ഉഴുന്ന് ചേർക്കാതെ ഒരു അടിപൊളി നാടൻ ദോശ|ഉലുവ ദോശ||uluva dosa

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024
  • #ഉലുവദോശ
    #uluvadosa
    #breakfastrecipe
    #dosawithouturaddal
    #dosa
    #jayasrecipes
    jaya'srecipes
    jaya's recipes
    ingredients
    rice - 1 1/2cups
    fenugreekseeds - 2 tbsp
    urad dal - 2-3 tbsp (optional)
    salt

ความคิดเห็น • 230

  • @padmajamenon6063
    @padmajamenon6063 4 ปีที่แล้ว +7

    Valare nannayitund. ithupole undakarund. Nalla soft anu .

  • @vlog-bq3ld
    @vlog-bq3ld ปีที่แล้ว +1

    ഞാനുണ്ടാക്കി
    അടിപൊളി

  • @krishnakumariamma8430
    @krishnakumariamma8430 4 ปีที่แล้ว +23

    അടി പൊളി ആയിട്ടുണ്ട് ഞങ്ങളെ പോലുള്ളവർക്ക് ഈ റെസിപ്പി നല്ലതാണ് താങ്ക്സ് 👍👌

  • @padmasreerajendran5235
    @padmasreerajendran5235 4 ปีที่แล้ว +3

    Adipoli dhosayaanu.chechi wait losinum ee
    .dosa kazhikyaam valare nanni

  • @ushavijayakumar6962
    @ushavijayakumar6962 ปีที่แล้ว

    Super taste aanu. Njan undakarund.

  • @niya9526
    @niya9526 4 ปีที่แล้ว +7

    ഇതിന് സാധാരണ ഉഴുന്ന് ദോശയുടെ taste ആണോ

  • @jayasreesathyan8634
    @jayasreesathyan8634 4 ปีที่แล้ว +1

    നന്നായി തോന്നുന്നു ഉണ്ടാക്കി നോക്കാം താങ്സ്

  • @BarshaRani-pr7jb
    @BarshaRani-pr7jb 3 หลายเดือนก่อน

    Super❤

  • @anusfoodcourt9503
    @anusfoodcourt9503 4 ปีที่แล้ว +5

    Kollam super....

  • @jayasrecipes-malayalamcook595
    @jayasrecipes-malayalamcook595  4 ปีที่แล้ว +3

    Friends,
    2 1/2 tbsp uluva kaypu varunnund ennu chilar paranjirunnu.(njan ,amma okke undakumbol bitter taste undavarilla). ennalum
    Ithil uluvayude alavu kurachum ningalkku edukkam .1 and 1/2 cup rice= 1and1/2 -2 tbsp uluva(fenugreek seeds).

  • @shalinikumar972
    @shalinikumar972 4 ปีที่แล้ว

    Nalla recipe. First time watching ur recipes

  • @jaimevlog7927
    @jaimevlog7927 4 ปีที่แล้ว +1

    kollaallo ithoru helhi dosha aanalle adipoli chechi💖👌👍

  • @akhilamanu366
    @akhilamanu366 ปีที่แล้ว +6

    ദോശ കഴിക്കാൻ കൊതിയും ഉഴുന്ന് ആണെങ്കി വീട്ടിൽ ഇല്ല.. തപ്പി വന്നതാ എന്ത് ചെയ്യും എന്ന്.... എല്ലാം പോയി വെള്ളത്തിൽ ഇടട്ടെ....നാളെ ഉണ്ടാക്കി നോക്കാം..... 🤜🏼🤛🏻❣️

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  ปีที่แล้ว +1

      എന്തെങ്കിലും doubt വന്നാൽ അപ്പൊ തന്നെ എഴുതി ചോദിച്ചോളൂ ട്ടോ.പരത്തുമ്പോൾ ഇത്തിരി കട്ടി വന്നാലും പ്രോബ്ലെം ഇല്ല.😊👍

    • @akhilamanu366
      @akhilamanu366 ปีที่แล้ว

      @@jayasrecipes-malayalamcook595 അരച്ച് വച്ചു.... 🥰കട്ടി കൂടിയാൽ വെള്ളം ചേർത്താൽ കുഴപ്പം ഉണ്ടാവില്ലലോ

    • @akhilamanu366
      @akhilamanu366 ปีที่แล้ว

      @@jayasrecipes-malayalamcook595 ഞാൻ ദോശ ഉണ്ടാക്കി... ഉലുവയുടെ taste കുറച്ചു കൂടി നിൽക്കുന്നത് പോലെ തോന്നി... Perfect ആയിട്ട് തന്നെ ദോശ ready ആയി കിട്ടി ♥️thanks♥️

  • @mallikasankar5336
    @mallikasankar5336 ปีที่แล้ว

    Njangal undakarundu

  • @sneharoy353
    @sneharoy353 4 ปีที่แล้ว

    Ante jayachi healthy receipes u r owe some

  • @fathimagafoor6729
    @fathimagafoor6729 3 ปีที่แล้ว

    Soda podi onum cherkade e mav ponduvooo

  • @Sabeena_sainudheen
    @Sabeena_sainudheen 4 ปีที่แล้ว +1

    അടിപൊളിയാ കേട്ടോ ഇതുപോലെ റേഷൻ അരി കുതിർത്ത് വെച്ച് ഉലുവയും ചേർത്ത് നല്ല അടിച്ചു നല്ല ദോശ ചുടാം ഞാൻ സ്ഥിരമായി ചൂടാറുണ്ട്

  • @sandhyasunil1116
    @sandhyasunil1116 4 ปีที่แล้ว

    Thank you very much for this recipe...👌

  • @ushavijayakumar3096
    @ushavijayakumar3096 4 ปีที่แล้ว

    try chaidu nokkam. thanks tto.

  • @harithakrishnan6632
    @harithakrishnan6632 2 ปีที่แล้ว

    Thank u so much chechi, mone kafakett annu pacharim uzhunnum ozhivaakan paranju avane aanenkil ravile dosayo idliyo aan kodukkaru, njaan aake kashtathilaayi vishapp maarande kuttide ippo samadhanaayi, pine puzhungellari upayogikkalole

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  2 ปีที่แล้ว +1

      ചെയ്യാം.നോൻസ്റ്റിക്ക്ൽ ഉണ്ടാക്കാം.ഒട്ടിപിടിക്കുകയോ,കൂടുതൽ സോഫ്ട് ആവുകയോ ചെയ്യുകയാണെകിൽ കുറച്ചു റവ ചേർത്തു നോക്കാം.ഏറ്റവും നല്ലത് ഉണക്കലരി(തവിടു കളയാത്ത പച്ചരി)ആണ്.healthy ആണ്.(doctor ട് ചോദിക്കൂ,ഉണക്കലരിഅഥവാ പായസം അരി ചേർക്കാമോ എന്നു.ഞവര അരിയും use ചെയ്യാം. costly യും കിട്ടാൻ ബിദ്ധിമുട്ടും ആണെന്ന് തോന്നുന്നു.കുട്ടികൾക്ക് വളരെ നല്ലതാണ് ഞവര അരി.കിട്ടുമെങ്കിൽ അതു വച്ചും ഉണ്ടാക്കാം.ആദ്യമായി കൊടുക്കുമ്പോൾ ഉലുവ അല്പം കുറച്ചു ഉണ്ടാക്കാം.വാവക്കു പെട്ടെന്ന് സുഖമാവട്ടെ👍

    • @harithakrishnan6632
      @harithakrishnan6632 2 ปีที่แล้ว

      @@jayasrecipes-malayalamcook595 Thank u chechi

  • @sarithanambrath7963
    @sarithanambrath7963 4 ปีที่แล้ว +1

    Superb chechi 👍🙏

  • @OurKidsLearning
    @OurKidsLearning 4 ปีที่แล้ว

    Superb mam keep sharing more videos

  • @ansiansil3324
    @ansiansil3324 4 ปีที่แล้ว

    Superb l try later ok

  • @souminiajith4802
    @souminiajith4802 3 ปีที่แล้ว

    Ratiion puzhungal ari idamo

  • @nilufarsulthana364
    @nilufarsulthana364 2 ปีที่แล้ว

    Saada ariyil ith undaakkan pattumo

  • @mathewmkkorha2405
    @mathewmkkorha2405 9 หลายเดือนก่อน

    Sugar കുറവുള്ളവർ ഉലുവയുടെ അളവ് കുറയ്ക്കണം കാരണം ഉലുവ sugar down ആക്കും (hypoglycemia ).
    നല്ല റെസീപ്പി 👍🏻

  • @eshan0125
    @eshan0125 4 ปีที่แล้ว

    Soda podi ettitundo?

  • @anasuya792
    @anasuya792 4 ปีที่แล้ว +1

    How long should the batter be kept for fermentation?

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  4 ปีที่แล้ว

      രാത്രി വച്ചാൽ രാവിലെ correct ആവും.7-8 hrs

    • @anasuya792
      @anasuya792 4 ปีที่แล้ว

      @@jayasrecipes-malayalamcook595 ok.....thank you

  • @prajishapv3337
    @prajishapv3337 4 ปีที่แล้ว

    Super chechi

  • @remya5461
    @remya5461 3 ปีที่แล้ว

    Njan undakki pakshe enikku eshttapettilla,makkalum kazhichilla,uluvayude tast pidichilla

  • @bijukalli1984
    @bijukalli1984 3 ปีที่แล้ว +1

    ഈ ദോശ അരച്ച ഉടനെ ഉണ്ടാക്കാൻ പറ്റുമോ?... റിപ്ലൈ തരണം...

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  3 ปีที่แล้ว +1

      Uluva kooduthal ullathu kondu Aracha udan undakkiyal kaypu taste undavum.kaypu ishtam enkil undakkam.allenkil ferment cheyyanam.allenkil pinne uluva yude alavu kurachal instant ayi undakkam.njan pulippichittanu undakkaru.

    • @bijukalli1984
      @bijukalli1984 3 ปีที่แล้ว

      @@jayasrecipes-malayalamcook595 ok... Tk u 😍

  • @MomsYummyCooking
    @MomsYummyCooking 4 ปีที่แล้ว

    Very tasty recipe my friend 😋👍 Stay safe and stay connected
    Good wishes
    #MomsYummyCooking

  • @shebaabraham4900
    @shebaabraham4900 5 หลายเดือนก่อน

    പച്ചരി ആണോ?

  • @shripadgunavardhanan3865
    @shripadgunavardhanan3865 4 ปีที่แล้ว +1

    I will try this tomorrow,

  • @samson8247
    @samson8247 2 ปีที่แล้ว

    Batter ethra neram vekkanam

  • @saraladevi9560
    @saraladevi9560 4 ปีที่แล้ว

    Super chechi...

  • @mariammajacob130
    @mariammajacob130 4 ปีที่แล้ว +3

    Puzhukkallri anno use cheyyunnath?

  • @truce111
    @truce111 3 ปีที่แล้ว +1

    Thank you so much..enik uzhunnu patila...choru arakkande?

  • @alwayskeepasmileonyourface3978
    @alwayskeepasmileonyourface3978 4 ปีที่แล้ว

    ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ആണ്
    റാഗി കൊണ്ടും ഉഴുന്നിടാതെ ദോശ ഉണ്ടാക്കാൻ പറ്റുമോ

  • @niya9526
    @niya9526 4 ปีที่แล้ว +2

    ഇതിൽ yeast ഒന്നും ചേർക്കുന്നില്ലല്ലൊ....
    അപ്പോൾ പച്ചരിയും,ഉലുവയും മാത്രം അരയ്ക്കുമ്പോൾ പുളിക്കാൻ വെച്ചാൽ
    പൊങ്ങി വരുമോ.....Plzz reply...

  • @bijubiju2421
    @bijubiju2421 7 หลายเดือนก่อน

    💐💐💐💐♥️♥️

  • @Dragon_lilly22
    @Dragon_lilly22 ปีที่แล้ว

    അപ്പത്തിന് എടുക്കുന്ന പച്ചരി ആണോ.. 1 glass pachari kku എത്ര spoon ഉലുവയ?

  • @saami7969
    @saami7969 4 ปีที่แล้ว +2

    Super ,very tasty

  • @vijeeshth5766
    @vijeeshth5766 2 ปีที่แล้ว +1

    നല്ലത്.താങ്ക്സ്.

  • @haridasa8765
    @haridasa8765 4 ปีที่แล้ว

    Njanum palakkad karan ane dosha super ane

  • @anithamichael5454
    @anithamichael5454 4 ปีที่แล้ว

    Can we use millet instead of rice

  • @flower-jz7qr
    @flower-jz7qr 3 ปีที่แล้ว

    realy super

  • @sasikalar9420
    @sasikalar9420 4 ปีที่แล้ว

    Thank you for the receipy

  • @remashanavas3972
    @remashanavas3972 4 ปีที่แล้ว

    Very good recipe. 🌹🌹

  • @balakrishnamoorthy9514
    @balakrishnamoorthy9514 4 ปีที่แล้ว

    Njanum palakattukariya njagal uzhuneko cherkum chechi

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  4 ปีที่แล้ว

      ഉഴുന്ന് കഴിയ്ക്കാൻ പറ്റാത്ത വർക് ഇതുപോലെ ചെയ്യാം.പറ്റുന്നവർക്കു ഒരു പിടി ചേർത്തു അരക്കാം.

  • @mahendrathankam4238
    @mahendrathankam4238 4 ปีที่แล้ว +3

    കൊള്ളാം നല്ലത്

  • @souminiajith4802
    @souminiajith4802 4 ปีที่แล้ว

    Pacharikku pakaram chakkari cherkamo. Chakkari cherthal vere enthelum cherkano

  • @j2tech983
    @j2tech983 2 ปีที่แล้ว

    Thanks for sharing 😊👌

  • @RenjuRenju-s6u
    @RenjuRenju-s6u 5 หลายเดือนก่อน

    പച്ചരി, ഉയും ഉലുവയും എത്ര മണിക്കൂർ കുതിർന്ന ശേഷം arakanam

  • @fathimagafoor6729
    @fathimagafoor6729 3 ปีที่แล้ว

    തേങ്ങ ചേർക്കാൻ pattuvooo

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  3 ปีที่แล้ว

      ഇതിൽ സാദാരണ ചേർക്കാറില്ല. വേണമെങ്കിൽ ചേർത്തോളൂ.😊

  • @kunjukunju662
    @kunjukunju662 3 ปีที่แล้ว

    Cocunet cherkkamo

  • @iylango
    @iylango 4 ปีที่แล้ว +3

    Yesterday I could watch the program. Today's breakfast was the same dish. It cameout very good. Thanks. Best Wishes...

  • @ClaypotRecipes
    @ClaypotRecipes 4 ปีที่แล้ว +1

    Nice recipe...👌

  • @jayasreemadhavan312
    @jayasreemadhavan312 4 ปีที่แล้ว +2

    Enikyu puthiya arivanu anyway nannayitundu dosa

  • @susheelasuresh76
    @susheelasuresh76 4 ปีที่แล้ว

    First like

  • @rachelvarghese3732
    @rachelvarghese3732 4 ปีที่แล้ว

    Idliyum undakamello?

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  4 ปีที่แล้ว

      Nokkiyittilya.Oru raising agent illathe idli undakkiyal soft avilla.uzhunnu illatha idli njan vere upload cheythittundu.kanoo.play list il breakfast nokkiyal mathi.😊

  • @manjutogy955
    @manjutogy955 4 ปีที่แล้ว

    Edil uluvappodi cherkkan Pattuvo chechy

  • @abhilashkarikkad2040
    @abhilashkarikkad2040 4 ปีที่แล้ว

    Chechi induppano upayokikkunnath? Dosa adipoli

  • @lifewithub6613
    @lifewithub6613 4 ปีที่แล้ว +2

    Big like 34 thanks for sharing,nic dosa

  • @jomonmathew9529
    @jomonmathew9529 ปีที่แล้ว

    Suuuper

    • @jomonmathew9529
      @jomonmathew9529 ปีที่แล้ว

      Adpoli suuuper a mazing about it and

  • @UmaUma-fj8ih
    @UmaUma-fj8ih 4 ปีที่แล้ว +2

    Naanundaaki supper

  • @navaneethanavaneetha4480
    @navaneethanavaneetha4480 4 ปีที่แล้ว

    I will try tomorrow. പച്ചരിക്ക് പകരം മട്ടരി ചേർത്ത് ഉണ്ടാകാൻ പറ്റൂ മെ

  • @sheejashaju627
    @sheejashaju627 4 ปีที่แล้ว +1

    Thank you for your recipe

  • @vidyagopakumar6810
    @vidyagopakumar6810 3 ปีที่แล้ว

    പച്ചരി ക്ക് പകരം ഇഡ്ഡലി അരി use ചെയ്യാമോ

  • @jyothibalachandran5778
    @jyothibalachandran5778 4 ปีที่แล้ว +2

    സൂപ്പർ

  • @FYHAREHAN
    @FYHAREHAN 4 ปีที่แล้ว +1

    dosa poli aanallo

  • @minisworld6335
    @minisworld6335 4 ปีที่แล้ว

    Super👌😋😋😋😋

  • @KalasExplores
    @KalasExplores 4 ปีที่แล้ว +2

    42nd like 🙂 nice recipe 👌

  • @adhi6042
    @adhi6042 4 ปีที่แล้ว

    പച്ചരിക്ക് പകരം പുഴുക്കലരി edkkamo

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  4 ปีที่แล้ว +1

      പുഴുക്കല്ലരി എടുക്കാം.കൂടെ കുറച്ചു പച്ചരി കൂടി ഇട്ടാൽ നന്നായിരിക്കും.കല്ലിൽ ഒട്ടിപിടിക്കാതിരിക്കാൻ.non stick ആണെങ്കിൽ പിന്നെ നോ problem.😊👍

  • @princy2747
    @princy2747 4 ปีที่แล้ว +2

    എത്ര മണിക്കൂർ കുതിരെ വെകണം...Plzz reply

  • @fathimagafoor6729
    @fathimagafoor6729 3 ปีที่แล้ว +1

    തേങ്ങ ചേർക്കാൻ പറ്റുവോ

  • @aneessanazar
    @aneessanazar 4 ปีที่แล้ว +1

    👌👌🌺🌺🌹🌹

  • @reenacp3121
    @reenacp3121 4 ปีที่แล้ว

    Super 👍👍👍👍

  • @ganeshanoc106
    @ganeshanoc106 4 ปีที่แล้ว +2

    Really great !!!

  • @JWAL-jwal
    @JWAL-jwal 4 ปีที่แล้ว

    പാലക്കാട്‌ ആണോ?

  • @babusaid9051
    @babusaid9051 4 ปีที่แล้ว

    Good sister

  • @praveenapraveen5850
    @praveenapraveen5850 4 ปีที่แล้ว

    chechi palakkad ano

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  4 ปีที่แล้ว

      Pattambi

    • @thasnimrahman653
      @thasnimrahman653 4 ปีที่แล้ว

      @@jayasrecipes-malayalamcook595 pattambi evidy

    • @reshmisunil9362
      @reshmisunil9362 4 ปีที่แล้ว

      @@jayasrecipes-malayalamcook595
      പട്ടാമ്പി..... കേൾക്കുമ്പോൾ സന്തോഷം ഞാനും പട്ടാമ്പി ആണ്....

  • @alphonsaalphin8653
    @alphonsaalphin8653 4 ปีที่แล้ว

    Super 👍👌👌👍👌👌👍👍👍👍👌👌👍👌👍👌👌👍👍👌

  • @sneharoy353
    @sneharoy353 4 ปีที่แล้ว

    Rice sugar nu valara problem anu chechi

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  4 ปีที่แล้ว

      Use brown rice .It is good for sugar patients.brown rice is better than wheat.😊

    • @sneharoy353
      @sneharoy353 4 ปีที่แล้ว

      @@jayasrecipes-malayalamcook595 Canadian doc says brown or rice rice is not good for sugar bt this I vll try

  • @sindhuajiji3765
    @sindhuajiji3765 4 ปีที่แล้ว

    ഇതു ഇഡലി ഉണ്ടാക്കാൻ പറ്റുമോ

  • @alansiby9223
    @alansiby9223 4 ปีที่แล้ว

    2 sppon uzhunne cherthallum uluva 2 sppon cherkkano chechi..

  • @Adishadi-p4t
    @Adishadi-p4t 3 หลายเดือนก่อน

    Supar

  • @anjanak.p3905
    @anjanak.p3905 4 ปีที่แล้ว

    ഉലുവ ഒരു പാട് ചേർത്താൽ കയ്ക്കുമോ?

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  4 ปีที่แล้ว

      കുറച്ചു ചേർത്തും ഉണ്ടാക്കാം.1 1/2 cup നു1 and 1/2tbsp ചേർത്തോള്👍

  • @anjusuresh3374
    @anjusuresh3374 4 ปีที่แล้ว

    പച്ചരിക്ക് പകരം റേഷൻ അരി എടുക്കാമോ ചേച്ചി

  • @ansaransu4184
    @ansaransu4184 4 ปีที่แล้ว

    Kollam madam

  • @jayakumar200
    @jayakumar200 4 ปีที่แล้ว

    Thankyu🌹

  • @pushpasmohan2587
    @pushpasmohan2587 4 ปีที่แล้ว

    Adipoli Taste....

  • @shripadgunavardhanan3865
    @shripadgunavardhanan3865 4 ปีที่แล้ว

    എത്ര നേരം അരി കുതിർത്തു വെക്കണം?

  • @learnnewwitharya
    @learnnewwitharya 4 ปีที่แล้ว

    Thanks chechy

  • @babithakadavungal8384
    @babithakadavungal8384 4 ปีที่แล้ว +1

    ethu kollilla

  • @sree1851984
    @sree1851984 4 ปีที่แล้ว

    Njan undakki nokki peshe pulichilla. 8hrs vecharunnu peshe ottu pongi vanilla. So dosa edupole ayilla. Entharikkum pulikanje?

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  4 ปีที่แล้ว

      കൈ കൊണ്ട് ഉപ്പു ചേർത്തു മിക്സ് ചെയ്തു വക്കൂ.ചിലപ്പോ 8 hrs കൂടുതൽ എടുക്കും.അപ്പൊ പുളിക്കുന്നത് വരെ വക്കുക.ഉഴുന്ന് ചര്ർക്കാത്തത് കൊണ്ട് കൂടുതൽ സമയം എടുക്കും.എന്നാലും പുളിക്കും. 8-12hrs👍

  • @MAHEKITCHEN
    @MAHEKITCHEN 4 ปีที่แล้ว

    Easy dosa

  • @harikrishnanb.a7086
    @harikrishnanb.a7086 4 ปีที่แล้ว +1

    Kollam

  • @learnnewwitharya
    @learnnewwitharya 4 ปีที่แล้ว

    Thanks chrchy

  • @nixonnixonnixon4224
    @nixonnixonnixon4224 4 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കിButഒട്ടും പുളിച്ചില്ല പൊങ്ങിയും ഇല്ല. അടപോലെ ആയി.അതെന്താ.1 night വച്ചിരുന്നു

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  4 ปีที่แล้ว +1

      കൈ കൊണ്ടു ഇളക്കി കൂടുതൽ നേരം പുളിക്കാൻ വക്കൂ.അവശ്യത്തിനു പൊങ്ങി വരും.പെട്ടെന്ന് പുളിക്കില്ല. തലേ ദിവസം നേരത്തെ അരച്ചു വക്കുക.