ഇതുപോലെ ബാറ്റർ ഉണ്ടാക്കിയാൽ നല്ല സൂപ്പർ സോഫ്ട് ആയ വെള്ളയപ്പം ഉണ്ടാക്കാം/kerala soft vellayappam

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น •

  • @eshwarworld6521
    @eshwarworld6521 3 ปีที่แล้ว +2

    ജയ ചേച്ചി ഏതു ഫുഡ്‌ ഉണ്ടാക്കുന്നത് കാണിച്ചാലും അത് കണ്ടും കേട്ടും ഇരിക്കാൻ നല്ല രസം ആണുട്ടോ. എനിക്ക് ഒരു പാട് ഇഷ്ടം ആണ് ജയ ചേച്ചിയുടെ വീഡിയോ.

  • @nishasanjeevan4789
    @nishasanjeevan4789 4 ปีที่แล้ว +1

    Tried it today. Have tried many other receipes, but this is the best. Will always make this way.

  • @padmasreerajendran5235
    @padmasreerajendran5235 4 ปีที่แล้ว

    Iniyum ithupolathe ka tips ukal ayakyanam chechiyippol

  • @jayasrecipes-malayalamcook595
    @jayasrecipes-malayalamcook595  4 ปีที่แล้ว +3

    Cooked rice(choru) measurement - 1 and 1/4 cup

  • @padmasreerajendran5235
    @padmasreerajendran5235 4 ปีที่แล้ว

    Nannaayittund .valare ishtamaayi njangal .sodauppu cherkarund athu cherthaal.kuzhapamillallo

  • @MomsYummyCooking
    @MomsYummyCooking 4 ปีที่แล้ว +4

    Looking very very tasty. Awesome presentation. Stay safe and stay connected.
    Good wishes
    #MomsYummyCooking

  • @shibimk7104
    @shibimk7104 3 ปีที่แล้ว

    Vellayappathinteyum palappathonteyum maattangal enthan

  • @nasarachayithodi7334
    @nasarachayithodi7334 4 ปีที่แล้ว

    സൂപ്പർ ഉണ്ടാക്കി നോക്കട്ടെ

  • @sathitk1883
    @sathitk1883 4 ปีที่แล้ว

    Sona masoori ari enthanappa

  • @sathitk1883
    @sathitk1883 4 ปีที่แล้ว

    Rock salt enthayalum karyamkollam ethu vangan eni avidekku varano

  • @gopeeshthottathil8579
    @gopeeshthottathil8579 4 ปีที่แล้ว +1

    Super cool 👑👑👑👑🤩🤩🤩🤩😁😁😁😄😄😃😀

  • @jasminemusthafa9553
    @jasminemusthafa9553 4 ปีที่แล้ว +2

    I tryed u r recipe,it's come out well,tnx u sister🤗

  • @remyashibu108
    @remyashibu108 4 ปีที่แล้ว

    Undakki nokkitu parayam tta

  • @alicekuttyjohn5951
    @alicekuttyjohn5951 4 ปีที่แล้ว +1

    So yummy
    Great presentation...

  • @padmasreerajendran5235
    @padmasreerajendran5235 4 ปีที่แล้ว

    Sodauppil.idande

  • @fredsusu6930
    @fredsusu6930 4 ปีที่แล้ว

    Ee chattiku velleppachatti ennalla palappachatti ennanu parayuka

  • @remyashibu108
    @remyashibu108 4 ปีที่แล้ว +1

    Oru doubt unde.. koodutal choru cherthal pulikkumo?

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  4 ปีที่แล้ว

      വിഡിയോയിൽ പറഞ്ഞ അത്ര ചേർക്കാം.ആവശ്യത്തിനു പുളി അയാൽ ഫ്രിഡ്ജ് ഇൽ വക്കാമല്ലോ.ഷുഗർ next day ചേർത്താലും മതി

    • @remyashibu108
      @remyashibu108 4 ปีที่แล้ว

      Undakki ketto. Rendvattom. Nalla soft soft appam

  • @prafullaaarons4718
    @prafullaaarons4718 4 ปีที่แล้ว

    Super delicious mam loved it

  • @satheeshkumarmanayil2415
    @satheeshkumarmanayil2415 4 ปีที่แล้ว

    വളരെ നല്ല വിവരണം

  • @mrigaya2904
    @mrigaya2904 4 ปีที่แล้ว

    Instant yeast thale dhivasam thanne cherth vachal kuzhappamundo

  • @girijanakkattumadom9306
    @girijanakkattumadom9306 4 ปีที่แล้ว

    Shall try this

  • @snehalathanair1562
    @snehalathanair1562 4 ปีที่แล้ว +1

    Super....

  • @soumyaaneesh1920
    @soumyaaneesh1920 3 ปีที่แล้ว

    ചേച്ചി, മാവ് അരച്ചിട്ട് ഈസ്റ്റ് ചേർത്ത് രാത്രി fridge ഇൽ വയ്ക്കാൻ pattumo

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  3 ปีที่แล้ว

      യീസ്റ്റ് ചേർത്തു പൊന്തിയത്തിനു ശേഷം ഫ്രിഡ്ജിൽ വക്കാം.യീസ്റ്റ് ആണെങ്കിൽ കുറച്ചു അവൽ കൂടി അരക്കാം. കൂടുതൽ പുളിക്കരുത് ട്ടോ

    • @soumyaaneesh1920
      @soumyaaneesh1920 3 ปีที่แล้ว

      ചേച്ചി,, ഞാൻ രാത്രി മാവ് അരച്ചു വച്ചു.. യീസ്റ് രാവിലെ 2 മണിക്കൂർ മുൻപ് ചേർത്താൽ മതിയോ,.ഞാൻ 2 സ്പൂൺ പഞ്ചസാരയും ചേർത്തിട്ടുണ്ട്.. കുഴപ്പം ആകുമോ.. Pls rply

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  3 ปีที่แล้ว

      .ayyo njan ippozha comment kandathu tto.sorry.enikku oru abadham patti .Njan ithu nurukku gothambinte instant appam anennu karuthiya aval cherkkan paranjathu.very sorry.ithil aval chrtkkenda tto.😔 ഉണ്ടാക്കീട്ടു എന്തായി dear🤔yeast 2 hrs munpu chertha mathi

    • @soumyaaneesh1920
      @soumyaaneesh1920 3 ปีที่แล้ว

      അരച്ചപ്പോൾ കുറച്ചു വെള്ളം കൂടി പോയി അതുകൊണ്ട് ബബിൾസ് കുറവായിരുന്നു എന്നേയുള്ളായിരുന്നു.. ടേസ്റ്റ് ഉണ്ടായിരുന്നു.. ഞാൻ ആദ്യമായിട്ടാണ് അപ്പത്തിന് മാവ് അരയ്ക്കുന്നത്.. ഇനിയിപ്പോ ഉണ്ടാക്കുമ്പോൾ തകർക്കും 😃. Thanks chechi

  • @jeseena
    @jeseena 4 ปีที่แล้ว +3

    12 tbspinte cup alav parayumo plz

  • @shanunousha7310
    @shanunousha7310 4 ปีที่แล้ว +2

    Yeast edate cheyyan patto

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  4 ปีที่แล้ว +1

      Yeast cherkkatha appathinte video upload cheythittundu dear.ee recipie yilum yeast cherkkathe undakkam. 1coconut water cherthu arachu kooduthal neram pulikkan vakkuka.12-14 hrs.ithra thanne soft avillenkilum nalla tasty vellappam kittum.

  • @sholly1231
    @sholly1231 4 ปีที่แล้ว

    Simple and easy

  • @paulineabraham223
    @paulineabraham223 4 ปีที่แล้ว

    Super 👏👏👏👌 👍

  • @riyadiycraft9343
    @riyadiycraft9343 4 ปีที่แล้ว

    Adipolivellappam

  • @anjusuresh3374
    @anjusuresh3374 4 ปีที่แล้ว +2

    അടിപൊളി ഞാൻ എന്ന് ഉണ്ടാക്കിയാലും ശരി ആകാറില്ല
    ഇത് ഒന്ന് ചെയ്തു നോക്കണം

    • @anjusuresh3374
      @anjusuresh3374 4 ปีที่แล้ว

      ഞാൻ അന്ന് തന്നെ ചെയ്തിരുന്നു
      നല്ല സോഫ്റ്റ്‌ അപ്പം തന്നെ ആണ് കിട്ടിയത് സൂപ്പർ താങ്ക്സ്

  • @myammachiskitchen
    @myammachiskitchen 4 ปีที่แล้ว

    Soft and nice appam.stay connected

  • @aishusherin4528
    @aishusherin4528 4 ปีที่แล้ว

    പഞ്ചസാര ഇട്ടു അരച്ച് വയ്ക്കാമോ

  • @mayasaji7819
    @mayasaji7819 4 ปีที่แล้ว

    Cookedrice cherthal puli aville? Appom puli avaruthu,dosa puli vannalum saramilla...

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  4 ปีที่แล้ว

      Illa.temperature kooduthal anenkil 7-8 hrs kazhinjal yeast chertholu. 10 tbsp choru cheythalum mathi.njan undakumbol correct avarundu.puli koodarilla.😊.Ithu nalla super soft vellappam anutto.cooked rice cherthale correct softness kittoo.

    • @rajammanp3001
      @rajammanp3001 4 ปีที่แล้ว

      9ĺiiiį

  • @lathadas492
    @lathadas492 4 ปีที่แล้ว +1

    Nalla recepie& well explained

  • @jayashreepalliyil4209
    @jayashreepalliyil4209 4 ปีที่แล้ว +1

    Thank you very much. I follow your channel. If you can do this in all your videos, it would be very helpful.

  • @mohamedfaheem8900
    @mohamedfaheem8900 4 ปีที่แล้ว +1

    👌

  • @ushamurali3767
    @ushamurali3767 4 ปีที่แล้ว

    Super 👌👌👌

  • @alfymathew3742
    @alfymathew3742 4 ปีที่แล้ว

    Ari edutha athe cupil thanne chorinte alavu parayamo

  • @tastewithadam5772
    @tastewithadam5772 4 ปีที่แล้ว +1

    Yummy 😋😋

  • @shashivnair5223
    @shashivnair5223 4 ปีที่แล้ว

    😋😋😋

  • @sooryaprabha
    @sooryaprabha 4 ปีที่แล้ว +2

    Super കൂട്ടായി തിരിച്ചും കൂട്ടാവണേ

  • @famirafik143
    @famirafik143 4 ปีที่แล้ว

    🙋. രണ്ട്. കപ്പ്. പച്ചരി ക്ക്. അതെ. കപ്പിൽ. ഒരു. കപ്പ്. തേങ്ങ. യാണോ. ചേർക്കേണ്ടത് ?

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  4 ปีที่แล้ว

      Athee

    • @famirafik143
      @famirafik143 4 ปีที่แล้ว

      🙋 Tnx. a. Lot. dear. ഞാൻ ഇന്ന് ഉണ്ടാക്കി. ,😃 നല്ല. മഴയ ംസമയമായിട്ടും.മാവ്. അരച്ച്. 9. മണിക്കൂർ ംആയപ്പോൾ. ഉണ്ടാക്കി. ംനല്ല പഞ്ഞി ംപോലെയുള്ള. 30 അപ്പം കിട്ടി. ഉപ്പ്. ംമാവരക്കുനാബൾ. തന്നെ ചേർത്തു. ഇൻസ്റ്റൻറ്. ്് യീസ്റ്റ് 1/4 ടീസ്പൂൺ. ്് അളവിലെ. ചേർത്തിട്ടുള്ളു. എന്നിട്ടും. പക്കാ ്് രുചിയാണ്. ട്ടോ 👌👌👌💘💐🙋

    • @famirafik143
      @famirafik143 4 ปีที่แล้ว

      ഇനി. ഇഡിയപ്പവും. ഇഡ്ഡലിയും പെർഫെക്ട്. ആകാനുള്ള. സൂപ്പർ ടിപ്സ്. ഒന്ന് പറഞ്ഞു തരാമോ 🙋

    • @famirafik143
      @famirafik143 4 ปีที่แล้ว

      🙋 ഒന്ന്. ചോദിച്ചോട്ടെ. ഈ. മാവ്. അരച്ച്. 9. മണിക്കൂർ ആയാൽ. ഫ്രിഡ്ജിൽ. വച്ച്. ഉപയോഗിക്കാമോ. എന്കിൽ. എത്ര. ദിവസം. വരെ. വയ്ക്കാം. Reply. Plzz

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  4 ปีที่แล้ว

      @@famirafik143 2-3 days okke vakkam👍

  • @jayashreepalliyil4209
    @jayashreepalliyil4209 4 ปีที่แล้ว

    It would be very helpful if you can give the list of ingredients in the description box.Thank you in advance.

  • @sindhusebastiansindhusebas7584
    @sindhusebastiansindhusebas7584 4 ปีที่แล้ว

    Sindhu sebastian mol shana sheba

  • @abdulkareemhydpallimalil7847
    @abdulkareemhydpallimalil7847 4 ปีที่แล้ว +4

    പുളിയ്ക്കാൻ വെക്കുന്ന കാര്യം കേട്ടപ്പോ ബാക്കി കേൾക്കണ്ട ന്ന് വെച്ചു.

  • @Pournami-yl6zr
    @Pournami-yl6zr 4 ปีที่แล้ว

    എന്താണ് "rock Salt ", കറിയുപ് ആയിട്ട് വ്യത്യാസം എന്ത്

  • @noorulameenameen5726
    @noorulameenameen5726 4 ปีที่แล้ว

    good

  • @naseeskitchen7881
    @naseeskitchen7881 4 ปีที่แล้ว

    Choru cup alavu ethra

  • @girjasanjivan9209
    @girjasanjivan9209 4 ปีที่แล้ว

    Super

  • @genpowerelectric2183
    @genpowerelectric2183 4 ปีที่แล้ว

    cooked rice's cup measurement is helpful

  • @rajisuresh6151
    @rajisuresh6151 4 ปีที่แล้ว

    Appol 6 manikoor pulikkende

  • @nairpurnima8527
    @nairpurnima8527 4 ปีที่แล้ว +1

    Madam., Ithra no kaanum chattiyappam. 2glass rice nu

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  4 ปีที่แล้ว

      Ekadesham 3 members family kku 2 days break fast undakkam 👍

    • @nairpurnima8527
      @nairpurnima8527 4 ปีที่แล้ว

      @@jayasrecipes-malayalamcook595 thank u ma'am. Ivde joint family aanu. Almost9members undu.

    • @nairpurnima8527
      @nairpurnima8527 4 ปีที่แล้ว

      Tomorrow i am going to make the same appam

    • @nairpurnima8527
      @nairpurnima8527 4 ปีที่แล้ว

      N vellakadala curry

    • @nairpurnima8527
      @nairpurnima8527 4 ปีที่แล้ว

      Ma'am if u don't mind roti kkulla curry(sabzi)onnu upload cheiyyane. Plzzzzz

  • @marythomas9292
    @marythomas9292 4 ปีที่แล้ว

    Ariyum, thengayum cup measurment paranjappol chorum cup cup measurment alle nallarhu

  • @reshmiragesh805
    @reshmiragesh805 4 ปีที่แล้ว

    Ration കടയിൽ നിന്ന് കിട്ടുന്ന പച്ചരി ഉപയോഗിച്ച് ഈ അപ്പം ഉണ്ടാക്കിയാൽ നന്നാവുമോ? സുരേഖ അരിയുടെ ചോറ് ചേർത്താൽ മതിയോ

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  4 ปีที่แล้ว

      ഈ പറഞ്ഞ 2 തരം അരിയെക്കുറിച്ചു എനിക്ക് അറിവ് ഇല്ലാട്ടൊ. പശപ്പു ഇല്ലാത്ത അരി വേണം.പച്ചരി ഏതായാലും use ചെയ്യാം. ചോറ്‌ നമ്മൾ സാദാരണ കഴിക്കുന്ന ചോറ്‌ മതി,ഏതായാലും പ്രശ്നമില്ല.😊👍.ഒരു പ്രാവശ്യം ട്രൈ ചെയ്താൽ മനസ്സിലാവും,അരി നല്ലതാണോന്നു dear.

  • @santhoshkumarperinthalmann1176
    @santhoshkumarperinthalmann1176 4 ปีที่แล้ว

    🌹🌹🌹🌹👍👍👍👍👍🌹🌹🌹🌹

  • @ushakuriachan5141
    @ushakuriachan5141 4 ปีที่แล้ว

    Is it himalayan salt.. ഇന്തുപ്പ്. Which contains potassium. Normaly that is pink colour

  • @muhammedshameemudheen5641
    @muhammedshameemudheen5641 4 ปีที่แล้ว

    Yeast thele divasam cherkkathath endanu

  • @sindhuajiji3765
    @sindhuajiji3765 4 ปีที่แล้ว

    സൂപ്പർ

  • @armedia1135
    @armedia1135 4 ปีที่แล้ว

    Frst likeee njan join chaythutto agottum varanne

    • @jessyambily7556
      @jessyambily7556 4 ปีที่แล้ว

      അരി റേഷൻ കടയിലെ പച്ചരി ആയാലും മതി.തേങ്ങ ഇവിടെ ചേർത്ത അത്രയും ഇല്ലെങ്കിലും സൂപ്പർ അപ്പം ആകും. ചോറും നമ്മൾ വെക്കുന്ന അരിയുടെ മതി. മറ്റു ചേരുവകൾ അതുപോലെ തന്നെ ചേർക്കുക.

  • @shakeelatp1630
    @shakeelatp1630 4 ปีที่แล้ว

    ഈ ഉപ്പ് സാധാരണ ഉപ്പ് തന്നെയാണോ?

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  4 ปีที่แล้ว

      Rock salt anu njan use cheyyaru.(unrefined ayathu kondanu color ingane).Normal salt use cheyyam ketto

    • @seenasudhi8633
      @seenasudhi8633 4 ปีที่แล้ว

      കല്ലുപ്പ് അല്ലാതെന്താ

  • @mariajain7706
    @mariajain7706 4 ปีที่แล้ว

    Ithu paalappam aanu-

  • @bindu2092
    @bindu2092 4 ปีที่แล้ว

    Enthinu dislike cheyyanam?

  • @rajeenakhalid720
    @rajeenakhalid720 4 ปีที่แล้ว

    Super 👍

  • @girjasanjivan9209
    @girjasanjivan9209 4 ปีที่แล้ว

    Super

  • @minhagv6176
    @minhagv6176 4 ปีที่แล้ว

    Super

  • @vijayanm4609
    @vijayanm4609 4 ปีที่แล้ว

    Super

  • @marymathew5262
    @marymathew5262 4 ปีที่แล้ว

    Super

  • @nishaep4476
    @nishaep4476 4 ปีที่แล้ว

    Super