ഇത് A R റഹ്‌മാന്റെ മകൾ | ഖദീജ റഹ്‌മാന്റെ അമ്പരപ്പിക്കുന്ന കഥ | Khadeeja Rahman Wedding Today

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024
  • ഇത് റഹ്‌മാന്റെ മകൾ | ഖദീജ റഹ്‌മാന്റെ അമ്പരപ്പിക്കുന്ന കഥ | A R Rahman
    ഇത് റഹ്‌മാൻറെ ത്രസിപ്പിക്കുന്ന ജീവിതം | A.R Rahman Life Story of Malayalam Movie Sufiyum Sujathayyum actor Dev Mohan #DevMohan SufiyumSujathayum
    AditiRaoHydari JayaSurya SufiyumSujatayum
    Sufiyum Sujatayum - Official Trailer | Jayasurya, Aditi Rao Hydari | Amazon Prime Video | July 3
    VathikkaluVellaripravu VideoSong #SufiyumSujatayum
    Vathikkalu Vellaripravu Video Song | Sufiyum Sujatayum | M Jayachandran | Vijay Babu
    AlhamdulillahVideoSong SufiyumSujatayum #SudeepPalanad
    Alhamdulillah Video Song | Sufiyum Sujatayum | Sudeep Palanad | Vijay Babu | Amrita Suresh
    #KhadeejaRahman
    #ARRahman
    #KhadeejaRahmanSilverScreen
    #SilverScreenMalayalam
    #KhadeejaRahmanMarriage
    #KhadeejaRahmanWedding

ความคิดเห็น • 497

  • @aflah.p1146
    @aflah.p1146 5 ปีที่แล้ว +641

    അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @abduaziz1293
    @abduaziz1293 3 ปีที่แล้ว +236

    അവൾക്ക് പടച്ചവനെ യാണ് ഭയം അതിനാൽ ദൈവത്തിന്റെ കവചം എന്നും അവൾക്ക് ഉണ്ടാകും. അതാണ് ഖദീജ. റബ്ബേ അവളെ നിന്റെ സംരക്ഷണ വലയത്തിൽ ഉൾപ്പെടുത്തിണേ.

    • @hadhiiihere
      @hadhiiihere 6 หลายเดือนก่อน

      Aameen

  • @raseenaraseenas9105
    @raseenaraseenas9105 5 ปีที่แล้ว +635

    ഖദീജ.... നീയാണ് പെണ്ണ്..... വസ്ത്രധാരണം അവനവന്റെ അവകാശമാണ്....

    • @ajmalaju312
      @ajmalaju312 4 ปีที่แล้ว +3

      Yes

    • @ashrafpk5528
      @ashrafpk5528 3 ปีที่แล้ว +2

      Coract

    • @rahmathmannarkkad186
      @rahmathmannarkkad186 3 ปีที่แล้ว

      ബിജെഫ്ജദഘ ഫ്‌ഘാട്‌ലി ഗജ്‌ഡിഫ്ദ് ഹജ്ഘൽ ഹജ്ജ്ഹ് ഹജ്ഗ്ഗ

    • @yoonusvpmill8013
      @yoonusvpmill8013 3 ปีที่แล้ว +2

      Niqab hijab fashion sooooooooper sooooooooper very nice jazzaqullh kaira 🤲🤲

    • @mohankr111
      @mohankr111 3 ปีที่แล้ว

      @@ajmalaju312 mmmmmnbbbvvvvxxzssrtyuuuuujhhiikoooooooh

  • @habeeba.c4463
    @habeeba.c4463 3 ปีที่แล้ว +169

    ഈ കുട്ടി മാതാപിതാക്കൾ ക്കു നാളെ ഒരു മുതൽ കൂട്ടാകും. ബുദ്ധി യുള്ള കുട്ടി 👍. അൽഹംദുലില്ലാഹ്

    • @kochuthresiav.k7396
      @kochuthresiav.k7396 3 ปีที่แล้ว +1

      തലമുടി kandal വികാരം വരുമെന്നു ഭയക്കുന്ന ഏക വിഭാഗം ആണ് muslims

    • @സ്നേഹിതൻ-ധ1ഴ
      @സ്നേഹിതൻ-ധ1ഴ 3 ปีที่แล้ว +1

      @@kochuthresiav.k7396 ഇസ്ല്ലാം മതത്തിൽ കൈയും മുഖവും ഒഴികെ സ്ത്രീക്ക് എല്ലാo മറക്കേണ്ടതാണ് അത് കൊണ്ട് മുസ്ലീം സ്ത്രീകൾക്കെതിരെ അക്രമം ഇല്ല

    • @kochuthresiav.k7396
      @kochuthresiav.k7396 3 ปีที่แล้ว +2

      @@സ്നേഹിതൻ-ധ1ഴ അക്രമണതിൽ നിന്നും രക്ഷിക്കാൻ വേണ്ടി ആണോ കൈയും മുഖവും മറകുനത്

    • @kochuthresiav.k7396
      @kochuthresiav.k7396 3 ปีที่แล้ว +6

      @@സ്നേഹിതൻ-ധ1ഴ ഈ ലോകത്ത് ഏറ്റവും കൂടുതൽ പീഡനം നടക്കുന്നതിൽ Saudi Arabia yude സ്ഥാനം 7 എന്തുകൊണ്ട് എന്നു ചിന്തിച്ചിട്ടുണ്ടോ മാറേണ്ടത് സ്ത്രീ അല്ല പുരുഷൻ ആണു മറകേണ്ടത് സ്ത്രീയുടെ തലമുടി അല്ല പുരുഷൻെറ കണ്ണുകൾ ആണ്

  • @mohammedrafeek8452
    @mohammedrafeek8452 3 ปีที่แล้ว +69

    മാഷാ അല്ലാഹ്...
    എനിക്കും ഖാദജയെ പോലൊരു കുഞ്ഞിനെ താ റബ്ബേ....
    അള്ളാഹു ഖൈർ ചൊരിയട്ടെ...

  • @shafikolupalam4343
    @shafikolupalam4343 5 ปีที่แล้ว +321

    പെണ്ണ്... ഹിജാബ് അവളുടെ സ്വാതന്ത്ര്യമാണ്... ഖദിജ ur ഗ്രേറ്റ്‌

  • @mohammedsinan8553
    @mohammedsinan8553 3 ปีที่แล้ว +94

    ആരു വിമർശിച്ചാലും ഹിജാബ് ഒഴിവാക്കല്ലേ 👌👌👌

  • @ashrafkudallur3229
    @ashrafkudallur3229 5 ปีที่แล้ว +131

    ഇനിയും ഒരുപാട് നന്മകൾ ചെയ്യാൻ അല്ലാഹു തുണക്കും മാറാകട്ടെ ആമീൻ

  • @ummureshiummureshi8704
    @ummureshiummureshi8704 5 ปีที่แล้ว +238

    great lady. ഹിജാബ് ഇട്ടതോണ്ട് മാത്രം തന്റെ സ്വാതന്ത്ര്യം നിഷേദിക്കുന്നില്ല.

  • @MujeebRahman-be7iw
    @MujeebRahman-be7iw 5 ปีที่แล้ว +135

    ഗ തീ ജ ക്ക് 👍👍👍അല്ലഹു ഹിദായത് നിൽക്കട്ടെ

    • @v4victory546
      @v4victory546 3 ปีที่แล้ว +4

      ഗ തീ ജയല്ല സഹോ( ഖദീജ )

  • @AS-sp8iu
    @AS-sp8iu 5 ปีที่แล้ว +126

    ഖദീജ റഹ്മാന് ഹൃദയം നിറഞ്ഞ ആശംസകൾ അല്ലാഹു ഇരു ലോകത്തും അനുഗ്രഹിക്കട്ടെ !

  • @junaidzaki6443
    @junaidzaki6443 5 ปีที่แล้ว +53

    ഖദീജ ആ പേരിൽ തന്നെയുണ്ട് എല്ലാം... Good God bless you...

  • @sameer31
    @sameer31 5 ปีที่แล้ว +381

    ചിലർക്കിവിടെ ഉടുതുണിയില്ലാതെ നടന്നാൽ വളരെ ഹാപ്പിയാണ് ആരെങ്കിലും ഹിജാബണിഞ്ഞാൽ ഉടനെ കുരുപൊട്ടും ആഭാസങ്ങളെ അലങ്കാരമാക്കിനടക്കുന്ന കുറെ ആളുകൾ

    • @prasanths2459
      @prasanths2459 5 ปีที่แล้ว +6

      Actual problem is in the way u look

    • @shoelickerfakepatriotkille8872
      @shoelickerfakepatriotkille8872 5 ปีที่แล้ว +8

      Prasanth S ആക്ചൽ പ്രോബ്ലം ഈസ് in the way you ലുക്ക് ജസ്റ്റ Think ഇസ്ലാം ഒരു നല്ല മതമാണ് ഇസ്ലാമിൽ വിശ്വസിക്കുകയും തോന്നിയത് പോലെ നടക്കുകയും പറ്റില്ല അതിലെന്താണ് കുഴപ്പം മിസ്റ്റർ എല്ലാത്തിനും അതിൻറെ തായ ഒരു ഇത് ഇല്ലേ.what a pity

    • @ബ്ലാക്ക്ഡാലിയ-ഗ1ന
      @ബ്ലാക്ക്ഡാലിയ-ഗ1ന 3 ปีที่แล้ว +1

      Crect

    • @Mrpark6367
      @Mrpark6367 5 หลายเดือนก่อน

      ​@@shoelickerfakepatriotkille8872what are u interfering in others life.if u like to follow u can follow.dont rush and say others sjould also follow

  • @HMuhmmednishalKk
    @HMuhmmednishalKk 5 ปีที่แล้ว +122

    മാഷാ അള്ളാ മാഷാ അള്ളാ👍👍 ഇങ്ങനെയാണ് പെൺകുട്ടികൾ വളരേണ്ടത്

  • @shaazshamsu9801
    @shaazshamsu9801 5 ปีที่แล้ว +94

    മാഷാ അല്ലാഹ്... ഖദീജ ഈസ് ഗ്രേറ്റ്‌

  • @shahishahina7195
    @shahishahina7195 4 ปีที่แล้ว +12

    ഖദീജ നീയാ പെണ്ണ് എല്ലാർക്കും ഒരുപോലെ ഉള്ള മനസ്സ് കൊടുക്കില്ല അപൂർവ്വം ആളുകൾക്കെ നിന്നെ പോലെ ആവാൻ കഴിയു നീ ഭാഗ്യവതിയ അള്ളാഹു anugarahikkatte ആമീൻ 🤲🤲🤲

  • @abumuhammedabumuhammed6139
    @abumuhammedabumuhammed6139 3 ปีที่แล้ว +42

    ഖദീജ ക്ക് നാഥൻ ഉയർച്ച നൽകട്ടെ ആമീൻ

  • @tskthangal8744
    @tskthangal8744 5 ปีที่แล้ว +419

    ഈമാനുള്ള ആർക്കും ഇങ്ങനെ കഴിയൂ

    • @nazar8849
      @nazar8849 5 ปีที่แล้ว +1

      tsk thangal Mughavum Munkayyiyum Ozhichulla Bhaagham Marakkanamennalle Islam Padippikkunnathu. Mugham Marakkunnathu Avarude Avakaasham Maathram

    • @Naas286
      @Naas286 3 ปีที่แล้ว +3

      @@nazar8849 hy അങ്ങനെയല്ല. ഇസ്ലാമിൽ പറയുന്നത് നിസ്കാരത്തിൽ മുഖവും മുൻകൈയ്യും ഒഴികെ ബാക്കി എല്ലാം ഔറത്താണ് എന്ന്. എന്നാൽ അന്യ പുരുഷന്മാർക്കിടയിൽ അവളുടെ ശരീരം മുഴുവൻ ഔറത്താണ്.

    • @nazar8849
      @nazar8849 3 ปีที่แล้ว

      @@Naas286 Athinnoru Yukthiyumillallo Sahodharaa... Namaskarathinnonnum Purathu Veronnum Anghine Allahuvo Avante Habeebo Padippichitundo?

    • @Naas286
      @Naas286 3 ปีที่แล้ว +4

      @@nazar8849 ആദ്യമായി പറയട്ടെ ഞാൻ ഒരു സഹോദരിയാണ്.നിങ്ങള് ഇപ്പോഴും ഇസ്ലാം എന്താണെന്ന് പൂർണമായും പഠിച്ചിട്ടില്ലേ. ഇസ്ലാമിലെ നിയമങ്ങൾ പൂർണമായും പഠിച്ചിട്ടില്ലേ.
      ഹദീസിൽ ഉണ്ടല്ലോ. വേറെ എന്താണ് വേണ്ടത്. ഒരിക്കൽ കണ്ണ് കാണാത്ത ഒരു സ്വാഹാബി rasoolullayum ആഇശ ബീവിയും വീട്ടുമുറ്റത് ഇരിക്കുന്ന സമയത്ത് അങ്ങോട്ടേക്ക് വന്നു. ആ സമയത്ത് തിരുധൂതർ ബീവിയോട് പറഞ്ഞു.:ആഇഷ അകത്തേക്ക് പോകു എന്ന്. Thirudhoothar(സ്വ )അങ്ങനെ പറഞ്ഞതെന്തിന്. അതും കണ്ണ് കാണാത്ത ഒരു സ്വാഹാബിയാണ് വന്നിട്ടുള്ളത്. അവിടെ നമ്മൾ എന്താണ് മനസിലാക്കേണ്ടത് സഹോദര. ആഇശ ബീവിക്ക് കണ്ണ് കാണും. അയാളെ കാണാനും പറ്റും. അവിടെ ആഇശ ബീവി മോശമായത് കൊണ്ടാണോ ഒരിക്കലുമല്ല അതാ സൂക്ഷ്മത. ഒരു അന്യ ആനിനെ പോലും അങ്ങനെ കാണാൻ പാടില്ല എന്നതാണ് ഈ ഹദീസ് നമ്മോട് പറയുന്നത്. ഇത് മാത്രമല്ല എത്ര എത്ര ഹദീസുകൾ.അങ്ങനെയുള്ള നമ്മുടെ ഇസ്ലാമിൽ പെണ്ണിന്റെ ഔറത് ഏതാണെന്നു ഞാൻ വീണ്ടും ആവർത്തിക്കുന്നതിൽ ഒരു പ്രസക്തിയുമില്ല. അങ്ങനെ പഠിപ്പിച്ചിട്ടുമുണ്ട് ഇസ്ലാമിൽ. ഇസ്ലാമിനെ കുറിച്ചറിയാൻ ഖുർആൻ പഠിക്കു. അതിന്റെ പരിഭാഷ കിട്ടും. മുജാഹിദുകൾ ഇറക്കിയ പരിഭാഷ വായിച്ചു തെറ്റിധരണ പടർത്തരുത്. ഖുർആൻ ന്റെ ശെരിയായ പരിഭാഷ കിട്ടും. ഹദീസും കിട്ടും. തുഹ്ഫ വായിക്കു. നിങ്ങൾക് ഇതിനുള്ള തെളിവുകൾ അതിലുണ്ട്. റബ്ബ് ഹിദായത്ത് നൽകട്ടെ.

    • @shahnanishad4241
      @shahnanishad4241 3 ปีที่แล้ว

      Naas Ak appo umrayum hajj m nirvahikkumbolo?

  • @salimcp9085
    @salimcp9085 5 ปีที่แล้ว +34

    അല്ലാഹു സ്വർഗം നൽകട്ടെ.

    • @RisusCookingWorld
      @RisusCookingWorld 3 ปีที่แล้ว +1

      آمين يا رب العالمين🤲

  • @nazimmokv19
    @nazimmokv19 5 ปีที่แล้ว +53

    Good .. മരണം വരെ . ഇത് നില നിർത്തുക. അല്ലാഹു അക്ബർ.

  • @tastyforu8099
    @tastyforu8099 5 ปีที่แล้ว +88

    ഇപ്പൊ ഉള്ള സമൂഹത്തിൽ ഒരു മാത്രകയാണ്

  • @sinwasworld73
    @sinwasworld73 3 ปีที่แล้ว +5

    ഖദീജ...
    അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ..

  • @maheenmaheen1101
    @maheenmaheen1101 5 ปีที่แล้ว +128

    എല്ലാ പെൺകുട്ടികളും ഇങ്ങനെ ആകാൻ ശ്രമിക്കുക.. അള്ളാഹു ഹിതായത് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ

    • @shamsadshameer4062
      @shamsadshameer4062 4 ปีที่แล้ว +2

      Aameen.Insha Allah.

    • @teenaharshan9554
      @teenaharshan9554 3 ปีที่แล้ว +25

      ഇത് ശെരിയല്ല. ഖദീജ അവളുടെ തെരഞ്ഞെടുക്കന്നത് അവളുടെ ഇഷ്ടം. മറ്റുള്ളവർ തിരഞ്ഞെടുക്കുന്നത് അവരുടെ ഇഷ്ടം. അത് വസ്ത്രം ആയാലും ജീവിതം ആയാലും 😁.

    • @dorcusrachel1594
      @dorcusrachel1594 3 ปีที่แล้ว +1

      @@teenaharshan9554 ❤👍

    • @thesni3240
      @thesni3240 3 ปีที่แล้ว

      Aameen

  • @Megastar369
    @Megastar369 5 ปีที่แล้ว +55

    ഖദീജ❤❤❤❤❤❤

  • @abidashoukath1339
    @abidashoukath1339 5 ปีที่แล้ว +10

    Great Kadeeja... Rehman blessed with
    Intelligent daughter

  • @ramseenakkramsi9015
    @ramseenakkramsi9015 5 ปีที่แล้ว +50

    ഹദീജഃ. പറയാൻ വാക്കുകളില്ല

  • @smartcreat1
    @smartcreat1 5 ปีที่แล้ว +39

    നല്ല അവതരണം. Great

  • @lovelycouples9403
    @lovelycouples9403 3 ปีที่แล้ว +11

    ഇന്നത്തെ ലൈക് കദീജക്ക് ആവട്ടെ 👍🏻❤️

  • @abdurahman8697
    @abdurahman8697 4 ปีที่แล้ว +4

    തൻ്റെ സൗന്ദര്യം മറ്റുള്ളവർക്ക് ആ സ്വദിക്കാനള്ളതല്ല എന്ന് മനസിലാക്കി യ ഖദീജക്ക് അള്ളാഹു ആഖിറത്തിൽ ജന്നത്തുൽ ഫിർദൗസിൽ പ്രവേശിപ്പിക്കുമാറാവട്ടെ

  • @faisalkp4401
    @faisalkp4401 5 ปีที่แล้ว +10

    Masha allha love you കദീജ 😍😍😍😘😘😘

  • @ashrafashraf2929
    @ashrafashraf2929 5 ปีที่แล้ว +76

    Allahu dheerhayus nalkatte ennum eman nilanirthatte

  • @rashidaayshu2464
    @rashidaayshu2464 3 ปีที่แล้ว +7

    കദീജ നിങ്ങൾ ഒരു ധീര വനിത യാണ്. God bless you. കാരണം നിങ്ങളൊരു മത പണ്ഡിദ കുടുംബത്തിൽ നിന്നല്ല. തീർത്തും ഒരു സിലിബ്രിറ്റി കുടുംബത്തിൽ നിന്ന്. ഉമ്മയടക്കം കുടുംബത്തിലെ എല്ലാവരിൽ നിന്നും വെത്യസ്തമായ ഒരു പാത. എന്നിട്ടും മറ്റുള്ളവരേക്കാൾ ഒരു പടി മുന്നിലും. You are very very very greate.

    • @vinodesthappan5068
      @vinodesthappan5068 3 ปีที่แล้ว

      ഇവരൊന്നും അടുമേയ്ക്കാൻ പോകില്ലേ വിശ്വാസം കുറവായിരിക്കും

  • @naseebasalam3365
    @naseebasalam3365 5 ปีที่แล้ว +7

    Khadeeja you are great mashaallah😍🤲🤲

  • @Rose-lb8dd
    @Rose-lb8dd 3 ปีที่แล้ว +7

    എന്നും കദീജ ഇങ്ങനെ ആയിരിക്കട്ടെ

  • @thankfulbeliever990
    @thankfulbeliever990 5 ปีที่แล้ว +38

    ഈ ലോകത്തെ കബളിപ്പിക്കുന്ന സുഖസൗകര്യങ്ങൾ വെടിഞ്ഞ്.പരലോകത്തെ ശാശ്വതമായ സൗകര്യങ്ങൾ തെരഞ്ഞെടുത്ത ധീരവനിത..
    JazakAllahu khairan 💚

    • @abukp264
      @abukp264 4 ปีที่แล้ว +1

      ഈ ലോകത്തെയും ഒരു സുഖ സൗകര്ര്യവും അവൾ വെടിഞ്ഞില്ലല്ലോ bro - 😊

    • @meee2023
      @meee2023 3 ปีที่แล้ว

      മുഖം marachal സുഖസൗകര്യം vediyal ആകോ 😰

  • @Najran-is4lc
    @Najran-is4lc 4 ปีที่แล้ว +7

    ശരീരം പ്രദര്ശിച്ചു നടക്കുന്നവരെയാണ് ഭൂരിഭാഗം വരുന്ന ജനങ്ങൾക്കിഷ്ടം,ഞാനും ഹിജാബ് ധരിച്ചു കൊണ്ടാണ് ജോലിക്ക് പോകുന്നതും ഹിജാബെനിക്ക് കൂടുതൽ സ്വാതന്ത്രം നല്കുന്നുന്നുണ്ട് അൽഹംദുലില്ലാഹ്

    • @shanashanu4562
      @shanashanu4562 3 ปีที่แล้ว

      Nthaa job

    • @dorcusrachel1594
      @dorcusrachel1594 3 ปีที่แล้ว +1

      Ellavarum avaruku comfortable aya dress darikunnathil entha tettu,

  • @shihabpkizhakkumparamb2172
    @shihabpkizhakkumparamb2172 3 ปีที่แล้ว +2

    കദീജ ഈകാലഘട്ടത്ത് നീ അത്ഭുതം!!

  • @fasilfasil2651
    @fasilfasil2651 5 ปีที่แล้ว +5

    Masha allah .kadeeja your grate💟

  • @ummuraihan2033
    @ummuraihan2033 5 ปีที่แล้ว +7

    Masha Allah kadeeja ur great

  • @cottagefairy2023
    @cottagefairy2023 3 ปีที่แล้ว +1

    Mashaallah നിങ്ങളൊരു പ്രചോദനം ആണ്

  • @imsree9701
    @imsree9701 4 ปีที่แล้ว +25

    Sure it's her choice. Pakshe Ella penkuttijalum itu pole aakanam ennu parayunnatu sheri alla. Itu pole ayaale nalla kutti aaaku ennum illa.

    • @MohammedAli-ve2kf
      @MohammedAli-ve2kf 3 ปีที่แล้ว +1

      മുസ്ലിം സ്ത്രീകൾ അവരുടെ വിശ്യാസം അനുസരിച്ചു ജീവിക്കട്ടെ...... മുസ്ലിം അല്ലാത്തവർ അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ..... യുവർ ചോയ്സ്

    • @dorcusrachel1594
      @dorcusrachel1594 3 ปีที่แล้ว

      Yes chechi 👍

  • @Fathima22335
    @Fathima22335 3 ปีที่แล้ว +1

    Kuttikkaala photo kandal ariyam Khadheeja innum sundhari thanne aayirikkum enn ❤❤ Masha Allaah Allaahu avalkk Barkkath nalkatte

  • @_.kennappi._5152
    @_.kennappi._5152 5 ปีที่แล้ว +5

    Khadeeja is great Inganeyullavaranne ee islamine aavashyam

  • @ashnanawab7915
    @ashnanawab7915 5 ปีที่แล้ว +15

    She is really a singa penne khadeja is also my inspiration she is great

  • @rahular6738
    @rahular6738 4 ปีที่แล้ว +5

    Super Khadija the great

  • @dilshathunais2432
    @dilshathunais2432 2 ปีที่แล้ว +1

    I love you khadeeja... I big salute dear sis ❤️

  • @meharafathima718
    @meharafathima718 3 ปีที่แล้ว +8

    ഖദീജ നിന്നെ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @noorrahman9213
    @noorrahman9213 3 ปีที่แล้ว +11

    കദീജ your great 🌞... 😘😘😘😘😘 ഇന്നത്തെ like നിനക്കാവട്ടെ

  • @hasanathem5359
    @hasanathem5359 3 ปีที่แล้ว +6

    കദീജ ഇത്താത്ത അള്ളാഹു നിങ്ങൾക്കു ബർകത് ചെയ്യട്ടെ ആമീൻ

  • @VibeQuest79
    @VibeQuest79 5 ปีที่แล้ว +20

    I respect that great lady. She is an inspiration for every woman in this world. Those who are feminist in this world should learn from her. This is the real woman

  • @raseenaabdulrasak3902
    @raseenaabdulrasak3902 3 ปีที่แล้ว +5

    Khadeeja you r a great person.May Allah bless u forever.

  • @hasnasanu5821
    @hasnasanu5821 3 ปีที่แล้ว +4

    👌 ഇങ്ങനെ ഒരു കുടുംബത്തിൽ നിന്നും ഇതുപോലൊരു തീരുമാനം എടുത്ത കദീജ നീയാണ് മറ്റു പെൺകുട്ടികൾക്ക് മാതൃകയാവുന്നത്

  • @shameerpoochal7918
    @shameerpoochal7918 3 ปีที่แล้ว +8

    ഇവളാണ് യഥാർത്ഥ ബുദ്ദിമതി x

  • @shafeeqalan8124
    @shafeeqalan8124 5 ปีที่แล้ว +5

    Masha Allah She preserves the greatness of the name Khadeeja At the same time she clings to her faith Ya Allah Just make her feel good

  • @hafsathshanu5768
    @hafsathshanu5768 2 ปีที่แล้ว

    Khadeejaa Rahman enikk othiri ishtamulla penkutty

  • @busthanulmudhaah8006
    @busthanulmudhaah8006 5 ปีที่แล้ว +8

    ALHAMDULILLAH .

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 3 ปีที่แล้ว +1

    Ithpolulla makkale kittan bhagyam cheyyanam

  • @fathimathulmizbha3072
    @fathimathulmizbha3072 5 ปีที่แล้ว +12

    Masha allah 👍✌

  • @shihabkonath2412
    @shihabkonath2412 3 ปีที่แล้ว +10

    Ippo ellaavarum maugham marakkendi vannuuuu😁🙊
    ☝️👀👀👀

  • @shaizanabbas7221
    @shaizanabbas7221 5 ปีที่แล้ว +5

    Ma shaa Allah..she is our rolemodel

  • @zubinalappad1117
    @zubinalappad1117 3 ปีที่แล้ว +2

    nalla vaziyiloode oru makal ullath rahmaan enna aalkk nalekk oru muthalkkott aavum

  • @abdulhakkeem8321
    @abdulhakkeem8321 5 ปีที่แล้ว +13

    Kadheeja great...

  • @farufaru2596
    @farufaru2596 4 ปีที่แล้ว +2

    Khadeeja.......no wrds 😍✌

  • @mujeebmujeeb1971
    @mujeebmujeeb1971 5 ปีที่แล้ว +15

    Mole ninakk anuyoojyamaaya name thanneyaanu kadheeja👍

  • @angelshami5820
    @angelshami5820 2 ปีที่แล้ว +1

    Khadeeja is great 💖

  • @fathimathurazana1250
    @fathimathurazana1250 3 ปีที่แล้ว +1

    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @HMuhmmednishalKk
    @HMuhmmednishalKk 5 ปีที่แล้ว +9

    ഖദീജ അടിപൊളി👌👌👌

  • @AbdulHameed-og2yb
    @AbdulHameed-og2yb 5 ปีที่แล้ว +8

    Masha Allah

  • @shahanarazack4203
    @shahanarazack4203 4 ปีที่แล้ว +4

    Masha allah.Kadeeja yudae vasthratharanamannu Sheri.nallath cheyyanulla dairam allahu inium nalkattae.ameen

  • @juvairiyarasheed4335
    @juvairiyarasheed4335 5 ปีที่แล้ว +2

    ♥️👍khadeeja♥️👍😘😘😘♥️

  • @AbdulAzeezYamani
    @AbdulAzeezYamani 3 ปีที่แล้ว +2

    അല്ലാഹു സ്വീഗരിക്കട്ടെ

  • @mukarramasulthana1969
    @mukarramasulthana1969 4 ปีที่แล้ว +7

    Proud of u sis 🤝❤️

  • @namename-kk4is
    @namename-kk4is 5 ปีที่แล้ว +1

    Khdeeja .khadeeja beevi (r) yudy per polly thanny. Budhiyilum madakaryathilum soundaryathilum. .Masha ALLAH

  • @Kasaragod_newschannel
    @Kasaragod_newschannel 4 ปีที่แล้ว +1

    Kadeeja realy you are great. Allah will care you always

  • @ayoobthangalthangal2560
    @ayoobthangalthangal2560 5 ปีที่แล้ว +6

    Kadheeja u r great dear...

  • @mohammedfairooz832
    @mohammedfairooz832 4 ปีที่แล้ว +10

    Budhiyullathu kondanu aa kuty angane oru jeevi Tham thiranjeduthathu... Even when surrounded by lot of fitna, she stood strong

  • @suharabikkr4402
    @suharabikkr4402 3 ปีที่แล้ว +1

    മാഷാഅല്ലാഹ്

  • @seenathkainikattil8476
    @seenathkainikattil8476 3 ปีที่แล้ว +1

    ما شاء الله 🤲🤲🤲 الله أكبر

  • @mufeedavpz6947
    @mufeedavpz6947 4 ปีที่แล้ว +6

    Khdeeja your great❤️🌹🌹

  • @shezasheza3787
    @shezasheza3787 3 ปีที่แล้ว

    നിനക്ക് എന്നും നല്ലതു മാത്രം വരട്ടെ

  • @saheeda.aranhikkal6553
    @saheeda.aranhikkal6553 5 ปีที่แล้ว +7

    അള്ളാഹു സ്വർ ഗം നൽകി അനുഗ്രഹിക്കട്ടെ

  • @nfshb7572
    @nfshb7572 5 ปีที่แล้ว +13

    ഈമാൻ എന്നും നില നിൽക്കട്ടെ

  • @abdullakuthyala9706
    @abdullakuthyala9706 5 ปีที่แล้ว +2

    It needs great courage to stand up and say that I prefer next world than this especially when she has everything she wants and lives in the midst sheer fortune.Allah guides whom He will.May Allah Grant her Jennah.

  • @maimoonathkk59
    @maimoonathkk59 3 ปีที่แล้ว

    Kadeeja ഹീറോ 👍👍👍👍

  • @fathimariyas2579
    @fathimariyas2579 6 หลายเดือนก่อน

    മാഷാ അല്ലാഹ്...

  • @mohamedishanmohamedishan9729
    @mohamedishanmohamedishan9729 3 ปีที่แล้ว

    Maasha Allah... Great kadheejaaaa

  • @abduljabbarek4658
    @abduljabbarek4658 3 ปีที่แล้ว

    Mash Allah reb anughrahikette

  • @thajunnisa4678
    @thajunnisa4678 5 ปีที่แล้ว +4

    അല്ലാഹു എല്ലാ നിലയിലും വിജയം കൊടുക്കട്ടെ

  • @basheerpalakkal9453
    @basheerpalakkal9453 3 ปีที่แล้ว +1

    Kadija💖💖💖💖💖💖💖💖💖💖💖👍

  • @safiyaansar4609
    @safiyaansar4609 3 ปีที่แล้ว

    Good khadeeja .... Love u so much❤️

  • @rafeeksk5534
    @rafeeksk5534 3 ปีที่แล้ว

    MashaAllah katheeja 👌

  • @Mummunichu
    @Mummunichu 7 หลายเดือนก่อน +1

    Swarkathinavakashi khadeeja

  • @ayshathsharfeena342
    @ayshathsharfeena342 3 ปีที่แล้ว

    I give respect to kadeeja your thought is correct

  • @asiyabeevi4465
    @asiyabeevi4465 5 ปีที่แล้ว +35

    അവൾ യഥാർത്ഥ ഖദീജ യായി വാഴാൻ അനുഗ്രഹിക്കട്ടെ ... ഈമാൻ ഉള്ള ഒരുപെന്നിന് ഹിദായത്ത് കിട്ടിയ ഒരുപെന്നിന് ഇതിൽ കൂടുതൽ ഒന്നും ആവാൻ കഴിയുകയില്ല ... എത്ര പണമുണ്ടെങ്കിൽ ആഡംബര മുണ്ടെങ്കിലും...

  • @coorgshammi4393
    @coorgshammi4393 4 ปีที่แล้ว +3

    Great lady kadheeja....allha bless u anr ur family...

  • @sheejarahim6594
    @sheejarahim6594 5 ปีที่แล้ว +6

    Alla soukaryangalum undayittum allAne marakkatha mol

    • @sanoopkrishna7633
      @sanoopkrishna7633 5 ปีที่แล้ว +1

      Vallya karyamai poi ithinte kurichu kurachu padichal karyangal manasilakum

    • @adiladk2533
      @adiladk2533 5 ปีที่แล้ว

      *Angel Jibreel (a ) Said:*
      Ya Muhammad (PBUH)
      * Live as Long as You want - in the End - You will Die.
      * Love Whoever You want - in the End - You will Leave Them.
      * Do Whatever You want - but in the End - You will be dealt with accordingly.
      [ Preparing For The Day of Judgement by Ibn Hajar al-Asqalani - Page : 11 ]
      This is the Reality. ഈ കാര്യങ്ങളെ കുറിച്ച് ഉൾക്കാഴ്ച്ച ലഭിച്ചാൽ തീരുന്ന പ്രശ്നമേ നമുക്കുള്ളൂ.

    • @sanoopkrishna7633
      @sanoopkrishna7633 5 ปีที่แล้ว +1

      @@adiladk2533 skochil soda ozhichal athu sckoch allathavilla

    • @sanoopkrishna7633
      @sanoopkrishna7633 5 ปีที่แล้ว

      @ഉരുക്കു സതീശൻ if you want to find yourself using Internet

  • @mrabshar2847
    @mrabshar2847 5 ปีที่แล้ว +6

    Alhamdulillah👍👍

  • @nezri9552
    @nezri9552 3 ปีที่แล้ว +1

    Kathija great 😍😍😍😍😍

  • @khadeejanishana9106
    @khadeejanishana9106 5 ปีที่แล้ว +5

    I am proud of you Khadija rahman..🥰🥰🥰🥰🥰🥰🥰🥰

  • @ayshaayshu5695
    @ayshaayshu5695 5 ปีที่แล้ว +5

    Great
    Masha Allah 😍