Thrippunithuraയിൽ വൃദ്ധ മാതാവിനെ പുറത്താക്കി മകളുടെ ക്രൂരത ; വൻ പ്രതിഷേധവുമായി നാട്ടുകാർ

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • വൃദ്ധമാതാവിനോട് മകളുടെ ക്രൂരത. Thrippunithura തൈക്കുടത്താണ് മകൾ അമ്മയെ വീടിന് പുറത്താക്കി സ്ഥലം വിട്ടത്. തൈക്കുടം സ്വദേശിനി സരോജിനിയെ വീട്ടിൽ കയറ്റണമെന്ന് ആർ ഡി ഓയുടെ ഉത്തരവ് നിലനിൽക്കുകയാണ് മകളുടെ ക്രൂരമായ സമീപനം. പോലീസിൽ പരാതി നൽകിയിട്ടും അമ്മയെ വീട്ടിൽ കയറ്റുന്ന കാര്യത്തിൽ നടപടി ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. അമ്മ മണിക്കൂറുകളായി വീടിന് പുറത്ത് തുടരുകയാണ്.
    #thrippunithura #oldagemother #assaultagainstmother #policepatrol #crimenews #crimeshow #primetimeshow #news18keralalive #malayalamnewslive #keralanewslive #newsinmalayalam #todaynews #latestnewstoday
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 437

  • @jaseerakachadi2438
    @jaseerakachadi2438 หลายเดือนก่อน +19

    നാട്ടുകാരെ സപ്പോർട്ട് കണ്ടപ്പോൾ വളരെ സന്തോഷം ഇങ്ങനെ വേണം നാട്ടുകാർ ഇങ്ങനെ ഉള്ള നാട്ടുകാർ ഉണ്ടാവുബോൾ പിന്നെ എന്തിന പോലീസ് കാർ

  • @kurafimedia
    @kurafimedia 2 หลายเดือนก่อน +47

    നാട്ടുകാരുടെ സപ്പോ ട്ട് കണ്ടപ്പോൾ വളരെയധികം സന്തോഷമായി

  • @somansundaran9877
    @somansundaran9877 4 หลายเดือนก่อน +167

    പാർട്ടി വോട്ട് നോക്കി - കൊണ്ടാണ് പ്രവൃത്തിക്കുക -
    ഈ അമ്മ അടുത്ത ഇലക്ഷന് ഉണ്ടാവില്ല -
    മോള് മറുള്ള വരും ഇനിയും കുറച്ച് കാലത്ത് - ജീവിക്കും വോട്ടും കിട്ടും അമ്മയെ മാർകിസ്റ്റ് പാർട്ടിക്ക് വേണ്ട സ്ഥലം പാർട്ടി കാർ അമ്മക്ക് അമ്മയെ വേണം

  • @pramanandnayar575
    @pramanandnayar575 หลายเดือนก่อน +2

    ഇതു കേരളത്തിലാണ് സംഭവിക്കുന്നതു എന്നു കേൾക്കുബോൾ വലിയ ദുഃഖം തോന്നുന്നു

  • @kurafimedia
    @kurafimedia 2 หลายเดือนก่อน +10

    ഈ വാർത്ത കാരിയുടെ സംസാരം വളരെയധികം ഇഷ്ടപ്പെട്ടു

  • @jollyjohnparadiyil3450
    @jollyjohnparadiyil3450 6 หลายเดือนก่อน +10

    നാണമില്ലേ മക്കളെ ഇങ്ങനെയൊക്കെ കാണിക്കാൻഒരു അമ്മയോട് ക്രൂരത. കഷ്ടം

  • @OmanaBabu-m9r
    @OmanaBabu-m9r 6 หลายเดือนก่อน +81

    അമ്മ അകത്ത് കയറിയാലും മരണം മകളുടെ കയ്യാൽ തന്നെ. അതിനുള്ള പ്ലാൻ അവൾ നോക്കുന്നുണ്ട്. പക്ഷെ ആ പ്രദേശത്തെ നാട്ട് കാരെ പ്രത്യേകം അഭിനന്ദിക്കുന്നു. കാരണം ഒരു പ്രശ്നം ഉണ്ടാകുമ്പോൾ പണവും സ്വാധീനവും, ആരോഗ്യവും ഉള്ളവരുടെ പക്ഷത്തേനിൽക്കാറുള്ളു. അതിന് വിപരീതമായി കൊല്ലത്തെ ഒരമ്മക്കും ഈ അമ്മക്കും നാട് കാര്സപ്പോർട്ട് ചെയ്യുന്നതു കാണുമ്പോൾ നല്ല സന്തോഷം തോന്നുന്നു. നിയമവും കൂടി കണ്ണ് തുറന്നിരുന്നെങ്കിൽ ! അന്ധമായ കാട്ട് നിയമമെ ദയവായി കണ്ണുതുറക്കു. നാട്ട് കാർക്കും ജനപ്രതിനിധികൾക്കും ചാനലുകൾക്കും ഹൃദയ പൂർവ്വം നന്ദി. സ്നേഹത്തിനും സഹായത്തിനും സംരക്ഷണത്തിനും ഹൃദയം നിറഞ്ഞ നന്ദി

    • @fatimathresia7183
      @fatimathresia7183 6 หลายเดือนก่อน +2

      EE AAMAYE VEEDINAKATHU KAYATOO. ORU KUZHAPPAVUM ILLA. AMMAYE VEETTINULLIL KAYATTUNNAVSTUDE KARANGAL SAKSHAAL DAIVAKARANGAL AAYIRIKKIM. DHEERATHAYODE KAYATOO....

    • @achammakuttythomas
      @achammakuttythomas 6 หลายเดือนก่อน

      We

    • @rajappanpoojappura3360
      @rajappanpoojappura3360 6 หลายเดือนก่อน

      😊

    • @ummerummer9763
      @ummerummer9763 6 หลายเดือนก่อน +1

      .

    • @mercyjames4020
      @mercyjames4020 6 หลายเดือนก่อน

      Ppppppppppp

  • @dayalakshmik.r1726
    @dayalakshmik.r1726 6 หลายเดือนก่อน +9

    പെറ്റമ്മയെ പുറത്താക്കിയ ആ മകൾ എത്ര ദുഷ്ടത്തിയാണ്. അവളെ ഒന്നുകണ്ടാൽ ലോക ദുഷ്ട്ടത്തിക്കുള്ള പട്ടം കൊടുക്കാം

  • @RasheedNm-bi5zz
    @RasheedNm-bi5zz 4 หลายเดือนก่อน +32

    വിദ്യാഭ്യാസവും പ്രബുദ്ധവുമുള്ള കേരളമാണ് എന്ന് നമ്മൾ പറയാറുണ്ടല്ലോ ഇത് കാണുമ്പോൾ എല്ലാവർക്കും എന്താണ് തോന്നുക ഉന്നതരുടെ ഒത്താശയിൽ കേരളത്തിൽ എന്തും നടക്കും എന്നുള്ളതാണ് നമുക്ക് അറിയാവുന്നത് നീതിക്കും സത്യത്തിനും ഒരു വിലയുമില്ല എന്ന് തോന്നിപ്പോകും ഇത്രയും അറിയുന്നത് നമ്മുടെ വാർത്ത ചാനൽ ഉള്ളതുകൊണ്ടല്ലേ ഈ വാർത്ത പുറത്തുകൊണ്ടുവന്ന ചാനലിന് ബിഗ് സല്യൂട്ട്

  • @jayamohanan8038
    @jayamohanan8038 6 หลายเดือนก่อน +60

    കാലമേ നിനക്കും ഇതു തന്നേയ്.നാളെ വരുന്നത് മോളെ നിനക്കും ഇതു തന്നേയ്

  • @LathaN-v1g
    @LathaN-v1g 3 หลายเดือนก่อน +8

    ഒരിക്കലും എഴുതി കൊടുക്കരുത് ഒരിക്കലും എഴുതി കൊടുക്കരുത് എഴുതിക്കൊടുത്ത എൻറെ അച്ഛൻറെ അമ്മയുടെ അനുഭവം ഇത് തന്നെയാണ്

  • @JayasreePb-x7e
    @JayasreePb-x7e 6 หลายเดือนก่อน +49

    എത്രയും സമയമായിട്ടും ഒന്നും നടന്നില്ല. ഇത്രയും ആളുകൾ കൂടിയിട്ടും ഒരൂ തീരുമാനവുമായില്ലേ. ഇങ്ങനെയുള്ള മക്കൾ സമൂഹത്തിന്റെ ശാപമാണ്.

    • @fathimav6316
      @fathimav6316 6 หลายเดือนก่อน +6

      Uñmmkkju
      RC in opp

    • @abdhulhameed5725
      @abdhulhameed5725 6 หลายเดือนก่อน +1

      😊😊😊😊😊😊😊😊😊😊😊

    • @mohammedanascv976
      @mohammedanascv976 5 หลายเดือนก่อน

      😂q🤔👍​@@fathimav6316

  • @shakhilkumar2775
    @shakhilkumar2775 6 หลายเดือนก่อน +6

    Chavittippolikku. Ammaye akathu kidathoo💪👍

    • @RejiJackson-x4o
      @RejiJackson-x4o 3 หลายเดือนก่อน

      അവളും ഒരമ്മയല്ലെ...😢

  • @nishadkumar8762
    @nishadkumar8762 4 หลายเดือนก่อน +2

    It is heart rendering to hear and see in a literate state of kerala. We must feel ashamed .

  • @padmakshiraman9429
    @padmakshiraman9429 4 หลายเดือนก่อน +7

    എത്ര സ്നേഹം കാണിച്ചാലും, മരണം വരെ വീടും കഴിയാനുള്ള സ്വത്തും മാതാ പിതാക്കളുടെ പേരിൽ തന്നെ ആയിരിക്കണം. ഒരിക്കലും മക്കൾക്ക് എഴുതി കൊടുക്കരുത്.

  • @SakkeenaM-tz2dx
    @SakkeenaM-tz2dx 6 หลายเดือนก่อน +7

    ഒരു ചുറ്റിക അമ്മയുടെ കയ്യിൽ കൊടുക്കൂ. അമ്മ തന്നെ പൊളിക്കട്ടെ വാതിൽ. അമ്മയുടെ വീടല്ലേ അമ്മക്ക് എന്റെ ചെയ്യാമല്ലോ

  • @tonygeor1
    @tonygeor1 29 วันที่ผ่านมา

    മകളുടെ വീട്ടിന്റെ മുമ്പിൽ പ്രതിഷേധം നാട്ടുകാരിൽ പകുതി പ്പേർ അവിടെയും പോയി പ്രതിഷേധം ചെയ്യണം.. മകൾ ഉറങ്ങാൻ സമ്മതിക്കരുത് 🙏🏼

  • @jayaprakashdivakaran2603
    @jayaprakashdivakaran2603 6 หลายเดือนก่อน +12

    I like the energy of neighbors and public in support of this Mother ❤, what happened to those students who didn’t respond to the ill treat to Mr Sidharth? Poor guy, RIP. The MLA’s recommendation is senseless, she is advising her to sleep in the Varanda??? So shame, can’t she think of this old woman’s mental health?? She can get heart attack due to this mental torcher. This property should be reverse mortgaged to protect this mother.

    • @BalakrishnanS-lu9bt
      @BalakrishnanS-lu9bt 6 หลายเดือนก่อน

      222222👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
      222
      2
      222222222222
      22222

    • @BalakrishnanS-lu9bt
      @BalakrishnanS-lu9bt 6 หลายเดือนก่อน

      22222222222222
      👍👍👍👍👍👍👍👍👍
      2
      2
      222222
      2
      22
      222222
      2a2
      22
      2
      2
      2222
      2
      2
      👍👍👍👍
      2
      2
      22
      2
      2
      222
      2❤222222222
      W2😊

  • @snehappuassuntha8284
    @snehappuassuntha8284 6 หลายเดือนก่อน +46

    അമ്മ ഒരിടത്തും പേകരുത് സ്വന്തം . വീടാണ് ആരു ടെകോടതി..😢😢😢

  • @kurafimedia
    @kurafimedia 2 หลายเดือนก่อน +5

    എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും 👍👍👍👍👍👍

  • @komaladas3459
    @komaladas3459 หลายเดือนก่อน +1

    അവനൊക്കെ അതു പോരാ ശിക്ഷ കാരണാടക
    ഇൽ പോയ ഇ മൂന്നാം വർഷം പഠിച്ച എന്റെ.മോനെ
    അവർ കൂടെ പഠിക്കുന്ന കുട്ടികൾ വണ്ടി ഇടിപ്പിച്ചു കൊന്നു വയസു 21ശരിയായ ശിക്ഷ ഇല്ലാഞ്ഞാണ് കുട്ടികൾ ഇങ്ങനെ ചെയ്യുന്നേ കണ്ണീരിലാണ് ഞങൾ

  • @gopalankp5461
    @gopalankp5461 6 หลายเดือนก่อน +2

    We think the higher authorities will be able to understand and solve the problem with out delay for the old woman.

  • @sathiaunty7547
    @sathiaunty7547 5 หลายเดือนก่อน +16

    നാട്ടുകാർ ആ അമ്മയെ വീട്ടിൽ കയറ്റി താമസിപ്പിക്കാൻ സമ്മതം ആണ്നിയമം നടപ്പിലാക്കാൻ അധികാരമുള്ള പോലിസ് എന്താണ് മടികാണിക്കുന്നത് പുട്ട് പൊളിച്ചു അമ്മയെ ആ വിട്ടിൽ താമസിപ്പിക്കണം മകളെ വിട്ടിൽ നിന്നും പുറത്തക്കണം നല്ലവരായ നാട്ടുകാരെ നിങ്ങൾക് ബിഗ് സല്യൂട്ട്

    • @sajeevvk1819
      @sajeevvk1819 5 หลายเดือนก่อน

      😮 y 7

    • @karimbanaktm4477
      @karimbanaktm4477 5 หลายเดือนก่อน

      പ്പൊലീസ് കാർക്ക് എന്താ ഒരു മടി എന്താണ് മകളെ വീട്ടിൽ പ്പൊയി താക്കൊൽ വാങ്ങി തുറന്ന് കൊട്ക്കാൻ മടി കാണിക്കുന്നതിൽപ്പൊലീസ് കൂടുനിൽക്കുന്നുണ്ട് എന്നാണ് നാട്ക്കാർക്ക് പറയാനുള്ളത്

    • @shinymohan2810
      @shinymohan2810 4 หลายเดือนก่อน +1

      L
      😮

  • @kurafimedia
    @kurafimedia 2 หลายเดือนก่อน +1

    വാർത്ത കാരി 👍👍👍👍👍👍

  • @lathapillai1578
    @lathapillai1578 6 หลายเดือนก่อน +18

    ഇതേ അനുഭവം എന്റെ അമ്മയും അനുഭവിച്ചതാണ്. ഞങ്ങൾ എല്ലാടവും പോയിട്ടും അമ്മക്ക് ഒരു നീതിയും കിട്ടിയില്ല. അവസാനം അമ്മ മരണപ്പെട്ടു. എല്ലാടവും ഈ പാർട്ടി ഇടപെടൽ ആണ് പ്രശ്നം.

  • @kumarichandar3900
    @kumarichandar3900 6 หลายเดือนก่อน +4

    അമ്മയെ നോക്ക മക്കൾ അധികവും കേരളത്തിൽ തന്നെ ... നാണമില്ലയോ മക്കളെ നിങ്ങൾക്ക്

  • @Reessammavarghese-em1ts
    @Reessammavarghese-em1ts 6 หลายเดือนก่อน +2

    എന്തൊരു പോലീസ് എന്ത് കോടതി എന്ന മനുഷ്യർ ആണ് 10 - മാസം നെന്തു പെറ്റ ഒരു അമ്മയ്യ ടെ രോദനം കാണുന്നില്ലേ പ്രിയ ജനങ്ങളെ കഷ്ടം

  • @savalindia6643
    @savalindia6643 6 หลายเดือนก่อน +22

    ഇത് വിദേശത്തു ആണെങ്കിൽ നിമിഷങ്ങൾക്ക് ഉള്ളിൽ തീരുമാനം ആകും. പൊലീസ് ഉരുണ്ട് കളിക്കുന്നു.

    • @LeelaKA-iu9vi
      @LeelaKA-iu9vi 4 หลายเดือนก่อน +2

      Endurance nale nee

  • @RajeshgPillai
    @RajeshgPillai 4 หลายเดือนก่อน +19

    നിയമം എന്നെ തൂക്കിലേറ്റിയാലും എന്റെ നാട്ടിലാണ് ആ അമ്മ പുറത്തായതെങ്കിൽ ആ വീട് ചവിട്ടി പൊളിച്ചിട്ടാണെങ്കിലും ആ അമ്മയെ വീട്ടിനകത്താക്കാൻ ഞാൻ തയ്യാറാകും പെറ്റമ്മയെക്കാൾ വലിയ ദൈവമില്ല ദൈവമില്ല😢

    • @padmakshiraman9429
      @padmakshiraman9429 4 หลายเดือนก่อน

      താങ്കൾ നട്ടെല്ലുള്ള മനുഷ്യൻ അഭിനന്ദനങ്ങൾ. 🙏🙏🙏🙏🙏

    • @sulaiykasuliyka4774
      @sulaiykasuliyka4774 4 หลายเดือนก่อน +2

      താ ങ്കളെ പോലെ നട്ടെല്ലുള്ള,,, ഒറ്റ ഒരാൾ മതി,,,, ആ നാട്ടിൽ,,,,,

    • @sulaiykasuliyka4774
      @sulaiykasuliyka4774 4 หลายเดือนก่อน

      അഭിന ന്തന ങ്ങ ൾ

    • @padmakshiraman9429
      @padmakshiraman9429 4 หลายเดือนก่อน

      🙏🙏അഭിനന്ദനങ്ങൾ 🙏🙏

    • @MadhuSuthan-ov2zf
      @MadhuSuthan-ov2zf 4 หลายเดือนก่อน

      ദൈവങ്ങളിൽ ഏറ്റവും ഉന്നതമായ സ്ഥാനത്ത് നിൽക്കുന്നത് അമ്മ മാത്രമാണ് അതിനുശേഷം ആണ് അച്ഛനുള്ളത് പിന്നെയോ ഗുരു അതിനും ശേഷമാണ് നിങ്ങളൊക്കെ പൂജിക്കുന്ന വിഗ്രഹങ്ങൾ

  • @JdibdibeSojdb9jduvw
    @JdibdibeSojdb9jduvw 6 หลายเดือนก่อน +35

    മകളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച് അമ്മയേ വീട്ടിൽ കയറ്റുക മകൾക്ക് ഈ സ്ഥലം കൊടുക്കരുത്

  • @girija-2283
    @girija-2283 6 หลายเดือนก่อน +27

    സ്വന്തം വീടുള്ള അമ്മയെ ഷെൽട്ടറിൽ മാറ്റിയിട്ട്, അമ്മയുടെ മരണം വരെ കേസ് നീട്ടി നീട്ടി അവസാനം ആ മകൾക്ക് ഈ വീട് നേടിക്കൊടുക്കാൻ ആയി ആണ് മകളെ സപ്പോർട്ട് ചെയ്യുന്നവരുടെ പ്ലാൻ...
    കഷ്ടം തന്നെ ആണ്...
    അമ്മയെ വീട്ടിൽ കയറ്റിയിട്ട്, അമ്മയെ മരണം വരെ സുരക്ഷിതം ആയി സംരക്ഷിക്കുന്ന ആരെങ്കിലും ഏൽപ്പിക്കണം... മരണ ശേഷം ഈ വീട് മകൾക്കു കിട്ടരുത് ഒരിക്കലും...

    • @SubairParappanangadi
      @SubairParappanangadi 5 หลายเดือนก่อน +1

      😭😭😭😭

    • @SubairParappanangadi
      @SubairParappanangadi 5 หลายเดือนก่อน +1

      💔💔💔❤️‍🔥❤️‍🔥

    • @jameelamahammod-om2yd
      @jameelamahammod-om2yd 5 หลายเดือนก่อน +1

      ആ മകൾ പോലീസിന് നല്ലണം കൈ കൂലി കൊടുത്ത് കാണും അത് കൊണ്ടാണ് പോലീസ് അമ്മയെ വീട്ടിൽ കയറ്റാൻ വേണ്ടത് ചെയ്യാത്തത്

    • @GangadharanMP-nb5vy
      @GangadharanMP-nb5vy 5 หลายเดือนก่อน

      ​@Sj h5😊😢ubairParappanangadi

    • @badboyzlitegaming8450
      @badboyzlitegaming8450 3 หลายเดือนก่อน

      ​@@SubairParappanangadi0q

  • @issacgeorge1726
    @issacgeorge1726 6 หลายเดือนก่อน +5

    കഷ്ടം (പാവം പോലീസ് )

    • @ayshamuhmd
      @ayshamuhmd 6 หลายเดือนก่อน

      പാവം വന്നേനെ വലിച്ചെറിഞ്ഞു ചവിട്ടി പുറത്തിറ മൂന്നുദിവസം ജോലിക്ക് ഇരുന്നിട്ട് മൂന്നാം ദിവസം അവളെ വിട്ടയച്ചില്ലേ ഇങ്ങനത്തെ നാടല്ലേ മന്ത്രിമാരൊക്കെ ഇങ്ങനെയല്ലേ ചെയ്യുന്നത്

  • @anandakumariis8851
    @anandakumariis8851 6 หลายเดือนก่อน +5

    Amme avide ninnum pokaruthe.

  • @SamuelGerald-tt6jg
    @SamuelGerald-tt6jg 6 หลายเดือนก่อน +5

    അമ്മയെ എങ്ങും കൊണ്ടുവന്നെ ആക്കണം പോലീസിന് വയ്യെങ്കിൽ ജനം അത് ചെയ്യണം....

  • @kurafimedia
    @kurafimedia 2 หลายเดือนก่อน +1

    നാട്ടുകാർ 👍👍👍👍👍

  • @MadhuSuthan-ov2zf
    @MadhuSuthan-ov2zf 4 หลายเดือนก่อน +2

    മുകളിൽ നിന്ന് വിളിച്ച ആ മാന്യൻ ആരാണെന്ന് പൊതുസമൂഹം അറിയണം

  • @pkas4718
    @pkas4718 25 วันที่ผ่านมา

    സ്വത്ത്‌ എഴുതികൊടുത്ത രീതി ശരിയായില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. മാതാ പിതാക്കൾ കുട്ടികൾക്ക് സ്വത്ത്‌ കൊടുക്കുമ്പോൾ മരണ ശേഷം എന്ന് വ്യക്തമായി എഴുതണം. കാര്യം സ്വന്തം മാതാപിതാക്കളെയോ രക്തബന്ധമോ മനസിലാക്കാത്ത മക്കളാണ് ഇന്ന് ഏറെകുറെയും. കഷ്ടം.
    വല്ലാത്ത വിഷമം തോന്നുന്നു.
    ലോകം മുഴുവനും ഈ വാർത്ത കണ്ടിട്ടും ഈ മക്കൾ വന്നു ഇതിനൊരു പരിഹാരം കാണുന്നില്ലല്ലോ.
    ഇത്രയും പ്രായമുള്ള ഈ അമ്മയോട് ഈ ക്രൂരത ചെയ്യുന്ന മക്കൾക്ക് തക്കതായ ശിക്ഷ കൊടുക്കണമെന്നാണ് എന്റെ നിലപാട്.

  • @vavavava6057
    @vavavava6057 6 หลายเดือนก่อน +4

    അവൾക്കും ഇതിലും പരഗതി ആയിരിക്കും. പോലീസ് ഒക്കെ എന്തിന് അയ്യേ. നാണക്കേട്. ആ സ്ത്രീ എന്തേലും കൊടുക്കാം എന്ന് പറഞ്ഞിട്ടുണ്ടാകും 🙄😂😂

  • @babymp9316
    @babymp9316 6 หลายเดือนก่อน +2

    ജില്ലാ കളക്ടർ എവിടെ. അവർക്കു സഹായിച്ചൂടെ

  • @sulaiykasuliyka4774
    @sulaiykasuliyka4774 4 หลายเดือนก่อน +2

    അല്ലോ യോ,,, എനിക്ക് ആ അമ്മയുടെ മുഖത്തു നോക്കുമ്പോൾ കണ്ണുനിറയുന്നു

  • @MohammedAli-pl2bn
    @MohammedAli-pl2bn 4 หลายเดือนก่อน +3

    അവരുടെ സ്വന്തം പേരിലുള്ള വീട് ആവസ്തുവിൻ്റെ തുറക്കുവാൻ ഉള്ള അധികാരം അവർക്കു തന്നെയുണ്ട്. അവരുടെ അനുവാദം മാത്രം മതി.

    • @dasanak5583
      @dasanak5583 หลายเดือนก่อน

      ❤❤

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 4 หลายเดือนก่อน +7

    പോലീസ് എന്തുകൊണ്ട് നീതി നടപ്പാക്കാൻ മടിക്കുന്നു?.

  • @SanithaS-wm9ci
    @SanithaS-wm9ci 5 หลายเดือนก่อน +4

    വീട് ചവിട്ടി തുറന്നു കൊടുക്കാൻ അവിടെ ആണുങ്ങൾ ഇല്ലേ

  • @geethagovindan9658
    @geethagovindan9658 6 หลายเดือนก่อน +32

    ഇവിടെ 55 വയസായ ജോലിയുള്ള മാതാവിനെ പുറത്താകുന്നു പിന്നെയാ വൃദ്ധമാതാവ് ഇനി ഇങ്ങനെ ആണ് കഴിയുന്നതും പ്രസവിക്കാതിരിക്കുക എന്നാൽ ആ ഒരു ദുഃഖമെ ഉണ്ടാകു

    • @SOUDAMMAV
      @SOUDAMMAV 6 หลายเดือนก่อน +2

      Nale avalkum ithuthannarikum

    • @saleymon6706
      @saleymon6706 6 หลายเดือนก่อน +1

    • @saleymon6706
      @saleymon6706 6 หลายเดือนก่อน +1

  • @JancySabu-pl3sb
    @JancySabu-pl3sb 3 หลายเดือนก่อน +1

    ആ മകൾക്കും മക്ക ൾ ഉണ്ടല്ലോ നാളെ ഇത് തന്നെ ആണ് അവരുടെ യും അവസ്ഥ എന്ന് മനസ്സിലാക്കി യാൽ ന നന്ന് 😢

  • @MR-jg8oy
    @MR-jg8oy 6 หลายเดือนก่อน +11

    ആ അമ്മ ഒരിക്കലും അവിടുന്ന് പോവരുത് ഒരു ഷെൽട്ടരിലേക്കും പോവരുത് പിന്നെ അവിടെ തന്നെ കഴിയേണ്ടി വരും.. നല്ല മകൾ...
    അവളുടെ അവസ്ഥ ഇതിനേക്കാൾ ഹൃദയ ബേധകമായിരിക്കും

  • @sureshmenon1665
    @sureshmenon1665 4 หลายเดือนก่อน +3

    ആ മകളുടെ വീട് പൊളിച്ചു അവളെ footpathil kidathanam.

  • @ishqulminha3984
    @ishqulminha3984 หลายเดือนก่อน

    ഇതു തന്നെ നാടിന് ശാപം ഇതുപോലെ ഉള്ള മക്കളെ നാടിന് അപമാനം 😭😭😭ദൈവ തിന്നു പോലും നിരക്കാത്ത കാര്യം ആണ്

  • @minikombath3650
    @minikombath3650 6 หลายเดือนก่อน +8

    കൃഷ്ണാ കാണാനേ വയ്യ

  • @rithusmindblowingmusic914
    @rithusmindblowingmusic914 6 หลายเดือนก่อน +4

    Ammayide veedu amma paranjal polikkam karanam ethu ammayude peril ulla veedanu ethi

  • @Varshadeaf
    @Varshadeaf 24 วันที่ผ่านมา +1

    ❤🙄Congrats not life a work in a home the poor amma very nice a happy amma likes you family angry the bad people of the friend love u poor family a good. Kerala. Kollam a news like...🙄😅❤

  • @BabySujan-wk4om
    @BabySujan-wk4om 4 หลายเดือนก่อน

    Very sorroful !

  • @honeymol8870
    @honeymol8870 6 หลายเดือนก่อน +1

    A mole avalude makkalum pinnale adichirakum,sure,avalku valla sikudikaludeum support undavum

  • @shobareghu2065
    @shobareghu2065 5 หลายเดือนก่อน

    Good neighbours , public and peoples representative

  • @JosephPhilip-v4y
    @JosephPhilip-v4y 6 หลายเดือนก่อน +4

    Break the door no, no, she is not right or she took mother to her house.no don't go shelter .

  • @leelaku-qy1sq
    @leelaku-qy1sq 6 หลายเดือนก่อน +19

    അമ്മക്. ഇത്രയും. സഹായം. ഉണ്ട്. പക്ഷെ. ആ. മകളുടെ. അവസ്ഥ. കണ്ടവർ. ആരുമില്ല. അവളുടെ. മക്കൾ. അവളെ. പെരുവഴിയിൽ. വിടും. ഒരു. സംശയവുമില്ല. അവളാനുഭവിക്കും. അത്. സത്യം. നീ. കാത്തിരുന്നോ.

    • @Mani-e6d
      @Mani-e6d 4 หลายเดือนก่อน

      It is also happening in Kerala, in Ernakulam dist. Chief Minister, Home Minister, party secretary, district secretary, MLA, Councillors are watching these scenes.

    • @Mani-e6d
      @Mani-e6d 4 หลายเดือนก่อน

      Educated. Spread all over the world, the Keralites are doing all the blunders.

    • @Mani-e6d
      @Mani-e6d 4 หลายเดือนก่อน

      Any govt is in control of this situation.
      It is spreading like a wild fire, all over the globe.
      Keralites, all over the globe is seeing & listening this news with Vedio. The Chief Minister & Home Minister is still sleeping, somebody must wake up him now

  • @anithaanitha5
    @anithaanitha5 2 หลายเดือนก่อน

    പോലീസു കാർക് 🙏🏻🙏🏻🙏🏻🙏🏻🙏🏻നന്ദി കേട്ടോ നല്ല പോലെ നിങ്ങൾ ജോലി ചെയുന്നു ജനങ്ങൾ എന്താ ഇതിൽ കൂടുതൽ നിങ്ങളിൽ നിന്നു ആഗ്രഹിക്കുന്നത് ഈ നീതി അല്ല കേട്ടോ 😡😡😡😡😡കഷ്ടം പോലിസ് അഭിമാനിക്കാം

  • @SamuelGerald-tt6jg
    @SamuelGerald-tt6jg 6 หลายเดือนก่อน +8

    ഇല്ല അമ്മയെ വേറെ എവിടെയെങ്കിലും കൊണ്ടുപോയാൽ പിന്നെ അവിടെ തന്നെ ആക്കാൻ ആണ് ഇവരുടെ എല്ലാവരുടെയും കൂടി പ്ലാൻ

  • @vijayank5104
    @vijayank5104 6 หลายเดือนก่อน +9

    ആ അമ്മയെ ആ വീട്ടിൽ കയറ്റണം. നാട്ടുകാർക്ക് ഒരായിരം നന്ദി.

  • @VijaykumarS-mt8jr
    @VijaykumarS-mt8jr 2 หลายเดือนก่อน

    Yee news ennattathane yenda ithil dste kodukattathu

  • @pauljoseph1894
    @pauljoseph1894 6 หลายเดือนก่อน +12

    ഒൻപതു മാസം 12 ദിവസം ഈ അമ്മയുടെ ഗർഭപാത്രത്തിൽ കഴിഞ്ഞ മകൾ എത്ര സുരക്ഷിത യായിരുന്നു.
    ആ മകൾ സ്വന്തം സുരക്ഷ തേടി AC ഉള്ള വീട്ടിൽ CCTV യിലൂടെ അമ്മയുടെ ഗതികേട് കണ്ടു രസിച്ചുകൊണ്ടിരിക്കുന്നു.
    ഈ മക്കളേ എന്തു പേര് വിളിക്കണം???

  • @AzeezMoolayil
    @AzeezMoolayil 4 หลายเดือนก่อน +5

    അമ്മയുടെ നിലപാടാണ് ശരി .
    അമ്മ അമ്മയുടെ വീട്ടിൽ കിടന്നു തന്നെ മരിക്കണമെന്നാണ് അവരുടെ തീരുമാനം .

  • @Majidabeevijameela
    @Majidabeevijameela 6 หลายเดือนก่อน +6

    Evidae yathu sthrikkanu sureksha. Sthree shaktheekaranam aarkanu.
    Kolla cheyyunna shreekanu.
    Oru karanathalum ee veedum
    Purayidavum makalku kodukkaruthu.

  • @jalajah5500
    @jalajah5500 6 หลายเดือนก่อน +5

    ദൈവമേ എനിക്കു വീടു പോലും ഇല്ല. രണ്ടു വേഷം മുൻപ് ഭർത്താവു മരിച്ചു. സമ്പാദൃ൦ ഒന്നും ഇല്ല. പെൻഷൻ ഉണ്ട്. മകൻ വാങ്ങിയ വീട്ടിൽ താമസിക്കുന്നു. ഇതു പോലെ ഒരു ദിവസം വന്നാൽ എങ്ങോട്ടുപോകു൦ എന്നറിയില്ല. 61 വയസ്സായി. മകൾക്കു ഭർത്താവു ൦.കുട്ടിയു൦, അവിടുത്തെ അച്ഛനു, അമ്മയും ഉണ്ട്. ചെറിയതോതിൽ പ്രശ്നങ്ങൾ തുടങ്ങി. കൂടുതൽ വഷളാകുന്നതിനുമുപു എവിടേക്കു പോകണം എന്നറിയില്ല.

    • @nixonarackal1858
      @nixonarackal1858 5 หลายเดือนก่อน

      Tu 666uuu7

    • @alithr281
      @alithr281 5 หลายเดือนก่อน +1

      God bless you don't worry

  • @subranck3172
    @subranck3172 หลายเดือนก่อน

    മാതാപിതാക്കളെ വീട്ടിൽ നിന്നും അടിച്ചിറങ്ങന്ന പതിവ് ആദ്യമായിട്ടല്ല ഇങ്ങനെയുള്ള കുറ്റകൃത്യങ്ങൾക്ക് കോടതിയോ ഭരണ കർത്താക്കൾക്ക് ഒരു ഉത്തരവാദിത്വമില്ലെങ്കിൽ ജനം തന്നെ കൈകാര്യ o ചെയ്യണം

  • @lillyvincent-w3y
    @lillyvincent-w3y 2 หลายเดือนก่อน +1

    അല്ല. ഇത് എന്ത് ന്യായമാണ് പൊലീസ് സാറെ ഈ പറയുന്നത് ഇത്രയും പ്രായമായ അമ്മയുടെ വീട്ടിൽ കിടക്കാൻ അനുവദിക്കാത്തത് എന്ത്. ഏത് RDO ആണെങ്കിലും എന്താ അയാൾക്ക് അമ്മയില്ലേ. അയാളെ അമ്മ പെറ്റതല്ലേ..ആ മകൾക്ക് എന്താRDO സപ്പോർട്ട് ചെയ്യുന്നേ നാട്ടുകാരെ നിങ്ങൾ ഇതിന് ഒരു തീരുമാനം ഉണ്ടാക്കിയിട്ടേ പോകാവു എന്താ സ്വന്തം വിട്ടുള്ളപ്പോൾ പോലീസ് സ്റ്റേഷനിൽ കിട്ക്കണ്ട ഗതികേടുണ്ടോ

  • @divakarankdivakarank
    @divakarankdivakarank 2 หลายเดือนก่อน

    Police vichaarichaal avare vieettil kayattaan saadhikkum. Athupole thirichum saadhikkum.

  • @basheerkkmb5760
    @basheerkkmb5760 4 หลายเดือนก่อน

    എന്താണ് കാരണം

  • @marysgrandmakitchen127
    @marysgrandmakitchen127 6 หลายเดือนก่อน +2

    ❤❤❤😢😢😢

  • @salihcv8813
    @salihcv8813 6 หลายเดือนก่อน +1

    🙏🏿

  • @lakshmi34535
    @lakshmi34535 6 หลายเดือนก่อน

    ഇപ്പോൾ ഈ കാര്യം എന്തായി

  • @rajasreeanil4675
    @rajasreeanil4675 6 หลายเดือนก่อน +2

    ഈ മകൾക്കും ഈ ഗതി വരണം എന്നാൽ അവൾ പഠിക്കും

  • @rajankk-ht7zo
    @rajankk-ht7zo หลายเดือนก่อน

    Adiyathramayi Ennethinte Artham policenariyille?

  • @shobareghu2065
    @shobareghu2065 5 หลายเดือนก่อน

    Protection of sr.citizen to be seriously reviewed

  • @Ksukumaran-v6b
    @Ksukumaran-v6b 4 หลายเดือนก่อน

    മക്കളെ ഇറക്കി വിടണം🎉

  • @ohmsri
    @ohmsri 4 หลายเดือนก่อน

    യുവതികൾക്ക് ഇപ്പൊൾ എന്തും ആകാമല്ലോ. നിയമങ്ങൾ എല്ലാം അവർക്ക് അനുകൂലം.

  • @nabeesathshahul7494
    @nabeesathshahul7494 2 หลายเดือนก่อน

    പോലീസ് നടകം കളിക്കുകയാണ്
    എന്ത് കൊണ്ട് നിയമം നടപ്പ കുന്നില്ല

  • @Kadaleevanapriyam
    @Kadaleevanapriyam 3 หลายเดือนก่อน

    RTO...Ujithamaya Nadapadi adukkathadukondu...Saspend cheyanam edupolulla officermar andinu nadinu andu sammardam Niyamam nadappakkuga adanu avarcheyendau...🌹🙏🌹

  • @santhamurali8468
    @santhamurali8468 4 หลายเดือนก่อน +1

    പാവം പോലീസ്കാർ രാഷ്ട്രീഷ്യ അടിമ, അതിനെ അവർക്കു പറ്റു കാരണം നാളെ ജോലി പോകും 😮😮😮

  • @elzybenjamin4008
    @elzybenjamin4008 6 หลายเดือนก่อน +1

    Sontham Makall Ingane Annangil Ithukannúnna Oruchila Marumakkall Engane Aaku,.../

  • @anithaanitha5
    @anithaanitha5 2 หลายเดือนก่อน

    ആ വാതിൽ പൊളിച്ചു അമ്മ യെ ഉള്ളിൽ ആക്കു പിന്നെ നാട്ടുകാർ ഇല്ലെ ഇവിടെ എന്താ ആരും പ്രതികരിക്കാതെ ഇരിക്കുന്നത് കഷ്ടം പോലിസ് എന്താ ഒന്നും മിണ്ടാതെ 😢😢😢😢കഷ്ടം കഷ്ടം കയ്യിൽ പൈസ ഇല്ല അമ്മയുടെ കയ്യിൽ തോന്നുന്നു പോലീസുകാരെ ഒന്ന് പ്രതികരിക്കു 🙏🏻🙏🏻🙏🏻🙏🏻

  • @RajendraInd
    @RajendraInd 6 หลายเดือนก่อน +2

    Awante amma oru cheriya passukutiye kaalvetiyi muricha charithiram nigallkku ariyamo

  • @PodiyammaSunny-om7or
    @PodiyammaSunny-om7or 6 หลายเดือนก่อน +2

    Panathinum swathenium vendi i ammayeyum achaneyum upeshikunna kalem entha kruratha.

    • @ayshamuhmd
      @ayshamuhmd 6 หลายเดือนก่อน

      ഒരമ്മേ അടിച്ചു ചവിട്ടി പുറത്താക്കിയത് രണ്ടു മൂന്നു മാസത്തിനു മുന്നേ അല്ലേ ഇതേപോലെ എല്ലാവരും നാളെ ചെയ്യുന്നത്

  • @RenukaManilal
    @RenukaManilal 20 วันที่ผ่านมา

    Ammayodu. Kadappad. Allengil. Pinney. AvvarudY. Arodanu. Avalkku. Kadappadullath.

  • @sukumarankv5327
    @sukumarankv5327 6 หลายเดือนก่อน +4

    ❤അമ്മ മക്കൾ ദേശ ഭാരതം❤
    ജെയ്മ മാമാ മാ ജെയ്മ
    ജയ ഹേ ജയ ഹേ ജയ ഹേ
    രാഷ്ട്ര മഅ ത്മമ
    മാതൃസംസ്കൃതി മ
    പ്രകൃതി സുകൃതമ
    തത്വമശക്തി മ
    ...... വന്ദനം ....
    അമൃതം ഗമയ
    സത്യമേവ ജയതേ
    ജയതേജയതേജയതേ

  • @damayanthik6657
    @damayanthik6657 4 หลายเดือนก่อน

    വീടും സ്ഥലവും മക്കൾക്ക് എഴുതി കൊടുക്കുമ്പോൾ രണ്ടു വട്ടം ആലോചിക്കുക എനിക്കും ഈ അനുഭവം ഉണ്ട്

  • @ushaudayan9370
    @ushaudayan9370 6 หลายเดือนก่อน +1

    Marumakkalanu ingane ippo makalum thudangiyo pavam
    Sankadamanu ithokke

  • @alithr281
    @alithr281 5 หลายเดือนก่อน

    Ammayude jeevan apakadathilaanu eni veettil keriyaalum😢😢😢😢😢

  • @SunikKumar-t7u
    @SunikKumar-t7u 2 หลายเดือนก่อน

    രക്ഷയില്ല ആ അമ്മക്ക് പോലീസ് കാർക്കും പാർട്ടിക്കാർക്കും വേടി വെക്കാൻ അ മകൾ കൊടുത്തു കഴിഞ്ഞു

  • @MidhlajMidhlaj-cd9oj
    @MidhlajMidhlaj-cd9oj 3 หลายเดือนก่อน

    ❤❤

  • @renjinirenjini4952
    @renjinirenjini4952 5 หลายเดือนก่อน

    Veedu poliku .....

  • @kurafimedia
    @kurafimedia 2 หลายเดือนก่อน +2

    ഏതുസമൃതം വന്നാലും നാട്ടുകാർ അമ്മയെ വിടുകയില്ല എന്നാണ് സംസാരത്തിൽ വ്യക്തമാക്കുന്നത്

  • @DrSathyaseelanBsm
    @DrSathyaseelanBsm 3 หลายเดือนก่อน

    What a law and order going on this God,s own State

  • @vavavava6057
    @vavavava6057 6 หลายเดือนก่อน +3

    😢

  • @ReenaPushpam
    @ReenaPushpam 5 หลายเดือนก่อน

    Hi🙏🏼🙏🏼🙏🏼🙏🏼🎉🎉😢😢

  • @suseelasasidharan1663
    @suseelasasidharan1663 6 หลายเดือนก่อน

    Ayyeei....... Swantham Veetil Thamasikan Swantham makalude ordernuvendi kathirikano..... ithentha Vellarika Pattanamano...

  • @gopalanck6283
    @gopalanck6283 2 หลายเดือนก่อน

    വീട് പൊളിച്ചു അമ്മയെ റൂമിലാക്കുക മകളെ കക്കൂസിൽ കൊണ്ട് ചെന്ന് ആക്കുക രാഷ്ട്രീയ ക്കാരോട് പോകാൻ പറയുക

  • @shobareghu2065
    @shobareghu2065 5 หลายเดือนก่อน

    Order to be implemented why to wait next day

  • @MohananKt-ws8qs
    @MohananKt-ws8qs หลายเดือนก่อน

    ആ അമ്മയ്ക്ക് സ്വന്തം വീട്ടിൽ താമസിക്കുവാൻ പറ്റില്ലാന്നോ?, അത് നീതികേടല്ലേ? കോടതിയിൽ അമ്മയ്ക്ക് നീതി ലഭിക്കുവാൻ സ്ഥലം മല മുൻകൈ എടുക്കണം

  • @babu5603
    @babu5603 6 หลายเดือนก่อน +19

    ഇത് രാഷ്ട്രീയക്കാരും,പോലീസുകാരും തമ്മിലുള്ള ഒരു അഡ്ജസ്റ്റ്മെന്റാണ്. ആ അമ്മ അവിടെ നിന്നും ഇറങ്ങി ഷെൽട്ടറിലോട്ടു താമസം മാറിയാൽ, ആ നിമിഷം ആ മകൾ വീട്ടിലോട്ട് വന്ന് താമസം തുടങ്ങും.എന്നിട്ട് കേസുമായി കോടതിയിൽ പോകും.അങ്ങനെ കേസ് നീട്ടി നീട്ടി ആ അമ്മയുടെ അന്ത്യം വരെ കൊണ്ട് പോകും.ഇതും ആ മകൾക്ക് പറഞ്ഞു കൊടുക്കണതും പോലീസ് തന്നെ.

    • @TmurukanT-ut7bo
      @TmurukanT-ut7bo 6 หลายเดือนก่อน +1

      😊😊 pp pp😊😊😊😊😊😊😊😊😊😊😊😊😊😊