കേരളത്തിലെ 'തീറ്റമുക്ക്’ കണ്ടിട്ടുണ്ടോ? | Edathanattukara to Ettumanur | Idukki Series #1

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น • 667

  • @asaru206
    @asaru206 4 ปีที่แล้ว +85

    പ്രവാസിയായ ഞാൻ അടക്കമുള്ള കുറെ ആളുകൾ നാട് കാണാൻ തോന്നുമ്പോൾ നിങ്ങളുടെ വീഡിയോസ് കണ്ടുകൊണ്ട് ആശ്വാസം കണ്ടെത്തുന്നു...
    നിങ്ങളുടെ യാത്രകൾ തുടരട്ടെ.യാത്രകൾ സുരക്ഷിതമാവാൻ പ്രാർത്ഥിക്കുന്നു 🤲🤲

  • @-90s56
    @-90s56 4 ปีที่แล้ว +86

    ക്യാമറ വളരെ മനോഹരമായി കൈകാര്യം ചെയ്യുന്നത് കാണണമെങ്കിൽ ഇവിടെ വരണം. ഇനി കുറച്ചു ദിവസം ഇടുക്കിയിലെ പ്രകൃതി ഭംഗി ആസ്വദിക്കാം 😍🥰

    • @soulofinfinity1388
      @soulofinfinity1388 4 ปีที่แล้ว +2

      കോശി 👍😀

    • @alifhijabs2059
      @alifhijabs2059 4 ปีที่แล้ว +1

      @@ashrafexcel Pwolikk bro

    • @afnan8768
      @afnan8768 4 ปีที่แล้ว +9

      ശരിക് ആരണീ കോശി കുര്യൻ... ഞാൻ കാണുന്ന എല്ലാ ചാനലിലും, ഇയാളുടെ കമന്റ്‌ ഉണ്ട് 🤔🤔💞

    • @maheshbanu8770
      @maheshbanu8770 4 ปีที่แล้ว +1

      Koshichayan oru sambavam aanu.... ellaayidathum kaanum

    • @mohamedshihab5808
      @mohamedshihab5808 4 ปีที่แล้ว +2

      @@afnan8768 ഈ കോശി സർവവ്യാപിയാണ്

  • @rameeskannur8857
    @rameeskannur8857 4 ปีที่แล้ว +85

    ഇടുക്കിയിൽ ഒരാഴ്ച നിന്ന് 10എപ്പിസോഡ് എങ്കിലും മിനിമം ചിത്രീകരിച്ചു വന്നാൽ മതി
    ഇത് വരെ ഇടുക്കി നന്നായി കണ്ടിട്ടില്ല
    Route Recordsiloode ഞങ്ങൾക്ക് അതൊന്ന് കാണിച്ചു തരൂ bro😊😊

  • @twowheels002
    @twowheels002 4 ปีที่แล้ว +28

    അട്ടപ്പാടിയിലെ മനോഹര കാഴ്ചകൾക് ശേഷം ഇടുക്കിയുടെ ഭംഗി കാണാൻ കാത്തിരിക്കുകയായിരുന്നു ♥️അടിപൊളി ♥️👍

  • @akhileshkannan1734
    @akhileshkannan1734 4 ปีที่แล้ว +11

    മലമേലെ തിരിവെച് പെരിയാറിൻ താളയിട്ട്. ചിരിതൂകും പെണ്ണല്ലേ ഇടുക്കി. ഇവളാണിവളണ് മിടുമിടുക്കി lam waiting
    For ever you❤️

  • @noushadali3916
    @noushadali3916 4 ปีที่แล้ว +20

    അട്ടപ്പാടിവീടിയോ വളരെ നന്നായി ഇനിയും നല്ലസ്ഥലങ്ങൾ ഉണ്ട് അട്ടപ്പാടിയിൽ വേറിട്ട ഒരുവി ഡിയോ പ്രതിക്ഷിക്കുന്നു

  • @letsgoforaride5359
    @letsgoforaride5359 4 ปีที่แล้ว +37

    ഞങ്ങളുടെ ഇടുക്കി.... വെൽക്കം വെൽകം.... നിങ്ങളുടെ ക്യാമറ തോറ്റു പോയാൽ ഞങ്ങളെ പറയരുത് ...

    • @mohamedshihab5808
      @mohamedshihab5808 4 ปีที่แล้ว +1

      തീർച്ചയായും... ഒരിക്കലും മടുപ്പിക്കാത്ത , മതിവരാത്ത കാഴ്ചകൾ

    • @muhammedanask7850
      @muhammedanask7850 4 ปีที่แล้ว

      Lub idukki...Oru malappuram kaaran ...

  • @vimalv
    @vimalv 4 ปีที่แล้ว +36

    I watch all malayalam travel channels...this man is the best

  • @manascherkala
    @manascherkala 4 ปีที่แล้ว +27

    വീഡിയോ ക്വാളിറ്റിയും ഫിൽമൊഗ്രാഫിയും ഈ ചാനൽ കഴിഞ്ഞേ ഉള്ളൂ...❤️❤️

  • @naseercm8420
    @naseercm8420 4 ปีที่แล้ว +7

    നോബിൾ ചേട്ടൻ എത്ര നല്ല മനുഷ്യൻ 👍😍🙏👍...

  • @ArunRaj-zr1yu
    @ArunRaj-zr1yu 4 ปีที่แล้ว +19

    ഇക്ക എന്റെ വീട് കൂത്താട്ടുകുളം നിന്നും 12km രാമപുരം.. എന്തയാലും ഒരു പാട് സന്തോഷം... നമ്മുടെ കോട്ടയം ജില്ലയിൽ വന്നല്ലോ... കുറെ പോയിട്ടുണ്ട് വാഗമണ്ണും, ഇടുക്കിയും .. എന്നാലും ഇക്കയുടെ കയ്യിൽ നിന്നും കാണുമ്പോൾ കൂടുതൽ ഭംഗി വരും... അപ്പോൾ പൊളിക്ക്... All the Best Ashraf ikka

    • @pravasi955
      @pravasi955 4 ปีที่แล้ว +1

      രാമപുരം karanane

    • @dipujoseph9012
      @dipujoseph9012 4 ปีที่แล้ว +1

      Kuravilangad

    • @ArunRaj-zr1yu
      @ArunRaj-zr1yu 4 ปีที่แล้ว

      @@pravasi955 ♥️

    • @ArunRaj-zr1yu
      @ArunRaj-zr1yu 4 ปีที่แล้ว

      @@dipujoseph9012 ♥️

  • @manascherkala
    @manascherkala 4 ปีที่แล้ว +24

    ആ ബാഗ്രൗണ്ട് വോയ്സ് ഓവർ ഉണ്ടല്ലോ... അത് കേൾക്കാൻ വല്ലാത്ത സുഖാ ...😍😍😍😘

  • @jincyjohnptamember9783
    @jincyjohnptamember9783 4 ปีที่แล้ว +3

    ഇത്രയും മനോഹരമായി അട്ടപ്പാടിയെ അവതരിപ്പിച്ചതുപോലെ ഇടുക്കിയുടെ ആരും അറിയാതെ കിടക്കുന്ന മനോഹര കാഴ്ച്ചകൾ ഞങ്ങൾക്ക് കാട്ടിതരാൻ അഷ്റഫിനു കഴിയട്ടെ

  • @anshuanshuKollam
    @anshuanshuKollam 4 ปีที่แล้ว +41

    Bro എന്നാണ് കൊല്ലത്ത് വരുന്നത്,നമുക്ക് pwolikkande🤗🤗🤗

    • @mufeedkm2121
      @mufeedkm2121 4 ปีที่แล้ว +1

      Kollam❤️

    • @sanoojsalam4983
      @sanoojsalam4983 4 ปีที่แล้ว +1

      കൊല്ലത്തേക്കുകൂടി വാ കേട്ടോ

    • @rayyanfoodssaudi4702
      @rayyanfoodssaudi4702 4 ปีที่แล้ว

      Kollam chavara

    • @jakobtucker6199
      @jakobtucker6199 3 ปีที่แล้ว

      You prolly dont care but does someone know a method to get back into an instagram account?
      I stupidly lost my password. I would appreciate any tricks you can give me!

    • @sebastianmiller9101
      @sebastianmiller9101 3 ปีที่แล้ว

      @Jakob Tucker instablaster =)

  • @eajas
    @eajas 4 ปีที่แล้ว +4

    സൗദിയിൽ ഇപ്പോഴത്തെ ചൂടിൽ ഇരുന്ന് ഈ വീഡിയോ കാണുമ്പോഴുള്ള കുളിര് 😍ആഹാ പറഞ്ഞറിയീകാൻ പറ്റൂല ✌️✌️👌

  • @rakeshgopal2168
    @rakeshgopal2168 4 ปีที่แล้ว +5

    Welcome to Idukki..
    കുറെ കാലം ആയി വിചാരിക്കുന്നു അഷറഫ് ബ്രോ ഇടുക്കിയിലേക്ക് വരാത്തതെന്തേ എന്ന്. ഇപ്പോൾ സമാധാനം ആയി.. 😍😍

    • @rakeshgopal2168
      @rakeshgopal2168 4 ปีที่แล้ว

      അഷറഫ് ബ്രോ.
      വാഗമൺൽ നിന്നും പുള്ളിക്കാനം, കാഞ്ഞാർ വഴി(film ഓർഡിനറി ലൊക്കേഷൻ ) തൊടുപുഴക്ക് വരുമ്പോൾ കുടയത്തൂർ എന്ന ഒരു സ്ഥലം ഉണ്ട്. (കഴിഞ്ഞ ദിവസം ശബരി വർക്കല വന്ന വഴി )...ഇടുക്കിയിലെ തന്നെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ്. ഏറ്റവും കൂടുതൽ film shooting കൾ നടന്നിട്ടുള്ള സ്ഥലം.. കുഞ്ഞി കൂനൻ തുടങ്ങി വാസന്തിയും ലക്ഷ്മിയും, രസതന്ത്രം, ദൃശ്യം, പാപനാശം, ഓം ശാന്തി ഓശാന, പാവാട അങ്ങനെ കുറേ... അവസാനം ആട് 2 ആണെന്ന് തോന്നുന്നു...
      മലങ്കര ഡാമിന്റെ catchment area ആണ്. പിന്നെ ആ തടാകത്തിന്റെ തീരത്താണ് തറവാട് എന്ന പേര് കേട്ട ഷാപ്പിലെ കറിയും നാവിലെ രുചിയും. പിന്നെ മൂലമറ്റത്താണ് നമ്മുടെ സുശീല ചേച്ചിയുടെ കടയും (സുജിത്ഭക്തൻ , മൃണാൾ ഒക്കെ വന്ന )
      ആ കുടയത്തൂർ explore ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ കുടയത്തൂർ കാരൻ ആയ ഞാൻ ക്ഷണിക്കുന്നു..
      എന്ത് സഹായവും നൽകുന്നതായിരിക്കും..
      ഇങ്ങു പോരെ..
      തൊടുപുഴ 10 km ആണ് ഇവിടുന്ന്

  • @saneeshkaiprath1845
    @saneeshkaiprath1845 4 ปีที่แล้ว +2

    ഗൾഫ് ജീവിതത്തിനിടയിൽ നാട് മിസ്സ്‌ ആവുമ്പോൾ നിങ്ങളുടെ വീഡിയോ തരുന്ന ഒരു സുഖം അത് പറഞ്ഞറിയിക്കാൻ പറ്റില്ല. 😥♥️♥️♥️♥️

  • @tomperumpally6750
    @tomperumpally6750 4 ปีที่แล้ว +1

    അട്ടപ്പാടിയുടെ സൗന്ദര്യം പ്രേക്ഷകരിലേക്ക് പകർന്നു നൽകി, ഇടുക്കിയിലേക്ക്...
    കുറേ കാഴ്ചകൾ കാണിക്കാനും, കുറേ ആസ്വദിക്കാനും... ആശംസകൾ ബ്രദർ..

  • @okeyriyas
    @okeyriyas 4 ปีที่แล้ว +4

    നിങ്ങളെ എനിക്ക് ഇഷ്ടമാണ് .അത് കൊണ്ട് തന്നെ പറഞ്ഞോട്ടെ , ഈ ക്യാപ്ഷൻ വേണ്ടായിരുന്നു ....ഞാന് മനസ്സിലാക്കിയ നിങ്ങൾക്ക് അത് ചേരാത്ത പോലെ .വ്യൂവേഴ്‌സ് കൂടാണല്ലേ പലരും ഇങ്ങനെ ചെയ്യുന്നത് . അവരെപ്പോലെ നിങ്ങളെ കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. താങ്കൾ വ്യത്യസ്തനാണ് എന്ന സത്യം നിങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. വളരെ നാച്ചുറൽ ആയ qauality ഉള്ള വീഡിയോസ് നിങ്ങൾക്ക് സ്വന്തമാണ് . ഞങ്ങൾക്ക് അത് തന്നെ ധാരാളമാണ്. ഇങ്ങനെ ഒരു ക്യാപ്ഷൻ വേണമെന്നില്ല.

  • @muhammedrafeek4349
    @muhammedrafeek4349 4 ปีที่แล้ว +23

    ഫുഡങ്ങാടീന്ന് തിന്നോലൊക്കെ ലൈക്കിക്കാണി.

  • @AutotechtravelShabeerali
    @AutotechtravelShabeerali 4 ปีที่แล้ว +20

    വാഹനം കൊടുത്തത് കണ്ടപ്പോൾ വിഷമം തോന്നി,അറിഞ്ഞപ്പോൾ സമാധാനമായി....

  • @almatymalayali5668
    @almatymalayali5668 4 ปีที่แล้ว +16

    നോബിൽ മച്ചാന്റെ അച്ഛനെ കണ്ടിട്ട് വിശ്വസിക്കാൻ കഴിയുനില്ല 😁

  • @sulphyali6944
    @sulphyali6944 4 ปีที่แล้ว

    വളരെ ഈസിയായ അവതരണം. നല്ല കാമറ ക്വാളിറ്റി. അഷ്‌റഫ് ബ്രോ എത്രയും വേഗം 1M എത്തട്ടെ

  • @shamilknajeeb7220
    @shamilknajeeb7220 4 ปีที่แล้ว

    Adipoliii.... adutha video nalethanne varum enn pratheekshikkunnu👏😍👍

  • @binshavlog
    @binshavlog 4 ปีที่แล้ว +14

    ബിബിൻ ബ്രോയെ കാണുമ്പോൾ ജയസൂര്യയുടെ ഒരു facecut തോന്നിയവർ ആരേലും ഉണ്ടോ ഇവിടെ

  • @jayasankarp6964
    @jayasankarp6964 4 ปีที่แล้ว +11

    ivde pattambikkar undo..?
    PATTAMBI Uyir.. KL 52
    pattambiye kurich paranjathinu nanni ashraf ikka..

  • @GRAP_HIC2
    @GRAP_HIC2 4 ปีที่แล้ว +3

    അടിപൊളി നല്ല കാഴ്ചകൾ
    ഇനിയും ഇങ്ങനത്തെ വീഡിയോ ഇടണേ ❤️❤️😍😍😍

  • @soulofinfinity1388
    @soulofinfinity1388 4 ปีที่แล้ว +1

    അട്ടപ്പടിയിൽ നിന്നും ഇനി ഇടുക്കി യിലേക്... i am waiting 👍💓💓💓💓

  • @rabeehvengasseri5999
    @rabeehvengasseri5999 4 ปีที่แล้ว

    Thanks....😍 നിങ്ങളുടെ വിവിധ തരത്തിലുള്ള videos കാണുമ്പോൾ പുതിയ പുതിയ അറിവുകളാണ് ഞങ്ങൾക്ക് ലഭിക്കുന്നത് ... തുടർന്നും പ്രതീക്ഷിക്കുന്നു

  • @anfilamol1890
    @anfilamol1890 4 ปีที่แล้ว +4

    അഷ്റഫ് axel ന്‍റെയും ഹാരിസ് ഇക്കയുടെയും വിഡിയോ സ്ഥിരം കാണാറുണ്ട്. മികച്ച അവതരണ ശൈലി...മറ്റുള്ളവർക്ക് ഇല്ലാത്തത്.

  • @vtvinu7135
    @vtvinu7135 4 ปีที่แล้ว +36

    അഷറഫിന്റെ വീഡിയോ കാണുന്നതിന്റെ പ്രധാന കാരണം. അത്യാവശ്യം വേണ്ട ചരിത്രം അഷറഫ് പറയും. അല്ലാതെ ചിലർ ചെയ്യുന്ന പോലെ "മല നിരകൾ ആണ് നമുക്ക് കാണാൻ സാധിക്കുന്നത് " എന്ന് പറഞ്ഞു ഒഴിവാക്കില്ല. ആ മല എവിടെ ആണ്, അതിന്റെ ചരിത്രം എന്താ എന്ന് അഷ്‌റഫ്‌ പറയും. ഇതിൽ പട്ടാമ്പി യുടെ കാര്യം പറഞ്ഞത് പോലെ

    • @Sajigangadhar
      @Sajigangadhar 4 ปีที่แล้ว +1

      S

    • @naseemnaseem-cd8fw
      @naseemnaseem-cd8fw 4 ปีที่แล้ว +1

      യെസ് വളരെ വെക്തമായി പറയും വീഡിയോ ഷോട്ട് അതും പോ പൊളി ആണ്

    • @sameersvlog2904
      @sameersvlog2904 4 ปีที่แล้ว

      ബക്തനെയാണ് നിങ്ങള്‍ ഉദ്ധേഷിച്ചത് അല്ലെ

  • @mkutty786v
    @mkutty786v 4 ปีที่แล้ว

    Super,nalla nalla vedio K wait chayyunnu

  • @Yoosufkunnakkavu
    @Yoosufkunnakkavu 4 ปีที่แล้ว +26

    perinthalmanna ക്കാര്‍ അടിക്കെടാ like

  • @abinthomas8533
    @abinthomas8533 4 ปีที่แล้ว +1

    Subscriber from BBN world..... Really awesome! Videos.

  • @dreamskerala8530
    @dreamskerala8530 4 ปีที่แล้ว +4

    അഷറഫ് ബ്രോ... പൊളിച്ചുട്ടോ... ലൈക്‌.. ലൈക്‌... 😋😋😋😋ഫ്രണ്ട്...കപ്പയും ക്ലത്തി മീൻകറിയും ..... കലം ചിക്കൻ... തിലോപ്പിയ fry.... ചിറ്റർഡാം സ്പെഷ്യൽ തലക്കറി.....ഹൈദ്രബാദ് ബീറ്റൽ goat.... വാച്ച് dreams kerala..... സപ്പോർട്ട് ചാനൽ...🎊🎊🎊🎊

  • @Countryballking12
    @Countryballking12 4 ปีที่แล้ว +2

    Ettumanoor anu bro ente veedu... ettumanoor pettannu kettappol bhayankara excited ayii

  • @sereenasara2293
    @sereenasara2293 4 ปีที่แล้ว +3

    I went to vaganon once.beautiful place.dont miss elavizhapunchira.

  • @sijukadhaliparamble4180
    @sijukadhaliparamble4180 4 ปีที่แล้ว

    ഒരു ചെറിയ വലിയ സഫാരി ടിവി കാണുന്ന പോലുണ്ട് ട്ടോ പെരുത്ത ഇഷ്ടം ട്ടൊ സാറെ.......

  • @Jasitalks
    @Jasitalks 4 ปีที่แล้ว +21

    ബിബിൻ ബ്രോയെ കാണാൻ ചാക്കോച്ചനെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ..

    • @shajeerps6646
      @shajeerps6646 4 ปีที่แล้ว

      ജയസൂര്യ... പോലെ തോന്നിക്കുന്നു '!

  • @sajan5555
    @sajan5555 4 ปีที่แล้ว +24

    ഇത് നായാട്ട് മുറുകിയപ്പോൾ പട്ടിക്ക് മുള്ളാൻ മുട്ടി എന്ന് പറഞ്ഞ പോലെ ആയി കണ്ട് രസമായി വന്നപ്പോൾ തീർന്നു പോയി..ശോ.

  • @girishampady8518
    @girishampady8518 4 ปีที่แล้ว +1

    ഇടുക്കി എന്ന മിടുക്കി...💞😍..
    നല്ല കാഴ്ചകൾ പകർത്തിയെടുക്കാൻ പറ്റിയ സമയം.. "S"വളവിൽ പോകണം.. യാത്ര ആശംസകൾ..💃💃🌹

  • @annus4051
    @annus4051 4 ปีที่แล้ว

    അടുത്ത വീഡിയോക്ക് കട്ട waiting.

  • @shanooz123
    @shanooz123 4 ปีที่แล้ว +16

    പെരിന്തൽമണ്ണ...പഠിച്ചുവളർന്ന ജോലിയെടുത്ത് സ്ഥലം.... ഒരിടക്ക് ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച ഇരുന്ന ഒരു നഗരം.. പ്രവാസ ജീവിതത്തിൽ ഏറ്റവും മിസ്സ് ചെയ്യുന്നതും പെരിന്തൽമണ്ണയിലെ നിമിഷങ്ങൾ.. ഹൃദയത്തോട് ചേർന്നിരിക്കുന്ന നഗരം.. 😍

  • @thegreatexplorer8777
    @thegreatexplorer8777 4 ปีที่แล้ว +1

    👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻ഇടുക്കി കാഴ്ചകൾ കാണാനായി കട്ട വെയ്റ്റിംഗ് ...

  • @ansarmuhammed8889
    @ansarmuhammed8889 4 ปีที่แล้ว

    Presentation and bgm..adipoli ashrafkaa

  • @mohamedshihab5808
    @mohamedshihab5808 4 ปีที่แล้ว +1

    കോട്ടയം ജില്ലക്കാരാണെൻകിലും , ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്നതിനാൽ ഇടുക്കി ജില്ലയുമായി അടുത്ത ബന്ധം ഉണ്ട് . മുണ്ടയം മുതൽ എത്രകണ്ടാലും മറക്കാത്ത കാഴ്ച്ചകളാണ് high range ഒരുക്കി വെച്ചിരിക്കുന്നത് . ഈ യാത്ര ശരിക്കും ആസ്വദിക്കണമെങ്കിൽ two വീലറിൽ യാത്ര ചെയ്യണം. ധാരാളം പിക്‌നിക് സ്പോട്ടുകൾ ഉണ്ട് ...വെള്ളച്ചാട്ടങ്ങൾ , തേയില , യൂക്കാലിപ്‌റ്റസ്‌ തോട്ടങ്ങൾ , പഴയ കൊട്ടാരം , തേയില തോട്ടങ്ങളോടനുബന്ധിച്ചുള്ള ബംഗ്ലാവുകൾ , ബ്രിട്ടീഷ്‌കാരുടെ കാലത്തേ ക്രിസ്ത്യൻ ചർച്ചുകൾ ..എങ്ങോട്ടു തിരിയണം എന്നുമാത്രമേ സംശയമുണ്ടാകയുള്ളു ...ആഴ്ചകൾ യാതൊരു മടുപ്പുമില്ലാതെ ചിലവഴിക്കാം ..അഷ്‌റഫ് ബ്രോയുടെ ക്യാമെറക്കണൂകളിലൂടെയുള്ള കാഴ്ചകൾക്കായി , ആ വിവരണങ്ങളിലൂടെയുള്ള ഇടുക്കി അനുഭവത്തിനായി കാത്തിരിക്കുന്നു....

  • @sirajsiru6497
    @sirajsiru6497 4 ปีที่แล้ว

    Pwolich ashraf bro👍 vagamannil ninnum police petti adikkunnund be careful 👍

  • @andikkadan
    @andikkadan 4 ปีที่แล้ว

    മനോഹരമായ ദൃശ്യഭംഗികളായിരിക്കും എപ്പോഴും നിങ്ങളുടെ ഹൈലറ്റ്. നോബിളും അലക്സയും നന്നായി. അദ്ദേഹത്തിന്റെ സ്മാർട് ഹോം വീടിന്റെ കുറേക്കൂടി വിശേഷങ്ങൾ കാണിക്കാമായിരുന്നു. എന്തായാലും നിങ്ങളും ബിബിൻ ബ്രോയും കൂടിയുള്ള അടിപൊളി വാഗമൻ വിഡിയോക്കായി കാത്തിരിക്കുന്നു..

  • @sunilvm3841
    @sunilvm3841 4 ปีที่แล้ว

    അപ്പോൾ ഇനി ഇടുക്കി പൊളിക്കണം ബ്രോ 👍👍👍💚💚💚കൂടെ ഉണ്ട് 💕💕💖💖👍👍

  • @yathramedia
    @yathramedia 4 ปีที่แล้ว +1

    നിങ്ങൾ പൊളിക്കി ബ്രോ നമ്മൾ കട്ടക്ക് കൂടെ ഉണ്ട്
    അഷ്റഫ് ബ്രോ😍😍😍

  • @sujanababu1840
    @sujanababu1840 4 ปีที่แล้ว

    Maximum cover cheyyane.....Waiting ikkaaaa❤️

  • @mohbava5992
    @mohbava5992 4 ปีที่แล้ว

    ഇത് പോലെ നമ്മുടെ നാട് കാണിച്ചു തരുന്നതിന് വലിയ നന്ദി . . .ഖത്തറിൽ നിന്നും

  • @Pattazhy360
    @Pattazhy360 4 ปีที่แล้ว

    ഇടുക്കി വീഡിയൊ കാത്തിരിക്കുന്നു വിപിൻബ്രോ ഇടുക്കി എല്ലാസ്ഥലവും കവറുചെയ്യണെ അഷറഫ് ബ്രോയുടെ ക്യാമറയിൽ കാണാൻ ഒരു വേറെ ലെവൽ ഫീലാണ്

  • @knssaali9769
    @knssaali9769 4 ปีที่แล้ว +3

    വീഡിയോ അടിപൊളി ഇനിയങ്ങോട്ട് ഇടുക്കിയുടെ അതി മനോഹര കാഴ്ചകൾ പ്രതീക്ഷിക്കുന്നു

  • @sandeeppv8202
    @sandeeppv8202 4 ปีที่แล้ว

    Waiting chetta pathanamtitta.veedu ponnani aanu stay pta.hearty welcome.
    Lots of love

  • @mubashirperinthalmanna1857
    @mubashirperinthalmanna1857 4 ปีที่แล้ว +38

    നമ്മൾ പെരിന്തൽ മണ്ണക്കാർ
    മറ്റാരെങ്കിലു ഉണ്ടോ?

  • @vinayakudutalks12
    @vinayakudutalks12 4 ปีที่แล้ว

    Very nice work
    Very natural
    Keep rocking

  • @noushadmudoor6065
    @noushadmudoor6065 4 ปีที่แล้ว +10

    പട്ടാമ്പി കന്നങ്കുളം ഒരു പാട് യാത്ര ചൈത റോഡാണ്

  • @alanjob4029
    @alanjob4029 4 ปีที่แล้ว +1

    Katta waiting anu bro😍

  • @Shabiakd
    @Shabiakd 4 ปีที่แล้ว

    Full aayitt Video kaanunnad ningaluded maathramaan.....i love your vlogs

  • @akashbvimalan
    @akashbvimalan 4 ปีที่แล้ว +2

    അഷ്റഫിക്കയ്ക്കൊപ്പം ഇനി വാഗമൺ കാഴ്ചകൾ കാണാം😍😍😍

  • @rajeevrajendran6102
    @rajeevrajendran6102 4 ปีที่แล้ว +3

    ഇടുക്കി സൂപ്പർ സ്ഥലം ആണ് നല്ല പച്ചപ്പ് നിറഞ്ഞ സ്ഥലം

  • @bvmhskallettumkara4971
    @bvmhskallettumkara4971 4 ปีที่แล้ว

    നോബിൾ ഏട്ടനെ എനിക്ക് നന്നായി അറിയാം ആ ചിരി കണ്ടോ അതുതന്നെയാണ് ചേട്ടൻറെ മനസ്സും ഏതു സമയത്തും ഒരു വീഡിയോ പ്രൊഡക്ഷന് കുറിച്ച് എന്ത് സംശയം ചോദിച്ചാലും ഒരു വിഷമവും കൂടാതെ പറഞ്ഞു തരാറുണ്ട് ....

  • @siyadsaya9648
    @siyadsaya9648 4 ปีที่แล้ว

    വഗമണ്ണിൽ വെച്ച് കണ്ട ഞാനാ ഈ ഞാൻ....
    ഏലപ്പാറവരെ പോയിട്ട് തിരിച്ചു ഞങ്ങൾ വഗമണ്ണിൽ ഉണ്ടെന്ന് പറഞ്ഞപ്പോൾ ഇങ്ങോട്ട് തിരിച്ചു വിളിച്ചു അവിടെ വെയിറ്റ് ചെയ്യ് അങ്ങോട്ട് വരാം എന്ന് പറയുകയും വരുകയും ചെയ്ത അഷ്‌റഫ് ബ്രോ...😍😍💓💓

  • @leelamaniprabha9091
    @leelamaniprabha9091 4 ปีที่แล้ว

    Ashraf , Idukki ഒരു Vloger ക്ക് സ്വർഗ്ഗമാണ് ഇഷ്ടം പോലെ വിഷ്വൽസ് . ഒരു പാട് tourist destination ഉണ്ട് . ഇഷ്ടം പോലെ Idukki explore ചെയ്തിട്ടുണ്ട് എങ്കിലും എത്ര കണ്ടാലും മതിയാവാത്ത വിധം പ്രകൃതി കനിഞ്ഞു നൽകിയ കാഴ്ചകൾ ഉണ്ടു് . Waiting for those Visuals through Your vedios.

  • @faisaledk7210
    @faisaledk7210 4 ปีที่แล้ว

    ഇക്കാന്റെ ക്യാമറാകണ്ണിലൂടെ ഞാനും ഇടുക്കി കാണാൻപോവുകയാണ് 💓💓💓

  • @adithyaambilichandranadith5788
    @adithyaambilichandranadith5788 4 ปีที่แล้ว

    All the best ഇടുക്കി വീഡിയോ ചെയ്യാൻ പോകുന്നതിനു, അട്ടപ്പാടി വീഡിയോ back ground മ്യൂസിക്കിനെക്കാൾ ee വീഡിയോയിലുള്ള music ആണ് നല്ലത്. God blees u, and take care കൂടെയുള്ള brotherinum all the best.

  • @aneeshaneesh5658
    @aneeshaneesh5658 4 ปีที่แล้ว +2

    വിപിൻ ബ്രോയുടെ ഭാഷാശൈലി ജയസൂര്യയുടേതായി ചെറിയ സാമ്യമുണ്ട്

  • @renimon13
    @renimon13 4 ปีที่แล้ว

    ഇനിയുള്ള വീഡിയോ എല്ലാം തകർക്കും അതുറപ്പ .

  • @shihabmpm6151
    @shihabmpm6151 4 ปีที่แล้ว +3

    ഇതുവരെ ഇടുക്കിയിൽ പോകാൻ കഴിഞ്ഞിട്ടില്ല
    Maximum കാഴ്ചകൾ പകർത്തണേ അശ്റഫ്ക്കാ...😍

  • @mubashirperinthalmanna1857
    @mubashirperinthalmanna1857 4 ปีที่แล้ว

    പെരിന്തൽ മണ്ണ അടുത്താണെങ്കിലും കൊറോണ കാരണം കുറേ നാളുകളായി പെരിന്തൽ മണ്ണയിലേക്ക് പോയിട്ട്
    കുറേ നാളുകൾക്ക് ശേഷം പെരിന്തൽ മണ്ണ കാണിച്ചു തന്ന അഷ്റഫ് ഭായിക്ക് വളരെ നന്ദി💙💙💚💚

  • @arjunlakshman266
    @arjunlakshman266 4 ปีที่แล้ว

    കട്ട വെയ്റ്റിങ് ഫോർ ഇടുക്കി കാഴ്ചകൾ 💪🏼💪🏼💪🏼😍❤️❤️🔥🔥🔥🍀☘️🌿🌱

  • @കാരകൂട്ടിൽദാസൻ-ഡ1യ
    @കാരകൂട്ടിൽദാസൻ-ഡ1യ 4 ปีที่แล้ว +2

    Nobil ബ്രോ ക്ക് ചിരി ആണല്ലോ മെയിൻ 😃

  • @siddisalmas
    @siddisalmas 4 ปีที่แล้ว +5

    റിയാസിന് എങ്ങനെ. ശമ്പളം ആണോ,
    അതോ ദിവസ കൂലിയോ 😁😁😁😁
    👍👍👍👍😍😍😍😍

  • @2STATES
    @2STATES 4 ปีที่แล้ว +1

    we are a regular followers..you are manitaining your style always..❤️
    All the best

  • @studiosahara1120
    @studiosahara1120 4 ปีที่แล้ว

    Next episodinayi kathirikunu all the best

  • @satharambisathar6342
    @satharambisathar6342 4 ปีที่แล้ว

    ബ്രോ വീഡിയോ ഇടാൻ താമസിലല്ലേ... ഞാൻ ഏറെ ഇഷ്ടപ്പെടുന്നതിൽ ഒരാൾ താങ്കളാണ്. നല്ല അറിവ് തരുന്നു. നല്ല വീഡിയോ തരുന്നു.. എന്നും ഒപ്പം...

  • @sinankm1535
    @sinankm1535 4 ปีที่แล้ว

    Idukkiyil poyi kure chithreekaranam njangale kanikkana tto... ashraf bai.. i am waiting

  • @arunabd17
    @arunabd17 4 ปีที่แล้ว

    ഇടുക്കിയിൽ നിന്നും കിടുക്കൻ വീഡിയോസ് പോരട്ടെ 🤩🤩

  • @shinisuresh274
    @shinisuresh274 4 ปีที่แล้ว +1

    ഇടുക്കിയിലെ കാഴ്ച കാണാൻ കാത്തിരിക്കുന്ന😍😍

  • @gopakumarviswanathan9024
    @gopakumarviswanathan9024 4 ปีที่แล้ว

    തങ്കളുടെ വീഡിയോ യുടെ feel അപാരം

  • @38_murshidmubarack27
    @38_murshidmubarack27 4 ปีที่แล้ว

    I am thrilled....😎😍.
    Waiting for next video...❤️

  • @കാർകൂന്തൽപൊന്നു
    @കാർകൂന്തൽപൊന്നു 4 ปีที่แล้ว

    ഞങ്ങളുടെ നാട്ടിലൊക്കെ അങ്ങനെ ബ്രോ നല്ല സൂപ്പർ എരിവ് പിന്നെ ഞങ്ങളുടെ നാട്ടിലേക്ക് ഹാർദ്ദവമായ സ്വാഗതം എൻറെ വീട് കോട്ടയം എരുമേലി കുട്ടിക്കാനം 30 കിലോമീറ്റർ ഓക്കേ പോളിക്ക് 👍👍👍👍👍👍👍

  • @pombatta7721
    @pombatta7721 4 ปีที่แล้ว +3

    പുതിയ വീഡിയോകള്‍ക്കായി വെയ്റ്റു ചെയ്യുന്നു നല്ലൊരു യാത്ര ആശംസിക്കുന്നു പോയി വരു 🌹🌹

  • @charlydubaiuae8093
    @charlydubaiuae8093 4 ปีที่แล้ว

    Looking forward to the vlogs from the beautiful Iddukki ........Vagamon.

  • @sunilbali6831
    @sunilbali6831 4 ปีที่แล้ว

    ഇടുക്കി ഒരു മിടുക്കിയാണെന്നറിയാം താങ്കളുടെ ചിത്രീകരണത്തിൽ അത്കിടുക്കിയിരിക്കും 👍

  • @pratheeshkp1079
    @pratheeshkp1079 4 ปีที่แล้ว +1

    Welcome to Idukki ( midukki ) & touchriver ( Thodupuzha )

  • @jikcyjikku4423
    @jikcyjikku4423 4 ปีที่แล้ว

    Nice brother. Keep going. Your channel is something special

  • @kannankottappadam2997
    @kannankottappadam2997 4 ปีที่แล้ว +1

    ഹായ് ഇക്ക ഞാനും ശില്പചിത്രയിൽ പഠിച്ചതാ.. വീഡിയോസ് എല്ലാം മുടങ്ങാതെ കാണാറുണ്ട്

  • @fathima.k7202
    @fathima.k7202 4 ปีที่แล้ว

    ഹായ് അഷ്‌റഫ്‌ ബ്രോ കട്ട വൈറ്റിംഗാ വിഡിയോസിനായി

  • @santhoshpunnalil8165
    @santhoshpunnalil8165 4 ปีที่แล้ว +1

    അഷ്‌റഫ്‌ ഭായ് നിങ്ങളുടെ വീഡിയോ കാണുമ്പോൾ നാട്ടിൽ എത്തിയ ഒരു ഫീലിംഗ്

  • @jkkalpathysganamalika6661
    @jkkalpathysganamalika6661 3 ปีที่แล้ว

    ശ്രീ. അഷറഫ് എക്സൽ - ശ്രീ. നോബിൾ ജയരാജ്. എന്തു നല്ല മനുഷ്യർ... സ്നേഹം സാഹോദര്യം സമത്വം എന്നിവക്ക് ഉത്തമ ഉദാഹരണമായവർ!!!
    വളരെക്കാലമായി ഞാൻ ശ്രീ. അഷറഫ് എക്സലിന്റെ ചാനലായ റൂട്ട് റെക്കോർഡ്സിന്റെ ഒരു സബ്സ്ക്രൈബർ ആണ്. കഴിഞ്ഞവർഷം സെപറ്റംബർ മാസത്തിൽ വന്ന ഇദ്ദേഹത്തിന്റെ ഇടുക്കി സീരീസ്സ് -1ൽ, 2 പ്രധാന വ്യക്തികളെ പരിചയപ്പെടുത്തിയിരുന്നു. അതിൽ ഒരാൾ ഇപ്പോഴത്തെ സന്തത സഹചാരി ശ്രീ. ബിബിനും (ബിബിഎൻ വേൾഡ് ട്രാവൽ) മറ്റൊരാൾ യൂട്യൂബ് ചാനലുകൾ തുടങ്ങുന്നവരുടേയും തുടങ്ങി മുന്നോട്ടു പോകുന്നവരുടേയും അത്താണി - അല്ലെങ്കിൽ അഷറഫ് പറയുന്ന പോലെ യൂട്യൂബിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം - ഇനി അതുമല്ലെങ്കിൽ യൂട്യൂബിന്റെ പഠനത്തിനായുള്ള ഒരു യുണിവേഴ്സിറ്റി - അതാണ് ശ്രീ. നോബിൾ ജയരാജ്.
    ശ്രീ. നോബിളിനോട് കഴിഞ്ഞ സെപ്റ്റംബർ മാസം മുതൽ യൂട്യൂബിൽ തുടക്കക്കാരനായ ഞാൻ സംസാരിക്കണം എന്ന് വിചാരിക്കുകയും, പിന്നീ ആ നന്പർ എന്റെ കയ്യിൽ നിന്ന് നഷ്ടപ്പെടുകയും ചെയ്തു. (സത്യത്തിൽ ആ നന്പർ ഏത് ചാനലിൽ നിന്നാണ് കിട്ടിയത് എന്നുപോലും മറന്നുപോവുകയും, അവിചാരിതമായി അഷറഫിന്റെ ഇടുക്കിയാത്ര 1 വീണ്ടും കാണാൻ ഇടയാകുകയും ചെയ്തപ്പോഴാണ് നന്പർ വീണ്ടും ലഭിച്ചത്) ഇന്ന് 11.03.2021ന് ഞാൻ ശ്രീ നോബിളിനോട് യൂട്യൂബ് ചാനലിൽ ഗാനങ്ങൾ അപ്ലോഡ് ചെയ്യുന്നതിനെക്കുറിച്ച് ചില സംശയങ്ങൾ ചോദിച്ചറിയുവാനായ് ഫോൺ ചെയ്തപ്പോൾ ഉണ്ടായ അനുഭവം... പറഞ്ഞറിയിക്കുവാൻ പറ്റുന്നതല്ല. യൂട്യൂബിന്റെ എത്രയെത്ര സങ്കീർണ്ണമായ കാര്യങ്ങളെക്കുറിച്ചാണ് വളരെ എളിമയോടെ, ആ അറിവ് അദ്ദേഹം പകർന്ന് തന്നത്. പകർന്ന് തന്ന രീതി തികച്ചും ആധികാരികവും മുഴുവൻ വിജ്ഞാന പ്രദവുമാണ്. ഇത്രയും ലഘുവായും മനസ്സിലാക്കാവുന്ന രീതിയിലും പറഞ്ഞ് തരുവാൻ മറ്റാരാലും ശ്രീ. നോബിളിനെ മാറ്റി മുന്നോട്ടു പോകാൻ സാദ്ധ്യമല്ല.
    ഗ്രേറ്റ്..... നോബിൾ ജയരാജ്..... ഗ്രേറ്റ്.....
    തുടർന്നുള്ള കാലളിലും നിങ്ങൾ ഉദിച്ചു നിൽക്കുന്ന നക്ഷത്രമായ് ഉയരത്തിൽ വിരാജിക്കട്ടെ എന്ന് മനസ്സാ: പ്രാർത്ഥിക്കുന്നു.
    മനുഷ്യത്വത്തിന്റെ അർത്ഥം മനസ്സിലാക്കിക്കൊടുക്കുന്ന ബന്ധുവിനെപ്പോലെയും, ശ്രീ. നോബിൾ ജയരാജിനെപ്പോലെയും ഉള്ള സ്നേഹിതരെ മാലോകർക്ക് പരിചയപ്പെടുത്തിക്കൊടുക്കുവാൻ ശ്രീ. അഷറഫിന്ന ഇനിയും കഴിയട്ടെ!

  • @artoflovedrawing1775
    @artoflovedrawing1775 4 ปีที่แล้ว

    Ashraf bro ഞാൻ പഠിച്ച കോളേജ് കണ്ടപ്പോൾ വളരെ സന്തോഷം ആയി ശില്പ ചിത്ര അപ്പോൾ നമ്മൾ ഒരേ സ്ഥാപനത്തിൽ പഠിച്ചവരല്ലേ 😀😀😀😍😍👍

  • @callmemostafa
    @callmemostafa 2 ปีที่แล้ว

    Beginning of the best collab💥

  • @1978binoy
    @1978binoy 4 ปีที่แล้ว +3

    അടിപൊളി... ആൾട്ടോ പണയം വെച്ചു ഗോപ്രോ വാങ്ങിയ അഷ്റഫ് ഭായി....😀😀

  • @ChummiManuVlogs
    @ChummiManuVlogs 4 ปีที่แล้ว

    Ekka.... Njn polum ariyathe ekkane pole njn oru nachural youtuber ayikondrikkunu... 🥰🥰🥰😍ekka uyiir❤️ ekka fans ente new wayanad pallchuram vido vannittund....

  • @rworld1572
    @rworld1572 4 ปีที่แล้ว

    മം .. പുതിയ ചെങ്ങായി മാരെ ഒക്കെ കിട്ടി..... പൊളിക്ക്

  • @sanalentertainments6259
    @sanalentertainments6259 4 ปีที่แล้ว +4

    അഷ്റഫ് ഇക്കയുടെ ഇടുക്കി സീരിസിനായി വെയ്റ്റ് ചെയ്യാരുന്നു. മാക്സിമം കവർ ചെയ്യണെ ഇക്ക.... വാഗമൺ കണ്ടിട്ട് അത് വഴി ഏലപ്പാറ, കുട്ടിക്കാനം ഒകെ എക്സ്പ്ലോർ ചെയ്യണേ. ആഷ്‌ലി ബംഗ്ലാവ്, അമ്മച്ചി കൊട്ടാരം, മഞ്ഞും, മഴയും,vally views, ഏലക്കാടുകൾ, തെയ്ലതോട്ടങ്ങൾ അങ്ങനോകെ🥰👏🏻

  • @AshijThoppilan
    @AshijThoppilan 4 ปีที่แล้ว +1

    3 പേര് യാത്ര ചെയ്തിട്ട് ഒരാൾ mask ഉപയയോഗിച്ചിട്ടേ ഇല്ല. Ashraf ബ്രോ mask വെച്ചതിനു അഭിനന്ദനങ്ങൾ 😍

  • @satharsatharpkc235
    @satharsatharpkc235 4 ปีที่แล้ว +3

    നിങ്ങളെ ഒരുപാട് ഇഷ്ടം ആണ് ബ്രോ 😘😘😘