അനിയൻ മിഥുൻ ബിഗ് ബോസ്സിൽ പറഞ്ഞ സനയുടെ കഥ വന്ന വഴി ഇങ്ങനെ | Aniyan Midhun | Rejaneesh VR

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 264

  • @sherlykurian4394
    @sherlykurian4394 7 หลายเดือนก่อน +127

    ബുദ്ധിയുള്ളവർക്ക് മനസിലാകുമായിരുന്നു. ശുദ്ധ നുണയാണെന്ന്‌. അപാര തൊലിക്കട്ടി. പുതിയ അഭിനയം

  • @bottlee200
    @bottlee200 7 หลายเดือนก่อน +76

    PLEASE DONT TAKE HIS INTERVIEWS
    RAJNEESH U HAVE A SOLID FAN BASE
    DONT RUIN IT

  • @ammuammoos2023
    @ammuammoos2023 7 หลายเดือนก่อน +253

    ജനിക്കാതെ നെറ്റിയിൽ വെടി കൊണ്ട് മരീച്ച സനയുടെ ഓർമ്മയിൽ ഞാനീ വീഡിയോ കാണുന്നു..😢😢😢😢😢

    • @daheenroshan1010
      @daheenroshan1010 7 หลายเดือนก่อน +3

      Kore aayille nirthiyere
      Puthiya serial vallo undo nn nookk

    • @jishajoji3710
      @jishajoji3710 7 หลายเดือนก่อน +1

      😂😂😂

    • @roosmath9684
      @roosmath9684 7 หลายเดือนก่อน

      ​@@daheenroshan1010entinu nirthanam🙄. Ivan Sana kona ennoke paranj ippozhum interview koduthondirikivalle..immathiri oru pottan

    • @subinpillai7508
      @subinpillai7508 6 หลายเดือนก่อน +1

      Hahahahaha😂

    • @sreekuttan7111
      @sreekuttan7111 6 หลายเดือนก่อน +1

      കാലം eathre ആയാലും Eajjathii നുണ അതും bigg boss പോലുള്ള ഒരു ഷോയിലാണ് paranjath ,,തൊലി katti അപാരം

  • @Chekuthan888
    @Chekuthan888 7 หลายเดือนก่อน +59

    Entho Evante samsaram kekumbo nalla tharikida feel

  • @adithyanunni1687
    @adithyanunni1687 7 หลายเดือนก่อน +23

    Indian army യെ പറ്റി പറയുമ്പോൾ സൂക്ഷിക്കണം അത്രയും മഹത്വമായ ഒരു കാര്യമാണ് അത്🇮🇳🪖

  • @aryavijayan2122
    @aryavijayan2122 7 หลายเดือนก่อน +31

    10:35 sana story😌

    • @arjunsivadas6673
      @arjunsivadas6673 7 หลายเดือนก่อน +4

      Thankyou ❤😂

    • @aryavijayan2122
      @aryavijayan2122 7 หลายเดือนก่อน

      @@arjunsivadas6673 🤭

    • @ascreation2266
      @ascreation2266 3 หลายเดือนก่อน +2

      Thank you sana kutty😂❤

  • @ammuammoos2023
    @ammuammoos2023 7 หลายเดือนก่อน +40

    ചത്തു കിടന്നിരുന്ന ബിഗ് ബോസ് കുഞ്ഞിന് ജീവൻ കൊടുത്ത പരേതാത്മാവ് സനയും കുശുവും😂😂

  • @tanuphilip6640
    @tanuphilip6640 7 หลายเดือนก่อน +59

    കുറച്ചു ബുദ്ധി ഉണ്ടായിരിന്നെ മന്ദബുദ്ധി എന്നെങ്കിലും വിളികയിരുന്നു

  • @jijirajesh6166
    @jijirajesh6166 7 หลายเดือนก่อน +45

    പ്രിയപ്പെട്ട രജനീഷ് താങ്കൾക്ക് ഈ തള്ളുകഥ മുഴുവൻ ഇരുന്ന് കേൾക്കാൻ ക്ഷമയുണ്ടായല്ലോ🙏

  • @cheerwithchinmaya6733
    @cheerwithchinmaya6733 7 หลายเดือนก่อน +11

    കള്ളത്തരം പൊളിഞ്ഞു എന്ന് മനസിലായപ്പോൾ പറ്റിച്ചതാണെന്ന് നോർമലായി പറഞ്ഞു വെച്ചു ആശാൻ 🤣🤣🤣

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 7 หลายเดือนก่อน +108

    കഥാ ഉണ്ടാക്കി പറഞ്ഞിട്ട് ഒരു നാണവും ഇല്ലാതെ വന്നിരുന്നു തള്ളാനും വേണം ഉളുപ്പു...ഭ

    • @Shi-Pu-Den
      @Shi-Pu-Den 7 หลายเดือนก่อน

      Athinne avannde story chettan entha nashtapette…..ibuddhi illaavarke manasilaayi enitte fun aaki ookne und athe avan meniknne und😂😂😂

    • @smoothworker492
      @smoothworker492 7 หลายเดือนก่อน +3

      @@Shi-Pu-Denനീ എന്ത് തേങ്ങയ പറേന്നെ 🤔

    • @misterkay58
      @misterkay58 7 หลายเดือนก่อน

      ​@@Shi-Pu-DenEngane support cheyan thonanu bro. Patikkan nokanavane veendum support cheyan kazhiyilla.

    • @devikanair2144
      @devikanair2144 6 หลายเดือนก่อน

      അത് കല്ലകഥ ആണ് എന്നുതന്നെയാണ് മിഥുനും പറഞ്ഞത് അതിനെന്താ ഇത്ര.. ആകാശം ഇടിഞ്ഞു വീഴുമോ .... സ്വയം ഒരു സംഭവമാണെന്ന് വിചാരിക്കുന്നതുകൊണ്ടാണ് ഈ തോന്നല് വരുന്നത്

    • @chandrankalyani8850
      @chandrankalyani8850 2 หลายเดือนก่อน

      ​@@devikanair2144ന്യായീകരിച്ച് മെഴുകരുത്. ജനങ്ങൾ വിഡ്ഢികളല്ല

  • @laila3931
    @laila3931 7 หลายเดือนก่อน +72

    രാജനീഷേ.. ഒന്നുകൂടി സെലക്റ്റീവ് ആവാം എന്ന് തോന്നുന്നു.

    • @Toraconw
      @Toraconw 7 หลายเดือนก่อน +8

      In a way he is getting exposed again. People must have already forgot and with this interview restarted the hate which he deserves.

    • @devikanair2144
      @devikanair2144 6 หลายเดือนก่อน +1

      എന്തിന് 😡... മിഥുന് എന്നാ Criminal ആണോ?ഒരു കല്ലകഥ പറഞ്ഞൂ
      ..അത്രേയെല്ലാ ഉല്ലൂ...
      First check your mindset ... then watch

    • @sreekuttan7111
      @sreekuttan7111 6 หลายเดือนก่อน

      അവന്‍ paranjath വെറും ഒരു കള്ള കഥ aanennu നിങ്ങള്‍ക്ക് തോന്നാം,,എല്ലാര്‍ക്കും അങ്ങനെ തോന്നണം എന്നില്ല,,bigg boss പോലുള്ള പ്ലാറ്റ്ഫോം Vannitt Eajjathii കഥ പറഞ്ഞു kandond erikkunna ലോകം മുഴുവന്‍ മണ്ടന്‍ ആക്കാന്‍ നോക്കി ,,

  • @suhail__buddy643
    @suhail__buddy643 7 หลายเดือนก่อน +55

    സനയെ ഞങ്ങൾ പ്രേക്ഷകർക്ക് തന്നിട്ട് അണ്ണൻ നൈസായിട്ട് മുങ്ങി കളഞ്ഞല്ലോ😂😂😂😂😂😂

  • @learnielife5553
    @learnielife5553 7 หลายเดือนก่อน +59

    അർഹിക്കുന്ന പുച്ഛത്തോടെ ഇയാളെ ഒക്കെ അവഗണിക്കുകയാണ് വേണ്ടത്... അത് കേട്ട് enjoy ചെയ്യുന്ന രജനീഷേട്ടനും... Shine നോട്‌ കാണിച്ച mass ഒക്കെ ഇവിടെ ആണ് കാണിക്കേണ്ടിയിരുന്നത്...

    • @anjanamohanmohan
      @anjanamohanmohan 7 หลายเดือนก่อน +7

      ഗെയിം ഷോ അല്ലേ... എല്ലാം കഴിഞ്ഞത് അല്ലേ എന്ന് വിചാരിച്ചിട്ട് ആയിരിക്കും..... ബട്ട്‌ ഇവനെ പോലെ ഉള്ളവരെ ഒന്നും ജീവിതത്തിൽ ഒരിക്കലും വിശ്വസിച്ചു കൂടെ കൂട്ടാൻ പറ്റില്ല.....പക്കാ ഫ്രോണ്ട്....

    • @Bl_om
      @Bl_om 6 หลายเดือนก่อน

      Onnu poda ooole.
      Ne valya sthya santhan
      Ne daily ethra kallam parayarundeda oole

  • @JOJOPranksters-o6p
    @JOJOPranksters-o6p 7 หลายเดือนก่อน +1

    *no one can replace aniyan midhun💯🔥*

  • @aleeshaantony871
    @aleeshaantony871 7 หลายเดือนก่อน +21

    ഇമ്മാതിരി തൊലിക്കട്ടി, അന്ന് ചിഞ്ഞു അലിഞ്ഞു മോഹൻലാൽ വരെ വന്നു വലിച്ചുകീറി നിന്റെ ബോധപോയി ഇതെല്ലാം നിന്റെ സ്റ്റാറ്റർജി ആയിരുന്നു എന്ന് പറയുന്നത് ഞങൾ വിശ്വസിക്കണം. എന്റെ പൊന്നു മോനെ ഞങ്ങളും ചോറ് തന്നെയാ തിന്നുന്നേ..

  • @ammuammoos2023
    @ammuammoos2023 7 หลายเดือนก่อน +34

    ❤ ബഡായി കുശു❤

  • @lekshmis1690
    @lekshmis1690 7 หลายเดือนก่อน +5

    Rajaneesh ചേട്ടാ... ഒരു humble request ഉണ്ട്..
    ഒരു youtube channel ഉണ്ട് - ' Nin vin Arts ' by നിവ്യ വിനീഷ്.. ആ കുട്ടി എത്ര talented artist ആണെന്ന് അറിയാമോ... സ്വന്തം മുഖത്തു make up ലൂടെ നയൻ‌താര തൊട്ടു ഭ്രമയുഗത്തിലെ മമ്മൂക്കയെ വരെ ചെയ്തിട്ടുണ്ട്.. ഒന്ന് നോക്കണേ ചേട്ടാ.. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @CallMeSringa
    @CallMeSringa 7 หลายเดือนก่อน +3

    Ithupolulla arem kondu vannu channel quality nasipikaruth.. Mr.rajaneesh enna interviewer nu nalla quality ulla interview edukan koduku.. Because rajaneesh nae pole nallonam interview edukkunna aalkaru kurvanu..... 🙏🙏

  • @nizaribnubacker4312
    @nizaribnubacker4312 7 หลายเดือนก่อน +1

    Huge Fan of Mr Rajesh .. Best interviewer ever in mollywood

  • @sk-sk143
    @sk-sk143 7 หลายเดือนก่อน +10

    ഇവൻ എയറിൽ നിന്ന് താഴെയിറങ്ങിയതായിരുന്നു, ഈഇന്റർവ്യൂ യിലൂടെ അണ്ണൻ വീണ്ടും എയറിലെത്തും 😂😂😂

  • @Remyasunil2970
    @Remyasunil2970 7 หลายเดือนก่อน +17

    പിന്നേം നുണക്കഥ. അയ്യേ പറ്റിച്ചേ എന്ന് പറയുമെന്ന്. എന്റമ്മോ തോൽവി തന്നെ

  • @buboo9897
    @buboo9897 7 หลายเดือนก่อน +15

    അനിയൻ മിഥുൻ കുസു ചാമ്പ്യൻ 🎉🎉😂

  • @AryakallaraAryakallara
    @AryakallaraAryakallara 4 หลายเดือนก่อน +1

    Sree gopika and jishnu interview

  • @Toraconw
    @Toraconw 7 หลายเดือนก่อน +16

    Useless. He is trying hard to be cool.

  • @ajmalzain1373
    @ajmalzain1373 2 หลายเดือนก่อน

    സന i love you❤

  • @mello5017
    @mello5017 7 หลายเดือนก่อน

    വന്ദേ മാതരം ✊🇮🇳

  • @Rahu..
    @Rahu.. 7 หลายเดือนก่อน +1

    കണ്ണുനിറഞ്ഞ ഷിജു ചേട്ടൻ നാളെ വന്ന് പറയാതെ ഇരുന്നാൽ മതിയായിരുന്നു ... അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്ന്..

  • @plavaraquilon2387
    @plavaraquilon2387 7 หลายเดือนก่อน +16

    നീ അനിയൻ മിഥുന് അല്ല നുണയൻ മിഥുൻ

  • @sudheeshsudhi6291
    @sudheeshsudhi6291 7 หลายเดือนก่อน +27

    ഇനി വീണിടത്തു നിന്ന് ഉരുണ്ട മതിയല്ലോ 🤣🤣🤣

  • @Being_hu_men
    @Being_hu_men 7 หลายเดือนก่อน +6

    എന്താണ് strategy എന്ന് അറിയാത്ത മരവാഴ 🙏

  • @shimlithlal8302
    @shimlithlal8302 7 หลายเดือนก่อน +2

    ഒരു നുണ മറയ്ക്കാൻ ആയിരം നുണകൾ പറയേണ്ടി വരുമെന്ന് പറയുന്നത് എത്ര യാഥാർഥ്യം !

  • @RaghunathRaghunath-qq5gj
    @RaghunathRaghunath-qq5gj 5 หลายเดือนก่อน

    ബോധം പോയത് അഭിനയമാണെന്ന് ആ കണ്ണ് മറഞ്ഞ് പോകുന്നത് ഇപ്പോഴും ഓർമ്മയിൽ ഉണ്ട് പൊട്ടാ

  • @thxnzi
    @thxnzi 7 หลายเดือนก่อน +20

    Rajaneesh bhai likes you a lot , you shouldn't have interviewed this guy . Also you should have been hard on him when he said that Sana episode . Don't give platform to liars

  • @Sajin.S.Kottarakara
    @Sajin.S.Kottarakara 6 หลายเดือนก่อน

    തിരക്കഥയുടെ രാജകുമാരൻ 😀😍

  • @trolleyezvichuvlogz5572
    @trolleyezvichuvlogz5572 7 หลายเดือนก่อน +12

    ആദ്യത്തെ 1 മിനിറ്റിൽ രത്നചുരുക്കം ഇട്ടത് കൊണ്ട് എന്റെ 48 മിനിറ്റ്സ് ലാഭിച്ചു 🥰🥰🥰 Thenks Editor 👍

    • @pilot_teaser9210
      @pilot_teaser9210 7 หลายเดือนก่อน

      Full kandirunnel avan porathu kondu vanna karyangal kanamayirunnu

  • @abhirami6406
    @abhirami6406 7 หลายเดือนก่อน +1

    Ingerude oru (.5) tholikatty enik kityirunel njn etra happy aayi irunene.... Sammathiknm😢

  • @AdiyorudePerumal
    @AdiyorudePerumal 7 หลายเดือนก่อน

    സനമോളെ 🌹🥀🌹🥀🌹

  • @maryjohnbritto4455
    @maryjohnbritto4455 6 หลายเดือนก่อน

    💕💕💕💕💕💕💕 ഗോഡ് ബ്ലെസ് യു🙏

  • @ramram76291
    @ramram76291 7 หลายเดือนก่อน +1

    കാണുമ്പോഴേ ചിരി വരും 😂😂😂

  • @ArunsIdeologys
    @ArunsIdeologys 6 หลายเดือนก่อน

    സ്വന്തമായി ഒരു 'കഥയില്ലാത്തവൻ എന്ന് 'പറയാതെ പറഞ്ഞു. 😂😂

  • @sonasunil8675
    @sonasunil8675 7 หลายเดือนก่อน +3

    Satyam ennu aayalum purath verum 💪🏻 annum innum ennum midhun ettan oppam♥️

  • @hellobglr
    @hellobglr 7 หลายเดือนก่อน +2

    11:32 ithra time indayittum viswasikunna oru kadha undakkamayirunnu

  • @thxnzi
    @thxnzi 7 หลายเดือนก่อน +47

    He is a pakka fraud . Ee interview il vare ethra kallam paranju enn aaarkariyaaaam .

  • @anusreetu9534
    @anusreetu9534 7 หลายเดือนก่อน +2

    Samsarik chettaa njgl und koodeee
    Adichamarthal neridunna ela sports tharanglk vendi samsariknm❤

  • @nilakandan8058
    @nilakandan8058 7 หลายเดือนก่อน

    😢 sanaaaaa

  • @rassiyashanavas2659
    @rassiyashanavas2659 7 หลายเดือนก่อน +10

    Single word to define him - FRAUD

  • @farhan_fanu
    @farhan_fanu 7 หลายเดือนก่อน

    Ellam okay broh!! But rinosh ne ditch cheythath orikkalum oru justification nink parayaan pattilla 😢

  • @Sensvibe
    @Sensvibe 6 หลายเดือนก่อน

    Intagram vazhi vannavar indo

  • @charappankuru9523
    @charappankuru9523 7 หลายเดือนก่อน +2

    Oru self respectum nanavum vende..

  • @Fisica_science
    @Fisica_science 7 หลายเดือนก่อน

    ഇച്ചിരി ഉളുപ്പ് പോലും ഇല്ലാത്ത മനുഷ്യൻ....

  • @datakerala8978
    @datakerala8978 7 หลายเดือนก่อน +3

    കണ്ടാമൃഗത്തിന്റെ തൊലി മാറ്റി അനിയന്റെ തൊലി വച്ച് കൊടുക്കുന്നു.....😅😅 തൊലിക്കട്ടി ....

  • @cicysebastian5165
    @cicysebastian5165 6 หลายเดือนก่อน +1

    ഒരു കള്ളം മറക്കാൻ 100 കള്ളങ്ങൾ 😁വീണിടത്തു കിടന്ന് ഉരുളുവാ 😄

  • @abelthankachan1998
    @abelthankachan1998 7 หลายเดือนก่อน

    Sadaranakkarante kuruttu bhudhi aanu pulli. I enjoyed all those incidents 😂

  • @raihn5252
    @raihn5252 7 หลายเดือนก่อน +22

    VERUM COLONY VAANAM

    • @ramyamohanp1100
      @ramyamohanp1100 7 หลายเดือนก่อน

      Colonyil ullavar agane aano iyale parayan ippo thanikkum patilla

    • @__________________2450
      @__________________2450 7 หลายเดือนก่อน

      Colony ennulla prayogam thettanu.
      Whatever your motivations are.. Shouldn't have said that.

  • @untamedVagabond
    @untamedVagabond 6 หลายเดือนก่อน +2

    Onakka meen മോറ് .. how dare you insult the army

  • @AnusreeTk-w1p
    @AnusreeTk-w1p 7 หลายเดือนก่อน +7

    Annathe ivante oru nilp😂😂😂😂😂

  • @maryaloshyamaryaloshyajoll2432
    @maryaloshyamaryaloshyajoll2432 7 หลายเดือนก่อน +5

    Evente kalla kadha kazhinile... Nte pono 😐 maduth pandaarem

  • @nytmirror8717
    @nytmirror8717 7 หลายเดือนก่อน

    Sana uyirrrr🫣

  • @aalby9
    @aalby9 4 หลายเดือนก่อน

    മനസിലായോ???

  • @sanaaaaaaaas
    @sanaaaaaaaas 7 หลายเดือนก่อน +6

    പൊട്ടനാണോ അതോ പൊട്ടനായിട്ട് അഭിനയിക്കുന്നോ 😂😂😂

  • @vikaspalakkal7313
    @vikaspalakkal7313 7 หลายเดือนก่อน +25

    ബോധം കെട്ടത് അഭിനയമാണ് പോലും 🪔💀നമ്മളും ചോറാണ് കഴിക്കുന്നത് മോനേ 😂 നിന്റെ ജീവൻ അന്ന് പോകാഞ്ഞത് ഭാഗ്യം, ട്രൗമ ആയിരുന്നു നിനക്കത് 😂

    • @Remyasunil2970
      @Remyasunil2970 7 หลายเดือนก่อน

      അവൻ ബോധം കെട്ടില്ലല്ലോ. അയ്യോ പെട്ടു അവസ്ഥ തരണം ചെയ്യാൻ പുള്ളിക്ക് തോന്നിയത് ആണ്

  • @Asuke-dr3eh
    @Asuke-dr3eh 7 หลายเดือนก่อน +2

    Mohan lal sir neyum janagaleyeum pattichittu cool ayi samsarikkunnathu kanubol orennam kodukkan thonnunnu. Enthu thalla thallunne

  • @consolemalayali
    @consolemalayali 7 หลายเดือนก่อน +2

    7:40 ആള് പത്രം വായിക്കാറും ഇല്ല. ഇൻസ്റ്റാഗ്രാം ആണ് ന്യൂസ്‌ ചാനൽ അങ്ങേരുടെ

    • @_illuminandi
      @_illuminandi 6 หลายเดือนก่อน

      Alla pathram vayikkunna etra per undavum Keralathil?

  • @mattswilson8212
    @mattswilson8212 7 หลายเดือนก่อน

    Officially workout cheythu kondurikya…

  • @WINNOVATE123
    @WINNOVATE123 7 หลายเดือนก่อน +7

    2023ലെ മറ്റൊരു വാണം 😂

  • @Humen36788
    @Humen36788 7 หลายเดือนก่อน +11

    ഇങ്ങനെ ഒക്കെ ഇവിടെ നിന്ന് പറയാൻ കുറച്ചു തൊലിക്കട്ടി തന്നെ വേണം 😂

  • @Apoose
    @Apoose 7 หลายเดือนก่อน +1

    I watch all interviews of rajaneesh....i resoect his interview style... I don't feel to watch this sorry

  • @jobinjoseph8508
    @jobinjoseph8508 6 หลายเดือนก่อน

    ഇവന്റെ ഒന്നും പേരിൽ കേസെടുക്കാത്ത ഇന്ത്യൻ ഗവൺമെന്റ് പേരിലാണ് ആദ്യം കേസ് സുപ്രീംകോടതി കേസെടുക്കേണ്ടതത്

  • @Vinay-n8s
    @Vinay-n8s 2 หลายเดือนก่อน

    Rajaneesh brw iruthi oooookkuanallo 😅😅😅😅😅

  • @sudhibabu7045
    @sudhibabu7045 7 หลายเดือนก่อน +3

    Waste interview I ever seemed 😢😢😢

  • @sabievaniya3505
    @sabievaniya3505 7 หลายเดือนก่อน +3

    Uluppillathavan..oru naanvum manavum ellathavan..kallam paranju aalkare pattichit athu pidikkapetappol..pedichu thala karangi veenit..Avan parayuva plan cheythu nuna paranjath anennu.. kallam paranju engil athu sammathichu enik thettu patti ennu parayatha ninak abhimanam enna sadhanam undoda nanavum manavum ellathavane

  • @fasalnalakath2900
    @fasalnalakath2900 6 หลายเดือนก่อน

    ഇവനെ പോലുളള ആളുകളെ എങ്ങിനെ വിശ്വസിക്കും .14:58 ഇത് ഇമ്മാതിരി രീതിയിൽ പോയിട്ടുണ്ട് എന്ന് ലാലേട്ടൻ എടുത്തു പറഞ്ഞിട്ടുണ്ട് എന്നിട്ടും അവൻ ആ kallathil ഉറച്ച് നിന്നു 😂😂😂😂😂😂

  • @rinoypr461
    @rinoypr461 7 หลายเดือนก่อน +2

    അവിടെ കിടന്നു മെഴു കു

  • @Lakshmidasaa
    @Lakshmidasaa 7 หลายเดือนก่อน +10

    പൂക്കട്ടെ കാവടി 🎉🎉

  • @joshy1982
    @joshy1982 7 หลายเดือนก่อน +12

    ഇവന് ഒരു കാര്യം പറഞ്ഞു മനസിലാക്കി കൊടുക്കാൻ അറിയില്ല...

  • @dia6976
    @dia6976 7 หลายเดือนก่อน +3

    Ayeeeeeee

  • @SUDHIN7HARIDAS
    @SUDHIN7HARIDAS 7 หลายเดือนก่อน +6

    Booloka fraud …

  • @rahulraj7260
    @rahulraj7260 6 หลายเดือนก่อน

    വീണിടത്തു കിടന്ന് ഉരുളുന്നു. ഇപ്പോൾ തള്ളിക്കൊണ്ടിരിക്കുന്ന കാര്യങ്ങളും ആളുകൾ വിശ്വസിക്കുന്നുണ്ട് എന്നാണ് മണ്ടന്റെ വിചാരം. എല്ലാം കൈയിൽ നിന്നും പോയി. ഇനി എങ്ങനെ ന്യായീകരിച്ചാലും ശരിയാകില്ല. അവന്റെ game strategy 🤭.

  • @pratheek_pratz
    @pratheek_pratz 7 หลายเดือนก่อน +1

    ദേ ഇവിടേം വന്നിരുന്നു തള്ളുന്നു 🤣

  • @sreejajyothi328
    @sreejajyothi328 7 หลายเดือนก่อน +4

    Ethuvadee bodham. Ellaaaa

  • @yakshypages
    @yakshypages 7 หลายเดือนก่อน +3

    Ith ivan paid chyth angottu thanna interview aano... Ith poleyulla koora intervieww

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 7 หลายเดือนก่อน +3

    ഇടയ്ക്ക് ഇങ്ങനെ ഒരു കോമഡി ഷോ നല്ലതാ രജനീഷേ... ഇവൻ എങ്ങനെ എയറിൽ നിന്ന് ഇറങ്ങുമെന്ന് ദൈവത്തിന് പോലും അറീല 😒

  • @ardra4154
    @ardra4154 7 หลายเดือนก่อน

    Beerukal 1000 thavana marikum dheeran maranm onn❤
    Polik chettaaaa...

    • @aynu3088
      @aynu3088 7 หลายเดือนก่อน

      Ivane 1000000തവണ ജനങ്ങൾ കൊന്നു

  • @MUHAMMEDRAFI-nk7oi
    @MUHAMMEDRAFI-nk7oi 7 หลายเดือนก่อน

    MiDHUN❤

  • @varshakurup9044
    @varshakurup9044 7 หลายเดือนก่อน

  • @Akhil-gb5em
    @Akhil-gb5em 7 หลายเดือนก่อน +11

    Eniki oru 10 like tharumoo

    • @vikaspalakkal7313
      @vikaspalakkal7313 7 หลายเดือนก่อน +2

      എന്ത്‌ സുഖമാണ് ബ്രോ 10 ലൈക്ക് കിട്ടുമ്പോ ലഭിക്കുന്നത് ചാനൽ ആക്റ്റീവ് ആണെങ്കിൽ അതെങ്കിലും വിചാരിച്ചു ചോദിക്കുന്നതാണെന്ന് വെക്കാം, ഇത് ചുമ്മാ 😂

    • @Amm682
      @Amm682 7 หลายเดือนก่อน

      തരില്ല

  • @nilakandan8058
    @nilakandan8058 7 หลายเดือนก่อน +2

    He is still lying

  • @thoughts9952
    @thoughts9952 7 หลายเดือนก่อน

    Ente daivame,ingneyum undallo aalukal,kurch okke ulupp vende

  • @ardra4154
    @ardra4154 7 หลายเดือนก่อน +1

    Jai hindh

  • @jijirajesh6166
    @jijirajesh6166 7 หลายเดือนก่อน +3

    ലേശം ഉളുപ്പ്.........🤦

  • @nilakandan8058
    @nilakandan8058 7 หลายเดือนก่อน

    U were only sleeping eating massaging in big boss

  • @kcrahman
    @kcrahman 6 หลายเดือนก่อน

    chetta e kallane kittiyullu vere aareyum kittiyille

  • @nilakandan8058
    @nilakandan8058 7 หลายเดือนก่อน +1

    He is telling another lie

  • @thasleemkhan1621
    @thasleemkhan1621 7 หลายเดือนก่อน

    Pranthan😂

  • @arunki2101
    @arunki2101 7 หลายเดือนก่อน +2

    ചോദിക്കുന്നതും പറയുന്നവനും കൊള്ളാം, കഷ്ടം

  • @nimmi.b6310
    @nimmi.b6310 7 หลายเดือนก่อน +8

    Paraspara bandham illathe aanallo...Samsarikunne🙄🙄

  • @jabirnt5084
    @jabirnt5084 7 หลายเดือนก่อน +1

    നുണ പറയാനായിട്ട് ഒരു ജീവിതം അടുത്ത ഉടായിപ്പുമായി വന്നു

  • @kcrahman
    @kcrahman 6 หลายเดือนก่อน

    ആദ്യം തന്റെ ഒരു ഫൈറ്റ് വിഡിയോ പോസ്റ്റ് ചെയ്യോ ഒരു വീഡിയോ പോലും ഇല്ലാത്ത താൻ എന്തു world ചാമ്പ്യൻ

  • @myth7084
    @myth7084 7 หลายเดือนก่อน

    Arelum onn paranj tharuoo ith arannnn