'ഉപദ്രവിക്കുന്നു എന്ന് പ്രിൻസിപ്പളിനോട് അമ്മു കൈകൂപ്പി പറഞ്ഞു'; അമ്മുവിന്റെ അച്ഛൻ | Ammu Death

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 212

  • @Gracy_d73
    @Gracy_d73 6 ชั่วโมงที่ผ่านมา +202

    സിദ്ധാർഥ്വിന്റെ അതെ അവസ്ഥ അവർക്കു നീതി കിട്ടണം അവളുമാരെ മൂന്നുപേരെയും വെറുതെ വിടരുത്

    • @DeepthiChellappan
      @DeepthiChellappan 2 ชั่วโมงที่ผ่านมา +6

      സിദ്ധാർത്തിനു നീതി കിട്ടിയോ😢 അതുപോലെ ആകാതിരിക്കട്ടെ ഇത്

    • @ammuappu3319
      @ammuappu3319 ชั่วโมงที่ผ่านมา +1

      Arkkum neethy kittilla AA Achanum ammakkum poyi😢😢.....avalumare padikunnunnu ennu paranju veruthe vidum college evarkke support cheyum ....appanum ammakkum cash undel rakshapettille

    • @BinduAjay-o8p
      @BinduAjay-o8p 10 นาทีที่ผ่านมา

      Avallumare. Thavidu podiyakkanam..thendi. Penugale

  • @francismathew832
    @francismathew832 6 ชั่วโมงที่ผ่านมา +130

    ആ പിതാവിന്റെ സംസാരം കേട്ടിട്ട് ഇവളുമാരെ ഒരു ക്രിമിനലാണ്

  • @black_pc-786
    @black_pc-786 5 ชั่วโมงที่ผ่านมา +169

    മക്കൾ കോളേജിൽ നിന്നും, അല്ലെൻകിൽ ഹോസ്റ്റലിൽ നിന്നും, അതുമല്ലെങ്കിൽ കല്യാണം കഴിപ്പിച്ചുവിട്ട വീട്ടിൽ നിന്നുമൊക്കെ പ്രെശ്നംങ്ങൾ ഉണ്ട്‌ എന്ന് പറഞ്ഞു വിളിക്കുമ്പോൾ അതിനെ സീരിയസായി കാണുക... അവരുടെ അടുത്തേക്ക് പെട്ടെന്ന് ഓടിയെത്തുക... അവരെ നമ്മുടെ കൂടെ നിർത്തി , പ്രശ്നം എന്ത് എന്ന് ചോദിച്ചു അതിനു പരിഹാരം കണ്ടെത്തുക.... ഇല്ലെങ്കിൽ നഷ്ട്ടം നമുക്ക് മാത്രം ആയിരിക്കും.... ജീവിതകാലം മൊത്തം കരഞ്ഞു തീർക്കേണ്ടിവരും.. ഒരു നീതിയും കിട്ടില്ല 😢😢.. ഒരു പാട് അനുഭവങ്ങൾ നമ്മുടെ മലയാളികൾക്ക് ഉണ്ട്.... സത്യങ്ങൾ മൂടിവെക്കും കള്ളത്തരങ്ങൾ വിജയിക്കും.. അതാണിപ്പോൾ സമൂഹത്തിൽ നടക്കുന്നത്.. ഈ മോൾക് നീതി കിട്ടട്ടെയെന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..

    • @Reeja-vh6ub
      @Reeja-vh6ub 4 ชั่วโมงที่ผ่านมา +19

      ഞാൻ 2012 ഇൽ നഴ്സിംഗ് പഠിക്കാൻ പോയ സ്ഥലത്തും ഇതുപോലെ പ്രേശ്നങ്ങൾ ഉണ്ടായിരുന്നു സീനിയർ കുട്ടികളുടെ ഉപദ്രവം, അധ്യാപകരുടെ ഉപദ്രവം എന്നിങ്ങനെ, പലരും പൈസ കെട്ടിവച്ചതുകൊണ്ട് മാത്രം പിടിച്ചുനിന്നു അന്ന് ഫോൺ ഉപയോഗിക്കാൻ പാടില്ല, വെള്ളിയാഴ്ച ഒരു ദിവസം മാത്രം അൽപനേരം വീട്ടിൽ വിളിക്കാം സത്യത്തിൽ ഒരു ജയിൽ ആയിരുന്നു അവിടം, 3 മാസം ആയപ്പോ ഞങ്ങളെ വാർഡ് ലേക്ക് മറ്റ് കാര്യങ്ങൾ പഠിക്കാൻ വിട്ടു അന്ന് ഒരു രോഗി യുടെ ഫോണിൽ നിന്ന് ഞാൻ അച്ഛനെ വിളിച്ചു മരിക്കും എന്ന് പറഞ്ഞു, 1 മണിക്കൂറിനുള്ളിൽ അച്ഛൻ, അമ്മ, കൊച്ചച്ചൻ എല്ലാവരും വന്നു, പഠിത്തം നിർത്തി
      ഇന്നും അതോർക്കുമ്പോ ഏതോ നരകത്തിൽനിന്ന് രക്ഷപെട്ടപോലാണ്.

    • @Sushitha_shinil
      @Sushitha_shinil 3 ชั่วโมงที่ผ่านมา +2

      Correct

    • @tiptopcareer
      @tiptopcareer 2 ชั่วโมงที่ผ่านมา +3

      😢pblm ulla place il nirtharuthu..
      Jeevithathil vendathu manasamadhanam anu...

    • @Divya-fs5ep
      @Divya-fs5ep ชั่วโมงที่ผ่านมา

      ​@@Reeja-vh6ub😮

    • @SoumyaAnil-m4d
      @SoumyaAnil-m4d 13 นาทีที่ผ่านมา

      correct aanu paranjathu

  • @renjith1676
    @renjith1676 6 ชั่วโมงที่ผ่านมา +212

    അവളുമാരുടെ ഫോട്ടോ കാണിക്ക് പൊതു സമൂഹം കാണട്ടെ ഈ വിഷ വിത്തുകളെ

    • @DeepthiChellappan
      @DeepthiChellappan 2 ชั่วโมงที่ผ่านมา +3

      അതെ

    • @ancyancy625
      @ancyancy625 ชั่วโมงที่ผ่านมา +1

      പാർട്ടി,കാർ,ആ ണെകിൽ,നീ തീ,കിട്ടില്ല

    • @YugmaUnique
      @YugmaUnique ชั่วโมงที่ผ่านมา +2

      അതെ. അവളുമാരെ എന്തിനാണ് സംരക്ഷിക്കുന്നത്? ഒരു പെൺകുട്ടിയെ കൊന്ന അവളുമാരുടെ ഫോട്ടോ ജനങ്ങൾ ഒന്ന് കാണട്ടെ. തെമ്മാടിത്തരം കാണിച്ച അവളൊക്കെ mask ഇട്ടോണ്ട് നടക്കുന്നു.

    • @mariyammaliyakkal9719
      @mariyammaliyakkal9719 ชั่วโมงที่ผ่านมา +5

      അവറ്റകളെ നഴ്സാക്കരുത്. ആരും കല്യാണവും കഴിക്കരുത്. പേരും ഫോട്ടോയും പ്രസിദ്ധീകരിക്കുക

  • @sarathkumarsarath003sarath6
    @sarathkumarsarath003sarath6 5 ชั่วโมงที่ผ่านมา +105

    അവളുമാരുടെ ഫോട്ടോ കാണിക്ക് നാല്ലാൾ അറിയട്ടെ ആണുങ്ങൾ ആയിരുന്നു ഫോട്ടോ പൊക്കി പിടിച്ചോണ്ട് വരുമല്ലോ

  • @nimmymathew682
    @nimmymathew682 6 ชั่วโมงที่ผ่านมา +95

    അവസാന വർഷ വിദ്യാർത്ഥിനി എങ്ങനേലും ഈ വർഷവും കഴിയട്ടെ എന്നാലേ വിചാരിക്കുള്ളു, നല്ല അന്വേഷണം വേണം 😢

  • @vivekkrishna2200
    @vivekkrishna2200 6 ชั่วโมงที่ผ่านมา +116

    പ്രതികളുടെ ഫോട്ടോ കൃത്യമായി കൊടുക്കുക...

    • @akhilmanojktr
      @akhilmanojktr 4 ชั่วโมงที่ผ่านมา +5

      ITH INDIA ANN IVADE INGANE ANN

    • @thomasjoseph5945
      @thomasjoseph5945 ชั่วโมงที่ผ่านมา +3

      പ്രതികളെ ഇപ്പോഴും മാദ്ധ്യമങ്ങൾ സുരക്ഷിതമായ മറച്ചു പിടിക്കുന്നു. ഈ കേസിൽ ഒന്നും ചെയ്യില്ല അവരെ.

  • @bindukt1920
    @bindukt1920 5 ชั่วโมงที่ผ่านมา +85

    ആ college ല്‍ ഉള്ള മറ്റു കുട്ടികളോട് അന്വേഷിക്കു അപ്പോൾ ഈ വിഷവിത്ത്കളെകുറിച്ച് പൂര്‍ണ രൂപം കിട്ടും. ഇവറ്റകളൊക്കെ ഭാവിയില്‍ മാലാഖമാര്‍ ആയാൽ എന്ത് ആവും സ്ഥിതി. 😮

    • @sreenath4631
      @sreenath4631 2 ชั่วโมงที่ผ่านมา

      ഈ പൂറികൾ ഒകെ ഉണ്ടാകുന്ന കുഞ്ഞിനെ വരെ ഉപദ്രവിക്കും

  • @allyjoseph6550
    @allyjoseph6550 5 ชั่วโมงที่ผ่านมา +67

    അവളുമാരെ തുടർന്ന് പഠിക്കാൻ അനുവദിക്കരുത്

    • @niya143
      @niya143 4 ชั่วโมงที่ผ่านมา +1

      അതിനി പറ്റില്ല റാഗിങ്ങ് പരാതി ഉണ്ടേൽ തന്നെ ഡിസ്മിസ്സ് ചെയ്യും

    • @ammuappu3319
      @ammuappu3319 ชั่วโมงที่ผ่านมา

      Onnum nadakilla ... evalumare sukamayi veliyil varum

    • @YugmaUnique
      @YugmaUnique ชั่วโมงที่ผ่านมา

      പാർട്ടികാരികൾ ആയിരിക്കും.

  • @lalanv9354
    @lalanv9354 5 ชั่วโมงที่ผ่านมา +30

    നിസ്സഹായ ഒരു കുട്ടി സ്കൂൾ ജീവനക്കാരോട് പറഞ്ഞിട്ടും ഒരു നടപടി എടുക്കാതിരുന്നതും, കുറ്റകൃത്യങ്ങൾ തടയാൻ ശ്രമിക്കാതിരുന്നതും, കർത്തവ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി നിന്ന സ്കൂൾ അധികാരികളുടെ പേരിലും നിയമനടപടികൾ സ്വീകരിക്കണം എങ്കിലേ നമ്മുടെ നാട് നന്നാവുകയുള്ളൂ, അധികാരികൾക്ക് ഉത്തരവാദിത്തബോധം ഉണ്ടാവുകയുള്ളൂ.

  • @manjushkrkr4551
    @manjushkrkr4551 5 ชั่วโมงที่ผ่านมา +38

    വീട്ടുകാർ പറയും എങ്ങിനെ എങ്കിലും അവിടെ പിടിച്ചു നിൽക്കാൻ..... അവിടെ ആണ് പ്രശ്നം 😪😪😪

    • @RAVAN-sv3yk
      @RAVAN-sv3yk 4 ชั่วโมงที่ผ่านมา +2

      സത്യം 🌹🌹🌹🌹

  • @jithingeevarghesealeyas5381
    @jithingeevarghesealeyas5381 5 ชั่วโมงที่ผ่านมา +20

    ഇതുപോലെ ഉള്ള ഒരു സാഹചര്യത്തിൽ ആണ്‌ നിങ്ങളുടെ കുട്ടി എങ്കിൽ ദയവുചെയ്ത് ആ കുട്ടിയെ എത്രയും പെട്ടന്ന് വീട്ടിൽ വിളിച്ചു കൊണ്ടുവരുവാൻ ശ്രമിക്കണം. ..അച്ഛാ എന്നെ അവർ ഒരുപാട് ബുദ്ധിമുട്ടിച്ചു എന്ന് പറഞ്ഞപ്പോൾ തന്നെ, ആ കുട്ടിയെ അടിച്ചപ്പോൾ തന്നെ അവിടെ ചെന്നു ആ കുട്ടിയെ വീട്ടിൽ കൊണ്ടുവരാൻ ശ്രമിക്കണം. നമ്മുടെ മക്കൾക്കു എപ്പോൾ ആണ് ഒരു സഹായം വേണ്ടത് എന്ന് അവരുടെ വാക്കുകളിൽ നിന്ന്‌ മനസിലാക്കുക. ..അന്ന് രാത്രിയിൽ തന്നെ ആ കുട്ടിയെ വീട്ടിൽ വിളിച്ചു കൊണ്ട് വന്നിരുന്നു എങ്കിൽ,
    ഇതുപോലെ ഉള്ള ക്രിമിനൽ ബുദ്ധിയുള്ള പെൺകുട്ടികൾ ഈ നാടിന് ആപത്താണ്. ..പറഞ്ഞു വരുന്നത് പുതിയ നഴ്സമാർ മറ്റു രാജ്യങ്ങളിൽ ഇപ്പോൾ ജോലിക്ക് പോകുന്നതു ഇപ്പോൾ പതിവ്. കാഴ്ചയാണ്. ..പക്ഷേ മറ്റു രാജ്യങ്ങൾ ഇന്ത്യൻ നഴ്സമാരെ ജോലിക്ക് എടുക്കുന്നുണ്ടെങ്കിൽ അതു അവർക്കു കിട്ടിയ ഒരുപാട് നല്ല ക്വാളിറ്റി ഉള്ള നഴ്സമാർ ഉള്ളത് കൊണ്ടാണ്. ..ഇപ്പോൾ ഒരു വർഷം പോലും എക്സ്പീരിയൻസ് ഇല്ലാത്ത ഒരു ക്വാളിറ്റിയും ഇല്ലാത്ത നഴ്സമാരുടെ വില കളഞ്ഞു പുളിക്കുന്ന കുറെ ഫ്രഷേഴ്‌സ് മറ്റു രാജ്യങ്ങളിൽ പോയി. ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വളരെ. വലുതാണ്. ..
    ഇതേ ക്രിമിനൽ ബാക്ക്ഗ്രൗണ്ട് ഉള്ള ഒന്നിനെയും ഈ ജോലിക്ക് വിടരുത്..സ്വന്തം സഹപാടിയെ പോലും ക്രിമിനൽ രീതിയിൽ ഉപദ്രവിക്കുന്ന ഇവർ നാളെ സ്വന്തം രോഗികളെ കൊല്ലാനും മടിക്കില്ല. ..

  • @mujeeb4xbit
    @mujeeb4xbit 5 ชั่วโมงที่ผ่านมา +30

    ഈ കുറ്റം നിലനിൽക്കില്ല..പിവി ദിവ്യക്ക് ജാമ്യം കിട്ടിയത് പോലേ ജാമ്യം കിട്ടും.. കണ്ണൂർ കോടതിയിൽ പോയി ഞങ്ങൾക്ക് അച്ഛൻ ഉണ്ട് , അമ്മയുണ്ട് എന്നൊക്കെ പറഞ്ഞ് കരയുക.. ജാമ്യം ഉറപ്പ്..

  • @nasarnbr2965
    @nasarnbr2965 5 ชั่วโมงที่ผ่านมา +33

    പ്രതികളെ വ്യക്തമായി തിരിച്ചറിയുന്ന രീതിയിലുള്ള ഫോട്ടോ പ്രദർശിപ്പിക്കാത്തതും അറസ്റ്റ് ചെയ്യുന്ന വീഡിയോയും കാണിക്കാത്തത് എന്ത് കൊണ്ട് ?
    വേറെ ആരെങ്കിലും പ്രതിഭാഗത്താണെങ്കിൽ എന്തായിരിക്കും അവസ്ഥ🤔🤔🤔

    • @sujalapk3682
      @sujalapk3682 นาทีที่ผ่านมา

      ഫോട്ടാകാണിക്കാതിരുന്നാൽ, കേസ് എടുക്കാതെ രക്ഷപ്പെടുത്തിട്ടു അവളുമാരെ വീണ്ടും... അക്രമികൾ ആക്കാൻ ആകും

  • @RajileshBabu
    @RajileshBabu 2 ชั่วโมงที่ผ่านมา +14

    ആണായാലും പെണ്ണായാലും ഇത്തിരി അന്തസ് കാണിക്കണം. നിങ്ങളാരും ആരെയും സഹായിക്കണ്ട, പക്ഷേ ആരെയും ഉപദ്രവിക്കരുത്.

  • @suprabhan9204
    @suprabhan9204 5 ชั่วโมงที่ผ่านมา +28

    ഇവളുമാരാണോ ആരോഗ്യമേഖലയിൽ പ്രവർത്തിക്കാൻ പോകുന്നത്

    • @arunsuchithra758
      @arunsuchithra758 ชั่วโมงที่ผ่านมา

      ഇങ്ങനെ ഉള്ളവളുമാർ രോഗികളെ ജീവനോടെ കണ്ണും കരളും ചീന്തി എടുത്തു അവയവ കച്ചവടക്കാർക്ക് കൊടുക്കും

  • @pushkalashaji5678
    @pushkalashaji5678 6 ชั่วโมงที่ผ่านมา +19

    Ahankarikal.

  • @soumyamaneesh
    @soumyamaneesh 5 ชั่วโมงที่ผ่านมา +10

    Dr Arun pls show the culprits photo

  • @sethulekshmyg2460
    @sethulekshmyg2460 5 ชั่วโมงที่ผ่านมา +11

    Photo കാണിക്കൂ

  • @UnaisaBackerKanhayi
    @UnaisaBackerKanhayi 6 ชั่วโมงที่ผ่านมา +25

    Ithrayum support ulla veetukar ഉള്ളപ്പോൾ ഈ കുട്ടി ആത്മഹത്യ ചെയ്യുമോ

  • @vin-or1my
    @vin-or1my 6 ชั่วโมงที่ผ่านมา +37

    പ്രതികളിലാരും SFI ക്കാരല്ലെന്ന് തോന്നുന്നു . മാധ്യമങ്ങൾക്ക് ഒരു തണുപ്പ്

    • @raviakhl
      @raviakhl 5 ชั่วโมงที่ผ่านมา

      കഷ്ടം , ഇതിലും രാഷ്ട്രീയത കാണുന്നു , സ്വന്തകം മകൾക്കാണ് പറ്റിയതെങ്കിൽ സ്വയം ആലോചിക്കൂ , ഐ ങൾ സിദ്ധർത്ഥനെ തല്ലിക്കൊന്നത് ന്യായീകരിക്കുകയാണോ , വര്ഷങ്ങള്ക്കു മുന്നേ പട്ടാമ്പി കോളേജ് ഇൽ സൈദാലി എന്ന ഒരു SFI വിദ്ധാർത്ഥിയെ കുത്തിക്കൊന്ന കൃഷ്ണജമാർ എന്ന എബിവിപി ക്കാരൻ പ്രതിയെ പേരുമാറ്റി MLA ആക്കിയവരാണ് കഷ്ടം

  • @rinishaji3213
    @rinishaji3213 5 ชั่วโมงที่ผ่านมา +4

    Which hospital?

  • @sangusworld7389
    @sangusworld7389 4 ชั่วโมงที่ผ่านมา +6

    അവരെ തക്കതായ പണിഷ്മെന്റ് കൊടുക്കുക അൽകിൽ ഇനിയും ഇതേ പോലുള്ള സഭവംങ്ങൾ ഉണ്ടാകും... നാളെ കുഞ്ഞുങൾ പഠിക്കേണ്ടതാണ്....

  • @61.swetha.r49
    @61.swetha.r49 4 ชั่วโมงที่ผ่านมา +7

    Avalumarde photo kanik

  • @jainmary6247
    @jainmary6247 5 ชั่วโมงที่ผ่านมา +7

    പെണ്ണുങ്ങൾ കഞ്ചാവ് തന്നെ.

  • @sandhyasunil8532
    @sandhyasunil8532 5 ชั่วโมงที่ผ่านมา +5

    എത്രയോ കുട്ടികൾ ഇതേ പോലെ പോലെയുള്ള ക്രിമിനലുകളുടെ ബുദ്ധിമുട്ടുകൾ നേരിടുന്നു. പരാതി പെട്ടാൽ അത് വേണ്ട രീതിയിൽ അധികൃതർ നടപടി എടുക്കുന്നില്ല. അതിനാൽ എത്രയോ പൊന്നുമക്കളെ വീട്ടുകാർക്ക് കഷ്ടപ്പെടുന്നു. എല്ലാ കോളേജിലും, ഹോസ്റ്റലുകളിലും ആൺകുട്ടികളും, പെൺകുട്ടികളും ഇതേ പ്രശ്നങ്ങൾ നേരിടുന്നു. എത്രയും പെട്ടന്ന് ഇതൊരു പരിഹാരം അധികാരികൾ കണ്ടെത്തണം. പ്രൊഫഷണൽ കോളേജുകളിൽ നിയന്ദ്രണം വേണം. അവിടെയൊക്കെ പല കുട്ടികളും അനുഭവിക്കുന്നത് വളരെ വേദനാ ജനകം ആണ്

  • @resmiviswanath6581
    @resmiviswanath6581 4 ชั่วโมงที่ผ่านมา +6

    ക്രിമിനൽ സ്വഭാവം ഉള്ളവർ ആണെന്ന് അധ്യാപകർ അറിഞ്ഞാൽ ഉടനെ കോളേജ് ന്നു തന്നെ പുറത്താക്കണം...കർശന നിയമ നടപടിയും വേണം...ഇനി എങ്കിലും വിലപ്പെട്ട ജീവനുകൾ നഷ്ടം ആകാതിരിക്കട്ടെ.....സ്ത്രീ എന്നോ വിദ്യാർത്ഥി എന്നോ ഒന്നും പരിഗണന ആവശ്യമില്ല... ഞങ്ങൾ അമ്മ മാർക്ക്‌ ഇപ്പോൾ തന്നെ പേടി ആണ് ഞങ്ങളുടെ കുഞ്ഞുങ്ങൾ വലുതാകുമ്പോൾ എങ്ങനെ കോളേജ് കളിൽ വിടുമെന്ന് ഓർത്തു 😢😢 സിദ്ധാർഥ് നും അമ്മു വിനും നീതി കിട്ടണമെന്ന് ആഗ്രഹിക്കുന്നു 😥😥🙏

  • @noufals2126
    @noufals2126 5 ชั่วโมงที่ผ่านมา +8

    സിദ്ധാർഥ് ശേഷം
    അമ്മു
    കേരളം
    കോമഡി നാട്
    രണ്ട് പേർക് ജീവന് നഷ്ടപ്പെട്ടു

  • @unnisk5328
    @unnisk5328 5 ชั่วโมงที่ผ่านมา +3

    Aa moonu kuttikalude photo Entha kanikathe?

  • @elezebethsebastian4195
    @elezebethsebastian4195 4 ชั่วโมงที่ผ่านมา +10

    A മായി മക്കളുടെ ഫോട്ടോ കാണിക്കു. ആ തന്ത ഇല്ലാത്ത ബസ്റ്റാർഡ് പ്രിൻസിപ്പൽ കഴിവില്ലങ്കിൽ നീ പുറത്തു പോ

  • @SunilKumar-ot4zh
    @SunilKumar-ot4zh 6 ชั่วโมงที่ผ่านมา +11

    Pishachukal ..

  • @vijeshvijayan4170
    @vijeshvijayan4170 5 ชั่วโมงที่ผ่านมา +18

    ആ മൂന്നു കൂതിച്ചികളുടെ കഴപ്പ് തീർന്നോ ഇപ്പൊ 😡

    • @sreenath4631
      @sreenath4631 2 ชั่วโมงที่ผ่านมา +2

      ആ കണ്ടറോളികൾക് നിയമം നല്ല സംരക്ഷണ കൊടുക്കും

  • @balakearke
    @balakearke 6 ชั่วโมงที่ผ่านมา +9

    Sir you should’ve saved her life bringing her out of that hell .It’s too late .

  • @mollyjohnson5439
    @mollyjohnson5439 4 ชั่วโมงที่ผ่านมา +5

    പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതൊക്കെ ഉണ്ടാവും.

  • @minimols5944
    @minimols5944 49 นาทีที่ผ่านมา +2

    Arun sar അവളുമാരുടെ ഫോട്ടോ ഇട്.ഒരു കുട്ടിക്കും നാളെ ഈ അവസ്ഥ വരാതിരിക്കട്ടെ

  • @sandhyasunil8532
    @sandhyasunil8532 5 ชั่วโมงที่ผ่านมา +8

    ഇങ്ങനെയുള്ള ക്രിമിനലുകളെ വെറുതെ വിടരുത്... ഒരു സ്ത്രീ പരിഗണനയും ഇതേ പോലെ ക്രിമിനൽ പശ്ചാത്തലം ഉള്ള സ്ത്രീകൾക്ക് കൊടുക്കരുത്..

  • @ThajudeenTpn
    @ThajudeenTpn 48 นาทีที่ผ่านมา +1

    ഇവളുമാരെ ഒരിക്കലും വെളിയിൽ വിടരുത്.

  • @Reeja-vh6ub
    @Reeja-vh6ub 4 ชั่วโมงที่ผ่านมา +6

    ഇത്രയൊക്കെ ഉണ്ടായിട്ടും ആ കുട്ടിയെ തുടർന്ന് അവിടെ നിക്കാൻ അനുവദിക്കരുതായിരുന്നു, ഇതൊരു കൊലപാതകം ആണെന്ന് തോന്നുന്നു അമ്മു വിനു എല്ലാകാര്യത്തിലും പിന്തുണ സ്വന്തം വീട്ടിൽനിന്നും കിട്ടുന്നുണ്ടായിരുന്നു അച്ഛനോട് എല്ലാം പറയുന്നുണ്ടായിരുന്നു, ചെന്നൈ യിലേക്ക് പോകാൻ തയാറെടുക്കുക ആയിരുന്നു അങ്ങനൊരു കുട്ടി ആത്മഹത്യ ചെയ്യുമോ.
    ആ കുട്ടി ആത്മഹത്യ ചെയ്യാൻ തയാറെടുക്കുക ആണെങ്കിൽ പോലും അത്‌ സ്വന്തം സഹോദരനെയോ, അച്ഛനെയോ വിളിച്ചു അറിയിക്കുമായിരുന്നു തനിക് സഹിക്കാൻ കഴിയാത്ത ഒരു പ്രശ്നം ഉണ്ടായി എന്ന്

  • @julietangelanicetus5213
    @julietangelanicetus5213 4 ชั่วโมงที่ผ่านมา +5

    Arrest principal also...bloody bull shit..😡

  • @vishakvijay6174
    @vishakvijay6174 57 นาทีที่ผ่านมา +2

    ഇവളുമാരുടെ പേരും കൊടുക്കില്ല ഫോട്ടോയും കൊടുക്കില്ല.. കാരണം കുറ്റക്കാരികൾ പെണ്ണുങ്ങൾ ആണല്ലോ.. അവളുമാർക്ക് ഇവിടെ എന്തും ആകാമല്ലോ.. ഈ സ്ഥാനത്ത് ആണുങ്ങൾ ആയിരുന്നെങ്കിലോ, അവന്റെ വീടും കുടുംബവും ജാതകവും ജനന സമയവും വരെ പറഞ്ഞേനെ.. പല രീതിയിൽ നിൽക്കുന്ന ഫോട്ടോയും കൊടുത്തേനെ.. കഷ്ട്ടം..😢😢

  • @anusreevravindran7505
    @anusreevravindran7505 ชั่วโมงที่ผ่านมา +1

    Finally Photo van... 🔥

  • @betterlifetv2172
    @betterlifetv2172 5 ชั่วโมงที่ผ่านมา +2

    This family should get justice
    They have lost their daughter

  • @user-kx7cq9dr4n
    @user-kx7cq9dr4n 2 ชั่วโมงที่ผ่านมา +4

    എന്തൊരു പിശാശുക്കൽ ഇവളുമാരാണോ നേഴ്സ് ആകാൻ പോകുന്നത്.

  • @sreevidhyapkvidhya6276
    @sreevidhyapkvidhya6276 7 นาทีที่ผ่านมา

    അവരുടെ അഭിനയമാണ് അത്. പാവം അത്ര മാസമേ പഠിച്ചുവരാനുളൂ. ഈ കുട്ടിയുടെ ജീവിതം പോയി. അവരുടെയും

  • @sathiarajan9724
    @sathiarajan9724 3 ชั่วโมงที่ผ่านมา +2

    Now adays this type of incidents are increasing, student organisations irrespective of politics should look in to this matter.

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 5 ชั่วโมงที่ผ่านมา +2

    പോലീസിൽ പരാതിപ്പെടണം. അവർ shariyakkikkollum

  • @SanthoshKumar-xk8ee
    @SanthoshKumar-xk8ee 2 ชั่วโมงที่ผ่านมา +1

    Class teacher also a part of this game, knew that ammu's attitude with other and competing to put her as a coordinator....

  • @anithasnarayan3516
    @anithasnarayan3516 6 ชั่วโมงที่ผ่านมา +10

    Pricilple waste body avide anthina irikunnathe.

  • @pushkalashaji5678
    @pushkalashaji5678 6 ชั่วโมงที่ผ่านมา +3

    Ammu mol.

  • @Lethasaji
    @Lethasaji 37 นาทีที่ผ่านมา

    ഈ വിദ്യാർത്ഥിനികൾ ഇങ്ങനെ ചെയ്തു എന്ന് പറയുന്നത് സതൃമാകാം ക്ളാസിൽ ചില സുന്ദരികൾ എന്ന് വിചാരമുള്ള പെൺപിള്ളാർ ക്ളാസിൽ ഇങ്ങനെ ക്ളാസിൽ വല്ലാത്ത രീതിയിൽ പെരുമാറാറുണ്ട് കാരണം അവർക്കു സപ്പോർട്ട് ചെയ്യാൻ ക്ളാസിൽ ആണ്കുട്ടികൾ ഉണ്ട് എന്നതാണ് ധൈര്യം

  • @rajimenon5919
    @rajimenon5919 ชั่วโมงที่ผ่านมา +1

    WHY JUDICIARY NOT PUNISHING GIRLS WHO HARESSED.

  • @MoideenThayyil-f1r
    @MoideenThayyil-f1r ชั่วโมงที่ผ่านมา

    ഇത്തരം കേസുകൾക്ക് ഷൂട്ട് അറ്റ് സൈറ്റ് നടപ്പാക്കണം ഇനിയും ഇത്രയും നെറികേട് കേരളത്തിന് സഹിക്കാൻ പറ്റില്ല.

  • @SameerUzhunnan
    @SameerUzhunnan นาทีที่ผ่านมา

    അവളുമാരെ ഫോട്ടോ ഇടണം

  • @Nakshathra-w3o
    @Nakshathra-w3o 2 ชั่วโมงที่ผ่านมา

    College name parayamo

  • @Nakshathra-w3o
    @Nakshathra-w3o 2 ชั่วโมงที่ผ่านมา +2

    Ante molude aduthum co ordinatorum classile oru studentum chernn ithupole torture cheyyunnu.complaint cheyyan mol sammathikkunnilla.avalk pediyaanu.pinne avar over aayit kkaanikkum enn aval pedikkunnu.njangalude ore oru mol aanu.aval bhayankara depressionil aanu.

  • @layasatheeshlayasatheesh2128
    @layasatheeshlayasatheesh2128 6 ชั่วโมงที่ผ่านมา +5

    പറയാൻ സമ്മതിക്കോ

  • @ല്ല
    @ല്ല 55 นาทีที่ผ่านมา

    ഓരോ രക്ഷിതാക്കൾ അവരുടെ കുട്ടികളുടെ ഭാവിക്കുവേണ്ടി പലതും സഹിക്കുന്നു.. ചില കുട്ടികൾ അവരിൽ കേമത്വം കാണിക്കാൻ ശ്രെമിക്കും.. ഇത്രയും പ്രശ്നം ഉള്ള കുട്ടികളെ എന്തിന് കോളേജ്ൽ നിറുത്തുന്നു.. അവരെ ആ കോളേജ്ൽ നിന്ന് ഒഴിവാക്കണം.. മാനേജ്മെന്റ് ഭാഗത്തു പോരായ്മകൾ ഉണ്ട്..

  • @sulfathn6928
    @sulfathn6928 3 ชั่วโมงที่ผ่านมา +2

    ഇവളൊക്കെ എന്തിനാ മുഖം മറയ്ക്ക്ന്നത്, കാണട്ടെ എല്ലാരും

  • @xplorer2345
    @xplorer2345 ชั่วโมงที่ผ่านมา

    വിത്തുഗുണം പത്തു ഗുണം വളർത്തു വരുടെ ഗുണവു o സ്വഭാവവും കുട്ടികൾ സംസാരത്തിലും പ്രവർത്തിലും കാണും എന്തു ചെയ്താലും. സംരക്ഷിക്കാൻ സ ഘടനകൾഉണ്ടാകും

  • @meharafathima718
    @meharafathima718 3 ชั่วโมงที่ผ่านมา +1

    ശിവൻ കുട്ടി ഒരു പരിഹാരം കാണു

  • @GEETHU11
    @GEETHU11 ชั่วโมงที่ผ่านมา

    During my entrance coaching at an well known institute at Kerala I also had two eccentric roommates like these students... Dealing with these types of psychopaths are really a night mare...

  • @sahadsaleem9183
    @sahadsaleem9183 4 นาทีที่ผ่านมา

    മിക്ക കോളേജ്ലും ഇങ്ങനെ റാഗിംഗ് നടക്കുന്നുണ്ട്.. അത് കോളേജ് പുറത്തു പറയാതെ ഒഴുക്കുന്നു.. ഒരു ആക്ഷൻനും എടുക്കുന്നില്ല.. റാഗിംഗ് ന് ഇര ആകുന്ന കുട്ടികൾ വീട്ടിൽ വിളിച്ചു കാര്യങ്ങൾ പറയണം.. അവർക്ക് എതിരെ കേസ് എടുക്കണം

  • @sajukambrath7543
    @sajukambrath7543 ชั่วโมงที่ผ่านมา

    സ്ത്രീ സമൂഹത്തിന് അഭാമാനം ആയ ക്രിമിനൽ സിന്റെ ഫോട്ടോ ഇടണം

  • @SindhuJayakumar-b1p
    @SindhuJayakumar-b1p ชั่วโมงที่ผ่านมา

    ഇവളുമാരെയൊക്കെ സ്പോട്ടിൽ തീർക്കണം

  • @bincyvarghese6382
    @bincyvarghese6382 ชั่วโมงที่ผ่านมา

    അതെന്താ ഈ കൊച്ചിനോട് മാത്രം ഇത്ര ചെയ്യാൻ. അതോ ഈ പിള്ളേർ അവിടെ ഉള്ള എല്ലാരോടും ഇങ്ങനെ ആയിരുന്നോ?

  • @manjupillai6819
    @manjupillai6819 4 ชั่วโมงที่ผ่านมา

    Oru nursing super indent makalude avastha ingane enkil oru sadarana alkkarude makkal engane ingane ullavarude kude padikkum.

  • @davisSongs
    @davisSongs 3 นาทีที่ผ่านมา

    ആ മൂന്നു തേവിടിച്ചികളുടെ ഫോട്ടോ എങ്ങനെയെങ്കിലും കണ്ടത്തണം. എന്നിട്ട് എല്ലാ സോഷ്യൽ മീഡിയയിലും വൈറലാക്കണം., ഇനിയുള്ള ബാക്കിയുള്ള അവരുടെ ജീവിതം നരകമാകണം

  • @reshmikamanthana4661
    @reshmikamanthana4661 6 ชั่วโมงที่ผ่านมา +4

    Cash ulla veettiley penkutyidulla cash illatha malaalikkulla asooya aanu kolaykku kaaranam ennu parayaam.

  • @NasiraBVE
    @NasiraBVE 6 นาทีที่ผ่านมา

    ഇവൾ മാർ ക്രിമിനൽ ആണ് ആ പ്രിൻസിപ്പാലിനെ പിരിച്ചു വിടുക

  • @Abc76353
    @Abc76353 11 นาทีที่ผ่านมา +1

    അപ്പോൾ പ്രിൻസിപ്പാളിന് പെട്ടെന്ന് കൈ കഴുകാൻ പറ്റുമോ 🤔

  • @nuhavlog2927
    @nuhavlog2927 4 ชั่วโมงที่ผ่านมา +1

    😢😢😢😢😢

  • @josephphilip3634
    @josephphilip3634 2 ชั่วโมงที่ผ่านมา

    വിദ്യാർത്ഥിസംഘടനകളൊന്നുമില്ലേ. എന്തോ പ്രശ്നമുണ്ടല്ലോ.

  • @ManojKumar-l4t3e
    @ManojKumar-l4t3e 24 นาทีที่ผ่านมา

    Ammu.vintta.photo.kanicha.Reporter.Anthu.kondu.prathikaluda.photo.Nallathu.polai.kanikkunilla.Bad😢

  • @rubeenarejeena8837
    @rubeenarejeena8837 4 ชั่วโมงที่ผ่านมา +2

    ഇത് LKG സ്കൂളോ?😅😅😅

  • @BeenaKochuthresia
    @BeenaKochuthresia 3 ชั่วโมงที่ผ่านมา

    അവളുമാർ അകത്തു കിടക്കട്ടെ

  • @jesicaroichee3268
    @jesicaroichee3268 41 นาทีที่ผ่านมา

    Like this criminals must stay jail

  • @lekha9240
    @lekha9240 3 ชั่วโมงที่ผ่านมา +1

    തള്ളിയിട്ടു കൊന്നിട്ട് ആത്മഹത്യ എന്നോ....

  • @Cartoonbytia3058
    @Cartoonbytia3058 ชั่วโมงที่ผ่านมา

    3 kanda thanna ariyam .... School , collegil oke ithu pole kutharakal und ...so ini igane arum cheyathe irunna nalla punishment kodukanam

  • @Udayamanu
    @Udayamanu ชั่วโมงที่ผ่านมา

    മൂന്നിനേയും വലിച് വിരിയണം

  • @mariyammaliyakkal9719
    @mariyammaliyakkal9719 59 นาทีที่ผ่านมา

    അലീന അക്ഷിത അഞ്ജലി മൂന്നും നഴ്‌സാക്കരുത്....

  • @sabirabaisabirabai-nm9mg
    @sabirabaisabirabai-nm9mg 4 ชั่วโมงที่ผ่านมา

    Kureay ahakarikal undu nalla kutty kaluday bahvi kalayan veetinum nattinum kollatha payi janmagal

  • @vasanthysuresh6584
    @vasanthysuresh6584 3 ชั่วโมงที่ผ่านมา +4

    വീട്ടുകാരും ഉത്തരവാദികളാണ്.
    കുട്ടി distress ൽ ആയപ്പോൾ പോയി കൊണ്ട് വരണമായിരുന്നു
    Angioplasty ഒക്കെ ഓരോ മുട്ടുന്യായം.
    താങ്കൾ കൂടി കാരണമാണ്. Sure.

  • @minimol2246
    @minimol2246 ชั่วโมงที่ผ่านมา

    സിദ്ധാരദിന്റെ മരണത്തിൽ നടപടി എടുത്തു എകിൽ ഇങ്ങനെ വരില്ലായിരുന്നു

  • @leenasunilleena952
    @leenasunilleena952 4 ชั่วโมงที่ผ่านมา

    Oru sidarthine yellarum maranno. Same. Avarthanam

  • @ElvinEldhose-m6d
    @ElvinEldhose-m6d 5 ชั่วโมงที่ผ่านมา

    Ethokke.... thanne manage cheyyavunna nissara karyagal alle?.......Ethinokke aathmahathya cheyyanda vello karyam undo?

  • @rijumonsi4797
    @rijumonsi4797 21 นาทีที่ผ่านมา

    Angiogram tan pittanano ? Avide ponam ayirunnu😮

  • @SujithaBiju-d1j
    @SujithaBiju-d1j 22 นาทีที่ผ่านมา

    ഈ ക്രിമിനൽസ് നല്ല influence ഉള്ള പിള്ളേരാവണം... രാഷ്ട്രീയത്തിലും മറ്റും അതാണ്‌ ഇത്ര ധൈര്യം കേരളത്തിലിപ്പോൾ ക്രിമിനൽസ് നാണല്ലോ safety ഉള്ളത്.... മരിച്ചവരുടെ കുടുംബം ജീവിതാവസാനം വരെ നരകിക്കുക.... എന്തൊരു നാറിയ സമൂഹമായി മാറി നമ്മുടെ GOD'S OWN COUNTRY 😮

  • @leenasunilleena952
    @leenasunilleena952 4 ชั่วโมงที่ผ่านมา

    Photo kanikku. Karanam. Nale yivalumarokke. Yevidelum. Keri adutha panithidangum

  • @pen2244
    @pen2244 30 นาทีที่ผ่านมา

    Itinte oke vtkare ariyichille teachers itre oke tonnyasam kanichittum?

  • @santhoshsreegananayakam6886
    @santhoshsreegananayakam6886 ชั่วโมงที่ผ่านมา

    സിദ്ധാർഥ് നെടുമങ്ങാട് അവിടെനിന്നും 14കിലോമീറ്റർ അകലെ അയിരുപറ. എന്തേ തിരുവനതപുരം ജില്ല ക്കാരെ മാത്രം ഭീഷണി പെടുത്തി കൊലുന്നു

  • @tonyalbertkj
    @tonyalbertkj 4 ชั่วโมงที่ผ่านมา

    Ee tharathilulla "Chettakale " naattukaar kaanatte, Kaikaariam cheyyatte. Thevadissikal, Koothaadikal, Asathukkal.😢😢😢

  • @girijakumary3641
    @girijakumary3641 47 นาทีที่ผ่านมา +1

    Evalumarkku nalla siksha kodukkanum oru kunjinte jeevan kalanjille?

  • @Miyamichu-w7v
    @Miyamichu-w7v 2 ชั่วโมงที่ผ่านมา

    റൂം മാറ്റാതിരുന്നത് എന്ത് കൊണ്ട്..

  • @reenajagan9681
    @reenajagan9681 2 ชั่วโมงที่ผ่านมา

    Ivalk okke ini oru college ulum admission kodukkaruth.Ingane ullavar undenkil avark oru pedi iniyenkilum. Undaakanam.Avalude okke mukham keralam onnu kaanatte

  • @Homeofbeegum7062
    @Homeofbeegum7062 4 ชั่วโมงที่ผ่านมา +1

    Alavalathi raudikall iithinteyokke parents ara????

  • @shaxnah926
    @shaxnah926 2 ชั่วโมงที่ผ่านมา

    aa teacher paranjath kallam aanenn ipol manasilayille bcz aa kutty aarodum samsarikkand silent aayt ulla oru aal aanenkil tour cordinater okke aavo? endhokke kallatharangal aan ivde ndkn

  • @sainabamuhammed5219
    @sainabamuhammed5219 5 ชั่วโมงที่ผ่านมา +1

    Aruna avaruda photto kanikado antha athinulla thanthadamillado

  • @cmsmedia1887
    @cmsmedia1887 9 นาทีที่ผ่านมา

    മൃഗങ്ങൾ 😡

  • @alexparumoottil2642
    @alexparumoottil2642 2 ชั่วโมงที่ผ่านมา

    Ethere ethere incident padikkilla ee pillerkku counselling kodukkanam Hostel il vidunnathinu munpu

  • @ajayakumar2025
    @ajayakumar2025 6 ชั่วโมงที่ผ่านมา +3

    പൊന്നു കാർണോരെ TV ൽ വന്ന് വാപ്പണി ചെയ്യാനെ പ്രതികൾക്ക് കൈപ്പണി കൊടുക്ക് നിയമം നിങ്ങളോട് ഒപ്പം ഒരിക്കലും ഉണ്ടാകില്ല വീട്ടിൽ ആണുങ്ങൾ ഉണ്ടങ്കിൽ ഈ സമയത്ത് ആണ് ആണ് എന്ന് തെളിയിക്കാൻ പറ