Slipper making business idea in malayalam// slipper making business/ hawai chappal

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ค. 2020
  • സ്ലിപ്പർ നിർമ്മാണത്തിന്റെ പൂർണ്ണ വിവരങ്ങൾ||
    പതിനഞ്ചു മിനിട്ടോളം സമയം ഉള്ള വീഡിയോ ആണ്, സ്ലിപ്പർ നിർമ്മാണം വിശദമായി വിശദീകരിക്കുവാൻ ശ്രമിച്ചിട്ടുണ്ട്, അഭിപ്രായങ്ങൾ comment ചെയ്യുക. എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ദയവായി ചൂണ്ടിക്കാണിക്കുമല്ലോ...
    മെഷീൻ, മെറ്റീരിയൽ സംബന്ധമായ കാര്യങ്ങൾ അറിയാൻ
    Whatsapp 9961388114
    നേരിട്ട് whatsapp മെസ്സേജ് അയക്കാനുള്ള ലിങ്ക് താഴെ
    wa.me/919961388114
    ചാനലിന്റെ വീഡിയോ ലിങ്കുകൾ വാട്സാപ്പിൽ ആവശ്യമുള്ളവർക്ക് ഗ്രൂപ്പിൽ join ചെയ്യാവുന്നതാണ് ( ഗ്രൂപ്പിൽ ചർച്ചകൾ ഉണ്ടാവുകയില്ല, ലിങ്ക് sharing മാത്രം ഉദ്ദേശിച്ചുള്ള ഗ്രൂപ്പ്‌ ആണ് )
    ഏതെങ്കിലും ഒരു ഗ്രൂപ്പിൽ ചേർന്നാൽ മതിയാകും.
    1.
    chat.whatsapp.com/H2PRZ121LWT...
    2.chat.whatsapp.com/LQjXGVJwIsC...
    3.
    chat.whatsapp.com/JmjT9BbOfp1...
    Welcome to my Channel,In this self employment ideas channel we make videos on business ideas in malayalam,
    small scale business ideas,creative business ideas in malayalam,best business ideas in malayalam language,and more about business.
    In this channel we mostly cover the following topics they are
    ◆ Village industry business ideas in malayalam
    ◆ Best lowcost business ideas.
    ◆ Small industry ideas in malayalam.
    ◆ Low cost business ideas.
    ◆ food business ideas in malayalam,
    ◆ home based business,
    ◆ Small business ideas in malayalam,
    ◆ top 6 profitable small business ideas in malayalam,
    ◆. Slipper making business full details
    ◆ top 5 new business ideas in malayalam,
    ◆ good business idea, cheruppunirmmanam
    ◆ small scale business ideas in malayalam.
    Small business ideas in malayalam | food business ideas in malayalam and low cost business ideas in malayalam | top profitable business ideas in malayalam | Business ideas 2020
    Disclaimer:
    this video is based on the information collected from different books, media, internet space etc.
    google photos and creative common vedeos used for educational purposes only,This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences.Channel does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.
    #slipper
    #Sujoykrishnan

ความคิดเห็น • 427

  • @hameednaushad
    @hameednaushad 2 ปีที่แล้ว +5

    വളരെ നല്ല അവതരണം. ലളിതമായി കാര്യങ്ങൾ മനസ്സിലാക്കി തരുന്ന വീഡിയോ

  • @nisammuhammd64
    @nisammuhammd64 3 หลายเดือนก่อน +2

    സാറിന്റെ അവതരണ ശൈലി വളരെ നല്ലതാണ് വ്യക്തമാകുന്ന രീതിയിൽ പറഞ്ഞുതന്നു നന്ദി 🙏

  • @dhamodharandhamu959
    @dhamodharandhamu959 2 ปีที่แล้ว +1

    എത്രയോ ചാനൽ പ്രഭാഷണം കേട്ടിട്ടുണ്ട് പക്ഷെ ഇത്രയും വിശദമായി വിവരിക്കുന്നതു് ക് ആദ്യമായി നല്ല അവതരണം

    • @chanel1
      @chanel1  2 ปีที่แล้ว

      Thank you sir

  • @babuzionbabuzion2639
    @babuzionbabuzion2639 4 ปีที่แล้ว

    Sir, very very better idea, your speaking is highly motivated.

  • @jameelamohamed3161
    @jameelamohamed3161 3 ปีที่แล้ว +4

    അവതരണം വളരെ നന്നായിട്ടുണ്ട് നന്ദി

  • @ipoloiyt2109
    @ipoloiyt2109 3 ปีที่แล้ว +2

    Valare nalla message anu.Thanks.Markatting padikkatte

  • @realityofkerala1707
    @realityofkerala1707 4 ปีที่แล้ว +15

    എല്ലാവർക്കും മനസ്സിലാകുന്ന വിധം നല്ല രീതിയിൽ അവതരിപ്പിച്ചു ഒന്നു ആലോചിച്ചു നോക്കട്ടെ...താങ്ക്സ്.

    • @starexportmachinerytools
      @starexportmachinerytools 3 ปีที่แล้ว

      ഹവായ് സ്ലിപ്പർ മെഷീൻ നിർമ്മാണം ... മാനുവൽ, ഹൈഡ്രോളിക് മെഷീൻ ... എല്ലാ മോഡലുകളും ഹവായ് സ്ലിപ്പർ മെഷീൻ ലഭ്യമാണ് ... സ്ലിപ്പർ കട്ടിംഗ് മരിക്കുന്നു, .. എല്ലാ അസംസ്കൃത വസ്തുക്കളും ലഭ്യമാണ് ... റപ്പർ ഷീറ്റ്..സ്ട്രാപ്പ് .. ഓൾ ഇന്ത്യ ഡെലിവറി ... വിളിക്കുക -9489554561

    • @rafeequepshan
      @rafeequepshan 2 ปีที่แล้ว

      @@starexportmachinerytools സ്ലിപ്പർ കട്ടിങ്ന്റെ ശവമടക്ക് കഴിഞ്ഞോ...?

    • @user-vz1zm6ok6n
      @user-vz1zm6ok6n 2 ปีที่แล้ว

      @@starexportmachinerytoolsyes

  • @kbaburaj7674
    @kbaburaj7674 4 ปีที่แล้ว +28

    വളരെ ആലോചിച്ചു വേണം ഇറങ്ങാൻ... പൈസ പോയാൽ പിന്നെ തിരിച്ചു കിട്ടില്ല.. പറയാൻ വളരെ എളുപ്പമാണ് .. കണ്ടറിഞ്ഞില്ലെങ്കിൽ കൊണ്ടറിയും..

    • @chanel1
      @chanel1  4 ปีที่แล้ว +15

      അത് പൊതുവെ എല്ലാ ബിസിനസും അങ്ങനെ തന്നെ വേണം, ബിസിനസിൽ മാത്രമല്ല ജീവിതത്തിലും, ആലോചനയില്ലാതെ എടുത്തുചാടിയാൽ അപകടത്തിൽ പെടും.

    • @noushadkaliyath7574
      @noushadkaliyath7574 4 ปีที่แล้ว +3

      നിങ്ങൾ ഇത് ചെയ്യുന്നുണ്ട് ലെ

    • @kbaburaj7674
      @kbaburaj7674 4 ปีที่แล้ว +1

      @@noushadkaliyath7574 ഇല്ല... പൊതുവെ പറഞ്ഞതാണ്,

    • @sajjadcp9357
      @sajjadcp9357 4 ปีที่แล้ว

      @@chanel1 nmbr undo

    • @murukanthirumeni1451
      @murukanthirumeni1451 3 ปีที่แล้ว +8

      പൈസ പോകും എന്ന് കരുതി ബിസിനസ് ചെയ്താൽ ഒന്നും നടക്കില്ല

  • @shahulhameedpvs7536
    @shahulhameedpvs7536 4 ปีที่แล้ว +2

    Thank you sir
    very good information😍 🙏

  • @shiyaskhan2975
    @shiyaskhan2975 4 ปีที่แล้ว +15

    ക്വാളിറ്റി ഉള്ള ഷീറ്റ് കിട്ടണമെങ്കിൽ 800-900 രൂപ വരെ വിലവരും.. ഒരു ഷീറ്റിൽ നിന്നും 33 ജോഡി ചെരുപ്പ് വരെ കിട്ടും.... പിന്നെ ഇതിന്റെ ഒരു കുഴപ്പം മെഷീൻ നമ്മുടെ നാട്ടിൽ കിട്ടില്ല.. മെറ്റീരിയൽ വിലകുറച്ചു കിട്ടണമെങ്കിൽ ഡൽഹി, മുംബൈ പോലുള്ള അന്യ സംസ്ഥാനങ്ങളിൽ പോകേണ്ടി വരും.. അതിനാലാണ് നമ്മുടെ നാട്ടിൽ അതികം ആരും ഇ ബിസിനസ് ചെയ്യാത്തത്‌.... കേൾക്കുമ്പോൾ എളുപ്പമാണെന്ന് തോന്നും പക്ഷെ ലാഭമാക്കി എടുക്കാൻ കുറച്ചു പ്രയാസം ഉണ്ട്..

  • @ameenulfarispfaris4960
    @ameenulfarispfaris4960 3 ปีที่แล้ว +3

    വളരെ നല്ല അവതരണം

  • @mastertips-allinonebyanilg6925
    @mastertips-allinonebyanilg6925 3 ปีที่แล้ว +2

    Very good information 😍👍 thanks to create this video 😍👍

  • @usmankoya7158
    @usmankoya7158 4 ปีที่แล้ว +1

    Verry good verry useful speach. Sir thank you for your information.

    • @starexportmachinerytools
      @starexportmachinerytools 4 ปีที่แล้ว

      Hawai slipper chappal machine manufacturing
      Call-9489554561
      ഹവായ് സ്ലിപ്പർ മെഷീൻ നിർമ്മാണം ... മാനുവൽ, ഹൈഡ്രോളിക് മെഷീൻ ... എല്ലാ മോഡലുകളും ഹവായ് സ്ലിപ്പർ മെഷീൻ ലഭ്യമാണ് ... സ്ലിപ്പർ കട്ടിംഗ് മരിക്കുന്നു, .. എല്ലാ അസംസ്കൃത വസ്തുക്കളും ലഭ്യമാണ് ... റപ്പർ ഷീറ്റ്..സ്ട്രാപ്പ് .. ഓൾ ഇന്ത്യ ഡെലിവറി ... വിളിക്കുക -9489554561

  • @ashiksago5545
    @ashiksago5545 4 ปีที่แล้ว +2

    Thank you very good advice

  • @ONE4TWOMEDIA
    @ONE4TWOMEDIA 4 ปีที่แล้ว +2

    My dream very helpful thanks

  • @ArunKumar-ey5zq
    @ArunKumar-ey5zq 3 ปีที่แล้ว

    Tnq chetta nalla video...thudangan nokatey

  • @sudarsanrosh7069
    @sudarsanrosh7069 3 ปีที่แล้ว

    I appreciate your video.learn to know more about this.

  • @DileeCreationsbyDileep
    @DileeCreationsbyDileep 4 ปีที่แล้ว

    Kollam nannayitundu ippol valiya brandukal ullathalle appol engane small industry

  • @binuthankachan2425
    @binuthankachan2425 3 ปีที่แล้ว +2

    സൂപ്പർ ഒരു മെസ്സേജ് ആണ്

  • @azharudheenthayineri6117
    @azharudheenthayineri6117 4 ปีที่แล้ว

    അടിപൊളി വീഡിയോ tanxs sir

  • @aboobacker9476
    @aboobacker9476 4 ปีที่แล้ว +2

    Super business information
    Thank you sir

  • @moosapoovathingalpoovathin2688
    @moosapoovathingalpoovathin2688 3 ปีที่แล้ว +3

    ലളിതമായ അവതരണം...thanks

  • @aswinputhuppully
    @aswinputhuppully 4 ปีที่แล้ว +2

    good information thx sir...

  • @aravind0607
    @aravind0607 4 ปีที่แล้ว

    Very good presentation sir

  • @ayoobkodiyengal9655
    @ayoobkodiyengal9655 3 ปีที่แล้ว +16

    ദിവസവും 600 ജോഡി ചെരുപ്പ് വിൽക്കണം എന്നില്ലല്ലോ 250 ജോഡി ചെരുപ്പ് വിറ്റാൽ അതിനുള്ള ലാഭം കിട്ടില്ലേ

  • @Life4yo
    @Life4yo 4 ปีที่แล้ว +2

    അടിപൊളി ആയി കാര്യങ്ങൾ പറഞ്ഞു തന്നു....

  • @mohamedshafi4076
    @mohamedshafi4076 4 ปีที่แล้ว +1

    Very good information thank you.

    • @suneeshkumar1848
      @suneeshkumar1848 ปีที่แล้ว

      600.ചപ്പൽ.ദിവസവു०.ആര് വാങ്ങു०

  • @babukk42
    @babukk42 4 ปีที่แล้ว +8

    Supper, oru കാര്യം ഇതിന്റെ റബ്ബർ
    വേസ്റ്റ് എന്ത് ചെയ്യാൻ പറ്റും

  • @tonytomy525
    @tonytomy525 4 ปีที่แล้ว +1

    Cheatta led bulb patti oru video chayavo

  • @mujeebkan2842
    @mujeebkan2842 4 ปีที่แล้ว +3

    സൂപ്പർ

  • @jayaprakashk.m.7883
    @jayaprakashk.m.7883 4 ปีที่แล้ว

    Super speech....!

  • @Shiyastheloco
    @Shiyastheloco 4 ปีที่แล้ว

    Ushar ayknu. Good bro

  • @jeevananaswara4938
    @jeevananaswara4938 4 ปีที่แล้ว +1

    Good information 👌👌👌

  • @mohamedrafi8610
    @mohamedrafi8610 4 ปีที่แล้ว +1

    Thanks you sir

  • @abdulgafoor5834
    @abdulgafoor5834 3 ปีที่แล้ว

    സൂപ്പർ... സാർ സുഖമാണോ...

  • @muhammadriyasaboobaker2690
    @muhammadriyasaboobaker2690 11 หลายเดือนก่อน

    നല്ല അവതരണം 👌

  • @abdullatheef9626
    @abdullatheef9626 4 ปีที่แล้ว +2

    Very good

  • @muhammedthaha5817
    @muhammedthaha5817 3 ปีที่แล้ว

    Very good information

  • @neotechrenjith5002
    @neotechrenjith5002 4 ปีที่แล้ว

    Very good business 👌👌👌

  • @sudheermadambil
    @sudheermadambil 3 ปีที่แล้ว +2

    what about waste management?

  • @bhasivelayudan37
    @bhasivelayudan37 4 ปีที่แล้ว

    താങ്ക്സ്

  • @mohammednil1452
    @mohammednil1452 4 ปีที่แล้ว

    Garlic peelING മെഷീൻ ഒരു vedieo ചെയ്യുമോ

  • @sidhicpvthajudheen4474
    @sidhicpvthajudheen4474 3 ปีที่แล้ว

    Good idea thank u verymuch I will contact

    • @rahoofr.r8101
      @rahoofr.r8101 3 ปีที่แล้ว

      If u want mechien plz call 9947432326

  • @nizarnizar1499
    @nizarnizar1499 3 ปีที่แล้ว

    Thanks 🙏

  • @razakrazak2857
    @razakrazak2857 4 ปีที่แล้ว +3

    Good

  • @a.raheemahsani5999
    @a.raheemahsani5999 4 ปีที่แล้ว

    nalla oru samrabhamaanu.....txz

    • @abuaadhil1412
      @abuaadhil1412 4 ปีที่แล้ว +1

      പൈസ ഒന്നും മുടക്കാൻ ഇല്ലാത്തവർ കും വീട്ടിലിരുന്നു ചെയ്യാവുന്ന പരിപാടികൾ ഉണ്ട് വാട്സ് app ഇൽ cntact ചെയുക 0532175467

    • @rasheedameenyarabbalalamee6682
      @rasheedameenyarabbalalamee6682 4 ปีที่แล้ว

      കണക്ക് ശരിയാണ് പക്ഷെ സാറേ കേഷ് നിങ്ങൾ വാങ്ങി തരുമോ ചുരുങ്ങിയത് 3 മാസമെങ്കിലും കടം കൊടുക്കണം സാർ പറഞപൊലെയെങ്കിൽ 20 ലക്ഷം രുപ യെങ്കിലും കുറഞത് വേണം

  • @pcfamily2733
    @pcfamily2733 4 ปีที่แล้ว

    Thanks

  • @saduzaman140
    @saduzaman140 4 ปีที่แล้ว

    Good anchoring

  • @rajeevkumarrajeev5305
    @rajeevkumarrajeev5305 3 ปีที่แล้ว +2

    Sir 600 Jodi chappal Barr 600 no kanakku shariyalla

  • @ManojkumarManojkumar-ye6fg
    @ManojkumarManojkumar-ye6fg 4 ปีที่แล้ว +5

    Very good information 👍

    • @starexportmachinerytools
      @starexportmachinerytools 4 ปีที่แล้ว

      ഹവായ് സ്ലിപ്പർ മെഷീൻ നിർമ്മാണം ... മാനുവൽ, ഹൈഡ്രോളിക് മെഷീൻ ... എല്ലാ മോഡലുകളും ഹവായ് സ്ലിപ്പർ മെഷീൻ ലഭ്യമാണ് ... സ്ലിപ്പർ കട്ടിംഗ് മരിക്കുന്നു, .. എല്ലാ അസംസ്കൃത വസ്തുക്കളും ലഭ്യമാണ് ... റപ്പർ ഷീറ്റ്..സ്ട്രാപ്പ് .. ഓൾ ഇന്ത്യ ഡെലിവറി ... വിളിക്കുക -9489554561

    • @thomaskuruvila4331
      @thomaskuruvila4331 3 ปีที่แล้ว +1

      @@starexportmachinerytools എവിടെയാണ് സ്ഥലം?

    • @starexportmachinerytools
      @starexportmachinerytools 3 ปีที่แล้ว

      @@thomaskuruvila4331 call-9489554561

  • @muneesmunna6898
    @muneesmunna6898 2 ปีที่แล้ว

    Ningal soooperan ❤️

  • @salvationmanna1347
    @salvationmanna1347 2 ปีที่แล้ว

    Where is it available ?

  • @user-ev7mt8st5y
    @user-ev7mt8st5y 4 ปีที่แล้ว +11

    ഈ 600 ജോഡി ചാപ്പൽ ഡൈയിലി വിൽക്കാൻ നല്ല കഷ്ടപാടുണ്ട് ഇതിന്റെ സൈലിങ് ആണ് പ്രശനം

  • @powerfullindia5429
    @powerfullindia5429 4 ปีที่แล้ว +8

    ഇപ്പോൾ റൗമെറ്റീരിയൽ കിട്ടാൻ പാട് അല്ലേ?? ചൈനയിൽ നിന്നും വരവ് കുറഞ്ഞു.. rubbt

  • @mohamedfiroz9072
    @mohamedfiroz9072 4 ปีที่แล้ว

    It's good

  • @faisalameen6080
    @faisalameen6080 4 ปีที่แล้ว +1

    തുടങ്ങണം എന്നുണ്ട് നാട്ടിൽ വന്നതിനു ശേഷം. കോൺടാക്ട് ചെയ്യാം.👍

    • @starexportmachinerytools
      @starexportmachinerytools 4 ปีที่แล้ว +1

      ഹവായ് സ്ലിപ്പർ മെഷീൻ നിർമ്മാണം ... മാനുവൽ, ഹൈഡ്രോളിക് മെഷീൻ ... എല്ലാ മോഡലുകളും ഹവായ് സ്ലിപ്പർ മെഷീൻ ലഭ്യമാണ് ... സ്ലിപ്പർ കട്ടിംഗ് മരിക്കുന്നു, .. എല്ലാ അസംസ്കൃത വസ്തുക്കളും ലഭ്യമാണ് ... റപ്പർ ഷീറ്റ്..സ്ട്രാപ്പ് .. ഓൾ ഇന്ത്യ ഡെലിവറി ... വിളിക്കുക -9489554561

  • @babuchathanparambilameen6320
    @babuchathanparambilameen6320 3 ปีที่แล้ว +1

    Verey good

  • @sojitv3355
    @sojitv3355 4 ปีที่แล้ว

    Nice video

  • @sibisibii7241
    @sibisibii7241 4 ปีที่แล้ว +2

    😍😍😍👍👍👍👍ellam vekthamayyi

    • @starexportmachinerytools
      @starexportmachinerytools 4 ปีที่แล้ว

      Hawai slipper chappal machine manufacturing
      Call-9489554561
      ഹവായ് സ്ലിപ്പർ മെഷീൻ നിർമ്മാണം ... മാനുവൽ, ഹൈഡ്രോളിക് മെഷീൻ ... എല്ലാ മോഡലുകളും ഹവായ് സ്ലിപ്പർ മെഷീൻ ലഭ്യമാണ് ... സ്ലിപ്പർ കട്ടിംഗ് മരിക്കുന്നു, .. എല്ലാ അസംസ്കൃത വസ്തുക്കളും ലഭ്യമാണ് ... റപ്പർ ഷീറ്റ്..സ്ട്രാപ്പ് .. ഓൾ ഇന്ത്യ ഡെലിവറി ... വിളിക്കുക -9489554561

  • @manojp.o9709
    @manojp.o9709 3 ปีที่แล้ว

    Row material keralathil kittumo

  • @jobyemmatty6911
    @jobyemmatty6911 3 ปีที่แล้ว

    Good sir

  • @abdulhameed311
    @abdulhameed311 2 ปีที่แล้ว +2

    ആത്മവിശ്വാസം തരുന്ന വിവരണം..

  • @sadhakkathullapk58
    @sadhakkathullapk58 4 ปีที่แล้ว +2

    നല്ല അവതരണം

  • @asokans6713
    @asokans6713 4 ปีที่แล้ว +3

    Good information.

  • @samuelmathew6536
    @samuelmathew6536 3 ปีที่แล้ว +1

    Super

  • @BTSArmy-vn8xs
    @BTSArmy-vn8xs 4 ปีที่แล้ว

    താത്പര്യം ഉണ്ട്

  • @AnishaSai
    @AnishaSai 8 หลายเดือนก่อน +1

    Very good channel

  • @ashkarks
    @ashkarks 3 ปีที่แล้ว

    super

  • @sreesree7023
    @sreesree7023 4 ปีที่แล้ว +2

    വിൽക്കാൻ ഉള്ള വഴികൾ കൂടി പറഞ്ഞു tharanae

    • @anwarshahulvty8955
      @anwarshahulvty8955 4 ปีที่แล้ว +5

      Thudanganulla paisayum koodi tharanooo🤣🤣🤣

  • @bobmarlye1224
    @bobmarlye1224 3 ปีที่แล้ว

    Tanxxx

  • @STCTHERMOFORMERS
    @STCTHERMOFORMERS 4 ปีที่แล้ว +2

    Very nice video 👌

  • @mullathluqman6032
    @mullathluqman6032 4 ปีที่แล้ว +5

    Ith najgal cheyunaaa Busienss ane last 3 year. 350,450,550 ,880 igane verunaaa kureeee sheet available anee . Ennaaal ath elaam pettanu pootiii pokum.
    First start cheyupoooo nigal nalaa quality idath cheyanam elakil nigalk lose aavum. Eeee Busienss cheyaan verunaaa elavrkum elaaa vidaa support unde👍

    • @TheAbdulmusavir
      @TheAbdulmusavir 4 ปีที่แล้ว +1

      Ur number

    • @thasleemilliyas3622
      @thasleemilliyas3622 4 ปีที่แล้ว +1

      Contact number send

    • @thasleemilliyas3622
      @thasleemilliyas3622 4 ปีที่แล้ว +1

      Call me 9746754678 ...സമയം കിട്ടുമ്പോൾ ഒന്ന് വിളിക്കണേ

    • @arunspankz1106
      @arunspankz1106 4 ปีที่แล้ว +1

      Bro whatsap no... pls..

    • @shamnus8052
      @shamnus8052 4 ปีที่แล้ว +1

      Whatsap pls

  • @shibuvadakettom2211
    @shibuvadakettom2211 4 ปีที่แล้ว +1

    Sramikkam

    • @shibuvadakettom2211
      @shibuvadakettom2211 4 ปีที่แล้ว

      Anikke block making vibertor mechine 876 model , condact number tharamo....anikke onne samsarikkana..

  • @haydaralipadiyan5312
    @haydaralipadiyan5312 3 ปีที่แล้ว +1

    Weast yentha cheyum?

  • @srijithmudra9152
    @srijithmudra9152 4 ปีที่แล้ว

    താല്പര്യം ഉണ്ട്

  • @AliAli-rt6zx
    @AliAli-rt6zx 2 ปีที่แล้ว

    ഗുഡ്

  • @sayyedcoorg
    @sayyedcoorg 4 ปีที่แล้ว

    👍👍👍

  • @johnsnow6990
    @johnsnow6990 4 ปีที่แล้ว

    ❣️

  • @pjjosephjoseph1194
    @pjjosephjoseph1194 4 ปีที่แล้ว +7

    എല്ലാം കേട്ടു. മെഷീൻ work ചെയ്യുമ്പോൾ വലിയ ശബ്‌ദം ഉണ്ടാകുമോ. ടൗണുകളിൽ അടുത്ത അടുത്ത വീടുകൾ ഉണ്ട്. മറ്റുള്ളവർക് ശല്യം ആയി തെറിയുമോ. നിർമാണം കഴിഞ്ഞു ബാക്കി വരുന്ന വേസ്റ്റ് എങ്ങനെ നശിപ്പിക്കാൻ കഴിയും. ലൈസൻസ് ഇല്ലാതെ തുടങ്ങാൻ പറ്റുമോ. ഇൻഡസ്ട്രിയൽ ഡിപ്പാർട്മെന്റ് ആയും ബന്ധപ്പെടണ്ടേ.

    • @chanel1
      @chanel1  4 ปีที่แล้ว +1

      വലിയ sound ഇല്ല, അടുത്തുള്ള ബ്ലോക്ക്‌ വ്യവസായ ഓഫീസുമായി ബന്ധപ്പെടുക അല്ലെങ്കിൽ ജില്ലാ ഓഫീസിൽ, ഉദ്യോഗ് ആധാർ എടുത്താൽ മതിയാകും.

    • @starexportmachinerytools
      @starexportmachinerytools 4 ปีที่แล้ว

      ഹവായ് സ്ലിപ്പർ മെഷീൻ നിർമ്മാണം ... മാനുവൽ, ഹൈഡ്രോളിക് മെഷീൻ ... എല്ലാ മോഡലുകളും ഹവായ് സ്ലിപ്പർ മെഷീൻ ലഭ്യമാണ് ... സ്ലിപ്പർ കട്ടിംഗ് മരിക്കുന്നു, .. എല്ലാ അസംസ്കൃത വസ്തുക്കളും ലഭ്യമാണ് ... റപ്പർ ഷീറ്റ്..സ്ട്രാപ്പ് .. ഓൾ ഇന്ത്യ ഡെലിവറി ... വിളിക്കുക -9489554561

    • @muhajirsubair613
      @muhajirsubair613 4 ปีที่แล้ว

      Holsel

  • @amarthyaanil6140
    @amarthyaanil6140 4 ปีที่แล้ว +1

    Nice Thought.

  • @donboscochittilappilly1613
    @donboscochittilappilly1613 4 ปีที่แล้ว

    Hai sir , 🙏.

  • @majeedmpm7795
    @majeedmpm7795 4 ปีที่แล้ว

    600.jodi.divasa vum.evidaya.chilavakkuga.avasanan.ya theem.gana yil.kodukkam

    • @chanel1
      @chanel1  4 ปีที่แล้ว +2

      കേരളത്തിൽ ഒരു ദിവസം എത്ര ജോഡി slipper ചെലവാകുന്നുണ്ട് എന്ന് ചിന്തിച്ചു നോക്കൂ??
      വേണ്ട, നിങ്ങളുടെ അടുത്തുള്ള പട്ടണത്തിൽ ഒരു കടയിൽ ഒരു ദിവസം എത്ര ജോഡിചെലവാകുന്നുണ്ടാവും???? അങ്ങനെ എത്ര കടകൾ ആണ് ഒരു പട്ടണത്തിൽ... ചെറുതായി ഒന്ന് അന്വേഷിച്ചു നോക്കൂ bro.

  • @jaffarriyaz7139
    @jaffarriyaz7139 ปีที่แล้ว

    Na Chennai la intha business pannura yenaku ra material Kerala la yenga erukunu sollurigala

  • @shihabmp-zp9wi
    @shihabmp-zp9wi 3 ปีที่แล้ว

    Good msg

  • @abeesabeeshabeeb612
    @abeesabeeshabeeb612 4 ปีที่แล้ว

    സർ ഇതിൽ നിന്നുമുള്ള വേസ്റ്റ് എന്തു ചെയ്യും

  • @muralidharanpillai2740
    @muralidharanpillai2740 3 ปีที่แล้ว +1

    Super i like above business can u advice mechine cost

  • @aboobacker7939
    @aboobacker7939 ปีที่แล้ว

    👍

  • @ratheeshdivakar934
    @ratheeshdivakar934 4 ปีที่แล้ว

    Sole evide ninnanu vangunnath

    • @chanel1
      @chanel1  4 ปีที่แล้ว

      Whatsapp me

  • @noushadsbasicclassrooms1556
    @noushadsbasicclassrooms1556 ปีที่แล้ว +1

    Vedio kand chadi irangaruth.avanvavanu pattumenkil mathram iranguka

  • @jameelamohamed3161
    @jameelamohamed3161 3 ปีที่แล้ว

    thanks 👍

  • @izza5490
    @izza5490 4 ปีที่แล้ว +2

    ✔️👍👍👍✔️

  • @nisammuhammd64
    @nisammuhammd64 3 หลายเดือนก่อน +1

    സാർ കളർ പ്രിന്റിന്റെ മെഷീന് എന്തു വിലയാകും അതും കൂടി പറയുമോ

  • @sumeeshps.sumeesh8730
    @sumeeshps.sumeesh8730 4 ปีที่แล้ว +4

    സ്വന്തമായി മേക്സി,കുട്ടികളുടെ ഉടുപ്പുകൾ ഇതെല്ലാം സ്വന്തംആയി നിർമിച്ചു മാർക്കറ്റ് ചെയുന്ന ബിസിനസിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

    • @KRISH-qc6cg
      @KRISH-qc6cg 4 ปีที่แล้ว

      Hi friends...good running ladies garment shop looking an investor or partner in UAE. Almost 10 years in market with good customer relationship (both online and walk in)..looking for establishment and marketing own brand. Interested one can message me

    • @KRISH-qc6cg
      @KRISH-qc6cg 4 ปีที่แล้ว

      Sumesh bro contact me +971557854466

  • @sajeeshmaraloor8605
    @sajeeshmaraloor8605 4 ปีที่แล้ว

    എത്ര രൂപ കടക്കാരന് കൊടുക്കണം

  • @majeedpatla
    @majeedpatla 4 ปีที่แล้ว +1

    മെഷിൻ കിട്ടും. Row മെറ്റീരിയൽ എല്ലാ ടൈമിലും കിട്ടുമോ എന്നറിയാതെ ബിസിനസ്‌ തുടങ്ങല്ലേ ഫ്രണ്ട്‌സ്. പിന്നെ daily 600 sliper എന്നൊക്കെ പറയുന്നത് അസാധ്യമായ കാര്യമാണ്. അത് പോലെ തന്നെയാണ് മാർക്കറ്റിംഗ്. നിങ്ങൾ കൊടുക്കുന്ന സാധനം എത്ര നല്ലതായാലും അത് സമ്മതിച്ചു തരാൻ കടയുടമകൾ തയ്യാറാവൂല. കുറച്ചൊക്കെ ക്ഷമയും മനക്കരുത്തും ഉള്ളവർക്കു പറ്റിയതാണ് ബിസിനസ്‌

    • @chanel1
      @chanel1  4 ปีที่แล้ว +4

      അസാധ്യമായത് ഒന്നുമില്ല സുഹൃത്തേ, 600 ജോഡിയിൽ കൂടുതൽ daily വില്പനയുള്ള എത്രയോ യൂണിറ്റുകൾ ഇന്ത്യയിൽ ഉണ്ട്. നമുക്ക് പറ്റുമോ എന്നാണ് നോക്കേണ്ടത്, അത് എങ്ങനെ ചെയ്യാൻ കഴിയും എന്നും.
      ഒരു തൈ നട്ടാൽ പിറ്റേ ദിവസം വിളവെടുക്കാൻ പറ്റുകയില്ല...
      പടി പടിയായെ ഉയരങ്ങളിൽ എത്തിച്ചേരാൻ കഴിയൂ...
      കോണിയുടെ ഏറ്റവും മുകളിലെ പടിയിലല്ല ആദ്യം കാൽ വയ്ക്കുക, ആദ്യത്തെ പടിയിൽ ആണ്.....

  • @pottammalmohamed6822
    @pottammalmohamed6822 3 ปีที่แล้ว

    Verry good messege sir ഞാൻ നിങ്ങളെ വിളിക്കും

  • @yahabibi2023
    @yahabibi2023 3 ปีที่แล้ว +2

    മെററീരിയൽ വേയ്സ്ററ് എന്ത് ചെയ്യും

  • @intradsl
    @intradsl 2 ปีที่แล้ว +2

    ഏതു വീഡിയോ കണ്ടാലും എല്ലാത്തിനും common ആയിട്ടുള്ള ഒരു കാര്യം എനിക്ക് തോന്നിയത് എന്താണെന്നു അറിയാമോ. എന്ത് മെറ്റീരിയൽസ് അല്ലെങ്കിൽ machines വേണമെങ്കിൽ കേരളത്തിന് പുറത്തു പോകണം. കേരളത്തിലെ രാഷ്ട്രീയക്കാർ എല്ലാരും കൂടി ഇവിടെ നശിപ്പിച്ചു വെച്ചിരിക്കുകയല്ലേ.
    എന്ത് സാധനവും(raw materials ) വില കുറച്ചു കിട്ടണമെങ്കിൽ ഡെൽഹിയോ ബോംബേ യോ അല്ലെങ്കിൽ മറ്റേതെങ്കിലും സ്റ്റേറ്റിൽ ഉള്ളൂ.
    കേരളത്തിൽ ഒരു മാങ്ങാത്തൊലിയും ഇല്ല

  • @harikrishnan-mn9cu
    @harikrishnan-mn9cu 4 ปีที่แล้ว +2

    Nice..

  • @saleemdharularkam8131
    @saleemdharularkam8131 4 ปีที่แล้ว

    നല്ല നിർദേശം സാർ ചാപ്പലിനോടൊപ്പം മറ്റു ചെരിപ്പുകളും കൂടി നിർമ്മിക്കുന്ന രീതി പറഞ്ഞു തരുമോ എല്ലാം കു‌ടി യുണ്ടെങ്കിൽ കുറെയൊക്കെ മാർക്കറ്റുണ്ടാകും

    • @starexportmachinerytools
      @starexportmachinerytools 4 ปีที่แล้ว

      ഹവായ് സ്ലിപ്പർ മെഷീൻ നിർമ്മാണം ... മാനുവൽ, ഹൈഡ്രോളിക് മെഷീൻ ... എല്ലാ മോഡലുകളും ഹവായ് സ്ലിപ്പർ മെഷീൻ ലഭ്യമാണ് ... സ്ലിപ്പർ കട്ടിംഗ് മരിക്കുന്നു, .. എല്ലാ അസംസ്കൃത വസ്തുക്കളും ലഭ്യമാണ് ... റപ്പർ ഷീറ്റ്..സ്ട്രാപ്പ് .. ഓൾ ഇന്ത്യ ഡെലിവറി ... വിളിക്കുക -9489554561

    • @foloindia7321
      @foloindia7321 3 ปีที่แล้ว

      @@starexportmachinerytools ivammare viswasikkaruthu, chathikkum njn anubhavasthan aanu

    • @starexportmachinerytools
      @starexportmachinerytools 3 ปีที่แล้ว

      @@foloindia7321
      Call or WhatsApp - 9489554561