അയ്യപ്പനും കോശിയും ഷൂട്ടിംഗ് ലൊക്കേഷൻ, ഓഫ്‌റോഡ് ഡ്രൈവ് & ട്രെക്കിങ് - Attappadi Vlog#2

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • അട്ടപ്പാടിയിലെത്തി, സുഹൃത്ത് മൻസൂറിനെയുംകൂട്ടി അയ്യപ്പനും കോശിയും ചിത്രീകരിച്ച സ്ഥലങ്ങളൊക്കെ കണ്ടു ഗൂളിക്കടവ് വഴി ചിറ്റൂരെത്തി ശിരുവാണിപ്പുഴകടന്ന് കുറച്ച് ഓഫ്‌റോഡ് യാത്രയും കാഴ്ചകളും..
    -----------------------------------------
    അട്ടപ്പാടിയിൽനിന്നുള്ള മുൻവീഡിയോകൾ
    ഊരുജീവിതം: • ഊരുജീവിതം │Tribal Colo...
    ഭവാനിയിലെ കുക്കിങ്ങും ഡ്രോയിങ്ങും: • കുടംപുളിയിട്ട ചിത്രംവര...
    ഫെബിയെയും കൂട്ടി ഊട്ടിയിലേക്ക്: • Ootty Bike Ride Via Mu...
    -----------------------------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel...
    E Mail: ashrafexcel@gmail.com
    -----------------------------------------
    Subscribe our second channel here
    Life Records By Febina Ashraf Excel
    / @liferecordsbyfebinaas...
    -----------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India
    #AshrafExcel #RouteRecords #Attappadi

ความคิดเห็น • 621

  • @jamsheerjamshi1973
    @jamsheerjamshi1973 4 ปีที่แล้ว +564

    ആ ടിപ്പർ ഓടിക്കുന്നത് ഞാനാ അഷറഫ്‌ക്ക കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം 😍😍😍

    • @riyaseeeee
      @riyaseeeee 4 ปีที่แล้ว +8

      🙂

    • @jsdenterm4u61
      @jsdenterm4u61 4 ปีที่แล้ว +2

      കിടു ബ്രോ

    • @nr-vu9dz
      @nr-vu9dz 4 ปีที่แล้ว +9

      ആർക്കും ഇക്കാലത്ത് കൈകൊടുക്കരുത്

    • @ansarali-tj7fd
      @ansarali-tj7fd 4 ปีที่แล้ว +7

      ഒക്കെ ഇഷ്ടായി ഇങ്ങള് കൈ കൊടുത്തത് ശരിയായില്ല ജംഷീ

    • @RINEESHRINI-ct4dv
      @RINEESHRINI-ct4dv 4 ปีที่แล้ว +3

      😍😍😍😍😍

  • @jamshadhm9579
    @jamshadhm9579 4 ปีที่แล้ว +4

    എന്റെ നാട് അട്ടപ്പാടി കൽകണ്ടി ഈ നാടിന്റെ സൗന്ദര്യം വീഡിയോയിൽ കാണാൻ നല്ല രസം

  • @Sreevidya-b6s
    @Sreevidya-b6s 6 หลายเดือนก่อน +1

    ഈ പാലം വെള്ളിത്തിര മൂവിയിൽ നവ്യ കയറിയ കൊട്ട വഞ്ചി ഒക്കെ തുഴഞ്ഞു പോകുന്ന ഒരു പാട്ട് സീൻ ചിത്രീകരിച്ചിരിക്കുന്ന പാലം ആണ് ബ്രോ

  • @-90s56
    @-90s56 4 ปีที่แล้ว +42

    കുറെ കാലം കൂടിയിരുന്നു രണ്ട് കിടിലൻ വീഡിയോ ആയിട്ട് അഷ്‌റഫ്‌ ഇക്ക വീണ്ടും ഞങ്ങളെ ആസ്വദിപ്പിക്കാൻ എത്തിയത് കണ്ടപ്പോൾ സന്തോഷം. ഇനിയുള്ള ദിവസങ്ങളിൽ മുടങ്ങാതെ വീഡിയോ വരുമെന്ന് പ്രതീക്ഷിക്കുന്നു 😍❣️

    • @വാസുഅണ്ണൻ-ഢ2ഥ
      @വാസുഅണ്ണൻ-ഢ2ഥ 4 ปีที่แล้ว +9

      അട്ടപ്പാടി വന്നിട്ട് നമ്മളെ കാണാതെ പോവരുത് അഷ്‌റഫ്‌ ഭായ്....

    • @naveenkrishnaa.r3389
      @naveenkrishnaa.r3389 4 ปีที่แล้ว +4

      അയ്യപ്പനും കോശിയും പിന്നെ അഷ്റഫും.....

    • @almatymalayali5668
      @almatymalayali5668 4 ปีที่แล้ว +2

      നീ കട്ടപ്പനയിലേക്ക് തിരിക്കുന്നില്ലേ കോശീ

  • @MohammedAshraf680
    @MohammedAshraf680 4 ปีที่แล้ว +54

    അട്ടപ്പാടി എന്ന് പറഞ്ഞാൽ എല്ലാവരും പറയും അവിടെ ഒന്നുമില്ലാന്ന്. പക്ഷേ അവിടെ ഒരുപാട് കാണാനുണ്ട്

  • @javeeshck
    @javeeshck 4 ปีที่แล้ว +5

    ഇന്നത്തെ എപ്പിസോഡിൽ ഇഷ്ടപെട്ടത് ജംഷീറിന്റെ "അഷ്‌റഫ്‌ക്ക എന്താ ഇവിടെ " എന്ന ചോദ്യാണ്..വളരെ അടുത്ത് പരിചയമുള്ള ഒരാൾ സംസാരിക്കുന്നത് പോലെ... ഒരു പക്ഷേ ഒരു യൂട്യൂബറെ പല ഭാഗ്യങ്ങളിൽ ഒരു ഭാഗ്യവും അതായിരിക്കാം...ആഴ്ചയിൽ ഒരിക്കലെങ്കിലും ഞങ്ങളോട് സംസാരിച്ചു കൊണ്ടിരിക്കുന്ന ഒരു അപരിചതനായ കൂട്ടുക്കാരൻ അല്ല വീട്ടുക്കാരൻ.❤️

  • @highwind9715
    @highwind9715 4 ปีที่แล้ว

    നിറപറയും നിലവിളക്കും പിന്നെ ഒരുപിടി തുമ്പപൂക്കളും മനസിൽ നിറച്ച്, ഒരുപാട് സ്നേഹവുമായി ഒരായിരം ഓണാശംസകൾ

  • @rajaneeshgopinathkuttan9669
    @rajaneeshgopinathkuttan9669 4 ปีที่แล้ว

    അടിപൊളി സ്ഥലമാ അട്ടപ്പാടി,

  • @noushad_ibn_mustafa9667
    @noushad_ibn_mustafa9667 4 ปีที่แล้ว

    അവസാന കാഴ്ച്ച അതിസുന്ദരം

  • @adithyaambilichandranadith5788
    @adithyaambilichandranadith5788 4 ปีที่แล้ว +1

    അടിപൊളി അട്ടപ്പാടി കാണാത്ത എനിക്ക് ee വീഡിയോ ഇഷ്ട്ടമായി. അട്ടപ്പാടിയുടെ ഒരു ഭാഗമെങ്കിലും കാണാൻ കഴിഞ്ഞല്ലോ സൂപ്പർ....

  • @dr.mariatheresa657
    @dr.mariatheresa657 4 ปีที่แล้ว +3

    അട്ടപ്പാടി ഓർമകളിലേക്ക് തിരിച്ചു കൊണ്ടുപോയതിനു ഒരുപാട് നന്ദി.

  • @abhilashptb3199
    @abhilashptb3199 4 ปีที่แล้ว

    കണ്ടിരുന്നാൽ നേരം പോയതറിയില്ല ..... കാടും ,മറ്റു പ്രകൃതി ദൃശ്യങ്ങളും എത്ര കണ്ടാലും മതിവരില്ല .. ഇതു പോലുള്ള ദൃശ്യങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു ...👍🔥👌

  • @sreelalsreekl10mlp5
    @sreelalsreekl10mlp5 4 ปีที่แล้ว

    അഷ്റഫ് ഭായ് നിങ്ങളെ വീഡിയോസ് കണ്ടിരിക്കാൻ തന്നെ പ്രത്യേക ഒരു ഫീലാ... ഈ മാസം വരെയും പഴയ വീഡിയോസൊക്കെ വീണ്ടും കണ്ടതെയൊള്ളൂ. അട്ടപ്പാടിയുടെ തുടർന്നുള്ള കാഴ്ച്ചകൾക്കായ് # waiting.....

  • @SABIKKANNUR
    @SABIKKANNUR 4 ปีที่แล้ว +29

    അട്ടപ്പാടി എന്ന് കേൾക്കുമ്പോൾ തന്നെ അറിയ കിടു ഓഫ്‌റോഡ് ആയിരിക്കും എന്ന് 💪💪💪🎃

  • @sivadask5456
    @sivadask5456 4 ปีที่แล้ว

    കുറേ കാലമായി കലക്കി

  • @kenzyriyaz4789
    @kenzyriyaz4789 4 ปีที่แล้ว +3

    ആ ബാഗ്രൗണ്ട് മ്യൂസിക് കേട്ടപ്പോ ഒരു നൊസ്റ്റാൾജിയ ഫീൽ ചെയ്തു.🥰

  • @faseebaalikkal7450
    @faseebaalikkal7450 4 ปีที่แล้ว

    Shoo.. ithpole oru waterfalls attapadiyil undenn ariyan mmade route records vendi vannalloo👍👍👍thnkuuu mansoor broi.. 🙏waiting for nxt

  • @joesbenny2029
    @joesbenny2029 4 ปีที่แล้ว

    പ്രിയപ്പെട്ട അഷ്റഫ് , അട്ടപ്പാടി ചിറ്റൂർ എനിക്ക് ഏറെ ആത്മബന്ധമുള്ള സ്ഥലമാണ് . ഗൂളിക്കടവിൽ എൻ്റെ അനുജത്തിയുണ്ട് .ചിറ്റൂർ ഒരിക്കൽ (ഇപ്പോഴും) എൻ്റെ സ്വന്തം സ്ഥലമാണ് .നിങ്ങൾ കയറിയ ആ ഇല്ലിപ്പാലത്തിലൂടെ , ഉയരം ഭയമുള്ള എൻ്റെ ഭാര്യയെ ഒരിക്കൽ ഞാൻ തോളിലേറ്റിയാണ് അക്കരെ കടത്തിയത് .ഒപ്പമുണ്ടായിരുന്ന ഞങ്ങളുടെ കൈക്കുഞ്ഞായിരുന്ന മോളെ ആദ്യം ഞാൻ അക്കരെ കൊണ്ടുപോയി ഒരു ടർക്കിയിൽ കിടത്തിയിരുന്നു .പാലത്തിനപ്പുറം റോഡിനിരുവശത്തും ഇന്നു കാണുന്ന ഫോറസ്റ്റ് ഒരിക്കൽ ജനവാസസ്ഥലമായിരുന്നു .പഴയ വീടുകളുടെ തറയും ഫലവൃക്ഷങ്ങളും ചില പൂച്ചെടികളും നിങ്ങൾ കണ്ടില്ലല്ലോ .ശിരുവാണി പ്രൊജക്റ്റിനായി കുടിയൊഴിക്കപ്പെട്ട ആ സ്ഥലത്ത് അല്പനേരം ശ്രദ്ധിച്ചിരുന്നെങ്കിൽ നിങ്ങൾക്ക് ചില നെടുവീർപ്പുകൾ കേൾക്കാമായിരുന്നു .നിങ്ങൾ കാറുന്തിയ സ്ഥലം മാത്തച്ചൻ ചേട്ടൻ എന്ന കർഷകൻ്റെ കൃഷിയിടമാണ് .വെള്ളച്ചാട്ടം കണ്ടത് മാറനട്ടി എന്ന സ്ഥലത്താണ് .അതിനു തൊട്ടടുത്താണ് എൻ്റെ ഭാര്യവീട് . ഞങ്ങളുടെ ചാച്ചനും അമ്മച്ചിയും കുഞ്ഞളിയനും കുടുംബവും അവിടെയുണ്ട് . ആ വീടിനു തൊട്ടടുത്താണ് നിങ്ങൾ ഉണ്ടായിരുന്നത് . മൂന്നു ചെറുപ്പക്കാരോട് വഴി ചോദിച്ചവർ എൻ്റെ സുഹൃത്തുക്കളാണ് .( കണ്ടിട്ട് ഏറെ വർഷങ്ങളായി) അവരിൽ രണ്ടു പേരുടെ പേര് മുരുകൻ എന്നാണ് .
    ഞാനും ചാച്ചനും ഒരുമിച്ച് കൃഷി ചെയ്ത സ്ഥലമുണ്ട് അവിടെ .ഓരോ ഇഞ്ച് സ്ഥലവും എനിക്ക് പരിചിതമാണ് . സന്ദർശകനായിച്ചെന്ന് രണ്ടു വർഷത്തോളം ആ നാട്ടുകാരനായി ജീവിച്ച് മടങ്ങിപ്പോന്ന എനിക്ക് ആ വീഡിയോ കണ്ടപ്പോൾ എന്തെന്നില്ലാത്ത നൊസ്റ്റാൾജിയ അനുഭവപ്പെട്ടു .
    നന്ദി ... ഒത്തിരി നന്ദി ... നിനച്ചിരിക്കാത്ത നേരത്ത് എന്നേയും അവിടേക്ക് കൂട്ടിയതിന് .

  • @rasheed881
    @rasheed881 4 ปีที่แล้ว

    അശറഫ് താങ്കളുടെ വീഡിയോയും വിവരണവും വളരെ രസകരമാണ് അട്ടപ്പാടി വീണ്ടും ഓർമ്മയിലേക്ക് കൊണ്ടുവന്നതിന് നന്ദി ഞാനിപ്പോൾ UAE ലാണ് 1989 കാലഘട്ടത്തിൽ അട്ടപ്പാടി ഗൂളിക്കടവിൽ ഞങ്ങൾ ഹോട്ടൽ നടത്തിയിരുന്നു ടൂറിസ്റ്റ് ഹോട്ടൽ എന്നായിരുന്നു പേര് മുന്നിൽ ഒരു സിനിമാ ടാക്കീസും ഉണ്ടായിരുന്നു ഇപ്പോ അതവിടെ ഉണ്ടോ ആവോ ഗൂളിക്കടവ് സെന്റർ വീഡിയോ കാണിച്ചാൽ നന്നായിരുന്നു ... ഇത്ര വർഷം കഴിഞ്ഞിട്ടും വീണ്ടും അവിടെ പോവാൻ പറ്റിയില്ല

  • @ibnibn3985
    @ibnibn3985 4 ปีที่แล้ว

    നല്ല മനോഹരമായ കാഴ്ചകൾ.....

  • @nithasworld2247
    @nithasworld2247 4 ปีที่แล้ว +2

    Ohhhh route records bayankara missing aaayirunnu Njan Ashraf excel welcome to Route records ❤️❤️❤️❤️ athu kalkkan thannea oru rasaaa aashukkaaaa polichutto

  • @sumeshvs5007
    @sumeshvs5007 4 ปีที่แล้ว

    ഗൾഫിൽ ഇരുന്ന് ഇത് കാണുന്ന 2.5 വർഷം ആയിട്ട് സ്വന്തം നാട് യൂട്യൂബ് വഴി കാണുന്ന ചിറ്റൂർ കാരൻ 😥😥😥😥😥🥰🥰🥰🥰 love you and miss attapady

  • @bindusajeevan4945
    @bindusajeevan4945 4 ปีที่แล้ว

    ❤️❤️കുറേ ചിരിച്ചു 😀😀😀😀thank you ❤️❤️👍👍

  • @rahimvlogs2996
    @rahimvlogs2996 4 ปีที่แล้ว +35

    വളരെ പെട്ടന്ന് തന്നെ അടുത്ത വീഡിയോ എത്തിയല്ലോ ഇക്ക.. thank യൂ... ഇന്ന് വൈകീട്ട് 5 മണിക്ക് ഈ തുടക്കക്കാരന്റെ ഒരു വീഡിയോ വരും... സഹകരിക്കുക

    • @yoosafp1172
      @yoosafp1172 4 ปีที่แล้ว

      Hi

    • @aburabeea
      @aburabeea 4 ปีที่แล้ว

      Rahim nilagri
      താങ്കളുടെ എല്ലാ വീഡിയോയും കണ്ടു എല്ലാം സൂപ്പറാണ്. അഷ്റഫ് ഭായിയെ നിങ്ങളുടെ നാട്ടിലേക്ക് ക്ഷണിക്കു എന്നിട്ട് അദ്ദേഹത്തോടൊപ്പം വീഡിയോ ചെയ്യു അങ്ങനെ ആളുകൾ അറിയും നിങ്ങളുടെ ചാനൽ

    • @rahimvlogs2996
      @rahimvlogs2996 4 ปีที่แล้ว +1

      @@aburabeea അഷ്റഫ് ഇക്ക്കാൻറെ കൂടെ വീഡിയോ ചെയ്യാൻ മാത്രം ഞാൻ വളരുന്ന കാലം വന്നാൽ നോക്കാം ബ്രോ.. ഞാൻ എവിടെ കിടക്കുന്നു അഷ്റഫ് ഇക്ക എവിടെ കിടക്കുന്നു.. നിങ്ങളുടെ സപ്പോർട്ട് ഉണ്ടായാൽ മതി.. പതുക്കെ ഞാൻ വളർന്നോളും, എന്റെ കാര്യത്തിൽ താല്പര്യം കാണിച്ചതിന് ഒരുപാട് ഒരുപാട് നന്ദി ബ്രോ... thanks

    • @najoosvlogs4580
      @najoosvlogs4580 4 ปีที่แล้ว

      😊😊❤️❤️

  • @arjunlakshman266
    @arjunlakshman266 4 ปีที่แล้ว +1

    🤩😍💚അട്ടപ്പാടി💚😍🤩
    Proud To Be പാലക്കാടൻ 💪🏼💪🏼💪🏼💪🏼😍😍❤️🔥🔥🔥🔥

  • @NoushadPookkodan
    @NoushadPookkodan 4 ปีที่แล้ว +1

    Thanks

  • @girishampady8518
    @girishampady8518 4 ปีที่แล้ว +4

    അടിപൊളി..
    ഒന്നര കിലോമീറ്ററിന് ഒരു വിട്ടുവീഴ്ചയും ഇല്ല.. അത് കിടു.. 💞😍

  • @sabastiancj672
    @sabastiancj672 4 ปีที่แล้ว

    അവതരണ ശൈലിയിൽ അഷറഫ് ഇക്കയെകു അഭിനന്ദനങ്ങൾ

  • @Annanthambivlogs143
    @Annanthambivlogs143 4 ปีที่แล้ว

    അട്ടപ്പാടിയിൽ താമസം ആക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷം 😍😍😍😍😍

  • @freakworld07
    @freakworld07 4 ปีที่แล้ว

    കൊള്ളാലോ അടിപൊളി
    നല്ല വീഡിയോ 👍

  • @jayasankarp6964
    @jayasankarp6964 4 ปีที่แล้ว

    kure kaalathinu shesham bro nte videos kaanunnu, ee channel le village videos kanummbol oru pretheka feel aanu...

  • @thallipolitravellers9991
    @thallipolitravellers9991 4 ปีที่แล้ว +1

    Lovely spots Ashraf... u r awesome with ur videos since with what I have seen ...u have been picking such beautiful locations ..nature beautys ...

  • @sunilvm3841
    @sunilvm3841 4 ปีที่แล้ว

    ഇക്ക സൂപ്പർ അട്ടപ്പാടി ഒരു രെക്ഷ യും ഇല്ല സൂപ്പർ 💚💚💚👌👌👌👍👍👍👍

  • @ismailbinyusaf6666
    @ismailbinyusaf6666 4 ปีที่แล้ว +1

    പേരക്ക മധുരം കുറവാണ്. നല്ല ടേസ്റ്റ് ഉണ്ട്... ഇജ്ജാതി 🤠

  • @q_techie572
    @q_techie572 4 ปีที่แล้ว +4

    അഷറഫ് ഭായുടെ വീഡിയോ കാണുമ്പോൾ തന്നെ മനസ്സിനൊരു സുഖമാണ്

  • @ArunRaj-pt3wq
    @ArunRaj-pt3wq 4 ปีที่แล้ว

    Video kanan pattiyathil valare happy

  • @studiosahara1120
    @studiosahara1120 4 ปีที่แล้ว +1

    Asharaf Bhai orupadu thavana attapadiyil poyitundengilum ithupolathe paciloode yathra cheythitilla. Adutha episodinayi kathirikunu

  • @bappu2
    @bappu2 4 ปีที่แล้ว

    അട്ടപ്പാടി വീഡിയോസ് കാണാൻ ഭംഗി കുറവാണല്ലോ എന്ത് പറ്റി

  • @MyChannel-wh4vl
    @MyChannel-wh4vl 4 ปีที่แล้ว +15

    *ATTAPADIYIL POKAAN THALPARYAM ULLAVAR UNDO* 👌👌❤️❤️👍👍

  • @althafa3016
    @althafa3016 4 ปีที่แล้ว +1

    Adipoli supar

  • @manjulakumari8749
    @manjulakumari8749 4 ปีที่แล้ว +2

    Nadannu ksheenichaalum kidu seen ayirikkum nnu ariyaarunnu. Last kandappo bhodhyaayi🥰

  • @rameeskannur8857
    @rameeskannur8857 4 ปีที่แล้ว

    അടുത്ത എപ്പിസോഡ് പൊളിക്കും sure
    കട്ട വെയ്റ്റിംഗ്

  • @ansarali-tj7fd
    @ansarali-tj7fd 4 ปีที่แล้ว +1

    length കുറക്കല്ല ... അട്ടപ്പാടി എത്ര മനോഹരമാണ്

  • @noushadmp6235
    @noushadmp6235 4 ปีที่แล้ว +1

    Kidu 👍👍👍

  • @dk-fh3iu
    @dk-fh3iu 4 ปีที่แล้ว

    Thanks for uploading

  • @renjithr7350
    @renjithr7350 4 ปีที่แล้ว

    അട്ടപ്പാടി എന്ന് കേൾക്കുമ്പോൾ പെട്ടെന്ന് സച്ചി sir ഓർമ്മകൾ 💔💔💔

  • @Komban0078-h3d
    @Komban0078-h3d 4 ปีที่แล้ว +1

    സൂപ്പർ സ്ഥലം അഷ്‌റഫ് ഇക്കാ വീഡിയോ കാണാൻ കുറച്ചു ലൈറ്റ് ആയി

  • @ahmadsalim3713
    @ahmadsalim3713 4 ปีที่แล้ว

    മനോഹരം

  • @subinthomas9308
    @subinthomas9308 4 ปีที่แล้ว +23

    വിഡിയോ അടിപൊളി പിന്നെ ഇത് നമ്മുടെ റുട്ട് റെക്കോഡ്സ് തന്നെയല്ല അല്ലാ അടുപ്പിച്ച് വിഡിയോ വരുന്നത് കൊണ്ട് ചോദിച്ചതാ😁😁😁😁😜

  • @varghesekurian5040
    @varghesekurian5040 4 ปีที่แล้ว

    Stunning views. Thanks

  • @firosshah
    @firosshah 4 ปีที่แล้ว

    ഇഷ്ട്ടപ്പെട്ടു ...അട്ടപ്പാടി കാഴ്ചകൾ കുറെ പോരട്ടെ ..
    ഓഫ് റോഡ് വണ്ടി എടുക്കേണ്ട സമയം ആയി റൂട്ട് റെക്കോർഡ്സിനു ..
    ദിവസേന വീഡിയോ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുക ..

  • @dilshadkakkodi
    @dilshadkakkodi 4 ปีที่แล้ว +1

    അയ്യപ്പനും കോശിയും സിനിമയിലെ ആ വളഞ് കിടക്കുന്ന പോസ്റ്റ് അതുതന്നെ പോരെ തെളിവ് ആയിട്ട്...വീഡിയോ മനോഹരം...

  • @shareenasalim9
    @shareenasalim9 4 ปีที่แล้ว +3

    അട്ടപ്പാടി എത്ര സുന്ദര സ്ഥലം ആണ്.

  • @anoopjayan2161
    @anoopjayan2161 4 ปีที่แล้ว +1

    Nigala aha vedio edukkal... powli

  • @renimon13
    @renimon13 4 ปีที่แล้ว

    തകർത്തു

  • @raheebmalappuram6481
    @raheebmalappuram6481 4 ปีที่แล้ว +3

    ആകാംഷയോടെ കാത്തിരിക്കുന്നു ഓരോ എപ്പിസോഡ് കൾക്കും..❤❤

  • @bisharmhd3836
    @bisharmhd3836 4 ปีที่แล้ว

    Allelum attappadi orupaad sundhariyaan😍

  • @saneeshkaiprath1845
    @saneeshkaiprath1845 4 ปีที่แล้ว

    കംമെന്റിനു നിങ്ങൾ തരുന്ന ♥️ഇണ്ടല്ലോ എന്താ ഒരു സന്തോഷം 💪💪💪

  • @sabirshaNilgiris0369
    @sabirshaNilgiris0369 4 ปีที่แล้ว

    Super 💖 kiduki

  • @bujairpattambi3806
    @bujairpattambi3806 4 ปีที่แล้ว

    വീഡിയോ സൂപ്പർ ആകുന്നു
    ഇത്പോലെ തന്നെ പോട്ടെ 👍

  • @joymeladoor
    @joymeladoor 4 ปีที่แล้ว +1

    വിഡിയോസ് കണ്ടിട്ട് കിടക്കാ അല്ല പിന്നെ മൺസുറെ അടിപൊള്ളി സ്ഥലങ്ങൾ . കാണിച്ച് കൊടുക്കണെ❤️👍 അയ്യപ്പനും കോശിയും ലോക്കേക്ഷൻ കാണിക്കണം കെട്ടോ

  • @najeebkalu5983
    @najeebkalu5983 4 ปีที่แล้ว

    സൂപ്പർ super

  • @kaibrahim3298
    @kaibrahim3298 4 ปีที่แล้ว

    Adpolli bro

  • @ihsanmalayil9014
    @ihsanmalayil9014 4 ปีที่แล้ว +1

    Nice place in shiruvani nadhi...

  • @aash7_1990
    @aash7_1990 4 ปีที่แล้ว

    എത്ര കാലമായി ഇത്‌ പോലോത്ത യാത്ര വീഡിയോസ് കണ്ടിട്ട് .. താങ്ക്യൂ അഷ്‌റഫ് ബ്രോ ❤️

  • @fathima.k7202
    @fathima.k7202 4 ปีที่แล้ว +2

    അഷ്‌റഫ്‌ ബായ് സൂപ്പർ അടുത്ത വിഡിയോയ്ക്കായി കാത്തിരിക്കുന്നു

  • @nan6582
    @nan6582 4 ปีที่แล้ว

    മൻസൂർ.....അത് ഇതിഹാസം തീർത്ത മനോഹരമായ കാർ ആണ്.....

  • @Salkkaram
    @Salkkaram 4 ปีที่แล้ว

    അടിപൊളി വീഡിയോ

  • @jeevanmathew5267
    @jeevanmathew5267 4 ปีที่แล้ว

    നമ്മുടെ സ്വന്തം സ്ഥലമാ ഈ മാടന്റെ സ്ഥലം 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @iafmdmfm60
    @iafmdmfm60 4 ปีที่แล้ว

    Aha mudukkanayitund

  • @sabslifes9601
    @sabslifes9601 4 ปีที่แล้ว +1

    കേമായിരിക്ക്ണൂ ട്ടോ കലക്കി

  • @amjadak2676
    @amjadak2676 4 ปีที่แล้ว +2

    ഉഷാർ

  • @eajas
    @eajas 4 ปีที่แล้ว +2

    ആഹാ അങ്ങനെ പെട്ടന്ന് പെട്ടന്ന് പോന്നോട്ടെ വീഡിയോസ് ഒക്കെ 😍👍

  • @Razakvengara
    @Razakvengara 4 ปีที่แล้ว

    നന്ദി വീണ്ടും വരുക ✌️✌️✌️✌️

  • @meldypaul3923
    @meldypaul3923 4 ปีที่แล้ว

    വീഡിയോ പൊളിച്ചു വെള്ളച്ചാട്ടത്തിനായി കട്ട വെയ്റ്റിംഗ് 👍👍👍

  • @mansoorpookodan4447
    @mansoorpookodan4447 4 ปีที่แล้ว

    ഇതു പോലത്തെ videos ഇനിയും വരട്ടെ👍👍👍

  • @loveofpulser1533
    @loveofpulser1533 4 ปีที่แล้ว +11

    അഷ്‌റഫ്‌ നന്നായെ.....................
    ദേ ഇന്നലെയും വീഡിയോ
    ഇന്നും വീഡിയോ
    ഇനി ഞങ്ങൾപൊളിക്കും
    ല്ലേ അഷ്റഫെ..... !!!!!!

  • @vineshv8015
    @vineshv8015 4 ปีที่แล้ว

    Masangalke sasham veendu root recordsil video kandathil santhosham poli next video waiting

  • @rajeeshtv8709
    @rajeeshtv8709 4 ปีที่แล้ว

    Adipoli...

  • @nishadnishad4526
    @nishadnishad4526 4 ปีที่แล้ว

    Excellent

  • @kuttykallingal4827
    @kuttykallingal4827 4 ปีที่แล้ว

    ഇഷ്ടം ആയി...

  • @nithyac3022
    @nithyac3022 3 ปีที่แล้ว

    Yente nadanu but njan ippol tvmil
    Miss u Attappadi.....😭

  • @rajeshpv1965
    @rajeshpv1965 4 ปีที่แล้ว +2

    Journey through attappadi. Onam gift to ashraf excel. Sitting in my room i travel through attappadi. Big thanks to ashraf excel......

  • @vgsnair
    @vgsnair 4 ปีที่แล้ว

    കിടിലൻ.... !

  • @santhoshkumarperinthalmann1176
    @santhoshkumarperinthalmann1176 4 ปีที่แล้ว +1

    Super presentation

  • @mahshooqmuhbzz9226
    @mahshooqmuhbzz9226 4 ปีที่แล้ว +1

    പണ്ടേ പൊളി.പുതിയ camera വന്നപ്പം പൊപ്പൊളി❤️

  • @rafikottiyamshehinarafi8193
    @rafikottiyamshehinarafi8193 4 ปีที่แล้ว

    വീഡിയോ എല്ലാം കാണാറുണ്ട് സൂപ്പർ ബ്രോ

  • @afsalidea337
    @afsalidea337 4 ปีที่แล้ว +1

    മടിയൊക്കെ മാറി മിടുക്കനായല്ലോ.......

  • @azaruuluwar2628
    @azaruuluwar2628 4 ปีที่แล้ว +2

    അടിപൊളി വീഡിയോമായി അഷ്റഫിക്ക വീണ്ടും 😍

  • @travelwithunneen8049
    @travelwithunneen8049 4 ปีที่แล้ว

    സൂപ്പർ

  • @saneeshkaiprath1845
    @saneeshkaiprath1845 4 ปีที่แล้ว +1

    വീഡിയോ പെട്ടന്ന് പെട്ടന്ന് പോരട്ടെ ♥️♥️♥️♥️

  • @shahulsworld9928
    @shahulsworld9928 4 ปีที่แล้ว +1

    പൊളി സ്ഥലം ❤️

  • @akashbvimalan
    @akashbvimalan 4 ปีที่แล้ว +7

    അട്ടപ്പാടിയിലെ വെള്ളച്ചാട്ടം കാണാൻ We are Waiting😍😍
    .
    .
    😊😍😊😊😍😊

  • @Rahimbrightmedia
    @Rahimbrightmedia 4 ปีที่แล้ว +1

    നഞ്ചിയമ്മയുണ്ടോ next എപ്പിസോഡ്യിലെങ്കിലും... waiting.... loved vdeos. Ashsraf😍

  • @C.p.shajimon.alathiyur
    @C.p.shajimon.alathiyur 4 ปีที่แล้ว

    Super vedeo

  • @mohammedjasim560
    @mohammedjasim560 4 ปีที่แล้ว

    Good 👌 Thanks ❤️

  • @subinanpb8736
    @subinanpb8736 4 ปีที่แล้ว

    പേരക്ക എനിക്കും ഭയങ്കര ഇഷ്ടമാണ് 😀

  • @restartbyjobingeorge8700
    @restartbyjobingeorge8700 4 ปีที่แล้ว +3

    Video quality ഉള്ള TH-cam channel 🔥🔥🔥🔥

  • @anandananandan8633
    @anandananandan8633 4 ปีที่แล้ว +1

    Ningalude video very super mattullavaril ninnum different aanu

  • @jerryantony4012
    @jerryantony4012 4 ปีที่แล้ว

    Kollaamm