത് ആനയും കിട്ടിയത് ചേനയും ആണെന്ന് അറിയുമ്പോൾ കുഴിയിൽ പോയവരെ വരെ പറയിപ്പിക്കും..
Nice Nursery , Fan of this nursery from chennai Tamilnadu
Can't understand your language but love to see your garden ❤️❤️❤️❤️
സാറ് പറഞ്ഞത് ശരിയാണ് എല്ലാവർക്കും ചീത്തയാണെങ്കിലും കുറെ ഫ്രീ കിട്ടിയാൽ മതി നല്ലത് കണ്ടുപിടിക്കാൻ കുറച്ചു ബുദ്ധിയുള്ളവർക്ക് നടക്കും സാറിനും കുടുംബത്തിനും ഓണാശംസകൾ
Ok
Supr
താങ്കളെ പരിഹസിക്കുമ്പോഴും നിരാശപ്പെടുത്തുമ്പോഴും താങ്കൾ അത് വീഡിയോയിൽ എടുത്ത് പറയുന്നത് കാണാം അതുപോലെയല്ലേ നമ്മൾ മറ്റുള്ള നഴ്സറിക്കാരെയും പറയുമ്പോൾ നിങ്ങൾക്ക് കൊടുക്കാൻ പറ്റുന്നത് കൊടുക്കുക പറ്റുന്നില്ലെങ്കിൽ മിണ്ടാതിരിക്കുന്നതല്ലേ നല്ലത് നിങ്ങളെ നിരാശപ്പെടുത്തുമ്പോൾ നിങ്ങൾക്കുണ്ടാകുന്ന വിഷമം അവർക്കും ഉണ്ടാകില്ലേ
Ennodu offer chodichu varunnavarodu kariyam parayende
@@razzgarden തീർച്ചയായും നിങ്ങൾക്ക് നിങ്ങളുടെ പ്ലാന്റിനെ പറ്റി പറയാനുള്ള അവകാശമുണ്ട് മറ്റുള്ളവരുടെ പ്ലാന്റ് എങ്ങനെ എന്ന് ഉള്ളത് അറിയാതെ കുറ്റം പറയുന്നതിൽ ഞാൻ യോജിക്കുന്നില്ല അത് നിങ്ങളുടെ പ്ലാന്റിന് മറ്റുള്ളവർ പറഞ്ഞാലും ഞാൻ യോജിക്കുകയില്ല
👍👍👍👍
Chena, Cappa stem we need
I need blue, read , and green grapes plant
Razak ji's Hindi is good so I think he should make videos in Hindi too so that people from North and West can also understand it
😊
*നിങ്ങളും ലിയ ഗാർഡനും ഒരേ പോലെ കൊൽക്കത്ത പോയി ഇന്ത്യൻ മുസമ്പി വിയറ്റ്നം മാൾട്ട ഒക്കെ എടുത്ത് കൊണ്ട് വരുന്നു അയാൾ നിങ്ങളെ പോലെ കൊള്ള ലാഭം എടുക്കിന്നില്ല ഓഫർ ഒക്കെ ഇട്ടു കൊടുക്കുന്നു..അതിൽ ഇങ്ങനെ ചൊറിഞ്ഞിട്ട് കാര്യം ഇല്ലാ...*
10000 num 20000 vilku nundello athu nallavila koduthathu vangiyathu ennu vechaal njyan vangunna sthalathu poyi vangiyathu .free kodukunnathu munne chumma kittunna pole kittiya sathanam oru one month munne e indian musambi bhoolokathu ellaayirunnu vo ? athoo avannu kittathirunnathoo?
@@razzgarden അയാൾ 10000 nu വിൽക്കുന്ന ചെടിയുടെ സൈസ് നോക്കു...ലിയ ഗാർഡൻസ് ഇൽ 200 നും 800 നും ഒക്കെ കിട്ടുന്ന ചെടികൾ അതിന്റെ ഇരട്ടി വിലക്ക് തന്നെയാണ് നിങ്ങൾ വിൽക്കുന്നത്...രണ്ടു പേരും കൽക്കത്ത പോയി തന്നെ തൈകളും എടുക്കുന്നത്...
നല്ലത് jo farm ആണ് ഫ്രീ ഡെലിവറി, കുറഞ്ഞ റേറ്റ്
@@ആര്യ-ട8ഛ yes . നന്നായി explain ചെയ്ത് തരും
Green village exotic ❤@@ആര്യ-ട8ഛ
അതേ താങ്കൾ പറഞ്ഞത് ശെരിയാണ്
നല്ല ചോദ്യവുമാണ് അൻപതു ശതമാനം ഡിസ്‌കൗന്റ് (ഓഫർ )നൽകുമ്പോഴും ബാക്കി അന്പതിലും ലാഭമുണ്ടല്ലോ അപ്പോൾ ഓഫർ ഇല്ലാത്തപ്പോൾ ഇവിറെടുക്കുന്ന ലാഭത്തെക്കുറിച്ച് ഒന്നാലോചിക്കുക
കൊള്ള ലാഭമല്ലേ
🎉🎉🎉🎉❤
നിങ്ങളുടെ നഴ്സറി തിരൂർ എവിടെയാണ്
Yente veetilum und bonshai aakathe thanne bonsai aaya kure plants venel veruthe tharaam
👍
786
super
ഇക്ക പറഞ്ഞതാണ് ശരി. ഓഫറിലല്ല ഗുണത്തിലാണ് കാര്യം. നല്ല വൃക്ഷത്തിനേ നല്ല ഫലം തരാൻ സാധിക്കു. ഇനിയും ഒരു പാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു
അതാണ് ബിസിനസ് ടെക്‌നിക്
Nelli pulli de തൈ kanumo?
Sir pls add English captions..we dont understand Malayalam
Longan plants online available to goa
Wayanattil കൊറിയറുണ്ടോ
Ikka pulasan Growing tips parayoo
Ente pulasan muradichu nikkuna pole.
Small plant anu vanguyathu.
Big size keyttilla
ഇക്ക ഉപയോഗിക്കുന്ന camera ഏതാ
ഇതിലെ ജബോട്ടിക റേറ്റ് എത്ര ആണ്
4 സീസൺ ലോങ്ങാൻ എത്ര രൂപ . ആണ്? പ്ളീസ് റിപ്ലൈ
N28 എന്താ വില
onam offer undo??
Sorry
Iyaloru jumbo udaayippan
Mukam kandaal ariyaam
@@razzgarden ha ha ha 😝 include ori reply ath matramaayirun ente laksyam, I’m a long time subscriber I know you are a genuine lover of all kind of plants
I’m your subscriber since your channel around 3k subscribers
വിലയല്ല പ്രശ്നം മേടിക്കുന്ന പ്ലാന്റ് ഒറിജിനൽ ആവണം
മിനിമം ഓർഡർ ഉണ്ടോ ??
ഇന്നലെ നെറ്റ് ജാം ആയതു കൊണ്ട് കമന്റ് കുറെ തെറ്റിയാണ് പോയത്
ആർക്കാ കിരൺ പേര എന്താ വില
ഇക്ക പറഞ്ഞത് വളരെ സത്യം...പല നഴ്സറികളും കുറച്ചു നാളുകൾക്ക് ശേഷം മഹാദുരന്തമായി മാറും.. ഒരു ഗ്യാരണ്ടീയും ഇല്ലാതെ എവിടുന്നോ എന്തൊക്കയോ വാരികൊണ്ടുവന്ന് നാട്ടുകാരെ കബളിപ്പിക്കുന്നു..ഇതൊക്കെ കൊണ്ടുപോയി വെച്ചുപിടിപ്പിച്ച്,സമയമാകുമ്പോൾ,വാങ്ങിയത് ആനയും കിട്ടിയത് ചേനയും ആണെന്ന് അറിയുമ്പോൾ കുഴിയിൽ പോയവരെ വരെ പറയിപ്പിക്കും..
😂
😂😂
😢
NP LIYA GARDAN udeshichittilla😂😂😂😂😂😅😅😅
No
Onam ofer Ella onam of und
എന്തൊക്കെ.പറഞ്ഞാലും. താങ്കൾ കസ്റ്റമേഴ്സിനെ.പരിഗണിക്കുമെന്ന്.ഉറപ്പാണ്
റസാഖ് കാക്ക നിങൾ പൊളിച്ചു
4 എണ്ണത്തിന് 4 എണ്ണം free ആരാണെന്ന് എനിക്ക് മനസിലായി
അവർ പക്കാ ഇങ്ങളെ കോപ്പി അടിക്കുകയാണ്
Speak English or Hindi. Please
സുഹൃത്തേ എല്ലാം നഴ്സറിക്കാരെ പോലെയും വില പറയൂ നിങ്ങൾ എന്താ തട്ടിപ്പാണോ
Athe thattippanu
#11:30 Le Naushad ekka @liyagarden_ : Athu enne uddeshichanu. Enne thanne uddeshichanu. Enne mathram uddeshichanu 😂
No njyan areyum udheshichella
@@razzgarden 😂
Not liya garden.... It is NP liyagarden😂